ഒരു അധ്യാപകൻ എങ്ങിനെ ആകണം എന്നതിന്റെ ഏറ്റവും ഉത്തമമായ ഉദാഹരണം ആണ് സാർ നിങ്ങൾ. ആദ്യമായി ആണ് ക്ലാസ്സ് കാണുന്നത്... ഇതുവരെ ലഭിച്ചിട്ടില്ലാത്ത ഊർജ്ജവും ആത്മവിശ്വാസവും ഇപ്പോൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു... 🔥🔥🔥
37:00 ദേശീയ ഗീതവും ഗാനവും ബംഗാളി ഭാഷയിലാണ് എന്ന് പുതിയ GK 49:40 1972 ൽ കടുവയെ ദേശീയ മൃഗമാക്കി 1973 ടൈഗർ പ്രോജക്ട് 50:42 ഇന്ത്യയുടെ ദേശീയ വൃക്ഷം പേരാൽ. അരയാലല്ല 53:25 ദേശീയ മൽസ്യം അയല .അയക്കുറ മറ്റൊരു മൽസ്യമാണ്
സാറിനോടുള്ള ആദരവ് പറഞ്ഞറിയിക്കാൻ പറ്റില്ല ,കഴിഞ്ഞ 15 കൊല്ലമായി psc എഴുതുന്ന ഒരാളാണ് ഞാൻ ഒന്നും പ്രിപ്പേർ ചെയ്യാതെ തന്നെയായിരുന്നു പോയിരുന്നത് ,2010 മുതൽ youtube ഉപയോഗിക്കുന്ന ഒരാളുമാണ് ഇത് വരെ ലഭിക്കാത്ത ഒരു കോൺഫിഡൻസ് 2021 ൽ സാറിൻ്റെ ക്ലാസ് കേട്ടത് മുതൽ തോന്നുന്നു, ഈ പരീക്ഷക്ക് കിട്ടിയില്ലെങ്കിലും ഞാൻ നേടും ഒരിക്കൽ അന്ന് സാറിൻ്റെ അടുത്ത് ഞാൻ വരും ... ഇനി അത് നേടിയെടുക്കാനുള്ള പ്രയത്നത്തിനാണ് മുൻഗണന ... ... കുറച്ച് ക്ലാസ് കേട്ട് വന്നപ്പോഴാണ് ചാനൽ പോയത് സാറിൻ്റെ പുതിയ തുടക്കവും എൻ്റെ തുടക്കവും അവിടുന്നാണ്.. അനുഗ്രഹിക്കണം
സാറിനെ കാണുമ്പോൾ എന്റെ അച്ഛനെ ഓർമ വരുന്നു.. അച്ഛൻ മരിച്ചുപോയി... എന്നും ഞാൻ അച്ഛനെ ഓർമിക്കും, അപ്പോൾ വിഷമം വരും.. പക്ഷേ ഇപ്പോൾ എനിക്ക് വിഷമം ഇല്ല... എനിക്ക് ചക്കര പോലുള്ള ഒരു അച്ഛനെ കിട്ടി... എന്റെ സ്വന്തം സാർ...I love so much 😘😘👍🙏🌹🌹🙏🙏😘
സാറിന്റെ ക്ലാസ്സ് നേരിട്ട് കിട്ടിയവർ കഴിഞ്ഞ ജന്മത്തിൽ പുണ്യം ചെയ്തവരാണ്.. സർ പറയുന്ന കേട്ടാൽ ഞാൻ കരയും.. അത് കഷ്ടപ്പാടും ദുരിതവും കാരണമാണ്.. ഈ ഫോൺ വാങ്ങിയത് വളരെ കഷ്ടപെട്ടാണ്... അടുക്കളയാണ് എന്റെ psc ക്ലാസ്സ് റൂം
സാർ അങ്ങയുടെ ക്ലാസ്സ് കാണുമ്പോൾ ശരിക്കും ക്ലാസ്സിൽ ഇരിക്കുന്നത് പോലെയാണ്.. പക്ഷെ സാറിന്റെ മുഖം clear ആയി കാണുന്നില്ല. സാറിനും കുടുംബത്തിനും എല്ലാ നന്മകളും....... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
Sir.. Year ezhuthan book vekkanam paranju... Egane anu year ezhuvechu padikunath order ayano? Atho nammuk mubil varunna oro varsham ezhuthu ano eg 1978 44 bhethagathi
Thank u Sir.. ബോർഡിലുള്ളത് ക്ലാരിറ്റി ഇല്ലേലും സർ പറയുന്നത് വച്ച് എഴുതിയെടുക്കാം. പക്ഷെ സാറിന്റെ മുഖം വ്യക്തമായി കാണാനാവാത്തത് വിഷമം തന്നെ. ഒത്തിരി സ്നേഹത്തോടെ..
