413Km/h 🇨🇳 FASTEST TRAIN IN CHINA | ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 363

  • @MuhammedRashidMk
    @MuhammedRashidMk 10 หลายเดือนก่อน +119

    നമുക്ക് മറ്റു രജ്യങ്ങളിലെത് കണ്ട് കൊതിക്കനെ yogamollu, നമ്മുടെ നാട്ടിൽ ഒന്ന് കൊണ്ടുവരാൻ നോക്കിയപ്പോൾ ഒരു സഹതാപ എംഎൽഎ അമ്മച്ചി പറഞ്ഞത് എന്തിനാണ് ഇത്രയും വേഗത 12 മണിക്കൂർ കൊണ്ടു് എത്തിയാൽ porre എന്നാണ്, വേറൊരു പ്രമുഖ മാപ്ര പറഞ്ഞതു എന്തിനാണ് ഇത്ര ദ്രിതി എന്നർന്നൂ, കുറെ വാഴകൾ പ്രതിപക്ഷത്ത് ഇരിക്കുന്നുണ്ട് ഒരു ദീർഗ്വീക്ഷണവും ഇല്ലാത്ത മണ്ടന്മാർ, എന്നിട്ട് ivide വികസനം ഇല്ലാ എന്നും പറഞ്ഞ് നടക്കും, കുറെ വാഴകൾ പറയും അദ്യം ഇവിടുത്തെ ksrtc നന്നാക്ക് എന്ന് ഇവട്ടകളോടൊന്നും അതിവേഗ റെയിൽ നെ പറ്റിയും ഭാവിയിൽ അത്തിൻറ്റെ പ്രയോജനതെ പറ്റിയും പറഞ്ഞിട്ട് മനസ്സിലാകില്ല.

    • @yaseenvlogs1948
      @yaseenvlogs1948  10 หลายเดือนก่อน +8

      👍👍

    • @justforfun7698
      @justforfun7698 10 หลายเดือนก่อน +5

      Onu poda indiayil varunund Mumbai ahamadabad bullet train

    • @asifalikotta
      @asifalikotta 10 หลายเดือนก่อน

      shariyalle ksrtc aadyam nannaakkaan nok ynnitt madi
      kakkaan oro vazhiyum ayi varum kammikal

    • @MuhammedRashidMk
      @MuhammedRashidMk 10 หลายเดือนก่อน +15

      @@justforfun7698 Yes, അടുത്ത 10 വർഷം കൊണ്ടു് മിക്ക സംസ്ഥാനങ്ങളിലും അതിവേഗ റെയിൽ ഗതാഗതം തുടങ്ങും, നമ്മൾ ഇവിടെ സമരം ചെയ്ത് വാഴ വെച്ച് നടക്കും,ഇതുപോലെയുള്ള പ്രതിപക്ഷവും അതിന് കൂട്ടുനിൽക്കുന്ന മാപ്രകളു m ഉള്ള കാലത്തോളം ഇതൊക്കെ നമുക്ക് ഇങ്ങനെ വീഡിയോയിൽ നോക്കി ഇരിക്കാം

    • @afsaltch4000
      @afsaltch4000 10 หลายเดือนก่อน +3

      അതിന്വേണ്ടിഇട്ട കുറ്റിക്ക്തെന്നെആയി മതിയാണ് ഒരുവർഷത്തെ ഗ്യാരണ്ടി പോലും ഇല്ലാത്തപാലവും സ്കൂളുo ഉണ്ടാകുന്ന സർക്കാരയാണോ ഈ പണിഏൽപ്പിക്കുന്നത്

