എല്ലാ എപ്പി സോടും കാണാറുണ്ട്.ഇതൊരു ടീം വർക്ക് ആണ്. ഒരാൾക്ക് മറ്റൊരാൾ സപ്പോർട്ട്.നല്ലപ്രാക്ടീസ് ഉണ്ട് എല്ലാവർക്കും. നല്ലതിനെ നല്ലത് എന്ന് തന്നെ പറയണം .അതിൽ കുറവുകൾ കണ്ടെത്തുക അസാധ്യം... അടിപൊളി അടിപൊളി സൂപ്പർ സൂപ്പർ എന്നെ ചിരിപ്പിച്ചു കൊന്നതിന് പ്രത്യേകം നന്ദി...❤❤❤❤❤❤❤❤ലൗ യു❤❤❤❤❤❤❤
സൈക്കോളജിസ്റ്റുകളോ സൈക്യട്രിസ്റ്റുകളോ ഇങ്ങനെ ആണോ സാദാരണ ബീഹെവ് ചെയ്യാറുള്ളത്? ആരെങ്കിലും ഇങ്ങനെ ഓവർ ആക്ടിങ് കാണിക്കുന്നത് കണ്ടിട്ടുണ്ടോ.? സിനിമക്കാരും കോമഡിക്കരുമൊക്കെയാണ് ഈ ഒരു അവസ്ഥ ഉണ്ടാക്കി തീർത്തത്. അവരെ തമാശകൾക്ക് വേണ്ടി വാക്രീകരിച്ചു സമൂഹത്തിൽ അവതരിപ്പിച്ചു.ശാരീരിക ആരോഗ്യം പോലെ തന്നെയാണ് മാനസിക ആരോഗ്യവും. ഇതുപോലെ കോമഡികൾക്ക് വേണ്ടി ഉണ്ടാക്കുന്ന സീനുകൾ കണ്ട് സമൂഹത്തിൽ ഉണ്ടായ വലിയ തെറ്റിദ്ധാരണയാണ് mental പ്രശ്നങ്ങൾ ഉണ്ടായാലും പോലും ആളുകൾ ചികിത്സ തേടാൻ മടിക്കുന്നത്. അത് കൊണ്ട് തലമുറകളോളം വലിയ ആപത്തുകൾ വിളിച്ചു വരുത്തുന്നു. നിസാര വിഷയങ്ങൾക്ക് പോലും ആത്മഹത്യ, ലഹരി എന്നിവ പോലുള്ള കെണികളിൽ ചെന്നകപ്പെടുന്നു. ഇതിന്റെയൊക്കെ ദൂരവ്യാപകമായ പ്രത്യാഗാതങ്ങൾ വലുതാണ്. ആളുകളെ ചിലകിത്സകൾ തേടാനാണ് പ്രേരിപ്പിക്കേണ്ടത്. ഈ കാലഘട്ടത്തിലും ഉത്തരം വളിപ്പുകൾക്ക് ചിരിക്കാൻ ആളെ കിട്ടുന്നുണ്ടോ

ഭാസിയുടെ എല്ലാ വീഡിയോസും
സൂപ്പർ..!!
ഹോ അടിപൊളി ഇതുവരെ ഇതുപോലൊരു സ്കിറ്റ് വന്നിട്ടില്ല എന്റമ്മോ..ചിരിച്ചു പണ്ടാരം അടങ്ങി... 😄😄😂😂😂😂😂😂😂😂😂😄😄😄😄😄😄😄
അടിപൊളി സ്കിറ്റ് ചിരിച്ച് മരിച്ച്.ഭാസിയുടെ കൗണ്ടറുകൾ ഒരു രക്ഷയുമില്ല നാച്വറൽ ആക്റ്റിംങ്ങ് നല്ല ടൈമിംങ്ങ്.
ഇതിപ്പോൾ എത്രാമത്തെ തവണയാണ് കാണുന്നത് എന്നറിയില്ല, എല്ലാവരും അടിപൊളി എനിക്ക് മനുവിന്റെ ക്യാരക്ടർ ചെയ്ത ആളെ ഇഷ്ടമായി ❤❤❤🌹🌹🌹🌹
RR
പോൾസൺ ചേട്ടൻ 😍👍🏼😅
ഞാനും
😢😢😢@@ashrafmuthuvattu390
Same
അത് പൊളിച്ചു നല്ല റെയ്ഞ്ച് ഉള്ള ഒരു ഫോൺ സിമ്മ് ഊരിയ അവസ്ഥ 😁😁😁🤣🤣🤣🤣🤣🤣👍
Bhasi...chettan..
Muthanu.
