BSY/ GEORGET/ CHIFFON / WORK NET/ ONAM COLLECTIONS/ CREPE...

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • Ishi Collections
    Mallasserry
    Poomkavu
    Pathanamthitta
    7994154480( Customer Care)
    ഓണം കളക്ഷൻസ് 👇ഓഫർ റേറ്റിൽ
    • റണ്ണിംഗ് മെറ്റീരിയൽസ് ...
    മെറ്റീരിയൽസ് ഓഡർ ചെയ്യാൻ ഏതെങ്കിലും ഒരു നമ്പറിൽ മാത്രം മെസ്സേജ് ചെയ്യുക...
    Give Away ഡീറ്റെയിൽസ് 👇
    Follow the Ishi Collections' channel on WhatsApp: whatsapp.com/channel/0029Va9R...
    മെറ്റീരിയൽസ് ഓഡർ ചെയ്യാൻ
    wa.me/919037174481
    wa.me/918075217099
    wa.me/916282597576
    📌മുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു നമ്പറിൽ കോൺടാക്ട് ചെയ്യുക.
    📌2.30ന് ശേഷം വന്നിട്ടുള്ള മെസ്സേജ് മുതൽ താഴെ നിന്നും മുകളിലേക്ക് എന്ന ക്രമത്തിൽ ആണ് റിപ്ലൈ ലഭിക്കുന്നത്.
    📌 ഒരു തവണ മെസ്സേജ് ചെയ്ത് ഉടനെ റിപ്ലൈ കിട്ടി ഇല്ലെങ്കിൽ വീണ്ടും വീണ്ടും മെസ്സേജ് ചെയ്താൽ റിപ്ലൈ കിട്ടാൻ ഡിലേ വരും.. അതിനാൽ ഒരു തവണ മാത്രം മെസ്സേജ് ചെയ്യുക.
    📌ഓഫർ ടൈം 2.30 to 3pm വരെ മാത്രമാണ്.
    📌 വീഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ശ്രെദ്ധിച്ച ശേഷം മെസ്സേജ് ചെയ്യുക. വീഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ശ്രെദ്ധിക്കാതെ വീണ്ടും സംശയങ്ങൾ ചോദിച്ചാൽ റിപ്ലൈ കിട്ടാൻ ഡിലെ വരും. അതിനാൽ വീഡിയോ കണ്ടതിനു ശേഷം മെസ്സേജ് ചെയ്യുക
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 168

  • @ishicollections
    @ishicollections  19 วันที่ผ่านมา +13

    ഇന്നത്തെ 2 മണിയുടെ വീഡിയോ ലിങ്ക് ഇന്ന്10 pm ഉള്ളിൽ watsap സ്റ്റാറ്റസ് ആക്കി സ്ക്രീൻ ഷോട്ട് അയക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയി ആകുന്ന ആൾക്ക് ഇന്നത്തെ വിഡിയോയിൽ നിന്നും 2 മെറ്റീരിയൽ 3 മീറ്റർ വീതം ആയിരിക്കും ഗിഫ്റ്റ് നൽകുന്നത്.
    📌 2.10 pm ഉള്ളിൽ സ്റ്റാറ്റസ് ആക്കിയ സ്ക്രീൻ ഷോട്ട്
    📌 സബ്സ്ക്രൈബ് / ലൈക്ക് / കമെന്റ് സ്ക്രീൻ ഷോട്ട് ഇത്രയും 2.15 pm ഉള്ളിൽ 7994154480 ഈ നമ്പറിൽ അയക്കുക.
    📌വ്യൂസ് സ്ക്രീൻ ഷോട്ട് നാളെ 2 pm മുൻപ് അയക്കുക.
    📌 കമന്റിൽ നൽകുന്ന അതേ പേര് തന്നെ ആയിരിക്കണം വാട്സാപ്പിൽ സ്ക്രീൻ ഷോട്ടിനോട് ഒപ്പം അയക്കേണ്ടത്.
    📌 ഓരോ സ്ക്രീൻഷോട്ടും ഓപ്പൺ ചെയ്തതല്ല നറുക്കെടുക്കുന്നത്.. റാൻഡം പിക്കർ മുഖേനയാണ് വിന്നറിനെ സെലക്ട് ചെയ്യുന്നത്.
    📌 കമന്റിൽ നിന്നും വിജയിയാകുന്ന ആളുടെ പേര് വാട്സാപ്പിൽ നിന്നും സെർച്ച് ചെയ്ത് അങ്ങോട്ട് കോൺടാക്ട് ചെയ്യുന്നതായിരിക്കും. അതിനാലാണ് കമന്റിലും സ്ക്രീൻഷോട്ടിലും ഒരേ പേര് തന്നെ അയക്കണം എന്ന് പറയുന്നത്.

