മഹാവ്യാധിയും മൃത്യുഞ്‌ജയ മന്ത്രവും | ABC MALAYALAM JYOTHISHAM

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • മഹാവ്യാധിയും മൃത്യുഞ്‌ജയ മന്ത്രവും
    #jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vediJyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
    #pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
    #medicalastrology #vedandajyothisham #ayurvedha #vedayoga #trustinmalayalamjyothisham #kandakasheni #vaaraphalam #birthstar #dailyastrology #liveastrology #astroscience #astrophysics
    #genuinemalayalamjyothisham #reliablemalayalamjothisham

ความคิดเห็น • 27

  • @amminikutty9857
    @amminikutty9857 หลายเดือนก่อน +8

    തീർച്ചയായും മന്ത്രങ്ങൾക്ക് പവർ ഉണ്ട് പലതടസങ്ങളും മാറും , രോഗംമാറിയ അനുഭവങ്ങൾ , ആയൂർ ബലം , മരുന്നിന്റെ ഗുണം , ലഭിക്കാൻ എന്നിവയ്ക്കും മന്ത്രങ്ങൾ വളരെ ഫലം തന്നെ യാണു ഇതൊരു റേഡിയൽ പവർ അയി ശരീരത്തെ ഈ തരംഗങ്ങൾ റോട്ടേറ്റു ചെയ്തു സംരക്ഷിക്കുന്നതായി അനുഭവപ്പെടുന്നു ആന്തര അവയവങ്ങളുടെ ഏകോപിച്ചുള്ള ശക്തമായ പ്രവർത്തനത്തിനും ധ്യാനത്തോട് കൂടിയുള്ള മനസ്സിൽ ഉരുവിടുന്ന മന്ത്രങ്ങളുടെ ധാരയിൽ ശരീരം ശക്തമാകുന്നു സംരക്ഷണം നൽകുന്നു ആപത്തുകൾ മുൻകൂട്ടി തട്ടി നീങ്ങുന്നതും കാണാം ,,,,,, arunraj achary

  • @maraiyurramesh2717
    @maraiyurramesh2717 หลายเดือนก่อน +3

    മൃത്യുഞ്ജയ മന്ത്ര ഫലം ഞാൻ അനുഭവിച്ചു അറിഞ്ഞിട്ടുണ്ട്.. മരണത്തോട് മല്ലടിച്ച് കിടന്ന ആളുകൾ പോലും രക്ഷപെട്ട് വന്നത് കണ്ടിട്ടുണ്ട്. ❤❤❤

  • @bilahari9766
    @bilahari9766 หลายเดือนก่อน +5

    അവതാരകൻ്റെ പേടിപ്പെടു ത്തുന്ന മന്ത്രങ്ങൾ എന്ന പ്ര യോഗം കേട്ട് നല്ല തമാശ തോ
    ന്നി. മന്ത്രങ്ങൾ മനുഷ്യന്റെ
    രക്ഷയ്ക്ക് നല്ലതാണ് എന്ന്
    അനുഭവം.
    വിട്ട് മാറാത്ത പനിയുമായി hospital ൽ ചെന്നപ്പോൾ അവർ
    മരുന്ന് എഴുതിയില്ല. ഒരു പാട്
    test കൾ നടത്തിച്ചു. മൂന്ന് ദിവ
    സം പോയിട്ടും ചികിത്സ കിട്ടിയില്ല
    ഉടനെ ചത്ത് പോകുമോ എന്ന
    ചിന്ത വന്നു. കുരുമുളകും തുള സിയും പനം ചക്കരയും ചേർത്ത്
    കാപ്പി ഉണ്ടാക്കിയ ശേഷം ഒരു ഗ്ലാസിൽ കാപ്പിയെടുത്തു.
    കൈകാലുകൾ കഴുകിയ ശേഷം
    കാപ്പിയിൽ വിരൽ കൊണ്ട് തൊട്ട് 36 ഉരു മൃത്യുഞ്ജയ മന്ത്രം
    ചൊല്ലി പ്രാർത്ഥിച്ച് കാപ്പി കുടിച്ചു
    ഏഴ് ദിവസം ഇത് പോലെ ചെയ്തു. പനി എങ്ങോ പോയി.
    ശരീര ശുദ്ധി വേണം മന്ത്രം ചൊ
    ല്ലാൻ . പക്ഷേ പനിപിടിച്ച് അവശ
    തയിൽ ഉള്ള ഞാൻ എങ്ങനെ കുളിക്കാൻ? പിന്നെ hospitalൽ
    പോയതേ ഇല്ല.

  • @sasikalad2765
    @sasikalad2765 12 ชั่วโมงที่ผ่านมา

    വളരെ നല്ല അറിവ് 🙏🙏🙏🙏🙏🙏🙏

  • @ambikakr2522
    @ambikakr2522 หลายเดือนก่อน +5

    ഉറക്ക ഗുളിക അറിയാതെയാണെങ്കിലും ഉള്ളിൽ ചെന്നാൽ ഉറങ്ങുന്നതു പോലെ അർത്ഥം അറിയാതേയും ചൊല്ലിയാൽ ഫലം നിശ്ചയം.
    💞

    • @mangalamviswanathan2358
      @mangalamviswanathan2358 หลายเดือนก่อน

      Quite true.

