കൊയിലാണ്ടിയിൽ മുജാഹിദ് ബാലുശ്ശേരി നടത്തിയ ഉഗ്രൻ പ്രഭാഷണം! | Mujahid Balussery

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #mujahid #balussery #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

ความคิดเห็น • 128

  • @AbdulLatheeef-ct6fy
    @AbdulLatheeef-ct6fy ปีที่แล้ว +32

    അൽഹംദുലില്ലാഹ് അറിവ് പകർന്ന് കൊടുക്കുന്ന മുജാഹിദ് ബാലുശ്ശേരി ക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ഈ വിനീതൻ പ്രാർത്തിക്കുന്നു👌👌👍👂👂

  • @rasheedkottakkal5763
    @rasheedkottakkal5763 ปีที่แล้ว +31

    ബാലുശ്ശേരിക്ക് അളളാഹു ദീർഘായുസ് ആഫിയതും നൽകടെ ആമീൻ 🤲🤲🤲

  • @muhammedjed4443
    @muhammedjed4443 ปีที่แล้ว +17

    മാഷാഅള്ള ❤🇮🇳🌲🇸🇦സുബ്ഹാനള്ളാ 👍🇮🇳🇸🇦🌹അള്ളാഹുഅക്ബർ ❤❤❤🇮🇳🇸🇦

    • @alikallaroth5902
      @alikallaroth5902 ปีที่แล้ว +1

      മനുഷ്യനെ കേവലം ആരാധിക്കുവാൻ മാത്രമാണോ ശൃഷ്ടിച്ചത്
      എങ്കിൽ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങൾ ആർക്കുള്ളതാണ്
      عبد يعبد عبادة
      ന്റെ അർത്ഥങളെന്തൊക്കെയാണ് ?
      എന്താണു അബ്ദുള്ള എന്ന വാചകത്തിന്റെ അർത്ഥം?
      അല്ലാഹു വിനു മാത്രം അടിമപ്പെട്ട്, അവനെ പൂർണമായി അനുസരിച്ച്, അവനെ മാത്രം ആരാധിക്കുക എന്നല്ലെ ഇവിടെ അർത്ഥം?
      കൃസ്ത്യനികളും യഹൂദികളും ചെയ്യുന്നതുപ്പോലെ സൗകര്യമുള്ളതും എളുപ്പമുള്ളതുമായ ഭാഗങ്ങൾ സ്വീകരിക്കുകയെന്ന ജീവിത ശൈലിയല്ലെ യുവാക്കൾ ആരാധനയിൽ മുസ്ലിമും രാഷ്ട്രീയത്തിൽ നിരീശ്വരവാദിയായ കമ്മ്യൂണിസ്റ്റുകാരനും cpm മൊക്കെ ആകുന്നത് ?

    • @Salafi_men
      @Salafi_men ปีที่แล้ว

      @@alikallaroth5902
      Completely Submission to God

  • @abdussalamtp4636
    @abdussalamtp4636 ปีที่แล้ว +33

    മാഷാഅല്ലാ ഇത്രയുംവെകതമാക്കിതന്ന താമകൾക്കു അല്ലാഹു നല്ലആരോഗ്യവും ദീർഘായിസ്സും നൽകിഅനുഗ്രഹിട്ടേ

    • @asiya7653
      @asiya7653 ปีที่แล้ว +2

      امين يا رب العالمين 🤲🏻

    • @siyadtvm2773
      @siyadtvm2773 ปีที่แล้ว

      കറക്ഷൻ ./ വെക്തമാക്കി തന്ന .താങ്കൾക്ക് . എന്നാണ്

  • @jaleelrahman9978
    @jaleelrahman9978 ปีที่แล้ว +10

    സർവ്വ ശക്തനായ അള്ളാഹു മഹാനായ ഈ സലഫി പണ്ഡിതന് ഇനിയും ഒരു പാട് കാലം തൗഹീദ് ഈ ലോകത്തോട് പറയാൻ ആയുരാരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ!ആമീൻ 🤲🤲🤲

  • @nafeesanafeesa6299
    @nafeesanafeesa6299 ปีที่แล้ว +10

    കൊയിലാണ്ടി . കൊല്ലം യൂണിറ്റ് പ്രോഗ്രാം
    Masha allah

  • @khaleelkuttu3399
    @khaleelkuttu3399 ปีที่แล้ว +11

    മാഷാ അള്ളാ 😍😍🤲🤲

  • @muhammedjed4443
    @muhammedjed4443 ปีที่แล้ว +13

    ഈ ഉസ്താദിന് ദിർഗ യസും ആരോഗ്യവം നൽ ഗണ്ണമേ യാള്ള ❤❤❤❤🌲🌲🌲🌲🇮🇳🇸🇦

    • @കാളിദാസ്123
      @കാളിദാസ്123 ปีที่แล้ว +1

      ഇസ്ലാം വിശ്വാസിക്ക് ഇഹലോക വാസം അല്ല പ്രധാനം പരലോക വാസം ആണെന്നും അനക്ക് അറിയൂലെ??.. അതു കൊണ്ട് ഉസ്താദിനെ ഏറ്റവും പെട്ടെന്ന് സ്വർഗത്തിൽ എത്തിക്കാൻ പ്രാർത്ഥിക്കു..മറ്റു മതക്കാർക്ക് കുറച്ചു ശല്യം എങ്കിലും ഒഴിഞ്ഞു കിട്ടും

