ความคิดเห็น •

  • @m.dpremu3227
    @m.dpremu3227 28 วันที่ผ่านมา +60

    പ്രിയ SG മൺമറഞ്ഞുപോയ നമ്മുടെ സ്വന്തമായിരുന്ന കലാഭവൻ മണിയുടെ കുടുംബത്തിനെ മറക്കരുതേ എന്ന് അഭിപ്രായപ്പെടുന്നു. സമ്മർ ഇൻ ബദ്ലേഹം എന്ന സിനിമാ ഷൂട്ടിംഗ് ഊട്ടിയിൽ വച്ചു നടക്കുമ്പോൾ ഞാനും കുടുംബവും അങ്ങയോടത്ത് കുറച്ച് സമയം ചിലവഴിച്ചു ആ ഓർമ്മകൾ എൻ്റെ മനസ്സിൽ ഇന്നും പൂർണ്ണതയോടെ നിൽക്കുന്നു ഇനിയും അങ്ങ് ഇന്ത്യാ ജനതയ്ക്ക് എന്നുമെന്നും നല്ല ഒരു മാർഗ്ഗദർശ്ശിയാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.

    • @ramisaalthaf
      @ramisaalthaf 28 วันที่ผ่านมา

      Vote matram kammikku. Alle uvve😂

    • @sreedharv2006
      @sreedharv2006 25 วันที่ผ่านมา +2

      മണിയുടെ അനിയൻ കാണിച്ചതും മറക്കരുത്
      CPM ന് വോട്ട് പിടിച്ചതല്ലേ

    • @unnikrishnan472
      @unnikrishnan472 24 วันที่ผ่านมา +1

      ഇവിടെ കേരളത്തിലെ മന്ത്രിമാരോട് പറയൂ

  • @omanaviswam1807
    @omanaviswam1807 28 วันที่ผ่านมา +96

    ഈ സ്നേഹം ഇലക്ഷൻ സമയത്ത് കണ്ടില്ലല്ലോ

  • @sajeevbk5727
    @sajeevbk5727 28 วันที่ผ่านมา +77

    മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം...ശ്രി സുരേഷ് ഗോപിസാർ......❤❤❤

  • @johnyjohny176
    @johnyjohny176 28 วันที่ผ่านมา +55

    ഇലക്ക്ഷൻ സമയത്ത് ഒരു നല്ല വാക്കിനു വേണ്ടിയെങ്കിലും ഇവൻമാർ സപ്പോട്ട് ചെയ്തില്ല! ഇപ്പൊ എന്താ ഒരു സ്നേഹം എല്ലാവരും നന്നായി അഭിനയിക്കുണ്ട് SG സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നതബുദ്ധി!

    • @lachusworld99
      @lachusworld99 22 วันที่ผ่านมา

      Athe

    • @iloveindia1076
      @iloveindia1076 20 วันที่ผ่านมา

      മലയാളി മാക്സിമം മാറിനിൽക്കും അതിനെയെല്ലാം അതിജീവിച്ചു കയറിവന്നാൽ ഒട്ടി നിൽക്കും, ഈ അടുത്ത് വന്ന് നിൽക്കുന്ന എല്ലാവനും ഒരു വീഴ്ച്ച വരാനും വന്നാൽ ചിരിക്കാനും ഇരിക്കുന്നവരാണ്

  • @user-wr1bs3qv4r
    @user-wr1bs3qv4r 26 วันที่ผ่านมา +19

    സുരേഷ് സാറിൻറെ പുറകിലിരിക്കുന്ന ഭീമൻ ഗുരുവിന്റെ മുഖം കണ്ട് ഞാൻ ചിരിച്ചു തലകുത്തി മറിഞ്ഞു😂😂😂

  • @cppradish8742
    @cppradish8742 28 วันที่ผ่านมา +130

    ഇലക്ഷൻ സമയത്തു ഒരു വാക്ക് കൊണ്ട്‌ പോലും സുരേഷ് ഗോപിയെ സപ്പോർട്ട് ചെയ്യാത്ത എം മാർ ആണ് ഇവർ😅😅

    • @padminimv6314
      @padminimv6314 27 วันที่ผ่านมา +3

      Athe

    • @maheshnambissan
      @maheshnambissan 27 วันที่ผ่านมา +2

      True

    • @SajiGanga
      @SajiGanga 26 วันที่ผ่านมา

      all shit teams , very clear people. ,,, now they are with them because they might need his suppor t.

