Click here to go to udemy and avail special offers - click.linksynergy.com/link?id=umIrMdzKnNs&offerid=1486687.3919713299854920440144132&bids=1486687.3919713299854920440144132&bids=1486687.3919713299854920440144132&type=2&murl=https%3a%2f%2fwww.udemy.com%2fcourse%2fthe-complete-web-development-bootcamp%2f&
ഞാനും തനിയെ കോഡിംഗ് പഠിച്ചയാളാണ്. എനിക്കു ബിരുദം ഇല്ല. കൗമാരകാലത്ത് ഒരു സുഹൃത്തിന്റെ കമ്പ്യൂട്ടറിൽ വിഷ്വൽ ബേസിക് 6 അല്പം പഠിച്ചതാണ് ആകെയുള്ള പരിചയം. പക്ഷേ അത് അല്പം മാത്രമായിരുന്നു. 2013 ൽ എന്റെ ഹോബിയായിരുന്ന ഇലക്ട്രോണിക്സിൽ ഒരു പ്രൊജക്ട് ചെയ്യാൻ സി പ്രോഗ്രാമിങ് പഠിക്കേണ്ടതായി വന്നു. പക്ഷേ ദുഷ്കരമായിരുന്നു. അതിനാൽ പ്രോഗ്രാമിങിന്റെ ബാലപാഠം പഠിക്കാൻ പൈത്തൺ പഠിക്കാൻ ശ്രമിച്ചു. പക്ഷേ പരാജയപ്പെട്ടു. 2014 ൽ ഒരേ സമയം വിബി ഡോട്ട് നെറ്റും ഓട്ടോയിറ്റ് എന്ന സ്ക്രിപ്ടിങ് ലാംഗ്വേജും പഠിച്ചുകൊണ്ട് ഞാൻ സ്വന്തം ആവശ്യങ്ങൾക്കായി പ്രോഗ്രാമിങ് ഉപയോഗിച്ചു തുടങ്ങി. 2017 ആയപ്പോൾ ഡി എന്ന ലാംഗ്വേജ് പഠിച്ചു. ഇതിനിടയിൽ നിം, തിൻബേസിക്, ഫ്രീബേസിക്, സി, നെലുവ എന്നീ ഭാഷകളും പഠിച്ചിരുന്നു എങ്കിലും ഡി ആണ് ഏറ്റവും പ്രിയപ്പെട്ട ഭാഷ.
@@octanebanker അതെ. ഇലക്ട്രോണിക്സ് ആയിരുന്നു ആദ്യം. ഇന്റർനെറ്റ് കണക്ഷൻ കിട്ടിയതോടെ വിവിധ ഫോറങ്ങളിൽ മെംബർഷിപ്പ് എടുത്ത് ട്യൂട്ടോറിയൽസ് വായിക്കാനും ചെറിയ പ്രൊജക്ടുകൾ ചെയ്യാനും തുടങ്ങി. അങ്ങനെ ക്രമേണ ഓരോന്നോരോന്നായി പഠിച്ചു. രണ്ടാമത് പ്രോഗ്രാമിങ്ങ് ആയിരുന്നു. അതല്പം ദുഷ്കരമായിരുന്നു. കാരണം അതു പഠിക്കാൻ മൈൻഡ് സെറ്റ് ഒന്നു മാറ്റേണ്ടതുണ്ട്. നമുക്കു വേണ്ടതെല്ലാം ആരെങ്കിലും സ്പൂണിൽ ഇട്ടു തരും എന്ന ചിന്താഗതി പാടില്ല. ട്യൂട്ടോറിയലുകൾ വായിച്ചു പഠിക്കാനും തെറ്റുകൾ സ്വയം തിരുത്താനും ശ്രമിക്കണം. ദുർഗ്രാഹ്യമായ വിഷയങ്ങളെ സംബന്ധിച്ച് പലരും പലയിടങ്ങളിൽ പല ലേഖനങ്ങളും എഴുതിയിട്ടുണ്ടാകും. അതെല്ലാം നെറ്റിൽ നിന്നു തേടിപ്പിടിച്ചു വായിക്കണം. അത്തരമൊരു അന്വേഷണ ത്വര ഉണ്ടെങ്കിൽ പ്രോഗ്രാമിങ്ങ് പഠിച്ചെടുക്കാം.
