അൽഹംദുലില്ലാഹ് ഒരു ലക്ഷം രൂപയുടെ ഗിഫ്റ്റ് കിട്ടി

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2021
  • #alhamdhulillha
    #noufal ftkd
    #shajahaan shaju

ความคิดเห็น • 1.3K

  • @annuhasee3814
    @annuhasee3814 2 ปีที่แล้ว +610

    എല്ലാം നല്ല ഭംഗിയുണ്ട്
    Alhamdulillah ആരാണോ ഈ ഗിഫ്റ്റ് തന്നത് അവര്‍ക്ക് ആരോഗ്യവും ആഫിയത്തും ദീര്‍ഘായുസ്സും നല്‍കി അനുഗ്രഹിക്കട്ടെ 🤲🤲

  • @aroosaaru7732
    @aroosaaru7732 2 ปีที่แล้ว +166

    ഇത്രേം gift തരാൻ തോന്നിച്ച ആ വലിയ മനസ്സിന് മുന്നിൽ നമിക്കുന്നു അദ്ദേഹത്തിന് ഇതുകാണുന്നവരുടെ മുഴുവൻ പ്രാർത്ഥനയും കിട്ടും ഉറപ്പ്

  • @muhsinasinu582
    @muhsinasinu582 2 ปีที่แล้ว +583

    സൂപ്പർ ഗിഫ്റ്റ് 👍ഇത് തന്നവർ ആരാണെങ്കിലും അവർക്ക് തീർഗ്ഗയിസ് നല്ലഗേട്ടെ 🤲🤲അൽഹംദുലില്ലാഹ് 🤗🤲🤲

  • @shajifaseela1433
    @shajifaseela1433 2 ปีที่แล้ว +515

    മാഷാ അള്ളാ ഈ ഗിഫ്റ്റ് തന്ന ആളിന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ😘😘😘😘

  • @rasiyarafeeq7555
    @rasiyarafeeq7555 2 ปีที่แล้ว +453

    ഈ ഗിഫ്റ്റ് തന്നവർക് ആരോഗ്യം ആഫിയത്തും നൽകട്ടെ ആമീൻ

  • @malappuramthathavlogbyridhu
    @malappuramthathavlogbyridhu 2 ปีที่แล้ว +426

    ഈ കുടുസത്തെ ഒരു പാടിഷ്ട്മുള്ളവരുണ്ടോ മാണിക്കക്കല്ലാ ളേ🥰

    • @shibili0077
      @shibili0077 2 ปีที่แล้ว +1

      undallo

    • @sajithakaladath4299
      @sajithakaladath4299 2 ปีที่แล้ว +1

      Njanum Undallo

    • @suheersubi9023
      @suheersubi9023 2 ปีที่แล้ว +2

      ഞമ്മക്ക് ഒത്തിരി ഒത്തിരി ഇഷ്ട 😍😍😍😍

    • @fousiyafaisal8432
      @fousiyafaisal8432 2 ปีที่แล้ว +2

      ഞങ്ങളുടെ.ലെലതാതത

    • @raseenaraseem2104
      @raseenaraseem2104 2 ปีที่แล้ว +1

      ആഫിയത്തും ആരോഗ്യം നൽകട്ടെ

  • @rizwanrichu7271
    @rizwanrichu7271 2 ปีที่แล้ว +205

    ഈ മക്കളുടെ സന്തോഷം 😍😍അത് മതിയല്ലോ ഗിഫ്റ്റ് കൊടുത്ത ആൾ ആരായാലും ദീര്ഗായുസ്സ് ഉണ്ടാകട്ടെ 🤲🏻🤲🏻

  • @MmMm-ms3co
    @MmMm-ms3co 2 ปีที่แล้ว +188

    കുഞ്ഞി പുഴുവിന്റെ സന്തോഷം.. 😄😄😄ഇതു കൊടുത്തയച്ച ആൾക്കു അള്ളാഹു ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲

  • @annuhasee3814
    @annuhasee3814 2 ปีที่แล้ว +174

    ഹായ് നൗഫൂ
    Masha allah 🥰🥰
    ആ ഗിഫ്റ്റ് തന്ന ആളെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sajinasaji93
    @sajinasaji93 2 ปีที่แล้ว +120