    • @sunilsunilct4262
      @sunilsunilct4262 25 วันที่ผ่านมา +1

      😂

    • @soorajjohn6771
      @soorajjohn6771 23 วันที่ผ่านมา +1

      💯😁

  • @peacockcreations-tt4br
    @peacockcreations-tt4br 27 วันที่ผ่านมา +30

    ഇതൊന്നും കാണാൻ കരുത്തില്ലാത്തതുകൊണ്ടാണ് ആ "മഹാനടൻ" യോഗത്തിൽ പങ്കെടുക്കാതിരുന്നത്

    • @stylesofindia5859
      @stylesofindia5859 27 วันที่ผ่านมา +3

      സുഡുട്ടി

    • @Madampally_9
      @Madampally_9 25 วันที่ผ่านมา +3

      കറക്റ്റ്

    • @vpshashindran5437
      @vpshashindran5437 24 วันที่ผ่านมา +2

      Aa Mahanadanmaar Mammootty,GaneshKumarMukesh all Ego men

    • @amalm2665
      @amalm2665 20 วันที่ผ่านมา

      ആരാ മോഹൻലാൽ ആണോ

  • @venue3169
    @venue3169 28 วันที่ผ่านมา +59

    ഇലക്ഷൻ സമയം ആരെയും ത്രിശൂറിൽ കണ്ടില്ല !!!!!

  • @sunilav6660
    @sunilav6660 28 วันที่ผ่านมา +10

    real hero suresh ettan💝💝💝

  • @devadaschidambaran9906
    @devadaschidambaran9906 27 วันที่ผ่านมา +10

    SG കേന്ദ്രമന്ത്രിയായപ്പോൾ എല്ലാവരും പിറകേ
    അടുത്തിരിക്കുന്ന സീനിയർ ആർട്ടിസ്റ്റ് TR Omana യെ ആരും ശ്രദ്ധിക്കുന്നില്ല

  • @mvrdaily9284
    @mvrdaily9284 28 วันที่ผ่านมา +34

    ഭീമൻ രഘു 🤣🤣😂😂🤣🤣🤣. കാണാത്ത പോലെ ഇരിക്കാം 🤣🤣

    • @Kavi122..
      @Kavi122.. 24 วันที่ผ่านมา

      😂😂😂😂😂😂

  • @akhilbs1257
    @akhilbs1257 25 วันที่ผ่านมา +3

    ഇത്രേ ഉള്ള് മനുഷ്യൻ അത് കേരളത്തിൽ സത്യം ആയി ജീവിക്കുന്നെ ആരും തന്നെ ഇല്ല ലോകത്തു ഉയർച്ച വന്നാൽ എല്ലാർക്കും വേണം

  • @rawmediamalayalam
    @rawmediamalayalam 28 วันที่ผ่านมา +15

    മോശം സമയത്ത് കൂടെ ഉണ്ടാകുന്നവർ ആണ് യഥാർത്ഥ സുഹൃത്തുക്കൾ

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 25 วันที่ผ่านมา +3

    നട്ടെല്ലുള്ള ആണൊരുത്തൻ... അതു നമ്മുടെ SG ചേട്ടൻ.... 👍🏻🌹💕

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 28 วันที่ผ่านมา +51

    നിങ്ങൾ ആരെങ്കിലും ഇലക്ഷന് മുൻപ് മേജർ രവി സർ ഷമ്മി സർ എന്നിങ്ങനെ കുറച്ചുപേർ അല്ലാതെ ഇപ്പോൾ പോക്കികൊണ്ട്‌ നടക്കുന്ന ആരെങ്കിലും ഉണ്ടായിരുന്നോ😂😂