Practice practice and practice....from my experience this is what we should do... Vellam pole basics padikka...logic development cheyyan maximum kunju probs chaithondirikka ..oru language fluent aakki bakki ullath just arinjirikka...
@@shameerv2867 freelance cheyyam...ithinu age oru problem alla skill aanu important...starting venongil python padikkam...easy to understand aanu, base manassilayal more languages padikkan pattum vegam .. pinne practice and consistency is the key ... Dedicated aayittu oru 6 months hardwork cheyyanengil ellam track aavum
എന്താണ് കോഡിംഗ് എന്ന് എനിക്കറിയില്ല. ഏതാണ്ട് 30 വർഷമായി ബേസിക് എച്ച്ടിഎം എൽ, അതുപോലെ സി എസ് എസ് ഇവ ഉപയോഗിച്ച് സിമ്പിൾ വെബ്സൈറ്റുകൾഡെവലപ്പ് ചെയ്ത് ിച്ചിട്ടുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ വയസ്സുകാലത്ത് കോഡിങ് പഠിക്കണം എന്നൊരാഗ്രഹം തോന്നിത്തുടങ്ങി.
Sir I am a mca student its only been 3 weeks that our class started. I have no cs background. I want to study coding. Which one is better for me to learn coding and to strengthen my resume for job
Hey arathi , im also a mca 1st year student but i completed my ug as a bca student . And i too doesnt learned anything from bca so i started learning from utube and other online platforms . Firstly i learned c programing using brototypes 100k coding challenge playlist ( u can check out) . Im currently learning python using the same channel . Note : u can only learn python after learning c . After learning python i have decided to learn full stack using udemy( current video ) . I dont know this is a correct way of learning but i slowly started understanding the concepts , self learning is better when u have patience and goals💪 all the best
Your resume will be strengthened when you have some tangible things to show. Learn from LinkedIn and use certificate the profile. Take quizzes and get skill badge. Write articles in linkedin. Showcase your projects in your profile.
Colt steele course entha choose chaiyathae it has 17 projects pinna latest ayitu vannathum alle I wanna join this full stack development ,can you suggest me which is better ?
Go for the latest one as the change in versions may confuse you while putting them in practice. Angela Yu is the best teacher and handles every topic in an easy to understand manner. It is the only reason why i suggested this course. A lot concepts in this course are obviously outdated!
എനിക്ക് ഇപ്പൊ വയസ്സ് 33, കഴിഞ്ഞ 5 വർഷമായിട്ട് windows admin ആയീ വർക്ക് ചെയ്യുന്നു. 2011ൽ BCA pass out. എനിക്ക് coding വളരെ താല്പര്യമുണ്ട്, പഠിച്ചു കഴിഞ്ഞാൽ ജോലി കിട്ടുമോ, അഥവാ കിട്ടിയാൽ തന്നെ എന്നെ fresher ആയിട്ടല്ലേ അവർ hire ചെയ്യുക? Reply please
@@SathyaSankar ath first click-il mathrame e offer ullu. athum 5hours mathrame available ullu... after 5h offer left akum... chetta e karyam koodi pin cheyooo...
Bro colt steele full stack web development boot camp allengil angelina yu web development boot camp ethanu nallatth onn reply tharana Inniki. Inno naleyo vanganam
If you are a total beginner, go ahead with Angelina Yu. Kureyokke outdated aanu. Ennaalum the way she teaches is just outstanding and easy to understand.
@@Anirudh_krishna Ee course upload cheythirikkunnath 2019 il aanu. So a few things have changed over the years. Mainly some syntaxes of ES6. And a few changes in Nodejs and express
Yes. You should install VS code editor or Atom and a few dependencies to enable your system to support programming. Step by step instructions are available in the course itself.
