കളിയാക്കുന്നവർക്ക് കളിയാക്കാം ഒരു നേരത്തെ വിശപ്പ് അകറ്റാൻ ഇതുകൊണ്ട് കഴിഞ്ഞാൽ 🙏🥰വല്യ സന്തോഷം 🤗

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 61

  • @safoorashereef
    @safoorashereef 11 วันที่ผ่านมา +18

    ഈ അവസ്ഥ യിലും ഫുഡ്‌ കൊടുക്കാനുള്ള ആ മനസ്. അത് നന്മ യുള്ള മനസ്സിനെ കഴിയൂ. പറ്റില്ല എന്ന് പറയുന്നില്ലല്ലോ 😍😍

    • @suryadreams3103
      @suryadreams3103  11 วันที่ผ่านมา +2

      🥰🥰🙏🙏🙏🤗

  • @JishamolNp
    @JishamolNp 11 วันที่ผ่านมา +1

    പൊതിച്ചോർ 👍👍❤❤സൂര്യമോൾക്ക് ഡാൻസ് കളിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Ramyasvlog263
    @Ramyasvlog263 11 วันที่ผ่านมา +4

    ചോറിനകത്തു തന്നെ കറി പൊതിഞ്ഞു വെക്കണം ഒറ്റ പൊതിയെ ഉണ്ടാകാൻ പറ്റൂ കാരണം അവർ ഒന്നിച്ചു കൊണ്ടുപോകുമ്പോൾ നമ്മൾ കറി ഒക്കെ വേറെആക്കിയാൽ അതൊക്കെ മാറിപ്പോകും ലാസ്റ്റ് കറി ഒരു വഴി ചോറ് ഒരുവഴി. ഞാൻ ഇങ്ങനെ ആക്കിയപ്പോൾ അത് കൊണ്ടുപോകാൻ വന്ന ചേട്ടൻ മാർ പറഞ്ഞതാട്ടോ 🥰

    • @suryadreams3103
      @suryadreams3103  11 วันที่ผ่านมา

      കറിക്ക് വേണ്ടി കവർ അവർ തന്നെ തരാറുണ്ട് അതുകൊണ്ട് ആണ് അതിൽ തന്നെ കറി ഒഴിച്ച് കൊടുക്കുന്നത് പിന്നെ എല്ലാം റെഡിയായി കഴിഞ്ഞാൽ കവറിൽ ആക്കി കൊടുക്കും

  • @kunjumonjoseph9653
    @kunjumonjoseph9653 8 วันที่ผ่านมา

    ❤❤❤👏👏👏👏

  • @RajanvattavilaRajanvattavila
    @RajanvattavilaRajanvattavila 10 วันที่ผ่านมา

    നല്ല കാര്യം, ഈ ഭക്ഷണവും കാത്ത് ആശുപത്രികളിൽ വരിവരിയായി നിൽക്കുന്നത് കാണുമ്പോൾ കൊടുത്തവർക്കും വാങ്ങുന്നവർക്കും സന്തോഷം

  • @preethatn736
    @preethatn736 11 วันที่ผ่านมา +4

    Babini ninghlude ഇല്ലായ്മയിൽ നിന്ന് പൊതിച്ചോറ് 3 പേർക്ക് കൊടുക്കാനുള്ളൂ മനസ്സ് ദൈവം കാണുന്നു .3 പേരുടെ വിശപ്പ് മാറുന്നത് ആണ് കാര്യം. അരി യുടെ മേന്മ അല്ല. ❤❤❤

  • @ASMIRAKP
    @ASMIRAKP 11 วันที่ผ่านมา

    oru dey babinim indakku nalla nadan pothichoru vazhy elayil pothigittu❤❤tantr agrahm nadakkty❤❤

  • @ASMIRAKP
    @ASMIRAKP 11 วันที่ผ่านมา

    ration ari super❤❤❤ pinne pothichoru elayil pothinjudeyyy vazha kore elleyyy❤

  • @lissykitchenlissycl2083
    @lissykitchenlissycl2083 9 วันที่ผ่านมา

    👍👍👍❤

  • @jancymathews978
    @jancymathews978 11 วันที่ผ่านมา

    Ente mole pandu engane ellarum ayierunnu kari okk supper anu paryunnvar parayatte molukkum pettennu sugavatte ❤❤❤😊