  • @shajuchennamkulam3473
    @shajuchennamkulam3473 26 วันที่ผ่านมา +7

    നേരെ പുറകിൽ ഇതെല്ലാം കണ്ട് കിളി പോയി ഭീമൻ ഇരിപ്പോണ്ട്

  • @rajeshp6257
    @rajeshp6257 28 วันที่ผ่านมา +56

    താരം ആയത് S G❤❤❤❤❤❤

  • @Bijuvj-kw2go
    @Bijuvj-kw2go 28 วันที่ผ่านมา +26

    വെറുതെയല്ല മമ്മൂട്ടി വരാതിരുന്നത് മനപൂർവ്വമാ😂

  • @salinijaya1843
    @salinijaya1843 27 วันที่ผ่านมา +12

    മന്ത്രി ആയാലും ആര് ആയാലും അയാളും ഒരു മനുഷ്യൻ അല്ലെ അവിടെ വന്നിരുന്നിട്ട് ഈ ആളുകൾ എന്താ ഈ കാണിക്കുന്നത് സ്നേഹം വേണം ഇത് എന്തുന്ന ഇത് കഷ്ടം

  • @dronacharyaacademy6015
    @dronacharyaacademy6015 24 วันที่ผ่านมา +1

    Real Hero and Star of the Day.. Hats off SureshJi.. NA Hariharan IYER

  • @vineedkumar3978
    @vineedkumar3978 26 วันที่ผ่านมา +3

    Suresh chettan💕💕💕

  • @jayaprakashnavalour874
    @jayaprakashnavalour874 27 วันที่ผ่านมา +8

    എന്റെ ജീവൻ എന്റെ സുരേഷ്

  • @killerbee5697
    @killerbee5697 22 วันที่ผ่านมา

    ഫിലിം ഫീൽഡിന് അഭിമാനിക്കാം..... ഗ്രേറ്റ്‌ ഫാദർ ഓഫ് ... ജികെ... അഭിനന്ദനങ്ങൾ..🎉🎉🎉🎉❤❤🙏🏻🙏🏻

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 28 วันที่ผ่านมา +6

    തമ്പുരാൻ 🎉🎉🎉🎉❤❤❤

  • @SunilKumar-et5lf
    @SunilKumar-et5lf 27 วันที่ผ่านมา +3

    Suresh Gopi sr ❤❤❤❤

  • @SumithranKr-xc8io
    @SumithranKr-xc8io 28 วันที่ผ่านมา +6

    മാപ്ര കാരികളിൽ നിന്നും കിട്ടിയത് പോരാതെ, സിനിമകാരികൾ വഴിക്കും കിട്ടാതെ നോക്കണം sg 😢

  • @abhijithsreerag97
    @abhijithsreerag97 28 วันที่ผ่านมา +2

    Spr

  • @Sreevidya-xk1gy
    @Sreevidya-xk1gy 27 วันที่ผ่านมา +3

    U r geart❤❤❤❤❤❤❤❤❤❤

  • @vishnuns5488
    @vishnuns5488 27 วันที่ผ่านมา +2

    😊😊😊❤❤❤

  • @user-xv3sy8hm8b
    @user-xv3sy8hm8b 28 วันที่ผ่านมา +3

    When SG needed support, were were theseDOUBLE faced Actors???? Where are the SUPER stars who stamped Suresh????

  • @RaghuGvr
    @RaghuGvr 28 วันที่ผ่านมา +10

    ഇവനെയൊന്നും സുരേഷ് യേട്ടന് ഒരു വോട്ട് പിടിക്കാൻ കണ്ടില്ല?

  • @user-ny2iq4yd6n
    @user-ny2iq4yd6n 26 วันที่ผ่านมา +1

    Nise

  • @user-oc4ss2hf6w
    @user-oc4ss2hf6w 28 วันที่ผ่านมา +13

    എന്താ സ്നേഹം ഇതാണ് മനുഷ്യനും മൃഗങ്ങളും തമ്മിൽ വിത്യാസം
    മൃഗത്തിന് ഒറ്റ നേരം ഭക്ഷണം കൊടുത്താൽ മതി
    പക്ഷെ മനുഷ്യൻ അങ്ങനെ കൊടുത്തു കൊണ്ടെയിരിക്കാം
    ഒരു നേരം ഇല്ല പറഞ്ഞാൽ തീർന്ന്
    പിന്നെ അത്രേ ചെയ്തത് മറന്നു കുറ്റം പറയും