Thank You Sir🙏. കല്യാണം കഴിഞ്ഞു ഭർത്താവിനെ മാത്രം ആശ്രയിച്ചു കഴിയുന്ന എന്നെപോലെയുള്ളവർ സാറിനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു 🙏
Same situation
Yes njanum athe
Njanum.....
Athe
njanum
ഒരു അധ്യാപകൻ എങ്ങിനെ ആകണം എന്നതിന്റെ ഏറ്റവും ഉത്തമമായ ഉദാഹരണം ആണ് സാർ നിങ്ങൾ. ആദ്യമായി ആണ് ക്ലാസ്സ് കാണുന്നത്... ഇതുവരെ ലഭിച്ചിട്ടില്ലാത്ത ഊർജ്ജവും ആത്മവിശ്വാസവും ഇപ്പോൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു... 🔥🔥🔥
37:00 ദേശീയ ഗീതവും ഗാനവും ബംഗാളി ഭാഷയിലാണ് എന്ന് പുതിയ GK
49:40 1972 ൽ കടുവയെ ദേശീയ മൃഗമാക്കി
1973 ടൈഗർ പ്രോജക്ട്
50:42 ഇന്ത്യയുടെ ദേശീയ വൃക്ഷം പേരാൽ. അരയാലല്ല
53:25 ദേശീയ മൽസ്യം അയല .അയക്കുറ മറ്റൊരു മൽസ്യമാണ്
CORRECT AANO ITH
സാറിനു വേണ്ടി എപ്പോഴും പ്രാർത്ഥിക്കും...
ഒരുപാട് പേരുടെ ജീവിതത്തിന് ഒരു താങ്ങ് നൽകുന്ന സാറിനു നന്മ മാത്രേ വരൂ 🙏🙏🕉️
സാറിന്റെ ക്ലാസ്സിൽ ഇരിക്കുമ്പോൾ വിജ്ഞാനവും വിവരവും ലഭിക്കും.
സാറിന്റെ വാക്കുകൾക്കുള്ളിൽ ഉള്ള ആന്തരിക അർത്ഥമാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.
🤔
@@Achusfoodhealthandfashion 😁😁😁
സാധാരണക്കാരുടെ മനസ്സ് മനസ്സിലാക്കൻ കഴിയുന്ന സാർ Great ആണ്
ജോലി എന്റെ അഗ്രഹത്തെക്കാൾ ഉപരി എന്റെ അത്യാവശ്യം ആണ്...ഒത്തിരി കഷ്ടപ്പെട്ടാണു ജീവിതം മുന്നോട്ട് പോകുന്നത്...