  • @noushadtirur6461
    @noushadtirur6461 10 หลายเดือนก่อน +11

    നമ്മുടെ പഴയ ടീമുണ്ടങ്കിൽ അടിപൊളിയായേനെ യാസീനെ.
    ഫായിസ്, മനു, യാസീൻ.. ത്രീ മൂർത്തികൾ. അവരെ രണ്ട് പേരെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. ജമ്മു വീഡിയോസ് അത് മറക്കാൻ പറ്റാത്ത എപ്പിസോഡാണ്. യാസീൻ വ്ലോഗ്സിൻ്റെ ജൈത്രയാത്ര അവിടെ നിന്നാണ് തുടക്കം. നീ സോളോ ചെയ്യുമ്പോൾ ഭംഗിയില്ലാ എന്നല്ല ഞാൻ പറയുന്നത് അവരുകൂടെയുണ്ടങ്കിൽ ഒന്നു കൂടെ ഭംഗിയാകുമായിരുന്നു❤
    അവര് കൂടെ ഉണ്ടാകുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാവുമെന്നെനിക്കറിയാം. എന്നാലും എൻ്റെ മനസ്സിലുള്ളത് ഞാൻ പറഞൂന്നെയുള്ളൂ.
    ഒറ്റക്ക് റിസ്ക്കെടുത്ത് നീ ചെയ്യുന്ന വീഡിയോ എല്ലാം അടിപൊളിയാണ്. ഇനിയും ഒരുപാട് എപ്പിസോഡ് ചെയ്യാൻ നാഥൻ അനുഗ്രഹിക്കട്ടെ..
    പ്രാർഥനയുണ്ട്.❤❤

  • @saleemmadathil9854
    @saleemmadathil9854 8 หลายเดือนก่อน +5

    ആനാടിന്റെ വികസനംകാണുമ്പോൾ കൊതിയാവുന്നു ❤❤❤❤

    • @elonmusk6031
      @elonmusk6031 3 หลายเดือนก่อน

      അങ്ങോട്ട്‌ പൊക്കോ..

  • @mkshafivpm
    @mkshafivpm 10 หลายเดือนก่อน +5

    സൂപ്പർ വീഡിയോ അഫ്സൽ ബായിയെ വീണ്ടും കണ്ടതിൽ സന്തോഷം..... നന്ദി

  • @majeedkk5965
    @majeedkk5965 10 หลายเดือนก่อน +66

    ഫായിസ്നെ കൂടെ കൂട്ടമായിരുന്നു. പണ്ട് തായ്‌വാനിൽ പോയപ്പോൾ അതിർത്തിയിൽ നിന്ന് ചൈന കണ്ടപ്പോൾ ചൈന, ചൈന എന്ന് പറഞ്ഞു വെപ്രാളം കാട്ടിയത് ഓർമ്മയില്ലേ

    • @yaseenvlogs1948
      @yaseenvlogs1948  10 หลายเดือนก่อน +14

      Vietnam ane

    • @ffpredator5214
      @ffpredator5214 10 หลายเดือนก่อน +2

      Taiwaninu ocean🌊 kadanu china kanamo😂😂

    • @vishnuprasad4371
      @vishnuprasad4371 10 หลายเดือนก่อน +2

      ആഹ്ഹ് പഷ്ട്, എന്നിട്ട് അവന്റെ വിക്കിപീഡിയ തള്ളുമൊത്തം കേൾക്കേണ്ടിവരും

    • @arunambit2837
      @arunambit2837 10 หลายเดือนก่อน +5

      യാസിനും ഫായിസും ആയിട്ടുള്ള ഒരു വ്ലോഗ് കാണാൻ കാത്തിരിക്കുന്നവർ ഇവിടെ ലൈക് അടിക്കു......... 🫂

  • @BeenaBaiju-b1z
    @BeenaBaiju-b1z 10 หลายเดือนก่อน +4

    നമ്മക്ക് ഇതൊക്കെ കാണാനേ വഴി ഉള്ളു ഇവിടെ ട്രെയിൻ വരാൻ കൊറേ എണ്ണം സമ്മതിക്കില്ല.....

  • @josmijose2967
    @josmijose2967 10 หลายเดือนก่อน +8

    Wooowwwww,,,, video kaanumbo thanneh avide eathiyo njanum ennoru feel aanu,, appo nerittulla experience enthaayirikkum......👍 waiting next video vlog......

