അമ്മായിയമ്മയെ കുറിച്ച് ഞെട്ടിക്കുന്ന കമന്റുകൾ 😳😳

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 145

  • @ayshamhd3595
    @ayshamhd3595 2 วันที่ผ่านมา +46

    സത്യമാണ് ഉസ്താദ്. കള്ളങ്ങളുടെ കോട്ടകൾ തീർത്ത് ആ കൊട്ടാരത്തിൽ ജീവിക്കുന്ന എന്റെ അമ്മായിഅമ്മ. ആരൊക്കെ ഫോണിൽ വിളിച്ചാലും, വീട്ടിൽ വന്നാലും അവരോടൊക്കെ എന്നെ നാണം കെടുത്താൻ വേണ്ടി കരഞ്ഞു സംസാരിക്കും. അപ്പോൾ അവർ അതു വിശ്വസിക്കുമല്ലോ. 🥹വല്ലാത്ത ഒരു ജീവിതമാണ്. എല്ലാ നിസ്കാരവും നോമ്പും ദിക്‌റും, ഒക്കെ ആണ്. അതു കഴിഞ്ഞാൽ എന്റെ കുറ്റവും. ദുആ ചെയ്യണം ഉസ്താദ്. കദിബു കാരണം വല്ലാത്ത വിഷമത്തിലാണ്. 🤲🏻🤲🏻🤲🏻

    • @abdulshukoor
      @abdulshukoor วันที่ผ่านมา +2

      ക്ഷമയോടെ ഇരിക്കൂ. ഒരാൾ നമ്മളെക്കൊണ്ട് ഈബത്തും നമീബത്തും പറയുന്നുണ്ടെങ്കിൽ അവരുടെ hasanathukal നമ്മുടെ പേരിൽ എഴുതപ്പെടും.

    • @fathimaathikkavil3490
      @fathimaathikkavil3490 11 ชั่วโมงที่ผ่านมา

      *ദാമ്പത്യ 👫 ജീവിതത്തിലെ പ്രശ്നങ്ങൾ സ്നേഹത്തോടെയും*💞💞 *ആത്മവിശ്വാസത്തോടെയും 💪 നേരിടാനായി*
      🇸 🇭 🇦 🇩 🇮 *യിലേക്ക് സ്വാഗതം*❗❗💐💐💐
      *കൂടുതൽ*
      *വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക*📞📞📞 . ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്
      💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

  • @sabitha9871
    @sabitha9871 2 วันที่ผ่านมา +19

    മകൻ ചത്താലും വേണ്ടില്ല മരുമോള് വേദനിക്കണം എന്ന് ആഗ്രഹിക്കുന്ന അമ്മായിഅമ്മമാരാണ്

  • @sinansinan2167
    @sinansinan2167 2 วันที่ผ่านมา +14

    എനിക്ക് ഉണ്ട് ഉമ്മ 🥰എന്റെ ഉമ്മയെക്കാളും എന്നെ സ്നേഹിക്കുന്ന എന്റെ ഉമ്മ ആഫിയത്തുള്ള ദീർ ഗായുസ്സ് നൽകട്ടെ എന്റെ ഉമ്മമാർക്ക് 🤲🏻

    • @alfiyasfoodandcraft1
      @alfiyasfoodandcraft1 2 วันที่ผ่านมา +3

      എനിക്കും ഇതുപോലെ തന്നെയാണ് അല്ഹമ്ദുലില്ല❤

  • @rajilaanvar7923
    @rajilaanvar7923 2 วันที่ผ่านมา +16

    Alhamduliallah. എന്റെ ഭർത്താവിന്റെ ഉമ്മ സാധുവായിരുന്നു. അവരുടെ മക്കളോട് പറയാത്ത കാര്യങ്ങൾ പോലും എന്നോട് ഷെയർ ചെയ്തിരുന്നു. മൂത്ത പെൺമക്കളും മരുമക്കളും ഒക്കെ ഉണ്ട്.. അസുഖം ആയപ്പോൾ ആർക്കും വേണ്ട ഞാൻ പൊന്നുപോലെ നോക്കി😭 മരണസമയം റാഹത്തായി പാലും തേനും കുടിപ്പിച്ചു ഖുർആൻ ഓതി. ഐശ്വര്യത്തോടെ മരിച്ചു.. ഖബർ സ്വർഗ്ഗമാക്കി കൊടുക്കണേ അള്ളാ 💗😭🤲🏻

  • @Tofu812
    @Tofu812 2 วันที่ผ่านมา +8

    ഉസ്താദേ നിങ്ങൾ പറഞ്ഞത്💯💯💯💯 ശരിയാണ് ഒരുപാട് ഒരു പാട് അനുഭവിച്ചവളാ ഞാൻ സ്വന്തം വിട് വച്ചിട്ടും സമാധാനം ഇല്ല എന്തെങ്കിലും കുറ്റം കണ്ടുപിടിച്ചാലെ ഇ അമായി അമ്മക്ക് സമാധാനം കിട്ടു😅 സത്യം ഞാനും വിചാരിക്കാ ഉസ്താദേ ഭയങ്കരം ഒരു നേരത്തെ നിസ്ക്കാരം ഹജ്ജ് ഉംറ പിന്നെ ഉസ്താദ് മാരെ മജ്ലിസ് ഒഴിവാക്കില്ല ഇതൊക്കെ എന്ത് ചെയ്തിട്ടു കാര്യം മരുക്കളെ പച്ച ഇറച്ചി തിന്നാൻ എന്ത് രാസാം അമായി അമ്മക്ക്😅 സ്വന്തം മക്കൾ എന്ത് ചെയ്താലും ഒരു കുഴപ്പം ഇല്ല എൻ്റെ റബ്ബേ