  • @JITHU1997
    @JITHU1997 27 วันที่ผ่านมา +5

    Election samayathi e kazhuverikal ellam evidayirunnu

  • @NishaCn-xh7jc
    @NishaCn-xh7jc 24 วันที่ผ่านมา +2

    Etanu madura prathikaram S G sir 😍 ❤️

  • @AnilKumar-pg8uw
    @AnilKumar-pg8uw 28 วันที่ผ่านมา

  • @user-wr1bs3qv4r
    @user-wr1bs3qv4r 26 วันที่ผ่านมา +3

    സംഘികൾ പൊതുവെ ഞാനും ടിനി ടോമിനെ ഒത്തിരി വാരാറുണ്ട് പക്ഷേ അവൻ ഒരു നല്ല മനുഷ്യനാ എപ്പോഴും സുരേഷ് ഗോപിയോടൊപ്പം ഉണ്ടായിരുന്നു പൊതുവേ വെളിയിൽ ഇറങ്ങിയില്ലെങ്കിലും മനസ്സുകൊണ്ട് അയാൾ സുരേഷ് ഗോപിയോടൊപ്പം എല്ലായിപ്പോഴും ഉണ്ടായിരുന്നു

  • @krishnakumarms994
    @krishnakumarms994 28 วันที่ผ่านมา

    🌹👍❤🙏🙏

  • @dannyseych5541
    @dannyseych5541 12 วันที่ผ่านมา

    Now I understood why celebrities come late to functions

  • @vijeshash6506
    @vijeshash6506 22 วันที่ผ่านมา

    🔥🔥🔥🔥

  • @shajimadhavan7292
    @shajimadhavan7292 22 วันที่ผ่านมา

    എന്തൊരു സ്നേഹംശവങ്ങൾ

  • @rajanimanikandan3527
    @rajanimanikandan3527 20 วันที่ผ่านมา

    ❤❤❤❤❤

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 25 วันที่ผ่านมา

    TR Omana അമ്മയെ കണ്ടതില്‍ വളരെ സന്തോഷം ❤

  • @Usha.J-ei8xy
    @Usha.J-ei8xy 20 วันที่ผ่านมา

    S G.. Sirr .... ❤️❤️❤️😘😘😘

  • @beautifulnature3995
    @beautifulnature3995 25 วันที่ผ่านมา +2

    ആര് കൊഞ്ചിച്ചു?? എപ്പൊ കൊഞ്ചിച്ചു🤔?? പക്രു ചേട്ടൻ അവിടുന്ന് വീഴാതിരുന്നത് ഭാഗ്യം🙏!

  • @narayanapillai9723
    @narayanapillai9723 27 วันที่ผ่านมา +2

    ഇലക്ഷൻ സമയത്ത് ഇവരൊക്കെ ഈനാട്ടിൽ ഉണ്ടായിരുന്നോ?

  • @anty2105
    @anty2105 27 วันที่ผ่านมา

    Congratulations. One sect is absconding.

  • @SandhyaS-kk6dd
    @SandhyaS-kk6dd 24 วันที่ผ่านมา +1

    ഏട്ടാ നന്നായി സൂക്ഷിക്കണം. ആരെയും വിശ്വസിക്കാൻ പറ്റില്ല. എനിക് അതു മാത്രമേ പറയാനുള്ളു. പുറകിൽ നിന്നും ചതിക്കുന്നവർ ഏറ്റവും കൂടുതൽ ഉള്ള മേഖല ആണ് രാഷ്ട്രീയം. നല്ലവരെ അവർ ഒറ്റപെടുത്തും. സൂക്ഷിക്കുവാ

  • @AbdulKhader-oi5xe
    @AbdulKhader-oi5xe 27 วันที่ผ่านมา

    സ്ത്രീകളോട് നല്ല സ്നേഹം സ്നേഹ തലോടൽ പാവം പക്രു ചേട്ടൻ ഇച്ചിരി സ്നേഹത്തിനു വേണ്ടി ഒത്തിരി കാത്തിരിക്കേണ്ടിവന്നു

    • @MrPreni
      @MrPreni 27 วันที่ผ่านมา +1

      Aaha sthreekalodu pratheyaka sneham ollathu ningade idayil oral ondalo by the by😅