Kashttapettu padikku jolikittum. Kittan athmarthamayi prarthikkam🙂
Sir parayunna ഓരോ വാക്കുകൾക്കും എന്തൊരു shakthiyanu ... ജീവിതം മാറ്റി മറിക്കാൻ ഈ വാക്കുകൾ മതി 🙏🙏🙏🙏🙏🙏
സാറിനോടുള്ള ആദരവ് പറഞ്ഞറിയിക്കാൻ പറ്റില്ല ,കഴിഞ്ഞ 15 കൊല്ലമായി psc എഴുതുന്ന ഒരാളാണ് ഞാൻ ഒന്നും പ്രിപ്പേർ ചെയ്യാതെ തന്നെയായിരുന്നു പോയിരുന്നത് ,2010 മുതൽ youtube ഉപയോഗിക്കുന്ന ഒരാളുമാണ് ഇത് വരെ ലഭിക്കാത്ത ഒരു കോൺഫിഡൻസ് 2021 ൽ സാറിൻ്റെ ക്ലാസ് കേട്ടത് മുതൽ തോന്നുന്നു, ഈ പരീക്ഷക്ക് കിട്ടിയില്ലെങ്കിലും ഞാൻ നേടും ഒരിക്കൽ അന്ന് സാറിൻ്റെ അടുത്ത് ഞാൻ വരും ... ഇനി അത് നേടിയെടുക്കാനുള്ള പ്രയത്നത്തിനാണ് മുൻഗണന ... ... കുറച്ച് ക്ലാസ് കേട്ട് വന്നപ്പോഴാണ് ചാനൽ പോയത് സാറിൻ്റെ പുതിയ തുടക്കവും എൻ്റെ തുടക്കവും അവിടുന്നാണ്.. അനുഗ്രഹിക്കണം
Sir , ഇത്രയും നല്ല ക്ലാസ്സ് ഇതിനു മുൻപ് കണ്ടിട്ടില്ല .
സാറിനെ കാണുമ്പോൾ എന്റെ അച്ഛനെ ഓർമ വരുന്നു.. അച്ഛൻ മരിച്ചുപോയി... എന്നും ഞാൻ അച്ഛനെ ഓർമിക്കും, അപ്പോൾ വിഷമം വരും.. പക്ഷേ ഇപ്പോൾ എനിക്ക് വിഷമം ഇല്ല... എനിക്ക് ചക്കര പോലുള്ള ഒരു അച്ഛനെ കിട്ടി... എന്റെ സ്വന്തം സാർ...I love so much 😘😘👍🙏🌹🌹🙏🙏😘
Enikkum pakshe enik kandirikkan pattilla njan orupad kashtappetta eeclass kanunnath njan sir te class kanunnath mikkavarum karanju kondanu
സാറിൻ്റെ ഈ വീഡിയോയിലെ ഒരു സംഭാഷണം കേട്ടപ്പോൾ പറയാണ്ടിരിക്കാൻവയ്യാ.സാർ വലിയ ഒരു മനുഷ്യനാണ്😇😇😇😇
സാറിൻ്റെ ഓരോ ക്ലാസ്സും ഓരോ പുതിയ അറിവുകളാണ് പകർന്നു തരുന്നത് thanks Sir
76th Republic
Independence Day 2023: From farmers, nurses to fishermen; here are 1,800 special guests invited at Red fort.
Energy unlimited. Waiting for more classes. Thank you.
Sir nte class വിജ്ഞാനവും മോട്ടിവേഷനും നൽകുന്നുണ്ട്... ഒരുപാട് കടപ്പെട്ടിരിക്കുന്നു സാർ 🙏👍👍🥰🥰🥰
എന്തൊരു പോസിറ്റീവ് എനർജി ആണ് ചക്രപാണി സാറിൻ്റെ ക്ലാസ്സുകൾ കാണുമ്പോൾ 🤍🥰
തീർച്ചയായും ഞാൻ എനിക്ക് അറിയാവുന്ന psc ക്കു വേണ്ടി പഠിക്കുന്ന എല്ലാവരോടും സാർ ന്റെ യൂട്യൂബ് ക്ലാസ്സിനെ കുറിച്ചു പറയും 👍👍👍
സാർ വീണ്ടുംഒന്നുകൂടെ പഠിക്കുന്നു നന്ദി നമസ്ക്കാരം ജയ് മാത ഭാരത്
Happy to see you back ❤️❤️❤️❤️
നല്ല ക്ലാസ്സ് ഒത്തിരി നന്ദി പറയുന്നു sir
സാറേ പിള്ളേരിങ്ങെത്തി..... ❣️❣️
U r great sir
ഒരുപാട് നന്ദിയുണ്ട് സാർ.... അഭിനന്ദനങ്ങൾ
ദേശീയ ഗാനം, ഗീതവു൦ ബംഗാളി ഭാഷ എന്നല്ലേ സാർ psc ക്ക് പഠിക്കേണ്ടത്