  • @arjunraj823
    @arjunraj823 9 หลายเดือนก่อน +2

    Waiting for Mumbai - Ahmedabad bullet train project❤.

  • @shoukathsha1876
    @shoukathsha1876 10 หลายเดือนก่อน +9

    അന്റെ വീഡിയോന്റെ ഇടയിൽ വരുന്ന പരസ്യം ഒന്നും ഞാൻ skip അടിക്കാറില്ല.. കാരണം നല്ല ചിലവലേ യാത്ര ചെയ്യാനൊക്കെ.. പരസ്യത്തിൽ നിന്നൊക്കെ അല്ലേ അനക് എന്തെങ്കിലൊക്കെ കിട്ടുള്ളൂ .. അത് കൊണ്ട് അതും മുഴുവൻ ഇരുന്നു കാണും 😅😅😅

    • @yaseenvlogs1948
      @yaseenvlogs1948  10 หลายเดือนก่อน +2

      Thanks a lot ❤️❤️❤️❤️❤️❤️❤️

    • @ffpredator5214
      @ffpredator5214 10 หลายเดือนก่อน +3

      Jhanum, eniku skip adukan pattunilla, chila parasyam motham kanananam skip adikan patulla😂😂

  • @saneerms369
    @saneerms369 8 หลายเดือนก่อน +1

    Awesome thanks ❤

  • @ratheeshv6829
    @ratheeshv6829 10 หลายเดือนก่อน +6

    ചൈന നല്ല കായ്ചകൾ കാണാൻ കഴിയട്ടെ❤❤

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 10 หลายเดือนก่อน +10

    നമ്മുടെ രാജ്യംകുഴിച്ച്ദൈവംഉണ്ടോഎന്ന്ന്നോക്കലാണ്പണി

    • @vishnupillai300
      @vishnupillai300 9 หลายเดือนก่อน +5

      Ninte rajyam pakistan alle.Avideyum ithu thanne aanu avastha..😂

    • @elonmusk6031
      @elonmusk6031 3 หลายเดือนก่อน

      Development varan സുഡാപ്പികൾ സമ്മതിക്കണ്ടേ Vande bharath വന്നപ്പോൾ അതിനെ damage ചെയ്യാൻ എന്തൊക്കെ നോക്കി..

  • @alwaficar421
    @alwaficar421 10 หลายเดือนก่อน +68

    വേൾഡിലെ ഏറ്റവും വേഗം കൂടിയ train ആരാണ് ആദ്യം കൊണ്ട് വന്നതെന്ന് തർക്കിക്കുന്ന ചൈനയോടും ജപ്പാനോടും ലേ ഇന്ത്യ ഞങ്ങൾ പള്ളി പൊളിച്ച് ലോകത്തിലെ ഏറ്റവും വലിയ രാമ ക്ഷേത്രം ഉണ്ടാക്കി

    • @yaseenvlogs1948
      @yaseenvlogs1948  10 หลายเดือนก่อน

      👍

    • @walker602
      @walker602 10 หลายเดือนก่อน +18

      ചൈനയിൽ പള്ളി പൊളിക്കുന്നത് നിങ്ങൾ രണ്ടാളും അറിഞ്ഞുകാണില്ല അല്ലെ 😂

    • @NK-cs6ub
      @NK-cs6ub 10 หลายเดือนก่อน

      😂😂😂👍👍👍

    • @ケコアウ
      @ケコアウ 10 หลายเดือนก่อน +1

      ​@@walker602Why should we keep the mosque? Leave religion to you.

    • @vishnupillai300
      @vishnupillai300 9 หลายเดือนก่อน

      Lokathile ettavum valiya paniyan povunne ullu.Athu taj mahal polichit aarikum..

