25 പേർക്ക് ഡ്രസ്സ്‌ കൊടുക്കുന്നുണ്ട്ട്ടോ 😍 അർഹതപ്പെട്ടവർക്ക് അഡ്രെസ്സ് അയക്കാം 🙏 7994357433

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 74

  • @fenufen7516
    @fenufen7516 3 วันที่ผ่านมา +3

    Allahu ninna anugrehikkeyte... Illathaver chodikkenee... Ullaver vagiyall pavem arhathappetteverk ath kittathe varum..... pleas....🤲🏻🤲🏻🤲🏻

  • @sherinmuhsin3506
    @sherinmuhsin3506 3 วันที่ผ่านมา +11

    Orupaad peru offer എന്ന് paranj vdo ഇടാറുണ്ട്. But ഇതുപോലെ ഒരു ഓഫറും കളക്ഷൻസ് ഒന്നും വേറെ എവിടെയും കണ്ടട്ടില്ല. ❤❤❤❤

    • @sunitharajendran458
      @sunitharajendran458 2 วันที่ผ่านมา +1

      നിങ്ങൾക്ക് കിട്ടിയോ ഞാൻ ഓഡർ ചെയ്തു ഇതുവരെവന്നില്ല ഇവിടെ എത്രപേരാണ് കിട്ടുന്നിലാന്ന് പറയുന്നത് പൈസ പോയന്നുതോന്നുന്നു വാട്സ്ആപ് വഴിയാ ഓർഡർ എടുത്തത് പിന്നെ അതിൽ മെസ്സേജ് അയച്ചാൽ നോക്കുന്നുണ്ട് പക്ഷെ മറുപടി തരില്ല. പിന്നെ പറഞ്ഞു അയച്ചിട്ടുണ്ട് കിട്ടുമെന്ന് എന്നിട്ടും വന്നില്ല

    • @sunitharajendran458
      @sunitharajendran458 2 วันที่ผ่านมา

      അതിലാഭം തട്ടിപ്പന്ന് തോന്നുന്നു 😮

    • @sherinmuhsin3506
      @sherinmuhsin3506 2 วันที่ผ่านมา +2

      @sunitharajendran458 geniue ആയിട്ടുള്ള shop ആണ്.ഇതുവരെ ഞാൻ order ചെയ്തിട്ട് കിട്ടിട്ടുണ്ട്.quality product ആണ്.കിട്ടാത്തവരോട് phone no last digit ചോദിക്കുണ്ടല്ലോ.

    • @sunitharajendran458
      @sunitharajendran458 2 วันที่ผ่านมา

      ​@@sherinmuhsin3506നിങ്ങൾക് കിട്ടിയതിൽ സന്തോഷം. രണ്ട് വീഡിയോക് മുൻബ് കുറെ പേർ മെസ്സേജ് ഇട്ടിരുന്നു ഞാനും 3മാസം മുൻപ്ബുക്ക് വരെ ബുക്ക് ചെയ്തവർക്ക് കൊടുത്തിട്ടില്ല കുറെ പേർ ഈഅഭിപ്രായം പറഞ്ഞിരുന്നു അതെല്ലാം അവർ ഡിലറ്റ് ചെയ്തു അത് ഞാൻ പറയുമെചെയ്തു പിന്നത്തെ വിഡിയോയിൽ ഞാൻ ഡിലറ്റ് ചെയ്തില്ലന്ന് പറഞ്ഞു ഒന്നുകണ്ടു നോക്കു 🙏🏻🙏🏻

    • @sunitharajendran458
      @sunitharajendran458 2 วันที่ผ่านมา

      ​ഞാൻ അയച്ച മെസ്സേജ് എവിടെ പോയി

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 2 วันที่ผ่านมา +5

    നല്ല ഉപകാരപ്രദമായ വീഡിയോ അർഹതപ്പെട്ടവരുടെ കയ്യിൽ എത്തട്ടെ👍🏻👍🏻👍🏻🎉🎉

  • @Aliya0987
    @Aliya0987 3 วันที่ผ่านมา +5

    Half rate nu offer vecha appo thanne message ayachit ith vare ath nokiyillqloo.. pinne enganeyq nammal vanguka

  • @sindhukunjumon6999
    @sindhukunjumon6999 2 วันที่ผ่านมา

    ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤

  • @dreamgirl3602
    @dreamgirl3602 6 ชั่วโมงที่ผ่านมา

    നിങൾ ഇട്ടിരിക്കുന്ന ചുരിദാർ ഞാൻ നവംബർ 17 ന് ഓർഡർ ചെയ്ത് പൈസ അടച്ചിട്ടും ഇതുവരെ അയച്ചില്ലെങ്കിലും എന്നാണ് അറിയാൻ സാധിച്ചത്. ആദ്യത്തെയും അവസാനത്തെയും ഓർഡർ ആണിത്.

