ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Syama and Manu Wedding | Transgender wedding | Variety Media

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2024
  • Syama and Manu Wedding | Transgender wedding | Variety Media
    Transgender wedding
    syama manu transgender wedding
    Transhender Couples
    Cute couples wedding
    celebrity wedding
    Transgender kerala
    Transgender in india
    variety media
    variety media news
    variety media updates
    variety media latest

ความคิดเห็น • 333

  • @muhsinaninu5457
    @muhsinaninu5457 2 ปีที่แล้ว +74

    ദൈവം എല്ലാവിധ ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ

  • @mshafeequebabu9763
    @mshafeequebabu9763 2 ปีที่แล้ว +97

    സീമ ചേച്ചിയെ കാണുമ്പോൾ എവിടെയോ ഒരു ആശ ശരത് ടച്ച്‌ ❤️💕

    • @sareenamp1197
      @sareenamp1197 2 ปีที่แล้ว +10

      ആശാ ശരത്ത് " കേൾക്കേണ്ട!
      അവരെ ബഹുമാനിക്കുന്ന, ലോകം ഇതറിയേണ്ട!😓

    • @mshafeequebabu9763
      @mshafeequebabu9763 2 ปีที่แล้ว +1

      @@sareenamp1197 ഓ ആയിക്കോട്ടെ 😇😁

    • @andhracrazymallus9414
      @andhracrazymallus9414 2 ปีที่แล้ว +1

      ശരിക്കും ഉണ്ടല്ലോ... 😄👍👍👍

    • @sindhuraju7038
      @sindhuraju7038 2 ปีที่แล้ว +1

      സത്യം..ചിരി കണ്ടാൽ തോന്നും

    • @kalidask.dileep6954
      @kalidask.dileep6954 2 ปีที่แล้ว +2

      എനിക്കും തോന്നി

  • @lincythomas8924
    @lincythomas8924 2 ปีที่แล้ว +126

    ശ്യാമ ആദ്യം കാറിൽ ഇരുന്നു ദേഷ്യത്തിൽ പറഞ്ഞത് നീ കൂടുതല് സംസാരിക്കേണ്ട മനസ്സിലായോ എന്നാണ് അത് മനസിലായത് എനിക്ക് മാത്രമാണോ

    • @Ammu1624.
      @Ammu1624. 2 ปีที่แล้ว +6

      എനിക്ക് മനസിലായി

    • @aneeshpy281
      @aneeshpy281 2 ปีที่แล้ว +3

      Ohh🤒

    • @krprasanna5925
      @krprasanna5925 2 ปีที่แล้ว +4

      എനിക്കും

    • @jaleeljaleel7932
      @jaleeljaleel7932 2 ปีที่แล้ว +3

      Anikum manasilayi

    • @achuachuus7697
      @achuachuus7697 2 ปีที่แล้ว +1

      Alalo enikum😜😜😜😜

  • @gigisantosh3599
    @gigisantosh3599 2 ปีที่แล้ว +46

    Happy married life 💐 n May God bless both of you with lots of happiness and love ❤️❤️❤️❤️❤️❤️❤️

  • @vimalakumari3359
    @vimalakumari3359 2 ปีที่แล้ว +31

    വിവാഹ മംഗള ആശംസകൾ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @thankame7756
    @thankame7756 2 ปีที่แล้ว +50

    കൊച്ചമ്മ മ്മാർ നടത്തുന്നതിനേക്കാൾ നല്ല ഒരു കല്യാണം, സീമ 👍. ദമ്പതികൾക്ക് നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു

