ശനി വക്രഗതിയിൽ ജൂൺ 29 മുതൽ വൃശ്ചികം രാശി വിശാഖം, അനിഴം, തൃക്കേട്ട/9526860842/CONTACT AND WHATSAPP NO

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024

ความคิดเห็น • 47

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 14 วันที่ผ่านมา +38

    🙏 വല്ലാത്ത ഒരു അവസ്ഥ. കടം അങ്ങനെ ക്കൂടി ക്കൂടി പലിശ പോലും കൊടുക്കാൻ കഴിയാത്തഅവസ്ഥ. ഞാൻ തൃക്കെട്ട 😀 🙏

  • @user-lk8kf2vf6f
    @user-lk8kf2vf6f 9 วันที่ผ่านมา +8

    തൃക്കേട്ട നക്ഷത്രം ആണ് എന്റേത്.... ആഗ്രഹിച്ച് കിട്ടിയ ജോലി പോകാറായി... അടുത്തത് കിട്ടുമെന്ന് ഉറപ്പ് ഇല്ല.. ഒരു വീട് ഉണ്ടാക്കാൻ ഇതുവരെ പറ്റിട്ടില്ല... കടം ആണെങ്കിൽ ഇഷ്ടം പോലെ സുഖം സുഖകരം... ഇങ്ങനെയുള്ള അറിവുകൾ കേൾക്കുമ്പോൾ ഒരു മന: സുഖം🙏

  • @prakashps8596
    @prakashps8596 8 วันที่ผ่านมา +4

    പ്രകാശ്. അനിഴം നക്ഷത്രം എനിക്ക് എല്ലാ തടസ്സങ്ങളും മാറി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @sankaran1943
    @sankaran1943 10 วันที่ผ่านมา +1

    താങ്കളുടെ ഈ സാന്ത്വന വാക്കുകൾ മനസ്സിന് സമാധാനം തരുന്നു.... നന്ദി...ഈശ്വരോ രക്ഷതു...

  • @jyolsanapn7880
    @jyolsanapn7880 13 วันที่ผ่านมา +1

    I was waiting for your positive speech Thanks

  • @Niju77737
    @Niju77737 13 วันที่ผ่านมา

    നന്ദി sir 🙏🏼🙏🏼🙏🏼🙏🏼❤

  • @DalyNP-ij6xs
    @DalyNP-ij6xs 13 วันที่ผ่านมา +2

    Om namo narayana 🙏🙏🙏 om saneeswaraaya namaha 🙏🙏🙏

  • @letuslive1912
    @letuslive1912 12 วันที่ผ่านมา +3

    ഞാൻ അനിഴം നാള് കാരൻ ആണ്. Business down ആയി.
    1 വർഷമായി വരുമാനം stop ആയി..ഒന്നും ഒരു കാര്യവും നടപ്പിലാവുന്നില്ല. ഒരു സുഖവുമില്ല മനസ്സിനും, ശരീരത്തിനും. എല്ലാറ്റിലും തടസ്സം😢
    താങ്കളുടെ പ്രവചനം ആശ്വാസം നൽകുന്നു.ഫലത്തിൽ വന്നാൽ coment ചെയ്യും.

  • @vishnusukumaranofficial
    @vishnusukumaranofficial 6 วันที่ผ่านมา +1

    Thank u❤

  • @KessyZachariah
    @KessyZachariah 13 วันที่ผ่านมา

    Thrikkatta

  • @lathak2512
    @lathak2512 9 วันที่ผ่านมา

    Latha vishagam om nama sivaya🙏🙏🙏

  • @omanaamma1729
    @omanaamma1729 13 วันที่ผ่านมา +3

    ഞാൻ അനിഴം 67 വയസ് പറഞ്ഞതൊക്കെ എന്റെ കാര്യത്തിൽ സത്യമാണ്

  • @gireesanm5724
    @gireesanm5724 12 วันที่ผ่านมา

    Sami namasthee gireesan anisham ......

