ഹോണ്ട ആക്റ്റിവ 🛵to save petrol, electric conversion kit for Honda Activa @daily life tips malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • This video is about the tips to save from petrol price hike by using electic conversion kit for scooters, especially honda activa. Hope this video will be useful for you and please post comments after viewing the same. If you like this video, please like and share with your friends and relatives. If you haven't subscribed our channel yet, please subscribe and press the bell icon with the option 'All' to get new notifications.
    The links of other useful videos are given below.
    Thank you for watching 🙏
    Daily Life Tips Malayalam
    Links of connected & useful videos:
    Problems and risks with cng tank retesting and calibration
    • Problems and risks wit...
    New vehicle scrappage policy
    • Vehicle scrappage poli...
    Effect of cng on engine and life of vehicles
    • Effect of CNG on the e...
    Maintenance and cost of cng vehicles
    • CNG vehicle maintenanc...
    Problems & risks of CNG vehicles
    • Problems of cng vehicl...
    CNG Vehicles and it's compitator
    • CNG Vehicles and it's ...
    Present and future of cng vehicles:
    • CNG Vehicles, present ...
    Conversion of diesel vehicles to CNG
    • ഡീസൽ സിഎൻജി🚒🚚 is it ap...
    CNG fitting good or bad
    • ഗുണവും ലാഭവും 🛺🚚🚕 is i...
    Tips for CNG users and non-users
    • CNG വാഹനങ്ങൾ 🛺🚚🚕🚛 tips...
    CNG or LPG which is better
    • ഏതാണ് നല്ലത് CNG or LP...
    What is LNG, CNG and PNG and its uses:
    • More about LNG, CNG, P...

ความคิดเห็น • 70

  • @KL-41A34
    @KL-41A34 2 ปีที่แล้ว +1

    ഇങ്ങനെയൊരു വീഡിയോ ആണ് ഞാൻ ഇത് വരെ തിരഞ്ഞത്. വിശദമായിട്ടു വിവരിച്ചിരിക്കുന്നു. നന്ദി

  • @vazhikatti968
    @vazhikatti968 2 ปีที่แล้ว +9

    കൺവേർ ക്ഷൻ കീറ്റ് വണ്ടീ യിൽ പീടീപ്പിച്ചു വരുമ്പോൾ വീല നല്ല ഒരു ഇലക്ട്രിക് വണ്ടിയേക്കാൾ ..കൂടുതൽ ആയിക്കും

  • @RIYAS-ALI
    @RIYAS-ALI 2 ปีที่แล้ว +9

    Car electric convention kit നെ കുറിച്ചു വീഡിയോ പ്രതീക്ഷിക്കുന്നു

  • @jojojoseph3303
    @jojojoseph3303 2 ปีที่แล้ว +3

    Very very good information.. Thankyou so much 👍👍👍.. waiting for latest updates 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @nithinrpalakkad5890
    @nithinrpalakkad5890 2 ปีที่แล้ว +2

    Thank you so much SIR . 🙏🙏🙏🙏

  • @georgesamkutty686
    @georgesamkutty686 2 ปีที่แล้ว +5

    What about old Kinetic HONDA scooter ,? Are you releasing the details for it ?

  • @antonykurisinkaljoseph1056
    @antonykurisinkaljoseph1056 2 ปีที่แล้ว +11

    Sir thank you for explained. ഇത് കേരളത്തിൽ എവിയാണ് ചെയുന്നത്? ഡീറ്റെയിൽസ് തരാമോ

  • @ChembilaVlogs
    @ChembilaVlogs ปีที่แล้ว +1

    ഇതിൽ പറഞ്ഞ സാധനങ്ങൾക്ക് ഒരുപാട് വില ഒന്നും ഇല്ല but ബാറ്ററി വില വരും നല്ലത് "ലിതിയും "വാങ്ങിച്ചാൽ 5-6 വർഷം ഉപയോഗിക്കാം

  • @eldhovarghese4738
    @eldhovarghese4738 2 ปีที่แล้ว +2

    ഇതെവിടെയെല്ലാം ഫിറ്റ് ചെയ്യും ഏത് ജില്ലകളിൽ അത് പറയു

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว +2

    Why not provided the kit availablity and supplier details?

  • @vijayandamodaran9622
    @vijayandamodaran9622 2 ปีที่แล้ว +2

    Can you provide electric system as a addition means without disturbing existing petrol engine

  • @pratheepalexander6462
    @pratheepalexander6462 5 หลายเดือนก่อน

    Thanks

  • @muhammadkunju6749
    @muhammadkunju6749 2 ปีที่แล้ว +1

    എവിടെയാണ് ഇതിൻ്റെ ബാറ്ററിയും മോട്ടറും കിറ്റും എല്ലാം വാങ്ങിക്കാൻ കിട്ടുന്നത്

  • @SafariWorldbymunsar
    @SafariWorldbymunsar 2 ปีที่แล้ว

    Thank u sharing Videos ♥️👍

  • @unnikrishnakurup2159
    @unnikrishnakurup2159 2 ปีที่แล้ว +5

    മാവേലിക്കരയോടെ എറ്റവും അടുത്ത 2 RTI approved conversion centre ന്റെ contact no/ വിലാസം ലഭ്യമാക്കാമോ.പരാമർശിച്ചതിൽ വച്ച് ഏറ്റവും കുറഞ്ഞ BLDC motor ന്റെ wattage എത്രയാണ്, കൂടാതെ elctical energy expenditure ie: watthour per KM എത്രയാകും.