Natural dialogue ❤😂😂😂😂🎉🎉🎉
ഇതൊക്കെയാണ് സ്കിറ്റ് ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി 😅😅😅🤣🤣
ഹൊ ചിരിച്ച് പണ്ടാരമടങ്ങി . എജ്ജാതി കോമഡി 😂👍
Superrrrrr ❤️
ഭാസിച്ചേട്ടൻ ഒരു രക്ഷയുമില്ല 👌👌😄😄😄
Pn
ഷാജി ഇനി ഉണരണ്ട....🤣🤣🤣🤣🤣🤣🤣
Athentha
🤣🤣🤣🤣 അയ്യോ 🤣🤣🤣👌👌👌
4 പെഗ് അടിച്ചപ്പോൾ അവൻ അങ്ങ് ഉറങ്ങി 🤣🤣🤣🤣
ഇന്ന് രമണീന ഹിപ്‌നോട്ടിസം ചെയ്തു മയക്കും🤣🤣🤣
സൂപ്പർ സൂപ്പർ😂😂😂😂😂 ജേക്കബ് ജേക്കബ് 😂😂
അടിപൊളി... ഞാൻ 🤣ഒത്തിരി ചിരിച്ചു... നല്ല സ്ക്രിപ്റ്റ്....😅😅😅😅😅😅👌👌👌👌👌👌
ചിരിച്ചു ചിരിച്ചു or😊vazhi😊ആയി സൂപ്പർ 😊😊
ശരിക്കും ചിരിച്ചു അടിപൊളി കോമഡി
ഭാസിയുടെ കട്ട ആരാധകനായ ഞാൻ
തകർപ്പൻ skit 🤣🤣🤣🤣🤣🤣🤣
👍😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
Kidu skit....nalla comedy 🤣 😂 😆 😄
ഭാസി team 👍👍👍🙏
ഡോക്ടർ ജെകപ്പ് 😂😂😂😂😂😂😂😂😂😂😂😂😂😂
സൂപ്പറായിട്ടുണ്ട്... 🤣🤣
ഞാൻ എന്തൊക്കെയാ പറഞ്ഞത്.... നീ എന്താ ഇനി പറയാത്തത് 😂😂😂😂
കുറെ നാളുകൾക്കു ശേഷം ഒന്ന് ചിരിക്കാൻ പറ്റിയ സ്കിറ്റ് കണ്ടു അടിപൊളി.
P
അടിപൊളി 👍
കിടിലൻ കോമഡി 😂
Excellent..natural performance 👍👍
0
Excellent makkala...superb
Super duper 🎉🎉🎉
Adipoli..ithaanu👍👍👍
വേറെ ലെവൽ 😂😂😂😂
Superrr ❤️❤️❤️❤️👍👍👍👍😍😂😂😂
സൂപ്പർ 🤣🤣👍
Nalu peg adichapool mrigham anghu uraghi 🤣🤣
Super 😍😍😍🌹🌹❤️❤️
This program is much better than bumber chiri
അഡാർ ഐറ്റംസ്,,,,🥰🥰🥰🥰🥰
ഇത് വേറെ level 😂😂😂
😂😂😂 entammoo ivaru poli aanu
Baasiyettan pwoli❤️
🤣🤣🤣കിടിലം കോമഡി 😝😝😝😝⚡️⚡️⚡️⚡️👍🏽👍🏽👍🏽കൊള്ളാം എല്ലാവരും
😂😂😂😂😂 ഭാസി 😍😍😍😂😂😂😂😂
സൂപ്പർ 😀😀😀😀😀
ജേക്കബ് 😂😂😂😂😂😂
നല്ല കോമഡി 🥰👍👍
പോൾസന്റെയും ഷാന്റെയും അച്ച് ഒന്നാണോ.. ഒരേ അച്ചിൽ വാർത്തതുപോലെയുണ്ടല്ലോ 😁
വല്ലാത്ത സംഭവങ്ങൾ
ഭാസിയും പോൽസനും ഇവർ
ഇതാണ് മോനേ Comedy 👍
സൂപ്പർ ❤️
😂😂 super.....
ഭാസി super😂😂
14:25 🤣🤣🤣
പൊളി 🔥🤣🤣
കിടിലൻ സ്കിറ്റ്...