    • @AdhirayanAdhirayan
      @AdhirayanAdhirayan 2 วันที่ผ่านมา

      Nhanum orupad anubavichu usthaathe

    • @noufalnp7375
      @noufalnp7375 2 วันที่ผ่านมา

      ശരി ആണ്

    • @anishasiraj7324
      @anishasiraj7324 3 ชั่วโมงที่ผ่านมา

      sathiyama

  • @_farhana_Sana_
    @_farhana_Sana_ 2 ชั่วโมงที่ผ่านมา

    സത്യമാണ് ഉസ്താദ്
    ഞാൻ 12 വർഷം അനുഭവിച്ചതാണ്.ഇപ്പോ അൽഹംദുലില്ലാഹ് ജീവിതം സുഖം ആണ്

  • @fathimajumana3142
    @fathimajumana3142 2 วันที่ผ่านมา +6

    ഞാനും എന്റെ മരുമോളും frinds ആണ് ഉസ്താതെ ഉസ്താതിന്റെ ക്ലാസ്സ്‌ കേൾക്കുന്ന ഒരു അമ്മായുമ്മയും പോര് കാണിക്കില്ല ഉസ്താതെ മക്കൾ സന്തോഷം ആയിജീവിക്കട്ടെ

    • @Fathi-h1u
      @Fathi-h1u 2 วันที่ผ่านมา

      Nalla ummamarum und njan kanditund pakshe nammale okke oru vidi enda cheya. Njanangale kuttam matram kandpidkna jeevikan sammadikata ammayi amma

    • @AsluMuhsi
      @AsluMuhsi วันที่ผ่านมา

      Mashallah

    • @HadiyaHadi-x4o
      @HadiyaHadi-x4o 15 ชั่วโมงที่ผ่านมา

      😍😍

  • @sabith.k3081
    @sabith.k3081 2 วันที่ผ่านมา +3

    ഉസ്താദ്‌ സത്യമാണ് ഞാൻ കുറെ അനുഭവിച്ചു ഇപ്പൊ വീട് വച്ചു അൽഹംദുലില്ലാഹ് സന്തോഷത്തോടെ കഴിയുന്നു ഇപ്പോഴും ആ പൊരിന്റെ വിഷമം തികട്ടി വരും എന്നാലും ഞാൻ ഇപ്പോൾ മനസ്സിലാക്കി അന്ന് ബുദ്ധി മട്ട് അനുഭവിച്ചത് കൊണ്ടാണ് ഇന്ന് ഇത്രയും സന്തോഷിക്കുവാനും പ്രയാസങ്ങളും ബുദ്ധിമുട്ട് കൾ തരണം ചെയ്തു ജീവിക്കുവാനുമുള്ള കഴിവും മനഃശക്തിയും എനിക്ക് കിട്ടി യത് ഒറ്റക് നേരിടാൻ ഉള്ള ധൈര്യം കിട്ടിയത് അന്ന് എനിക്ക് വെറുപ്പും ദേഷ്യം ആയിരുന്നു ഇന്ന് ഞാൻ എന്റെ മകള്ളോട് പറഞ്ഞു കൊടുക്കും അന്ന് ഞാൻ സന്തോഷത്തോടെ ജീവിച്ചിരുന്നെങ്കിൽ ഇന്ന് ഇതു പോലെ ജീവിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല

  • @MuhammedShafi-pw6ng
    @MuhammedShafi-pw6ng 3 ชั่วโมงที่ผ่านมา

    ഉസ്താദ് പതിമൂന് വർഷമായി ഞാൻ അനുഭവിക്കുന്നു 3 കുട്ടികൾ ഉണ്ട് ഇപ്പോൾ മാനസിക പ്രശ്നങ്ങൾ കാരണം മരുന്ന് കഴിക്കുകയാണ് ഞങ്ങൾക്ക് വേണ്ടി നിർമിച്ച വീട് പേലും ഉമ്മാന്റെ പേരിലാണ് അതിൽ നിന്ന് ഇറങ്ങൻ പറഞ്ഞിടുണ്ട് തവക്കൽത്തു അലള്ളാഹ്🤲🤲

  • @JabiJabir-z5t
    @JabiJabir-z5t 2 วันที่ผ่านมา +3

    അൽഹംദുലില്ലാഹ്. ഉസ്താദേ. സത്യം ഇങ്ങനെഒരുപാട് പ്രയാസങ്ങൾ എനിക്കുംഉണ്ട്.ഇത് കേട്ട് കമന്റിട്ടാൽ നമ്മുക്ക്ഇതല്ലാം സെമികുന്നതിൻ്റേ പ്രതിഫലനം എഞാണ് .....ഉസ്താദേ. ..?