  • @sanivinod4295
    @sanivinod4295 19 วันที่ผ่านมา +11

    ലെ എന്റെ മനസ്സ് :വേണ്ട വേണ്ട എന്ന് എത്ര പറഞ്ഞാലും കേൾക്കില്ല... നല്ല കളക്ഷൻസ് ആണ്.... 👍.... Njan kure vangeetnd
    Sani vinod edathua

  • @sureshmavila3730
    @sureshmavila3730 19 วันที่ผ่านมา +2

    എത്ര ഉണ്ടെങ്കിലും ഓരോ തവണ vedio കാണുമ്പോള്‍ പിന്നെ പിന്നെയും വാങ്ങി പോകും. അത്രയ്ക്ക് നല്ല collections.
    ഇതുവരെ മേടിച്ച metierial ഒന്നും മോശയിട്ടില്ല
    എല്ലാം സൂപ്പർ

  • @anupriyan3659
    @anupriyan3659 19 วันที่ผ่านมา +2

    The quality of materials you maintain and the customer service you offer is really worth appreciating👏👏👏... Thank you Ishi Collections...❤

  • @user-eo7lz8bp3u
    @user-eo7lz8bp3u 19 วันที่ผ่านมา +2

    അടിപൊളി മെറ്റിരിയൽ ആണ് ഞാൻ എപ്പോഴും വാങ്ങാറുണ്ട് Nisha.kollam

  • @Ronaldo77752
    @Ronaldo77752 19 วันที่ผ่านมา +3

    ഇഷിയുടെ എല്ലാ മെറ്റീരിയൽസും ഒന്നിനൊന്നു മെച്ചം ആണ്. 🥰🥰🥰 ഫസീല എടത്താനാട്ടുകാര

  • @radhikapv2824
    @radhikapv2824 18 วันที่ผ่านมา +1

    ഞാനും ഇഷിയിൽ നിന്ന് ഒരു പാട് മെറ്റീരിയൽ എടുത്തിട്ടുണ്ട് എല്ലാം സൂപ്പർബ് ആണ് ഡ്രെസ്സ് കണ്ട് ഇഷ്ടപ്പെട്ട ഒരു പാട് ഫ്രണ്ട്സിനു ഞാൻ സെലക്ട് ചെയ്തു കൊടുത്തിട്ടുമുണ്ട് 🥰🥰

  • @adhiappuvlogs8181
    @adhiappuvlogs8181 19 วันที่ผ่านมา

    നല്ല material ആണ്.
    Amerikan Crepe ഉം Ajrak ഉം വാങ്ങിയിട്ടുണ്ട് Thanks ishi❤

  • @bushradileep2330
    @bushradileep2330 19 วันที่ผ่านมา

    നല്ല കളക്ഷൻസ് ആണ് ഞാനൊരുപാട് മെറ്റീരിയൽസ് ഇവിടെ നിന്ന് എടുത്തിട്ടുണ്ട് എല്ലാം നല്ല ക്വാളിറ്റി ആണ് അതുപോലെ വെറൈറ്റി കളക്ഷൻസ് ഇഷ്ടംപോലെയുണ്ട്

  • @athiratoni2021
    @athiratoni2021 18 วันที่ผ่านมา

    Super meterials, najnum blue 💙 hakoba vangi super cloth ,thank u ishi

  • @user-ck6ok2nz6s
    @user-ck6ok2nz6s 19 วันที่ผ่านมา

    Super materials anu. Crep materials anu koodu
    thal vangiyade. Super collections anu.