Click here to go to udemy and avail special offers - click.linksynergy.com/link?id=umIrMdzKnNs&offerid=1486687.3919713299854920440144132&bids=1486687.3919713299854920440144132&bids=1486687.3919713299854920440144132&type=2&murl=https%3a%2f%2fwww.udemy.com%2fcourse%2fthe-complete-web-development-bootcamp%2f&
Oru project(webdevlopment) cheyyan help cheyyumo Udemy...... (ഏതു platform വഴിയാണ് പഠിപ്പിക്കുന്നത് )
Bro coursinte current price 3999. Aanello .brokk engana 500 roopakkullil kittyath.entelum coupon code indo
@@rixx9999udemy il idakku offer rate kaanikkum. Special days il check cheythal mathi
@@rixx9999 bro Brototype enna channel ind nookiyook
@@rixx9999 malayalam ano class
ഞാനും തനിയെ കോഡിംഗ് പഠിച്ചയാളാണ്. എനിക്കു ബിരുദം ഇല്ല. കൗമാരകാലത്ത് ഒരു സുഹൃത്തിന്റെ കമ്പ്യൂട്ടറിൽ വിഷ്വൽ ബേസിക് 6 അല്പം പഠിച്ചതാണ് ആകെയുള്ള പരിചയം. പക്ഷേ അത് അല്പം മാത്രമായിരുന്നു. 2013 ൽ എന്റെ ഹോബിയായിരുന്ന ഇലക്ട്രോണിക്സിൽ ഒരു പ്രൊജക്ട് ചെയ്യാൻ സി പ്രോഗ്രാമിങ് പഠിക്കേണ്ടതായി വന്നു. പക്ഷേ ദുഷ്കരമായിരുന്നു. അതിനാൽ പ്രോഗ്രാമിങിന്റെ ബാലപാഠം പഠിക്കാൻ പൈത്തൺ പഠിക്കാൻ ശ്രമിച്ചു. പക്ഷേ പരാജയപ്പെട്ടു. 2014 ൽ ഒരേ സമയം വിബി ഡോട്ട് നെറ്റും ഓട്ടോയിറ്റ് എന്ന സ്ക്രിപ്ടിങ് ലാംഗ്വേജും പഠിച്ചുകൊണ്ട് ഞാൻ സ്വന്തം ആവശ്യങ്ങൾക്കായി പ്രോഗ്രാമിങ് ഉപയോഗിച്ചു തുടങ്ങി. 2017 ആയപ്പോൾ ഡി എന്ന ലാംഗ്വേജ് പഠിച്ചു. ഇതിനിടയിൽ നിം, തിൻബേസിക്, ഫ്രീബേസിക്, സി, നെലുവ എന്നീ ഭാഷകളും പഠിച്ചിരുന്നു എങ്കിലും ഡി ആണ് ഏറ്റവും പ്രിയപ്പെട്ട ഭാഷ.
എല്ലാം തനിയെ പഠിച്ചത് ആണോ ?
@@octanebanker അതെ. ഇലക്ട്രോണിക്സ് ആയിരുന്നു ആദ്യം. ഇന്റർനെറ്റ് കണക്ഷൻ കിട്ടിയതോടെ വിവിധ ഫോറങ്ങളിൽ മെംബർഷിപ്പ് എടുത്ത് ട്യൂട്ടോറിയൽസ് വായിക്കാനും ചെറിയ പ്രൊജക്ടുകൾ ചെയ്യാനും തുടങ്ങി. അങ്ങനെ ക്രമേണ ഓരോന്നോരോന്നായി പഠിച്ചു. രണ്ടാമത് പ്രോഗ്രാമിങ്ങ് ആയിരുന്നു. അതല്പം ദുഷ്കരമായിരുന്നു. കാരണം അതു പഠിക്കാൻ മൈൻഡ് സെറ്റ് ഒന്നു മാറ്റേണ്ടതുണ്ട്. നമുക്കു വേണ്ടതെല്ലാം ആരെങ്കിലും സ്പൂണിൽ ഇട്ടു തരും എന്ന ചിന്താഗതി പാടില്ല. ട്യൂട്ടോറിയലുകൾ വായിച്ചു പഠിക്കാനും തെറ്റുകൾ സ്വയം തിരുത്താനും ശ്രമിക്കണം. ദുർഗ്രാഹ്യമായ വിഷയങ്ങളെ സംബന്ധിച്ച് പലരും പലയിടങ്ങളിൽ പല ലേഖനങ്ങളും എഴുതിയിട്ടുണ്ടാകും. അതെല്ലാം നെറ്റിൽ നിന്നു തേടിപ്പിടിച്ചു വായിക്കണം. അത്തരമൊരു അന്വേഷണ ത്വര ഉണ്ടെങ്കിൽ പ്രോഗ്രാമിങ്ങ് പഠിച്ചെടുക്കാം.
