JAWA 42 Malayalam Highway ride review- SKR

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 238

  • @Jasimali129
    @Jasimali129 5 ปีที่แล้ว +15

    നിങ്ങൾ സ്‌ട്രെലിനേക്കാൾ മികച്ച review ആണ് തരുന്നത് .അദ്ദേഹം പറയുന്നതിനേക്കാൾ പല പോയിന്റുകളും അധികമുണ്ട് .സംസാരത്തിൽ അദ്ദേഹത്തേക്കാൾ സിമ്പിൾ ആയി തോന്നി .good keep it up

  • @SKRmotovlogs
    @SKRmotovlogs  5 ปีที่แล้ว +10

    ഇന്നലെ പോസ്റ്റാക്കിയതിൽ ക്ഷമചോദിക്കുന്നു. 😍😍😍😍 ഈ പടം ഹിറ്റാകുമോ?
    Follow me on Instagram: stalinkraju
    എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞുപോകണമെന്നു കരുതിയാണ് അല്പം ലോങ്ങാക്കിയത്. ബോറടിക്കില്ലെന്നു കരുതുന്നു. ലൈക്, കമൻറ് , ഷെയർ, ഇതെല്ലാം ഓരോ ലോഡ് പോരട്ടെ! ഒരു പിശുക്കും കാണിക്കണ്ട!! മാക്സിമം സപ്പോർട് പ്രതീക്ഷിക്കുന്നു . 😍😍😍😍

  • @achanummonnum
    @achanummonnum 5 ปีที่แล้ว +5

    Java book cheitha shesham njan orupad review kanditund ennal.. athilekkuvach eattavum eshttapettathum useful aayathum chettante video aanu.. thank you so much 🙏🙏🙏😊

  • @subin007johnson5
    @subin007johnson5 5 ปีที่แล้ว +4

    അവതരണഠ ഇഷ്ടമായി എല്ലാ കാര്യങ്ങളുഠ കറക്ടായിട്ട് ഉൾപ്പേടുത്തിയിട്ടുണ്ട്...അതുകൊണ്ട് ചാനൽ subscribe ചേയ്തിട്ടുണ്ട്

  • @AjithKumar-mn8zj
    @AjithKumar-mn8zj 5 ปีที่แล้ว +6

    ഞാൻ മറ്റു ചാനലിൽ കണ്ടതിൽ നല്ലത് സൂപ്പർ റിവ്യൂ. ഇത് ആണ്....!

  • @nitheeshbalakrishnan
    @nitheeshbalakrishnan 5 ปีที่แล้ว +2

    Bro ...Jawa njammale heart aanu. Thanks bro ..A class videos...From skr

  • @moinudeenpm5866
    @moinudeenpm5866 5 ปีที่แล้ว +3

    ഞാൻ ജവായേ പറ്റി കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളി video

  • @lalks5981
    @lalks5981 5 ปีที่แล้ว +2

    അടിപൊളി റിവ്യൂ...അവതരണം ഒത്തിരി ഇഷ്ടമായി.. നന്നായിവരും.. 😀

  • @jawarahul2243
    @jawarahul2243 5 ปีที่แล้ว +2

    നല്ല ഒരു വീഡിയോ, Jawa book cheythu so reviews ellam കാണുന്നുണ്ട്...
    Jawa classic vidoe koodi cheythal Kollam

  • @sreedharannair2218
    @sreedharannair2218 4 ปีที่แล้ว +1

    Very clear briefing first time I feel a proper idia regarding Performance of Jawa.

  • @sareeshc8827
    @sareeshc8827 5 ปีที่แล้ว +1

    Super video bro
    110 like.... 0 dislike.. superrrr... SKR great😍😘

  • @jafernedungoden
    @jafernedungoden 5 ปีที่แล้ว

    ഒരുപാട് review കാണാറുണ്ട് ഇത്ര satisfaid കിട്ടുന്ന review വേറെ കണ്ടിട്ടില്ല supperb

  • @umairppm3831
    @umairppm3831 5 ปีที่แล้ว +1

    Broooo ninde video Njn ellaathum kanaarund. Ey nannayiii vishatheeekarich paranjerunund. Gud bro

  • @rafeekmohammed2115
    @rafeekmohammed2115 5 ปีที่แล้ว

    Ithaanu skr style..ellaa doubts clear cheythu tharum..ingalu thakarkku bro..