Vandematharam സംസ്കൃതത്തിൽ അല്ലേ
സാറിന്റെ ക്ലാസ്സ് നേരിട്ട് കിട്ടിയവർ കഴിഞ്ഞ ജന്മത്തിൽ പുണ്യം ചെയ്തവരാണ്.. സർ പറയുന്ന കേട്ടാൽ ഞാൻ കരയും.. അത് കഷ്ടപ്പാടും ദുരിതവും കാരണമാണ്.. ഈ ഫോൺ വാങ്ങിയത് വളരെ കഷ്ടപെട്ടാണ്... അടുക്കളയാണ് എന്റെ psc ക്ലാസ്സ് റൂം
Full support
You are my role model in my life and in future my career also
Thank u sir,, full support
God bless you 😍
നല്ല ക്ലാസ്, നന്ദി
വളരെ നന്ദി സാർ 🙏🏼🙏🏼👏👏👏
Sir, Angayude upadesangalkku nandi
Nalla class 👍
great class sir thank you💖💖💖💖
Valare nalla class ayirunu sir....GOD BLESS YOU SIR
Joli kittiyal orappayum njan ee guruvine kanan varum, pachayayoru manushyan, ithupoloru guruvine njan kandittilla
Very good class sir. Thank you.
Ethrum nala class ketitilla.. thanku sir.. 😍😍
എനിക്ക് അറിയാവുന്നവരോട് ഉറപ്പായും സാറിന്റെ class നെ പറ്റിപറയും ❤💪
Thank you sir .God bless you
Simple and humble sir
additional info
national reptile - king cobra
national vegetable - pumpkin
Othiri arivukal nalkunna istapetta chakrapani sir
സാറിനെ തിരുത്താനുള്ള യോഗ്യതയില്ല. എങ്കിലും പഠിക്കുന്ന കുട്ടികൾക്ക് മാർക്ക് നഷ്ടപ്പെടാതിരിക്കാൻ
Project tiger-1973
കടുവദേശിയ മൃഗമായത് =1972
O
o
O
Thankyou very much sir♥️
Sir, ur way of teaching is excellent
Sir part 5,6 koodae upload cheyyumo.
Nice ❤️
Super class
ഒരുപാട് നന്ദി ഉണ്ട് സർ
Repetition is the mother of teaching 🙏 🙏🏻
Mudrayil 5 lion alle ullath
Tiger project:1973
കുറെ പേരെ കണ്ടു കുറച്ചു ക്ലാസ്സ് free ആയി ഇടും കുറച്ചു ആൾ ആവുമ്പോൾ paid ആക്കും 😢😢
Chilaru classinte pakuthi maathram u tubil idum
സാർ അങ്ങയുടെ ക്ലാസ്സ് കാണുമ്പോൾ ശരിക്കും ക്ലാസ്സിൽ ഇരിക്കുന്നത് പോലെയാണ്.. പക്ഷെ സാറിന്റെ മുഖം clear ആയി കാണുന്നില്ല.
സാറിനും കുടുംബത്തിനും എല്ലാ നന്മകളും.......
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
Thankyou sir 😍
സൂപ്പർ.... 🙏🙏🙏🌷🌷🌷😘😘😘😘🌹🌹🌹😄😄😄
Thank you sirrr
Thank you sir. Revised
Sir... Project tiger 1973 um, 1972 il Alle tiger ne National animal ayi select cheythath... Doubt clear cheythu tharumo 😇😇😇❤️
Yes athaanu correct😊
1973
പാർട്ട് 8, 9, 10
അപ്‌ലോഡ് ചെയ്യുമോ
ഒരുപാട് സ്നേഹം ബഹുമാനം സർ മടി ഇല്ലാതെ നിലപാട് തുറന്നു പറയുന്നതിന്...
