എന്തിനാണ് ഇങ്ങനെയൊക്കെ 😞

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 57

  • @parimalavelayudhan7141
    @parimalavelayudhan7141 5 วันที่ผ่านมา +1

    ഹൈ അനു എന്തിനാ ഇങ്ങനെ സങ്കട പെടുന്നെ. ചിലർ അങ്ങനെ ആണ് മറ്റുള്ളവരെ കുത്തി നോവിച്ചു കൊണ്ടിരിക്കും അവരുടെ കണ്ണീര് കണ്ട് ആസ്വദിക്കും ചിലർ അങ്ങനെ ആണ്. അവർ ചിന്തിക്കുന്നില്ല നാളെ അവരെ കരയീപ്പികാനും ഒരാൾ ഉണ്ടാവും എന്ന് ഓർക്കുന്നില്ല ആണ് വിഷമിക്കണ്ട താൻ ഉഷാറോടെ കൂടുതൽ കരുത്തോടെ മുന്നോട്ട് പോവണം ആരുടെ മുന്നിലും തല കുനിക്കരുത് ഈശ്വരൻ്റെ അടുതല്ലാതെ ❤ 🙌🙌

    • @anuthehomemaker
      @anuthehomemaker  5 วันที่ผ่านมา

      ❤️❤️❤️🙏🏽🙏🏽🙏🏽🥰🥰🥰

  • @azhakintedevathakumary9439
    @azhakintedevathakumary9439 5 วันที่ผ่านมา +1

    ആ ചാനൽ ഏതാണെന്ന് പറയൂ .
    ധൈര്യമായിരിക്ക് മോളെ . നമ്മൾ നമ്മളായിരിക്കുക . മറ്റുള്ളവരെ mind ചെയ്യണ്ട . മോളുടെ ചാനലിന് വളർച്ചയുണ്ട് . 10 k subscribers ആയല്ലോ ❤ 👏👌. ഇനിയും dance videos ഇട്ട് മുന്നോട്ടു പോകുക . ഇയാൾക്ക് കഴിവുണ്ട് . എനിക്ക് ഇങ്ങനെ കഴിവുണ്ടായിരുന്നെങ്കിൽ ആരോഗ്യസ്ഥിതി അനുവദിച്ചിരുന്നെങ്കിൽ dance videos ഞാനും ഇട്ടേനെ .
    ചാനൽ വളർത്തുക എന്ന ലക്ഷ്യത്തോടെ മുന്നേറുക . നെഗറ്റീവ് ടീമിനെ അവഗണിക്കുക .

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 6 วันที่ผ่านมา +1

    മോളെ എന്തു കാര്യം ചെയുമ്പോഴും ആരെയും ശ്രെദ്ധിക്കരുത് നമ്മുക്ക് ഓരോ Aim und athil etti cheruka എവിടെയും ഉണ്ട് പാര നോ മൈൻഡ് കരയരുത് ഒരിക്കലും ❤️

    • @azhakintedevathakumary9439
      @azhakintedevathakumary9439 5 วันที่ผ่านมา

      നിരുപദ്രവകരമായ videos upload ചെയ്യുന്ന എനിക്ക് കിട്ടാറുണ്ട് ചൊറിയൻ comments facebook ൽ . ഞാനത് remove ചെയ്യും . നല്ല comments മാത്രം നിലനിർത്തും .

    • @anuthehomemaker
      @anuthehomemaker  4 วันที่ผ่านมา +1

      ❤️❤️❤️❤️

  • @appucookiessvlog
    @appucookiessvlog 6 วันที่ผ่านมา +1

    ഞാനും കണ്ടിട്ടുണ്ട് ആ വീഡിയോസ് ഡാൻസ് വീഡിയോ മാത്രമേ കണ്ടിട്ടുള്ളൂ. ഇനി മറ്റുള്ളവരെ പേടിച്ച് ജീവിക്കാൻ നിന്നാൽ അതിനേ സമയം ഉണ്ടാകൂ😊

    • @anuthehomemaker
      @anuthehomemaker  4 วันที่ผ่านมา

      ❤️❤️❤️👍👍👍

  • @dailywyoming
    @dailywyoming 2 วันที่ผ่านมา

    ധൈയര്യമായി മുന്നോട്ടു പോകു അനു ❤️❤️

  • @Magical_homemakingwith_divya
    @Magical_homemakingwith_divya 5 วันที่ผ่านมา

    നമ്മൾ ആരെയും മൈൻഡ് ചെയ്യാൻ നിക്കണ്ടട്ടോ ധൈര്യമായി മുന്നോട്ടു പോവൂ ❤️❤️❤️🥰🥰🥰എല്ലാ വിഡിയോസും അടിപൊളി ആയിട്ടുണ്ട് ❤️❤️❤️♥️♥️