  • @rasiyaashraf8451
    @rasiyaashraf8451 9 วันที่ผ่านมา

    നല്ല ഫിലുണ്ട് പറയുമ്പോൾ

  • @Ichu-c4p
    @Ichu-c4p 11 วันที่ผ่านมา

    ഹായ് chechi❤️❤️❤️❤️👌

  • @thahseena9456
    @thahseena9456 11 วันที่ผ่านมา +6

    റേഷനരി പാകത്തിന് വേവായാൽ അടിപൊളി ചോറാ

  • @shajithashamsudheen3367
    @shajithashamsudheen3367 11 วันที่ผ่านมา +1

    ❤❤❤👍

  • @dhanalakshmikk7037
    @dhanalakshmikk7037 11 วันที่ผ่านมา +1

    👍👍👍👍

  • @arathyaaruzz4968
    @arathyaaruzz4968 11 วันที่ผ่านมา +1

    👍👍❤️❤️❤️

  • @niya3588
    @niya3588 11 วันที่ผ่านมา +2

    ❤❤❤❤❤

  • @mrznoob6939
    @mrznoob6939 11 วันที่ผ่านมา +2

    Hai babini sugamalle njan Anisha suryamolude kalinde mariyo neeru kuranjo babiniyude vedio kanan nalla ishtta

    • @suryadreams3103
      @suryadreams3103  11 วันที่ผ่านมา

      @@mrznoob6939 ബുധനാഴ്ച കൊണ്ട് പോവണം അന്ന് പറയാം

  • @sumathivazhayil
    @sumathivazhayil 11 วันที่ผ่านมา

    Haibabini❤️👍

  • @SleepyDolphins-qk2hi
    @SleepyDolphins-qk2hi 11 วันที่ผ่านมา

    Hi❤❤❤❤❤❤👍👍

  • @febinpbenny232
    @febinpbenny232 9 วันที่ผ่านมา

    എന്താ ബാബിനി വീഡിയോ ഇടാത്തെ എന്തു പറ്റി സൂര്യ മോൾക്ക്‌ സുഖമില്ലേ വീഡിയോ കാണാത്തത്കൊണ്ട് ചോദിച്ചതാ കേട്ടോ ബൈ ലിജി കോട്ടയം

    • @suryadreams3103
      @suryadreams3103  9 วันที่ผ่านมา

      നാളെ ഉണ്ടാവും 🤗

    • @febinpbenny232
      @febinpbenny232 9 วันที่ผ่านมา

      @suryadreams3103 കാത്തിരിക്കും കേട്ടോ

    • @suryadreams3103
      @suryadreams3103  9 วันที่ผ่านมา

      @@febinpbenny232 🤗🤗🤗🤗

  • @ragishaji7170
    @ragishaji7170 11 วันที่ผ่านมา

    മോരു കറിയിൽ തക്കാളി ചേർക്കോ?

    • @prejithaprekashprejitha753
      @prejithaprekashprejitha753 10 วันที่ผ่านมา +1

      ഞാൻ ഇതുവരെ കണ്ടിട്ടില്ല 😂

  • @thahseena9456
    @thahseena9456 11 วันที่ผ่านมา

    എളേച്ചി നിങ്ങളും ഒരുവീട്ടിൽ അല്ലെ

  • @SanthoshMj-t7r
    @SanthoshMj-t7r 10 วันที่ผ่านมา +1

    Badcammants no mind

  • @AjithaM-b9x
    @AjithaM-b9x 11 วันที่ผ่านมา +1

    👌👌👌🥰🥰🥰

  • @prakashnayanu
    @prakashnayanu 11 วันที่ผ่านมา +1

    പുട്ട് വിളമ്പിയത്തിന് ശേഷമുള്ള ഇളനീർ ജ്യൂസ്‌ സൂപ്പർ

    • @suryadreams3103
      @suryadreams3103  11 วันที่ผ่านมา +3

      🤗🤗പാവങ്ങളുടെ പാൽ ചായ അതൊക്കെ തന്നെ 🤗അതിൽ ഞങ്ങൾ സന്തോഷം കാണുന്നു 😍😍

    • @prakashnayanu
      @prakashnayanu 11 วันที่ผ่านมา

      @suryadreams3103 പാൽ പിരിഞ്ഞതാണ് അത് പറഞ്ഞൂടെ

    • @suryadreams3103
      @suryadreams3103  11 วันที่ผ่านมา

      @@prakashnayanu അപ്പൊ അറിഞ്ഞിട്ടാണോ ഇങ്ങനെ ഒരു കമന്റ് ഇട്ടത് 🥰

    • @prakashnayanu
      @prakashnayanu 11 วันที่ผ่านมา

      @@suryadreams3103 പാൽ പിരിഞ്ഞു വേറെ പാലില്ല ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്തു എന്ന് പരഞ്ഞാൽ ആളുകൾക്ക് നിങ്ങളോട് ഒന്നുകൂടെ സഹതാപം കൂടുകയേ ഉള്ളൂ