  • @muhsinaninu5457
    @muhsinaninu5457 10 หลายเดือนก่อน +6

    നമ്മുടെ നാട്ടിലെ ഇത്തരം വികസനം സ്വപ്നങ്ങളിൽ മാത്രം. 😂. അല്ലേൽത്തന്നെ ഒരു പാലം പണി തുടങ്ങിയാൽ തന്നെ അതിന്റ ഫണ്ടൽ കയ്യിട്ടുവരി അതു കുളമാക്കും. അപ്പൊ എജ്ജാതി ട്രെയിൻ സ്വപ്നങ്ങളിൽ മാത്രം

  • @scottadkins1
    @scottadkins1 10 หลายเดือนก่อน +8

    Bro Shanghai maglev train 430 km/hr speed il പോവാറുണ്ട്. ഒരോ ദിവസവും ചില പ്രത്യേക സമയങ്ങളിൽ മാത്രം .അല്ലാത്ത time ലൊക്കെ speed 300 km/hr എന്ന രീതിയിൽ restricted ആണ്.

    • @yaseenvlogs1948
      @yaseenvlogs1948  10 หลายเดือนก่อน

      👍👍 thank you for information

    • @sath296
      @sath296 10 หลายเดือนก่อน

      തിരുവനന്തപുരത്തുനിന്നും കൊച്ചി വരെ 5 മണിക്കൂർ കൊണ്ട് എത്തും. ഇതാണ് സുഖം😂

  • @ncmphotography
    @ncmphotography 10 หลายเดือนก่อน +14

    നമ്മുടെ രാജ്യത്തെ ആദ്യത്തെ 🚅 ബുള്ളറ്റ് ട്രെയിൻ ഉടനെ വരുന്നുണ്ട് ..❤

    • @yaseenvlogs1948
      @yaseenvlogs1948  10 หลายเดือนก่อน +1

      👍

    • @shafirocks7499
      @shafirocks7499 10 หลายเดือนก่อน +21

      Royal Enfield engin vechu undakkunnathavum

    • @dxtr-e8m
      @dxtr-e8m 10 หลายเดือนก่อน

      😂

    • @NimsonStalkEr
      @NimsonStalkEr 10 หลายเดือนก่อน

      @@shafirocks7499 മുംബൈ അഹമ്മദാബാദ് യില് Shinkansen ജാപ്പനീസ് മോഡല് ആണ് വരുന്നത് അത് 2 കൊല്ലം കൊണ്ട് വരും ബാക്കി വേറെ ഭാഗത്തും ചെയുന്നുണ്ട്

    • @salmansalman2555
      @salmansalman2555 10 หลายเดือนก่อน

      എന്ന് തുടങ്ങിയ വരവാണ് ഒരു ബുള്ളറ്റ് എങ്കിലും വരുമോ

  • @shanuhoori677
    @shanuhoori677 10 หลายเดือนก่อน +3

    തുർക്കിയിൽ പോകുമോ 😌

  • @vishnus2567
    @vishnus2567 10 หลายเดือนก่อน +4

    Plz explore local and village life in china

  • @ksatheesan9383
    @ksatheesan9383 หลายเดือนก่อน

    Mag_Lev.....
    means Magnetic Levitation,....Trin runs along a magnetic cushion... Frictionless slipping gives incredible speed

  • @christy6191
    @christy6191 10 หลายเดือนก่อน +3

    Love you brother still waiting for your next videos. China le real life kananam ❤

  • @mohammedanwar8299
    @mohammedanwar8299 10 หลายเดือนก่อน +2

    ഞാൻ ഫസ്റ്റ് മുതൽ കണ്ടു തുടങ്ങി ❤️❤️❤️❤️

  • @shyjuselvaraj8283
    @shyjuselvaraj8283 9 หลายเดือนก่อน +1

    ഹായ് സഹോദരാ

  • @salahudheenkhussain9973
    @salahudheenkhussain9973 7 หลายเดือนก่อน

    China yi le 1st vedio evde bruh,,,, description il vedio kaaananilla

  • @OTgaming7
    @OTgaming7 10 หลายเดือนก่อน +1

    ചൂട് ചായയും yaseen vlogsum 👌

  • @shibilnanath7451
    @shibilnanath7451 9 หลายเดือนก่อน +1

    China episode 1 evide bro

  • @abdulrasheed.p.s.6389
    @abdulrasheed.p.s.6389 10 หลายเดือนก่อน +5

    അവിടെ പോയി വായും പൊളിച്ചു നിക്കും, നമ്മുടെ നാട്ടിൽ ഇതൊക്കെ എന്തിനാ എന്ന് കൊറേ കൊണാപ്പന്മാർ നാടിന്റെ ശാപം

