പച്ചവെള്ളം കൊണ്ട് മലയാളിയെ ഫിറ്റാക്കിയ ചിരിക്കഥ |

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 300

  • @Kaumudy
    @Kaumudy  ปีที่แล้ว +70

    English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550

  • @മുരുകൻമുരുകൻ-ഫ1യ
    @മുരുകൻമുരുകൻ-ഫ1യ ปีที่แล้ว +56

    അദ്ദേഹം കുടിക്കു മെങ്കിലും ...
    സത്യസന്ധനായ മനുഷ്യനാണ്...
    അദ്ദേഹത്തിന് വേണേൽ ഫ്രാൻസിസ് ചേട്ടനെ ഒറ്റയ്ക്ക് ഇട്ടിട്ടു പോകാമായിരുന്നു...
    പക്ഷേ അദ്ദേഹം ചങ്ക് പോലെ കൂടെ നിന്നു...
    അതാണ് സ്നേഹം ആത്മാർത്ഥത ...👌👌

    • @thajudheen3458
      @thajudheen3458 ปีที่แล้ว

      കുടിയന്മാർ അങ്ങനെ തന്നെ ആണ്

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 ปีที่แล้ว +91

    എല്ലാം മന:സിലാക്കി ഷൈജുവിനെ സ്വീകരിച്ച ആതിരക്കിരക്കട്ടെ ഇന്നത്തെ എല്ലാ ലൈക്ക്കളും

  • @vineethbvineethb6619
    @vineethbvineethb6619 ปีที่แล้ว +84

    പെയിന്റ് പണിക്ക് പോകുന്നതിന്റെ ഇടയിലും oh my ഗോഡിൽ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടനാണ് ഹീറോ

    • @Jishovlog
      @Jishovlog ปีที่แล้ว

      Ninte kunjammene vetch taangunidayilum ee program Naan unna chettanmark abhinandhangal

    • @aneeshasb5485
      @aneeshasb5485 ปีที่แล้ว

      🤣🤣🤣

    • @rajanpv3712
      @rajanpv3712 ปีที่แล้ว

      😂😂😂🙏🙏

    • @ThanziaSajidh
      @ThanziaSajidh 5 หลายเดือนก่อน

      😂

  • @rashidBoss6698
    @rashidBoss6698 ปีที่แล้ว +7

    ആ ഓട്ടോ ഡ്രൈവറിനെ ആണിയടിച്ചു വെച്ചിരിക്കിയാണോ തുടക്കം മുതൽ അവസാനം വരെ ഒറ്റ ഇരിപ്പാ 😄😄😍

    • @shajimon-q3u
      @shajimon-q3u ปีที่แล้ว +1

      നിങ്ങൾ ആദ്യ ഫുൾ കണ് അപ്പോൾ അറിയാൻ പറ്റും.. എന്ത് കൊണ്ട് ആണ് അയാൾ എഴുന്നേൽക്കാത്തത് എന്ന്

    • @ShefeekKalari
      @ShefeekKalari 10 หลายเดือนก่อน +4

      അദ്ദേഹം ആക്‌സിഡന്റ് സംഭവിച്ചു അരക്കു താഴെ തളർന്ന ആളാണ്.

    • @Shabu101
      @Shabu101 7 หลายเดือนก่อน

      @@ShefeekKalari

    • @jomitk.j8016
      @jomitk.j8016 2 หลายเดือนก่อน

      ​@@ShefeekKalari autoyil Vanna alade karyama parayunne ...

  • @sarathpsasi4920
    @sarathpsasi4920 ปีที่แล้ว +28

    വാട്ടർ അതോറോറ്റി അസിസ്റ്റന്റ് എഞ്ചിനീയർ ആയ ഫ്രാൻസിസ് ചേട്ടനും.. നെടുമങ്ങാട് RTO ഓഫീസർ ആയ സാബു ചേട്ടനും ഈ പ്രോഗ്രാം ചെയ്യുന്നതിൽ ടൈം കിട്ടുന്നതിൽ അഭിനന്ദിക്കുന്നു .. സൂപ്പർ 👏🏼👏🏼👏🏼

    • @jomonvj3215
      @jomonvj3215 8 หลายเดือนก่อน +5

      ഇവരിതുകൊണ്ടൊക്കെ എങ്ങനെ ജീവിക്കും എന്ന് ആലോചിച്ചു ടെൻഷൻ അടിച്ചിരുന്ന ലേ ഞാൻ.😂. ഇനി വേറെ എന്തേലും ആലോചിച്ചു ടെൻഷൻ ആവാം

    • @veenaveena4295
      @veenaveena4295 7 หลายเดือนก่อน +1

      പണിയെടുക്കേണ്ട സ്ഥലത്ത് പണി ചെയ്യാതെയാണപ്പൊ അണ്ണൻ മാർ ഈ പണിക്ക് ഇറങ്ങിയേക്കുന്നെ ല്ലെ.