  • @sincysincy6591
    @sincysincy6591 19 วันที่ผ่านมา

    Adipoli materials aanu ellam Njan pala variety vangittundu ellam enikku ishtapettu, nalla collection aanu super Rate um Thank you Ishi🎉🎉
    Sincy Ernakulam

  • @anjukalex8344
    @anjukalex8344 19 วันที่ผ่านมา

    This is my second time buying fabric from Ishii. All materials are of good quality.

  • @user-xq3fy7ti5t
    @user-xq3fy7ti5t 19 วันที่ผ่านมา

    I recently started purchasing from ishi collections quality materials and highly satisfied

  • @aryakishkindha3224
    @aryakishkindha3224 19 วันที่ผ่านมา

    Njan crape material vagiyirunnu. Nalla materials aanu. Ordr chyth randam divasam ethi.. Super material aanu. Ente frndinum njan suggest chythu. Aval thirakkiyappolekkm aa print kazhinjirunnu. Bt innathe vdoil ekadeshm similar oru material kandu. Athu ordr chythu. ❤️❤️

  • @amalasunny1838
    @amalasunny1838 19 วันที่ผ่านมา

    Njan offer rateil ulla hacoba vangiyirunnu.. Super aanu. My first purchasing ആയിരുന്നു.
    Amala from kasaragod

  • @Manjusooryachandanam22
    @Manjusooryachandanam22 18 วันที่ผ่านมา

    ഞാൻ വളരെ കുറച്ചു ദിവസം ആയതേ ഉള്ളു ഇഷി കളക്ഷൻ കാണാൻ തുടങ്ങിയിട്ട്... നല്ല മനസിലാകുന്ന രീതിയിലുള്ള അവതരണം... മെറ്റീരിയൽ എല്ലാം നല്ലതാണ് 🥰

  • @remyabijukumar933
    @remyabijukumar933 19 วันที่ผ่านมา +1

    എത്ര വേണ്ട വച്ചാലും മനസ്‌ സമ്മതിക്കില്ല അടിപൊളി കളക്ഷൻ ❤❤❤

  • @safwanriswan9587
    @safwanriswan9587 19 วันที่ผ่านมา

    Njan eduthu crape matetial.super enik orupadu ishtamayi.

  • @nikhilanikki8350
    @nikhilanikki8350 19 วันที่ผ่านมา

    Materials ellam superann..packing,delivery എല്ലാം perfect...ഒരു dress stich ചെയ്യാൻ വിചാരിച്ചാൽ ... material നു വേണ്ടി തിരയുന്നത് ഇഷിയിലാണ്... അത് ഇന്നത്തെ വീഡിയോ ആവാം മുൻപ്ത്തെ വീഡിയോ ആവാം.... വാങ്ങിയ materials എല്ലാം നല്ല quality und... thanks
    Nikhila Malappuram

  • @anzyniyas9921
    @anzyniyas9921 19 วันที่ผ่านมา

    ഓരോ വീഡിയോ കാണുമ്പോളും വാങ്ങിച്ചു പോകും ഞാൻ വാങ്ങിക്കാറുണ്ട് നല്ല മെറ്റീരിയൽസ് ആണ്

  • @muhammadsinaj3550
    @muhammadsinaj3550 19 วันที่ผ่านมา

    Njan vangittund . Adipoli coloction.adipoli meterial

  • @varshageorge4617
    @varshageorge4617 19 วันที่ผ่านมา

    Njn running materials epolum thanne purchase cheyarullathu Ishi collections il ninnumanu...Good quality materials nd affordable price....Customer service is also very good👍😊...
    Varsha
    Kottayam

  • @PRAJISHAVIPIN
    @PRAJISHAVIPIN 19 วันที่ผ่านมา

    ഞാൻ മൂന്ന് നാലു തവണ എടുത്തിട്ടുണ്ട്
    Super quality മെറ്റീരിയൽ ആണ്
    താങ്ക്സ് ishi

  • @ashilstoyworld3447
    @ashilstoyworld3447 19 วันที่ผ่านมา

    Delta crush material vangiyirunu nalla material an njan oru abaya stitch cheythu

  • @naeefe711
    @naeefe711 19 วันที่ผ่านมา

    Njan adyaamayittanu ishiyil ninnum order chaithath....parayallo super material...mathramalla fast delivery um aanu.... Raihana kavaratti Lakshadweep 👍👍👍

