ചാര ചക്രവർത്തി R.N.കാവോയുടെ കഥ | Story of Gentleman Spymaster R.N. Kao

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 370

  • @jyothishkrishnanm745
    @jyothishkrishnanm745 2 ปีที่แล้ว +296

    ഇത് പോലെ തന്നെ വാഴ്ത്തപ്പെടേണ്ട ഒരു വ്യക്തി ആണ് പാകിസ്താനി ആയി ജീവിച്ചു ഇന്ത്യക്ക് വേണ്ടി ചാര പ്രവർത്തനം നടത്തി തന്റെ ജീവൻ തന്നെ ബലി കഴിച്ച രവീന്ദ്ര കൗഷിക്കും 🇮🇳ജയ്‌ഹിന്ദ്‌ 🙏🏽🇮🇳👌🏽

    • @jobyjoseph6419
      @jobyjoseph6419 2 ปีที่แล้ว +8

      🙏🙏🙏

    • @jyothishkrishnanm745
      @jyothishkrishnanm745 2 ปีที่แล้ว +2

      @@jobyjoseph6419❤️

    • @vijeshtvijesh390
      @vijeshtvijesh390 2 ปีที่แล้ว +2

      👍Pak ആർമിയിൽ മജാറായി ജോലി ചെയ്തആളാണോ

    • @muhammedhashirks
      @muhammedhashirks 2 ปีที่แล้ว

      @@jobyjoseph6419 hey😁

    • @starmagiccartoons8036
      @starmagiccartoons8036 2 ปีที่แล้ว

      Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an
      It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️

  • @adarshab8
    @adarshab8 2 ปีที่แล้ว +57

    അജിത് ഡോവലിൻ്റെ പ്രവർത്തനങ്ങളും അഭിനന്ദനീയം....💯🇮🇳🇮🇳

  • @knvenugopalan5750
    @knvenugopalan5750 2 ปีที่แล้ว +246

    ഒരിക്കലും ഇതുവരെ കേൾക്കാത്ത ഇന്ത്യയുടെ ചാരസംഘടനയെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ ഈ ജന്മത്തിലെ ഏറ്റവും വലിയ സുകൃതം.ഇനിയും അറിയാൻ ബാക്കിയുണ്ട്.ലോകത്തിലെ തന്നെ ഏറ്റവും വലിയ മൊസാദിനേക്കാൾ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി ഉയരട്ടെ.I LOVE ❤️ MY INDIA.

    • @reshmisanal8595
      @reshmisanal8595 2 ปีที่แล้ว +16

      Jai Hindustan.jai bharathmatha

    • @jayachandranpt5587
      @jayachandranpt5587 2 ปีที่แล้ว +6

      Great

    • @TK-ms1mb
      @TK-ms1mb 2 ปีที่แล้ว +6

      Jai hind....

    • @vsomarajanpillai6261
      @vsomarajanpillai6261 2 ปีที่แล้ว +4

      Reserch and analisyswing പ്രസിദ്ധമാണ്

    • @starmagiccartoons8036
      @starmagiccartoons8036 2 ปีที่แล้ว +1

      Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an
      It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️

  • @user45769
    @user45769 2 ปีที่แล้ว +77

    മലയാളത്തിലെ ഒരു ചാനലും കാവോ സാറിനെ പറ്റി ഇത്ര അടിപൊളിയായി പറഞ്ഞിട്ടില്ല Thank you ചാണക്യൻ ജയ് ഹിന്ദ് 🙏🙏

    • @Chanakyan
      @Chanakyan  2 ปีที่แล้ว +4

      ജയ് ഹിന്ദ്

    • @ckpradeepck3982
      @ckpradeepck3982 2 ปีที่แล้ว +2

      .....അദ്ദേഹം ഇഹാലോകവാസം വെടിഞ്ഞു.'ഈ ഭാഗം കണ്ടു കൊണ്ടിരുന്നപ്പോൾ സല്യൂട്ട് അടിച്ചവർ ഉണ്ടോ 💕

  • @arjunsubash5498
    @arjunsubash5498 2 ปีที่แล้ว +113

    ഈചാനൽ നൽകുന്ന അറിവുകൾ ഒരോ ഭാരതീയനേയും എത്തിക്കുന്നത് നമ്മൾക്കറിയാത്ത അഭിമാന നിമിഷങ്ങളുടെ കലവറകളിലേയ്ക്കാണ്.
    ചാണക്യൻ ❤