  • @pinnilavu4767
    @pinnilavu4767 ปีที่แล้ว +17

    മാഷാഅല്ലാഹ്‌ സഹോദരാ നിങ്ങൾക്ക് അള്ളാഹു ആഭിയത്തുള്ള ആരോഗ്യം നൽകുമാറാകട്ടെ ആമീൻ 🤲🤲🤲

  • @jamsheerc2417
    @jamsheerc2417 ปีที่แล้ว +10

    ❤❤❤മാഷാഅല്ലാഹ്

  • @mohammedalikp8253
    @mohammedalikp8253 ปีที่แล้ว +8

    മാഷാഅല്ലാഹ്‌

  • @saheerkizhake3453
    @saheerkizhake3453 ปีที่แล้ว +3

    الحمد لله الحمد لله الحمد لله الحمد لله كثيرا

  • @moideenabdulla6460
    @moideenabdulla6460 ปีที่แล้ว +3

    Maashaa allaah.very very good

  • @suharabisubi2830
    @suharabisubi2830 ปีที่แล้ว +3

    Masha Allah

  • @ismailkm5299
    @ismailkm5299 ปีที่แล้ว +5

    Mashaallah

  • @firoskhan4632
    @firoskhan4632 ปีที่แล้ว +3

    ما شاء الله....اللهم تقبل...آمين

  • @ahamadakbarp
    @ahamadakbarp ปีที่แล้ว +3

    ماشاء الله 🌺

  • @muhammedputhiyakath323
    @muhammedputhiyakath323 ปีที่แล้ว +1

    മാ ഷാ അല്ലാ ഹ്

  • @svtshihab
    @svtshihab ปีที่แล้ว +5

    എന്ത്കൊണ്ട് മുജാഹിദായി *
    അല്ഹംദുലില്ലഹ് !
    ചെറുപ്പത്തിൽ ഒരുപാട് തർക്കിച്ചിട്ടുണ്ട് സുന്നി മുജാഹിദ് വിഷയത്തിൽ .അവർക്കു നബിയോട്
    സ്നേഹമില്ലാത്തവരാണ് അവർ
    നിസ്കരിക്കുമ്പോ ബിസ്മി ചെല്ലൂല
    സ്വലാത് ചെല്ലൂല അങ്ങനെയുള്ള വാദമായിരുന്നു തർക്കത്തിൽ പ്രധാന വിഷയം .. യാഥാർത്യം എന്ത് എന്നുള്ളത് നോക്കിയിരുന്നില്ല എങ്ങനെയെങ്കിലും വാദിച്ചു ജയിക്ക ണം എന്നായിരുന്നു .. പിന്നെ കൊറച്ചു കൂടെ പക്വത വന്നപ്പോൾ സംവാദങ്ങളും പ്രസംഗങ്ങളും കേൾക്കാൻ തുടങ്ങി ... അപ്പോഴും
    എങ്ങനെയെങ്കിലും മുജാഹിദ് തോൽക്കണം എന്നായിരുന്നു !
    പിന്നെ ഞാൻ ഷാർജയിൽ പോയ
    സമയം അവിടെ എന്റെ കൂടെ ജോലി
    ചെയ്യ്ത ഒരാളുമായി നാരിയത് സ്വലാത്തിനെ ചൊല്ലി തർക്കം ....
    നാരിയത് സ്വലാതിനെ പറ്റി അന്വേഷിച്ചപ്പോൾ മനസിലായത് അത് നബി (സ്) വഫാതായിട്ട് ഒരുപാട് വർഷങ്ങൾ കഴിഞ്ഞിട്ടാണ്
    നാരിയത് സ്വലാത് ഉണ്ടാക്കപ്പെട്ടിട്ടുള്ളത് ... അതിനു ശേഷമാണു ഞാൻ ബിദ്അത് എന്താണെന്ന് പഠിക്കുന്നത് . അതുവരെ ഒരു ഉസ്താദിൽ നിന്നും
    ബിദ്അത് എന്താണെന്ന് ഞാൻ അറിഞ്ഞിട്ടില്ല ... അങ്ങനെ ഞാൻ
    ഓരോ ദിവസവും ചൊല്ലേണ്ട ദിക്റുകളും ഇബാദത്തുകളും ഞാൻ പ്രമാണങ്ങൾ വെച്ചു പരിശോധിക്കാൻ തുടങ്ങി ......എന്തെങ്കിലും സംശയവുമായി ഹദീസിൽ ഇങ്ങനെയാണ് കണ്ടതെന്ന് ഉസ്താദിനോട് പറഞ്ഞപ്പോൾ !!'
    അതൊക്കെ വലിയ പണ്ഡിതന്മാർ
    നോക്കിക്കോളും എന്നൊക്കെയുള്ള
    മറുപടിയാണ് കിട്ടുന്നത് .. അന്ന് മുതൽ ഞാൻ തീരുമാനിച്ചു അല്ലാഹുവും നബിയും (സ്) പഠിപ്പിക്കാത്ത ഒരു ദിക്‌റും ,ഒരു സ്വലാത്തും ഒരു ഇബാദത്തും ഞാൻ ചെയ്യില്ല എന്ന്. സത്യം കണ്ടെത്താൻ
    പരിശ്രമിച്ചവർക്ക് ഇൻശാഅല്ലാഹ്‌ അല്ലാഹു നേരായ മാർഗം കാണിച്ചു തരും ..
    ‎يا مُقلِّبَ القُلُوْبِ
    ‎ثَبِّت قَلْبِي عَلَى دِيْنِك
    “ഹൃദയങ്ങളെ മാറ്റി മറിക്കുന്നവനേ, ഞങ്ങളുടെ ഹൃദയങ്ങളെ നിന്റെ ദീനിൽ ഉറപ്പിച്ച്‌ നിർത്തണേ ”
    ആമീൻ :
    *ശിഹാബ് വാഴത്തോടി
    താഴേക്കോട്*
    9446464411