  • @shemeershajahan1850
    @shemeershajahan1850 ปีที่แล้ว +28

    Super എപ്പിസോഡ്, എല്ലാരും പൊളിച്ചു, ഫ്രാൻസിസ് ചേട്ടൻ ഗുഡ് ആക്ടിങ് 🥰🥰🥰🥰

  • @ASH03ASH
    @ASH03ASH ปีที่แล้ว +31

    അദ്ദേഹത്തിന് ഒരു ജവാൻ full സമ്മാനം കൊടുക്കാമായിരുന്നു 😂

  • @alluvlogs0075
    @alluvlogs0075 ปีที่แล้ว +55

    അണ്ണൻ ഫ്രാൻസിസ് ചേട്ടന് നെഞ്ചിൽ ഒരു ഉമ്മ കൊടുത്തു 😃😃🤣

  • @alameen3862
    @alameen3862 ปีที่แล้ว +470

    ഇനിമുതല്‍ ചാരിറ്റിപ്രവര്‍ത്തനം വേണം എന്നുള്ളവര്‍ എത്ര പേരുണ്ട് .?

    • @abinmathew6161
      @abinmathew6161 ปีที่แล้ว +10

      കുറെ പേരുണ്ട്. കുറച്ചു സംഭാവന അതിലേക് കൊടുക്കാമോ.

    • @vineethak3298
      @vineethak3298 ปีที่แล้ว +4

      വേണം

    • @jeffyvarghese201
      @jeffyvarghese201 ปีที่แล้ว

      @@abinmathew6161 yes

    • @aneeshkumar1617
      @aneeshkumar1617 ปีที่แล้ว +1

      Yes

    • @sijusamthomas
      @sijusamthomas ปีที่แล้ว

      Yes venm

  • @rajeevkr8411
    @rajeevkr8411 ปีที่แล้ว +44

    KGF 3 യിൽൽ വില്ലൻ ആയി അഭിനയിക്കുന്നതിന്റെ തിരക്കിലും oh my god ന് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് അണ്ണന് ... like

    • @josephpeter12
      @josephpeter12 ปีที่แล้ว

      Latest movie .. of sharukh khan " pathaan" lu 2mn vesham ... Randey randd min abhinayichyt....
      Oh my god nu vendy odi ethy pullikaran.... Aakarym viral arnu...🙂

  • @Renjith-8026
    @Renjith-8026 ปีที่แล้ว +9

    നീലഗിരി സിനിമയിൽ പപ്പുചേട്ടനെ ഓർമ വരുന്നു.. 😄😄

  • @Teslinmary582
    @Teslinmary582 ปีที่แล้ว +46

    Sabu chettan and Francis chettan,my favorite heros💪💪😘😘

  • @sumeshbmc1360
    @sumeshbmc1360 ปีที่แล้ว +8

    കേരള വിവറേ ജിൽ ജോലി ഉണ്ടായിരുന്നിട്ടും ഇതിന് സമയം കണ്ടെത്തുന്ന ഫ്രാൻസിസ്ചേട്ടനാണ് ഹീറോ

    • @jerinjohnson5318
      @jerinjohnson5318 ปีที่แล้ว

      സാബു ചേട്ടൻ LTTE il ചേർന്നു

  • @thulaseedharanb4275
    @thulaseedharanb4275 ปีที่แล้ว +28

    നമ്മട SP , Dy.SP തുടങ്ങിയ യേമാന്മാരുടെ തനിനിറം മനസ്സിലാക്കി തന്ന ആ കുടിയനാണു യഥാര്‍ത്ഥ കുടിയൻ 🍾🍷🥃

    • @malayalam756
      @malayalam756 ปีที่แล้ว

      🤣🤣🤣🤣

    • @Wayanadancamper
      @Wayanadancamper ปีที่แล้ว +1

      Chata yalarum valadikum aka korchalkar matarma valadikatolu

  • @AnilKumar-fn9mv
    @AnilKumar-fn9mv ปีที่แล้ว +24

    ഈ എപ്പിസോഡ് കലക്കി 👍😜

  • @charly5886
    @charly5886 ปีที่แล้ว +11

    കൊല്ലം ജില്ലയുടെ കലക്ടർ ആയിട്ടും oh my god ചെയ്യുന്ന ഫ്രാൻസീസ് ചേട്ടന്
    Congrajulation