    • @starmagiccartoons8036
      @starmagiccartoons8036 2 ปีที่แล้ว

      Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an
      It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️

  • @anoojml2497
    @anoojml2497 2 ปีที่แล้ว +11

    ജോബി ചേട്ടന്റെ കമെന്റുകൾ ഒരുപാട് വായിച്ചിട്ടുള്ള പരിജയം വെച്ചിട്ട് ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയത് പുള്ളിയാണെന്ന് ഞാൻ കരുതുന്നു... "ചാര സംവിധാനങ്ങൾ " എന്ന വാക്ക് പുള്ളിയുടെ ഭാഷ രീതിയാണ്! So യൂട്യൂബിൽ ഞാൻ ഇതുവരെക്കും കണ്ടതിൽ മികച്ച വീഡിയോകളിലൊനാണിത്... വളരെ മികച്ച അവതരണവും പ്രൊഫഷണലിസവും... ടീം ചാണക്യൻ ഈ ചാനൽ ഒരുപാട് വളരട്ടെ... ജയ് ഹിന്ദ് 🇮🇳

    • @Chanakyan
      @Chanakyan  2 ปีที่แล้ว +6

      തീർച്ചയായും. ഇത് ജോബിയുടെ സ്ക്രിപ്റ്റ് തന്നെയാണ്. വളരെ നന്ദി 🙏😊 ജയ് ഹിന്ദ്.

  • @ckpradeepck3982
    @ckpradeepck3982 2 ปีที่แล้ว +24

    .....അദ്ദേഹം ഇഹാലോകവാസം വെടിഞ്ഞു.'ഈ ഭാഗം കണ്ടു കൊണ്ടിരുന്നപ്പോൾ സല്യൂട്ട് അടിച്ചവർ ഉണ്ടോ 💕

  • @TheMercurymonster
    @TheMercurymonster 2 ปีที่แล้ว +81

    Much awaited video, ' R.N Kao the LEGEND ' 😎

    • @starmagiccartoons8036
      @starmagiccartoons8036 2 ปีที่แล้ว

      Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an
      It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️

  • @Pradeep.E
    @Pradeep.E 2 ปีที่แล้ว +36

    R. N കാവോയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷെ, ഈ വീഡിയോയിലൂടെ പല പുതിയ കാര്യങ്ങളും അറിയാൻ കഴിഞ്ഞു! നന്ദി ചാണക്യൻ...

  • @binuvt1484
    @binuvt1484 2 ปีที่แล้ว +10

    ഹായ്,, ചാണക്യൻ,,, നിങ്ങൾ,, നമ്മുടെ,, രാജ്യത്തിൻ്റെ,, രോമാഞ്ചം,, എണിക്കുന്ന,, കഥകൾ,, ചരിത്രങ്ങൾ,, എത്ര മനോഹരമായിട്ടാണ്,,, മനസ്സിലാക്കി,,, തരുന്നത്,, നന്ദി,,,ചങ്കെ,,, ജയ്ഹിന്ദ്,, വന്ദേമാതരം,,,

    • @Chanakyan
      @Chanakyan  2 ปีที่แล้ว +2

      ജയ് ഹിന്ദ്

  • @user45769
    @user45769 2 ปีที่แล้ว +20

    ഈ വീഡിയോ ഇന്നലെ മുതൽ എത്ര തവണ കണ്ടു എന്ന് എനിക്ക് ഒരു നിശ്ചയവുമില്ല അത്ര മനോഹരമായ് ആണ് അരുൺ ചേട്ടൻ ഇതിന് ശബ്ദം കൊടുത്തിരിക്കുന്നത് ..Love you ചേട്ടായി ..👍👍👍

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      🙏🙏😊

    • @ktmanoj2146
      @ktmanoj2146 2 ปีที่แล้ว

      🙏🙏🌹🌹

  • @bijusbharathdharshanmedia4979
    @bijusbharathdharshanmedia4979 2 ปีที่แล้ว +8