  • @sanababubabu6151
    @sanababubabu6151 19 วันที่ผ่านมา +3

    ഞാനും എടുത്തു... ഞാൻ വർക്ക്‌ ചെയുന്ന സ്ഥാപനത്തിൽ മാഡത്തിന് ബുക്ക് ചെയ്തു കൊടുത്തു.. നല്ല അഭിപ്രായം ആണ്

    • @SulaiNaju
      @SulaiNaju 19 วันที่ผ่านมา

      Ningal evdeya work cheyyth kodukkunnath

  • @sandhyasuresh46
    @sandhyasuresh46 19 วันที่ผ่านมา

    :❤❤❤ എല്ലാം അതിമനോഹരമായ തുണികൾ ! എത്ര കണ്ടാലും മതിവരുന്നില്ല.❤❤❤ അടിപൊളി❤❤❤❤

  • @saneeshasaneesha7274
    @saneeshasaneesha7274 19 วันที่ผ่านมา

    Randu vattam vaagi nalla quality ulla material aanu❤ order cheyythu pitte divsam thanne product kittum atha valiya karyam.

  • @jayasree4029
    @jayasree4029 19 วันที่ผ่านมา

    കഴിഞ്ഞ ആഴ്ച വാങ്ങിയിരുന്നു, super selection, nice packing, ഇനി fund വരുന്നതനുസരിച്ചു purchasing

  • @tintumoleshani
    @tintumoleshani 19 วันที่ผ่านมา

    നല്ല മീറ്റിരിയൽസ് ആണ്. ഞാൻ വാങ്ങി crep 10 mr. എല്ലാം അടിപൊളി. എനിക്ക് ഒരുപാടു ഇഷ്ട്ടമായി.
    Tintu
    kannur.

  • @swethaajith7115
    @swethaajith7115 19 วันที่ผ่านมา

    Adipoli materials aanu,vangiyal pinnem pinnem vangan thonnum,oru rakshayumillathe collections .SwethaAjith, Cherpulassery

  • @diludinu621
    @diludinu621 18 วันที่ผ่านมา

    ഞാൻ ഒരുപാട് തവണ മറ്റീരിയാൽ വാങ്ങിടുണ്ട്. എല്ലാം അടിപൊളി യാണ്. ❤

  • @anusaju-pk9fq
    @anusaju-pk9fq 19 วันที่ผ่านมา

    Ethrayum vilakkuravil mattevideyum kittilla .pwoli aanu ANULA from kannur

  • @swaliharahman5028
    @swaliharahman5028 19 วันที่ผ่านมา

    എല്ലാം അടിപൊളി മെറ്റീരിയൽ ആണ്, ഞാൻ crepe, വിചിത്ര സിൽക്ക് മെറ്റീരിയൽ വാങ്ങിയിരുന്നു, നല്ല quality ഉള്ള മെറ്റീരിയൽ ആണ് 👍🏻
    Swaliha manjeri

  • @maneeshaprabi2678
    @maneeshaprabi2678 19 วันที่ผ่านมา

    Njanum ishiyil ninnanu materials vaagarullath ellam super aaanu.❤

  • @reenakichen7503
    @reenakichen7503 19 วันที่ผ่านมา

    ഞാൻ ഒരുപാട് മെറ്റീരിയൽസ് ഇഷിയിൽനിന്നും വാങ്ങിച്ചിട്ടുണ്ട് എല്ലാം തന്നെ ഒന്നിനൊന്ന് മെച്ചമാണ് വിലയും മറ്റുള്ളവരിൽ നിന്നും ഒരുപാട് വെത്യാസമുണ്ട് Thank you Ishi❤️🥰

  • @ambaadysunil120
    @ambaadysunil120 19 วันที่ผ่านมา

    ചേച്ചി... Super collections ആണ് കേട്ടോ. 👌🏻👌🏻👌🏻

  • @kavyasriks8809
    @kavyasriks8809 19 วันที่ผ่านมา +1

    Ellam nalla collections anu..njn vangit und ...vishwasathode vangam❤
    Kavyasree
    Trivandrum