    • @muhammedyaseen1265
      @muhammedyaseen1265 ปีที่แล้ว +2

      തിരുവനന്തപുരം mayor ആയ സാബുച്ചേട്ടനും
      Congratulations

    • @josephpeter12
      @josephpeter12 ปีที่แล้ว +1

      2 perkum Moddi g ... Angu Delhi el MP sthananam kodkanu prrnjit um venda vech... OH MY GOD cheyuna sabu Chetan, Francis Chetan big big salute

  • @motozan
    @motozan ปีที่แล้ว +4

    അങ്ങേരുടെ ഭാര്യയും മക്കളും ഇനി എങ്ങനെ പുറത്തിറങ്ങി നടക്കും.... നാറ്റിച്ചില്ലേ 🙏🏻🙏🏻

  • @sabuksabuk4841
    @sabuksabuk4841 ปีที่แล้ว +19

    സാബുവിന്റെ ചാരായം വിൽപ്പന കണ്ടപ്പോൾ കുതിരവട്ടം പപ്പുവിനെ ഓർമവന്നു. അടിപൊളി സഹോദര 👌❤️🙏

    • @jerinjohnson5318
      @jerinjohnson5318 ปีที่แล้ว +1

      @@shakkeerck4950 അതുതന്നെ

    • @rejanr.j5884
      @rejanr.j5884 ปีที่แล้ว

      Neelagiri

    • @mr.spotshooter
      @mr.spotshooter ปีที่แล้ว

      @@shakkeerck4950 athea neelagiri movie aanu

  • @jagans6470
    @jagans6470 ปีที่แล้ว +6

    പഞ്ചായത്ത്‌ മെമ്പർ ആയിട്ടും ഒഴിവു സമയങ്ങളിൽ ഓ മൈ ഗോഡ് ന് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് ബിഗ് സല്യൂട്ട്

    • @syammh9778
      @syammh9778 ปีที่แล้ว

      ങേ... 🤔🤔🤔😂

  • @BASIL896
    @BASIL896 9 หลายเดือนก่อน +1

    കള്ള് കുടിക്കുന്നത് എന്തോ ഒരു അഭിമാനം പോലെയാണ്.... പുള്ളി സംസാരിക്കുന്നത് 😅😅

  • @beerankuttyc6739
    @beerankuttyc6739 ปีที่แล้ว +12

    കോട്ടയം കലക്ടർ ആയ ഫ്രാൻസിസ് ചേട്ടനും ജില്ലാ ജഡ്ജിയായ സാബു സാറിനും അഭിനന്ദനങ്ങൾ❤

  • @sir-cute
    @sir-cute ปีที่แล้ว +3

    Indian president padhaviyil irunnittum oh my god pole cheriya paripadiyil mudangathe vannu abhinayikkan samayam kandethunna sabu chettan aanu ente hero !!

  • @vijeshtp2887
    @vijeshtp2887 ปีที่แล้ว +11

    ഷൈജുവിനെന്റെ നമസ്കാരം മുന്നോട്ടു പോവുക 🙏🙏

  • @jerinjohnson5318
    @jerinjohnson5318 ปีที่แล้ว +35

    ജയിൽ സൂപ്രണ്ട് ആയിരുന്നിട്ടും ഓ മൈ ഗോഡ്ഇൽ പങ്കെടുക്കുന്ന സാബു സാറിന് അഭിനന്ദനങ്ങൾ

    • @soorajsurendran9296
      @soorajsurendran9296 ปีที่แล้ว +1

      😂😂

    • @jerinjohnson5318
      @jerinjohnson5318 ปีที่แล้ว

      @Anoop Av Av great

    • @amaljithvs5182
      @amaljithvs5182 ปีที่แล้ว +1

      പ്രോട്ടോകോൾ നോക്കുയാണങ്കി ഡിജിപി റാങ്കിൽ ഉള്ള സാബു സാറിനെ കേരളത്തിലെ ജയിലാർമാർ എല്ലാം സല്യൂട്ട് ചെയ്യണം