  • @ratheeshv6829
    @ratheeshv6829 10 หลายเดือนก่อน +5

    ഇന്ത്യൻ റയിൽവേ കണ്ട് പടിക്കണം ഇവിടെ ബ്രിട്ടീഷ് കാർ പണി ത പാളത്തിൽ ഇന്നും ലോക രാജ്യങ്ങളിൽ ഒന്നാം സ്ഥാനം😢😂😂

  • @ആരുആലു
    @ആരുആലു 10 หลายเดือนก่อน +1

    കൂടുതൽ ചൈനക്കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു

  • @KiNg-wx6rv
    @KiNg-wx6rv 10 หลายเดือนก่อน +2

    China bayangara development aanu

  • @josnasiju6481
    @josnasiju6481 10 หลายเดือนก่อน +1

    I like your vedios and your sound asoo...

  • @babyanthony8359
    @babyanthony8359 10 หลายเดือนก่อน

    Where ever you go,malayali will show his country culture.

  • @dubaiexpatrol
    @dubaiexpatrol 10 หลายเดือนก่อน

    Yaseene polikk muthe

  • @Phoenix_YT_777
    @Phoenix_YT_777 10 หลายเดือนก่อน

    LAST chettante lalalala ath enikk isttam ayi 😅😅

  • @kunhimohamedthazhathethil2170
    @kunhimohamedthazhathethil2170 9 หลายเดือนก่อน +1

    നമ്മൾ 160 KM എത്തി നിൽക്കുന്നു

  • @sawyer_lost
    @sawyer_lost 10 หลายเดือนก่อน

    otta second skip adichitila😁keep going brother

  • @subairmecherikkal7825
    @subairmecherikkal7825 10 หลายเดือนก่อน +1

    ചൈന കാണേണ്ടത് തന്നെ

  • @josmijose2967
    @josmijose2967 10 หลายเดือนก่อน +1

    ഒരു ആഴ്ച മുൻപ് ഇൻസ്റ്റയിൽ ചൈനീസ് ഒരു cultural വീഡിയോ കണ്ടിട്ട് അമ്മയെ കാണിച്ചിട്ട് അമ്മാ എനിക്ക് ചൈനയിൽ പോകണം എന്നു പറഞ്ഞപ്പോ അമ്മ അതിനെന്താ പോയിട്ട് വരാൻ പറഞ്ഞു 😄 അങ്ങനെ ഇരുന്നപ്പോ നോട്ടിഫിക്കേഷൻ (ചൈനയിലേക്ക് എന്നു ),,,

  • @devadutts6888
    @devadutts6888 10 หลายเดือนก่อน +7

    bullet train will come in india in 2026 in mumbai ahmedabad route while the speed in 350kmph. hope we build more like this..

    • @yaseenvlogs1948
      @yaseenvlogs1948  10 หลายเดือนก่อน

      👍👍

    • @techy_gamer12
      @techy_gamer12 10 หลายเดือนก่อน

      Just hope

    • @shihabmannarkkadvlog2740
      @shihabmannarkkadvlog2740 10 หลายเดือนก่อน +2

      ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ ഒക്കെ വരും പക്ഷെ 150 മുകളിൽ പോകില്ല... അങ്ങനെ ഒരു ബുള്ളറ്റ് train

    • @devadutts6888
      @devadutts6888 10 หลายเดือนก่อน +2

      @@shihabmannarkkadvlog2740 no. this new train is from japan shinkanzen which will run in india... and it wont run in our conventional railway tracks. new tracks are built which are capable of running in 350kmph