  • @divyasubramaniyan6215
    @divyasubramaniyan6215 19 วันที่ผ่านมา

    ഞാൻ രണ്ടു വട്ടം materials purchase chaithittund, നല്ല materials anu,eniyum purchase cheyyanam.
    Divya.. Malappuram

  • @sibishameersalahudeen7623
    @sibishameersalahudeen7623 18 วันที่ผ่านมา

    Nalla collections aane ,vishesich vaagham,nalla dealing aane😊😊

  • @user-gr6qb1qd1k
    @user-gr6qb1qd1k 18 วันที่ผ่านมา

    അടിപൊളിയാണ് എല്ലാം വില അതിലുഅടിപൊളി എല്ലാവർക്കും വാങ്ങാൻ പറ്റുന്ന വില എല്ലാം ഇഷ്ടമായി. ഇപ്പോൾ പണമില്ല. പിന്നെ വാങ്ങാം.❤

  • @sudhashaji2352
    @sudhashaji2352 19 วันที่ผ่านมา +1

    സൂപ്പർ എല്ലാം നന്നായിട്ടുണ്ട്

  • @anaswara.2000
    @anaswara.2000 19 วันที่ผ่านมา

    ഇഷിയിൽ നിന്ന് ഞാൻ മെറ്റീരിയൽ കുറേ തവണ എടുത്തിട്ടുണ്ട് crepe, hakkoba, cotton, എല്ലാം vangeettund last വാങ്ങിയത് tissue മെറ്റീരിയൽ ആണ്, ഇന്നേവരെ എനിക്ക് ഇഷ്ടപ്പെടാതെ വന്നിട്ടില്ല video യിൽ കാണുന്ന പോലെ തന്നെ ആയിരുന്നു, Anaswara, iritty

  • @aswathysajeev1603
    @aswathysajeev1603 19 วันที่ผ่านมา

    കുറെ തവണ വാങ്ങിട്ടുണ്ട് എല്ലാം സൂപ്പർ കളക്ഷൻ ആണ് 👍🏻 അശ്വതി കൊല്ലം

  • @user-yz9ng7fz8y
    @user-yz9ng7fz8y 18 วันที่ผ่านมา

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത് നല്ല കളക്ഷൻ 👍🏼👍🏼💕

  • @muhammadayaan6923
    @muhammadayaan6923 19 วันที่ผ่านมา

    അടിപൊളി കാളക്ഷൻ njan എടുക്കാറുണ്ട് supar ഇഷി nefseela perumbavoor

  • @Thahani.Com5609
    @Thahani.Com5609 19 วันที่ผ่านมา

    ഞാനും വാങ്ങീട്ടുണ്ട് crepe 40.50mtr ളം സൂപ്പർ cloth ആണ് ishi കളക്ഷൻ അടിപൊളി ആണ് 👍🥰
    ആരിഫ തിരൂർ

  • @𝑻𝒉𝒆𝒔𝒏𝒊𝑵𝒂𝒔𝒆𝒆𝒎
    @𝑻𝒉𝒆𝒔𝒏𝒊𝑵𝒂𝒔𝒆𝒆𝒎 19 วันที่ผ่านมา +1

    Hii chechii..njn munp vanigiyitnd metrial adipoli..kuranja ratum anu
    Thesni,kozhikode

  • @rameesma-dz5ty
    @rameesma-dz5ty 19 วันที่ผ่านมา

    Vagan pattiyillakilum epoyum kanum ❤ adipoliyanu ishi

  • @nijithaduglas322
    @nijithaduglas322 19 วันที่ผ่านมา

    My favourite shop ishi 💞 നിജിത തിരുവനന്തപുരം

  • @jishavinod5324
    @jishavinod5324 18 วันที่ผ่านมา

    ഇഷിയിൽ നിന്നും മെറ്റീരിയൽസ് വാങ്ങിയിരുന്നു എല്ലാം സൂപ്പർ❤❤

  • @lekshmirahul5614
    @lekshmirahul5614 19 วันที่ผ่านมา

    ഓരോ വീഡിയോ കാണുമ്പോഴും ഓരോന്ന് വാങ്ങും അത്ര സൂപ്പർ 😍😍😍😍😍😍
    ലക്ഷ്മി തിരുവനന്തപുരം

  • @SoubeeraRc-k6c
    @SoubeeraRc-k6c 19 วันที่ผ่านมา

    Nanum vangi .nalla meatriyal ann .vedios kanumbol iniyum purchase cheyyan thonnum.kudathe cash on deliveryum availabl ann.