    • @abhisudhakar2139
      @abhisudhakar2139 ปีที่แล้ว +2

      Bro eallarum ingane oro job parayunnallo .
      Athu nthinanu . Aarelum onnu parayuo

    • @amaljithvs5182
      @amaljithvs5182 ปีที่แล้ว +2

      @@abhisudhakar2139 മുൻപ് ഇവർ എന്ത് വീഡിയോ ഇട്ടാലും ചിലർ ഇവർക്ക് വേറെ പണി ഒന്നും ഇല്ലേ എന്ന് ചോദിച്ചു കമന്റ്‌ ഇടും അതിനുള്ള മറുപടി

  • @abhin_
    @abhin_ ปีที่แล้ว +11

    Railway Station master aayirunnittum oh my god nu samayam kandethunna sabu chettanu ashamsakal❤️

  • @mlive7
    @mlive7 ปีที่แล้ว +2

    പരിപാടിക്ക് ശേഷം,
    ലെ ഓ മൈ ഗോഡ് ടീം : ഒരു കുപ്പി എടുത്താല്ലോ

  • @sivasankarapillai5406
    @sivasankarapillai5406 ปีที่แล้ว +4

    ഇതു വളരെ തെറ്റായി പോയി. അയാൾ അയാളുടെ എത്ര കുടിക്കും, എവിടൊക്കെ പോയി കുടിച്ചു, ഏതൊക്കെ type കുടിച്ചു എന്നൊക്കെ നിങ്ങൾ ഈ ലോകത്തോട് വിളിച്ചു പററഞ്ഞു. അദ്ദേഹത്തിന്റെ ഇമേജ് കൂടി നോക്കണമായിരുന്നു. Very bad 😡

  • @jahangheermoosa5685
    @jahangheermoosa5685 ปีที่แล้ว

    മഞ്ഞ മുണ്ട് ഉടുത്ത ചേട്ടൻ കുടിക്കുമെങ്കിലും നല്ല മനുഷ്യനാണ്

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 ปีที่แล้ว +2

    Shyju brother you are very very handsome. Respect from trivandrum👍

  • @azeemvahab6983
    @azeemvahab6983 ปีที่แล้ว +6

    ഇത്രയും prank ചെയ്തിട്ട് മാന്യമായി സമ്മാനങ്ങൾ കൊടുക്കാതെ ഓഞ്ഞ തലയണയുമായി ഇറങ്ങും മനുഷ്യരെ പറ്റിക്കാൻ

    • @jomitk.j8016
      @jomitk.j8016 2 หลายเดือนก่อน

      😂😂😂😂

  • @mission9951
    @mission9951 ปีที่แล้ว +8

    കുറച്ചുനാൾക്ക് ശേഷം വീണ്ടും നല്ലൊരു എപ്പിസോഡ്

  • @ashkrizz
    @ashkrizz ปีที่แล้ว +43

    *സർക്കാർ ജോലിക്കിടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന പ്രാഞ്ചി ഇക്കാക്ക് അഭിനന്ദനങ്ങൾ* ksrtc mngr

    • @jerinjohnson5318
      @jerinjohnson5318 ปีที่แล้ว +3

      നേരത്തെ റെയ്ൽവേ ല് ആയിരുന്നു.

    • @ജയകുമാർ-സ1ഢ
      @ജയകുമാർ-സ1ഢ ปีที่แล้ว

      😂

    • @ikkrumon3258
      @ikkrumon3258 ปีที่แล้ว

      സത്യം

    • @HARI_51
      @HARI_51 ปีที่แล้ว +1

      വേറേ ഒരു comment ill nsg commando ആണെന്ന് കണ്ടൂ .എന്തോനടെ ഇത്🥴 serikkum entha ജോലി 🤔

    • @Hamsterkombat2_24
      @Hamsterkombat2_24 ปีที่แล้ว +1

      @@HARI_51 പുള്ളി ആദ്യം എയർ ഫോഴ്സ് ൽ ആയിരുന്നു. അവിടുന്നു പ്രൊമോഷൻ കിട്ടി Nsg കമാൻഡോ ആയി. 10 yr കഴിയുമ്പോൾ അവർക്ക് വേറെ gov ജോലികളിലേക്ക് മാറാം. അങ്ങനെ റെയിൽവേയിൽ എത്തി.

