How to Change Head light Bulb to LED? (Bike/Scooters) - Osram LEDriving HEADLIGHT for bikes

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 64

  • @anugeorge4806
    @anugeorge4806 ปีที่แล้ว +4

    This lamp is suitable for 2012 Honda Dio scooter 🛵...? Now using headlight bulb 💡 is halagon..... please update

    • @MalluMechanic1
      @MalluMechanic1  ปีที่แล้ว +3

      സെൽഫ് സ്റ്റാർട്ട് ഉള്ള ഏതു വണ്ടിയിലും ഈ ബൾബ് സ്യൂട്ട് ആവും.. എസി കറണ്ടിൽ നിന്ന് ഡി സി കറണ്ടിലേക്ക് മാറ്റി കൊടുത്താൽ മാത്രമേ കറക്റ്റ് പെർഫോമൻസ് കിട്ടത്തൊള്ളൂ. വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ

    • @anugeorge4806
      @anugeorge4806 ปีที่แล้ว +1

      @@MalluMechanic1 okay.. but head light holder yella scooter same allallo appo yendu cheyyum

    • @MalluMechanic1
      @MalluMechanic1  ปีที่แล้ว +1

      സെല്ഫ് സ്റ്റാർട്ടുള്ള ഏകദേശം എല്ലാ സ്‌കൂട്ടറുകളിലും ഹോൾഡർ ഒരേപോലെ ആയിരിക്കും, അല്ലെങ്കിൽ ഹോൾഡർ റീപ്ലേസ് ചെയ്താൽ മതി. ഹോൾഡർ Purchase ലിങ്ക്: amzn.eu/d/2tfRCcq

    • @ajeeshnilambur3036
      @ajeeshnilambur3036 ปีที่แล้ว


      മിക്കവാറും എല്ലാം same ആകും. 2 ഹെഡ്ലൈറ്റ് വരുന്നതിന് മാത്രമേ വ്യത്യാസം വരാൻ ചാൻസ് ഒള്ളു. ബാക്കി എല്ലാം H4 ടൈപ്പ് തന്നെ ആകും മിക്കവാറും.

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว +1

    കാത്തിരുന്ന video❤

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว +1

    Tvs Jupiter 110 ൽ fix ചെയ്യാൻ കഴിയുമോ?

  • @hideandseek1060
    @hideandseek1060 3 หลายเดือนก่อน

    Hero honda passion pro il ithupole kodukkan pattumo, battery pettannu theerum ennu parnj kelkunnu.

    • @MalluMechanic1
      @MalluMechanic1  3 หลายเดือนก่อน

      നോ പ്രോബ്ലം

  • @sameerkhanas
    @sameerkhanas ปีที่แล้ว +3

    Views കൂടുന്നുണ്ട് maashaa allaahh
    Sound ശ്രദ്ധിക്കണം use Mike

  • @yadhukrishnan7543
    @yadhukrishnan7543 6 หลายเดือนก่อน

    Hornet 160r 55,60 watt LED bulb headlight set cheyovo

    • @MalluMechanic1
      @MalluMechanic1  6 หลายเดือนก่อน +1

      എൽഇഡി ബൾബ് സെറ്റ് ചെയ്യാൻ പറ്റും.. ഈ വാർട്സിനുള്ള സാധാ ഹാലജൻ ബൾബ് ഫിറ്റ് ചെയ്താൽ റെഗുലേറ്ററിന് കമ്പ്ലൈന്റ് വരും..

    • @yadhukrishnan7543
      @yadhukrishnan7543 6 หลายเดือนก่อน +1

      @@MalluMechanic1 55/60 led വെച്ചാൽ റെഗുലേറ്റർ പ്രശ്നം വരില്ലല്ലോ

    • @MalluMechanic1
      @MalluMechanic1  6 หลายเดือนก่อน +1

      പ്രശ്നമില്ല..