    • @PriyaMinu
      @PriyaMinu หลายเดือนก่อน +1

      അറിയാതെ ആണേലും അളവ് കൃത്യം ആകണമല്ലോ 😅. അർത്ഥം അറിയില്ലാ എങ്കിലും വല്യ പ്രശ്നമില്ല. പക്ഷേ മന്ത്ര ശബ്ദവും ഛന്ദസ്സ് (മീറ്ററും)ഒക്കെ മാറ്റി ചൊല്ലിയാൽ തിരിച്ചടിയും നാശവും ആയിരിക്കും ഫലം. ഗുരുവിന്റെ ദീക്ഷ കൂടാതെ മന്ത്രങ്ങൾ പാടില്ല. സ്തൊത്രങ്ങളും കീർത്തനങ്ങളും ഒക്കെ ആകാം സാധാരണ ജനത്തിന്

  • @vijaykalarickal8431
    @vijaykalarickal8431 หลายเดือนก่อน

    Nhaan prabhaathathi yella divasavum japikkunnu🙏🙏🙏🕉🕉🕉

  • @legacy9832
    @legacy9832 22 วันที่ผ่านมา

    നമസ്ക്കാരം ആജാര്യ ശ്രി

  • @rajeev_shanthi
    @rajeev_shanthi หลายเดือนก่อน +2

    നമസ്കാരം തിരുമേനി

  • @ananthakrishnana5351
    @ananthakrishnana5351 หลายเดือนก่อน +3

    ത്രൈം ബകം യജാ മഹേസുഗന്ധിം പുഷ്ടി വർദ്ധനം ഉർവാരു കമിവ ബന്ധനാത് മൃത്യോർ മു ക്ഷീയമാമൃതാത്🙏🙏🙏

  • @crrajendramenon5892
    @crrajendramenon5892 หลายเดือนก่อน

    Thanks for the information

  • @Thillai37
    @Thillai37 หลายเดือนก่อน

    AuM triyambak yajammahe
    Sugandim pushtee vardhanam
    Urvaarukmeva bhandanan
    Mrtyo mrukshiya maam mratoth🙏

  • @user-qf7il4us9m
    @user-qf7il4us9m 29 วันที่ผ่านมา

    ❤❤❤❤YES100 %..
    OK.....
    JOHNSON❤❤❤❤

  • @manjima299
    @manjima299 หลายเดือนก่อน

    🙏🙏🙏

  • @lekhavijayan749
    @lekhavijayan749 หลายเดือนก่อน +6

    ത്രയoബകം അല്ല thrumbakam ആണ് അതെ പോലെ അവസാനത്തെ വരിയും തെറ്റാണ് 🙏🙏🙏🙏🙏

    • @krishnakumarsudhakaran9510
      @krishnakumarsudhakaran9510 หลายเดือนก่อน +2

      ത്ര്യ മ്പ കം ആണോ ഉദ്ദേശിച്ചത്

    • @bibinjohn3263
      @bibinjohn3263 หลายเดือนก่อน

      എങ്കിൽ ശരി പറഞ്ഞോ....😂

    • @Thillai37
      @Thillai37 หลายเดือนก่อน

      Avasanathe athaanu thettu

  • @rejithass4506
    @rejithass4506 หลายเดือนก่อน +1

    ഈ മന്ത്രം രാവിലെ മാത്രം പറയാവൂ എന്ന് കേട്ടിട്ടുണ്ട്

  • @harisharmamangalasseryilla3558
    @harisharmamangalasseryilla3558 หลายเดือนก่อน

    മഹാ മൃതുംജയത്തിന് 1008വീതം ആണ് 7ദിവസം ഹോമിക്കുന്നത്

  • @sethumadhavanvaniyamparamb4401
    @sethumadhavanvaniyamparamb4401 หลายเดือนก่อน +1

    ഗുരുമുഖത്തുനിന്ന് പഠിക്കുന്നതല്ലെ മന്ത്രം '

  • @ajithnr6337
    @ajithnr6337 หลายเดือนก่อน

    മന്ത്രം തെറ്റായി എഴുതി കാണിക്കരുത്.

  • @vijayaraghavanpulakkat7301
    @vijayaraghavanpulakkat7301 หลายเดือนก่อน +2

    Full of mistake. Please don't spread wrong manthara

    • @krishnakumarsudhakaran9510
      @krishnakumarsudhakaran9510 หลายเดือนก่อน +1

      എന്നാ നേരെ ഒള്ളത് പറഞ്ഞു കൊടുത്തൂടെ 🙄

    • @Thillai37
      @Thillai37 หลายเดือนก่อน

      Please post correct mantra😊