    • @musthafap2134
      @musthafap2134 ปีที่แล้ว +1

      Sathyam njanum ente 3 friends samvadam kettu mari

    • @musthafap2134
      @musthafap2134 ปีที่แล้ว +1

      Allahu ellavarkum hidayath nalkatte

  • @klkutty6354
    @klkutty6354 ปีที่แล้ว +2

    അല്ലാഹുവേ 🤲 കാലങ്ങളായി കിയാമത്ത് നാൾ വരേക്കും നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീനിനെയും തൗഹീദിനെയും സമുദായത്തെ പഠിപ്പിക്കുന്ന പുണ്യ സമസ്തയുടെ ഒരു എളിയ പ്രവർത്തകനായി ജീവിക്കുവാനും നാളെ സമസ്ത പണ്ഡിതന്മാരോടൊപ്പം മുത്ത് ഹബീബിനോടൊപ്പവും സ്വർഗീയ ലോകത്ത് ജീവിക്കാനുള്ള തൗഫീഖ് ഞങ്ങൾക്ക് നീ നൽകണേ അള്ളാ🤲 ആമീൻ 🤲🤲

    • @MASwalih
      @MASwalih ปีที่แล้ว

      🤲🏻🤲🏻

    • @mayinthidil8653
      @mayinthidil8653 4 หลายเดือนก่อน

      അബു ജാഹിൽ പോയാലും നിങ്ങൾ പോകില്ല , (ഹത്താ യൂ ഗയ്യിർ അന്ഫ്യൂസിക്കും)

  • @hameedkeloth3637
    @hameedkeloth3637 ปีที่แล้ว +3

    ആമീൻ

  • @muhammadbasheerpeedikappar5432
    @muhammadbasheerpeedikappar5432 ปีที่แล้ว +1

    Maashaa Allah

  • @shafeeksarfudeen9047
    @shafeeksarfudeen9047 ปีที่แล้ว +1

    പ്രിയപ്പെട്ട ബാലേട്ടാ സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം എന്റെ മുത്ത് നബിയുടെ ചവിട്ടേറ്റ മണ്ണ് എവിടെയെങ്കിലും ഞാൻ കാണുകയാണെങ്കിൽ ഞാൻ അത് വാരി എന്റെ പുറത്തിടും ആന ഇഷ്ക്ക് റസൂൽ അന ഹുബ്ബ് റസൂൽ

    • @mayinthidil8653
      @mayinthidil8653 4 หลายเดือนก่อน

      എന്നിട്ട് കുളിച്ചില്ലെങ്കിൽ ചൊറിയും , (മൻ ഹബ്ബനീ ഫ തബിയൂനി , റസൂൽ സ അ )