  • @mumthaspc5876
    @mumthaspc5876 2 วันที่ผ่านมา

    God bless you with good health and safety

  • @simple_stitching
    @simple_stitching 2 วันที่ผ่านมา

    Happpy christmas ❤❤ god bless you

  • @ShareenaCherukodu-xw4cg
    @ShareenaCherukodu-xw4cg 2 วันที่ผ่านมา

    അള്ളാഹു ബർകത് ചെയ്യട്ടെ 🤲🏻

  • @sajijose5225
    @sajijose5225 2 วันที่ผ่านมา

    Varan pattillalloo changanacherry enthu cheyyum😢

  • @nehanasrin835
    @nehanasrin835 2 วันที่ผ่านมา +1

    ഇത് നല്ല കാര്യമാണ്.അള്ളാഹു അനുഗ്രഹിക്കട്ടെ.
    Pay ചെയ്ത് order ചെയ്തവർക്ക് ആദ്യം product എത്തിക്കൂ. 1 മാസത്തോളമായി. Please

  • @jyosree1957
    @jyosree1957 2 วันที่ผ่านมา

    Nalloru karyamanu cheyyunnathu arhathapettavarkku kittatte👍

  • @kasimMP-b2m
    @kasimMP-b2m 2 วันที่ผ่านมา +1

    പടച്ചവൻ ബർക്കത്ത് നൽകട്ടെ❤❤❤❤❤❤

    • @reshnareshna9710
      @reshnareshna9710 16 ชั่วโมงที่ผ่านมา

      Endh arinnita..parayunnadh
      One month aayi order koduthit idhu vare ayachu thannitilla...cash poyadh micham

  • @rachels6133
    @rachels6133 14 ชั่วโมงที่ผ่านมา

    Booked on 6th dec still I not received my product... No reply from u ...

  • @Adw_aith_
    @Adw_aith_ 2 วันที่ผ่านมา

    Illathavar chodikunnu ennu kettapol thanne sankadam ayippoi..daivam kooduthal uyarathilethikkatte..mam❤❤

  • @saisandhya6379
    @saisandhya6379 2 วันที่ผ่านมา +1

    എനിക്ക് 4dress കിട്ടാനുണ്ട്. X'mas ന് മുൻപ് കിട്ടുമെന്ന് കരുതിയാണ് order ചെയ്തത്. ചോദിക്കുമ്പോഴൊക്കെ കിട്ടും കിട്ടും എന്ന് പറയുന്നതല്ലാതെ കിട്ടുന്നില്ല. ഇനി shop ഒക്കെ മാറി എന്ന് കിട്ടാനാ 😒. സമയത്തിന് തരാൻ കഴിയില്ലെങ്കിൽ cash refund എങ്കിലും ചെയ്യൂ..

    • @sunitharajendran458
      @sunitharajendran458 วันที่ผ่านมา

      എന്നോടും കിട്ടും കിട്ടും എന്നുതന്നയാ പറയുന്നത്

    • @reshnareshna9710
      @reshnareshna9710 16 ชั่วโมงที่ผ่านมา

      Aarkum ivar send cheyyunnilla

  • @rahilasaneer6850
    @rahilasaneer6850 2 วันที่ผ่านมา

    Rate kanumpol shoppil varanamennund. aduthallathathu kond Varan pattilla😢

  • @Benshajamshi
    @Benshajamshi 3 วันที่ผ่านมา +1

    Material online koode tharo

  • @aadhidev8431
    @aadhidev8431 2 วันที่ผ่านมา +1

    Verutheya timeillu onnu kittyilla cash medichu vekum vilicha edukathu illa

  • @Jack-sw8pr
    @Jack-sw8pr 2 วันที่ผ่านมา +1

    Stiching machine undo

  • @MuhsinKa-db8ro
    @MuhsinKa-db8ro 2 วันที่ผ่านมา +1

    Giveaway vekku ethaa...
    Comment box winer athokke veku etha

  • @anumanikuttananumanikuttan1175
    @anumanikuttananumanikuttan1175 2 วันที่ผ่านมา +1

    Mam WhatsApp not reply 😢

  • @afsimanzoor6421
    @afsimanzoor6421 3 วันที่ผ่านมา

    Yanik ajrack cloth rate kurach theroo itha plss
    Vaagan agraham ind pattajitta

  • @shilppa232
    @shilppa232 2 วันที่ผ่านมา

    Staff reply tharunilla madam..pls check

  • @zainkp1672
    @zainkp1672 3 วันที่ผ่านมา

    Innale wdspil msg vittu dress order cheyyan reply thannilla

  • @siji6666
    @siji6666 2 วันที่ผ่านมา

    ഓഫർ പോസ്റ്റ് വന്ന ഉടനെ ഞാൻ മെസ്സേജ് അയച്ചു. പക്ഷേ നോ റിപ്ലൈ 😢😢😢

  • @thasnisajadthasni3084
    @thasnisajadthasni3084 3 วันที่ผ่านมา +1

    Online tharumo

  • @shereena8550
    @shereena8550 2 วันที่ผ่านมา

    Ithaaa heart print ulla romber set christmas nu munne kittum paranjond order cheythatha.chothichappo kittum kittum paranju.kittteettilla.saturday ayacha msg ithu vare nokkeettilla.functions und atha .kittillenki refund tharan parayoooo.vere vaangana.pls reply