    • @yadhukrishnan7543
      @yadhukrishnan7543 6 หลายเดือนก่อน +1

      @@MalluMechanic1 ഇത് ഡയറക്റ്റ് engine current കൊടുക്കാമോ അതോ ബാറ്ററിയിലേക്ക് മാറ്റണോ

  • @TECHY-RAM-95
    @TECHY-RAM-95 ปีที่แล้ว

    Bro ente vandi dio 2018 th model aahnu.... Ella scooter ilum Engineil ninnnum varunna AC current DC aakki alle supply cheyyane... Regulator il ninnum battery, headlight ilekku varualle... Pinne enna ellarum AC current ennu parayane ??
    Engine AC current regulator rectify cheyth 12v DC aayitt alle varunne.
    Technical aayitt onnu explain cheyyavo

    • @MalluMechanic1
      @MalluMechanic1  ปีที่แล้ว

      എൻജിൻ കരണ്ട് ചാവി ഓഫ് ചെയ്തിട്ട് കിക്കർ അടിച്ചാൽ അഥവാ എൻജിൻ കറങ്ങിയാൽ കറണ്ട് വരും. ചാവി ഓൺ ചെയ്ത് എൻജിൻ സ്റ്റാർട്ട് ആക്കാതെ വരുന്ന കറണ്ട് ആണ് ഡിസി എന്ന് പറയുന്നത്. റെഗുലേറ്റർ കറണ്ടിന് വോൾട്ടേജ് വ്യതിയാനം ആക്സിലേറ്റർ കൂടുന്നതനുസരിച്ച് ഉണ്ടാകുന്നു. അതൊരു 15 വോൾട്ട് വരെയൊക്കെ പോകുന്നു. ഈ ഒരു വ്യത്യാസമാണ് ഡിസി.എസി എന്നൊക്കെ പറയുന്നത്.

    • @rameex49
      @rameex49 ปีที่แล้ว

      ​@@MalluMechanic1 appo ee park light engine on akathe thanne kathumallo ath dc curent aaano? Angane aneel head light nte connection wire park lightnn valichaalum poree?

  • @sooryas.p6219
    @sooryas.p6219 ปีที่แล้ว +1

    എന്റെ വണ്ടിയിൽ cyt led 40w വാങ്ങിച്ചു വെച്ചു. നല്ല പ്രകാശം ആയിരുന്നു. പക്ഷെ ഒരു മാസം കഴിഞ്ഞപ്പോൾ അടിച്ചു പോയി. ഈ ബൾബ് ലാസ്റ്റ് ചെയ്യുമോ?

    • @MalluMechanic1
      @MalluMechanic1  ปีที่แล้ว +1

      ഈ ബൾബ് osram branded ആണ്. ലാസ്റ്റ് ചെയ്യും. Cyt led 40w nalla പ്രകാശം ആണ് പക്ഷേ ലാസ്റ്റ് ചെയ്യാറില്ല.

    • @cibilsunny
      @cibilsunny ปีที่แล้ว

      Nan hero glamour ൽ വച്ചു, അധികം നാൾ നിന്നില്ല! Same brand

  • @LOVEFORALL8273
    @LOVEFORALL8273 หลายเดือนก่อน

    PHOENIX 12 V 35w
    OSRAM 12V 35W ഇതിൽ ഏതു ബൾബ് ആണ് നല്ലത്?

    • @MalluMechanic1
      @MalluMechanic1  28 วันที่ผ่านมา

      രണ്ട് ബ്രാൻഡും നല്ലതാണ്..
      No. 1 ഫിലിപ്സ്

  • @sajeevjohn5323
    @sajeevjohn5323 ปีที่แล้ว +2

    വെട്ടമില്ലാത്തതിന് പലഹാരവുമായിട്ട് വന്നിട്ട് കാര്യമുണ്ടോ ?