  • @shaheedavp102
    @shaheedavp102 ปีที่แล้ว +1

    Masha allah nallath

  • @JasimAbdulGafoor
    @JasimAbdulGafoor ปีที่แล้ว +1

    👍👌

  • @fathimathanhaak2033
    @fathimathanhaak2033 ปีที่แล้ว +3

  • @jafferhassan2417
    @jafferhassan2417 ปีที่แล้ว

    അൽഹംദുലില്ലാഹ് ❤

  • @ajmalrashad-rp3lt
    @ajmalrashad-rp3lt 8 หลายเดือนก่อน

    Super speech❤❤❤❤

  • @kamaludheenameer1192
    @kamaludheenameer1192 ปีที่แล้ว +3

    ❤❤❤❤❤❤❤❤❤❤❤

  • @kadheejaka1057
    @kadheejaka1057 ปีที่แล้ว +1

    Ameen

  • @yazinhd4308
    @yazinhd4308 ปีที่แล้ว +3

    😍❤️🔥

  • @husainpampoden8875
    @husainpampoden8875 ปีที่แล้ว

    ALHAMDULILLA

  • @sameerm4485
    @sameerm4485 ปีที่แล้ว

    👍👍👍

  • @tuttuaslam
    @tuttuaslam ปีที่แล้ว +2

    @21:52 sathyam. padachone poruth tharane.

  • @ilyasvm8839
    @ilyasvm8839 ปีที่แล้ว +1

    😢

  • @RasheedRasheed-px2bp
    @RasheedRasheed-px2bp ปีที่แล้ว

    ഈ ദഹവ ഫ്ലാറ്റ്ഫോം ഇതുപോലെതന്നെ സംരക്ഷിക്കണം ഇതിൽ പരസ്യങ്ങൾ കയറിവരാതെ ശ്രദ്ധിക്കണം കാരണം ആ പ്രസംഗത്തിൽ ഒഴുക്ക് നഷ്ടപ്പെടാതിരിക്കാൻ ആയിരങ്ങൾക്ക് ഇസ്ലാമിൻറെ സന്ദേശം എത്താൻ അല്ലാഹു സഹായിക്കട്ടെ നാളെ പരലോകത്ത് അല്ലാഹു ഇതിൻറെ എല്ലാ നന്മയും താങ്കൾക്കും ഇതിനു വേണ്ടി പ്രവർത്തിച്ച മുഴുവനാളുകൾക്കും ഇത് കേൾക്കുന്നവർക്കും നൽകട്ടെ

  • @kingunaise_369
    @kingunaise_369 ปีที่แล้ว

    വല്യ പണ്ഡിതൻ 👍🏻

  • @Kunjumon-rr6uz
    @Kunjumon-rr6uz 7 หลายเดือนก่อน

    സ്വയം അറിവില്ല എന്ന് ബോധ്യപ്പെടണമെങ്കിൽ അത് അല്ലാഹുവിന്റെ ആരിഫീങ്ങളുടെ അരികിൽ പോയി അരല്പസമയം നിന്നാൽ അവർ നിങ്ങൾക്ക് ബോധ്യപ്പെടുത്തി തരും.. നിങ്ങളുടെ ഉള്ളിലുള്ള കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും... അൽഹംദുലില്ലാഹ്

  • @ihthishamkunjani5488
    @ihthishamkunjani5488 8 หลายเดือนก่อน

    ചിന്തിച്ചു മനസ്സിലാക്കുന്നവർ കുറച്ചു പേര് മാത്രം

  • @thehacknologist1692
    @thehacknologist1692 ปีที่แล้ว +1

    ടൈറ്റാനിക്ക് മുങ്ങിയപ്പോ ങ്ങടെ ദൈവം എവിടെ ആയിരുന്നു ബാലു സാർ , മലേഷ്യൻ വിമാനം കടലിൽ വീണപ്പോൾ പടച്ചോൻ ഉറങ്ങുക ആയിരുന്നോ .?

  • @sjmuhammedthwayyib8985
    @sjmuhammedthwayyib8985 ปีที่แล้ว +2

    അമ്മ സൃഷ്ടി അല്ലേ . മുജാഹിദ് ബാലുശ്ശേരി അമ്മേനെ aaradhikkukayanno

    • @fayizkt4595
      @fayizkt4595 ปีที่แล้ว

      അമ്മയെ ആരാണ് അതിന് ആരാധിക്കുന്നത്

  • @Hsseries-1sd
    @Hsseries-1sd 9 หลายเดือนก่อน

    Mujahid vishvasath khabar jeevidathe vishvasam undo...

