ശീവോതിക്ക്‌ വെക്കൽ | രാമായണമാസം🙏 വിശ്വാസങ്ങൾ, ആചാരങ്ങൾ | ദശപുഷ്പം ചൂടൽ | ദശപുഷ്പം കാരണങ്ങൾ RAMAYANAM

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 78

  • @renukottiyattil349
    @renukottiyattil349 4 ปีที่แล้ว +5

    ഇപ്പോൾ ഇതൊന്നും ചെയ്യാത്ത എത്രയോ വീടുകൾ ആ വീട്ടിലെ കുട്ടികൾക്ക് പുതിയ അറിവായിരിക്കും... thankuuu അമ്മ....

  • @DivyaMathruppilly
    @DivyaMathruppilly 4 ปีที่แล้ว +9

    ചേച്ചി നല്ല വീഡിയോ.ഇതുപോലെ നമ്മുടെ പഴയ ആചാരങ്ങൾ ഒക്കെ ഇടണം.പുതിയ തലമുറയ്ക്ക് അത് ഉപകാരപ്പെടും ട്ടോ👍👍👍🙏🏻🙏🏻🌹🌹🌹❤️❤️❤️❤️

    • @ParvathisKitchen
      @ParvathisKitchen  4 ปีที่แล้ว

      Thank you dear for your great support ❤️😍

  • @parvathypavizhamally775
    @parvathypavizhamally775 4 ปีที่แล้ว

    വളരെ നല്ല വീഡിയോ.... നല്ല അറിവുകൾ.... എല്ലാം നല്ല രീതിയിൽ പറഞ്ഞു.. ഇഷ്ടമായി..

  • @skp8897
    @skp8897 4 ปีที่แล้ว +3

    അറിയണമെന്ന് ആഗ്രഹമുണ്ട് പക്ഷേ എവിടെ നിന്നും അറിയാനും പറ്റുന്നില്ല. ഒരു പാട് സന്തോഷമായി. Thanks.

  • @sundarmayamaya695
    @sundarmayamaya695 4 ปีที่แล้ว +3

    നല്ല വീഡിയോ ,ഇഷ്ട്ടായി ,വളരെ ഉപകാരമായി ,താങ്ക്‌സ്

  • @g.k.s5602
    @g.k.s5602 4 ปีที่แล้ว +2

    വളരെ നല്ല വീഡിയോ. ഞങ്ങള്ക്ക് പുതിയ അറിവ് പറഞ്ഞു തന്നതിന് thanks...

  • @sulochanaa6988
    @sulochanaa6988 4 ปีที่แล้ว +1

    Valarea valarea nalla aacharangal paranju thannadinu thanks...Edu polea ooro acharangalim parajal eppo ullah kuttigal kk. Nallavannam manassilakam.....Ammayum molkum veendum thanks....

  • @parukutty4u
    @parukutty4u 4 ปีที่แล้ว +1

    എല്ലാം വളരെ നന്നായിട്ട് പറഞ്ഞു തന്നു thank you.

  • @minideviprasad9225
    @minideviprasad9225 4 ปีที่แล้ว +1

    Super video..valare nannzyittundu. Ammaye kandathil kooduthal santhosham..

  • @sreevidhyakadavath8967
    @sreevidhyakadavath8967 4 ปีที่แล้ว +1

    This is very informative to the
    newgen.CHECHI THANKS A LOT,GOD BLESS U.
    പഴമയിലേക്കൊരു മടക്കം .നന്ദി

    • @ParvathisKitchen
      @ParvathisKitchen  4 ปีที่แล้ว

      Welcome dear 😍, Thank you May God bless you too 👍

  • @janardhanankozhikode8947
    @janardhanankozhikode8947 4 ปีที่แล้ว +2

    നല്ല കാര്യം

  • @sravanvchandrasekhar7768
    @sravanvchandrasekhar7768 4 ปีที่แล้ว +4

    good showing traditions to the younger generation

  • @himarajn3628
    @himarajn3628 4 ปีที่แล้ว +3

    Very very special video ✌🏻 Amma👌🏻you too.. Useful for this generation.. Thank you ❤️

  • @bottusreethagiri6064
    @bottusreethagiri6064 4 ปีที่แล้ว +2

    👍👍👍❤

  • @sheejamenon5549
    @sheejamenon5549 4 ปีที่แล้ว +2

    👌👌👌

  • @muralimenon3342
    @muralimenon3342 4 ปีที่แล้ว +2

    Very very special information. Thank u

  • @arjunsanthosh1696
    @arjunsanthosh1696 4 ปีที่แล้ว +1

    Ente valiyamma 🙏🙏🙏

  • @vineethamakkunni3111
    @vineethamakkunni3111 4 ปีที่แล้ว +2

    Thanks for d valuable information.. Much needed for young gen lyk us ho loves to follow these traditions..