  • @muralikrishnan5230
    @muralikrishnan5230 2 ปีที่แล้ว +30

    ശ്യാമ യെ കണ്ടാൽ ആണിന്റെ ലുക്ക് ആണ് കൂടുതൽ

    • @tommedias208
      @tommedias208 2 ปีที่แล้ว +1

      He was a boy, now became a girl. So only male look is dominating

    • @bipnbipin3863
      @bipnbipin3863 2 ปีที่แล้ว

      ആണ്ആയിരുന്നു പണ്ട്

    • @muralikrishnan5230
      @muralikrishnan5230 2 ปีที่แล้ว

      @@bipnbipin3863 പെണ്ണുങ്ങളെ പോലെ സാരി ഉടുത്താൽ പെണ്ണ് ആവൂല

  • @ajayanoop7995
    @ajayanoop7995 2 ปีที่แล้ว +7

    Cometh a future where this tag line is no more needed! Many wishes to the couple💝

  • @jasminsuvadha9147
    @jasminsuvadha9147 2 ปีที่แล้ว +61

    നല്ല കുടുംബജീവിതം ആകട്ടെ 🥰🥰🥰🥰

    • @bestmalappuramsulthanfood9479
      @bestmalappuramsulthanfood9479 2 ปีที่แล้ว +4

      എവിടാ ഉണ്ടാകാൻ

    • @Jackzon10
      @Jackzon10 2 ปีที่แล้ว +2

      നിന്നെ പോലെ മനുഷ്യന്മാർ ഈ ലോകത്തു ഉള്ളോടൊത്തോളം.... കാലം ആരും ഗതി പിടിക്കുല..... നീ നിന്റെ കുടുംബജീവിതം നന്നായിട്ട് നോക്ക്.. അല്ലേൽ കെട്ടിയോൾ വേറെ നല്ല ആൺപിള്ളേരോടൊപ്പോം പോകും........
      അങ്ങനെ ഉണ്ടാകാതെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു

    • @noelkvarghese9021
      @noelkvarghese9021 2 ปีที่แล้ว

      @@bestmalappuramsulthanfood9479 അതു കൂതറ മലപ്പുറം സ്വദേശി ആയതുകൊണ്ട് നിനക്കു തോന്നുന്നെയാ. മലം പുറം waste

    • @mirshadmirshad384
      @mirshadmirshad384 ปีที่แล้ว

      @@noelkvarghese9021 ninte thalla waste

    • @raihanathpulikkal
      @raihanathpulikkal ปีที่แล้ว

      @@noelkvarghese9021 എന്തൊന്നടെ ഇത്

  • @jayamanoharan7766
    @jayamanoharan7766 2 ปีที่แล้ว +22

    ദൈവത്തിന്റെ അനുഗ്രഹം രണ്ട് പേർക്കും എന്നും ഉണ്ടാവട്ടെ, happy married life ❤️

  • @vidya2361
    @vidya2361 2 ปีที่แล้ว +11

    സന്തോഷം നിറഞ്ഞ സമാധാനം നിറഞ്ഞ കുടുംബ ജീവിതം ആശംസിക്കുന്നു.

    • @latheefvlogs8799
      @latheefvlogs8799 2 ปีที่แล้ว +4

      എന്ത് ജീവി തമാണ്. ഒറിജിനൽ പേണ്ണ് അല്ലല്ലോ

  • @susyvarghese4033
    @susyvarghese4033 2 ปีที่แล้ว +4

    നല്ലൊരു കല്യാണം കാണാൻ പറ്റി. Happy married life both of you 🥰

  • @GreeshmaArun-h8m
    @GreeshmaArun-h8m 2 ปีที่แล้ว +27

    നല്ല ഒരു കല്യാണം. ചെക്കനെയും പെണ്ണിനേയും നല്ല ഇഷ്ടമായി

  • @aamiammus5557
    @aamiammus5557 2 ปีที่แล้ว +8

    Happy married life both of u❤❤❤❤❤❤ stay blessed 🥰🥰🥰

  • @sowakh8026
    @sowakh8026 2 ปีที่แล้ว +7

    Happy Married Life to both of you... God Bless🙌😍

  • @sree4607
    @sree4607 ปีที่แล้ว +1

    ദീർഘായുസോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ആയുരാരോഗ്യത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ,🙏

  • @bachufaisal5553
    @bachufaisal5553 2 ปีที่แล้ว +24

    വധുവിനു നല്ല അഹങ്കാരം മുഖത്തു കാണുന്നു 😬

  • @subahanarasheed
    @subahanarasheed 2 ปีที่แล้ว +28

    Soo so soo happy to see this!!!!!!