  • @vipinu.s3441
    @vipinu.s3441 ปีที่แล้ว +1

    മനസ്സ് കൺട്രോളിൽ ആണ്.പക്ഷേ ശരീരം കൺട്രോളിൽ അല്ല.അതാണ്‌ വിഷയം 😄😄.സാബു അണ്ണൻ 🔥

  • @sibyvarughese
    @sibyvarughese ปีที่แล้ว +20

    You are the best "Oh my God" Team, but I wish if they got more sponsors!!

  • @bobysaji3727
    @bobysaji3727 ปีที่แล้ว

    എനിക്ക് നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ട്ടം 👍👍👍👍👍👍👍🙏🙏🙏🙏🥰🥰🥰🥰🥰❤️❤️❤️❤️

  • @kunchusshameer7664
    @kunchusshameer7664 ปีที่แล้ว +1

    ഇത്രയും അടിച്ചതിനു ശേഷം ആണോ സ്കൂട്ടർ ഓടിച്ചു വന്നത്, നാളെ ഫൈൻ വരുമോ 😂😂😂😂

  • @riyasponmulli2645
    @riyasponmulli2645 ปีที่แล้ว +1

    24 ന്യൂസ് വായിക്കുന്ന ഇടക്കിനും ഓ മൈ ഗോഡ് വന്ന സാബു ചേട്ടൻ മാസ്

    • @syammh9778
      @syammh9778 ปีที่แล้ว

      ങേ 🤔🤔🤔🤣🤣🤣എപ്പ 🤔

  • @josephaugustin2647
    @josephaugustin2647 ปีที่แล้ว +1

    എല്ലാവരും ചേർന്നുള്ള നാടകം അസ്സലായിട്ടുണ്ട്

  • @sarathvinu400
    @sarathvinu400 ปีที่แล้ว

    സൂപ്പർ ഞാൻ നിങ്ങളുടെ ഫാൻ ആണ് തുടങി അപ്പോൾ മുതൽ 10year

  • @Malluinmalaysia
    @Malluinmalaysia ปีที่แล้ว

    Kurachoode sammanangal kodukkanam kaumudy tv please.. adipoli show aanu, pandathe pole orupaad sammanangal kodukkunnath kaanan nalla resam aanu

  • @ajaytkochu8593
    @ajaytkochu8593 10 หลายเดือนก่อน +2

    പൊളി സാനം 😂😂💥💥

  • @ashrafkuttamla4566
    @ashrafkuttamla4566 ปีที่แล้ว

    ഞാനും നിർദ്ദനരായവരോടൊപ്പം
    അവരുടെ സുഖത്തിലും
    ദുക്കത്തിലും മരണം വരെയുണ്ടാകും

  • @sheebas5483
    @sheebas5483 ปีที่แล้ว

    ചെടമർ.കലക്കി. പാവം മനുഷ്യൻ നിങ്ങൾ

  • @ajayanalokkan7722
    @ajayanalokkan7722 ปีที่แล้ว +3

    ആശയവും ആവിഷ്കാരവും സൂപ്പർ. കറുപ്പ് ടീഷർട്ട് ചേട്ടൻ കുറച്ചും കൂടി ആക്ടിംഗ് ആകാമായിരുന്നു. എന്നാൽ ഓപ്പോസിറ്റ് ഉള്ള ചേട്ടന്റെ കയ്യിലുള്ള കുറച്ചുകൂടി ഐഡിയസ് നമുക്ക് കിട്ടിയേനെ. പിന്നെ കള്ള് വിൽക്കുന്ന ചേട്ടൻ സ്ഥിരം മാസ്ക് ആണല്ലോ പെട്ടെന്ന് ചിരി വരും അല്ലേ അതല്ലേ ഈ മാസ്ക് മാറ്റാത്തത്. എല്ലാവർക്കും എന്റെ ആശംസകൾ

  • @SajiGeorge-vd3oq
    @SajiGeorge-vd3oq หลายเดือนก่อน

    Indian PRESIDENT aakanulla offer kittiyittum ithil thudarunna FRANCIS nu big SALUTE 🙏

  • @amaljithvs5182
    @amaljithvs5182 ปีที่แล้ว +19

    പരസ്റ്റാമോളിന്റെ നടുക്ക് വരയിടുന്ന മെഷീൻ കണ്ടുപിടിച്ച കമ്പനി CEO ആയിരുന്നിട്ട് കൂടി ആ തിരക്കെല്ലാം മാറ്റി വെച്ചിട്ട് oh my god ഷൂട്ട്‌ മുടങ്ങാതെ നോക്കിയ ഫ്രാൻസിസ് ചേട്ടന് ആയിരം നന്ദി

    • @jerinjohnson5318
      @jerinjohnson5318 ปีที่แล้ว +6

      അപ്പോൾ ഐഎസ്ആർഒ യിൽ നിന്ന് ചാടിയത് ആ കമ്പനിയിലെ സിഇഒ ആകാൻ ആയിരുന്നു അല്ലേ.