  • @flaviashaju7327
    @flaviashaju7327 19 วันที่ผ่านมา +3

    ഞാൻ കഴിഞ്ഞ ദിവസം hakkoba material വാങ്ങിയിരുന്നു.
    സൂപ്പർ സൂപ്പർ material ആയിരുന്നു. ഞാൻ കുറച്ചു നാൾ മുമ്പ് വേറെ ഓൺലൈൻ store ൽ നിന്നും 160₹ ക്ക് ഇതേ hakoba മെറ്റീരിയൽ വാങ്ങിയിരുന്നു. എന്നാൽ ishi യുടെ hakoba അതിനേക്കാൾ ക്വാളിറ്റിയുള്ളതും നല്ല soft ഉം ആണ്.
    എന്റെ കസ്റ്റമർക്ക് നല്ല ഇഷ്ടം ആയി. Price കുറവ് ആയത് കൊണ്ടു മെറ്റീരിയൽ മോശം ആയിരിക്കും എന്ന് ആയിരുന്നു അവരുടെ അഭിപ്രായം..
    എന്നാൽ ishi യിൽ നിന്ന് ഞാൻ വാങ്ങാറുള്ളത് കൊണ്ടു എനിക്ക് മെറ്റീരിയലിന്റെ ക്വാളിറ്റിയെക്കുറിച്ച് നല്ല ധൈര്യമായിരുന്നു...🤩
    ഞാൻ അത്കൊണ്ട് ഏത് മെറ്റീരിയലും ആദ്യം ishi യിൽ കിട്ടുമോ എന്നാണ് നോക്കാറ്.....🥰🥰🥰
    Thanks Ishi 💖💖💖
    Flaviya Shaju
    Ernakulam 🥰

  • @shareefagafoorcheriyangot5505
    @shareefagafoorcheriyangot5505 19 วันที่ผ่านมา

    ഞാൻ ഇഷി ൽ നിന്ന് കോട്ടൺ വിജിത്ര സിൽക്ക് നല്ല അടിപൊളി ക്ളോത് ആണ്

  • @ShibilaShameer-h4s
    @ShibilaShameer-h4s 19 วันที่ผ่านมา

    അടിപൊളി മെറ്റീരിയൽ ആണ് 👌🏻

  • @FathimaNiha-hk7to
    @FathimaNiha-hk7to 19 วันที่ผ่านมา

    എല്ലാം അടിപൊളിയാണ്. Crape ആണ് കൂടുതൽ വാങ്ങാറുള്ളത്. മുഹ്സിന. വാഴയൂർ. മലപ്പുറം dist

  • @Ajuajimon
    @Ajuajimon 18 วันที่ผ่านมา +11

    ആറു തവണയോളം ഞാൻ ഇഷിയിൽ നിന്നും മെറ്റീരിയൽ വാങ്ങിയിട്ടുണ്ട് മൂന്നു ദിവസത്തിനുള്ളിൽ എനിക്ക് കിട്ടിയിട്ടുണ്ട്. ഇതുവരെ Delay ആയതിൻ്റ പേരിൽ ടെൻഷൻ അടിക്കേണ്ടി വന്നിട്ടില്ല. നല്ല കസ്റ്റമർ സർവീസും എല്ലാവർക്കും വിശ്വസിച്ച് വാങ്ങാം ഞാൻ ഗ്യാരണ്ടി. ഇതുവരെ ഞാൻ ഒരു കമൻ്റും ഇട്ടിട്ടില്ല. പക്ഷേ ഇതുപോലെ തന്നെ നിങ്ങൾ മുന്നോട്ടു പോവുക. ബിസിനസിൽ മായം ചേർക്കാതെ. അറിയപ്പെടുന്ന ഒരു ഷോപ്പായി മാറട്ടെ🙏