  • @sudheeshkm2226
    @sudheeshkm2226 5 ปีที่แล้ว

    Following jawa reviews since I booked one.. The best review among them...👍👍👍Keep it up bro

  • @Unais_k_
    @Unais_k_ 5 ปีที่แล้ว +3

    Nice job brother
    Nale book ചെയ്യണം😇

  • @sanilk6396
    @sanilk6396 5 ปีที่แล้ว +1

    ithu vare kandathil vachu yetavum nalla review... keep it up..., njan subscribe cheithu

  • @vishnukp2674
    @vishnukp2674 5 ปีที่แล้ว +1

    Suprb vdo...jawayude oru off road video koodi expect cheiyunnu...

  • @renoshrammohan5894
    @renoshrammohan5894 4 ปีที่แล้ว +1

    Nice review Bro!!! Keep it up. Heard that there is a good update on BS6 version Jawas on various issues including seats. Could you please do a short video about it?

    • @SKRmotovlogs
      @SKRmotovlogs  4 ปีที่แล้ว

      Jawa is not allowing to do reviews. This one is a rental bike I have taken for the review. I will try to make a BS6 version review if i get a rental one.

  • @vishnuchandran2126
    @vishnuchandran2126 5 ปีที่แล้ว

    Valare vyakthathayode karyangal paranju thanuu....gambeeram...bro...super....go ahead....

  • @TheRoovs
    @TheRoovs 4 ปีที่แล้ว +2

    Your Malayalam very nice, kindly keep same style...

  • @shahsadkoyathangel6363
    @shahsadkoyathangel6363 4 ปีที่แล้ว +1

    Nalla reviews aanu ningaludethu

  • @amalsurendran1714
    @amalsurendran1714 5 ปีที่แล้ว

    Arichu perukkiya malam review
    Spr👌bro kp it up👍

  • @jeffreysamueljohn2465
    @jeffreysamueljohn2465 4 ปีที่แล้ว

    Great review. Pls. Continue to feed more technical content.

  • @syammohan3087
    @syammohan3087 4 ปีที่แล้ว +1

    Spr brooo...keep going

  • @suju7503
    @suju7503 5 ปีที่แล้ว

    NALLA KIDU REVIEW, U gave all information thts needed

  • @deepakk8264
    @deepakk8264 5 ปีที่แล้ว

    I am seeing lot of reviews of Jawa but this one was really informative and spot on. I was fortunate that I understand Malayalam. It was lengthy but didn’t feel until it got over. Thanks buddy and appreciate the effort.

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว

      Thanks buddy for the support.

  • @prathapvkrishnan2356
    @prathapvkrishnan2356 5 ปีที่แล้ว

    Perfect review... Thanks bro 👍

  • @joshuvageorge990
    @joshuvageorge990 5 ปีที่แล้ว +1

    Great review .Jawa classic intay koodi review idamoo.

  • @anandhuajay7219
    @anandhuajay7219 5 ปีที่แล้ว

    Pwolich. Eppa ഒരു ആശ്വാസം ❤️❤️

  • @themusicfestivalganamela2446
    @themusicfestivalganamela2446 4 ปีที่แล้ว +1

    After 1st service knocking sound is less. As you said your style of driving is important. It takes some time.

  • @shahsadkoyathangel6363
    @shahsadkoyathangel6363 4 ปีที่แล้ว +1

    You are a good anchor 😀😀

  • @balorclub5734
    @balorclub5734 3 ปีที่แล้ว

    Valare nalla review 🔥🔥

  • @shabeerchungam
    @shabeerchungam 5 ปีที่แล้ว +1

    Very informative..appreciate your effort

  • @ahmadshaheen194
    @ahmadshaheen194 4 ปีที่แล้ว

    Poli...vere level review

  • @varunkumar-ek1of
    @varunkumar-ek1of 5 ปีที่แล้ว

    Super 👌😍😍 ninghalde review kandittane njan intercepter edukkan therumanichathe😎

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว

      😍 thanks bro. Hope you are happy with your machine. Ride safe.