    ഈ ഗിഫ്റ്റ് തന്നവർക്ക് പടച്ചവൻ ആരോഗ്യം ആഫിയത്തും കൊടുക്കട്ടെ ആമീൻ 🤲🤲

  • @haseenayousuf4214
    @haseenayousuf4214 2 ปีที่แล้ว +39

    നൗഫൽ ഫാമിലി യെ സന്തോഷിപ്പിച്ഛാദിൻ പകരം അള്ളാഹു ഇരുലോകം വിജയം നൽകുമാറാകട്ടെ അവരെയും കുടുംബത്തെയും

  • @shabnasyam5957
    @shabnasyam5957 2 ปีที่แล้ว +17

    ഈ ഗിഫ്റ്റ് കൊടുത്ത അവരുടെ എല്ലാ വിഷമങ്ങളും നാഥാ നീ മാറ്റി കൊടുക്കുക അവരെ നീ ഹാപ്പി ആക്കി കൊടുക്കണേ നാഥാ അവരെ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും നീ മാറ്റി കൊടുക്കുന്നത്🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😍

  • @rahyanath9525
    @rahyanath9525 2 ปีที่แล้ว +152

    അൽഹംദുലില്ലാഹ്.. ഗിഫ്റ്റ് നൽകിയ ആൾക് ദീർഗായുസ്സും ആഫിയത്തും നാഥൻ കൊടുക്കട്ടെ 🙏🙏🙏

  • @sidha288
    @sidha288 2 ปีที่แล้ว +90

    ഈ ഗിഫ്റ്റ് തന്നെ ആളുടെ മനസ്സിലെ എല്ലാ ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാക്കി കൊടുക്കട്ടെ

  • @husnivlogs5679
    @husnivlogs5679 2 ปีที่แล้ว +81

    ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും അല്ലാഹു അവർക്ക് കൊടുക്കട്ടെ🤲🤲🤲🤲🤲🤲

  • @akifmonjinu5794
    @akifmonjinu5794 2 ปีที่แล้ว +38

    സൂപ്പർ ഗിഫ്റ്റ് ചക്കരയുടെയും സൗഫിയുടെയും ഭാഗ്യമാണ് ഇങ്ങനെ ഒരു ബ്രദറിനെ കിട്ടിയത് ഉമ്മക്ക് പിന്നെ എന്താ ഭാഗ്യതിന്ന് കുറവ് ഗിഫ്റ്റ് ഒരിവെക്കുമ്പോൾ നൗഫലിക്ക ഗൾഫിൽ നിന്നും വന്ന ഒരു ഫിൽ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhammedhansaf3665
    @muhammedhansaf3665 2 ปีที่แล้ว +55

    ഇത് തന്നത് ആരാണെങ്കിലും. ഉമ്മയോട്. അൽഹംദുലില്ലാഹ്. എന്ന് പറയാൻ പറയണം. അത് പോലെ അവർക്ക് വേണ്ടി. ദീർഘായുസിന്നും ആഫിയത്തിന്നും. വേണ്ടി ദുആ ചെയ്യാനും പറയണം. ഇത്രയും നല്ല ഗിഫ്റ്റ് കിട്ടുമ്പോൾ. മനസ്സറിഞ്ഞു അവർക്ക് വേണ്ടി ദുആ ചെയ്യണേ

  • @abidaabi7827
    @abidaabi7827 2 ปีที่แล้ว +66

    ഗിഫ്റ്റ് എന്നു ഒരുപാട് സന്തോഷം തരും കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം

  • @diyafathima1517
    @diyafathima1517 2 ปีที่แล้ว +51

    ഡ്രസ്സ്‌ എല്ലാം അടിപൊളി ആണല്ലോ. പേര് പറയാതെ കൊടുത്തത് ആണ് യദാർത്ഥ സ്വതക്ക..... അർഹമായ ഫ്രാധിഫലം നൽകട്ടെ...🤲🤲🤲