ചിരിച്ചു ഒരു വഴിയായി 🤣🤣
സൂ😢കോമടി വളരേ നന്നായിരുന്നു👍👌
താളത്തിൽ ഒരു മുപ്പത് 😂😂😂😂
Suppeeeerrrr 😁😁😁
Polii🤣🤣
ജേക്കബ് 😂 ജേക്കബ് 😂
Super
ജേക്കബ്, ജേക്കബ്,😂😂😂
Adi poli super
Super comedy
പൊളി 🔥
ന്റെ മോനെ 😂😂😂😂😂
ചിരിച്ച് ഒരു വഴിയായി
Good information 😅😂
Poli sanam😍
Ith sarikkum nattucha pranth thanya😅
സ്വപ്നത്തിൽ... പോലും ചാത്തനെ . അടിക്കൂ
Powli sanam
adi poli comedy...kidu
ചിരിച്ചു ചത്തു 😅
Valla homeo dr aaya mathiyaarunnu😃
ഭാസി പൊളി യാണ്
Jacob 🤣🤣🤣
Ithippo ntha full uplod cheyyathe
Actress name?
ഇഷ്ട്ടപെട്ട കമന്റ് റിമി ടോമി പറഞ്ഞ മണിച്ചിത്രതഴിലെ മോഹൻലാലിൻറെ character gynecologyst😊😊😊
Suuuuuuuuuuuuuuuuuuiper
അഡാർ 👍👍👍
കൃമി തൊമ്മിക്ക് എപ്പോഴും അബോർഷൻ ചെയ്യുന്നത് കൊണ്ട് ഡോക്ടർ എന്ന് കേട്ടാൽ ഗൈനക്കോളജിസ്റ്റ് ആണ് ഓർമ വരുന്നത്... 🤭🤭🤭
Eeew How u know chettante aduth ahno varar?
podaa 💩💩💩
Super 😂😂😂😂😂
Ponno kidu 😂😂😂😂
👌👌👌
ഭാസി..... 👍👍👍👍
Poli🤣🤣🤣
ഭാസി കേരളത്തിലെ ഏറ്റവും വലിയ കോമേഡിയൻ ❤️❤️
പൊളി പൊളി
inapechi mragam alle
Super skitttt
Super super super
ഭാസി ❤️❤️
👍👍👍👍👍👍👍👍👍👍
Psychatrist name Ariyo ?
He is Bhasi, Mimicry artist from Vaikom, Kottayam
സൈക്കോളജിസ്റ്റുകളോ സൈക്യട്രിസ്റ്റുകളോ ഇങ്ങനെ ആണോ സാദാരണ ബീഹെവ് ചെയ്യാറുള്ളത്? ആരെങ്കിലും ഇങ്ങനെ ഓവർ ആക്ടിങ് കാണിക്കുന്നത് കണ്ടിട്ടുണ്ടോ.? സിനിമക്കാരും കോമഡിക്കരുമൊക്കെയാണ് ഈ ഒരു അവസ്ഥ ഉണ്ടാക്കി തീർത്തത്. അവരെ തമാശകൾക്ക് വേണ്ടി വാക്രീകരിച്ചു സമൂഹത്തിൽ അവതരിപ്പിച്ചു.ശാരീരിക ആരോഗ്യം പോലെ തന്നെയാണ് മാനസിക ആരോഗ്യവും. ഇതുപോലെ കോമഡികൾക്ക് വേണ്ടി ഉണ്ടാക്കുന്ന സീനുകൾ കണ്ട് സമൂഹത്തിൽ ഉണ്ടായ വലിയ തെറ്റിദ്ധാരണയാണ് mental പ്രശ്നങ്ങൾ ഉണ്ടായാലും പോലും ആളുകൾ ചികിത്സ തേടാൻ മടിക്കുന്നത്. അത് കൊണ്ട് തലമുറകളോളം വലിയ ആപത്തുകൾ വിളിച്ചു വരുത്തുന്നു. നിസാര വിഷയങ്ങൾക്ക് പോലും ആത്മഹത്യ, ലഹരി എന്നിവ പോലുള്ള കെണികളിൽ ചെന്നകപ്പെടുന്നു. ഇതിന്റെയൊക്കെ ദൂരവ്യാപകമായ പ്രത്യാഗാതങ്ങൾ വലുതാണ്. ആളുകളെ ചിലകിത്സകൾ തേടാനാണ് പ്രേരിപ്പിക്കേണ്ടത്. ഈ കാലഘട്ടത്തിലും ഉത്തരം വളിപ്പുകൾക്ക് ചിരിക്കാൻ ആളെ കിട്ടുന്നുണ്ടോ
ചിരിയും ആരോഗ്യം ത്തിനു നല്ലതാ
നന്നായി ചിരിച്ചു 👍
Nthonnede😂. Cmdy prgrm alle.. Alnd arogya keralm allalo prgrm. Pattile pode😂
@@ponnukaigreen3770 🤣
👍👌👌👌🙏🏻
❤️
🤭🤭❤️