    സത്യത്തിൽ ഇത് കേട്ടപ്പോൾ എനിക്ക് രോമാഞ്ചം ഉണ്ടായി, ഇത് പോലുള്ള സമർപ്പിതരുടെ സമർപ്പണമാണ് നമ്മുടെ രാജ്യത്തിന്റെ നിലനിൽപ്പ്.
    ജയ് ഹിന്ദ്, ഭാരത്മാതാ കി ജയ്

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      ജയ് ഹിന്ദ്

  • @soorajsnarayanan8536
    @soorajsnarayanan8536 2 ปีที่แล้ว +60

    A Big salute for That Great Man Of India

    • @starmagiccartoons8036
      @starmagiccartoons8036 2 ปีที่แล้ว

      Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an
      It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️

  • @ppunais86
    @ppunais86 2 ปีที่แล้ว +10

    കേൾക്കുമ്പോ തന്നെ രോമാഞ്ചം, കേട്ടിട്ടുണ്ട് RAW യെ പറ്റി. ഇത്ര detail ആയിട്ട് പറഞ്ഞു തന്നതിന് നന്ദി.
    ഓരോ പൗരനും കേട്ട് വളരണം ഇത്തരം ചരിത്രങ്ങൾ.🇮🇳♥️

  • @RajeshKumar-fe8sg
    @RajeshKumar-fe8sg 2 ปีที่แล้ว +16

    അസൂയാവഹമായ അവതരണം super and thanks

    • @Chanakyan
      @Chanakyan  2 ปีที่แล้ว +2

      വളരെ നന്ദി 🙏😊

  • @sivananthsmenon2258
    @sivananthsmenon2258 2 ปีที่แล้ว +25

    ബുദ്ധി രാക്ഷസൻ R N Kao👌👍

  • @king-bw6yx
    @king-bw6yx 2 ปีที่แล้ว +6

    Wow superb.. സത്യം പറഞ്ഞാൽ ഈ video കണ്ട് രോമാഞ്ചം വന്നു... അതിമനോഹരമായി present ചെയ്തു... Script ഉം editing ഉം voice ഉം എല്ലാം തന്നെ 100% PERFECT... ഇനിയും ഒരുപാട് videos ചെയ്യണം എന്ന് ആശംസിക്കുന്നു... "ജയ് ഹിന്ദ് "❤🇮🇳

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      വളരെ നന്ദി. ജയ് ഹിന്ദ്.

  • @suhailtk1248
    @suhailtk1248 ปีที่แล้ว +7

    ഇന്നും പലർക്കും കാവോയെ കുറിച്ച് പൂർണമായും അറിയില്ല, അല്ലെങ്കിൽ അറിയിക്കാൻ പലരും മടിക്കുന്നു 🙏🏼🙏🏼
    Thanks for the video ❤

  • @unni7083
    @unni7083 2 ปีที่แล้ว +4

    ചാണക്യൻ ഉയിർ 💗💗💖🔥🔥🔥😍😍😍.. ഓരോ എപ്പിസോഡ്. കാണുമ്പോ കിട്ടുന്ന അറിവ് ഊർജ്ജവും വലുതാണ് ചാണക്യൻ 💗💗💗💪💪💖💖💖💖... RN കാവോ 🇮🇳🇮🇳💗💗💖💖RAW എന്ന രഹസ്യ അന്നോഷണ ഏജൻസി ഉള്ളപ്പോ ഇന്ത്യ തൊടാൻ പോലും ഒരാൾക്കു കഴിയില്ല 🔥🔥😍😍.. സപ്പോർട്ട് ചാണക്യൻ...... എന്റെ ഭാരതം. എന്റെ അഭിമാനം 🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳jai hind 💖💖💖💪💪💪🇮🇳🇮🇳🇮🇳🔥😍😍

    • @Chanakyan
      @Chanakyan  2 ปีที่แล้ว +1

      Jai Hind 🙏😊

  • @aswinaswi7424
    @aswinaswi7424 2 ปีที่แล้ว +19

    KAO - Father Of RAW♥️

  • @sociosapiens7220
    @sociosapiens7220 2 ปีที่แล้ว +19

    Gentleman SPYMASTER R.N. KAO 🇮🇳❤️🔥💯

  • @sharathb
    @sharathb 2 ปีที่แล้ว +2

    ഇതുപോലെ ഉള്ള ഇതിഹാസങ്ങളുടെ കഥകൾ ഇനിയും എല്ലാവരിലേക്കും എത്തിക്കുക... 😍

  • @pramodp1067
    @pramodp1067 2 ปีที่แล้ว +2

    വളരെ ഉപയോഗപ്രദമായ അറിവ്,
    എത്ര മനോഹരമായിട്ടാണ് ഓരോ അറിവും നിങ്ങൾ വിവരിക്കുന്നത്.