  • @toxicyt8964
    @toxicyt8964 2 ปีที่แล้ว +97

    ഇത് തന്നത്ആരാണെങ്കിലും അവരുടെ ജോലിയിൽ അള്ളാഹു ഹൈറും ബർക്കത്തും നൽകട്ടെ

  • @kabeerl1077
    @kabeerl1077 2 ปีที่แล้ว +67

    ഈ ഗിഫ്റ്റ് തന്ന ആള് ഈ കുട്ടികളുടെ സന്തോഷം കണ്ട് സന്തോഷിക്കുന്നുണ്ടാവും. എന്റെയും മനസ്സ് നിറഞ്ഞു

  • @Kandamkali20
    @Kandamkali20 2 ปีที่แล้ว +37

    ഈ ഗിഫ്റ്റ് കൊടുത്തവർക്ക് ഒരു വലിയ ബിഗ് സല്യൂട്ട്

  • @ramsisudhi6693
    @ramsisudhi6693 2 ปีที่แล้ว +18

    Masha allah ആ ഗിഫ്റ്റ് തന്ന ആൾക് ഇനിയും എല്ലാരേയും സഹായിക്കാനുള്ള കഴിവ് കൊടുക്കണേ അല്ലാഹ് ആമീൻ 🤲🤲🤲🤲🤲🤲🤲🤲

  • @riyaskollam9980
    @riyaskollam9980 2 ปีที่แล้ว +57

    ഒരിക്കലും നിങ്ങൾ മല്ലു ഫാമിലി pola അവരുതേ സ്നേഹം കൊണ്ട് pryuka

    • @rizamolpaathumma3766
      @rizamolpaathumma3766 2 ปีที่แล้ว +6

      Avar orikllum angne akilla 🤩🤩🤩🤩allahuvine orkkunnavaran. Pinne vanna vazhiyum marakaathavara... Ath Ivarude videos kanumbo mansilakum 😍😍

    • @hubbimadheena4212
      @hubbimadheena4212 2 ปีที่แล้ว

      Athe enik ariyilla entha sambvam ennu mallu family entha sambvm ellavrum parayunnath kelkaam enthaanu avrde prshnm ariyaathonda chodhikunne

    • @asmapk911
      @asmapk911 2 ปีที่แล้ว

      Ethan problm

    • @seenathsadakathulla4156
      @seenathsadakathulla4156 2 ปีที่แล้ว

      ഹലോ

    • @jaseelashuhail4883
      @jaseelashuhail4883 2 ปีที่แล้ว +1

      @@hubbimadheena4212 mallu familu first oke nallathayirunnu ippo ntho avark ahangaram koody avarude frnds thanne ath paranjirunnu

  • @annuhasee3814
    @annuhasee3814 2 ปีที่แล้ว +56

    നൗഫൂ അവരെ എന്നും ദുആയില്‍ ഉള്‍പ്പെടുത്തണേ മനസ്സ് നിറഞ്ഞു ഒരുപാട് സന്തോഷായ് അള്ളാക്ക്
    ശു്ക്റ് ചെയ്യാന്‍ മറക്കേണ്ട Allah നിന്നെ കെെവെടില്ല ഒരുപാട് Sangadangalkku ശേഷം അള്ളാഹു സന്തോഷം നല്‍കിയില്ലേ

  • @ninusvlog9047
    @ninusvlog9047 2 ปีที่แล้ว +31

    മാഷാ അള്ളാ അത് തരാനുള്ള സന്മനസ്സ് കാണിച്ച് ആൾക്ക് ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി 👌👌

  • @fouziyashaduli4239
    @fouziyashaduli4239 2 ปีที่แล้ว +47

    ദീർഗയുസ് മാത്രം പോര ഉമ്മ അഫിയത്തും ആരോഗ്യവും kodkkatte 🤲🤲🤲🤲

  • @sidheeqali9582
    @sidheeqali9582 2 ปีที่แล้ว +35

    മാഷാ അള്ളാ ഈ ഗിഫ്റ്റ് തന്ന വ്യക്തി ആരാണ് എങ്കിൽ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിന് അള്ളാഹു ഹൈറും ബർക്കത്തും ദീർഘായുസ്സും ആഫിയത്തു ആരോഗ്യവും കൊടുക്കു മാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @seenath_7433
    @seenath_7433 2 ปีที่แล้ว +68

    ഗിഫ്റ്റ് തന്ന കുടുoബത്തിന് ആഫിയ ത്തോട് കൂടിയുള്ള ദീർഗാ യു സ്സ് അള്ളാഹു നൽകട്ടൊ.ആമീൻ...