    • @varunkumar-ek1of
      @varunkumar-ek1of 5 ปีที่แล้ว

      @@SKRmotovlogs Yes, 5000 km covered so far. going well. Thanks for your reply. Varun Hennur- Bglr 🙂

  • @abhimanyum1443
    @abhimanyum1443 5 ปีที่แล้ว +2

    Subscribe button um bell buttan um njekki pottikkan paranjilla 😀😀😀😆😍

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว +1

      😆😍😆😍

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว +1

      engil njekkipottichekkathu 😆

  • @iyooo960
    @iyooo960 5 ปีที่แล้ว

    Explanation superb

  • @mohammedfarzin4116
    @mohammedfarzin4116 5 ปีที่แล้ว

    Machaane kidu😘😘

  • @khalidvelamkody7837
    @khalidvelamkody7837 5 ปีที่แล้ว +1

    Bro Adipoli

  • @aromalkumar1924
    @aromalkumar1924 5 ปีที่แล้ว

    Really informative video👍

  • @arunp8508
    @arunp8508 5 ปีที่แล้ว +1

    വളരെ മികച്ച review... bro, Avenger abs review ഇടാമോ? Upgraded model ഇറങ്ങാൻ chance ഉണ്ടോ..

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว +1

      Avenger listilund. sure aayum cheyum. Avanger updated version irangan sadhyathayund early 2020

    • @arunp8508
      @arunp8508 5 ปีที่แล้ว

      @@SKRmotovlogs ok thanx bro... waiting.. !

  • @nasirnachi4547
    @nasirnachi4547 5 ปีที่แล้ว

    thank you bro ❤️

  • @shafeeqali2901
    @shafeeqali2901 4 ปีที่แล้ว

    Adipoli review 😘

  • @johnbabuchristo5912
    @johnbabuchristo5912 5 ปีที่แล้ว

    ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞു 👌👌👌

  • @anilthomasanil3185
    @anilthomasanil3185 5 ปีที่แล้ว +2

    Dr.Srk
    ഇതിലും ഡീറ്റെയിൽ ആയിട്ട് എങ്ങനെ ഒരു വണ്ടി റിവ്യൂ ചെയ്യും

  • @INDIAN-MOTO
    @INDIAN-MOTO 5 ปีที่แล้ว

    Ente first service kayinjatha, ennalum city ride cheriya prasanamanu, overall good

  • @Iampramodtalks
    @Iampramodtalks 5 ปีที่แล้ว +1

    ഇങ്ങള് ആദ്യം കുറച്ചു സീരിയസ് ആയിരുന്നു.. ഇപ്പൊ അന്യായ കോമഡി ഒക്കെ അടിക്കാന്‍ തുടങ്ങിയല്ലോ... Good

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว +4

      ഹഹ ! 😍😍 ബ്രോ പറഞ്ഞത് ശെരിയാണ്. നിങ്ങളെപോലെയുള്ള സബ്സ്ക്രൈബേഴ്‌സാണ് സജഷൻസ് ഒക്കെ പറഞ്ഞു എന്നെ ഫ്രണ്ട്‌ലി ആക്കിയത്. Experience makes you perfect എന്നല്ലേ... എന്തായാലും അതിനുള്ള ക്രെഡിറ്റ്സ് വ്യൂവേഴ്‌സിനുതന്നെ ..!

  • @Wolverine_X_7
    @Wolverine_X_7 5 ปีที่แล้ว

    Good review broo

  • @morrison121
    @morrison121 4 ปีที่แล้ว

    Puthya videos oke poratteiii... 1yr ago vare ulla videos kand theerth🤣. Pewer aak staline

  • @Aromal132
    @Aromal132 5 ปีที่แล้ว

    Valare nallore review.. ✌️

  • @amalsurendran6655
    @amalsurendran6655 5 ปีที่แล้ว

    Nice bro
    Bro RE 500 stealth black review onnu cheyumo

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว +1

      Sure. Adutha review stealth black aane 😀

    • @amalsurendran6655
      @amalsurendran6655 5 ปีที่แล้ว

      @@SKRmotovlogs I am waiting

  • @pretheeshprem2529
    @pretheeshprem2529 5 ปีที่แล้ว

    Gud review bro. Eppo comfort aaya bike(bullet) eathaa ulyea. (safty, features)

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว +1

      Please do a test ride of Benelli Imperiale 400.

