Bro..switch nda high connection park light lek kodukkan patto? Angana cheyyunath day il park um edam & night il switch low il ettal hed light akkam lo..agana working ago?
ഡയറക്ട് LED BS4 ഇൽ കൊടുത്താൽ വർക് ചെയ്യുമോ ? Flactuation ഉണ്ടാകും എന്നല്ലേ ഉള്ളോ ...വേറെ എന്തേലും പ്രോബ്ലെം വയറിങ് ന് ഉണ്ടാകാൻ ചാൻസ് ഉണ്ടോ ? ബൾബ് ലാസ്റ്റ് ചെയ്യുമോ?
എന്റെ വണ്ടിക് ലൈറ്റ് കുറവാണ്. ഇപ്പോൾ 35 വാട്ട് ഒറിജിനൽ ലൈറ്റ് ആണ് ഉള്ളത്.. 45 വാട്ട് ബൾബ് ഫിക്സ് ചെയ്‌താൽ വണ്ടിക് കംപ്ലയിന്റ് വരും എന്ന് കേൾക്കുന്നു.. പിന്നെ ആകെ ഒരു ഓപ്ഷൻ led യിലേക്ക് മാറുന്നതാണ്.. Led യിലേക്ക് മാറ്റിയാൽ വണ്ടിക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാൻ ചാൻസ് ഉണ്ടോ?
@@Sparkwheelsbro ഇങ്ങനെ ചെയ്യുമ്പോൾ കണക്ഷനിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ. എക്സ്ട്രാ സ്വിച്ച് ഫിറ്റ് ചെയ്തു വീഡിയോയിൽ പറഞ്ഞ എൽഇഡി ബൾബ് ഉപയോഗിച്ച് കത്തിക്കാം അല്ലേ
വീഡിയോയിൽ പറഞ്ഞത് പോലെയുള്ള changes സ്വിച്ചിൽ വരുത്തുമ്പോൾ വണ്ടി സ്റ്റാർട്ട് ചെയ്യാതെ key on ആക്കുമ്പോയേക്ക് light കത്തുമോ?? I mean usually വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോഴാണ് bs4-ൽ ലൈറ്റ് കത്താറുള്ളത്
RTD M02h led headlight in unicorn 150, 2013model ഇൻസ്റ്റാൾ ചെയ്യാമോ ഇങ്ങനെ.
osram LED 5W alle ath stock 35W halogen ine kaal bright aano?
Bro..switch nda high connection park light lek kodukkan patto? Angana cheyyunath day il park um edam & night il switch low il ettal hed light akkam lo..agana working ago?
Njan video kandu set akki..working ah, eppo oru masam aye...kozhappam onnum ellaa..thankz bro
Hi, I have a unicorn 160, the wiring kurachu different aayittu aanu thonnanathu... Unicorn 160 LED lamps fixing video onnu share cheyyamo...?
ചെയ്യാം
Ithu pole connection chythittu pazaya bulb thanne idunnathine pattiyulla abhipraym enthanu
MVD pidikumo?
Nte kail ullath unicon 2010 Vandi ottum vettamilla enth cheyyum led ittal sheri akumo
ശെരിയാകും
2009 model inu ee bulb set cheythal ok ano? Wiring complaints undakumo?
ഇല്ല
ഈ bike ൻ്റെ tail lamp LED ആക്കാൻ wiring ൽ ചെയ്യേണ്ട കാര്യം പറഞ്ഞു തരാമോ?
engane. bs6 fi modelili cheyamo
ഡയറക്ട് LED BS4 ഇൽ കൊടുത്താൽ വർക് ചെയ്യുമോ ? Flactuation ഉണ്ടാകും എന്നല്ലേ ഉള്ളോ ...വേറെ എന്തേലും പ്രോബ്ലെം വയറിങ് ന് ഉണ്ടാകാൻ ചാൻസ് ഉണ്ടോ ? ബൾബ് ലാസ്റ്റ് ചെയ്യുമോ?
Bulb work chayyillaa
എന്റെ വണ്ടിക് ലൈറ്റ് കുറവാണ്. ഇപ്പോൾ 35 വാട്ട് ഒറിജിനൽ ലൈറ്റ് ആണ് ഉള്ളത്.. 45 വാട്ട് ബൾബ് ഫിക്സ് ചെയ്‌താൽ വണ്ടിക് കംപ്ലയിന്റ് വരും എന്ന് കേൾക്കുന്നു.. പിന്നെ ആകെ ഒരു ഓപ്ഷൻ led യിലേക്ക് മാറുന്നതാണ്.. Led യിലേക്ക് മാറ്റിയാൽ വണ്ടിക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാൻ ചാൻസ് ഉണ്ടോ?
Led ആക്കിയാൽ ഒരു പ്രശ്നവും വണ്ടിക്ക് വരില്ല
വീഡിയോ നന്നായി മനസ്സിലാക്കി തരുന്നുണ്ട് പക്ഷെ വയർ ഊരിയത് മനസ്സിലായില്ല കുറച്ച് ദൂരെ നിന്ന് വീഡിയോ പിടിച്ചെങ്കിൽ മനസ്സിലാവുമായിരുന്നു
Unicorn bs6 meter light white aakan pattumo? Ethra aakum cheyyan
Led light fix cheythal mathi..online kittum..othiri chelav onnum illa..100il thazhe nikkum..
Automatic headlights on model he kya
Unicorn 2013 model ൽ പാർക്ക് ലൈറ്റ് എങ്ങനെ set ചെയ്യാം...
video ചെയ്യാമോ...