    • @sharonshaji3952
      @sharonshaji3952 18 วันที่ผ่านมา

    • @Henna-g6b
      @Henna-g6b 17 วันที่ผ่านมา

      Namuk aavshyathin murich edkkan pattuo

    • @Ajuajimon
      @Ajuajimon 17 วันที่ผ่านมา

      @@Henna-g6b aam

  • @hakkeemrinu9827
    @hakkeemrinu9827 19 วันที่ผ่านมา

    Super. കാത്തിരിക്കുകയായിരുന്നു ❤❤❤ Rasiya palakkad

  • @satheesana.d7584
    @satheesana.d7584 18 วันที่ผ่านมา

    എല്ലാം കൊള്ളം നന്നായിയുണ്ട്👌

  • @nimishaajomon7100
    @nimishaajomon7100 19 วันที่ผ่านมา

    Ellam nalla super quality materials anu. Njan medikkarund.
    Nimisha
    Kannur

  • @Subeenasubi-pb8oz
    @Subeenasubi-pb8oz 19 วันที่ผ่านมา

    വീഡിയോ വരുന്നതും കാത്തിരിക്കുകയായിരുന്നു super മെറ്റിരിയൽ 👍
    സുബീന
    Malappuram

  • @Samirafeek
    @Samirafeek 18 วันที่ผ่านมา

    Nalla colection ennum ishi❤❤❤

  • @FathimaNijas-
    @FathimaNijas- 19 วันที่ผ่านมา +1

    Selection, quality, price എല്ലാം ഒന്നിന് ഒന്ന് മെച്ചം ❤ ishi collection ❤‍🩹🥰 fathima tvm

  • @shahidavp3770
    @shahidavp3770 19 วันที่ผ่านมา

    Njanum vangichu. Adipoli meterial Aanu. Sanwa malappuram

  • @ridaswalih5864
    @ridaswalih5864 19 วันที่ผ่านมา

    Nalla mettiriyal aan njan vangiyirunnu

  • @sibinashihab9825
    @sibinashihab9825 19 วันที่ผ่านมา +1

    Super collection and affordable price
    Sibina Ernakulam

  • @fidafizan7778
    @fidafizan7778 19 วันที่ผ่านมา

    എല്ലാം സൂപ്പർ ❤❤❤

  • @najitharajunajitharaju3715
    @najitharajunajitharaju3715 19 วันที่ผ่านมา

    Nalla meterial Kure thavana edititund super

  • @NEETHUSREE-vg5ws
    @NEETHUSREE-vg5ws 19 วันที่ผ่านมา

    Super collection
    Neethusreeraj kollam

  • @ayshanizar4523
    @ayshanizar4523 19 วันที่ผ่านมา

    Nalla materials aan... Ellam.. Njn vangiyittund.. Nalla rate kuravum ind..😊😊
    Aysha nizar
    Ernakulam

  • @abhisheknambiar5038
    @abhisheknambiar5038 18 วันที่ผ่านมา

    Adipoli collectoins anu njan vangharund siji kannur

  • @Bismilla2026
    @Bismilla2026 19 วันที่ผ่านมา

    Njan materials purchase cheythittund super quality annu shimathazni Palakkad

  • @nurashams9984
    @nurashams9984 19 วันที่ผ่านมา

    വാങ്ങിയ material എല്ലാം അടിപൊളി
    Nura palakkad

  • @muhsinasaleem3065
    @muhsinasaleem3065 19 วันที่ผ่านมา

    Supper collections 👍🌹,.

  • @aswathiakhil7943
    @aswathiakhil7943 19 วันที่ผ่านมา

    നല്ല materials ആണ്.. Aswathi kottayam❤️

  • @shameershereena4927
    @shameershereena4927 19 วันที่ผ่านมา

    Njan material vagarunde. Good and best quality. Afoordable price.
    Shereena shameer
    Thiruvananthapuram