  • @shahinash4633
    @shahinash4633 11 วันที่ผ่านมา +1

    Negative comments ittal nigalk enthu punyamaanu kittunath.

  • @ThahiraPv-i8e
    @ThahiraPv-i8e 11 วันที่ผ่านมา

    Chechide number onn ayachero njagalk chechine orupaad ishatanu chechiyod njagalk onn samsaarikkanam chechide veettilk njagalk veranam

    • @suryadreams3103
      @suryadreams3103  11 วันที่ผ่านมา

      എന്റെ നമ്പർ കഴിഞ്ഞ ഒരു വീഡിയോയിൽ കൊടുത്തിരുന്നു

    • @suryadreams3103
      @suryadreams3103  11 วันที่ผ่านมา

      കിട്ടിയില്ലെങ്കിൽ പറയു തരാം

    • @ThahiraPv-i8e
      @ThahiraPv-i8e 10 วันที่ผ่านมา

      Nokiii kandillaaa

    • @suryadreams3103
      @suryadreams3103  9 วันที่ผ่านมา

      6238866288🥰

  • @shyamilik9561
    @shyamilik9561 11 วันที่ผ่านมา

    Hai

  • @prakashnayanu
    @prakashnayanu 11 วันที่ผ่านมา

    വൃത്തി കുറവാണ് അല്ലെ
    അടുക്കള കണ്ടാൽ ഒരു 25 വർഷം മുൻപുള്ള ഹോട്ടലിനെ പോലെ ഉണ്ട്

    • @arathyaaruzz4968
      @arathyaaruzz4968 11 วันที่ผ่านมา

      Athra sankadam anenkil puthiya oru adukkal kettikodukku. Vrithiakkan kurach alukalekoodi vaykkane

    • @suryadreams3103
      @suryadreams3103  11 วันที่ผ่านมา +1

      ഇല്ല അത് തന്നെ അല്ലെ ഞാനും പറഞ്ഞത് വീഡിയോ മുഴുവനും കാണു തിരക്കിനിടയിൽ എല്ലാം വൃത്തി ആക്കാൻ എനിക്ക് സമയം കിട്ടിയില്ല പൊതിച്ചോർ ആക്കി കഴിഞ്ഞ ശേഷം എല്ലാം എടുത്തു വൃത്തിയാക്കി വെച്ചു പോയി കുറച്ചു നേരം ഇരുന്നു 🤗🥰🥰

    • @prakashnayanu
      @prakashnayanu 11 วันที่ผ่านมา

      @@suryadreams3103 ഞാൻ അതല്ല പറഞ്ഞത് അടുക്കള മൊത്തം കരിയും പുകയും പിടിച് കിടക്കുന്നു ഇത് കാണുമ്പോൾ നിങ്ങൾ പൊതിച്ചോർ കൊടുത്തവർക്ക്‌ ഇഷ്ട്ട പെടില്ല

    • @SajmiSafeer
      @SajmiSafeer 11 วันที่ผ่านมา +4

      Enth cmnt anu ittath .ellavarkum orepole cash undavooo.annathe annathinn odipayunna alkalum und

    • @bindumani9002
      @bindumani9002 11 วันที่ผ่านมา +4

      Itharaa.. puthiyoraal. Baabinide. Vidio onnum. Kanarillaa. Alle Aa paathrangall. Okke onnu. Nokku. Ethra vrithiyundenn. Kandaal ariyoole. Alla. Pinne. By. BINDHU THAMILNAD. ❤❤❤

  • @geethas7944
    @geethas7944 11 วันที่ผ่านมา

    👍👍❤️❤️❤️

  • @shobhamkd3028
    @shobhamkd3028 11 วันที่ผ่านมา

    👍🏻