  • @limeshcp
    @limeshcp 2 ปีที่แล้ว +27

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
    जय हिंद
    R____N___Kao
    'the LEGEND🔥'
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  2 ปีที่แล้ว +3

      जय हिंद

  • @prithviraj1544
    @prithviraj1544 2 ปีที่แล้ว +5

    ജോബി ചേട്ടൻ 3 ദിവസം മുൻപ് കേരളകൗമുദി ന്യൂസിൽ കമന്റ്‌ ചെയ്തപ്പോഴേ തോന്നിയിരുന്നു ചാണക്യനിൽ ഉടനെ കാവോയെ പറ്റി ഉണ്ടാകും എന്ന് 🤗. താങ്ക്സ്

  • @mindbug4112
    @mindbug4112 2 ปีที่แล้ว +5

    Spy master of india. Great content brother

  • @sreejithnv9182
    @sreejithnv9182 2 ปีที่แล้ว +18

    May his soul Rest In Peace 🕊️🙏🙏🙏. Great and thrilling content. Congratulations 🎈🎈🎈

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      Thank you. 😊🙏

  • @sajigsajig9089
    @sajigsajig9089 2 ปีที่แล้ว +5

    ഇങ്ങനെ നമ്മക്ക് (ഇന്ത്യ) ഒരു ചാരസംഘടനയുടെ ക്യാപ്റ്റൻ പുതിയ അറിവാണ് നമ്മൾ അറിയാത്ത എത്ര പേർഉണ്ടായിരിക്കാം എല്ലാ മരിച്ച ഇന്ത്യൻ പുത്രൻ, പുത്രികൾക്കും ഇന്ത്യയുടെ ജയ് ഹിന്ദ്

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      ജയ് ഹിന്ദ്

  • @clarakumaran3222
    @clarakumaran3222 2 ปีที่แล้ว +10

    Entharo Mahanubhavulu🙏🙏🙏.Great Indian Legend.Big Salute💪

  • @sreejithp.s.1892
    @sreejithp.s.1892 2 ปีที่แล้ว +6

    I Really Appreciated J.J & Team for the Great Job😍👍 ....

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      Thank you 🙌

  • @lion666official3
    @lion666official3 2 ปีที่แล้ว +9

    Army യുടെ uniform മാറ്റത്തെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @asifkareem15
    @asifkareem15 2 ปีที่แล้ว +6

    Joby Chettan Profile pic change aki R N Kao sir inde akiyapole njn inale doubt adichirhnu ...ini maybe Chanakyan nte next video ith aavum enn...and then AS EXPECTED ❣️❣️❣️❣️🔥🔥🔥🔥🔥🔥🔥❣️❣️❣️❣️

  • @tibindevasia2304
    @tibindevasia2304 2 ปีที่แล้ว +3

    ചാണക്യൻ ഇടുമ്പോൾ മാത്രം കാണാം എന്നു കരുതി കാത്തിരിക്കുകയായിരുന്നു... R.N.Kao... SPYMASTER...😎🇮🇳

  • @binoyek7097
    @binoyek7097 ปีที่แล้ว

    ആദ്യം ആയി കേൾക്കുന്നു ❤️❤️👌spr അവതരണം

  • @prakashnair6750
    @prakashnair6750 2 ปีที่แล้ว +5

    Appreciate this elaborate video, expect similar info-videos in future too

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      Absolutely 🙏

  • @gss4451
    @gss4451 2 ปีที่แล้ว +1

    🔥🔥Thank u for this wonderful video.

  • @veneethraghavan410
    @veneethraghavan410 2 ปีที่แล้ว +5

    Thanks for sharing such videos. Keep doing....

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      Absolutely. Thank you.

