എന്റെ പൊന്നോ എന്താ രുചി😋Beef Yakhni Pulao Recipe|2024 New Year Special
ฝัง
- เผยแพร่เมื่อ 21 ม.ค. 2025
- Ingredients:
Rice Soaked 1kg
Beef 1 kg
Onion 1
Green Chilies 10
Garlic 1
Salt 1.5tbs
Water 1,1/2 cup
Potli-
Coriander Seeds 1 tbsp
Fennel Seeds 1 tbsp
Green Cardamom 4
Black Cardamom 2
Cinnamon 1small piece
Cloves 5
Pulao masala:
1 tsp fennel seeds
1 tsp cumin seeds
7-8 green cardamom
1 black cardamom
1 mace
1/3 nutmeg
1 tsp black pepper
1 cinnamon stick
Cloves 7-8
For Pulao:
1 cup oil
1/2 tsp cumin seeds
1/2 tsp caraway seeds
4-5 green cardamom
1 black cardamom
1/2 tsp pepper corn
4-5 cloves
2-3 bay leaves
1 tbsp garlic paste
1 tbsp salt or as require
1/4 cup curd
Green chillies
Fried onion 2
1 tsp ghee
Rice 4 cup (800g)
Black Pepper 1tbs
For Yakhni:-
1 kg beef
2 tsp salt
5 green chilli
1 inch ginger 1 garlic
1 onion
1 tbsp fennel seeds
2 bay leaves
Water
Pulao masala:
1 tsp fennel seeds
1 tsp cumin seeds
7-8 green cardamom
1 black cardamom
1 mace
1/3 nutmeg
1 tsp black pepper
1 cinnamon stick
Cloves 7-8
Muradabadi Yakhni Pulao, a delicious and flavorful rice dish from the Indian subcontinent. This pulao is made with a rich, flavorful broth called yakhni, which is made with meat, spices. The rice is cooked in the yakhni until it is perfectly tender and flavorful.
This dish is perfect for a special occasion or a casual gathering. It is sure to please everyone at your table.
#Muradabadi Yakhni Pulao #Beef Yakhni Pulao #WhiteYakhni Pulao
ഞാൻ കരുതിയത് സാധാരണ cooking വ്ലോഗെർമാർ ചെയ്യുന്നത് പോലെ ചുമ്മാ tast ഒക്കെ തള്ളിവിടുന്നതാണെന്ന കരുതിയത് . പക്ഷെ ഫ്ലാറ്റിലുള്ള 6 ആളും കഴിച് മതിയായില്ല അടിപൊളി എന്നുപറഞ്ഞപ്പോ ഒരു നിമിഷം ഞാൻ അഹങ്കരിച്ചുപോയി ...
ഒരു മസാലപ്പൊടിയും ഇല്ലാതെ ഇങ്ങനെ ഉണ്ടാകാം എന്നു ഇപ്പൊഴാ പഠിച്ചത്
പൊളി
From- Abu Dhabi
Ithinte koode entha sidedish aayit kazhikka.mayonnaise nannayiriko
❤
ഈ ഒരു വീഡിയോ ഇപ്പോഴാ കാണുന്നേ എന്തായാലും ഉണ്ടാക്കി നോക്കും ان شاء الله
ഒരുപാട് ഇഷ്ടമായി. ആത്മാർതതയുള്ള അവതരണം. Thanks
ഈ വീഡിയോ കണ്ടപ്പോ തുടങ്ങിയതാണ് ഇതുണ്ടാക്കാൻ യുള്ള ഒരു പൂതി. എന്തായാലും ഇന്ന് ഇത് ണ്ടാകേട്ടെ ന്നട്ട് പറയാം. 😋കിടുവാണെന്ന് ഉറപ്പ്.❤
Masha Allah Adipoli ayittund
Ithaa.. Njan undakinn adipoli testy aan.. Nallonam ista ainn njangalk.. Thank you for sharing this recipe.. Love from karnataka manglore❤❤📌
ഇത്ത ഞാൻ ഉണ്ടാക്കി yakhni pulav & restaurant style chicken mandhi യും രണ്ടും അടിപൊളിയായി 👌എല്ലാവർക്കും ഇഷ്ട്ടായി ഞാൻ വീട്ടില് star ആയി 😜 thnks
Wa അലൈകും മുസ്സലാം.. നല്ല അടിപൊളി റെസിപ്പി. New റെസിപ്പി ഞാൻ ഉണ്ടാക്കും മോളെ.. എനിക്ക് ഇഷ്ടം ആയി.. കാണാൻ ലേറ്റായി പോയി ഞാൻ പുറത്ത് പോയിരുന്നു.. രാത്രിയാണ് കാണുന്നത് മോളെ.. നല്ല സന്തോഷം ആയിട്ട് കണ്ടു 🥰❤
mashaallah nalla variety recipe aanallo. Ini oru party vannaal must aayittum try cheyyum.