    • @irakamsuresh751
      @irakamsuresh751 2 ปีที่แล้ว +1

      Are you like this

    • @subahanarasheed
      @subahanarasheed 2 ปีที่แล้ว

      ​@@irakamsuresh751 Why are you bothered about my sexuality?

    • @jksajj2303
      @jksajj2303 2 ปีที่แล้ว

      @@subahanarasheed why are you

    • @babadeva7508
      @babadeva7508 ปีที่แล้ว

      Subahana Rasheed are u interested in marriage?

  • @animeartboynimai20
    @animeartboynimai20 2 ปีที่แล้ว +15

    Happiee married life 💖💖💖

  • @ReshmaRnath
    @ReshmaRnath 2 ปีที่แล้ว +4

    Happy married life. May god bless you both. 🙏😍

  • @poraali.shibu0235
    @poraali.shibu0235 2 ปีที่แล้ว +25

    കാന്താരി കലിപ്പിൽ ആണല്ലോ😁

    • @mangalathu20
      @mangalathu20 2 ปีที่แล้ว +4

      അത് പറഞ്ഞതിന് എന്റെ കമന്റിൽ കുറെ കൊതുകുകൾ വന്നു മുട്ട ഇട്ടിട്ടു പോയി 😃😃😃😃

  • @jayasreepillai4337
    @jayasreepillai4337 2 ปีที่แล้ว +6

    സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @muralikrishnan5230
    @muralikrishnan5230 2 ปีที่แล้ว +8

    മനു സൂപ്പർ ആണിന്റെ ലുക്ക് ഉണ്ട്

  • @Kavins-viyugam
    @Kavins-viyugam 2 ปีที่แล้ว +6

    Congrats and wishes to all the great and pure souls. May God bless both of you with abundance of love, happiness health, wealth and prosperity 🎂🎂🎉🎉🥤❤️

  • @likeifulike9815
    @likeifulike9815 2 ปีที่แล้ว +2

    Happy married life .... God bless you in Gods land Kerala.....

  • @layalachusz9501
    @layalachusz9501 2 ปีที่แล้ว +2

    Happy married life shyamachechi..♥️

  • @mahimachacko6706
    @mahimachacko6706 2 ปีที่แล้ว +6

    Happy married life. Seema vineeth bride make up superrr.👌👌👌

    • @jasmindiaries1426
      @jasmindiaries1426 2 ปีที่แล้ว +1

      🙄ഇയാൾക്ക് അപ്പൊ..... ആരെയും അറിയില്ല ല്ലേ 😄😄
      ശ്യാമയുടെ ആണ് marriage..
      സീമേച്ചി ആ പച്ച പട്ട് സാരി ഉടുത്തതാണ്... സീമ വിനീത് 💜

    • @mshafeequebabu9763
      @mshafeequebabu9763 2 ปีที่แล้ว +5

      @@jasmindiaries1426 അവർ എന്താണ് എഴുതിയതെന്ന് ആദ്യം വായിക്കൂ സഹോദരാ, സീമയാണ് bridal makeup ചെയ്തത്.

    • @mahimachacko6706
      @mahimachacko6706 2 ปีที่แล้ว +1

      @@mshafeequebabu9763 Thanks

  • @nannucreationsjomisreejith9059
    @nannucreationsjomisreejith9059 2 ปีที่แล้ว +2

    Happy married life both of you God bless you ♥️♥️♥️

  • @ushap7870
    @ushap7870 2 ปีที่แล้ว +2

    ചേച്ചി കുട്ടി സുന്ദരി കുട്ടി എല്ലാവിധ ആശംസകൾ നേരുന്നു 👍🏻👍🏻👍🏻👍🏻👍🏻❤❤❤💯💯💯💯💯

  • @mangalathu20
    @mangalathu20 2 ปีที่แล้ว +15

    കല്യാണ പെണ്ണിന്റെ മനസ്സിൽ സന്തോഷം ഇല്ല വെറും അഭിനയം പോലെ. എന്തായാലും നല്ലത് വരട്ടെ