    • @faris4544
      @faris4544 2 ปีที่แล้ว +1

      Ameen ameen

  • @kunjumuhammed4596
    @kunjumuhammed4596 2 ปีที่แล้ว +97

    ഉമ്മാനോട് അൽഹംദുലില്ലാഹ് പറയാൻപറയണം

  • @sumisworld7
    @sumisworld7 2 ปีที่แล้ว +11

    ഇത് തന്നവർക്ക് ആരോഗ്യവും ആയുസ്സും നൽകട്ടെ 🤲🏻ആമീൻ 😍😍..ഞാൻ ആദ്യം ആയാ കാണുന്നത്..

  • @shemeenashafishemeenashafi6451
    @shemeenashafishemeenashafi6451 2 ปีที่แล้ว +12

    Allah ഈ ഗിഫ്റ്റ് കൊടുത്ത ആൾക്ക് ദീര്ഗായസും ആഫിയത്തും കൊടുക്കട്ടെ നിങ്ങളെക്കാൾ സന്ദോഷം ഞങ്ങൾക്ക് ഉണ്ട് നിങ്ങൾക്ക് കിട്ടിയതിനു

  • @NewBoutique898
    @NewBoutique898 2 ปีที่แล้ว +18

    Masha allah🤲🤲🤲
    തന്ന ആളുടെ എല്ലാ ഹലാലായ ആഗ്രഹങ്ങളും അല്ലാഹു പൂർത്തീകരിച്ചു കൊടുക്കട്ടെ ആമീൻ 🤲🤲
    ദീർഘായുസ് കൊടുക്കട്ടെ 🤲🤲🤲🤲

  • @shahnamk807
    @shahnamk807 2 ปีที่แล้ว +27

    ഗിഫ്റ്റ് സൂപ്പർ
    ഇത് തന്നവർക് അള്ളാഹു ആയുസും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🤲

  • @akifmonjinu5794
    @akifmonjinu5794 2 ปีที่แล้ว +55

    ഈ ഗിഫ്റ്റ് തന്ന ആൾക്ക് ആഫിയത്തും ശക്തിയും ആയിരരോഗിയവും ദിർഗ്ഗയുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @naseemavk170
    @naseemavk170 2 ปีที่แล้ว +50

    കുഞ്ഞിപ്പുഴുന്റെ സന്തോഷം

  • @jamsheenatv3068
    @jamsheenatv3068 2 ปีที่แล้ว +25

    മാഷ അള്ളാഹ് .....ഇതൊക്കൊ കണ്ടാൽ നിങ്ങളെക്കാളും സന്തോഷമുണ്ട് ഞങ്ങൾക്ക് ....

  • @jasminpattupetti8400
    @jasminpattupetti8400 2 ปีที่แล้ว +45

    Masha allha ❤gft kodutha..... ആൾക് ദീർഗായൂസ് കൊടുക്കട്ടെ ❤❤🤗🤗🤗💯💯💯💯

  • @rinshakajahussain6428
    @rinshakajahussain6428 2 ปีที่แล้ว +29

    Mashaallah 😻😻😻 പടച്ചോൻ ബറക്കത്തു ചെയ്യട്ടെ 🤲🏻🤲🏻💖💖💖

    • @sanuvlog3288
      @sanuvlog3288 2 ปีที่แล้ว

      നിന്നെ കെട്ടിക്കാൻ ആണോ para madika ലേ

    • @sanuvlog3288
      @sanuvlog3288 2 ปีที่แล้ว

      Para

    • @sanuvlog3288
      @sanuvlog3288 2 ปีที่แล้ว

      Namer tharu

  • @mehijjaabdulrahman
    @mehijjaabdulrahman 2 ปีที่แล้ว +13

    അസ്സലാമു അലൈക്കും ഇനിയും ഒരുപാട് ഗിഫ്റ്റുകൾ കിട്ടാൻ അള്ളാഹു ഹൈറും ബർക്കത്തും നൽകട്ടെ തന്നവർക്ക്