  • @indiacreations2024
    @indiacreations2024 2 ปีที่แล้ว +9

    Please upload next video as Indian navy structure, division, ranks

  • @neenaalex5857
    @neenaalex5857 ปีที่แล้ว +2

    👌👌👌👌👌👌, no word to express his loyalty to the Nation , Jai Hind 🇮🇳🇮🇳🇮🇳

  • @Royal_enfield333
    @Royal_enfield333 2 ปีที่แล้ว +7

    രോമാഞ്ചിഫിക്കേഷൻ ♥️

  • @geoffreythomas6822
    @geoffreythomas6822 2 ปีที่แล้ว +1

    Njan orupadu agrahicha onnarnnu RAW de history... thanks ❤️

  • @shyamrajt2684
    @shyamrajt2684 2 ปีที่แล้ว +4

    Thank you for the video ❤️

  • @secularph8424
    @secularph8424 2 ปีที่แล้ว +4

    NTRO de workingm, satellite details m oke vechu oru video cheyavo

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +7

    Napoleonic യുദ്ധങ്ങൾ സീരീസ് ആയി ചെയ്യാമോ? അവ എങ്ങനെ ആണ് യൂറോപ്പിനെ മാറ്റി മറിച്ചത്, ബ്രിട്ടൻ എങ്ങനെ ആണ് ലോക ശക്തി ആയത് എന്നും വിശദമായി

  • @muhsina4613
    @muhsina4613 ปีที่แล้ว

    അവതരണം സൂപ്പർ .ചേട്ടാ.

  • @aslammuhammed3649
    @aslammuhammed3649 2 ปีที่แล้ว +10

    Great🇮🇳🇮🇳

  • @joemol2629
    @joemol2629 2 ปีที่แล้ว

    Wow super 🔥 really good video good presentation with plenty of informations keep it up 🇮🇳🔥

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      Thank you so much 🙂

  • @bijutg4331
    @bijutg4331 2 ปีที่แล้ว +4

    പതിറ്റാണ്ടുകളായി റോ അറിയപ്പെട്ടിരുന്നത് "കാവ്ബോയ്സ്" എന്നായിരുന്നു

  • @jkjk885
    @jkjk885 2 ปีที่แล้ว +1

    Very informative channel. Subscribed.

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      Welcome aboard!🙏🙏

    • @jkjk885
      @jkjk885 2 ปีที่แล้ว

      @@Chanakyan Thank you 😊

  • @sps12329
    @sps12329 2 ปีที่แล้ว +4

    ഇന്ത്യൻ ചാര സങ്കടനയിലെ സൈനികരെ ശത്രുക്കൾക് ഒറ്റു കൊടുത്ത ഒരു ചതിയനുണ്ട്.
    അയ്യാളെ കുറിച്ച് കൂടി വീഡിയോ ചെയ്യുക.... ഇന്ത്യയുടെ ഉയർന്ന പദവിയിൽ വന്ന ആളുടെ ചതി കൂടി ജനങ്ങൾ അറിയണം

    • @raheemvengara2205
      @raheemvengara2205 2 ปีที่แล้ว

      ആരാണ്

    • @sps12329
      @sps12329 2 ปีที่แล้ว +1

      @@raheemvengara2205 അത് കുറച്ചു നാൾ മുൻപ് ഒരു പ്രധാന പത്രത്തിൽ എഡിറ്റൊരിയൽ ഉണ്ടായിരുന്നു..
      ഇറാന് വേണ്ടി raw ഏജന്റുമാരെ ഒറ്റു കൊടുത്ത ഒരു ചതിയനെ പറ്റി മുൻ raw ഉദ്യോഗസ്ഥൻ പറയുന്നതിന്റെ.....
      അയ്യാൾ കാരണം നിരവധി raw ഏജന്റുമാർ കൊല്ലപ്പെട്ടു എന്നുള്ള സത്യം ആ ഉദ്യോഗസ്ഥന് പറഞ്ഞു.......

    • @albinjose1908
      @albinjose1908 2 ปีที่แล้ว +2

      Ansari?

    • @bijujacob9375
      @bijujacob9375 2 ปีที่แล้ว +1

      @@sps12329 വൈസ് പ്രസിഡന്റ് ഹമീദ് അൻസാരി ??