  • @kannanamrutham8837
    @kannanamrutham8837 23 วันที่ผ่านมา +1

    പഴയകാല നടിമ്മാരെ ആരെയും സുരേഷ് ഗോപി സാർ മറന്നില്ല ലളിത ശ്രീയെ പോലും

  • @krishnannair8510
    @krishnannair8510 28 วันที่ผ่านมา

    Vella thadi karutha .meesa super. Sir

    • @radhakrishnan7246
      @radhakrishnan7246 28 วันที่ผ่านมา

      Aandasurashaatnuaarudaym.safotvaanda.jaanagaludalo😅😂

  • @KeerthanaKishore-p5b
    @KeerthanaKishore-p5b 27 วันที่ผ่านมา +2

    Ithrayum kaalam Suresh Gopi Enna vyakthi keralathil thanne undayirunnu our maangandi thalayanmareyum kandillallo

  • @girijaunnikrishnan6653
    @girijaunnikrishnan6653 25 วันที่ผ่านมา

    ഇലക്ഷൻ സമയത്ത് ഇദ്ദേഹം എവിടെയായിരുന്നു?

  • @ajithkumar1293
    @ajithkumar1293 28 วันที่ผ่านมา

    Sadharanakkaran oru film actore kandal kusalam parayuvanum selfie edukkanum akrantham kanikkunnath manassilakkam 40yrs industryil ulla orale central ministryil kittiyappil ivalolke enthinitra aakranthikkunnu ituvare kanathapole kashtam gokul paranjatha sari njangalk achane kurachoode missayinnu. Pavam radhikachechik pinne ee manushyane aduthukittiyo avo ellam sahikkanulla karuthavark undavatte

  • @sudarsananps2525
    @sudarsananps2525 27 วันที่ผ่านมา +1

    എല്ലാവരും വിചാരിച്ചു സുരേഷ് ഗോപി തോല്ക്കുകയെന്ന കൊചനേശൻ എവിടെ

  • @Sunilkumar-ln8mw
    @Sunilkumar-ln8mw 27 วันที่ผ่านมา +1

    S g power.

  • @sunilav6660
    @sunilav6660 28 วันที่ผ่านมา +3

    kalippu ulla oral purakil erikkunnundu kando aarenkilum....beeman....raku....😂

  • @sreerajmh-vt4pc
    @sreerajmh-vt4pc 27 วันที่ผ่านมา +1

    03:52 ചമ്മി 😂😂😂

    • @vimalgovind3632
      @vimalgovind3632 21 วันที่ผ่านมา

      Aa thadiyan Babu saamiyokke nannaayi chammunnund🤭😏😁🤫

  • @unniunnikrishnan2591
    @unniunnikrishnan2591 28 วันที่ผ่านมา +7

    സിനിമയിലെ ഇടതൻമ്മാരെ കണ്ടില്ല..... വരാത്തത് നന്നായി😅

    • @adiMenon-wi2fe
      @adiMenon-wi2fe 28 วันที่ผ่านมา

      Undallo. Bheeman Raghu thade backil

  • @goddesswoman1547
    @goddesswoman1547 28 วันที่ผ่านมา +6

    Ayyayyo enthoru abhinayam! mathi mathi, Adhehathe ulluruki snehikaan orupadu janangal undu ketto.
    Adhehathinu oru vishamam vannappol ningalellam evidepoyi olichirikya aayirunnu? Ippol Adhehathinte maha manaskatha Jana snehavum kaaranam Adhehathe vendavar Adhehathe vote koduthu jayippichu allathe ningalonnum cheythittalla Adheham Kendra Mantri aayathu,Adhehathinte salpravarthi kaaranam maatram. Ippolenthoru abinayam! Kettipidikunnu, photo edukunnu. Adhehathinu ningalude ee kapada sneham aavashyamilla,.nirthikko.

  • @rajeshnnair7137
    @rajeshnnair7137 26 วันที่ผ่านมา +1

    ദാസപ്പൻ ഇറങ്ങിയില്ല കണ്ണപ്പനു വേണ്ടി ഇലക്ഷന്

  • @m.kaliyaperumal.m.kaliyape2640
    @m.kaliyaperumal.m.kaliyape2640 25 วันที่ผ่านมา

    சுரேஷ் கோபி மீது தமிழ் ரசிகர்களுக்கும் பாசம் உண்டு.

  • @dannyseych5541
    @dannyseych5541 12 วันที่ผ่านมา

    Making him uncomfortable

  • @vijeeshth5766
    @vijeeshth5766 19 วันที่ผ่านมา

    ശർക്കരക്കുടത്തിൽ ഈച്ചപൊതിഞ്ഞേന്റോട്ട്😂😂

  • @sureshbtasb4060
    @sureshbtasb4060 18 วันที่ผ่านมา

    SG aanu Star .