  • @reshmireghu5889
    @reshmireghu5889 14 วันที่ผ่านมา

    🙏

  • @HariKumar-to3hh
    @HariKumar-to3hh 13 วันที่ผ่านมา +1

    Ammee Devi
    Harikumar M
    Anizham

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 13 วันที่ผ่านมา

    Sheema തൃകേട്ടാ 🙏

  • @ramckala7920
    @ramckala7920 11 วันที่ผ่านมา

    🙏🏻

  • @Kalyanikallus
    @Kalyanikallus 5 วันที่ผ่านมา

    Sathyam

  • @user-wz6qr6gl3j
    @user-wz6qr6gl3j 11 วันที่ผ่านมา

    correct

  • @sravyap1932
    @sravyap1932 9 วันที่ผ่านมา +1

    2023,2022 kollangalil 3 surgery kazinju... .... sangadavum,samadanam illa.. enganayokayoo jeevich povnnadan ..pradeekshamatram epozengilum ellm sheriyavumayirikkum ennulla pradeeksha😊

  • @devanandanikode7492
    @devanandanikode7492 11 วันที่ผ่านมา

    Kanya rashi

  • @LijineshkpLiji
    @LijineshkpLiji 13 วันที่ผ่านมา

    Lijinesh kp Anizham ❤️

  • @manjumadhu5009
    @manjumadhu5009 13 วันที่ผ่านมา

    Madhu moolam manju vishakam Kashinath pooram

  • @miniharilalk9255
    @miniharilalk9255 5 วันที่ผ่านมา

    Mini thriketta kadabathytha maaran prarthikane thirumeni

  • @jaganjva3728
    @jaganjva3728 10 วันที่ผ่านมา

    THRIKETTA

  • @rajut.j8912
    @rajut.j8912 13 วันที่ผ่านมา

    Raju anizham

  • @haripunnadath2269
    @haripunnadath2269 9 วันที่ผ่านมา +1

    അങ്ങയുടെ വാക്ക് പോന്നാക ട്ടെ

  • @shameeraakbar44
    @shameeraakbar44 3 วันที่ผ่านมา

    Caract

  • @vinu4149
    @vinu4149 12 วันที่ผ่านมา +1

    Enta nakshtra anizham aanu.vyazham 7 yil vanittu oru mattavum ella.kashtakalam Tanna ullu.ethu Graham marialum oru change um anizham nakshtra varuka ella.shani June 29 marialum anizham nakshtra yinu oru change um undakumennu tonnunilla.ella prateekshakalum kazhinu

  • @sravyap1932
    @sravyap1932 9 วันที่ผ่านมา

    Njn iee avasthayil aayirunnu😢

  • @sumathygovindh3637
    @sumathygovindh3637 7 วันที่ผ่านมา

    ഞാൻ തൃക്കേട്ട husbend അനീഴം പിന്നെ സങ്കടം എങ്ങനെ ഇല്ലാതിരിക്കും 😢😢😢

  • @namshalkn7443
    @namshalkn7443 8 วันที่ผ่านมา

    Ithokke kelkkumbo oru aasvasam ind .....pakshe onnum nadakinillaaaaa😂😂😂😂

  • @minipayyeri1426
    @minipayyeri1426 9 วันที่ผ่านมา

    ഇത് ചന്ദ്രനെ നോക്കിയാണോ അല്ലെങ്കിൽ ലഗ്നത്തെ നോക്കിയാണോ ഈ രാശി പറയുന്നത് പ്ലീസ് മറുപടി പറയും😢😢😢

  • @ramankuttyramankutty4295
    @ramankuttyramankutty4295 7 วันที่ผ่านมา

    Thriketta

  • @manuraveendran8851
    @manuraveendran8851 12 วันที่ผ่านมา +2

    കഴിഞ്ഞ വർഷം മുതൽ ജോലിയിൽ പ്രഷ്ണം. സർജറി. ആക്സിഡൻ്റ് . പേര് ദോഷം , ചീത്ത പേര്, കുടുംബത്തിൽ preshnam. മതിയായി
    മനു . . അനിഴം