  • @shibilamadathil9676
    @shibilamadathil9676 2 ปีที่แล้ว +2

    Recently nadakkunna international issuesum athinte backgroundum indiaye athu engane influence cheyyunnu ennokke ulla videos cheyyamo... It will be very helpful for upsc aspirants as well

  • @chandranair8412
    @chandranair8412 11 หลายเดือนก่อน

    ഇതുപോലെയുള്ള എത്ര എത്ര ധീര പുത്രന്മാരുടെ സംഭാവനയാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം.

    • @Chanakyan
      @Chanakyan  11 หลายเดือนก่อน

      തീർച്ചയായും സർ 🙏🏿🙏🏿

    • @antonypaul44
      @antonypaul44 3 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @vaigak.s.7770
    @vaigak.s.7770 2 ปีที่แล้ว +2

    Big Salute

  • @noushadvk7383
    @noushadvk7383 ปีที่แล้ว +2

    Big salute for ghavo G.jai hind .pranaamam.😭😣🤔🤗

  • @eldhokpaul6572
    @eldhokpaul6572 2 ปีที่แล้ว

    Njn first time aanu ee story kelkanth
    Nice one Jai Hind 🇮🇳🥰

  • @sahrasmedia7093
    @sahrasmedia7093 2 ปีที่แล้ว +14

    ചാര ചക്രവർത്തിക്ക്
    Big salute 🥰💪
    ജയ് ഹിന്ദ് 🥰

    • @Chanakyan
      @Chanakyan  2 ปีที่แล้ว +1

      ജയ് ഹിന്ദ്

  • @randomdude2792
    @randomdude2792 2 ปีที่แล้ว +3

    ലോകത്തിലെ വേഗതയേറിയ ട്രയിൻ സർവീസുകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? പിന്നെ ഇന്ത്യയിൽ തുടങ്ങാൻ പോകുന്ന ബുള്ളറ്റ് ട്രെയിനുകളെക്കുറിച്ചും

    • @georgemlml3705
      @georgemlml3705 2 ปีที่แล้ว

      രാജ്യതാല്ലര് ങ്ങൾക്കായി ഇത്രയും ബുദ്ധിയും, ക്ലേശവും സഹിച്ച മഹാവെകതിയെ പറ്റി അറിയാൻ കഴിഞ്ഞതിൽ ചാണക്യനോടു് പ്രത്യാക നന്ദിയറിയിക്കുന്നു.

  • @Vincent8304US
    @Vincent8304US 2 ปีที่แล้ว +1

    പുതിയ അറിവ് പൊളി 🔥

  • @santhoshkalarickal5254
    @santhoshkalarickal5254 2 ปีที่แล้ว +1

    കാവോ എന്റെ ബന്ധു ആയിരുന്നു... 🙏🙏🙏 🙏🙏🙏

  • @CHARITY103
    @CHARITY103 ปีที่แล้ว +2

    നെഹ്‌റുവും ഇന്ദിരയു ഇവർക്കൊക്കെ വേണ്ടി എന്ത് ചെയ്തു, ഇവരുടെ ഈ ജിവിതം വേണം സ്‌കൂളുകളിൽ പഠിപ്പിക്കാൻ അതിന് പകരം നെഹ്‌റു കുടുംബത്തിന്റെ കെട്ടു കഥകൾ സ്കുളിൽ പഠിപ്പിച്ചു രാഷ്ട്രീയ അടിമകളെ സൃഷ്ടിച്ചു അത്ര തന്നെ, ഇതുപോലെ ഉള്ള അഭിമാനികളുടെ ജീവിതം സ്‌കൂളുകളിൽ പഠിപ്പിക്കുക

  • @mystupidcutz3626
    @mystupidcutz3626 2 ปีที่แล้ว +7

    മനോഹരമായ വിവരണം. ഇതുപോലെ ajith dowel നെ കുറിച്ച് ഒരു video ചെയ്യാമോ..??

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      വളരെ നന്ദി.

