50 വർഷത്തേക്ക് റീചാർജ് ചെയ്യേണ്ട. വിപ്ലവം സൃഷ്ടിക്കാൻ ബീറ്റാവോൾട്ട് ബാറ്ററി

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 33

  • @Babu.955
    @Babu.955 13 ชั่วโมงที่ผ่านมา +9

    ഒരിക്കലും പെട്രോൾ ഡീസൽ വാഹന കമ്പനികൾ രാഷ്ട്രീയക്കാർക്ക് കൈമണി കൊടുത്ത് ഇത് ഇന്ത്യയിൽ ഇറക്കാൻ സമ്മതിക്കില്ല

    • @manasavaranasifan
      @manasavaranasifan 8 ชั่วโมงที่ผ่านมา +1

      Then why government used to give 40 thousand subsidy on EVs also additional state government subsidy

  • @sabinrajsabin8819
    @sabinrajsabin8819 11 ชั่วโมงที่ผ่านมา +2

    Good information🥰🥰🥰

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 13 ชั่วโมงที่ผ่านมา +8

    ഇതിനെ മുളയിലേ നുള്ളും രാഷ്ട്രീയക്കാർക്കും കച്ച വട ഭീമന്മാർക്കും ജനത്തിനെ പിഴിയാൻ പെട്രോളിയം പ്രോഡക്ടുകൾ തന്നെ വേണം.

    • @neokochi2787
      @neokochi2787 10 ชั่วโมงที่ผ่านมา

      ചൈനയിൽ അല്ലേ അവിടെ രാഷ്ട്രീയ കാര് ഇല്ലല്ലോ

  • @shanvideoskL10
    @shanvideoskL10 8 ชั่วโมงที่ผ่านมา

    പാക്കളാം .. waiting for future step 🪜

  • @rizwanm1
    @rizwanm1 9 ชั่วโมงที่ผ่านมา +1

    👍👍👍

  • @-._._._.-
    @-._._._.- 3 นาทีที่ผ่านมา

    👍

  • @jerri5217
    @jerri5217 13 ชั่วโมงที่ผ่านมา +2

    ഇത് public ിന് കൊടുക്കാൻ chance കുറവാണ് ഇത്തരം ബാറ്ററി ഭീകര സംഘടനകളുടെ കൈയിൽ എത്തിയാൽ ഉള്ള അവസ്ഥ

  • @bmw867
    @bmw867 2 ชั่วโมงที่ผ่านมา +1

    Volkswagen, നിസ്സാൻ പോലുള്ള കൂറ്റൻ കമ്പനികൾ വരെ തകരുമ്പോൾ അതിനർത്ഥം EV യുഗം ആരംഭിച്ചു എന്ന് തന്നെ ആണ് 😢

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 14 ชั่วโมงที่ผ่านมา +1

    👏👏👏

  • @anashaneef
    @anashaneef 2 ชั่วโมงที่ผ่านมา

    പണ്ട് ടോം ക്രൂസ് ന്റെ കയ്യിൽ ഉണ്ടായിരുന്നു... ഇതുപോലെ ഒരു ബാറ്ററി 😅

  • @lion8264
    @lion8264 14 ชั่วโมงที่ผ่านมา +2

    ഇത് ഇവിടെ വരും എന്ന് തോന്നില്ല.. കാരണം... എല്ലാ ഇലക്ട്രിക് കമ്പനികളും... വാഹനങ്ങൾ ഉണ്ടാക്കുന്ന കമ്പനികളും മിക്കവാറും പാര പണിയും... 😁...👹

  • @fazal1177
    @fazal1177 13 ชั่วโมงที่ผ่านมา +1

    chetta last video ending ulla photo yum bgm maatiyit,puthiyath idumo?

    • @shyamvishnot
      @shyamvishnot  13 ชั่วโมงที่ผ่านมา +1

      4 കൊല്ലമായി 😍😍 മാറ്റാൻ തോന്നുന്നില്ല .. എന്നാലും മാറ്റണം .. 😊

  • @devbropa-wy1xl
    @devbropa-wy1xl 12 ชั่วโมงที่ผ่านมา

    Nulcear batteries und, but working technically totally different, RTGs enu parayaum. Curiosity pole ula rovers il ithallu use cheyune.