  • @hashimsalamhashi9206
    @hashimsalamhashi9206 5 ปีที่แล้ว +1

    strell anukaranam pole ind😊
    nice anu 👏👌💝

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว +2

      Thanks , but അനുകരണം എന്ന് പറയരുതേ... കാരണം എല്ലാരും ഓരോ കാര്യങ്ങളും ഇൻസ്പിരേഷൻ കൊണ്ടുതന്നെയാണ് ചെയുന്നത്. സ്‌ട്രെൽബ്രോയും baron von grumble നെ അനുകരിച്ചാണ് ഈ ഫിലീഡിലേക്ക് വന്നത്. അതിനർത്ഥം അത് കോപ്പി ആണെന്നല്ല. നമ്മൾ ചെയുന്ന ശൈലി അത് മറ്റാരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിൽ നമ്മുടേതായ എലെമെൻസ് കൂടി ഉൾപ്പെടുത്തി ചെയുമ്പോളാണ് അതിനൊരു ഭംഗി വരുന്നത്.😊 ഞാനും അതുപോലെ പല വീഡിയോസിൽ നിന്നും ഇൻസ്പിറേഷൻ കൊണ്ട് തന്നെയാണ് ഞാനും വീഡിയോസ് ചെയുന്നത്. പക്ഷെ എന്റേതായ ഒരു എലെമെൻസ് ഞാൻ അതിൽ ഇടാറുണ്ട് എപ്പോഴും. അതാണ് *Strellineyum SKR* നെയും വ്യത്യസ്തരാക്കുന്നത്. 😊😊 ഇത്രയും പറഞ്ഞത് വേരൊന്നും കൊണ്ടല്ല കേട്ടോ, ഒരുപാടുപേർ ഇതുപോലെ പലരുടെയും വീഡിയോസിൽ കമന്റ്റ് ചെയാറുണ്ട്, ഒരു കമ്പാരിസൺ. അത് ഒരർത്ഥത്തിൽ അദ്ദേഹത്തെതന്നെയാണ് ബാധിക്കുന്നതു. *So, please try to avoid Strell & SKR comparison.* DQ & Fahad പോലെയാണ്, രണ്ടുപേരും പൊളിയാണ് അവരുടേതായ രീതിയിൽ ഹഹ 👌😍😍👌😍😍

    • @hashimsalamhashi9206
      @hashimsalamhashi9206 5 ปีที่แล้ว

      @@SKRmotovlogs 👏👍😊

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว

      @@hashimsalamhashi9206 👍👍👍😊😊

    • @hashimsalamhashi9206
      @hashimsalamhashi9206 5 ปีที่แล้ว

      @@SKRmotovlogs sub adichu👍😊

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว +1

      @@hashimsalamhashi9206 Poli bro

  • @neethulekshmijm3091
    @neethulekshmijm3091 5 ปีที่แล้ว +1

    Nice video bro and thanks for the clear explanation 😊
    I have booked jawa classic dual channel abs on 16th Nov 2018 and got the confirmation from showroom about the delivery (now on transit) most probably this month. I confused, whether to go for it or cancel due to the following issues. Could you please give me an advice.
    1 - Rusting issue
    2 - moisture on the speedometer
    3 - Short life battery
    4 - Paint quality
    5 - Fuel gauge issue.
    Thanks for your positive response.

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว +1

      Thanks bro, Rusting issue orupadper report cheythitund. Hope they will clear all the issues in future.

  • @bholenaths5098
    @bholenaths5098 5 ปีที่แล้ว

    Super bro👌👌👌

  • @prince1995moh
    @prince1995moh 5 ปีที่แล้ว

    nalla review with voice

  • @sayujm1316
    @sayujm1316 5 ปีที่แล้ว

    Best review

  • @abhisankar263
    @abhisankar263 5 ปีที่แล้ว +3

    എല്ലാം കൊള്ളാം ലുക്ക് സൗണ്ട് പുള്ളിംഗ് പക്ഷേ സീറ്റ് വളരെ മോശം. ലോംഗ് ട്രിപ്പിൽ അത് പ്രശ്നമാകും അത് കൊണ്ട് അഡീഷണലായി കുഷനിംഗ് ചെയ്യേണ്ടി വരും.പിന്നെ വണ്ടി കിട്ടാൻ ഒടുക്കത്തെ ഡിലേയാണ്.വണ്ടിയുടെ കളർ ആണെങ്കിൽ ഈ വീഡിയോയിലെ ഗ്രീൻ കളറും ബ്ളൂവും ആണ് ഏറ്റവും ലുക്ക്.