  • @prajithnb7127
    @prajithnb7127 8 หลายเดือนก่อน +1

    Access 125 ഫിറ്റ് ചെയ്യാന്‍ പറ്റുമോ

  • @bibinbharathan7
    @bibinbharathan7 หลายเดือนก่อน +1

    LED ഓട്ടത്തിൽ ആക്സിലേറ്റർ കൊടുക്കുമ്പോൾ ഫ്‌ളിക്കറിങ് ചെയ്യുന്നു, പക്ഷേ ഓടിക്കാതെ വെക്കുമ്പോൾ സ്റ്റേബിൾ ആണ് ലൈറ്റ്. Any suggestions ?

    • @MalluMechanic1
      @MalluMechanic1  หลายเดือนก่อน

      Vehicle name?

    • @bibinbharathan7
      @bibinbharathan7 หลายเดือนก่อน

      @MalluMechanic1 Dio 2018 model. Light always On.

    • @MalluMechanic1
      @MalluMechanic1  หลายเดือนก่อน

      കോയിൽ കരണ്ട് ചേഞ്ച് ചെയ്തു ബാറ്ററി കറണ്ട് കൊടുത്തു നോക്കൂ...

  • @induraj8558
    @induraj8558 ปีที่แล้ว +7

    എതിരെ വരുന്നവർക്കു കാഴ്ച കുറക്കുന്ന LED ഹെഡ് ലൈറ്റ് നിരോധിക്കാൻ പോവുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്

    • @MalluMechanic1
      @MalluMechanic1  ปีที่แล้ว +4

      എതിരെ വരുന്ന വണ്ടികൾക്ക് കാഴ്ച കുറക്കാതെ ഹെഡ്‌ലൈറ് അഡ്ജസ്റ്റ് ചെയ്യുന്ന വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. th-cam.com/video/vco0m_ObdME/w-d-xo.html ദയവായി കാണുക. Thank you for your comment.👍👍

    • @vibhupv8007
      @vibhupv8007 7 วันที่ผ่านมา

      നടപ്പിലാവേണ്ട കാര്യം. പക്ഷേ നടക്കുമോ എന്ന് അറിയില്ല. എല്ലാ പുതിയ വാഹനങ്ങളിലും LED ആണ് വരുന്നത്. രാത്രി ഡ്രൈവിംഗ് വളരെ ബുദ്ധിമുട്ടായികൊണ്ടിരിക്കുന്നു. ഒരാളുപോലും ഡിം ചെയ്യാറില്ല.

  • @josemonkoottunkal
    @josemonkoottunkal ปีที่แล้ว +2

    ഈ ബൾബ് ഹോണ്ട ഷൈൻ 125 ൽ കൊടുക്കാൻ പറ്റുമോ

  • @achashnp2522
    @achashnp2522 ปีที่แล้ว

    Hornet 2.0 yude egane light maatan pattumo

    • @MalluMechanic1
      @MalluMechanic1  ปีที่แล้ว

      സെൽഫ് ഉള്ള ഏത് ടൂവീലറിനും അത് ശരിയാവും. ഹെഡ് ലൈറ്റ് സ്വിച്ച് ഇല്ലാത്ത ടൈപ്പ് ആണെങ്കിൽ അഡീഷണൽ ഒരു സ്വിച്ച് വച്ചാൽ മതി.

    • @MalluMechanic1
      @MalluMechanic1  ปีที่แล้ว

      UNO Minda SW-0686Z 2W Universal Handle Bar Switch- Piano Type Red Button for-Universal for Hazard, Extra Horn, Headlight - Black amzn.eu/d/cBn9mpP

  • @rijokjacob3942
    @rijokjacob3942 ปีที่แล้ว

    ഞാൻ വച്ചു ബാറ്ററിയിൽ നിന്നും നേരിട്ട് അല്ല കൊടുത്തത് പ്രകാശം കുറവ് ആണ്. ഹാലജൻ ബൾബ് ഇതിലും കൂടുതൽ വെട്ടം ഉണ്ട്.. എൻ്റെ ബയിക്ക് യൂണി കോൺ 150 ആണ് നേരിട്ട് കൊടുത്താൽ ബൾബ് അടിച്ച് പോകുമോ.. നേരിട്ട് കൊടുത്താൽ പ്രകാശം കൂടുമോ....