  • @shamsudheent40
    @shamsudheent40 9 ชั่วโมงที่ผ่านมา

    Iniyum oru 79 kollam edukkum indiayil oru model enkilum eathaaan ath urapp aanu

  • @sreeharisanthosh2320
    @sreeharisanthosh2320 10 ชั่วโมงที่ผ่านมา +1

    Keralathil oru nuclear powerstation varan pokumnunne kettal kodipidiche irangan thudangunna teams aano broo nuclear batterye support chaiyunnathe... Njan ithone Patti kurache nokki. Anikk manasikatathe oru scaledown nuclear reactor thanne aane ith. May be ithe varan chance kuravarikkum.

  • @yoonusroshan7536
    @yoonusroshan7536 11 ชั่วโมงที่ผ่านมา +1

    Electric വിപ്ലവo വരാൻ പോകുന്നത്

  • @shyjuindian-up7ui
    @shyjuindian-up7ui 8 ชั่วโมงที่ผ่านมา

    ഇത് തീപിടിച്ചാൽ 50 വർഷം നിന്ന് 🔥 🔥 🔥.... 🔥 കത്തുമോ.
    Beruthe 😊

  • @thomaspj1247
    @thomaspj1247 11 ชั่วโมงที่ผ่านมา

    Innocent parayunna pole " kettittund kettittund"

  • @devbropa-wy1xl
    @devbropa-wy1xl 14 ชั่วโมงที่ผ่านมา

    Ithu erangiyit kurachu kalam aayi, currently real world use cheyuna reethiyil scale cheyan pattila.

  • @devbropa-wy1xl
    @devbropa-wy1xl 12 ชั่วโมงที่ผ่านมา

    Its just one those techs thats still in its infancy and not really scalable.

  • @mohammedsafeer1
    @mohammedsafeer1 9 ชั่วโมงที่ผ่านมา

    Nalla radiation undavum

  • @nesihathm.k3581
    @nesihathm.k3581 10 ชั่วโมงที่ผ่านมา

    Then why this much of fuel filling stations are opening recently

    • @shyamvishnot
      @shyamvishnot  10 ชั่วโมงที่ผ่านมา

      Price of this battery is not announced yet… what if it’s not affordable for common man?

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 11 ชั่วโมงที่ผ่านมา +2

    ഇത് ചില ചാനലുകളിൽ വന്നു കഴിഞ്ഞു നിങ്ങൾ കുറച്ചു വൈകി എന്നാലും ഒരു അഭിപ്രായം ഉണ്ട് ഇത് ഡിസ്പോസബിൾ ആയി ഉപയോഗിക്കുമ്പോൾ ആണവ വികിരണം ഉണ്ടാവാൻ സാധ്യതയില്ലേ ?

    • @rejeeshsh4771
      @rejeeshsh4771 8 ชั่วโมงที่ผ่านมา

      അത് ആലോചിച്ച് താങ്കൾ തല പുണ്ണാക്കണ്ട...😂😂😂
      ബാറ്ററി നിർമിച്ചവർ തന്നെ അതിനുള്ള വഴി കണ്ടെത്തിക്കോള്ളും...😂😂😂

  • @comet14145
    @comet14145 13 ชั่วโมงที่ผ่านมา

    പുതുതായി വരുന്ന hyundai ക്രിറ്റ ഇലക്ട്രിക് ഈ ബാറ്ററിയാണ് ഉപയോഗിക്കുന്നത്

    • @Mvvxdf
      @Mvvxdf 12 ชั่วโมงที่ผ่านมา +5

      അതിന് ഈ ബാറ്ററി വിഭണിയിൽ എതിട്ടില്ലലോ

    • @devbropa-wy1xl
      @devbropa-wy1xl 12 ชั่วโมงที่ผ่านมา +6

      ഒറ്റ ഒരു തള്ള്.......

    • @sajaygs4829
      @sajaygs4829 11 ชั่วโมงที่ผ่านมา +1

      😂

    • @saibar007
      @saibar007 10 ชั่วโมงที่ผ่านมา +1

      😂😂😂

    • @korrah_sir
      @korrah_sir 10 ชั่วโมงที่ผ่านมา +1

      ഒരൊറ്റ തള്ള്...!

  • @RidhinRmarkose
    @RidhinRmarkose 13 ชั่วโมงที่ผ่านมา +1

    Bro ethoke epala varuva?😂