  • @sjmuhammedthwayyib8985
    @sjmuhammedthwayyib8985 ปีที่แล้ว

    സ്വന്തം തന്ത്യെ ആരാധിക്കുന്നവർ .അവരും സൃഷ്ടി

  • @Aseesom-n5i
    @Aseesom-n5i 8 หลายเดือนก่อน

    വിവരക്കേടുകൾ വിളിച്ചു പറയാൻ മൈക്ക് കൊടുത്തിട്ട്😂 ഉഗ്രപസംഗം എന്നെഴുതിവിടുന്നത് പരിഹാസ്യമല്ലെ
    മുജാഹിദ് മൗലവി ചുയലി പറഞ്ഞിരുന്നു മസ്ജിദുൽ അഖ്സ ഫലസ്തീനിലെ ജൂദൻ മാർക്ക് കിട്ടിയാലും ശിയാക്കൾ കൊണ്ടുപോവരുത് എന്ന്😢 മുജാഹിദിന്റെ വരവ് തന്നെ മുസ്ലിംകളെ തമ്മിൽ അകറ്റുക എന്നുള്ളത് മാത്രമാണ് ഈ വിവരദോശിയും അത് തന്നെയല്ലെ പറയുന്നതും😂

  • @asimasim4467
    @asimasim4467 ปีที่แล้ว +4

    ഇവർ പ്രസംഗത്തിൽ എല്ലാം ശരിയാണ്. പ്രവർത്തനത്തിൽ സ്വാഹാ

    • @sarfarnavastp765
      @sarfarnavastp765 ปีที่แล้ว +10

      താങ്കൾക്ക് ഇദ്ദേഹവുമായി എന്തെങ്കിലും ബന്ധം ഉണ്ടോ ?
      അതല്ല താങ്കൾ ഇദ്ദേഹവുമായി സംസാരിച്ചിട്ടുണ്ടോ !
      ഒരാളെ കുറിച്ച് എന്തെങ്കിലും പറയുന്നത് താങ്കൾക്ക് അല്ലാഹുവിൽ ഭയമില്ലേ

    • @asimasim4467
      @asimasim4467 ปีที่แล้ว +1

      @@sarfarnavastp765 ഞാൻ മുജാഹിദ് പ്രസ്ഥാനത്തിൽ ഉള്ളവരുടെ കാര്യം പറഞ്ഞതാണ് (എനിക്ക് അറിയാവുന്നവർ ഒരു പാട് ഉണ്ട് )

    • @anasanas8694
      @anasanas8694 ปีที่แล้ว +1

      Asim Asim 💯

    • @shibushalu2608
      @shibushalu2608 ปีที่แล้ว

      പടച്ചോൻ ഭൂമിയിലുള്ള എല്ലാവർക്കും ഹിദായത്ത് നൽകട്ടെ...

    • @ummernkmanjeri9198
      @ummernkmanjeri9198 ปีที่แล้ว

      @@asimasim4467 eth presthaanathila thaangal karuthiya maathiri ulla aalukal illaathath

  • @aishuamru1504
    @aishuamru1504 ปีที่แล้ว

    I I

  • @zakariyakm276
    @zakariyakm276 ปีที่แล้ว +3

    ഈപോടാനായഇവനെ എപ്പോളും കൊണ്ടു നടക്കുന്നവരോ കഷ്ടം

    • @nowharbinabdu9501
      @nowharbinabdu9501 ปีที่แล้ว

      നീ വിളിച്ചത് നിന്നെ തന്നെ കാന്ത മത ഭക്തനാവും അല്ലെ

  • @anilnair3064
    @anilnair3064 ปีที่แล้ว +2

    അള്ളാ സർവ്വ ശക്തനായ ദൈവം ആണെങ്കിൽ എന്തേ ഒരേ ഒരു മനുഷ്യ ജോഡിയെ സൃഷ്ടിച്ച് - ആദം & ഹൗവ്വ- അവരുടെ മക്കൾ സഹോദര-സഹോദരി സംഭോഗത്തിലൂടെ മനുഷ്യ പരമ്പര നിലനിർത്തേണ്ട അവസ്ഥ ഉണ്ടാക്കിയത്???? അള്ള സർവ്വ ശക്തനായ ദൈവം ആണെങ്കിൽ എന്തേ 10ഓ 100ഓ മനുഷ്യ ജോഡികളെ സൃഷ്ടിച്ച് സഹോദര-സഹോദരീ സംഭോഗം ഒഴിവാക്കില്ല???? ഇത്രയും മ്ലേച്ച പ്രവൃത്തി അനുവദിച്ച അള്ള, അടിമ ഭോഗവും യുദ്ധത്തിൽ പിടിച്ച സ്ത്രീകളെ ലൈംഗിക അടിമകളാക്കി ഭോഗിക്കാം എന്നും ഖുറാനിൽ പറയുന്നതിൽ അത്ഭുതം ഇല്ല.
    എന്നാൽ, സീതാ അപഹരണത്തിന് ശേഷം നടന്ന രാമ-രാവണ യുദ്ധത്തിൽ തോറ്റ രാവണന്റെ കുടുംബത്തിലെ സ്ത്രീകളെ ഭഗവാൻ ശ്രീരാമൻ മാത്രമല്ല വാനര സേന പോലും തൊട്ടില്ല. വാനര സേനയിലും മ്ലേച്ചമായ കാര്യങ്ങൾ ഖുറാനിൽ അനുവദിക്കുന്ന അള്ള ദൈവം അല്ല. ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.