    • @MalluMechanic1
      @MalluMechanic1  ปีที่แล้ว

      വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ സ്വിച്ചിൽ എൻജിൻ കരണ്ട് മാറ്റി ബാറ്ററി കറണ്ട് കൊടുക്കുക. ഹെഡ് ലൈറ്റ് മാക്സിമം അഡ്ജസ്റ്റ് ചെയ്ത് താഴ്ത്തി വയ്ക്കുക. ഡയറക്റ്റ് ബാറ്ററി കറണ്ട് കൊടുത്താലും പ്രശ്നമൊന്നുമില്ല പ്രകാശം കൂടും

  • @aslam_kefimo_bio8893
    @aslam_kefimo_bio8893 ปีที่แล้ว +2

    ഷോപ്പിൽ 700 രൂപ ഇതിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ആമസോണിൽ 593 രൂപയെ ഉള്ളൂ

    • @MalluMechanic1
      @MalluMechanic1  ปีที่แล้ว +3

      Thanks for your valuable comment,
      Amazon purchases directly from the brands in bulk quantities through its subsidiaries where Amazon has the advantage of bargaining a bulk quantity from the brands. Other shops like us get a product through an agent or reseller. That's why the price is higher than Amazon. But some products in our shop are cheaper or even cheaper than Amazon. Thank you.

    • @letsdoit-jw2uy
      @letsdoit-jw2uy 3 หลายเดือนก่อน

      Link share

  • @santhoshkodakara7026
    @santhoshkodakara7026 ปีที่แล้ว +2

    നന്നായിട്ടുണ്ട് ഇതിന് വില മടുതലാണോ

    • @MalluMechanic1
      @MalluMechanic1  ปีที่แล้ว +1

      ഡിസ്‌ക്രിപ്‌ഷനിൽ പ്രോഡക്റ്റിന്റെ ആമസോൺ ലിങ്ക് ഉണ്ട്.

  • @vishnus1014
    @vishnus1014 ปีที่แล้ว +3

    ഈ ബൾബ് ആരും വാങ്ങരുത് ഇതിന് തീരെ പ്രകാശമില്ല മഴയൊ മഞ്ഞൊ ഉണ്ടെങ്കിൽ ഒന്നും കാണാൻ പറ്റില്ല ഞാൻ പലപ്പോഴും ഹെഡ് ലയിറ്റിൽ കൈ വെച്ച് നോക്കിയിട്ടുണ്ട് ഇത് കത്തുന്നുണ്ടോ എന്ന്😂. ഇതിന് 6w buy(Nighteye or Cytled 50/55w) എന്റെ വണ്ടി Pulsar 150

    • @MalluMechanic1
      @MalluMechanic1  ปีที่แล้ว +3

      പൾസർ വണ്ടിക് പൊതുവേ ബോഡി കൺട്രോൾ യൂണിറ്റ് ഉണ്ട്.ബോഡി കൺട്രോളിൽ നിന്നും വരുന്ന ഔട്ട്പുട്ട് വോൾട്ടേജ് തീരെ കുറവാണ് അതാണ് വെട്ടം കുറവായിട്ട് തോന്നുന്നത്. ഒരു അഡീഷണൽ സ്വിച്ച് വെച്ച് ഡയറക്ട് കൊടുത്താല നല്ല പ്രകാശമായിരിക്കും

    • @vishnus1014
      @vishnus1014 ปีที่แล้ว +2

      @@MalluMechanic1 എന്റെ ഫ്രണ്ട് CYT LED (40w) മേടിച്ച് വച്ചു അത് നല്ല പ്രകാശമാണ്.extreme bright👌👌