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 ปีที่แล้ว

      🤣🤣

    • @amaljithvs5182
      @amaljithvs5182 ปีที่แล้ว

      @@jerinjohnson5318 അതല്ല ചന്ദ്രനിലക്കും സൂര്യനിലക്കും ഒരേ സമയം വിക്ഷേപിക്കുവാനുള്ള ഉപഗ്രഹം കണ്ടത്തുന്നതിൽ ഉള്ള സമ്മ്മർദ്ദം താങ്ങാൻ ആകാതെ അല്പം വിനോദത്തിനുവേണ്ടി സ്വയം ടെർമിനേഷൻ അടിച്ചു oh my godil വന്ന മഹാനുഭവനാണ് ഫ്രാൻസിസ്സ്,,,

    • @aneesharatheesh1717
      @aneesharatheesh1717 ปีที่แล้ว

      😆

    • @Ammukutty502
      @Ammukutty502 ปีที่แล้ว +1

      എന്ത് ചീഞ്ഞ കോമഡി ആടോ

  • @Skybluemedia808
    @Skybluemedia808 ปีที่แล้ว +1

    Mumdanghood angaadiyil Saickilil meen vilkunnathinidayilum ee programin tim kandethunna sabhu chettan😍😍😍😍

  • @Ananthu_Thazhava
    @Ananthu_Thazhava ปีที่แล้ว +32

    NSG commando ആയിട്ടും അതിന്റെ ഇടയിലും നമുക്ക് വേണ്ടി prank ചെയ്യാനിറങ്ങുന്ന ഫ്രാൻസിസ് ചേട്ടന് ❤️🔥

    • @mohanlalmohan6291
      @mohanlalmohan6291 ปีที่แล้ว +4

      Anger village officer alle bro .

    • @aneeshpkannadikkal822
      @aneeshpkannadikkal822 ปีที่แล้ว +5

      😂ഇത്. ഇത് വരെ kainjille

    • @mohanlalmohan6291
      @mohanlalmohan6291 ปีที่แล้ว +1

      @@aneeshpkannadikkal822 enth bro . Ullathalle paranjath

    • @devil7291
      @devil7291 ปีที่แล้ว +2

      ചളി മതിയാക്കടെ

    • @aneeshpkannadikkal822
      @aneeshpkannadikkal822 ปีที่แล้ว

      Ayy..Francis chettan polim arinj കാണില്ല 😀

  • @HarigeethapuramHaripad
    @HarigeethapuramHaripad ปีที่แล้ว +1

    😂😁
    supporting artist കലക്കി

  • @rahulthavakkara1967
    @rahulthavakkara1967 10 หลายเดือนก่อน +2

    Prgm. PoliChu..🎉. BuT....അ സുഹൃത്തിനു. ഒരു..1/2. ങ്കിലും... വാങ്ങി. കൊടുക്കണേ..🥃🥃.. അല്ലേൽ. ശാപം. കിട്ടും 😂

  • @sreekkuttankr6805
    @sreekkuttankr6805 ปีที่แล้ว +1

    പൊളി പൊളി പൊളി ഒരേപൊളി 👏

  • @Jijimon-f6y
    @Jijimon-f6y ปีที่แล้ว

    കൂട്ടത്തിൽ ഇരുന്നു മദ്യപാനം നടത്തുന്നത് ഒരിക്കലും ശെരി ആവില്ല... കാരണം പലർക്കും പല രീതിയിൽ ആണ് മൈൻഡ്..... കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല ചിലർ തെറ്റിപ്പോകും കള്ളിന്റെ പുറത്ത് എന്തെങ്കിലും പറയും... ഈ വീഡിയോ നല്ലൊരു മെസേജ് ആണ് തന്നത്

  • @lovetotravelzone
    @lovetotravelzone ปีที่แล้ว +6

    നന്നായി ചിരിച്ചു 😄😄

  • @fidhafadil2465
    @fidhafadil2465 ปีที่แล้ว +1

    അയാള് മദ്യം കഴിച്ചതിന് ശേഷമാണ് ഇവിടെ വന്ന് ഇത് കഴിക്കുന്നത് 1ലിറ്റർ അടിച്ചതിൻ ശേഷം അത് കൊണ്ട് അറിയണം എന്നില്ല

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm ปีที่แล้ว

    This program will become successful

  • @sazz6363
    @sazz6363 ปีที่แล้ว +2

    Nice episode😌

  • @sajaigeorge
    @sajaigeorge ปีที่แล้ว

    Kollam Dmo aai work cheyyunna francis Chetan ..