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 2 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അത് കറക്റ്റ് ആണ് ഉസ്താദ് 👍👍👍👍👍 എല്ലാ അമ്മായിഅമ്മ മാർക്കും നല്ല പോലെ മരുമക്കളോട് പെരുമാറാനും നല്ല സന്തോഷം ത്തിലും സമാധാനത്തോടെ ജീവിക്കാനും അള്ളാഹു ഭാഗ്യം നൽകട്ടെ കുറെ അനുഭവ ങ്ങൾ ഉണ്ടായിട്ടുണ്ട് എല്ലാ ക്ഷമിക്കാനും പൊറുക്കുവാനും കരുണക്കടലായ് റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @lhwibezzzz6761
    @lhwibezzzz6761 2 วันที่ผ่านมา +6

    സത്യമാണ് അമ്മായിഅമ്മ മാത്രമല്ല നാത്തൂൻമാരുമുണ്ട് ഉസ്താതെ😢😢

  • @RealmeService-b9e
    @RealmeService-b9e 10 ชั่วโมงที่ผ่านมา +1

    അമ്മായി അമ്മ ഉള്ളിലൂടെ തിരിപ്പ് ഉണ്ടാക്കുന്നു. എന്നിട്ട് മോൻ അത് പോലെ ചെയ്യുന്നു. എൻറെ എല്ലാ നല്ല ആഗ്രഹങ്ങൾക്കും എതിർ നിൽക്കുന്നു. എന്നിട്ട് അമ്മായി അമ്മ ഒന്നും അറിയാത്ത പോലെ നിൽക്കുന്നു. എനിക്ക് പണം തരുന്നതും ഒന്നും പിടിക്കില്ല. ഉസ്താദേ വേഗം ഒരു വീട് ആകാൻ ദുആ ചെയ്യണേ

  • @RafeekkaSathar
    @RafeekkaSathar วันที่ผ่านมา +3

    സത്യമാണ് ഉസ്താദ് ഞാൻ 3 3 വർഷം കൊണ്ട് ഇന്നും അനുഭവിക്കുന്നു മകളുടെ വിവാഹം കഴിഞ്ഞു ഇന്നും എൻ്റെ ജിവിതം അങ്ങനെയാണ്

    • @fathimaathikkavil3490
      @fathimaathikkavil3490 11 ชั่วโมงที่ผ่านมา

      *ദാമ്പത്യ 👫 ജീവിതത്തിലെ പ്രശ്നങ്ങൾ സ്നേഹത്തോടെയും*💞💞 *ആത്മവിശ്വാസത്തോടെയും 💪 നേരിടാനായി*
      🇸 🇭 🇦 🇩 🇮 *യിലേക്ക് സ്വാഗതം*❗❗💐💐💐
      *കൂടുതൽ*
      *വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക*📞📞📞 . ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്
      💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

  • @Niboos-q9b
    @Niboos-q9b 2 วันที่ผ่านมา +4

    എനിക്ക് 2 ആൺകുട്ടി കളാണ്. പെൺകുട്ടി ഇല്ലാത്തതിന്റെ പേരിൽ കുറെ കാലമായി husinte ഉമ്മ കു തിത്തിനോവിക്കാൻ തുടങ്ങീട്ട്. എനിക്ക് ഗർഭിണി ആവാൻ തന്നെ പേടിയായിരുന്നു. അൽഹംദുലില്ലാഹ് ഇപ്പോൾ ഞാൻ ഗർഭിണി യാണ്. ഒരു പെൺ കുട്ടി ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ. എല്ലാവരും 😭🤲🏼

  • @ameennahla7864
    @ameennahla7864 2 วันที่ผ่านมา +7

    എന്റെ ഇക്കാടെ ഉമ്മയും നല്ല സ്നേഹം ആണ്, ഞാൻ എന്റെ വീട്ടിൽ എങ്ങനെ ആണോ അതു പോലെ തന്നെ ഇവിടെയും 😍അൽഹംദുലില്ലാഹ്

    • @kadeejaedakulam1823
      @kadeejaedakulam1823 2 วันที่ผ่านมา +1

      മാഷാഅളളാഹ് ഭാഗ്യവതി

  • @noorjaali5574
    @noorjaali5574 2 วันที่ผ่านมา +10

    ഞങ്ങൾ പുറത്തേക് പോവുന്നു എന്ന് അറിഞ്ഞാൽ അപ്പൊ അസുഖം വരും ഉമ്മാക് 😅

  • @rajilaanvar7923
    @rajilaanvar7923 2 วันที่ผ่านมา +5

    എന്റെ കുടുംബത്തിലുള്ള ഒരു മോൾക്ക്. ഉണ്ടായ അനുഭവം ആർക്കും ഉണ്ടായിട്ടില്ല എന്ന് തോന്നി പോവുകയാണ്. 25 ദിവസത്തെ ലീവിന് ഗൾഫിൽ നിന്നും വന്ന ഭർത്താവ്. ഒരു ദിവസം പോലും സന്തോഷമായി ജീവിക്കാൻ അനുവദിച്ചില്ല മകന്റെ മരുമകളുടെ റൂമിലാണ് ഉമ്മ ഉറങ്ങിയത്. കാരണം പറയുന്നത് അവരുട റൂമിലെ എസിക്ക് തണുപ്പ് കുറവ് എന്നാണ്. ആ ഉമ്മയും രണ്ട് ഹജ്ജ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഡിവോസിന് കൊടുത്തിരിക്കുകയാണ് . ഒരു കുഞ്ഞുണ്ട്

  • @saleenasiddik9678
    @saleenasiddik9678 2 วันที่ผ่านมา +8

    എന്റെ വിവാഹം കഴിഞ്ഞിട്ട് 25വർഷമായി ഇന്നും അമ്മായിയമ്മയുടെ ദ്രോഹത്തിന് ഒരു കുറവുമില്ല, ഭർത്താവ് വേറെ വീട് വെച്ച് തന്ന് ഇരുത്തിയിട്ടും ഒരു സ്വസ്ഥതയുമില്ല, ഇക്ക പ്രവാസിയാണ്, നാട്ടിൽ വന്നാൽ എന്നെ പറ്റി ഇല്ലാത്ത കഥകളാണ് ഉമ്മ മകനോട് പറഞ്ഞു കൊടുക്കുക, ഞാൻ നിസ്കരിക്കുന്നത് കണ്ടു കൂടാ ഖുർആൻ ഓതുന്നത് നോമ്പ് എടുക്കുന്നത് ഇവയൊന്നും ഞാൻ ചെയ്യുന്നത് അമ്മായിയമ്മക്ക് കണ്ട് കൂടാ, അമ്മായിയമ്മക്ക് ദീനി ബോധമില്ല, ഇപ്പോഴും പണ്ടത്തെ യുകത്തിലാണ് ജീവിക്കുന്നത്...