  • @georgesectors7822
    @georgesectors7822 2 ปีที่แล้ว +1

    Good informative video. Thanks. So can I know outside Kerala avideyanu fixing & odaan pattunnathu ?

  • @VinodKumar-fi2fv
    @VinodKumar-fi2fv 2 ปีที่แล้ว +1

    Cd 100 ss electric ആക്കാൻ പറ്റുമോ?

  • @SanthoshKumar-ev4fr
    @SanthoshKumar-ev4fr 2 ปีที่แล้ว

    Details of Changing Kinetic Honda into electric scooter

  • @MsMathewp
    @MsMathewp 2 ปีที่แล้ว +5

    Suzuki access scooterinu approval kittimo

    • @tiktokoosapp4751
      @tiktokoosapp4751 2 ปีที่แล้ว

      @@dailylifetipsmalayalam കിട്ടിയോ

  • @sumithhd7369
    @sumithhd7369 10 หลายเดือนก่อน

    Bldc motor front wheel ൽ ഉപയോഗിക്കാൻ പറ്റുമോ

  • @vijayanalakkad1332
    @vijayanalakkad1332 2 ปีที่แล้ว +4

    RTO ജീവനക്കാർക്ക് കൈക്കൂലി ഉറപ്പാക്കി

  • @jibujohn9912
    @jibujohn9912 2 ปีที่แล้ว +1

    Honda dio ku kit apt ano
    How much cost avum?
    Rto angikatichathano?
    Ottachargil ethra kilometer odan pattum?
    Maximam Speed ethraya?
    Condact no plz

  • @anilm5720
    @anilm5720 2 ปีที่แล้ว +1

    Do you know about Jupiter as tyre is 12inches

  • @vinsonk.a1300
    @vinsonk.a1300 2 ปีที่แล้ว +2

    What is the price or cost.

  • @vinumon57
    @vinumon57 2 ปีที่แล้ว

    ചേട്ടന്റെ പുതിയ വീഡിയോകൾ ഇപ്പോൾ കാണുന്നില്ല എന്തുപറ്റി

  • @pratheepalexander6462
    @pratheepalexander6462 2 ปีที่แล้ว +1

    Diesil cng pattumo

  • @mohanpattathil2906
    @mohanpattathil2906 2 ปีที่แล้ว +4

    ഇത് മാറ്റി ഫിറ്റ് ചെയുന്ന സ്ഥലം എവിടെ കേരളത്തിൽ പറയാമോ

  • @sasidharannair7133
    @sasidharannair7133 ปีที่แล้ว +1

    പറഞ്ഞുപറഞ്ഞു വന്നപ്പോള്‍ ഒരു പുതിയവണ്ടിവാങ്ങുന്ന തുക തന്നെ ആകുമല്ലോ....
    പിന്നെന്തിനാ conversion ?
    പുതിയത് വാങ്ങാമല്ലോ !!

  • @safvansafu9380
    @safvansafu9380 2 ปีที่แล้ว +1

    Petrol + electric upayogikkamo

  • @ratheeshraghu8911
    @ratheeshraghu8911 2 ปีที่แล้ว

    Good information

  • @hashimedakkalam1135
    @hashimedakkalam1135 2 ปีที่แล้ว +1

    Old Activakkaukku suit?

  • @AbduRahiman-vu8xj
    @AbduRahiman-vu8xj 2 ปีที่แล้ว

    Can you fix hero maestro?
    How much expensive?

  • @baby_shark2023
    @baby_shark2023 23 วันที่ผ่านมา

    Any places in ernakulam

  • @sajiks5132
    @sajiks5132 2 ปีที่แล้ว

    Please high breed Honda Activa fitting please

  • @hamzamyladi213
    @hamzamyladi213 2 ปีที่แล้ว +1

    Malappuram ഉണ്ടോ

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 ปีที่แล้ว

    കേരളത്തിൽ എവിടെ കിട്ടും
    Fiting ഇവിടെ നിന്നും

  • @khalidkkandanath7629
    @khalidkkandanath7629 2 ปีที่แล้ว

    ഹോണ്ട കമ്പനിക്കു തന്നെ ഇലക്ട്രിക് സ്കൂട്ടർ ഇറക്കിയാൽ പോരെ, എക്സ്ട്രാ ഘടിപ്പിക്കേണ്ട കാര്യമുണ്ടോ?