Chayyam
Bs6 same aano connection
Bro,
Ipparanja roopathil allathe namukk cheyyan sadhikkumo?
I mean, Bs3 yil okke ullath pole on/off switch vekkuka.
Athine kurich onnu paranjal nannayi
വയ്ക്കാൻ പറ്റും
@@Sparkwheels bs4_ ൽ സ്വിച്ച് വെക്കുമ്പോൾ connection - ൽ മാറ്റം വരുത്തേണ്ടതുണ്ടോ ?
@@Sparkwheels switch വെച്ചതിനു ശേഷം direct led bulb ഉപയോഗിക്കാൻ പറ്റുമോ ?
@@evkmuhammed437 bro pls replay
അപ്പോൾ നമ്മുടെ വണ്ടിയുടെ ac കറൻറ് ബ്ലോക്ക് ചെയ്യേണ്ടേ
Chayyanam
ചെയ്യണം
Bro , after 1 year work aavn ndo ?
ബി എസ് ഫോർ ഇൽ ലൈറ്റ് എൽഇഡി സെറ്റ് ചെയ്തു ഓഫ് ചെയ്യാൻ പറ്റുമോ അതിനു സ്വിച്ച് വയ്ക്കാമോ
വൈകാം
@@Sparkwheelsbro ഇങ്ങനെ ചെയ്യുമ്പോൾ കണക്ഷനിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ. എക്സ്ട്രാ സ്വിച്ച് ഫിറ്റ് ചെയ്തു വീഡിയോയിൽ പറഞ്ഞ എൽഇഡി ബൾബ് ഉപയോഗിച്ച് കത്തിക്കാം അല്ലേ
Yes
Mvd പ്രശ്‌നം വല്ലോം വരുമോ?
Thanks q very much
Bro subscribe ചെയ്തു
Bulb വാങ്ങാനുള്ള ലിങ്ക് description- ൽ ഇട്ടാൽ അത് മറ്റുള്ളവർക്ക് ഉപകാരപ്പെടും
Ok ഇട്ടേക്കാം
Ur WhatsApp no pls
9746578866
You are best
👍👍
എൻജിനിൽ നിന്ന് ഡയറക്റ്റ് കണക്ഷൻ ഒഴിവാക്കിയാൽ അത് ബൈക്കിന് ക്ഷീണം ചെയ്യില്ലേ !??
Illaaa
Oru kuyappavum milla karanam njan engine ninnuk wire disconnet cheythu upayokikunnun extra switch yum vechu use cheyyunundu
@@mehbu1000 bs4 ആണോ?
@@abduljaleel977 athe bs4
@@mehbu1000 bro
ee videoyil paranjath poleyano cheythath?
Enganeyan cheythath?
Eth bulb anu use cheyyunnath?
Ente vanadiyum bs4 aan.
Unicorn bs6 ll wiring ingane ano
Alla
@@Sparkwheels unicorn bs6 led head light fiitngnte head ligh on off switch fitting video cheyamo plss
Chayyam
വീഡിയോയിൽ പറഞ്ഞ led bulb ഉപയോഗിച്ചാൽ നിലവിലുള്ളതിനേക്കാൾ light കിട്ടുമോ
കിട്ടും അത് ഞാന്‍ garrenty
Customers എല്ലാം happy ane
Thank you
വീഡിയോയിൽ പറഞ്ഞത് പോലെയുള്ള changes സ്വിച്ചിൽ വരുത്തുമ്പോൾ വണ്ടി സ്റ്റാർട്ട് ചെയ്യാതെ key on ആക്കുമ്പോയേക്ക് light കത്തുമോ??
I mean usually വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോഴാണ് bs4-ൽ ലൈറ്റ് കത്താറുള്ളത്
Light key on chayyumbol on avum bs4 unicorn
Bs3 vere connection chayyanam
BS3 yil enthan mattam? 2008 model.
Same pass light and dim n bright switch alle??
Battery down aville
ഇല്ല
Connection color പറഞ്ഞു കൊണ്ട് വീഡിയോ ചെയ്താൽ പെട്ടെന്ന് മനസ്സിലാകും
Bs3 എങ്ങനെ ചെയ്യാം
Head light switch connectionil kodukkanam
അപ്പോൾ പകൽ ഹെഡ് ലൈറ്റ് ഓഫ് ചെയ്തുവെക്കാൻ കഴിയില്ലേ??
ഇത് bs4 unicorn ആണ് ചെയ്തത് bs3യും ഇതുപോലെ ചെയ്യാൻ പറ്റും അതിൽ on off switch ഉണ്ട് കണക്ഷൻ ചെറിയ വ്യത്യാസം ഉണ്ട്
Bro,
നിങ്ങൾ എവിടെയാണ് place?
ഈ വർക്ക് നിങ്ങൾ ചെയ്തു കൊടുക്കുമോ?
Tvm njn chayth kodukkum
Entha chodichath
@@Sparkwheels tvm pro: place
Venjaramood
Ethe model bike ane
Super video
Thanks
Not fit to unicorn bs6 bike
ഇത് എവിടെ സ്ഥലം
വെഞ്ഞാറമൂട്
I want upper dipper doesnot at only pass
👌👌
Plz make in hindi
പോലീസ് കണ്ടാൽ പിടിക്കില്ലേ ഇത് നിരോധിച്ചേ അല്ലെ
Kandal kuzhappamonnumilla
Contact നമ്പർ ഒന്ന് തരുമോ