  • @GayathriPrakash-c7p
    @GayathriPrakash-c7p 6 วันที่ผ่านมา +1

    Mumbottu vecha kal pinnot vekkarud ...Dont worry be happy ❤❤❤ Etra negatives kandalum manassilakki nammude vazhiyiloode thanne pokuu negativesokke comedy ayi kannuu ❤❤❤

    • @anuthehomemaker
      @anuthehomemaker  4 วันที่ผ่านมา +1

      ❤️❤️❤️❤️👍👍👍

  • @JithuKuttiattoor
    @JithuKuttiattoor 4 วันที่ผ่านมา

    😢

  • @sheebabalan3572
    @sheebabalan3572 6 วันที่ผ่านมา +3

    ചാനൽ നെയിം പറ അനു, എല്ലാർക്കും മനസിലാട്ടെ

    • @anuthehomemaker
      @anuthehomemaker  4 วันที่ผ่านมา

      Venda sheebechi veruthe njan aayitt prasnam undakkanda enn karuthiya parayathath ..nte video kanditt ath video delete aakki

  • @Lachusworldbyvichu
    @Lachusworldbyvichu 6 วันที่ผ่านมา +1

    Chechi thalaruth njangalokke koodeyund puchikkunnavare athe arthathathil thallikayuka next video athinoru marupadiyayi chirichukodu cheyyuka♥️♥️♥️

  • @shilpasreekumarnair
    @shilpasreekumarnair 6 วันที่ผ่านมา +1

    Ethu channel anennu parayanam keto allathe pattila Anu dear❤️

  • @soumyaraju1278
    @soumyaraju1278 6 วันที่ผ่านมา

    Anu ellarudeyum thalparyam nokki namukku onnum cheyyan pattilla. Than thanikku ishtamullathu cheyyu.Njanjal ellarum support und ❤

    • @anuthehomemaker
      @anuthehomemaker  4 วันที่ผ่านมา

      ❤️❤️❤️👍👍👍

  • @sheebabalan3572
    @sheebabalan3572 6 วันที่ผ่านมา

    അനു പറഞ്ഞത് മനസിലാകുന്നു 😢😢

  • @SumaDayanand-m8f
    @SumaDayanand-m8f 2 วันที่ผ่านมา

    Anu kutti enthina vishamikkunne positivayi chindhikkoo negatives onnum mole bhadhikkilla dhairiyathode munnotte pokonam njagalokke oppamunde🥰

  • @sheebabalan3572
    @sheebabalan3572 6 วันที่ผ่านมา

    എന്താ ചെയ്ക ❤❤

  • @rejithamolpk
    @rejithamolpk 6 วันที่ผ่านมา +1

    എന്റെ പൊന്ന് കൊച്ചേ എല്ലാം രംഗത്തും മത്സരം, പാര, അസൂയ, കുശുമ്പ് ഒക്കെ ഉണ്ട് കൊടിച്ചി പട്ടികൾ വഴിയിൽ നിന്ന് കുരക്കും അതിനിട്ട് കല്ല് എറിഞ്ഞു നിന്നാൽ ലക്ഷ്യം നേടാൻ പറ്റില്ല പതറാതെ മുന്നോട്ടു നെഗറ്റീവ് ആണ് ഫുൾ ഈ വീഡിയോയിൽ എങ്കിൽ സപ്പോർട്ട് ചെയ്യില്ല വീഡിയോ ഇടുന്നവർ അല്ല നാട്ടുകാർ ആണ് വീഡിയോ കാണുന്നത് അവർ കാരണം ആണോ നിങ്ങൾക്ക് 10000 പേര് ആയതു നാട്ടുകാർ നിങ്ങളെ സപ്പോർട്ട് ചെയ്യാൻ തയ്യാർ ആണ് എങ്കിൽ മറ്റുള്ളവരെ നോക്കേണ്ട കാര്യം ഇല്ല കൊച്ചിന്റ ചാനെൽ ഹിറ്റ്‌ ആകും അതിനു ഒരു മാറ്റവും ഇല്ല വീഡിയോ ചെയ്തു ഇട്ടോ വേഗം ഇല്ല എങ്കിൽ നല്ല അടി വച്ച് തരും കേട്ടോ കരയണ്ട വിഷമിക്കണ്ട ചോറ് ഒക്കെ വയർ നിറച് കഴിച്ചു കുറച്ചു കിടന്നു ഉറങ്ങിയിട്ട് വീഡിയോ ഇടാൻ നോക്ക് 🥰❤️❤️❤️❤️❤️love u🥰🥰❤️❤️❤️

