*ദിവ്യയുടെ കല്യാണരാത്രി നടന്ന ഞെട്ടിക്കുന്ന സംഭവം* എന്റെ ജീവിതത്തിലെ എറ്റവും നിഘൂടവും ഭയാനകവുമായ ഒരു സംഭവം വിവരിക്കാം പകൽ വെളിച്ചത്തില്‍ പോലെ ആ സംഭവം ഈ നിമിഷം വരെ എന്നെ അലട്ടുകയാണ് ഇന്നും ഒരു ഞെട്ടലോട് കൂടി അല്ലാതെ ഓർക്കാൻ കഴിയാത്ത ഒരു വിചിത്രമായ സംഭവം. കല്യാണ രാത്രി ഞാൻ അവരുടെ ബന്ധുവിന്റെ വീട്ടിലാണ് കിടന്നത് അവിടത്തെ ഹാളിലെ സോഫയിൽ ഇരുന്ന് മൊബൈലിൽ ഓരോന്ന് കണ്ട് കണ്ട് അവിടെ തന്നെ പാണ്ടി ലോറി കയറി ഇറങ്ങിയ തവള പോലെ കിടന്ന് ഉറങ്ങി സമയം ഏകദേശം രാത്രി 2.30 മണി ആയി കാണും ഞാന്‍ പെട്ടെന്നു ഞെട്ടി ഉണർന്നു ഉണർന്നപ്പോൾ കണ്ട കാഴ്ച മുൻവശത്തെ വാതില്‍ അൽപ്പം ചാരി തുറന്ന് വച്ചിരിക്കുന്നു അന്ന് അവിടെ വേറെ ആരും ഇല്ലായിരുന്നു വീട്ടിലുള്ള എല്ലാവരുംകല്യാണ വീട്ടിലായിരുന്നു അവരൊക്കെ പിറ്റേന്ന് മാത്രമേ തിരിച്ച് വരികയും ഉള്ളൂ പക്ഷെ വാതില്‍ പകുതിയില്‍ ചാരി വെയ്ച്ചിരിക്കുന്നത് കണ്ട് ഞെട്ടിയ ഞാന്‍ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷെ സാധിക്കുന്നില്ല എങ്കിലും ഞാന്‍ സർവശക്തിയും എടുത്ത് എണീറ്റു നിന്ന് തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ കട്ടിലിന്റ ഇടതു ഭാഗത്ത് ഒരു ജനാല ഉണ്ട് അവിടെ ഒരു സ്ത്രീ തിരിഞ്ഞു നിൽക്കുന്നു മുടി മുഴുവന്‍ മുല്ലപൂക്കൾ ചൂടി വെള്ള പട്ട് സാരി ഉടുത്തിരിക്കുന്നു ഞാന്‍ ആ രൂപത്തെ ഇങ്ങനെ നോക്കി കൊണ്ടിരിക്കുന്നു പക്ഷെ ആ സ്ത്രീ അപ്പോളും തിരിഞ്ഞു തന്നെയാണ് നിൽക്കുന്നത് ഭയങ്കര ചൊരുക്കും മണവും അനുഭവപ്പെട്ടു ഞാന്‍ മെല്ലെ മന്ദം മന്ദം ആ സ്ത്രീയുടെ അടുത്തേക്ക് നടന്നു പെട്ടെന്ന് അവര്‍ തിരിഞ്ഞു നോക്കിയതും ഞാന്‍ ശരിക്കും ഞെട്ടി😳പോയി.......... അതോടെ എന്റെ ബോധവും പോയി........
ദിലീപിന് അപ്പോ തിരിച്ച് വരണ്ടേ സിദ്ദിഖ്ന് തിരിച്ചു വരാം എങ്കിൽ 😂
*ദിവ്യയുടെ കല്യാണരാത്രി നടന്ന ഞെട്ടിക്കുന്ന സംഭവം*
എന്റെ ജീവിതത്തിലെ എറ്റവും നിഘൂടവും ഭയാനകവുമായ ഒരു സംഭവം വിവരിക്കാം പകൽ വെളിച്ചത്തില്‍ പോലെ ആ സംഭവം ഈ നിമിഷം വരെ എന്നെ അലട്ടുകയാണ് ഇന്നും ഒരു ഞെട്ടലോട് കൂടി അല്ലാതെ ഓർക്കാൻ കഴിയാത്ത ഒരു വിചിത്രമായ സംഭവം. കല്യാണ രാത്രി ഞാൻ അവരുടെ ബന്ധുവിന്റെ വീട്ടിലാണ് കിടന്നത് അവിടത്തെ ഹാളിലെ സോഫയിൽ ഇരുന്ന് മൊബൈലിൽ ഓരോന്ന് കണ്ട് കണ്ട് അവിടെ തന്നെ പാണ്ടി ലോറി കയറി ഇറങ്ങിയ തവള പോലെ കിടന്ന് ഉറങ്ങി സമയം ഏകദേശം രാത്രി 2.30 മണി ആയി കാണും ഞാന്‍ പെട്ടെന്നു ഞെട്ടി ഉണർന്നു ഉണർന്നപ്പോൾ കണ്ട കാഴ്ച മുൻവശത്തെ വാതില്‍ അൽപ്പം ചാരി തുറന്ന് വച്ചിരിക്കുന്നു അന്ന് അവിടെ വേറെ ആരും ഇല്ലായിരുന്നു വീട്ടിലുള്ള എല്ലാവരുംകല്യാണ വീട്ടിലായിരുന്നു അവരൊക്കെ പിറ്റേന്ന് മാത്രമേ തിരിച്ച് വരികയും ഉള്ളൂ പക്ഷെ വാതില്‍ പകുതിയില്‍ ചാരി വെയ്ച്ചിരിക്കുന്നത് കണ്ട് ഞെട്ടിയ ഞാന്‍ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷെ സാധിക്കുന്നില്ല എങ്കിലും ഞാന്‍ സർവശക്തിയും എടുത്ത് എണീറ്റു നിന്ന് തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ കട്ടിലിന്റ ഇടതു ഭാഗത്ത് ഒരു ജനാല ഉണ്ട് അവിടെ ഒരു സ്ത്രീ തിരിഞ്ഞു നിൽക്കുന്നു മുടി മുഴുവന്‍ മുല്ലപൂക്കൾ ചൂടി വെള്ള പട്ട് സാരി ഉടുത്തിരിക്കുന്നു ഞാന്‍ ആ രൂപത്തെ ഇങ്ങനെ നോക്കി കൊണ്ടിരിക്കുന്നു പക്ഷെ ആ സ്ത്രീ അപ്പോളും തിരിഞ്ഞു തന്നെയാണ് നിൽക്കുന്നത് ഭയങ്കര ചൊരുക്കും മണവും അനുഭവപ്പെട്ടു ഞാന്‍ മെല്ലെ മന്ദം മന്ദം ആ സ്ത്രീയുടെ അടുത്തേക്ക് നടന്നു പെട്ടെന്ന് അവര്‍ തിരിഞ്ഞു നോക്കിയതും ഞാന്‍ ശരിക്കും ഞെട്ടി😳പോയി..........
അതോടെ എന്റെ ബോധവും പോയി........
Jayan cherthala Jagatheesh and jayasurya should not be part of Amma association
Eyalkku. Cienimaya. Nallathu