    • @ratheeshkdu
      @ratheeshkdu 2 ปีที่แล้ว

      ഞാനും പ്രതീക്ഷിക്കുന്നു... ജയ് ഹിന്ദ്

    • @mystupidcutz3626
      @mystupidcutz3626 2 ปีที่แล้ว +1

      @@ratheeshkdu jai ഹിന്ദ്

  • @superultrahitech2881
    @superultrahitech2881 2 ปีที่แล้ว +2

    GREAT PERSON JIA bharath🙏🌹🌹🌹🌹🌹🥭🍍🍋🍓🍒🍊🍐🍏🍑🍎🍇

  • @vismiyavijayakumar3254
    @vismiyavijayakumar3254 2 ปีที่แล้ว +1

    R N കാവോയ്ക്ക് ബിഗ് സല്യൂട്ട്

  • @vishnudinesh3562
    @vishnudinesh3562 2 ปีที่แล้ว +2

    Oru paadu naalayi aagrahicha strory ❤️

  • @gouthamdvkr7827
    @gouthamdvkr7827 2 ปีที่แล้ว +1

    india Ee aduthe test cheyitha smart tropido missile patti oru vedio cheyoooo😊

  • @bunnyhopes8165
    @bunnyhopes8165 2 ปีที่แล้ว +2

    Endoru look aada iyalku…straight out from bond movie

  • @dennisjohn9986
    @dennisjohn9986 2 ปีที่แล้ว +5

    R. N KAO 🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤

  • @radhakrishnank1972
    @radhakrishnank1972 2 ปีที่แล้ว +3

    നമിക്കുന്നു പ്രിയ സർ,
    ജയ് ഹിന്ദ് !

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      ജയ് ഹിന്ദ്

  • @AbhiAbhi-qy6iv
    @AbhiAbhi-qy6iv 2 ปีที่แล้ว +3

    അവതരണശൈലി 🙏🙏👍👍😍😍

  • @Adarshshorts8363
    @Adarshshorts8363 2 ปีที่แล้ว +2

    Chanakya oppression meghdhudh video cheyamo please 🙂

  • @_anas_m_pc5516
    @_anas_m_pc5516 2 ปีที่แล้ว +3

    Salute

  • @Naruto7ixx
    @Naruto7ixx 2 ปีที่แล้ว +1

    You are best 💯

  • @sanalsanal3395
    @sanalsanal3395 2 ปีที่แล้ว

    Excellent video chanakyan teams

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      🙏🙏😊

  • @priyankaraju4629
    @priyankaraju4629 2 ปีที่แล้ว +6

    Jai hind 🇮🇳🇮🇳❤✨🌸

  • @vibinmont904
    @vibinmont904 2 ปีที่แล้ว +6

    Always RAW is best, only because of the legend R N Kao. Jai Hind

  • @mohank.k7154
    @mohank.k7154 2 ปีที่แล้ว +1

    OUR RESPETED TEAM OF "RAW" CONSENRATED THE DIFFREND SKILLED PERSON'S FROM ALL OVER STATES OF INDIANS INTELLIGENT PEOPLE'S SO WE ARE VERY INTELLIGENT CALLED "RAW" A VERY SMALL PART DISPLATED BY MR:KAMALHASAN THROUGH "VISWAROOPAM " WE PROUDLY ANNOUNCE OUR ENTIRE FORCE ARE STRONG SO ALWAYS

  • @Reju8135
    @Reju8135 2 ปีที่แล้ว +2

    Big salute 💪💪💪💪

  • @SM-ne3le
    @SM-ne3le 2 ปีที่แล้ว +5

    Pls make video on air india plane hijacking by RAWs double agents during 1971 mastermind by R.N Kao inorder to curb Pakistan using Indian airspace for supplying weapons to east Pakistan.

    • @Chanakyan
      @Chanakyan  2 ปีที่แล้ว +2

      Coming up.

  • @lamrinpepe6435
    @lamrinpepe6435 2 ปีที่แล้ว +1

    നെഹ്‌റുവിന്റെ പുലിക്കുട്ടി RN KAO 🔥

  • @generalxx559
    @generalxx559 2 ปีที่แล้ว +4

    Bgm + voice 🔥🔥🔥

  • @rahulramachandran5330
    @rahulramachandran5330 2 ปีที่แล้ว +3

    There is a book by a renowned Military strategist Nitin A Gokhale.
    RN Kao Gentleman Spymaster.