    • @ranjithrkp8114
      @ranjithrkp8114 10 หลายเดือนก่อน

      @@shihabmannarkkadvlog2740350kmhr ആണ്.....നല്ല കാര്യം ആര് ചെയ്താലും support ചെയ്യുക

  • @Austin_fin
    @Austin_fin 10 หลายเดือนก่อน +2

    ഇന്ത്യ എന്നാണാവോ ഇതു പോലെ ഒക്കെ ആവുക 🙂

    • @yaseenvlogs1948
      @yaseenvlogs1948  10 หลายเดือนก่อน

      👋

    • @dxtr-e8m
      @dxtr-e8m 10 หลายเดือนก่อน +2

      ഒരിക്കലും ആവത്തില്ല. ഇന്ത്യയെക്കാൾ 100 കൊല്ലം മുന്നിലാണ് ചൈന 🔥

  • @Basirasherin_
    @Basirasherin_ 10 หลายเดือนก่อน +1

    Waiting aayinuu❤❤

  • @researchv1876
    @researchv1876 10 หลายเดือนก่อน +1

    Sir how u got chinese tourist visa..plz guide.any requirement??

  • @ShabeebMaluf
    @ShabeebMaluf 10 หลายเดือนก่อน

    Ivde china il und BAISE CITY , GUANGXI PROVINCE ivdekk vaa bro…

  • @k.c.thankappannair5793
    @k.c.thankappannair5793 10 หลายเดือนก่อน

    Happy journey 🎉 Lal Salam ❤

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 8 หลายเดือนก่อน

    വന്ദേ ഭാരതത്തിന് കല്ലെറിയുന്നവർ ഭാരതത്തിൽ ഇതിലും കൂടുതൽ വേഗത്തിൽ പോകുന്നവരാണ് .....😂😂😂 അതും നമ്മുടെ കൊച്ചു കേരളത്തിൽ ഉടലെടുത്തതാണ്.....

  • @sufiyan581
    @sufiyan581 10 หลายเดือนก่อน

    Ithokke alle life 🥲❣️ nice brooo

  • @jojorabbit7414
    @jojorabbit7414 10 หลายเดือนก่อน +3

    ഇന്ത്യ ഇങ്ങനെ ഒക്കെ ആകണമെങ്കിൽ ഒരു നൂറ് വർഷം എങ്കിലും എടുക്കും 😂

    • @arjunraj823
      @arjunraj823 9 หลายเดือนก่อน

      Bullet train ഇവിടെ പണിയുന്നുണ്ട് 😌

  • @sksbl217
    @sksbl217 10 หลายเดือนก่อน +1

    Shiya shu shaa😌😂😍

  • @Millionaire_free
    @Millionaire_free 10 หลายเดือนก่อน

    Bakiyam mateth mattille bro thank you 🎉🎉

  • @PolisarathKl
    @PolisarathKl 9 หลายเดือนก่อน

    IKKAA ntha no plaitellam color aayitt eanthanennu parayavo

  • @bismiviswan2162
    @bismiviswan2162 10 หลายเดือนก่อน

    Waiting aarunnu njngal 🫶🏻😍

  • @uchuism1
    @uchuism1 9 หลายเดือนก่อน +1

    ലെ കൊങ്ങി തള്ള :കേരളത്തിൽ ആർക്കാണ് ഇത്ര ദൃതി ...😅😅

  • @ananduap8648
    @ananduap8648 10 หลายเดือนก่อน

    Shanghai is soo expensive city like new York

  • @muhammedshahil8149
    @muhammedshahil8149 10 หลายเดือนก่อน +2

    Polikkk 🔥🔥🔥

  • @ShabeebMaluf
    @ShabeebMaluf 10 หลายเดือนก่อน

    Bro come to nanning city … we can go somewhere else !!!