    • @chithrasoubin7019
      @chithrasoubin7019 2 ปีที่แล้ว +1

      Oru manashastranjan vannnekunnu

    • @positive6246
      @positive6246 2 ปีที่แล้ว +2

      Nthadoo tension okke undaville

    • @mshafeequebabu9763
      @mshafeequebabu9763 2 ปีที่แล้ว +5

      എന്ന് ഒരു ഭൂലോക തോൽവി

    • @mangalathu20
      @mangalathu20 2 ปีที่แล้ว +1

      @@chithrasoubin7019 നമ്മുടെ ജീവിതത്തിലെ ഒരു സ്വപ്നദിവസം ആണ് അത് ടെൻഷൻ കേറ്റി വെയ്ക്കണ്ട ദിനം അല്ല. പോട്ടെ അയിന് നീ ഏതാ?

    • @mangalathu20
      @mangalathu20 2 ปีที่แล้ว

      @@mshafeequebabu9763 ആണോ? 😃😃😃 എന്നിട്ട് എന്നിട്ട്

  • @navneetbhanveer3799
    @navneetbhanveer3799 2 ปีที่แล้ว +6

    Loads of blessings and love to the beautiful couple ❤️..... Breaking stereotypes and tabboo's ...good to see this in our country ❤️

  • @najeebkhanmusthafa7291
    @najeebkhanmusthafa7291 2 ปีที่แล้ว +7

    Seema chechi pwoli🥰

  • @bhagyalakshmi4589
    @bhagyalakshmi4589 2 ปีที่แล้ว +1

    Aa lady ye kanumbol vijay sethupathi oru transgender aayi cheytha film le pole und.. Nalla grace..
    Happy married life..💐💐

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 ปีที่แล้ว +2

    ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @smithatk8796
    @smithatk8796 2 ปีที่แล้ว +1

    Happy married Life both of you stay blessed 🙏🤗🤗❤️❤️

  • @anilkumaranil2925
    @anilkumaranil2925 2 ปีที่แล้ว

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിനെയും ചേട്ടനെയും. സുന്ദരി ആയിട്ടുണ്ട്‌

  • @Elizabeth-rg3mj
    @Elizabeth-rg3mj 2 ปีที่แล้ว +1

    Happy married Life. May god bless you

  • @amrithaamrithakp695
    @amrithaamrithakp695 2 ปีที่แล้ว +6

    Happy married life🙌🏻😍🥳🥳🥳

  • @user-ou8cg7bw4d
    @user-ou8cg7bw4d 2 ปีที่แล้ว +1

    Happy Married Life Both Of You And Stay Blessed.
    🌹🌹😍🙌

  • @jobinjose9512
    @jobinjose9512 2 ปีที่แล้ว +5

    Happy married life ❣️

  • @aparna.m.r7177
    @aparna.m.r7177 2 ปีที่แล้ว +2

    Renju renjimar um group um illee ????

  • @anju2k4official
    @anju2k4official 2 ปีที่แล้ว +2

    0:23 starting thanne kalipp aano🙂

  • @stonecold2997
    @stonecold2997 ปีที่แล้ว

    Happy married life 🎉 💐 💖 be together forever 💖

  • @prasannakumar4735
    @prasannakumar4735 2 ปีที่แล้ว +5

    Wish you long and Happy married life

  • @santhoshsafari9559
    @santhoshsafari9559 2 ปีที่แล้ว +3

    ആശംസകൾ സഫാരി ഫർണിചർ അന്നമനട 🙏

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 ปีที่แล้ว +1

    ആശംസകൾ ദൈവം ദൈവം ദൈവം ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @roshankhan8516
    @roshankhan8516 2 ปีที่แล้ว