  • @libinaabraham725
    @libinaabraham725 3 ปีที่แล้ว

    Braking ile photoskudi add chayyamo

  • @muhammedsuhail4038
    @muhammedsuhail4038 5 ปีที่แล้ว

    Poliyanu🥰🥰😍😍

  • @lipinms1
    @lipinms1 5 ปีที่แล้ว +2

    പശു കലക്കി

  • @vishakh10897
    @vishakh10897 5 ปีที่แล้ว

    great brother

  • @jyothishsprasad2196
    @jyothishsprasad2196 5 ปีที่แล้ว

    Nice review...n

  • @crrr77
    @crrr77 5 ปีที่แล้ว

    ഒന്നും പറയാനില്ല പൊളിച്ചു

  • @nobletomy7201
    @nobletomy7201 5 ปีที่แล้ว

    Nice work

  • @muhammedp9430
    @muhammedp9430 5 ปีที่แล้ว +2

    എന്റെ first service kayinju, knocking ind but first service ന്റെ മുമ്പ്‌ ഉള്ള അത്ര ഇല്ല, പിന്നാ skr പറഞ്ഞത് പോലെ throttle തീരെ കൊടുക്കാത്തിരികുമ്പോയാണ് ഉള്ളു. ഒരുപാട്‌ ride cheythal നമുക്ക്‌ മനസ്സിലാകും എപ്പോഴാണ്‌ knocking വരുന്നത് എന്ന്. Ownerk ഒരിക്കലും knocking വരില്ല, eppoyum ഓടിക്കുന്നത് kond

  • @jesbinthomas1262
    @jesbinthomas1262 5 ปีที่แล้ว +2

    The latest review of a normal cruiser bike like the Bajaj avenger 220 cruise has never been seen in any Malayalam channel ...! 😪😪 What is it?
    Can you do a review?😐

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว +1

      Sure bro, will do it. Pls give me sometime.

    • @jesbinthomas1262
      @jesbinthomas1262 5 ปีที่แล้ว

      @@SKRmotovlogs 😍😍

  • @shehinsha2123
    @shehinsha2123 5 ปีที่แล้ว +1

    Classic ano atho 42 ano better?

  • @yasirmaravetty
    @yasirmaravetty 5 ปีที่แล้ว +4

    Njan Jawa 42 Dual Abs book 23 rd November 2019 il Edapally showroom il book cheythit und. Waiting time 3 months aaanu paranjirikkunnath.. Lumos lime color (Matt) aanu book cheythath... Nebula blue (glossy) aano lumos lime aano better arelum onnu comment cheyyumo..pls

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว

      Nebula blue is good for long term bcz its glossy finish.

    • @Vishnunarayanan00
      @Vishnunarayanan00 5 ปีที่แล้ว

      എനിക്കും ഫെബ്രുവരിലു കിട്ടും ബ്രോ 🤩🤩

    • @sarathr6061
      @sarathr6061 5 ปีที่แล้ว

      @@Vishnunarayanan00 enna book cheytathh

    • @boyfromKL12
      @boyfromKL12 5 ปีที่แล้ว

      Bro cash details onnu parayumo?

    • @sarathr6061
      @sarathr6061 5 ปีที่แล้ว

      @@boyfromKL12 dual channel abs...2.03 lks on road at kollam

  • @akshayck5
    @akshayck5 5 ปีที่แล้ว

    😍😍✌️

  • @mohammedbasheermarakkaraka7870
    @mohammedbasheermarakkaraka7870 4 ปีที่แล้ว

    Super video

  • @basheerahmadc3883
    @basheerahmadc3883 4 ปีที่แล้ว

    Ground clearence kuravanennu kelkunnu...adi thattunna priblem undaakumo? Kozhikode districtil evideyanu service centerukal ullath?