  • @sunithakoduvath4283
    @sunithakoduvath4283 2 วันที่ผ่านมา +4

    എന്റെ അമ്മായിഉമ്മ സ്വന്തം ഉമ്മയെ പോലെ ആയിരുന്നു പാവം മരണപ്പെട്ടുപോയി 😢അല്ലാഹു ഖബറിടം സ്വർഗപ്പൂന്തോപ്പാക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲

  • @ShamsFarsa
    @ShamsFarsa 12 ชั่วโมงที่ผ่านมา

    Masha allah..... എന്റെ ഉമ്മ നല്ല സ്നേഹമാണ്.. അള്ളാഹു നില നിർത്തട്ടെ 🤲🤲

  • @Ishalvlog-ichu
    @Ishalvlog-ichu 2 วันที่ผ่านมา +5

    നിങ്ങൾ പറഞ്ഞ അമ്മായിഅമ്മ കാരണം ഞാനും എന്റെ ഭർത്താവും ഡിവോയിസ് ആയി... ഒരു മോൾ ഉണ്ട്.. ന്റെ മോൾക് 9 വയസ്സ് ആയി. 1 വയസിന്ന് വീട്ടീന്ന് വന്നതാ പിന്നെ ഡിവോഴ്സ് ആയി.. ഇതെ വരെ ന്റെ മോളെ അവർ കണ്ടിട്ടില്ല.. ആ ഉമ്മ കാരണം എന്റെ ജീവിതം പോയി.. മോളെയും.. എന്നിട്ട് അയാൾക് എന്നെ ഡിവോയ്സ് ആകുന്ന മുന്നേ തന്നെ അയാൾക് വേറെ കെട്ടിച്ചു കൊടുത്തു. ആ പെണ്ണ് ഭർത്താവിനെയും കൊണ്ട് പോയി.. വന്നു ഒരു കുട്ടി ആകുന്നമുന്നേ പോയി. എന്നോട് ചെയ്തതിനു അള്ളാഹു കൊടുത്തു.. ആ ഉമ്മാക് ഇപ്പോള് മോനെ കിട്ടുന്നില്ല.. കേട്ടപ്പോൾ സന്തോഷം ആയി.. ഇപ്പോള് ആ ഉമ്മ ശശിയായി.. ഞാനും ഭർത്താവും സ്നേഹിക്കാൻ പാടില്ലാരുന്നു.. എവിടേക്കും പോകാൻ പാടില്ല.. ഒരു റൂമിൽ pakal പോലും കിടക്കാൻ പാടില്ല.. ഗൾഫിൽ ഉള്ള വ്യെക്തി ആണു..

  • @subaidasubaida4004
    @subaidasubaida4004 2 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് എനിക്ക് രണ്ട് ഉപ്പയും രണ്ട് ഉമ്മയും
    ഒരുപെലെ ആണ് ഇപ്പോൾ
    അവർ ഈ ലോകത്തില്ല 😢
    നാല് പേരും മരണപെട്ടു പോയി
    പാവം 😢😢അവർക്ക് അള്ളാഹു സ്വർഗം നൽകി
    അനുഗ്രഹിക്കട്ടെ 🤲🏼ആമീൻ യാറബ്ബിൽ ആലമീൻ 🤲🏼🤲🏼

  • @RealmeService-b9e
    @RealmeService-b9e 10 ชั่วโมงที่ผ่านมา

    ഉസ്താദേ തറ ഇട്ടത് തറവാടിന്റെ അടുത്ത് തന്നെ. അത് കൊണ്ട് തന്നെ ഒരു സുഖവും എനിക്ക് ഉണ്ടാകില്ല എന്ന് ഉറപ്പാ. അത് കൊണ്ട് തന്നെ എനിക്ക് ഒരു!3മാസമെങ്കിലും എന്റെ ഭർത്താവിന്റെ കൂടെ വിദേശത്തു താമസിക്കാൻ ആഗ്രഹം ഉണ്ട്. ദുആ ചെയ്യണേ

  • @naflarahmacheriyaperote5607
    @naflarahmacheriyaperote5607 2 วันที่ผ่านมา +5

    എന്റെ ഭർത്താവും ഞാനും ഇരുന്നു സംസാരിക്കാൻ ഉമ്മ സമ്മതിക്കുന്നില്ല ഉസ്താദേ 😢

    • @HadiyaHadi-x4o
      @HadiyaHadi-x4o 15 ชั่วโมงที่ผ่านมา

      Crct അനുഭവം 😢

  • @balkeestk3671
    @balkeestk3671 2 วันที่ผ่านมา +2

    ഒരു കുഞ്ഞ് ഉണ്ടാവാൻ ചൊല്ലാൻ ഉള്ള ദുആ പറഞ്ഞ് തരാമൊ ഉസ്താദെ

  • @mufeedavahab7451
    @mufeedavahab7451 2 ชั่วโมงที่ผ่านมา

    correct usthad ippoyum anubhavikkunuuu 😢😢 marichirunnengil maduth pokunuu allahhhh