  • @Excavator2006
    @Excavator2006 10 หลายเดือนก่อน +1

    Bro can you go to harbin city 😊😊😊😊😊😊

  • @sunnytoms9416
    @sunnytoms9416 10 หลายเดือนก่อน +1

    Good video

  • @anuragp6686
    @anuragp6686 9 หลายเดือนก่อน

    ഇതിന്റെ മുന്പിലെ വീഡിയോ കാണുന്നില്ലല്ലോ

  • @alungavolg1996
    @alungavolg1996 8 หลายเดือนก่อน +1

    Enikku like thrumoo

  • @Asif-hy1gd
    @Asif-hy1gd 10 หลายเดือนก่อน +1

    (First comment reply)
    Aan bro, sathyam
    Njan bronte vediokk venddi waiting aayirunnu 🥲
    ippoyathe avastha igane aayath kondda comment ittath,Sorry
    🙌🙏👍

  • @cpf3068
    @cpf3068 10 หลายเดือนก่อน

    China 🇨🇳 yudeee innovation sammathikanam

  • @Casualtalker
    @Casualtalker 7 หลายเดือนก่อน

    Episode 1 evidea

  • @deepakmanathanath9266
    @deepakmanathanath9266 10 หลายเดือนก่อน

    how many days you will be in shanghai?

    • @yaseenvlogs1948
      @yaseenvlogs1948  10 หลายเดือนก่อน

      Already I left from Shanghai

    • @deepakmanathanath9266
      @deepakmanathanath9266 10 หลายเดือนก่อน

      thats real quick.Hope to see you if you back to sh when back@@yaseenvlogs1948

  • @8311pmv
    @8311pmv 10 หลายเดือนก่อน

    Bro Tanzania trip pole aayirikkanam
    Chinayilum

  • @Gloomy_Time
    @Gloomy_Time 10 หลายเดือนก่อน +3

    First 🎉🎉

  • @ananthan2831
    @ananthan2831 9 หลายเดือนก่อน

    ആർക്കാണ് ഇത്ര ദൃതി??

  • @ArunAdhi-w2x
    @ArunAdhi-w2x 10 หลายเดือนก่อน +1

    ചൈനയെ കുറ്റം പറയുന്ന സന്ഘികൾ കാണണം 😂😂

  • @hiddenbeauties1014
    @hiddenbeauties1014 10 หลายเดือนก่อน

    namude kalpettayile pazhaya stantinte aduthulla hottalpolayille?

  • @KeraliteinChina
    @KeraliteinChina 10 หลายเดือนก่อน

    好的, njanum Shanghai il undayrunnu 8 months ago , bro kurach cash chilavakkiya top notchil kidakkam

  • @sangeetharajdas2082
    @sangeetharajdas2082 4 หลายเดือนก่อน

    Bro chana yude nalla bakam mathram alle kanikunathe entha agane😢

    • @J0ZtalK
      @J0ZtalK 4 หลายเดือนก่อน +1

      Ninakk ariyanna oru nallath allatha bhagam onnu para 😄. China is a highly developed modern country. Ninte dharidra rajyam indiayile pole dharidryam onum kanan kazhiyila

  • @muhammedyaseen1985
    @muhammedyaseen1985 10 หลายเดือนก่อน +2

    ❤️❤️🇨🇳🇨🇳

  • @satheesansharon6525
    @satheesansharon6525 10 หลายเดือนก่อน

    first 1M❤❤❤❤❤❤

  • @sanjaysuresh8015
    @sanjaysuresh8015 10 หลายเดือนก่อน +1

    Video quality illa

  • @RavindranC-y7j
    @RavindranC-y7j 9 หลายเดือนก่อน

    Varum indial work progressing of bullet train in 2026

  • @mohammedmahroof3030
    @mohammedmahroof3030 10 หลายเดือนก่อน

    Okke illeth aaraa ? Eth malayaline kandalum avarude district paryanam plz

  • @peethambaranputhur5532
    @peethambaranputhur5532 10 หลายเดือนก่อน

    അടിപൊളി 👌👌👌🙏🙏🙏🌹

  • @anumodkumar5933
    @anumodkumar5933 10 หลายเดือนก่อน

    Nice video

  • @jayakrishnang2975
    @jayakrishnang2975 10 หลายเดือนก่อน

    Yaseen ikkoooo avida jobs kitumoo 😊

  • @babuthekkekara2581
    @babuthekkekara2581 10 หลายเดือนก่อน

    God Bless Take Care and Prayers 🙏😘🙏🙏👍🙏👍🙏👍🙏👍😅😂❤❤❤❤🎉🎉🎉

  • @ibrahimkappil8832
    @ibrahimkappil8832 9 หลายเดือนก่อน

    Janadipathiya.rajiyangal
    Nashichu.povum athinde the livable
    Chainayum.gcc polulla Arab nadukalum