  • @sreejithv608
    @sreejithv608 5 ปีที่แล้ว

    Nalla review annu

  • @anillasli5078
    @anillasli5078 5 ปีที่แล้ว

    Nice bro

  • @vishnumc7523
    @vishnumc7523 5 ปีที่แล้ว

    ☺️☺️☺️

  • @vishnuaravind3459
    @vishnuaravind3459 5 ปีที่แล้ว +2

    Bro njn jawa 42 November book cheythu galatic green aanu book cheythe vere nalla colour onnu suggest cheyoo??

  • @rajeevkrishnanr
    @rajeevkrishnanr 5 ปีที่แล้ว +1

    Entae Jawa42 nu 2500 Kms Kazhinju. Ipol low end torque (Knocking) issue valiya problem aai thonunnilla. First service kazhinjapol thanne some improvements undai.
    Good Review Stalin Bro.

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว

      Super, Thanks bro

    • @ridersclub1335
      @ridersclub1335 5 ปีที่แล้ว

      Vandide onroad price onn parayamo

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว +1

      @@ridersclub1335 42 Single Abs 1.91 , DABS 203000 on road.

  • @Adil-mv1cl
    @Adil-mv1cl 5 ปีที่แล้ว +2

    Ningalum STRELL um oppamano video cheyyunnne
    2 jawa video um erakkore oppamaan vannath

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว +3

      Njangal ayalpakkamkaaraane bangalore il. Pullikkaran edutha athe 42 njanum renteduthu. So athaanu ore time vdo vannathu😀

    • @Adil-mv1cl
      @Adil-mv1cl 5 ปีที่แล้ว

      @@SKRmotovlogs Ha Ha😂😂

    • @rafeekmohammed2115
      @rafeekmohammed2115 5 ปีที่แล้ว

      Ningal thammil kaanaarundoo 🤔

  • @asckcreationz
    @asckcreationz 5 ปีที่แล้ว

    😊

  • @aruncb616
    @aruncb616 5 ปีที่แล้ว

    Duke 250 cheyamow

  • @rasel4116
    @rasel4116 5 ปีที่แล้ว

    Camera lage unde
    Adutha video shraddikkane

  • @jyothishbalan4742
    @jyothishbalan4742 5 ปีที่แล้ว

    Benelli lmperiale review

  • @hscreations5658
    @hscreations5658 4 ปีที่แล้ว +3

    *ഇതാണ് ചാനൽ, bike നെ പറ്റി അടിമുടി വ്യക്തമായ അവതരണം, അല്ലാതെ ഒരുമാതിരി ചത്താലും ഞാൻ helmet ഊരില്ലന്ന് പറഞ്ഞു video ചെയ്യൽ അല്ല !!!*

  • @pravinpk6154
    @pravinpk6154 4 ปีที่แล้ว

    Drive cheyyenda reetiyill ottikanam

  • @pretheeshprem2529
    @pretheeshprem2529 5 ปีที่แล้ว

    Thunderbird 350 review chaiyumo.vandi kollamo

  • @JoJo-md5uq
    @JoJo-md5uq 5 ปีที่แล้ว

    💪🏻💪🏻👌🏻👌🏻❤️❤️👍👍

  • @sreejithbahuleyan6385
    @sreejithbahuleyan6385 5 ปีที่แล้ว

    Hump chaadumbo adi thattunnundo broi.offroad pattille ground clearance kuravalle

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว

      Center stand adikkunund.

    • @sreejithbahuleyan6385
      @sreejithbahuleyan6385 5 ปีที่แล้ว

      @@SKRmotovlogs doubles povumbo thattunne singles povumbo thattuo

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว

      @@sreejithbahuleyan6385 Single athra problemilla.

  • @praveentu3517
    @praveentu3517 4 ปีที่แล้ว

    ബൈക്ക് 3 rd സർവീസ് കഴിഞപ്പോൾ ആണ് വണ്ടി ഒന്ന് സെറ്റ് ആയത് 140 കേറുന്നുണ്ട്...