    Happy married life both of you 💓 💕 ❤ 💗 💖 💛 💓 💕 ❤ 💗 💖 💛 💓 💕 ❤ 💗 💖 💛 💓 💕 ❤ 💗 💖 💛 💓 💕 ❤ 💗

  • @Amna__sherinhh
    @Amna__sherinhh 2 ปีที่แล้ว +10

    ആശംസകൾ ❤️❤️❤️

  • @blackheart6136
    @blackheart6136 2 ปีที่แล้ว +1

    Happy married life God bless you both

  • @Dhivi1997
    @Dhivi1997 2 ปีที่แล้ว

    Happy married life...sis&bro😍💕💖

  • @mohandas1147
    @mohandas1147 2 ปีที่แล้ว

    Happy married life, May God bless you 🌹🌹🌺

  • @sreesurya9886
    @sreesurya9886 2 ปีที่แล้ว

    Syama chechiye trivandram medical collage il vachu parichayapetitund njan.. Pavam chechi anu.. Chechi enne orkunundo enn enikarilla... Orupadu helping mentality ulla alanu soumya chechi.. Happy marrid life chechi 😘😘 ennum santhoshavathiyayirikanm 😘

  • @reemneethunrt9696
    @reemneethunrt9696 2 ปีที่แล้ว +7

    സൂപ്പർ സീമ ഇങ്ങനെയാവണം കല്ല്യാണം അല്ലാതെ കുറെ കാട്ടിക്കൂട്ടലുകൾ

  • @manseerkhanmahin7163
    @manseerkhanmahin7163 2 ปีที่แล้ว +6

    Pennite look illa anuggal shave cheythitte nilkunna pole unde

  • @dharmavathinidigattu2824
    @dharmavathinidigattu2824 2 ปีที่แล้ว

    Very good 👌👌👌👌👌. Happy married life 💐💐💐💐💐💐

  • @bincysam1581
    @bincysam1581 2 ปีที่แล้ว

    Vadhuvinte make up and costume nannayitund

  • @butterfly.4545
    @butterfly.4545 2 ปีที่แล้ว

    Sandosham thonnunnu video kanumbo happy married life

  • @pscarcraze...3808
    @pscarcraze...3808 2 ปีที่แล้ว

    Aval kanan sundari entho oru special beauty🥰🥰🥰

  • @sulsini4123
    @sulsini4123 2 ปีที่แล้ว +1

    Parayan vaakukalilla...orupaad santhosham

  • @MadhuMadhu-dj9ut
    @MadhuMadhu-dj9ut 2 ปีที่แล้ว

    ഒരിക്കലും പിരിയാതെ നന്നായ് ജീവിക്ക് Goad Bless you

  • @muhammedsayeed5530
    @muhammedsayeed5530 2 ปีที่แล้ว +1

    രഞ്ജു രാജ്‌ മാർ പാർട്ടിസ് കാണുന്നില്ലാലോ ഇവിടെ

  • @Life-h61
    @Life-h61 2 ปีที่แล้ว +10

    രഞ്ജുമ്മ സൂര്യ ഇഷാൻ ഹെയ്‌ദി സാദിയ ദീപ്തി കല്യാണി ഇവരൊക്കെ എവിടെ

    • @mangalathu20
      @mangalathu20 2 ปีที่แล้ว +1

      ഇവർ ട്രാൻസ് എന്ന് ചേർക്കുന്നത് ഒഴിവാക്കാറായി. കാരണം പെണ്ണുങ്ങളുടെ അതെ സ്വഭാവം ഇവർക്ക് ഉണ്ട്‌. കുശുമ്പ്, കുന്നായ്മ.. They proved that they are women. They became part of our society.