  • @ambadianeesh9645
    @ambadianeesh9645 19 วันที่ผ่านมา

    Super chechhi🥰🥰🥰

  • @aamisfreshmade2998
    @aamisfreshmade2998 19 วันที่ผ่านมา

    Enikum prize adichitund third nalla matreial anu ellam

  • @treesajosmy2088
    @treesajosmy2088 19 วันที่ผ่านมา

    ഞാൻ കഴിഞ്ഞ ദിവസം കൂടി ഓഡ൪ ചെയ്തതേ ഉള്ളു സൂപ്പർ കളക്ഷൻ ആണ് josmy sanil Palluruthy

  • @ponnachi
    @ponnachi 19 วันที่ผ่านมา

    ഞാനും ഒരുപാട് തവണ വാങ്ങി എല്ലാം super. അടുത്തുള്ള ചേച്ചി മാർക്ക്‌ വേണം എന്നു പറഞ്ഞു എന്നോട് പറഞ്ഞു ഓഡർ ചെയിതു കൊടുക്കണേ എന്ന് 👌👌👌

  • @sabithkolikkal1288
    @sabithkolikkal1288 19 วันที่ผ่านมา

    Palazzo thykan ethra mtrs venam

  • @dhanyarajesh7790
    @dhanyarajesh7790 19 วันที่ผ่านมา

    സൂപ്പർ മെറ്റീരിയൽ ❤❤

  • @user-ol3vz1ie2e
    @user-ol3vz1ie2e 19 วันที่ผ่านมา

    Super collection

  • @SleepyHermitCrab-rs1xc
    @SleepyHermitCrab-rs1xc 19 วันที่ผ่านมา

    എല്ലാം അടിപൊളി ആണ് രശ്മി ഹരിപ്പാട്

  • @neethanishanth7951
    @neethanishanth7951 19 วันที่ผ่านมา

    Super collections ❤

  • @aswathykrishna2800
    @aswathykrishna2800 19 วันที่ผ่านมา

    ഞാൻ ishi യുടെ സ്ഥിരം കസ്റ്റമർ ആണ്... crepe ആണ് കൂടുതലും വാങ്ങാറുള്ളത്.. Aswathy trivandrum

  • @muneebashafi75
    @muneebashafi75 19 วันที่ผ่านมา

    ഞാൻ എടുത്തു നല്ല മേറ്റീരിയൽ ആണ്‌

  • @aswathyswaraj9927
    @aswathyswaraj9927 19 วันที่ผ่านมา +1

    Ishi sooper.

  • @parvathykiran5755
    @parvathykiran5755 19 วันที่ผ่านมา

    ഞാൻ ഓർഡർ ചെയ്തത് എനിക്കു കിട്ടി ഈ വിലയിൽ ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല

  • @dhanyaratheesh114
    @dhanyaratheesh114 19 วันที่ผ่านมา

    Super collection Dhanyaratheesh from tvm

  • @athulyaathulya671
    @athulyaathulya671 19 วันที่ผ่านมา

    Oro divasom oro vismayam anu ishi

  • @sreenishasreedharan2000
    @sreenishasreedharan2000 17 วันที่ผ่านมา

    Beautiful collections❤❤❤❤❤

  • @nazminnunnus9141
    @nazminnunnus9141 19 วันที่ผ่านมา

    Sooper❤❤

  • @anithan2368
    @anithan2368 19 วันที่ผ่านมา

    Good collections

  • @pranilap9224
    @pranilap9224 18 วันที่ผ่านมา

    നല്ല കളക്ഷൻ

  • @SruthiShijin-lj4mt
    @SruthiShijin-lj4mt 19 วันที่ผ่านมา

    Ethra meterials edthalum oru badcomentum parayanavilla. Pinnem pinnem edthkondeyirikkum puthiya collections vannal athum edkkanthonnum veettilnn vazhakkum kittum ennalum edkkum Athrayk super collection anu

  • @user-bs6yp2wf4e
    @user-bs6yp2wf4e 19 วันที่ผ่านมา

    ഇഷിയുടെ അമേരിക്കന്‍ ക്രേപ് ആണ് കൂടുതല്‍ വാങ്ങിയിട്ടുള്ളത് . മറ്റ് ചില മെറ്റീരിയല്‍സും വാങ്ങിയിട്ടുണ്ട് . എല്ലാം നല്ലത് ❤ ശാലിനി , പാലക്കാട് ഡിസ്ട്രിക്ട്

  • @ayshuhadi9829
    @ayshuhadi9829 18 วันที่ผ่านมา

    Nalla meterial aan Nishada kannur