    • @jabbarkk9359
      @jabbarkk9359 ปีที่แล้ว +2

      Best matham. Pattiyum poochayum . Yoniyum lingavum. Pambum thelum eliyum kuranganum enthinu malavum moothravum vare daivamaanennu vishwasikkunna best matham.edo jeevan nilanilkkuvolam islam athumaathramanu sathyam. Orukayyil sooryaneyum oru kayyil chandraneyum tharamennu paranjaalum thante mathathilekkillado. Iam musim. Always muslim. Alhamdulillah. Nanne churungiyath moothramozhichal aa avayavam polum vrithiyaakkan padippikkatha matham. Islam is the great. Only islam is the religion of the God.

    • @anilnair3064
      @anilnair3064 ปีที่แล้ว

      @@jabbarkk9359
      52 വയസ് കഴിഞ്ഞ മുഹമ്മദിന് ഇഷ്ടം പോലെ വിവാഹം കഴിക്കാം, വളർത്തു മകന്റെ ഭാര്യയെ വിവാഹം കഴിക്കാം, യുദ്ധത്തിൽ പിടിച്ച സ്ത്രീകളെ ലൈംഗിക അടിമകളാക്കി ഭോഗിക്കാം, ഭാര്യയെ തല്ലാം, കൊള്ള മുതലിന്റെ പങ്ക് പറ്റാം, അമുസ്ലിംസിനെ കൊല്ലാം, അമുസ്ലിംസിനെ സുഹൃത്തുക്കൾ ആക്കരുത് എന്നെല്ലാം ഉള്ള ഖുറാനിൽ എത്ര പ്രാവശ്യം നിസ്കരിക്കണം എന്നില്ല, എങ്ങനെ നിസ്കരിക്കണം എന്നില്ല, എങ്ങനെ കലിമ ചൊല്ലണം എന്നില്ല, എങ്ങനെ ഹജ്ജ് ചെയ്യണം എന്നില്ല, അറ്റം മുറി ഇല്ല..... 52 വയസ് കഴിഞ്ഞ മുഹമ്മദിന് ഇഷ്ടം പോലെ ജീവിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് ഖുറാൻ. ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.

    • @കാളിദാസ്123
      @കാളിദാസ്123 ปีที่แล้ว


      സൂറ 39:15 ഇൽ എന്താണ് അള്ളാഹു പറയുന്നത് എന്നു അറിയാമോ???

    • @jmbmb9981
      @jmbmb9981 11 หลายเดือนก่อน

      @@കാളിദാസ്123edo adam ne srishdich kure kayinjanu avva ye srishttichath
      Aa samayam polum avarude sogarya avayavangal velivakkiyittilla ippo nee aradhikkunna allankil pin pattunna pishajinte dhurbodhanathinu vayangi poyathu kond mathramanu athu velivakkiyathu
      Sorgathil ninnum purathakkapettathum

  • @AbbasKhan-yu2uo
    @AbbasKhan-yu2uo ปีที่แล้ว

    പ്രണാമം കേരള ഖലീഫ 😜

  • @yousafk6898
    @yousafk6898 ปีที่แล้ว

    ബാലൻ. K. നായ. കുരക്കുന്നു

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 ปีที่แล้ว +7

    യഥാർത്ഥ യുവാക്കൾ അത് സുന്നി ആശയം പിന്തുടരുന്നവരാണ്... അല്ലാഹു ബഹുമാനിച്ചവരുണ്ട് അവരെ ബഹുമാനിക്കണം... സുന്നി ആശയത്തിൽ വന്ന് എന്താണ് യഥാർത്ഥ തൗഹീദ് എന്ന പഠിക്ക്

    • @mohammednazar4049
      @mohammednazar4049 ปีที่แล้ว +5

      അതിലും നല്ലത് ഹിന്ദു മതത്തിലേക്കൊ കൃസ്തു മതത്തിലേക്കോ പോകുന്നതല്ലേ

    • @zuhairahammad8180
      @zuhairahammad8180 ปีที่แล้ว +1

      Ara paranje sunni ayirunu njnum alhamduallah allah rakshapeduthi....nighal.madvoorine nabi (s) badhareenghale muhdeenshik okey vilikuna nighal engane ann thowheed paraya onu paranju tharooo ....nee madvoor digan story onum kelkarile ethra pacha kalam athum vishavsikan kurey teamsum nahoozubiallah