    • @dascv1400
      @dascv1400 ปีที่แล้ว

      Jupiter bs4 nu AC ano dc ano head light current

    • @MalluMechanic1
      @MalluMechanic1  ปีที่แล้ว +4

      ചാവി ഓൺ ആക്കി സ്റ്റാർട്ട് ആക്കാതെ ഹെഡ് ലൈറ്റ് സ്വിച്ച് ഇട്ടാൽ ലൈറ്റ് കത്തുന്നു എങ്കിൽ അത് ഡി സി. എൻജിൻ സ്റ്റാർട്ട് ചെയ്താൽ മാത്രമേ ലൈറ്റ് ഓൺ ആകുന്നുവെങ്കിൽ അത് എ സി

  • @pranavkumaros
    @pranavkumaros ปีที่แล้ว +1

    ഹെഡ് ലൈറ്റ് കണക്ഷൻ ബാറ്ററിയിൽ നിന്നും നേരിട്ടല്ലാത്ത വണ്ടികളിൽ അല്ലേ dc ആക്കേണ്ട കാര്യം ഉള്ളൂ... ഇപ്പോഴത്തെ വണ്ടികളിൽ മിക്കവാറും നേരിട്ടല്ലേ കണക്ഷൻ...അതല്ലേ ജിഗ്നി ഷൻ ഓണ് ആകുമ്പോൾ ഹെഡ് ലൈറ് കത്തുന്നത്...

  • @shajeerpdp7827
    @shajeerpdp7827 ปีที่แล้ว

    ❤❤❤❤❤❤🔥

  • @georget.tthomas896
    @georget.tthomas896 ปีที่แล้ว +1

    ഇത് വച്ചാൽmvdപിടിക്കുമോ

    • @MalluMechanic1
      @MalluMechanic1  ปีที่แล้ว

      ഇപ്പോഴത്തെ വണ്ടി എല്ലാം വൈറ്റ് എൽഇഡി തന്നെയാണ് വരുന്നത് ഡിയോ ആക്ടീവ ഇലക്ട്രിക് സ്കൂട്ടർ. ഒരുവിധം എല്ലാ വണ്ടിയിലും ഇതുതന്നെയാണ് വരുന്നത്. Mvd ഫൈൻ ഇടുമോ എന്ന് എനിക്കറിയത്തില്ല

  • @Shahana-uj5vq
    @Shahana-uj5vq ปีที่แล้ว +2

    തുണ്ട് വയർ 😂😂😂

    • @MalluMechanic1
      @MalluMechanic1  ปีที่แล้ว +2

      തെറ്റിദ്ധരിച്ച ഇയാൾ ഉദ്ദേശിക്കുന്ന തുണ്ട് വയർ അല്ല

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 5 หลายเดือนก่อน

    അല്ല എനിക്ക് ഒരു സംശയം😮😮
    സ്കൂട്ടിയിൽ എങ്ങനെ എസി കരണ്ട് വരുന്നത്
    അത് ഒന്ന് വിശദീകരി ക്കാമോ

    • @MalluMechanic1
      @MalluMechanic1  5 หลายเดือนก่อน

      ചാന ലിൽ ജോയിൻ ചെയ്താൽ വിശദീകരിക്കാം.... 😄😄😄

    • @lsvcinimaproductionscalicu4219
      @lsvcinimaproductionscalicu4219 5 หลายเดือนก่อน

      @@MalluMechanic1 വേണ മെന്നില്ല
      ഇതു പോലെ യുള്ള മണ്ടത്തരം കേൾക്കാനല്ലേ.

  • @Wellwisher211
    @Wellwisher211 ปีที่แล้ว

    I had purchased this bulb from Amazon.
    it gives brightness less than a 12v halogen bulb,totally disappointed...

    • @MalluMechanic1
      @MalluMechanic1  ปีที่แล้ว +1

      ബാറ്ററി കറൻഡ് സ്വിച്ച് വെച്ചു ഡയറക്റ്റ് കൊടുത്താൽ നല്ല പ്രകാശം കിട്ടും. .. ഏത് വെഹിക്കിൾ ആണ്?