  • @imshada
    @imshada ปีที่แล้ว +4

    Muthu annannn😌💗

  • @salimk2690
    @salimk2690 ปีที่แล้ว +2

    അണ്ണൻ ആളു മോശക്കാരന ല്ല. എസൈയും എസ്പിയും ഒക്കെ ആയിട്ടാണ് . മദ്യപിക്കുന്നത്. 🤣🤣🤣🤣🤣

  • @ahan007
    @ahan007 ปีที่แล้ว +3

    😂hug alcohol 🔥Feb.14 th ❤️😂

  • @abhilashkumar5151
    @abhilashkumar5151 ปีที่แล้ว +1

    ഹോ വാട്ട്‌ a ഒറിജിനാലിറ്റി 😂😂😂😂😂

  • @rebinreo5725
    @rebinreo5725 ปีที่แล้ว +8

    കൊട്ടാരക്കര ഗണപതി ആയി parttime ജോലി ചെയ്യുന്ന തിരക്കിനിടയിലും oh my god il വരാൻ സമയം കണ്ടെത്തുന്നു ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ

  • @EminAyzal
    @EminAyzal ปีที่แล้ว

    മുത്തുഅണ്ണാ.. ഫ്രാൻസിചേട്ടാ

  • @MokkaReaction-h7e
    @MokkaReaction-h7e ปีที่แล้ว

    നീലഗിരി മൂവിയിലെ പപ്പു ചേട്ടന്റെ പരുപാടി

  • @josephpeter12
    @josephpeter12 ปีที่แล้ว +1

    Francis chettan Delhi el Pilot ayrnu... ennu arkoke aryam ..?
    Ath vendanu vecha ee prank cheyth namle chiripikunu adheham...🙂👍

  • @SureshAlathur766
    @SureshAlathur766 ปีที่แล้ว +1

    അടിപൊളി 💥💥🥰

  • @neenusvchanel3367
    @neenusvchanel3367 ปีที่แล้ว +1

    Polichuuuu❤️❤️❤️❤️❤️❤️

  • @vimal5928
    @vimal5928 ปีที่แล้ว +3

    ജഗതി❤️❤️ ചേട്ടനെ ഓർത്തവർ ഇവിടെ COME ONNN🎇🎇

  • @prathapshymolshymol6133
    @prathapshymolshymol6133 ปีที่แล้ว

    ente ponnuoo kaantari ennu parajal 😂😂😂😂

  • @ashkarali2493
    @ashkarali2493 ปีที่แล้ว

    Changai camera nokkunnindallo fixation pole feel cheyn😊

  • @roopeshayyappan7189
    @roopeshayyappan7189 ปีที่แล้ว +10

    ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ആയിട്ടും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ 🙏🙏

    • @jerinjohnson5318
      @jerinjohnson5318 ปีที่แล้ว +1

      ISRO ഇലും ഇയാള് വെള്ളമടിച്ച് അലമ്പാണ്.കൂടെ ജോലി ചെയ്യുന്നവരെ ഒക്കെ തെറി വിളിക്കും. എല്ലാം റോക്കറ്റ് ൻ്റെ പൈലറ്റ് സാബു സാറിന് അറിയാം.

    • @abinmathew6161
      @abinmathew6161 ปีที่แล้ว +1

      പിന്നെ പുള്ളി പൈലറ്റ് അല്ലേ

    • @shanilkumar6441
      @shanilkumar6441 ปีที่แล้ว

      അതെപ്പോ..?