  • @muthiulhaqhaq3835
    @muthiulhaqhaq3835 2 ชั่วโมงที่ผ่านมา

    അള്ളാഹു ക്ഷമാലുക്കളുടെ കൂടെ യാണ്
    അള്ളാഹു വിശ്വാസികളെ പരീക്ഷിക്കുക തന്നെ ചെയ്‌യും
    ആര് ക്ഷമിക്കുന്നുവോ അവർക്കു നാളെ ഹിസാബ് ഇല്ലാതെ സ്വഗത്തിൽ പ്രവേശിക്കാം
    അക്രമം കാണിക്കുന്നവർ ഏറ്റവും നീതിമാനായ അല്ലാഹുവിൻടെ മുന്നിൽ പിടിക്കപെടുക തന്നെ ചെയ്യും
    *പക്ഷെ ഇതിനൊക്കെ നല്ല ഈമാനും ക്ഷമയും ഉണ്ടായേ മതിയാവു*
    إن شاء الله

  • @MyTesting-i9h
    @MyTesting-i9h 2 วันที่ผ่านมา +1

    ഈ ഒരു കാരണം കൊണ്ട് ഒഴിവാക്കാണ് 😢😢😢😢😢😢😢😢😢ദുആ ചെയ്യണേ

  • @KhairunneesaC
    @KhairunneesaC 2 วันที่ผ่านมา +2

    100%സത്യം ആണ് ഉസ്താതെ

  • @muthiulhaqhaq3835
    @muthiulhaqhaq3835 2 ชั่วโมงที่ผ่านมา

    അള്ളാഹു ക്ഷമാലുക്കളുടെ കൂടെ യാണ്
    അള്ളാഹു വിശ്വാസികളെ പരീക്ഷിക്കുക തന്നെ ചെയ്‌യും
    ആര് ക്ഷമിക്കുന്നുവോ അവർക്കു നാളെ ഹിസാബ് ഇല്ലാതെ സ്വഗത്തിൽ പ്രവേശിക്കാം
    അക്രമം കാണിക്കുന്നവർ ഏറ്റവും നീതിമാനായ അല്ലാഹുവിൻടെ മുന്നിൽ പിടിക്കപെടുക തന്നെ ചെയ്യും
    പക്ഷെ ഇതിനൊക്കെ നല്ല ഈമാനും ക്ഷമയും ഉണ്ടായേ മതിയാവു

  • @Kurrathul
    @Kurrathul 2 วันที่ผ่านมา +3

    ശരിയാ.... എന്നെങ്കിലുമൊക്കെ നന്നാകുമായിരിക്കും 😔😔😔😔😔😔

  • @NaseemaAshraf-nn3nq
    @NaseemaAshraf-nn3nq วันที่ผ่านมา +3

    ഞാനും കുറെ അനുഭവിച്ചു. ഇപ്പോഴും 😢

  • @rasiyaen3067
    @rasiyaen3067 4 ชั่วโมงที่ผ่านมา +1

    Ente ammayiammayum bayankariayirunnu

  • @siyadsumi5107
    @siyadsumi5107 2 วันที่ผ่านมา

    Alaa വർക്കും( അമ്മായിയമ്മ)അതോന്നു ഉൾകൊള്ളൂല ഉസ്താദ്😢😢😢

  • @abdulmanafvp7463
    @abdulmanafvp7463 2 วันที่ผ่านมา +2

    സത്യമാണ് ഉസ്താദ് പറഞ്ഞത്

  • @Rafidrafid-zw3zj
    @Rafidrafid-zw3zj 2 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲 സത്യം ഇപ്പോഴും ഉണ്ട്

  • @mubeenanavas4211
    @mubeenanavas4211 11 ชั่วโมงที่ผ่านมา

    3:50. സത്യം...സഹിക്കാൻ പറ്റില്ല....

  • @Nadhdera.asharaf
    @Nadhdera.asharaf 2 วันที่ผ่านมา +1

    മരുമക്കൾ.സേന്തം.മകളാണ്.എന്ന്.മനസ്സിൽ.വരുത്തിയാൽമതി...സേനേഹവും.സതേഷവുംകെടുത്താൽ.അവിടെ.ഒരു.വിഷവുംഉണ്ടുക ഇല്ല

  • @ShaheenaKakkat
    @ShaheenaKakkat 2 วันที่ผ่านมา

    സത്യം ആണ് ഉസ്താദ് 😢😢

  • @NavasNavas-f4e
    @NavasNavas-f4e 2 วันที่ผ่านมา +1

    100 % sathyaman usthadhe..ennnum prashnaman vtl .sankdamillladhe oru dhivasam polum kadannnupogunnillla ..

  • @shareefamullassery5341
    @shareefamullassery5341 2 วันที่ผ่านมา

    Insha Allah Allahu Hidayath Nalkatte jeevitha vazhiyil Aameen Aameen ya Rabbel Aalameen plz dua

  • @siyadsumi5107
    @siyadsumi5107 2 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah alhamdulillah 😊😊😊

  • @mubeenanavas4211
    @mubeenanavas4211 11 ชั่วโมงที่ผ่านมา

    6:6 very correct.... Nte Life 😢

  • @MuthuVlog-m9g
    @MuthuVlog-m9g วันที่ผ่านมา

    ഉസ്താദെ എന്റെ ഭർത്താവ് ഒതമാനസിക രോഗി ആണ് അവരെ ഉമ്മ ഉപ്പ 2 നാത്തൂൻമാര് എന്നെ നല്ലവണ്ണം കഷ്ട്ടപ്പെടുത്തിയിട്ടുണ്ട്