  • @shansheriworld
    @shansheriworld 2 ปีที่แล้ว +36

    അൽഹംദുലില്ലാഹ് 😍ആരാണ് ഈ ഗിഫ്റ്റ് തന്നത് അവർക്ക് ആരോഗ്യവും ആയുസ്സ് nalkanee🤲🏻

  • @hafsalabanu6983
    @hafsalabanu6983 2 ปีที่แล้ว +19

    ഗിഫ്റ്റ് തന്നആൾക്എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ

  • @fathimakabeer3496
    @fathimakabeer3496 2 ปีที่แล้ว +35

    ഗിഫ്റ്റ് കൊടുത്ത ആൾക്ക് അള്ളാഹു ഇനിയും കൊടുക്കാനുള്ള മനസ് പ്രധാനം ചെയ്യട്ടെ... അള്ളാഹു ദീർഗയുസ് കൊടുക്കട്ടെ ❣️❣️❣️❣️❣️❣️

  • @harshadk3565
    @harshadk3565 2 ปีที่แล้ว +63

    Gift നൽകിയവർക്ക് നാഥൻ ധീർഘായുസും ആഫിയതും നൽക്കട്ടെ

  • @rehnasharaf2689
    @rehnasharaf2689 2 ปีที่แล้ว +16

    ഉപ്പാക് ഒരു ഷർട്ട്‌ എന്ന് കണ്ടപ്പോൾ ഉമ്മ അസ്ത്തഹ് ഫിറ്ല്ലാഹ് എന്ന് 🙄. എല്ലാം കിട്ടി യപ്പോൾ അൽ ഹംദുലില്ലാഹ് എന്ന് പറഞ്ഞില്ല.

  • @shajiv9189
    @shajiv9189 2 ปีที่แล้ว +25

    Masha allah ഇനിയും ഒരു പാട് ഗിഫ്റ്റ് കിട്ടട്ടെ തന്നവർക്കു ദീർഘയുസ്സ് കൊടുക്കട്ടെ

  • @shareenasheri2247
    @shareenasheri2247 2 ปีที่แล้ว +18

    ഇങ്ങനൊരുമനസ്സുണ്ടായത് ആർക്കാണെങ്കിലും അവർക്ക് അള്ളാഹു ബറക്കത് കൊടുക്കട്ടെ ആമീൻ 😍♥😊👌👍

  • @shaanibmshaanshaan2522
    @shaanibmshaanshaan2522 2 ปีที่แล้ว +15

    മാഷാ അള്ളാഹ് എന്തായാലും... സൂപ്പർ 👍👍.ഗിഫ്റ്റ് തന്ന ഫാമിലിക്ക്.വേണ്ടി എന്നും മറക്കാതെ ദുഹാ ചെയുക 😍😍😍👍👍

  • @hanoonasherin4612
    @hanoonasherin4612 2 ปีที่แล้ว +21

    ഗിഫ്റ്റ് കൊടുത്ത ആൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ....🤲🤲🤲

  • @baithurasool724
    @baithurasool724 2 ปีที่แล้ว +12

    Mashaallah gift തന്നത് ആരായാലും അള്ളാഹു ദീര്ഗായുസ്സ് നൽകുമാറാകട്ടെ.സമ്പത്തിൽ ബർകത്ത് നൽകുമാറാകട്ടെ.
    ആമീൻ

  • @shahansidan9571
    @shahansidan9571 2 ปีที่แล้ว +22

    ഇതു ഗിഫ്റ്റ് ചെയ്ത നല്ല മനസ്സിന്റെ ഉടമക്ക് dergayusum ആഫിയത്തും കൊടുക്കട്ടെ അല്ലാഹ് അവരെ ജീവിതത്തിൽ ഹൈറും ബർകതും നൽകട്ടെ 🤲🤲🤲

    • @hasnahasna8624
      @hasnahasna8624 2 ปีที่แล้ว

      GiftteThannevare. AllaAnugrahikkatte

  • @fahmidhasherin2529
    @fahmidhasherin2529 2 ปีที่แล้ว +15

    Alhamdulilla 👌🏻gift thannavak allahu ellavidha nihmathum nalkatte 🤲🏻🤲🏻

  • @jayasreemanoj2192
    @jayasreemanoj2192 2 ปีที่แล้ว +17

    ഇത്രയും ഗിഫ്റ്റ് തരാൻ തോന്നിയ ആൾക്ക് ആയുസും ആരോഗ്യ വും ദൈവം നൽകട്ടെ 🙏🙏🙏

  • @ayshav9329
    @ayshav9329 2 ปีที่แล้ว +14

    അൽഹംദുലില്ലാഹ് ഗിഫ്റ്റ് തന്നവർ ആരായാലും അവർക്കു ഖൈറും ബർക്കത്തും സമാധാനം എല്ലാം ഉണ്ടാവട്ടെ