  • @jojothomas5017
    @jojothomas5017 ปีที่แล้ว +1

    Idhu kollaam

  • @shamnadshamnad111
    @shamnadshamnad111 11 หลายเดือนก่อน

    Sabu annan attittude 😂😂

  • @rajeshkuttan8111
    @rajeshkuttan8111 ปีที่แล้ว +4

    പട്ടയടിച്ചു ഇത്‌ കാണുന്ന ഞാൻ 🤣🤣🤣👌👌

  • @nizarparakka9633
    @nizarparakka9633 ปีที่แล้ว +3

    Adi poli

  • @jithujithujithujithu2972
    @jithujithujithujithu2972 ปีที่แล้ว +1

    Very nice

  • @sheenusvlogchannel700
    @sheenusvlogchannel700 ปีที่แล้ว

    😳😳😳ഇനിയിപ്പോ ആൾക്കാർ ഇത് തുടങ്ങും

  • @aneeshkallikode
    @aneeshkallikode ปีที่แล้ว

    കൊള്ളാം സൂപ്പർ ❤️

  • @GMG_Gopi
    @GMG_Gopi ปีที่แล้ว

    തകർത്തു 👌👌

  • @shahinlalj.l1035
    @shahinlalj.l1035 ปีที่แล้ว

    അടിപൊളി ഇന്ന് 🥰

  • @masroormahzar340
    @masroormahzar340 ปีที่แล้ว

    Nice and technical program

  • @abukutty1850
    @abukutty1850 ปีที่แล้ว

    കാനാ ഇലെ വിഞ്ഞാണോ 👍നടക്കട്ടെ

  • @vmpillaipillai1866
    @vmpillaipillai1866 ปีที่แล้ว

    പച്ച വെള്ളം കൊടുത്തു മൂ 😂😂😂😂

  • @JophyVagamon
    @JophyVagamon ปีที่แล้ว

    എന്റെ ലൈക്ക് ഷൈജു ചേട്ടന് 👍

  • @mohammedsafvan7570
    @mohammedsafvan7570 ปีที่แล้ว

    ഓ മായിൻ കുട്ടി യുടെ അഭിനയം ഒരു രക്ഷയും ഇല്ല സൂപ്പർ

  • @sijojoy6940
    @sijojoy6940 ปีที่แล้ว

    Super eppisode

  • @ImAmallu
    @ImAmallu ปีที่แล้ว

    സാധനം കൊള്ളാം 😂

  • @royalpicaso7138
    @royalpicaso7138 ปีที่แล้ว +1

    പൊളി 😄😄

  • @vishnukumarm3898
    @vishnukumarm3898 หลายเดือนก่อน

    Etokke udayeppu parupadeya...😂

  • @abukutty1850
    @abukutty1850 ปีที่แล้ว

    ഒരാപ്പം കൊണ്ട് 5000. പേരെ ഊട്ടിയതാണ് യേശു. പിന്നെ ഇവർക്ക് ചെയ്താൽ പറ്റില്ലേ തീർച്ചയായും 👍

  • @dineshdinu2736
    @dineshdinu2736 ปีที่แล้ว

    അടിപൊളി 👌

  • @roshanrobert6255
    @roshanrobert6255 ปีที่แล้ว +1

    Psychology ll ithine " placebo effect" ennan parayune!

  • @nigeeshp5517
    @nigeeshp5517 ปีที่แล้ว

    👌👍ഫുൾ കോമഡി 😄

  • @sebastianmathew156
    @sebastianmathew156 ปีที่แล้ว +1

    Shyjuvinu enthegillum help cheyamayirunu

  • @thedarklover1056
    @thedarklover1056 ปีที่แล้ว

    Athira anu innathe Hero ❤

  • @etvcreations117
    @etvcreations117 ปีที่แล้ว

    Idheham aaa naattile nalla oru thallistum ockkaaranum aanennu thonunnu😅

  • @ajmalyasir5470
    @ajmalyasir5470 10 หลายเดือนก่อน

    Gift valare kuravanu. Gift nte karyathilum jananghale pattikaruth please request

  • @rdbabz9962
    @rdbabz9962 ปีที่แล้ว

    ഫ്രാൻസിസ് നോട്‌ ഒരഭ്യർത്ഥനയുണ്ട്. നിങ്ങൾ മറ്റുള്ളവരോട് സംസാരിക്കുമ്പോൾഎന്തിനാണ് അവരുടെ മുഖത്തോട് ചേർന്ന് നിങ്ങളുടെ മുഖം കൊണ്ടു വെച്ചു സംസാരിയ്ക്കുന്നത്. തൊട്ടടുത്തിരിയ്ക്കുന്ന ആളോടും ഇങ്ങനെ തന്നെ.ഇതു തുടങ്ങിയ കാലം മുതൽ കാണുന്നതാണ്. അതൊഴിവാക്കണം.

  • @robbysg40
    @robbysg40 ปีที่แล้ว

    CIA മേധവി ആയസാബു സാറിന് അഭിവാദ്യങ്ങൾ 💪💪💪