  • @gouthamdvkr7827
    @gouthamdvkr7827 2 ปีที่แล้ว +2

    adipoli chanakyan😍

  • @logicitacademymakkaraparam4247
    @logicitacademymakkaraparam4247 ปีที่แล้ว

    EMS heart foundation blood bank durupayogam tower, bluetelemedicin upayogam

  • @renishnaduvilvalappil4028
    @renishnaduvilvalappil4028 2 ปีที่แล้ว +2

    Operation X, Sam Manekshaw yum kazhinjappo thanne vijarichatha R.N.Kao ye patti video entha illathennu

  • @devadethanr3442
    @devadethanr3442 2 ปีที่แล้ว +2

    big salute for RN KAOO

  • @amal7781
    @amal7781 2 ปีที่แล้ว +1

    R N KAVO big salute sir

  • @abiabinavnp8084
    @abiabinavnp8084 2 ปีที่แล้ว +1

    Super video
    🇮🇳🇮🇳🇮🇳🇮🇳

  • @UmarFarooq-yv1sp
    @UmarFarooq-yv1sp ปีที่แล้ว

    Polik ❤️❤️❤️👍👍👍👍

  • @sreeragramadas6822
    @sreeragramadas6822 2 ปีที่แล้ว +2

    R.N KAO 🙏🙏🙏 🇮🇳🇮🇳🇮🇳

  • @anuprasannan
    @anuprasannan 2 ปีที่แล้ว

    Su 30 MKI പറ്റി ഒരു വീഡിയോ ചെയ്യാമോ.

  • @adwaith.r604
    @adwaith.r604 2 ปีที่แล้ว

    RUSSIA vs Ukrain, USA.
    Oru video cheyyamo?

  • @secularph8424
    @secularph8424 2 ปีที่แล้ว +3

    Legendery Kaoboys ❤️🔥

  • @mron28
    @mron28 2 ปีที่แล้ว +1

    Is india gonna use a supersonic engine with more than 100 kn thrust power for our 5th generation HAL AMCA fighter a powerful engine which f- 22 and 35 had or still gonna use 4th gen engine . If somebody knows about it pls tell me.

  • @sijuthomasm371
    @sijuthomasm371 2 ปีที่แล้ว

    Mind blowing.....

  • @babudominickattappana2355
    @babudominickattappana2355 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻the LEGEND who served & loved his Mother land as great as possible

  • @irshadhassan4116
    @irshadhassan4116 2 ปีที่แล้ว +1

    Well said
    Jai hind🥰

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      ജയ് ഹിന്ദ്

  • @krishnakumarunni7808
    @krishnakumarunni7808 2 ปีที่แล้ว +1

    Big Salute Sir 🇮🇳

  • @midhaarnook151
    @midhaarnook151 2 ปีที่แล้ว +1

    Netaji Subhash Chandra Bose video cheyyu

  • @sooraj7868
    @sooraj7868 2 ปีที่แล้ว +3

    ഓപ്പറേഷൻ കഹുട്ട യും ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്.

  • @Vpr2255
    @Vpr2255 2 ปีที่แล้ว +2

    പഴയ Ankheen Serial ഇതിന്റെ inspiration ആണോ??

    • @jobyjoseph6419
      @jobyjoseph6419 2 ปีที่แล้ว +2

      വിഖ്യാതരായ സാഗർ സഹോദരങ്ങൾ (രാമാനന്ദ് സാഗർ,അമൃത് സാഗർ, ശക്തി സാഗർ, മോത്തി സാഗർ) നിർമ്മിച്ച "ആംഖേൻ"(The Eye) എന്ന ഹിറ്റ് ടെലിവിഷൻ പരമ്പര 2001-ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തതാണ്.. അതിന്റെ ഇതിവൃത്തം RAW യോട് സാമ്യമുള്ളതല്ലെങ്കിലും ആ പരമ്പരയിലെ നായകനായ അരവിന്ദ് റുസെരിയയുടെ കഥാപാത്രം ക്യാപ്റ്റൻ ധ്യാൻ ചന്ദ്.. ഇന്ത്യൻ ചാര കഥകളിലെ യഥാർത്ഥ ഇതിഹാസമായ R. N. കാവോയെ അനുസ്മരിപ്പിക്കുന്നതായിരുന്നു..