    • @azhakintedevathakumary9439
      @azhakintedevathakumary9439 5 วันที่ผ่านมา

      എന്നെ എത്ര പേരാണ് കളിയാക്കുന്നതെന്നോ . ഞാനത് ഗൗനിക്കാറില്ല . മുമ്പ് ചാനൽ പേരുകൾ മാറ്റി കൊണ്ടിരുന്നു . ഇപ്പോ " അഴകിൻ്റെ ദേവത " എന്ന് മലയാളത്തിലാക്കി . എൻ്റെ സന്തോഷം ഈ പേരാണ് ,. എൻ്റെ മോള് പറയും " മമ്മി ആദ്യം ഈ പേരൊന്ന് മാറ്റ് " എന്ന് . ഞാൻ പറയും ഈ പേരാണ് എൻ്റെ confidence എന്ന് . അവളുടെ friends നല്ല support ആണ് .

    • @anuthehomemaker
      @anuthehomemaker  4 วันที่ผ่านมา

      ❤️❤️❤️❤️🫂🫂🫂

  • @nishraghav
    @nishraghav 6 วันที่ผ่านมา +1

    പൊന്മയിലാടി മാനസ വനികളിൽ എന്നു ടൈറ്റിൽ nighty ഇട്ടു ഡാൻസ് ചെയ്യുന്ന ആളാണോ..ഞാൻ അങ്ങനൊരു വിഡിയോ കണ്ടിരുന്നു.. ഡാൻസ് അത്ര പോര അവരുടെ..അപ്പോ ഞാൻ ഈ ഡാൻസ് ഉം ആ ഡാൻസ് ഉം upload ചെയ്ത ഡേറ്റ് നോക്കി..അപ്പോൾ അനു ആണ് ആദ്യം ചെയ്തത്.. പിന്നെ ഇങ്ങനെ കരയാൻ ഒക്കെ ഇരുന്നാൽ ഞങ്ങൾ ഇങ്ങനെ support ചെയ്യുന്നതിനു എന്തെങ്കിലും അർത്ഥമുണ്ടോ..ഇളിയൻ പെണ്ണെ..ഇനി കരഞ്ഞോണ്ട് വരരുത് ട്ടോ..പോട്ടെ ..🫂

    • @anuthehomemaker
      @anuthehomemaker  6 วันที่ผ่านมา +2

      ചേച്ചി ഡാൻസ് അല്ല പ്രശ്നം അത് കളിക്കാൻ പാടില്ല എന്ന് പറയാൻ പറ്റില്ലല്ലോ ഞാൻ പറഞ്ഞത് ഞാൻ മുൻപ് നൈറ്റിയുടെ കാര്യം പറഞ്ഞിരുന്നില്ലേ അത് അത് പോലെ ആ കുട്ടി പറയുന്നത് കണ്ടു ..എനിക്ക് അതാണ് സഹിക്കാൻ പറ്റാഞ്ഞത് ഞാൻ അത്രയും ആത്മാർത്ഥമായാണ് അത് പറഞ്ഞത് ആ ഒരു കാര്യം വരെ എടുത്ത് ഇങ്ങനെ വീഡിയോ ചെയ്യുന്നത് കണ്ടപ്പോ എന്തോ ആയി അതാണ് സങ്കടം വന്നത് 😞 ഒരാളുടെ ഇല്ലായ്മയൊക്കെ ഇങ്ങനെ റീച്ചിന് വേണ്ടി എടുത്തത് കണ്ടപ്പോ😞😞