    • @ArshinaHaneefa
      @ArshinaHaneefa 12 ชั่วโมงที่ผ่านมา

      Inshaalh ellam sheriysvumm🤲🤲🤲

    • @fathimaathikkavil3490
      @fathimaathikkavil3490 11 ชั่วโมงที่ผ่านมา

      *ദാമ്പത്യ 👫 ജീവിതത്തിലെ പ്രശ്നങ്ങൾ സ്നേഹത്തോടെയും*💞💞 *ആത്മവിശ്വാസത്തോടെയും 💪 നേരിടാനായി*
      🇸 🇭 🇦 🇩 🇮 *യിലേക്ക് സ്വാഗതം*❗❗💐💐💐
      *കൂടുതൽ*
      *വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക*📞📞📞 . ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്
      💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

  • @vpsmannurvpsmannur3642
    @vpsmannurvpsmannur3642 2 วันที่ผ่านมา +5

    അമ്മായിമ്മമാരെ മാത്രം പറഞ്ഞിട്ട് കരിമില്ല. ഒട്ടുമിക്കവരുടെയും മനസ്സിൽ വിഷം കുതിവെക്കിന്നത് മുത്തച്ചി മാരോ ഇളയിച്ചിയോ നാത്തൂൻ മാരോ ആയിരിക്കും

  • @ninusworld6123
    @ninusworld6123 2 วันที่ผ่านมา

    Allahu kathu rakshikkatte, usthad prethekam duaa cheyyne

  • @safoorabeevi7590
    @safoorabeevi7590 2 วันที่ผ่านมา +1

    എന്റെ അമ്മായി അമ്മ ഉംറക് പോയി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല പോകുമ്പോൾ എന്റെ മക്കളോടും പിന്നെ ഉംറക്ക് പോകുന്ന അന്ന് എന്നെ എന്റെ മക്കളെയും പട്ടിണിക്ക് കൊണ്ട് ആണ് (ഉണ്ടാക്കിയ ഭക്ഷണം മുഴുവനും നാത്തൂൻ മാരും മക്കളും കഴിച്ചിട്ട് ഭാക്കിവന്ന ഭക്ഷണം മക്കൾക്കു കൊടുത്തു വിട്ടു )എന്റെ ഭർത്താവ് രാത്രി പോലും എന്റെ കൂടെ കിടക്കുന്നത് പോലും ഇഷ്ടം ഇല്ല

    • @muhdalik9090
      @muhdalik9090 2 วันที่ผ่านมา

      ഇപ്പയും ഇങ്ങനെ യോ 😮

  • @KmTirur
    @KmTirur 2 วันที่ผ่านมา

    എന്റെ മൂത്തമ്മാന്റെ പേരക്കുട്ടിയെ കല്യാണം കഴിച്ചത് കൊണ്ടു എന്റെ വീട്ടിൽ സന്തോഷം വും സമാധാനം വും ഉണ്ട്

  • @beegumrasheed7347
    @beegumrasheed7347 วันที่ผ่านมา +1

    Ath pole thanneya usthade swantham makkale ver thirich kanunnavarum und..makkalkidayil verthiriv kanikkunnavark vendiyim onn parayane😢

  • @Khamaroli
    @Khamaroli 2 วันที่ผ่านมา

    അമ്മായിയമ്മയെ പൊന്നു പോലെ നോക്കിയിട്ടും ഓരോ കാരണം ഉണ്ടാക്കി വീട്ടിൽ വഴക്ക് നിത്യം ഉണ്ടാക്കി
    ഇപ്പൊ ഞങ്ങൾ വേറെ മാറി താമസിക്കുകയാണ്
    എന്നിട്ടും എനിക്ക് സമാധാനം ഇല്ല
    ഉമ്മാനെ വിഷമിപ്പിക്കാൻ പാടില്ല എന്നല്ലേ
    ആ ഉമ്മക്ക് മനുഷ്യത്വം ഒട്ടും ഇല്ല
    അല്ലാഹുവിനെ പേടിയും ഇല്ല
    നിസ്കാരം ഇല്ല
    എന്നെ കളിയാക്കും നിസ്കരിച്ചാൽ
    ഖുർആൻ ഓതിയാൽ
    തട്ടം നന്നായി ശരീരം മറച്ചു ധരിച്ചാൽ
    ഒക്കെ കുറ്റം ആണ്

  • @sanayasmin8267
    @sanayasmin8267 2 วันที่ผ่านมา

    Alla ammayimamarkum marumakkale manasilakan kazhiyatte.epozhum makalanennu paranchalum marumakkal ennum marumakkal thanneyanu usthade.allavarkum allavareyum manasilakan kazhiyatte.aameen....i am happy..in my life...karanam.kshama ente life enne orupadu samayangalil enne rakshichu..Alhamdulillah...usthadinepole allavarkum think cheyan kazhiyattee.Aameen ya rabbal Aalameen

    • @sanayasmin8267
      @sanayasmin8267 2 วันที่ผ่านมา

      kshama eemaninte pakuthiyallee😊

  • @ShamsiyaSulfikkar
    @ShamsiyaSulfikkar 2 วันที่ผ่านมา +1

    സത്യം 😣

  • @Yoonisbabu246Yoonisbabu24
    @Yoonisbabu246Yoonisbabu24 2 วันที่ผ่านมา

    Alhamdulillah
    Yente Umma pavamaan
    Njanum yente Umma yum yellam kariyavum share cheyarund santhoshamayalum sangadam ayaalum

  • @Mumthaz-rl7cy
    @Mumthaz-rl7cy 2 วันที่ผ่านมา

    Ameen ameen alhamdulillah 👍

  • @Jaisalpgd
    @Jaisalpgd 2 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഇൻഷാ
    അള്ളാഹ്