Sir 🔥❤
സർ നും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു... 🙏
വന്ദേമാതരം സംഗീതം നല്‍കിയത് jadunath bhattacharya അല്ലെ സർ..
അത് first, ഇപ്പോഴത്തെ രാഗം ചിട്ടപ്പെടുത്തിയതാണ് പണ്ഡിറ്റ് രവിശങ്കർ
Sir,first national flag Indiail uyarthiyathu 1906 Aug 7 ne parsee bargan Squareil(kolkata) alle.sachhindra Bose alle.
സുരേന്ദ്രനാഥ ബാനർജി
Sir.. Year ezhuthan book vekkanam paranju... Egane anu year ezhuvechu padikunath order ayano? Atho nammuk mubil varunna oro varsham ezhuthu ano eg 1978 44 bhethagathi
ദേശീയ മുദ്രയിൽ 5 സിംഹവും , 1 കുതിര, 1 ആന, 1 കാള.
Sir deshiya vriksham peraal Alle?..
ഇന്ത്യൻ നവോത്ഥാനം സാർ ഒന്ന് എടുത്തു തരുമോ പ്രിലിമിനറി യിൽ ഒരു പ്രധാനപ്പെട്ട മേഖലയാണ് ☺️
India yude bakki class koode upload cheyyamoo....
Thank you sir 💗💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗
Thank You So Much Dear Sir 🙏
Proud of you sir
Super
Sir paranjathu pole cheyyunnavar orikkalum santhoshamayttu jeevikkukayum illa marikkukayum illa.......narakiche theeru sure
4 am alarm nte koode sir nte class nte notificationum ravile ezhunekkathirikkan pattilla🙏🙏
😍..... so happy.... 😍
Sir oru dout national song sangeetham nalkiyathu jathunath bhatacharya alle sir athonnu clear cheythu tharane
National song = ദേശീയ ഗീതം = വന്ദേ മാതരം, സംഗീതം - ജാദു ദേവ് ഭട്ടാചാര്യ
National anthem = ദേശീയ ഗാനം = ജന ഗണ മന, സംഗീതം - രാം സിങ് താക്കൂർ.
Sir,
Germany yil 1907 il ' madam bikkaji kaama '
Uyarthiya flag il 1 thaamara 7 ⭐ anghane alle .....????
വളരെ നന്ദി സർ .
👌👌
Sir സഫാരി ചാനൽ കണ്ടാൽ മതി
നല്ല ചാനൽ അറിവ് മാത്രം
G
Hhhiii gdmng sir 🙏🙏👌
Tank you sir
Thank youso much sir.......
Thank u Sir..
ബോർഡിലുള്ളത് ക്ലാരിറ്റി ഇല്ലേലും സർ പറയുന്നത് വച്ച് എഴുതിയെടുക്കാം. പക്ഷെ സാറിന്റെ മുഖം വ്യക്തമായി കാണാനാവാത്തത്
വിഷമം തന്നെ.
ഒത്തിരി സ്നേഹത്തോടെ..
Thank you sir🙏
Thankyou so much Sir ❣️❣️
Thanku sirr❤❤❤
University lgs main exam und ini 19 days😢😢
❣
എന്റെ പരിചയത്തിൽ psc പഠിക്കുന്ന എല്ലാവരോടും paranjitund.... 3 പേര് class follow cheyunund....
വിമർശനങ്ങൾ 90 ശതമാനവും സത്യമായിരുന്നു എന്നതാണ് സത്യം........
10 part ply listil kandu baki classukalkoodi upload cheyyumi sir please full katta saport👍👍👍👍👍👍👍👍
Thank you so much sir 🙏🙏
Thank u sir🙏🙏🙏🙏🙏
Thank you sir 😍😍😍 God bless you 😍😍
Sir part 5 and 6 kaananillallo..??
part 6 vannittund 👍
Nice class
Sir nammade uyirrr ahnn💪💪
🙏🙏🙏🙏🙏
National Emblem - 8 Animals aanu ullath. Lion- 5, Elephant - 1, Bull- 1, Horse- 1
Wikipedia 4 lion anu
Sir😍🤗