    • @nishraghav
      @nishraghav 6 วันที่ผ่านมา +2

      @@anuthehomemaker സാരമില്ലെടാ..സോഷ്യൽ മീഡിയ അല്ലേ..നമുക്ക് ഒന്നും പറയാനൊക്കില്ല..എല്ലാ തരത്തിലുള്ള ആൾക്കാരുമുണ്ടാവും..വിഷമിക്കണ്ട ...ആ ഭാഗത്തേക്ക് ശ്രദ്ധിക്കാൻ പോവണ്ട..ഈ ചാനൽ ഒക്കെ കൊണ്ട് നടക്കുമ്പോൾ കുറച്ചു മനക്കരുത്ത് ഒക്കെ വേണം.. എന്ത് വന്നാലും face ചെയ്യണം..ok..വിഷമിക്കണ്ട..ഞങ്ങളൊക്കെ ഇല്ലേ

  • @azhakintedevathakumary9439
    @azhakintedevathakumary9439 5 วันที่ผ่านมา

    എവിടെയായിരുന്നു ? കുറെ ആയല്ലോ വീഡിയോ കണ്ടിട്ട് ?

    • @anuthehomemaker
      @anuthehomemaker  5 วันที่ผ่านมา +1

      Ividokke und chechiye ❤️❤️❤️

  • @Esha9977
    @Esha9977 6 วันที่ผ่านมา +1

    Anu aa channel nokae venda... Anu anutae videos aayi munnotu pogu..

  • @SobhasFoodCourt
    @SobhasFoodCourt 6 วันที่ผ่านมา

    വിഷമിക്കണ്ട ചില മനുഷ്യർ ഇങ്ങനെയാ. ബാക്കിയുള്ളവരെ മുതലെടുക്കുന്നു. എന്തിനാ വീഡിയോ ഡിലീറ്റ് ചെയ്തേ അത്രയും വ്യൂസ് പോയില്ലേ.

    • @anuthehomemaker
      @anuthehomemaker  6 วันที่ผ่านมา

      ആ shortsil ഞാൻ മറ്റുള്ളവരുടെ കയ്യിൽ നിന്നും ഡ്രസ്സും മറ്റും കിട്ടാൻ വേണ്ടിയാണ് വീഡിയോ ഇട്ടത് എന്ന് പറഞ്ഞ് കുറേ കമന്റ് വന്നിരുന്നു കുറെയൊക്കെ പറഞ്ഞ് മനസിലാക്കാൻ നോക്കി നടന്നില്ല..ഇങ്ങനൊരു കാര്യം ആയത് കൊണ്ടാണ് ഡിലീറ്റ് ആക്കിയത്

  • @parimalavelayudhan7141
    @parimalavelayudhan7141 5 วันที่ผ่านมา

    ചാനലിൻ്റെ പേര് ഒന്ന് പറയുമോ

    • @anuthehomemaker
      @anuthehomemaker  5 วันที่ผ่านมา

      ഞാൻ മനപ്പൂർവം പറയാത്തത് ആണ് ചേച്ചി.. വീഡിയോ എന്തായാലും ആ കുട്ടി കാണും

  • @dreamcatcher7471
    @dreamcatcher7471 6 วันที่ผ่านมา

    Ethu channel aanu ariyavunnavar parayooo

    • @anuthehomemaker
      @anuthehomemaker  4 วันที่ผ่านมา +1

      Aa kutti aa video delete cheythu 😀

    • @dreamcatcher7471
      @dreamcatcher7471 4 วันที่ผ่านมา

      @@anuthehomemaker aano

  • @SobhasFoodCourt
    @SobhasFoodCourt 6 วันที่ผ่านมา

    ഏതു ചാനൽ ആണ്

    • @anuthehomemaker
      @anuthehomemaker  4 วันที่ผ่านมา

      Aa kutti ath delete aakkiyittund 😊

  • @Esha9977
    @Esha9977 6 วันที่ผ่านมา

    Anu anunae support cheyunnavar ennum anutae koodae illae... Pinnae adinae patti chindhikanda.. Anu karayunadu kannan agrahikunavarudae munnil karayalla vendathu.. Adinae mind cheyanda.. Aara aalu..