  • @raghigirish8266
    @raghigirish8266 2 ปีที่แล้ว

    Wish you happy married life both of you 🌸👍

  • @vishnuts9653
    @vishnuts9653 2 ปีที่แล้ว +3

    Happy married life🥰

  • @rakeshjanu7783
    @rakeshjanu7783 2 ปีที่แล้ว

    All The best may God bless you both with happiness 💕💕💕💕💕💕💕

  • @aneytom2463
    @aneytom2463 2 ปีที่แล้ว +3

    Happy married life 🎉 💖

  • @kpkunjikanan3425
    @kpkunjikanan3425 2 ปีที่แล้ว +7

    നല്ല ചെക്കൻ

  • @aryabiju1124
    @aryabiju1124 2 ปีที่แล้ว +2

    Her smile😍

  • @sree4607
    @sree4607 ปีที่แล้ว

    സീമയെ കണ്ടിട്ട് ഒത്തിരി നാളായല്ലോ, ഇപ്പൊ യൂട്ടുപ് വീഡിയോ ചെയ്യുന്നില്ലേ,

  • @Mr331970
    @Mr331970 2 ปีที่แล้ว +3

    രഞ്ജു രഞ്ജിമാർ ഉം ബാച്ചും ഇല്ലേ

  • @SIDLIFTZ7
    @SIDLIFTZ7 ปีที่แล้ว

    Happy marriage life bro n sis💥💐

  • @manishakamble2286
    @manishakamble2286 2 ปีที่แล้ว

    god bless u.. happy marriage life

  • @shilpaparu999
    @shilpaparu999 2 ปีที่แล้ว +1

    Happy married life drssss gd blz u 😘🙌😊

  • @madhu2365
    @madhu2365 2 ปีที่แล้ว +3

    ഈ ദിയ സന ട്രാൻസ് വുമൺ ആണൊ .. ഈ camunity യുടെ എല്ലാപരിപാടിയിലും കാണാറുണ്ട്
    രൂപവും അങ്ങിനെയുണ്ട്

    • @malavika7559
      @malavika7559 2 ปีที่แล้ว

      അവര് ട്രാൻസ് അല്ല.. ട്രാൻസ്‌ജിൻഡേഴ്‌സ് ന് വേണ്ടി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റ് മാത്രമാണ്...പക്ഷെ അതുകൊണ്ട്..എല്ലാവരും പറഞ്ഞു നടക്കുന്നത് അവർ ട്രാൻസ് ആണ്..ലെസ്ബിയൻ ആണ് എന്നക്കെയാണ്

  • @soniajimmy1359
    @soniajimmy1359 2 ปีที่แล้ว +1

    All d blessings both of u

  • @marykuttythomas5231
    @marykuttythomas5231 2 ปีที่แล้ว

    May your life be happy & peaceful.

  • @josechristy153
    @josechristy153 2 ปีที่แล้ว +1

    കൊച്ചി.. മലബാർ areasile സ്വയം പ്രഖ്യാപിത celebraties ഒന്നും കണ്ടില്ലല്ലോ കല്യാണത്തിന്..എന്ന പറ്റി..epozhum ഓരോരുത്തരും പല shootilayirikum..enik വയ്യ..anyway Happy married Life

  • @rajank6847
    @rajank6847 2 ปีที่แล้ว +2

    Best wishes

  • @ksheaven7852
    @ksheaven7852 2 ปีที่แล้ว +4

    Happy maried life ❤️

  • @abhinavsunil3970
    @abhinavsunil3970 2 ปีที่แล้ว +5

    Seemakku ഈ hair സ്റ്റൈൽ ചേരുന്നില്ല

  • @rekham6845
    @rekham6845 2 ปีที่แล้ว

    Beautiful couple hearty wishes

  • @sujithasyam1216
    @sujithasyam1216 2 ปีที่แล้ว

    എല്ലാവിധ ആശംസകളും നേരുന്നു 🌹🌹🌹❤❤

  • @reshmaraj1776
    @reshmaraj1776 2 ปีที่แล้ว

    Cute... Ellaarem kaanan nalla look aayittund❤️❤️❤️

    • @sareenamp1197
      @sareenamp1197 2 ปีที่แล้ว

      മൈകപ്പ്, നു തന്നെ എത്രയായോ.. എന്തോ ❕️❕️

    • @noelkvarghese9021
      @noelkvarghese9021 2 ปีที่แล้ว

      @@sareenamp1197 പിന്നെ മരവുരി ചുറ്റിക്കൊണ്ട് വരണമായിരുന്നോ

    • @achuuav5105
      @achuuav5105 2 ปีที่แล้ว

      @@noelkvarghese9021 😅😅😅

  • @SJ-rq6yo
    @SJ-rq6yo 2 ปีที่แล้ว +3

    ഇവരിൽ ആരാ ട്രാൻസ്‌ഗെൻഡേർ?