Yamani mandi ndakki nalla tast ndayirunnu 😊👌 ini ithum koodi try cheyyannm
MASHA ALLAH 😍😋
ഒന്നു ശ്രമിച്ചു നോക്കാവുന്ന ചേരുവയാണ്. ശ്രമിക്കാം👍
സൂപ്പർ explanation ❤️
ഇത് കാണുമ്പോൾ തന്നെ തിന്നാൻ തോന്നുന്നു
അത്രയ്ക്കും സൂപ്പറാ
വെറൈറ്റി റെസിപ്പീസിന് നമ്മുടെ ഇർഫുത്താൻ്റെ ചാനൽ തന്നെ വേണം😍😍😍
Super simple recipe inshallah njan undakiyit comment parayato
😊സൂപ്പർ റെസിപി ❤❤❤
യമൻ മന്തി രണ്ടുപ്രാവശ്യം ഉണ്ടാക്കി അടിപൊളി
അടുത്തത് ഇതൊന്നു നോക്കണം 👍
Hi ,
Naan ith inn Friday aythkond veettil try cheythittinddaayirunnuh..but ith nighal parnapole taste unddayirunillah…next time nalla recipes predhikshikkunnuh…😊
Afternoon taste ayirunnu night taste illa
Taste ille indakanam vijarichirunnu pls replay
അടിപൊളി റെസിപ്പി ഇൻശാഅല്ലഹ് ഉണ്ടാകണം ❤❤❤❤❤
ഒന്നും പറയാനില്ല അത്രക്കും പൊളി ❤️😍👍🏻
Super 😍
ഒന്നും പറയാനില്ല അത്രക്കും പൊളി ❤
അടിപൊളിറെസിപ്പി❤🎉
Avarthanam ozhivakkiyal nallathu
Soopper
അടിപൊളി റെസിപ്പി ഇത്താ
നല്ല റെസിപി. അതുപോലെ അവതരണവും. ഭാവുകങ്ങൾ
Masha Allah superb ❤❤❤❤
Next friday ഇന്ഷാ അല്ലാഹ് ഉണ്ടാകണം വഅലൈകും സലാം
Masha allaha kanombale adipoli❤❤❤
ട്ട ട്ട അങ്ങനെ പറയുന്നേ കേൾക്കാൻ എന്തോരു രസം ❤
ചാർകോൾ തീ അണഞ്ഞ ശേഷം ഓയിൽ ഒഴിച്ചു കൊടുക്കുക അപ്പൊ കുറച്ചു നല്ലവണ്ണം smoke കിട്ടും
Hiiiiiiii irfuuuu........... അഫ്ഗാനി പുലാവ് ഉണ്ടാക്കി നോക്കി 👍🏻ഒന്നും പറയാനില്ല അടിപൊളി ആണ് 😋😋😋അഫ്ഗാനി ചിക്കൻ റെസിപ്പി ചെയ്യണം ട്ടോ 🙏🙏🙏
Malayam korach korach ariyoo...😢😢
That's their way of speaking .Especially in malabar area u can find many slang and tones of malayalam(kasargode and kannur,Malappuram etc)
Kasragod
ഇത് പിന്നെ മറാത്തി ആണോ പറയുന്നത്
മലയം അല്ല.. മലയാളം 🤭 വല്യ മലയാളിക്ക് അത് പോലും അറിയില്ലേ 🤷🏻♀️ നിങ്ങളുടെ ജില്ല വിട്ട് വേറെ എങ്ങും പോയിട്ടില്ല അല്ലെ.. അതിന്റെ കുഴപ്പം ആണ് 🤷🏻♀️ എല്ലാ ജില്ലക്കാരും അച്ചടി ഭാഷ അല്ല സംസാരിക്കുന്നത്.. ഇടയ്ക്ക് വടക്കോട്ടും തെക്കോട്ടും ഒക്കെ ഒന്ന് പോകണം.. എങ്കിലേ അറിയൂ 🤷🏻♀️
Irfanante vedeos ellam kanalind... Comments idan time indavalilla... Adipoliyan cookingum cleaningum ellam motivate aavalind❤❤❤
Ee rice njan undakki adipoli taste anu,mandhinekalum ellarkkum istapettu,thankyou irfana❤
Superb recipe this is the second time I’m making… 👍🏻❤️
Ente ponnooo onnara alla anju anju thanne, kandappozhe ruchi manassilayi
Adipoliyayittund. 😊video kanumbol thanney thinnan kothiyakunnu.🙂😂👌👌👌👌👌
ഇൻ ഷാ അല്ലാഹ് ഉണ്ടാക്കി നോക്കും കോതി വരുന്നുണ്ട്
Tried this today. Everyone in my family liked it a lot. Thank you for the wonderful recipe
Tasty biryani super dear maasha Allah ❤❤ next banglore biryani undakanam. Please
ഉണ്ടാക്കണം. വ്യക്തമായ സംസാരം. Good luck
Masha allah..i tried your recipe yesterday..it comes so tasty .everyone is happy..thank you so much