  • @greenearth2542
    @greenearth2542 4 ปีที่แล้ว +1

    Thanku

  • @eshasspices8968
    @eshasspices8968 4 ปีที่แล้ว +1

    Very special and useful information

  • @veendumchilaveettukaryanga4167
    @veendumchilaveettukaryanga4167 3 ปีที่แล้ว +1

    ചേച്ചീ നല്ല വിവരണം🙏

  • @RkTailorTipsmalayalam
    @RkTailorTipsmalayalam 4 ปีที่แล้ว +2

    നല്ല വീഡിയോ👍🏻👍🏻👍🏻

  • @kathayullakathakal
    @kathayullakathakal 4 ปีที่แล้ว +1

    വളരെ നല്ല അറിവുകൾ ... നന്ദി

  • @vijayaravindran836
    @vijayaravindran836 3 ปีที่แล้ว +1

    ഞാൻ മുംബയിൽ ആണ് താമസിക്കുന്നത്. കർക്കിട സങ്ക്രാന്തിക്കു മുൻപ് വീടെല്ലാം വൃത്തിയാക്കും. കർക്കിടകം ഒന്ന് തൊട്ട് 7ദിവസത്തേക്ക് ശ്രീ ഭഗവതിക്ക് വെക്കുന്നത് സങ്കല്പിച്ചു വിള ക്കു കത്തിച്ചു അഷ്ട മംഗല്യത്ട്ട് വെക്കും. ദശപുഷ്പ്പത്തിന് പകരം കുറച്ചു പൂക്കളും ളും തുളസിയും, കൃഷ്ണക്രാന്തിയും, കറുകയും വെക്കും. വീട്ടിൽ ഒരു പോസറ്റീവ് എനെർജിവരും. ഇതെല്ലാം ചെയ്യുന്ന വർഷം ഒരു തടസവും ഇല്യാതെ സമാദാനം ആയി കടന്നു പോവും.

  • @beleza1758
    @beleza1758 4 ปีที่แล้ว +4

    This is astounding 👌👌👌♥️♥️🥰🥰

  • @anjanar4045
    @anjanar4045 4 ปีที่แล้ว +2

    Thank you so much Chechi😍😍😍

  • @ananthuaravind7832
    @ananthuaravind7832 4 ปีที่แล้ว +1

    very useful 😇

  • @honeyraj4440
    @honeyraj4440 4 ปีที่แล้ว +1

    Happy to c this😀

  • @we_r_jos
    @we_r_jos 4 ปีที่แล้ว +2

    Very spl vedio.. God bless you chechi

  • @shaljisanil7337
    @shaljisanil7337 4 ปีที่แล้ว +1

    So happy to see both of you. I really liked your mom❤

  • @ambikanair8229
    @ambikanair8229 4 ปีที่แล้ว +1

    Good information,thank you 😍😍🥰🥰

  • @ushakaran5349
    @ushakaran5349 4 ปีที่แล้ว +1

    It's quite informative. Many malayalies who live away from kerala or born and brought up in other states may not be knowing this (like me). Very nice presentation too by your Amma. Thanks a lot for the useful information. Could you please give a detailed information on thiruvonam festival which being celebrated in different manner throughout kerala. Many out of Kerala malayalies doesn't know the significance of our thiruvonam festival. Thanks in advance

    • @ParvathisKitchen
      @ParvathisKitchen  4 ปีที่แล้ว

      Of course dear 🥰, glad to hear that. Thanks for your kind words ❤️

  • @Vs_sujith__aZ
    @Vs_sujith__aZ 4 ปีที่แล้ว +1

    Nice

  • @momsview9880
    @momsview9880 4 ปีที่แล้ว +1

    Chechi Eni trikakara appane vekunna vedio idu to

  • @subhanairvlog7
    @subhanairvlog7 4 ปีที่แล้ว +1

    ഇങ്ങനെയുള്ള വീഡിയോസ് ഇടണം അവിടെ വന്നു സബ്തന്നൂ തിരിച്ചും തരിക

  • @dhanya.a4713
    @dhanya.a4713 3 ปีที่แล้ว +1

    ദശ പുഷ്പം മുഴുവനും കിട്ടാനില്ലെങ്കിൽ എന്തു ചെയ്യും ചേച്ചി. ഉള്ളത് വെക്കാൻ പറ്റോ

    • @ParvathisKitchen
      @ParvathisKitchen  3 ปีที่แล้ว

      Athu saramilla, ullathu vechal mathi👍

  • @DivyaMathruppilly
    @DivyaMathruppilly 4 ปีที่แล้ว +1

    അമ്മയോട് പ്രത്യേകം അന്വേഷണം പറയു

  • @athullyadas1951
    @athullyadas1951 4 ปีที่แล้ว +1

    Nice