  • @raseenaabdulnazar7051
    @raseenaabdulnazar7051 2 ปีที่แล้ว +22

    ഗിഫ്റ്റ് തന്നവനെ അള്ളാഹു ഇരു ലോകത്തും കൈ വിടാതിരികട്ടെ ന്ന് ഹൃദയം ഉരുകി പ്രാർത്ഥിക്കുന്നു

  • @ashitp7953
    @ashitp7953 2 ปีที่แล้ว +10

    Masha Allah ikka ee gift thannavark aarogiyavum aafiyathum nadhan nalkatte Aameen ikka ingaldeyum kumbathithinte sandhosham ennum nilanilkkatte

  • @farvaummulfarva4605
    @farvaummulfarva4605 2 ปีที่แล้ว +17

    Masha Allah 🥰 E gift thanna alkku theergayu kodukkatte 🤲🏼

  • @rahmanisar8274
    @rahmanisar8274 2 ปีที่แล้ว +8

    HBD sana dress ellavarudeyum super enthayalum ith ellam kodutha aalkk allahu aarogyamulla deerghayuss kodukkattey aameen

  • @hadisha6514
    @hadisha6514 2 ปีที่แล้ว +19

    യാ അല്ലാഹ് ഗിഫ്റ്റ് കൊടുത്ത aarano
    അവരുടെ കുടുബത്തിനും നീ ദീർഗായുസ് കൊടുക്കണേ തമ്പുരാനേ കച്ചവടത്തിൽ നീ ബറകത്തു കൊടുക്കണേ 🤲🤲🤲🤲🤲🤲

  • @hibumol3120
    @hibumol3120 2 ปีที่แล้ว +4

    Masha allah Alhamdhulillah 👌👌👌 ഇത്രയും സാധനം തന്ന ആ നല്ല മനസിന് പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲

  • @rizamolpaathumma3766
    @rizamolpaathumma3766 2 ปีที่แล้ว +16

    Ith pole gifts angott kodukkanum Allah ninglk kazhivine tharatte 🤲

  • @muhummedgafoorgafoor7888
    @muhummedgafoorgafoor7888 2 ปีที่แล้ว +5

    Masha alla..ikkante jivithathil nalloru kutti kadannu varatte..ithupole iniyum kittatte ♥️♥️

  • @naziab2583
    @naziab2583 2 ปีที่แล้ว +9

    Maasha allah giftu thannarkkum ningalkkum ennum uyarchayum santhoshavum undakatte

  • @ayoobmk329
    @ayoobmk329 2 ปีที่แล้ว +18

    അല്ലാഹു അവർക്ക് ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ ഇക്ക സൂപ്പറായിട്ടുണ്ട്❤❤👍👍

  • @rashidrazak8783
    @rashidrazak8783 2 ปีที่แล้ว +5

    ആര് തന്നാലും ഗിഫ്റ്റ് കിട്ടിയപ്പോൾ നിങ്ങളുടെ മുഖത്ത് സന്തോഷം മാത്രം മതി അയാളുടെ മനസ്സ് നിറയാൻ സന്തോഷമായി നൗഫ ലെ😍😍😍😍😍👍🤲🤲🤲🤲

  • @sanasafamol8955
    @sanasafamol8955 2 ปีที่แล้ว +34

    Al hamdulillah naufal gulfilnn vann petti polikkunna polund 👌🏻😋

  • @annusworld4416
    @annusworld4416 2 ปีที่แล้ว +3

    Alhmdulillah സന്തോഷം തന്ന ആൾക്ക് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ🥰 സൗഫി ക്കും കുട്ടികൾക്കും ആണല്ലോ കൂടുതലും🤗

