രശ്മികയെ വെല്ലുന്ന വെറുപ്പിക്കൽസ് 😂😂 |Sreeleela and kalyani |Troll Malayalam |Pewer Trolls |

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2023
  • #malayalamtroll #rashmikamandanna #pewertrolls #sreeleela #kalyani #trollvideo #sreeleelatroll #rashmikatroll #kalyanipriyadarshan #trollmalayalam #acting #actress #actresstroll #trollvideomalayalam #Malayalam #actresstrollmalayalam #telugu #rashmika

ความคิดเห็น • 62

  • @Arjuntk98
    @Arjuntk98  +330

    കല്യാണി ഒക്കെ ഓവർ ആണ്... എല്ലാത്തിലും ഒരേ character പോലെ... ഇപ്പൊ വെറുപ്പിക്കാണും തുടങ്ങി

  • @cl71998
    @cl71998  +124

    കല്യാണി ടെ അഭിനയം നല്ല over അന്ന്. ( മലയാളത്തിൽ nepotism നല്ല അഭിനേതാക്കളെ തന്നിട്ടുണ്ട്. പക്ഷെ,കല്യാണി അതിനൊരു അപവാദം ആണ്.😅

  • @Pavizhakutti

    ആദ്യം കാണിച്ച ശ്രീലീല റിയൽ ലൈഫിൽ MBBS ആണേ 😂😂... ഗൂഗിളിൽ സെർച്ച്‌ ചെയ്ത് ഞെട്ടിയ ലെ ഞാൻ 😂😅

  • @miniprakashminiprakash4350

    Kalyanide act kuzhappm onnum thonniyilla mattethaan over

  • @user-su4vi

    കമന്ററി മാത്രേ ഒരു ഇഷ്യൂ ആയിറ്റി തോന്നിയുള്ളൂ..പക്ഷെ പടം മൊത്തം കമന്ററി ആണ് താനും..ഒരു മലംകൾട്ട് സാനം ..

  • @Gkm-
    @Gkm-  +2

    cuteness മെഴുക്കാൻ Parvathy Babu കഴിഞ്ഞേ ഭൂമി മലയാളത്തിൽ വേറെ ആരും ഉള്ളു

  • @iamancyy
    @iamancyy  +14

    Rashmika thanne better 😂😌

  • @shahanairfanshahanairfan5199

    Kalyaniyude entha over enn parayunne aa filmn vendadhalle kalyani cheydhitullu ☹️

  • @someonelikeyou6138

    I think Kalyani de case il director nannayi over aaki chalamaakkan paranjittund ennu thonunnu😂

  • @Anjana_M

    എന്തായാലും രശ്മിക retainment ആയാലും ആ സ്ഥാനത്തേക്ക് എത്തുവാൻ ഒരുപാട് പേര് പിന്നാലെ ഉണ്ട് 😌😆

  • @Luke__antony

    ലെ രശ്മിക : ഇവര് എന്റെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ വന്നതാണോ, കൂട്ട് നെസ്സ് ഇടാൻ ഞാനാരെയും അനുവദിക്കില്ല 😂😂😂

  • @johnwick-qi2ht

    Uyyo വെറുപ്പിക്കൽ ഫുട്ബോൾ വെറുത്തു പോകും അതിർ അറ്റം കല്യാണി 😂😂

  • @ashlygeorge663

    Abhinayam ❌verupikal✅

  • @GamerDude36

    Rashmikakkum sreeleelakkum dub cheythath oral anallo😂😂athayirikkum chilappo

  • @arthur0785william

    Sreeleela

  • @midhun331

    രശ്മികയെ കടത്തിവെട്ടി 🥵💥

  • @RioSer03
    @RioSer03  +19

    Eni muthal Average Leela>>>international cresh Rashmika>>>Kelyani

  • @shahanaharees788

    കല്യാണി ആയോണ്ട് നല്ല ക്യാരക്ടർ ആകുമെന്ന് കരുതി കണ്ടു, 😮😮 ഇത്രയും വെറുപ്പിക്കൽ,

  • @ajstraiker79

    Cringe kalyani😂

  • @jyothilekshmiradha4962

    Sreeleela is beautiful ❤❤❤