  • @prasanthpadmanabhan5710
    @prasanthpadmanabhan5710 28 วันที่ผ่านมา

    Njelinju niku machanne.

  • @vishnusathya9860
    @vishnusathya9860 27 วันที่ผ่านมา +1

    ഓടിക്കൂടുന്നവർക് എല്ലാം അറിയാം എന്തേലും വയ്യായ്ക വന്നാൽ ഈ കോവിയെ കാണു എന്ന് 👍

  • @MT-yy4lm
    @MT-yy4lm 27 วันที่ผ่านมา

    Ipo entha prakadanam...

  • @vewpoint77
    @vewpoint77 28 วันที่ผ่านมา +6

    വട്ടോളി കിടന്നു കറങ്ങുന്നുണ്ട്😂😂

    • @mrk6564
      @mrk6564 28 วันที่ผ่านมา

      വട്ടോളി ആര്?

    • @anoopkv3548
      @anoopkv3548 25 วันที่ผ่านมา

      😂

  • @reenu729
    @reenu729 28 วันที่ผ่านมา +2

    കൊഞ്ചിചോ എപ്പോൾ 😂😂😂😂

  • @JAYARAMA.K-yq9tl
    @JAYARAMA.K-yq9tl 28 วันที่ผ่านมา +4

    കുശുമ്പ്.. ഇത്രയും നാളും ഉണ്ടായിരുന്ന മമ്മൂട്ടി എവിടെ..
    മോഹൻലാൽ എവിടെ... ചെറുതായി പോകുമോ എന്നുള്ള പേടി... മന്ത്രി യുടെ മുൻപിൽ

    • @blacknight7643
      @blacknight7643 28 วันที่ผ่านมา +2

      Lalettan was there. He doesn't care. He is the president of the association. Him and Suresh Gopi sat on same table while they were eating.

    • @Prasanth322
      @Prasanth322 27 วันที่ผ่านมา

      Mammuka sg brotherly love Anu ..ningal sgyude molude marriage kando ??

  • @user-tr8lz9rt4k
    @user-tr8lz9rt4k 19 วันที่ผ่านมา

    சங்கி பையன் சுரேஷ்கோபி 🤩👌🏼

  • @RoyiMon-vz6xu
    @RoyiMon-vz6xu 25 วันที่ผ่านมา

    S. G. ആരാ ഞങ്ങൾ t, s. R. കൊടുത്ത ഫിഷ

  • @shashi306
    @shashi306 24 วันที่ผ่านมา

    🇬🇭

  • @kuttu8286
    @kuttu8286 19 วันที่ผ่านมา

    ഇപ്പോൾ sgyo

  • @commentoli.....9897
    @commentoli.....9897 27 วันที่ผ่านมา

    Ethendh kazhcha vasthuvooo

  • @Sivansivanramachandran33
    @Sivansivanramachandran33 20 วันที่ผ่านมา

    ഈ ബഹുമാനം എല്ലാ കാലവും നിലനിന്നാൽ മതിയായിരുന്നു ☹️

  • @Abhi-q7n
    @Abhi-q7n 27 วันที่ผ่านมา

    Pavam bheeman raghu😂😂😂😂😂😂😂😂😂

  • @sushamaa7125
    @sushamaa7125 20 วันที่ผ่านมา

    സ്വന്തം മക്കൾക്ക്‌ കിട്ടാതഭാഗ്യം ആണെന്ന് തോന്നുന്നു പക്രുവിനു കിട്ടിയത് ആ മടിയിൽ കയറി ഇരിക്കാൻ

  • @oldisgold1444
    @oldisgold1444 27 วันที่ผ่านมา +1

    Aru madiyiliruthi thallaruthe

  • @TilakkamPkm
    @TilakkamPkm 24 วันที่ผ่านมา

    നടന്മാർ standard കാണിക്കുന്നുണ്ട്.. നടിമാരൊക്കെ എന്താ കുട്ടികളേ പോലെ കളിക്കുന്നത്.