    • @MANSOORMKTR
      @MANSOORMKTR ปีที่แล้ว

      ഉവ്വ

    • @shibushalu2608
      @shibushalu2608 ปีที่แล้ว +2

      കോഴിയെ ജീവിപ്പിച്ച മുഹ്യദ്ധീൻ ശൈഖ്... അതിൽ വിശ്വസിച്ച സുന്നികളെല്ലാം കാഫിറുകൾ..
      ദജ്ജാല് മനുഷ്യരെ ജീവിപ്പിക്കും... (ഫിത്നയാണ്)
      അത് കണ്ടിട്ട് ഒരു വിഭാഗം അവനാണ് അള്ള എന്ന് പറയും..
      കാരണം മരിച്ചവരെ ജീവിപ്പിക്കാൻ അള്ളാക്ക് മാത്രമേ കഴിയൂ...
      പക്ഷെ അള്ള ദജ്ജാലിന് ആ കഴിവ് കൊടുത്തതാണോ?
      ഇത്തരം പല കഴിവുകളും പല തരത്തിലുള്ള ആളുകൾക്കും നൽകിയതും മുഹ്യദ്ധീൻ ശൈഖിനേയും ബാലുശേരിയേയും ദജ്ജാലിനേയും സർവ്വതിനേയും പടച്ചത് അള്ളാഹു ആണെന്നാണ് സുന്നികൾ വിശ്വസിക്കുന്നത്.. എന്താലേ..
      അള്ള പടച്ച ദജ്ജാൽ അള്ളാക്ക് എതിര് പ്രവർത്തിക്കുന്നവനായത് കൊണ്ട് അവനിൽ വിശ്വസിച്ചാൽ കാഫിറാണ്...
      അള്ളാഹുവിൽ നിന്നുള്ള കഴിവ് നേടി അള്ള കൽപിച്ചത് പ്രവർത്തിക്കുന്ന അവൻ്റെ ഔലിയാക്കളിൽ വിശ്വസിച്ചാൽ എങ്ങനെയാണീ കാഫിറാകുന്നത്..?
      മരണത്തോടെ മുറിഞ്ഞുപോകുന്നതല്ല അള്ള കൊടുത്ത ഓലിയാക്കളുടെ കഴിവ്. അള്ളാഹുവിൻ്റെ ഇഷ്ട ദാസന്മാരാണവർ, ആത്മ സ്ഫുടം ചെയ്തവർ... അള്ളാഹു വിൻ്റെയടുത്ത് ജീവിച്ചിരിക്കുന്നവർ.. അവരിൽ ഏറ്റവും ഉന്നതർ സ്വർഗത്തിൽ വെച്ച് സ്വർഗം വേണ്ട എൻ്റെ റബ്ബേ എനിക്ക് യാദൽ ജലാലി വൽ ഇക്ക്റാമിൻ്റെ ദാത്തിൽ മുഴുകി മെയ്യും മനവും അതിൽ അലിഞ്ഞില്ലാതായാൽ മതി എന്ന് പറയുന്നവരാണ്.
      മമ്പുറം തങ്ങൾ മുഖേനയും മടവൂർ സി എം തങ്ങൾ മുഖേനയും മുഹ്യദ്ധീൻ ശൈഖവർ മുഖേനയും ഇന്നും അള്ളാഹുവിൽ നിന്ന് സുന്നികൾക്ക് അള്ളാഹു 'വിൻ്റെ സഹായം ലഭിച്ചുകൊണ്ടിരിക്കുന്നു.

    • @mujirahuman
      @mujirahuman ปีที่แล้ว

      പക്ഷേ ചുണ്ണി ആശയങ്ങൾ ഒരു Gcc രാജ്യങ്ങളിലും പോയി നാലാൾ പോയിട്ട് ഒരാൾ കേൾക്കെ നിങ്ങൾക്ക് പറയാൻ പറ്റില്ല. ചുണ്ണികളുടെ കൂമ്പ് ഇടിച്ച് വാട്ടും അവിടുളള മുസ്ലിംങ്ങൾ

  • @hovas4115
    @hovas4115 ปีที่แล้ว +2

    ഈ പ്രവാചകൻ അടിമത്തം നിരോധിക്കാൻ ഒരു ആയത് ഇറക്കിയില്ല. ഒരു ഹദീസും ഇല്ല. എന്ത് ദാർമികതയാണ് നിങ്ങളീ വിളമ്പുന്നത്.

  • @makkarmm165
    @makkarmm165 ปีที่แล้ว

    വൃഷ്ണ ത്തിൽ ആണ് കുഞ്ഞേ ബീജം ഉണ്ടാവുന്നത്....... വാരിയെല്ലിന്റെ ഇടയിൽ അല്ല.....

    • @fayizkt4595
      @fayizkt4595 ปีที่แล้ว

      ശെരിയന്ന.. ആദ്യം പോയി പടിക്കു സുഹൃത്തേ..seminal vesicle എന്ന് അദ്ദേഹം പറയുന്നത് കേട്ടില്ലേ...

    • @makkarmm165
      @makkarmm165 ปีที่แล้ว +1

      @@fayizkt4595 അത് എവിടെയാ എന്ന് നിനക്ക് അറിയാമോ....