    • @laarozabyshibinazeer537
      @laarozabyshibinazeer537  2 วันที่ผ่านมา

      Romber full despatch aanullo
      Contact nde last 5 digits share aakamo

    • @shereena8550
      @shereena8550 2 วันที่ผ่านมา

      @laarozabyshibinazeer537 ayachittundenn reply ayachu.bt...DTDC one day kond kittum.28280

    • @nehanasrin835
      @nehanasrin835 2 วันที่ผ่านมา

      Njnghalum order chythtt ith vere kitteettillaa....kazhinja mnth order akkyathahn

  • @saheenarafeek50
    @saheenarafeek50 2 วันที่ผ่านมา

    Dree order cheythathalla vannath

  • @RiyasPa-gv1ct
    @RiyasPa-gv1ct 16 ชั่วโมงที่ผ่านมา

    ക്യാഷ് refund cheyou

  • @SabidaHaris
    @SabidaHaris 2 วันที่ผ่านมา

    Thanks shibi

  • @MalluFasi
    @MalluFasi 2 วันที่ผ่านมา

    Work meterial onlinel tharo.? Pls

  • @karthikakochumon4822
    @karthikakochumon4822 3 วันที่ผ่านมา +1

  • @reshnareshna9710
    @reshnareshna9710 16 ชั่วโมงที่ผ่านมา +1

    Udayippanu

  • @RiyasPa-gv1ct
    @RiyasPa-gv1ct 16 ชั่วโมงที่ผ่านมา

    3 മാസം ആയി top ബുക്ക്‌ ചെയ്തിട്ടുണ്ട് ഇത് വരാ അയച്ചിട്ടില്ലാ വിളിക്കുബോൾ ഇപ്പോൾ ayaka എന്ന് പറയും പിന്നെ ഇവരുടെ ഒരു വിവരവും ഇല്ലാ

  • @sanavedhik5805
    @sanavedhik5805 2 วันที่ผ่านมา

    Chechee onlinenil tharumoo

  • @Remya173
    @Remya173 2 วันที่ผ่านมา

    Enikku tharamo. L size

  • @DayanaPrincy
    @DayanaPrincy 2 วันที่ผ่านมา

    Chechi feeding top undenkil tharamo plz

    • @DayanaPrincy
      @DayanaPrincy 2 วันที่ผ่านมา

      Nigalk msg chaithuitt rply illa

  • @sudhinak8079
    @sudhinak8079 3 วันที่ผ่านมา

    Ningal nalloru manasinte udamayanu dheyvam ningale anugrahikyatte

  • @gopikagopz6135
    @gopikagopz6135 3 วันที่ผ่านมา +3

    ചേച്ചി നല്ല കാര്യം ഇതു പോലും വാങ്ങാൻ പറ്റാത്ത എത്രയോ എന്ന പോലെ ആളുകൾ ക്ക് കിട്ടട്ടെ

    • @sunitharajendran458
      @sunitharajendran458 2 วันที่ผ่านมา

      കിട്ടും കിട്ടും

  • @aichuttyworld5691
    @aichuttyworld5691 2 วันที่ผ่านมา

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @daffodils8282
    @daffodils8282 2 วันที่ผ่านมา +1

    Nalla abhiparyam

  • @AnilapramodPramod-rc6rn
    @AnilapramodPramod-rc6rn 3 วันที่ผ่านมา +1

    Online koode undaarunnel nammalepolullavarkkum vaagaan pattumaarunnu

  • @shereena8550
    @shereena8550 2 วันที่ผ่านมา

    ❤❤❤ good

  • @younusabdulla2347
    @younusabdulla2347 2 วันที่ผ่านมา

    👍

  • @shereenariyasayaan5254
    @shereenariyasayaan5254 3 วันที่ผ่านมา

    Nalla karyamanu.വെടിക്കാൻ ആഗ്രഹം ഉണ്ടായിട്ടും അതിനു sadikkathavark

  • @saleemparamal9386
    @saleemparamal9386 วันที่ผ่านมา

    ചേച്ചി എനിച്ചു വേണം 😂

  • @fenufen7516
    @fenufen7516 3 วันที่ผ่านมา

    Njan msg ittitt nokeelaaaaaaaa 😔😔😔😔😔😔🫂❤️

  • @soniyajaison8636
    @soniyajaison8636 2 วันที่ผ่านมา

    Stiching machine undo

  • @Fungaming008
    @Fungaming008 2 วันที่ผ่านมา

    ❤❤❤❤