  • @amal-vr4xe
    @amal-vr4xe 28 วันที่ผ่านมา +5

    നമ്മട്ടി മുങ്ങി 🤣

  • @RajeevPrabhakaranNair
    @RajeevPrabhakaranNair 28 วันที่ผ่านมา +1

    ഈ തെ.... ആരും ഇലക്ഷൻ സമയത്തു കണ്ടില്ല. 😂

  • @surejsr9945
    @surejsr9945 28 วันที่ผ่านมา +3

    Pottan bheemantea erippu kando😂😂😂

  • @RoyiMon-vz6xu
    @RoyiMon-vz6xu 25 วันที่ผ่านมา

    പക്രു കുറച്ചു നാണം വേണം കേട്ടോടാ അർഹത ഉള്ള ടുത്തെ ഇരിക്കാവു

  • @asinglejourney1982
    @asinglejourney1982 27 วันที่ผ่านมา +3

    വരിക്കു നിൽക്കു..
    ഫോട്ടോ ഒന്നിന് 50 രൂപ..😂😂😂
    ഈ ആരും ചേട്ടനെ സപ്പോർട്ട് ചെയ്യാത്തവർ ആണ്....

  • @sreejak3753
    @sreejak3753 28 วันที่ผ่านมา

    Pennungalangu vannu sgyude dehathekkangu mariyuvaane😂😂

  • @PoppyBinu
    @PoppyBinu 28 วันที่ผ่านมา +1

    Tini..ഒട്ടിപ്പിടിച്ചിട്ടുണ്ടല്ലോ😂😂😂

  • @manikandansro3006
    @manikandansro3006 19 วันที่ผ่านมา

    ഇവനെ ഒന്നും തെരഞ്ഞെടുപ്പ് സമയം കണ്ടില്ലലോ 😅

  • @sophyjacob3215
    @sophyjacob3215 27 วันที่ผ่านมา +1

    എവിടെയാടോ കൊഞ്ചിച്ചു താലോലിച്ചു ഉമ്മ വച്ചു എന്നൊക്കെ പറയുന്നേ നിനക്കൊക്കെ ക്യാപ്ഷൻ വേണമെങ്കിൽ അത് അങ്ങ് പറഞ്ഞാൽ പോരെ ഇങ്ങനെ നുണ പറയുന്നു

  • @abhimanyumanoj1454
    @abhimanyumanoj1454 28 วันที่ผ่านมา +3

    Beeman reghu annanu ithuonnum kantuittu sahikkunnilla😂

  • @sujithk4958
    @sujithk4958 27 วันที่ผ่านมา

    Beeman raghu sitting back seat 😂😂😂😂😂

  • @user-er2cu5jx5w
    @user-er2cu5jx5w 23 วันที่ผ่านมา

    ഇ അക്കമ്മാർ എല്ലാകുടി പിച്ചി ചദ്മോ എന്നു തോന്നി 🤣🤣🤣🤣

  • @shyamtpurakkal2056
    @shyamtpurakkal2056 23 วันที่ผ่านมา

    Bheeman Raghu😂😂

  • @krishnaprasadmylath7440
    @krishnaprasadmylath7440 28 วันที่ผ่านมา +1

    Thalla koottam

  • @user-el4xd5hl1f
    @user-el4xd5hl1f 25 วันที่ผ่านมา

    ഇതിൽ ഒറ്റ എണ്ണം തൃശ്ശൂർ തിരിഞ്ഞു നോക്കിയിട്ടില്ല ഹോ ഇപ്പഴാ അഭിമാനം തോന്നുന്ന കുറച്ചു നടീനടന്മാർ 😂😂😂

  • @MASTER-hi2fu
    @MASTER-hi2fu 23 วันที่ผ่านมา

    ഭീമൻ രഘു 😂😂😂😂

  • @RiyasRiya-rv1ql
    @RiyasRiya-rv1ql 27 วันที่ผ่านมา

    Poipaninokada

  • @BinduRaju-ju5kt
    @BinduRaju-ju5kt 28 วันที่ผ่านมา +1

    നമ്മളുടെ പൊന്നു തമ്പുരാൻ ❤

  • @raslyrashid
    @raslyrashid 27 วันที่ผ่านมา

    എല്ലാവരും കിടന്നു മെഴുകു ആണല്ലോ സുരേഷ് ഗോപിയെ😂😂