  • @muhammadshihal1099
    @muhammadshihal1099 2 ปีที่แล้ว +6

    ഗൾഫിന്ന്കൊണ്ട് വന്നപോലെയുണ്ടല്ലോ റബ്ബേ അൽഹംദുലില്ലാഹ് ഇത്കൊടുത്തത്ആരായാലും ഇരുലോകത്തും ഖൈറും ബർകത്തുംകൊടുക്കണേ അല്ലാ

  • @shahul4906
    @shahul4906 2 ปีที่แล้ว +6

    മാഷാ അല്ലാഹ് 👌👌❤❤ ഈ ഗിഫ്റ്റ് തന്ന ആൾക്ക് ആരോഗ്യവും ആഫിയത്തും ദീർഗായുസ്സും നൽകട്ടെ.. 🤲🤲

  • @rizamolpaathumma3766
    @rizamolpaathumma3766 2 ปีที่แล้ว +11

    Mashallah... Avark Allah rahmathum barakathum kodukte 🤲chocolates fridgil vechoode.. Alinju pokum

  • @aneesanu803
    @aneesanu803 2 ปีที่แล้ว +19

    ഗിഫ്‌തെന്നത് ആരായാലും വളരെ സന്തോഷം ഉണ്ട് നൗഫൽ

  • @minnoosminnu878
    @minnoosminnu878 2 ปีที่แล้ว +1

    Masha Allah inganeyulla familyye okkeya sahayikendath
    Oru pad sandoshayi
    Ith thannavarude manass✨✨

  • @malappuramyt
    @malappuramyt 2 ปีที่แล้ว +20

    Masha allah ❣️❣️❣️✨✨✨💫

  • @annamolsaji5079
    @annamolsaji5079 2 ปีที่แล้ว +27

    ഗിഫ്റ്റ് ഒക്കെ ഗൊള്ളല്ലോ 😍

  • @shahanashahana7614
    @shahanashahana7614 2 ปีที่แล้ว

    Masha Allah Alhamdulillah idoke ningalkku thannavarku dheerkayussum afiyathum nalkate🤲🤲joliyil hairum barkathum nalkate🤲🤲

  • @rukkiyajamal5369
    @rukkiyajamal5369 2 ปีที่แล้ว +8

    ഇവരുടേ സന്തോഷമുണ്ടല്ലോ അളളാഹ് നിലനിർത്തണേ

  • @yousafma9826
    @yousafma9826 2 ปีที่แล้ว +7

    മാഷാഅള്ളാഹ്‌ 🤲🤲🤲

  • @hishammon2187
    @hishammon2187 2 ปีที่แล้ว +5

    തന്നെ ആൾക് ആയുസും ആരോഗ്യം ആഫിയത്തും കിട്ടട്ടെ ഇനിയും ഇങ്ങനെ ഗിഫ്റ്റ് കിട്ടട്ടെ

  • @maisunasar1377
    @maisunasar1377 ปีที่แล้ว

    Masha Allah nalla satoshamulla family ivarude jeevitham apoozhum santhoshakaramakikudukaty Aameen e gift kudutha alku deergayisu nalkaty 🤲

  • @achuasmila4434
    @achuasmila4434 2 ปีที่แล้ว +1

    Mashaallh ee giftthannorkk dhirkkayusum afiyathum arogrym nalkkaattee 🤲🤲🤲🤲🤲🤲🤲🤲

  • @sanhaworld8962
    @sanhaworld8962 2 ปีที่แล้ว +6

    ഈ ഗിഫ്റ്റ് തന്നത് ആരായാലും അവർക്ക് ആരോഗ്യം ഉള്ള ആഫിയത്തും dheegayussum കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @hazinazi8981
    @hazinazi8981 2 ปีที่แล้ว +21

    ഗിഫ്റ്റ് തന്ന കുടുംബത്തിന് ആയുസും ആരോഗ്യവും അള്ളാഹു പ്രധാനം ചെയുമാറാകട്ടെ ameen 🤲🤲

  • @farshanashana2606
    @farshanashana2606 2 ปีที่แล้ว

    Thanna alk Dheergayusum arogoyam afiyathum nalgatte ingane tharan manas indayallo vallathoru sandhosham avum ingane kittumbo masha Allah