  • @Nadhdera.asharaf
    @Nadhdera.asharaf 2 วันที่ผ่านมา

    أمين أمين أمين يارب 🤲🤲

  • @rumaisarishu5937
    @rumaisarishu5937 วันที่ผ่านมา +2

    എന്റെ അമ്മോശൻ ആണ് എന്നെ ശത്രു ആയി കാണുന്നത്.വെറുതെ ഇല്ലാത്ത നുണകൾ പറഞ്ഞ് നടന്നു. അടിക്കാൻ വന്നു. ഞങ്ങൾക്ക് സ്ഥലം വാങ്ങി വീട് ആവാനും ഭർത്താവിന് ഒരു വിസ ലഭിക്കാനും ദുആ ചെയ്യണം. എന്റെ അമ്മോശൻ എന്റെ കുറ്റം കണ്ടു പിടിക്കുന്ന പണിയാണ്. കരയാത്ത day ഇല്ല. 🤲🤲🤲🤲

    • @fathimaathikkavil3490
      @fathimaathikkavil3490 11 ชั่วโมงที่ผ่านมา

      *ദാമ്പത്യ 👫 ജീവിതത്തിലെ പ്രശ്നങ്ങൾ സ്നേഹത്തോടെയും*💞💞 *ആത്മവിശ്വാസത്തോടെയും 💪 നേരിടാനായി*
      🇸 🇭 🇦 🇩 🇮 *യിലേക്ക് സ്വാഗതം*❗❗💐💐💐
      *കൂടുതൽ*
      *വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക*📞📞📞 . ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്
      💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

  • @hansahassan8535
    @hansahassan8535 2 วันที่ผ่านมา

    Sathyamaaan
    Nalla santhoshathode jeevikkenda njnanum husband um ammayimma kaaranm vishamikkunnu....

    • @sanayasmin8267
      @sanayasmin8267 2 วันที่ผ่านมา

      Usthadinte class kelpichunokki.allahuvine pedichu jeevikunnavar k manassilakum usthadinte class

    • @Fathi-h1u
      @Fathi-h1u 2 วันที่ผ่านมา

      Maranenkil avarthanne vicharikanam. Madaneeyam paripadi kannunadan enit nammale kuttapedtinundn oru kuravum illa. Oru usthadnde class ketitm karyamila

  • @NaseemaUsman-ol4ek
    @NaseemaUsman-ol4ek 2 วันที่ผ่านมา

    Alhamdhulillllllaaaaaaah.............❤❤❤❤❤❤❤❤❤❤❤❤❤❤

  • @mubeenanavas4211
    @mubeenanavas4211 11 ชั่วโมงที่ผ่านมา +1

    നിയമം വരണം...അതാ വേണ്ടത്

  • @LiyaFathimaVP
    @LiyaFathimaVP 2 วันที่ผ่านมา

    Usthade enik nere thirichan ente ammayiammak nallapole poor kitiyitunt but njangalude ummachi njangalod nallanilayilan ethu vare perumariyatth enik oru ummayude snaham kittiyath a ummayil ninnan Karanam enikummayilla ummachik pen makkalumilla

  • @fousiyamuhammed8730
    @fousiyamuhammed8730 2 วันที่ผ่านมา

    Usthade enik angane aayirunnu 10 year apnubapvichu ippol alhamdulillah

  • @farizfadhi8526
    @farizfadhi8526 วันที่ผ่านมา +1

    Allllahh nte aniyathikk ammayiammayum penganmarum und
    Food kodukoolla
    Ippo Avale enthoo cheyyoonn paranju povunnilla paaavam

  • @Galaxys21-lq3hf
    @Galaxys21-lq3hf 2 วันที่ผ่านมา

    Assalamualaikum varahmathullahi vabarakathuhu usthade

  • @nachustechnics2037
    @nachustechnics2037 2 วันที่ผ่านมา

    Sathyam usthade enne vashalaakkiyathu muzhuvan bharthaavinte veettukaar

  • @mohammedshareef8931
    @mohammedshareef8931 2 วันที่ผ่านมา

    നല്ല ഒരു തിരിച്ചറിവാണ്

  • @ayaanayoonu4358
    @ayaanayoonu4358 วันที่ผ่านมา +1

    സത്യം

  • @saeerkp3740
    @saeerkp3740 2 วันที่ผ่านมา +4

    എന്റെ അമ്മായി ഉമ്മ എന്നെ മാനസിക പീഡനം എല്പിക്കുന്നതിൽ ഫസ്റ്റ് കിട്ടും 👍😮😢😢

    • @sanayasmin8267
      @sanayasmin8267 2 วันที่ผ่านมา

      😢

    • @Fathi-h1u
      @Fathi-h1u 2 วันที่ผ่านมา

      Ende ammayi ammayan first

    • @saeerkp3740
      @saeerkp3740 2 วันที่ผ่านมา

      @Fathi-h1u 🤭😰

  • @mohammedshareef8931
    @mohammedshareef8931 2 วันที่ผ่านมา

    🌹🌹🌹🌹🌹🌹🌹

  • @shareefamullassery5341
    @shareefamullassery5341 2 วันที่ผ่านมา

    Alhemdulillah

  • @muhammedafsal6602
    @muhammedafsal6602 2 วันที่ผ่านมา

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @triplesisters9650
    @triplesisters9650 2 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah

  • @sulusworld1923
    @sulusworld1923 2 วันที่ผ่านมา

    👍👍👌👌

  • @sanamusthafa3820
    @sanamusthafa3820 9 ชั่วโมงที่ผ่านมา

    അമ്മയി യുമ്മ കാരണംമാനസിഗം വരെ ഉണ്ടയി

  • @MusthafaSubaida-kn5wb
    @MusthafaSubaida-kn5wb 2 วันที่ผ่านมา

    Usthade parayunnad kelkumbol sangadam varunnu anubhavichada

  • @zaihamehrish8728
    @zaihamehrish8728 2 วันที่ผ่านมา

    😊😊👍🏻👍🏻

  • @mufinafarshad8261
    @mufinafarshad8261 วันที่ผ่านมา

    Kalayanam kazhinj or masam indakum ithoky.. 🫤

  • @Jumanajubi-m5s
    @Jumanajubi-m5s 2 วันที่ผ่านมา

    Alhamdhulillah
    Alhamdhulillah
    Alhamdhulillah
    Vannu kerunna penghuttide prayam polum nokkadhe avalod oru 30 ,40 vayassulla alkkare poleya ende bharthavide veettaru ennod perumariyirunne.
    Enikku dipression.vere aayi.
    Umma ippo illa.3 varshayi maranappettittu.
    Pakshe inikku undaya vedhanaghal adhorkkumme ippolum inikku ummanod poruthappettu kodukkan pettunnilla.
    Enne oru brandhi aakki Matti avar.
    Ippol inikku asugham okke Mari
    Alhamdhulillah
    Alhamdhulillah
    Alhamdhulillah
    Oralkkum ende avastha veradhirikkatte.sanghadam vere ee MSG ayakkumbolum

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 2 วันที่ผ่านมา +1

    2023 alla ketto 24 aan🥰

  • @mfamily3005
    @mfamily3005 วันที่ผ่านมา

    👍🏻👍🏻👍🏻👍🏻

  • @Bachimuni
    @Bachimuni 2 ชั่วโมงที่ผ่านมา

    Yende bartav yenne snehikunnad istapedoola yenne vazhakk parayanam adan parayunnad

  • @linuzcartoonzz
    @linuzcartoonzz วันที่ผ่านมา

    👍👍👍👍👍👍👍

  • @ahamednifilvk315
    @ahamednifilvk315 2 วันที่ผ่านมา

    അൽഹംദുലില്ലാഹ്

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 2 วันที่ผ่านมา

    ❤❤❤

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu 2 วันที่ผ่านมา

    ആമീൻ

  • @safeenasulfi3589
    @safeenasulfi3589 2 วันที่ผ่านมา

    മാമി പാവമാ. മാമയും നാത്തൂനും പോരാ നടക്കുന്നെ

  • @Munawar680
    @Munawar680 2 วันที่ผ่านมา

    👍

  • @linuzcartoonzz
    @linuzcartoonzz วันที่ผ่านมา

    😢😢😢😢😢

  • @sakariyaka6394
    @sakariyaka6394 2 วันที่ผ่านมา

    Usthadhe sthyamanu

  • @misriyasaheer2877
    @misriyasaheer2877 2 วันที่ผ่านมา

    എന്റ ഇക്കാ ന്റെ ഉമ്മയുടെ കൂടെ േചട്ടന്റെ ഭാര്യയും കൂടുമായിരുന്നു എന് ചെയ്താലുംകുറ്റം ഒ കഥയെ ഴുതാം എന്നെ കുറ്റം പറഞ്ഞ് ചേട്ടത്തിയുടെ കൂടെ പോയി ഞാൻ പ്രസവിക്കാതെ പോയ മോളായിരുന്നു ഇപ്പോ ഞാൻ കാണാൻ ചെല്ലു ബോ ഇപ്പോ ചേട്ടത്തിയുടെ കുറ്റം പറയുന്നു രണ്ടെണ്ണം കൂടെ ദയങ്കര വഴക്കാണ്

  • @shareefamullassery5341
    @shareefamullassery5341 2 วันที่ผ่านมา

    ALLAHU AKBAR

  • @Mufeedanoufal-k8y
    @Mufeedanoufal-k8y 2 วันที่ผ่านมา

    Allhmdullh ente Umma(ammayi Amma) pavam aane.kale kayugi vellam kudichalum madi aavulla...❤❤padachavan Ella ummamarudeyum swabavam nannakkatte🤲🤲

  • @RasheedaRafeeque-bn7mt
    @RasheedaRafeeque-bn7mt 2 วันที่ผ่านมา

    😭🤲

  • @ShadaFathima-cp9hn
    @ShadaFathima-cp9hn 2 วันที่ผ่านมา

    Sathyamaan idokke
    Raaging thanneyatirunnu jeevidan

  • @IlliyasK-wx4zw
    @IlliyasK-wx4zw 2 วันที่ผ่านมา

    Crrect

  • @Sma_N
    @Sma_N 2 วันที่ผ่านมา

    1St view

  • @shahulhameedshahulhameed4660
    @shahulhameedshahulhameed4660 15 ชั่วโมงที่ผ่านมา +2

    Sattiyamane

  • @layyinausman7284
    @layyinausman7284 6 ชั่วโมงที่ผ่านมา

    Ipo yellaa usthadhmaarum ammayimmane kutam parayan nadakaa..karanam ntha aryo..phne kanunnath e veruthe irikunna marumakkala..nammale ummamaarum vere oralude ammayimma aan...ath orkanam..
    Ammayimmammaar thetu cheyunnund...but korchoke adjust

  • @sheejanazeer9459
    @sheejanazeer9459 2 วันที่ผ่านมา +1

    Jail ayirunnu