    • @fayizkt4595
      @fayizkt4595 ปีที่แล้ว

      @@makkarmm165 അത് വൃഷ്ണത്തിൽ അല്ല എന്തായലും...സെമിനൽ വെസിക്കിളുകൾ പെൽവിസിലാണ് മലാശയത്തിന് മുകളിലും മൂത്രസഞ്ചിയുടെ ഫണ്ടസിന് താഴെയും പ്രോസ്റ്റേറ്റിന് പുറകിലുമായി സ്ഥിതി ചെയ്യുന്നത്.

    • @makkarmm165
      @makkarmm165 ปีที่แล้ว +1

      @@fayizkt4595 അതിന്റെ സ്ഥലം നാഭി പ്രദേശത്ത് ആണ്... അല്ലാതെ വാരിയെല്ലിന്റെ ഇടയിൽ അല്ല.... വിഡ്ഢിത്തം ന്യായികരിച്ചു് ന്യായികരിച്ചു് ഇസ്ലാമിലെ ശാസ്ത്രം ഒരു പരുവത്തിൽ ആണ്.......

    • @fayizkt4595
      @fayizkt4595 ปีที่แล้ว

      @@makkarmm165 ok..Ath ചിലപ്പോ അയാൾക്ക് തെറ്റ് പറ്റിയതാകാം..പക്ഷെ നീ എന്താ പറഞ്ഞത് വൃഷ്ണത്തിൽ ആണെന്ന്😂

  • @rafiqkp4435
    @rafiqkp4435 ปีที่แล้ว

    ഇവന്മാരാണ് ബിന്നിപുണ്ടാക്കുന്നത്

    • @shtla7970
      @shtla7970 ปีที่แล้ว +6

      അത് നിനക്ക് വിശുദ്ധ ഖുർആൻ വ്യക്തമായി അർത്ഥം പഠിക്കുന്നതോടെ ഖുർആൻ വ്യക്തമാക്കി തരും...

    • @safiyaali6463
      @safiyaali6463 ปีที่แล้ว +1

      Yes

  • @sahirabanumksahirabanumk1532
    @sahirabanumksahirabanumk1532 ปีที่แล้ว

    എന്തു പറഞ്ഞിട്ടെന്താ കെഎം ഇൻറെ ഫണ്ട് ഉപയോഗിച്ച് വിസ്ഡം എന്ന പുതിയ കമ്മിറ്റി ഉണ്ടാക്കി ജനങ്ങളെ ശിർക്കിലേക്ക് നയിക്കുന്ന ജിന്നുകൾ ആയി സഹായം ചോദിക്കാം ഒരു മുസ്ലിം

    • @mm-fp5cb
      @mm-fp5cb ปีที่แล้ว +8

      ചോദിക്കുന്നതിന് താങ്കളുടെ അടുത്ത് തെളിവ് ണ്ടോ ;

    • @Abdulhameed-mi6hr
      @Abdulhameed-mi6hr ปีที่แล้ว

      എന്ത് നെറികേടും എഴുതി
      ജനത്തെ തെറ്റി ദുരിപ്പിക്കുന്നതിനു തനിക്കു എന്താ ഫീസ് knm ന്റെ വാഗ്വധാനം

    • @shtla7970
      @shtla7970 ปีที่แล้ว +6

      ജിന്നുകളോട് സഹായം ചോദിക്കാം എന്ന് പറഞ്ഞ വീഡിയോ എവിടെ .... അങ്ങനെ ഉണ്ടെങ്കിൽ ലിങ്ക് ഇവിടെ ഇടൂ...

    • @Afeef3110
      @Afeef3110 ปีที่แล้ว +5

      അഭപ്രായ വിസ്ത്യസങ്ങൾ ഉണ്ടാകാം എന്നാലും ജിന്നിനോട് സഹായം തേടാൻ ഒരു വിസ്‌ഡം കാരനും പറയില്ല തെളിവ് ഉണ്ടോ ,

    • @saleemsaleemburaak2494
      @saleemsaleemburaak2494 ปีที่แล้ว +3

      ഇത് ഏതോ കുബൂരികൾ. കെട്ടി ചമ്മച്ചുണ്ടാകുന്നത് ആണ്. Visdom. എന്നോ ഇതിന് മറുപടി പറഞ്ഞതാണ്. ഇതി ന്. ജിന്ന് വിഷയത്തിന്ന്. പ്രസക്തി ഇല്ല..

  • @rafeequekottekatt5661
    @rafeequekottekatt5661 ปีที่แล้ว

    👍👍👍

  • @abhimaj4635
    @abhimaj4635 ปีที่แล้ว +1

    Masha allah

  • @koyachaliyam2374
    @koyachaliyam2374 ปีที่แล้ว +3

    Masha allah

  • @ilyasamanath2893
    @ilyasamanath2893 ปีที่แล้ว +3

    👍🏻👍🏻👍🏻