മാഷാ അല്ലാഹ്.കാണാൻ തന്നെ സൂപ്പർ.എന്തായാലും try ചെയ്യും
ഞാൻ ഇന്ന് നോമ്പ് തുറക്കാൻ ഇതാണ് ഉണ്ടാക്കിയത് കണ്ടിട്ട് നല്ലതാ തോന്നുന്നു 👍🏼👍🏼
എങ്ങനെ ഉണ്ട്
Super aayitto❤
Video ishtayi.... Voice n presentation good👏
Simple and so easy inshaallha i will try it thank u so much 😊
Smile😂എങ്കിൽ Smile😂അടിപൊളി,,,, recipie 👍👍👍
Appreciate for our mother tongue language explained recipe ..thank u so much
Njn ndakkarund... Easy n yummy 🔥❤️its famouse northindian dish
Masha allah😍😍
Try cheythu adipoli rice
Soo good
Thankyou so much🥰❤️😊
Adipoli enthayalum eth uddakkam kure neramayi vlog nikkunnu
Njan inn undakki..poli... ❤
കണ്ടാൽ തന്നെ അറിയാം പൊളി ❤
Videos ellam ishtamaanu.super❤😊
Ningale vedeo enik nalla ishtan
Athile avatharanavum ningale cooking um ellam supper anu
Mashallah 🥰
Hy assalamu alaikum
Inh idh njan undaki😋😋👍
Friday spcl
Adipoli aanh
Soopper ithaaaa😊
Wow looking so tasty 😋 and let me try it thank you sister
Mashallah adipoli pulao waw❤❤❤❤
സൂപ്പർ, കലക്കി ഇത്ത. 👍👍
Indaki nokanam yamani mandhi ndkki adipoliya
mashaallah valare nannayitondu...
Maa shaa Allah i have tried this recipe came out very tasty ❤❤❤
Supper etha
insha allah ഉണ്ടാക്കി നോക്കണം❤❤❤❤❤❤❤❤❤❤❤❤❤
4 cup 1 kg undavilla..onn nokkanea..irfanante videos orupad ishtan….love ❤youuuuu😘😘😘
Super side aayit enthaa edukka achar aano
Nice recipe, nice video thank you so much ❤
Irfanaaaaaa. How ballatha jathi. Adipoli i liket 😋👍🌹❤️👑
ഒരു ദിവസം ഉണ്ടാക്കും ഇത് പോലെ
Super taste ayirunu...👌
India gate rice water nte alavu correct aayitt onnu paranju tharavo
Oru cup rice nu water ethra venam
Please reply
കാണുമ്പോൾ തന്നെ അടിപൊളിയാ മാഷാ allha
അടിപൊളിയാണ്. ഒരുവെറൈറ്റി. ❤❤❤
❤❤ irfanayude videos kanan ishtamaan.nice presentation and also variety recipes.
Insha allah try cheyum👍👍
Vera leval madam 🎉❤
സംഭവം അടിപൊളി❤❤ കറാമ്പു ബൾബ്😅😅
Jaaan undaaki adi poli aaayirunnu👌👌👌
ഇൻശാഅല്ലഹ് ഹൈർ നോക്കട്ടെ
എന്റെ പൊന്നേ പൊളിച്ചു മുത്തേ പൊളിച്ചു 😋
Nokatt annit parayaa paangindenk parayaaa❤❤
സൂപ്പർ റെസിപ്പി 💞💞👍👍
Poli an keto kanumbol kothiyavunude....must try
Itha Njan indakki ennu nice ayirunnu ketto❤
👍👍🌹Try ചെയ്യണം. Thank you
ആശാനെ... "വന്നീനി "indayitteeni" എന്ന് പറയുമ്പോൾ ചിരിയും സൗന്ദര്യവും ഒരുമിച്ചു വരുന്നു. ❤️
അടിപൊളി പറയാന്‍ kazichu.nookandea
Irfuthante coocking isttsmullavar aarokke❤
Wa alaikumussala
Masha allah
Insha allah enthayalum try cheyyum
Njan indakil tto adipoli ❤
Wa alaikum salaam Insha Allah undaakum
താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്❤👌
കാണാൻ കൊള്ളാം, തിന്നാൽ എങ്ങിനെ ആവോ
It's our north Indian recipe... specially from West u.p..
സംസാരം കൊള്ളാം 🥰🥰
adipoli ningale Kayyilulla aa kori Avidunnakittuka...