  • @mubarakkm8893
    @mubarakkm8893 2 ปีที่แล้ว +6

    ഇതു എല്ലാം കൂടി ഫിറ്റ് ചെയ്‌തു വരുമ്പോൾ പുതിയ സ്കൂട്ടറിന്റെ വില വരും

  • @savad.nkpallipuza2157
    @savad.nkpallipuza2157 2 ปีที่แล้ว

    Tvs jupitaril ചെയ്യാൻ പറ്റുമോ

  • @ashishkurian123
    @ashishkurian123 2 ปีที่แล้ว

    Wego TVs frend weel 12in കിട്ടുമോ

  • @shoukathali5387
    @shoukathali5387 2 ปีที่แล้ว +1

    It can convert both elacteic + petrol

  • @vinodchodan3182
    @vinodchodan3182 ปีที่แล้ว

    Hero Maestro സ്ക്കൂട്ടറിൽ ഉപയോഗിക്കാൻ പറ്റില്ലേ
    ഫിറ്റിങ് സെന്ററുകൾ എവിടെയുണ്ട്
    ബാറ്ററിയും ഫിറ്റിങ്ങും കൂടി മാക്സിമം എത്ര പൈസ വരും

  • @rajugeorge5562
    @rajugeorge5562 2 ปีที่แล้ว

    Nice

  • @nahasebrahimkunju1814
    @nahasebrahimkunju1814 2 ปีที่แล้ว +1

    Total expense?

  • @MrMaps.58
    @MrMaps.58 2 ปีที่แล้ว

    ഒറ്റ ചാർജിൽ 200km ൽ കൂടുതൽ മൈലേജ് കിട്ടുന്ന ഇലക്ട്രിക് ബൈക്ക് ഏതാണ് കേരളത്തിൽ ഉള്ളത്.

  • @skariahphilip8560
    @skariahphilip8560 2 ปีที่แล้ว

    Puthiya ele activa scooter keralathil evide kittum?

  • @saharastudio5968
    @saharastudio5968 2 ปีที่แล้ว +1

    G👍👍d infermation

  • @ashokanvn21narayanan21
    @ashokanvn21narayanan21 2 ปีที่แล้ว

    Pulsor 180 kit കിട്ടുമോ?

  • @worldworld7237
    @worldworld7237 2 ปีที่แล้ว

    അവസാനം അക്രീക്ക് തട്ടേണ്ടിവരുമൊ

  • @sasisasi1401
    @sasisasi1401 ปีที่แล้ว

    ഇതിന് എന്ത് ചിലവുവരും. ?

  • @yascpm
    @yascpm 11 หลายเดือนก่อน

    Hybrid possible , petrol cum electric

  • @basheerbasheer7688
    @basheerbasheer7688 2 ปีที่แล้ว

    Ithu convert cheythu tharuvo

  • @johneymathews1718
    @johneymathews1718 2 ปีที่แล้ว

    Ethu evide kitum no please

  • @cpmkuttycpmkutty3181
    @cpmkuttycpmkutty3181 2 ปีที่แล้ว

    മൊബയിൽനംബർ അയക്കുമൊ

  • @xaviercheeran2553
    @xaviercheeran2553 2 ปีที่แล้ว

    ഈ kit mahindra rodio rz സ്കൂട്ടറിൽ ഉപയോഗിക്കാൻ പറ്റുമോ, ഇത് ഫിറ്റ്‌ ചെയ്യുന്ന വർക്ക്‌ഷോപ്പ് എവിടെയാണ്

    • @ashokanpadmanabhan1840
      @ashokanpadmanabhan1840 2 ปีที่แล้ว

      This is too difficult process to use not good to common people.

  • @sajidsajid2739
    @sajidsajid2739 2 ปีที่แล้ว

    ഇതിന്റെഫോൺ നമ്പർ കിട്ടുമോ

  • @sojisoji5630
    @sojisoji5630 2 ปีที่แล้ว +1

    കിറ്റ്ൻറ വില മാത്രം പറഞ്ഞില്ല.അതൂടെ പറയൂ !!!

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 ปีที่แล้ว

    കേരള ത്തിൽ എവിടെ

  • @musthafaperuvallur6772
    @musthafaperuvallur6772 2 ปีที่แล้ว

    പെട്രോൾ വണ്ടി മാറ്റി ഇലക്ടക് വാങ്ങുന്നതായിരിക്കും സേഫ്റ്റിയും ലാഭവും ok ഇതിനു ആരും തുനിയണ്ട

    • @butterflie455
      @butterflie455 2 ปีที่แล้ว

      പുതിയ വണ്ടിക്ക് ഒരു ലക്ഷത്തിൽ മേലെ വരും .പഴയ സ്കൂട്ടറിൽ ബാട്ടറി ചേർത്ത് നാല്പതിനായിരം രൂപയേ വരുന്നുള്ളൂ

  • @anifuntech3836
    @anifuntech3836 2 ปีที่แล้ว +1

    ഇതിലും ലാഭത്തിൽ പുതിയ Ev സ്കൂട്ടർ വാങ്ങാമല്ലോ

  • @vinodchodan3182
    @vinodchodan3182 ปีที่แล้ว

    👍👍👍

  • @alen___
    @alen___ 2 ปีที่แล้ว

    Bro contact details onnu tharamo