  • @GodlyLovesYou
    @GodlyLovesYou 9 หลายเดือนก่อน +3

    നീ അവിടെ എങ്ങനും ജീവിക്ക് ഒരാളെങ്കിലും രക്ഷപെടട്ടെ

  • @MohammedSharif
    @MohammedSharif 10 หลายเดือนก่อน +2

    Fastest train was Maglev running at 431km/ hr. (It is magnetic levitation)

  • @sajikumar13
    @sajikumar13 10 หลายเดือนก่อน

    Good post

  • @ranjithrkp8114
    @ranjithrkp8114 10 หลายเดือนก่อน

    Adipoli❤

  • @mytv954
    @mytv954 10 หลายเดือนก่อน

    നീ ആഘോഷിക്ക് ഞങ്ങൾ ഇവിടെ ഇരുന്ന് വെള്ളം ഇറക്കി കൊള്ളാം

  • @Kavyatavelmedia
    @Kavyatavelmedia 10 หลายเดือนก่อน

    Super ❤️

  • @ashrafashru2472
    @ashrafashru2472 9 หลายเดือนก่อน +1

    ന്തായാലും തിരൂരില് സ്റ്റോപ്പ് ഉണ്ടാവില്ല ....🤭🤣🤣

  • @messiha1720
    @messiha1720 10 หลายเดือนก่อน +2

    ❤❤❤❤❤❤❤

  • @sksbl217
    @sksbl217 10 หลายเดือนก่อน +1

  • @ismailch8277
    @ismailch8277 10 หลายเดือนก่อน

    super👍👍👌👌

  • @travelwithfun8502
    @travelwithfun8502 10 หลายเดือนก่อน

    eetha vpn?

  • @Roshnapraveen69
    @Roshnapraveen69 10 หลายเดือนก่อน

    𝗖𝗼𝗻𝗴𝗿𝗮𝘁𝘀 𝗱𝘂𝗱𝗲 😎👍🏻

  • @RizaRasheed-d7c
    @RizaRasheed-d7c 10 หลายเดือนก่อน

    Polikkk

  • @JasirN-uo5qq
    @JasirN-uo5qq 10 หลายเดือนก่อน

    ❤adipoli

  • @echusworld608
    @echusworld608 10 หลายเดือนก่อน

    👍

  • @harishree1613
    @harishree1613 10 หลายเดือนก่อน

    Yaseen bro❤❤❤

  • @djachuzzzff6706
    @djachuzzzff6706 10 หลายเดือนก่อน +1

    video എടുക്കാൻ ഉപയോഗിക്കുന്ന ക്യാമറ ഏത്..
    Any way enjoy your trip❤

    • @yaseenvlogs1948
      @yaseenvlogs1948  10 หลายเดือนก่อน

      GoPro hero 11 and I phone 14 pro max

  • @kichushyam6522
    @kichushyam6522 10 หลายเดือนก่อน

    Inik iganee okee povanam entha njan cheyya 😅

  • @shafirvlogz9918
    @shafirvlogz9918 10 หลายเดือนก่อน

    ഫായിസിനെ എന്താ കൂടെ കൂട്ടാത്തത് ☹️

  • @junaidcm4483
    @junaidcm4483 10 หลายเดือนก่อน +1

    👍👍🥰🥰🥰🥰👑

  • @Ishhhhh16
    @Ishhhhh16 10 หลายเดือนก่อน

    👏🏻👏🏻