    • @anuthehomemaker
      @anuthehomemaker  6 วันที่ผ่านมา

      ഡാ അത് മനപ്പൂർവ്വം പറയാഞ്ഞത് ആണ് പേരൊക്കെ എടുത്ത് പറഞ്ഞാൽ അതിന് വിഷമം ആകും പിന്നെ അവിടെ പോയി ഞാൻ കമന്റ് ഇട്ടാൽ ആളുകൾ ഞാൻ ആളാവാൻ വന്നതാണ് എന്ന് കരുതും ഇതാകുമ്പോ എനിക്ക് പറയാനുള്ളത് പറയാം ആ കുട്ടി എന്തായാലും വീഡിയോ കാണും എന്ന് ഉറപ്പുണ്ട് എനിക്ക്

    • @anuthehomemaker
      @anuthehomemaker  6 วันที่ผ่านมา

      @@Esha9977shorts njan delete aakki 👍 ivide message idan onnum pattillallo da

    • @Esha9977
      @Esha9977 6 วันที่ผ่านมา

      @@anuthehomemaker endengilum hint taran pattucha tayo... Illengil ok.

  • @sliceoflifeytofficial
    @sliceoflifeytofficial 2 วันที่ผ่านมา

    ഏത് ചാനൽ ആണ് അനു

    • @anuthehomemaker
      @anuthehomemaker  2 วันที่ผ่านมา

      അത് ന്റെ വീഡിയോ നോക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു ചേച്ചി അതാണ് വീഡിയോ ഇട്ടത് ഇപ്പോ ആ കുട്ടി വീഡിയോ ഡിലീറ്റ് ആക്കിയിട്ടുണ്ട്

  • @Lukasvlog123
    @Lukasvlog123 6 วันที่ผ่านมา

    Subചെയ്തു❤❤❤❤

  • @BinduPV-q6s
    @BinduPV-q6s วันที่ผ่านมา

    അത് ഏതു ചാനെൽ 🤔ഞാൻ ഇതു വരേയ്ക്കും കണ്ടില്ല ല്ലോ 🤔നമ്മൾ നമ്മളുടെ കാര്യം ചെയ്യുക, നിങ്ങളുടെ ചാനെൽ മാത്രം അല്ല, ചിലരുടെ വീഡിയോ ഒക്കെ ചിലർ കോപ്പി അടിക്കുന്നുണ്ട്, അവർ അതൊന്നും മൈൻഡ് ചെയ്യാതെ വീഡിയോ കളുമായി മുന്നോട്ടു പോവുന്നു

    • @anuthehomemaker
      @anuthehomemaker  วันที่ผ่านมา

      @@BinduPV-q6s ചേച്ചി എനിക്ക് വേറെ ഒന്നുമല്ല വിഷമം ആയത് ചാനൽ തുടങ്ങിയ സമയത്ത് സാരി ഉടുത്ത് ഡാൻസ് ചെയ്യ് എന്നൊക്കെ ഒരുപാട് കമന്റ് വന്നിരുന്നു അങ്ങനെ അധികം ഡ്രസ്സും മറ്റും ഉള്ള ആൾ അല്ല ഞാൻ അതുകൊണ്ട് ഉള്ള നൈറ്റിയൊക്കെ ഇട്ട് വീഡിയോ ചെയ്തു അപ്പോ കമന്റ് ഇട്ടവർക്ക് ഒരു മറുപടി പോലെ അന്ന് ഒരു വീഡിയോ ചെയ്തിരുന്നു ഉള്ളത് ഇട്ടാണ് ചെയ്യുന്നത് എന്നൊക്കെ പറഞ്ഞ് 😕 അത് പോലും ആ കുട്ടി എടുത്ത് വീഡിയോ ചെയ്തത് കണ്ടപ്പോ സങ്കടമായി അതാണ് ഞാൻ വീഡിയോ ചെയ്യാൻ കാരണം 😊

    • @BinduPV-q6s
      @BinduPV-q6s วันที่ผ่านมา

      @@anuthehomemaker സങ്കടം വേണ്ട, ഇതൊന്നും മൈൻഡ് ചെയ്യാതെ വീഡിയോ ചെയ്യുക, അനുവിനെ കോപ്പി ചെയ്തു എങ്കിൽ എന്താ അർഥം, അനു മിടുക്കി ആണ് 👍എന്നാ👌വീഡിയോ കളുമായി ഇനിയും വരിക, ആശംസകൾ 🌹

  • @pushpaganesh9037
    @pushpaganesh9037 6 วันที่ผ่านมา +2

    Anu ഞാനും utube video ചെയ്യുന്ന ഒരു വെയ്ക്തി anu എന്തിനാ മറ്റുള്ള വരെ എന്തിനാ ശ്രെദ്ധിക്കുന്നത് എന്തിനാ video delete ചെയ്തത് താങ്കൾ തന്റെ channel nokku❤️pls