  • @rbgayathryrbgayathry3556
    @rbgayathryrbgayathry3556 2 ปีที่แล้ว +1

    Jayasoorya look

  • @karthikaraveendran7025
    @karthikaraveendran7025 2 ปีที่แล้ว

    May God bless both of u 🙏🙏🙏

  • @seenathns7327
    @seenathns7327 2 ปีที่แล้ว +1

    God bless you

  • @anudhiya9160
    @anudhiya9160 2 ปีที่แล้ว

    My wishes from tamil nadu....

  • @praveena409
    @praveena409 2 ปีที่แล้ว +3

    വിവാഹ മംഗളാശംസകൾ ❤️❤️..... ഇവർ ഒരു boy and girl അല്ലെ കല്യാണം കഴിക്കുന്നത്... എനിക്ക് അറിഞ്ഞു കൂടാത്തോണ്ട് ചോദിക്കുന്നത് ആണ്, transgender എന്ന് പറഞ്ഞാൽ എന്താ 🤔🙏🙏ഇവർക് ഒരു കുഴപ്പം ഇല്ലലോ. ആരെങ്കിലും ഒന്ന് പറഞ്ഞു താ pls 🙏

    • @ladyboy7940
      @ladyboy7940 2 ปีที่แล้ว +2

      Shyam shyama aayi. Athre ullu

    • @aneeshahashim4497
      @aneeshahashim4497 2 ปีที่แล้ว +2

      Randu perum trans aanu... Trans men and Trans woman

    • @praveena409
      @praveena409 2 ปีที่แล้ว

      @@aneeshahashim4497 ok

    • @praveena409
      @praveena409 2 ปีที่แล้ว

      @@ladyboy7940 ok ഇപ്പോൾ മനസ്സിൽ ആയി 🙏

    • @sumeshtsts640
      @sumeshtsts640 2 ปีที่แล้ว

      പിഞ്ചുകുഞ്ഞാണല്ലേ

  • @bludarttank4598
    @bludarttank4598 2 ปีที่แล้ว +3

    ഹാപ്പി മാരീഡ് ലൈഫ്❤️❤️❤️❤️❤️❤️

  • @rishasunil7938
    @rishasunil7938 2 ปีที่แล้ว

    Happy married Life
    ..💐

  • @rafikavungal5817
    @rafikavungal5817 2 ปีที่แล้ว

    നല്ലൊരു ജീവിതം ആശംസിക്കുന്നു

  • @rahmsh2251
    @rahmsh2251 2 ปีที่แล้ว +2

    Penn goda actressine pole
    Chekkan Singer harikrshnan pole

  • @lakshayworld1563
    @lakshayworld1563 2 ปีที่แล้ว

    Seema chechi, enthoru aishwaryamaanu

  • @dhayasaran374
    @dhayasaran374 2 ปีที่แล้ว +1

    Congratulations to them. God bless you both

  • @subramanianks9359
    @subramanianks9359 ปีที่แล้ว

    Best wishes your life, i very happy for u

  • @sajankl7453
    @sajankl7453 2 ปีที่แล้ว +2

    Best wishes for your marriage life

  • @malootymalooty9584
    @malootymalooty9584 2 ปีที่แล้ว +1

    Happy married life ♥♥♥♥♥♥♥

  • @sujithsuji9133
    @sujithsuji9133 2 ปีที่แล้ว

    God bless both of you

  • @binishabini6433
    @binishabini6433 2 ปีที่แล้ว

    Chettan trqance annenne thonnuneyila😊 hpy merride life