  • @nizamkallara4297
    @nizamkallara4297 2 ปีที่แล้ว +3

    അൽഹംദുലില്ലാ ആ നല്ല മനസ്സിന് പടച്ചവൻ ദീർഘായുസ്സ് നൽകട്ടെ 🤲

  • @noufiyahussain5586
    @noufiyahussain5586 2 ปีที่แล้ว +11

    Mashaallahh😍😍😍
    Eee gift thannavara Allah kaakattai🤲🤲😘😘

  • @asnuvavachi8340
    @asnuvavachi8340 2 ปีที่แล้ว +47

    മക്കൾക്കു nthu സന്തോഷം ആണ്. 💕💕

  • @luluhabiluluhabi9174
    @luluhabiluluhabi9174 2 ปีที่แล้ว +1

    Masha allah... അത് തന്ന ആൾക്ക് ദീർഘായുസ്സ് നൽകട്ടെ. ആ ആൾക്ക് ഇനിയും തരാനുള്ള മനസ്സും സാമ്പത്തികവും ഉണ്ടാവാൻ വേണ്ടി നാഥൻ തൗഫീഖ് നൽകട്ടെ... ആമീൻ 🤲🤲

  • @shahabinmvshahabinmv5809
    @shahabinmvshahabinmv5809 2 ปีที่แล้ว

    Masha Allah Alhamdulillah thanna all hairum barkathum arogaym afiyathum theerkasum nalketta

  • @siyansiyan2207
    @siyansiyan2207 2 ปีที่แล้ว +10

    ഈ ഗിഫ്റ്റ് കൊടുത്ത ആളുടെ മനസ്സ് നല്ല മനസ്സ്.. അല്ലഹു ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ 🤲🤲🤲🤲ഒരുപാട് ഇഷ്ട്ടം ഈ ഫാമിലി 😍😍😍😍😍

  • @shahinac1792
    @shahinac1792 2 ปีที่แล้ว +8

    അൽഹംദുലില്ലാഹ് 🤲🤲🤲സൗഫിക്ക് കോളടിച്ചല്ലോ നല്ല brantad parthayanallo 🥰

  • @faisalfaisal7973
    @faisalfaisal7973 2 ปีที่แล้ว

    Alhamdulillah.
    Allahu affiyathulla dheerkayuss nalkattee.

  • @jamshisubairjamshisubair6327
    @jamshisubairjamshisubair6327 2 ปีที่แล้ว

    Aaa nalla mansinum udama aranekilumm alhamdulillah allhu averke dhirakayuse kodukette.....

  • @kunjumuhammed4596
    @kunjumuhammed4596 2 ปีที่แล้ว +7

    അൽഹംദുലില്ലാഹ്

  • @zibazibu7347
    @zibazibu7347 2 ปีที่แล้ว +4

    ഗിഫ്റ്റ് തന്നെ ആൾക്ക് ധീർഗ്ഗ ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കട്ടെ

  • @haseenahaseena1265
    @haseenahaseena1265 2 ปีที่แล้ว

    Mashaaa allhaaa.Gift super.❤️❤️❤️idu koduthavarku deeergayuss kodukete.rahmathum bargethum kodukete nnu praarthikaaaam..🤲🤲🤲🤲orupad sandhooshaaayi..noufuuu...

  • @shada.c1089
    @shada.c1089 2 ปีที่แล้ว

    Ummayoume chakkarayoume one ente nilkanetoo athane orallye bahumanikkane cheyyedathe appole athe kanunorke baiagara santhoshame avume too eppoyoume ellavarume masha Allah allhamedurillha aneparane arabikaneto .family orupade uyyarthille ethettey .ameen yaa allha

  • @mubujabi2928
    @mubujabi2928 2 ปีที่แล้ว +8

    ഗിഫ്റ്റുകൾ തന്നത് ആരായാലും അവർക്ക് അല്ലാഹ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 💯

  • @shajitharazak7914
    @shajitharazak7914 2 ปีที่แล้ว +9

    Gift തന്ന ആൾക്ക് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ

  • @bushra9672
    @bushra9672 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്. അടിപൊളി ഗിഫ്റ്റ് 🌷🌷🌷👍👍👍👍👍

  • @ashrafashraf-ex3zh
    @ashrafashraf-ex3zh 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്.. Orikalum pratheeshikkatha gift alle.. 👍❤