  • @umairppm3831
    @umairppm3831 5 ปีที่แล้ว +1

    Jawa 42 nde mailage text cheith video upload cheyuooo

  • @f3football416
    @f3football416 5 ปีที่แล้ว +1

    Bullet or jawa is best

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว

      2 bikesum The Best ennu paraayaan pattilla bro,
      Bullet inum jawakkum athintethaaya gunangalum doshangalumund. e vdo onnu kandolu
      th-cam.com/video/-iRFR6DQdEw/w-d-xo.html

  • @jithins481
    @jithins481 5 ปีที่แล้ว

    Vandi najn duel channel abs book cheytu next month kitum but vandi rush problm undo handle, adiyilokke? Edtal pani kituo broi

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว

      Adyathe batchukalkk rusting issue undaayirunnu, puthiya batch irangunna bikekalk betteraakiyittundennanu paranjathu

    • @jithins481
      @jithins481 5 ปีที่แล้ว

      @@SKRmotovlogs Tku broi.. Najn marchil duel channel abs 42book cheythath ituvare kitiyila.. Duel kozhapunavila ale broi rusting..

  • @blueeyes183
    @blueeyes183 4 ปีที่แล้ว

    Oru 65 kg Ulla pillion nem kondu sukamai ride ndathan patumo...skr please reply

    • @SKRmotovlogs
      @SKRmotovlogs  4 ปีที่แล้ว +2

      Comfort athrak gambheeramalla bro. seat hardaanu pinne suspensionum,

  • @anuragg.i7321
    @anuragg.i7321 5 ปีที่แล้ว

    Wind screen enthina?

  • @amcaafridi
    @amcaafridi 4 ปีที่แล้ว

    Java eduthal kollamennund..but service centers kuravalle? Viswasichu edukarayo?

  • @darshanbararth9572
    @darshanbararth9572 5 ปีที่แล้ว

    How is the Ground clearance ? Big Hump lu tatumo ?

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว

      pillion undel alpam paniyaanu

    • @darshanbararth9572
      @darshanbararth9572 5 ปีที่แล้ว

      Long trip ok ano with slim pillion ? Any problem varumo ! Vanal service centers yalla place sum undo ?

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว +1

      @@darshanbararth9572 Long pokam but seat alter cheyendivarum

    • @muhammedp9430
      @muhammedp9430 5 ปีที่แล้ว

      Melle edthal thattilla

  • @aswinragam
    @aswinragam 5 ปีที่แล้ว +1

    I am planning to buy jawa 42 dual abs, 2.1 lakhnu consider cheyyavunna vere options ethokkeyanu,long ride aanu main aayi udheshikkunnath, pls give suggestions bro

    • @rameshkv7727
      @rameshkv7727 5 ปีที่แล้ว

      My jawa 42 dabs 2020 model കൊടുക്കുന്നു
      ജോലിക്കായി പുറത്ത് പോവുന്നു അതുകൊണ്ട് ആണ്

    • @karthikk4526
      @karthikk4526 4 ปีที่แล้ว

      @@rameshkv7727 sale ayoo Rate ethra uthwesikkunnathuu.....

  • @AjayDinakaran27
    @AjayDinakaran27 5 ปีที่แล้ว

    Perfect review bro but kicker undo enn paranjillallo athinekurich onnum paranjiilla only self start aano

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว +1

      Kicker illa bro, self start mathram ullu. Thanks

  • @srijith01
    @srijith01 5 ปีที่แล้ว

    Njan book akiyirunnu 4 month before,next month 1st week taram ennu paranju single disc...dual abs late akum ennu paranju...dual absinu wait akkano sir ...??? Njan 350 anu ubayogikkunathippo eppozhum back brake adjust cheythu kondirikkanam athepole ako

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว

      Better wait cheyunnathaane. DABS aanu nallathu ellamkondum.

  • @vishnumc7523
    @vishnumc7523 5 ปีที่แล้ว +2

    എല്ലാരും പറയുന്നു ജാവാ കാണാൻ പോലും ഇല്ല വണ്ടി ക്ലച്ച് പിടിച്ചില്ല.വണ്ടി ബുക്ക് ചെയ്തവർക്ക് അല്ലെ അറിയൂ വണ്ടി കിട്ടാത്ത കൊണ്ട കാണാതെ എന്ന്.

    • @SKRmotovlogs
      @SKRmotovlogs  5 ปีที่แล้ว

      Haha 😂

    • @rafeekmohammed2115
      @rafeekmohammed2115 5 ปีที่แล้ว +2

      Book cheythavarkku vandi kodukkaan thanne avarkku time illaa..athra heavy booking alleee..