👍
മിടുക്കൻ 👍
ipo hightly paid ano?
Code with harry is good for learning coding🙂
Angela yu is a gem 💎.
London App brewery ❤
If you think you can learn code from a single UDemy course, Yes you can learn and showcase the certificate and Dream
Ha ha 😂. Skill matters brother
@@Pinterest-4-viral-videos not the udemy certificates matters
@@Pinterest-4-viral-videos no patience matters skill undakanengil practice chyanam athin shema venam
it some promotion matters😂😂
evreyone has to start from somewhere..some choose udemy..some choose youtube.
Sherikkum upakarapettu nice video
How to get gob in IT, people who have year gap.most company calling with a time period of 2-3 year from year of passing?
Practice practice and practice....from my experience this is what we should do... Vellam pole basics padikka...logic development cheyyan maximum kunju probs chaithondirikka ..oru language fluent aakki bakki ullath just arinjirikka...
41 വയസ്സായി പഠിച്ചാൽ ജോലി കിട്ടോ?
@@shameerv2867 freelance cheyyam...ithinu age oru problem alla skill aanu important...starting venongil python padikkam...easy to understand aanu, base manassilayal more languages padikkan pattum vegam .. pinne practice and consistency is the key ... Dedicated aayittu oru 6 months hardwork cheyyanengil ellam track aavum
Hi brother,
Njaan basic C language padikkunnund.
Kurach details chothikkaan aan bro de phone number onn tharaamo
@@iyasusman5985 bro Njan c korach padichittullu...ente main python aanu bakkiyellam basic knowledge aanu
@@sirajudheenta7523 bro njan ippam plustwo aaahn, ee coding basics okke plsuwto vaccation padichal ath kayinjal njn eth cource edukkanm
എന്ത് കുന്തം ഉണ്ടായിട്ടും കാര്യം ഇല്ല...നമ്മുടെ താല്പര്യം ആണ് മെയിൻ..
Thanks a lot, Sathya
Thanks
Udemy il laravel padikkan interest undu.. But athil direct payment page anu varunathu.. Avare contact cheyyano.. Demo class kittano pattumo?
E COURSE ENNU 31-8-22 OFFER PRICE 389 Rs UND.
Very sensible!
Angela Yu വിൻ്റെ ഈ കോഴ്സ് മുഴുവൻ ഫ്രീ ആയി ടോറൻ്റിൽ കിട്ടും ❤
how to access torent ennu oarnj tharuo
Java simple anennnu paranju padikkan thudangiya ennu US Bank Companiyil eppo Java Full stack devolaper anu
ee paisa ikku full course anno ee site I'll cheyan pattunathu or just a single one?
Machaane polikku
Nice sir 👍
Bro ippo ethenkilum IT company il work cheyyunnundo?
Da super 💪❤️❤️❤️
Chetta ante laaptop window 7 aan ,,coding oke padikan e laptop vech pattathila ,oru solution parajutha
I suggest you change your OS to Linux. UBUNTU use cheyyoo. Windows maattoo.
Enteyum same 7ayirunnu
Njan 10os lekku upgrade aakki..
@@SathyaSankar enteel Linux aan, but 14. Versions aan
Update to windows 10
@@Yasif6789 ath angane namalk thanne cheyan patumo
Tnx ✨️ sir 💖
Full stack or mearn stack if better for choice?
എന്താണ് കോഡിംഗ് എന്ന് എനിക്കറിയില്ല. ഏതാണ്ട് 30 വർഷമായി ബേസിക് എച്ച്ടിഎം എൽ, അതുപോലെ സി എസ് എസ് ഇവ ഉപയോഗിച്ച് സിമ്പിൾ വെബ്സൈറ്റുകൾഡെവലപ്പ് ചെയ്ത് ിച്ചിട്ടുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ വയസ്സുകാലത്ത് കോഡിങ് പഠിക്കണം എന്നൊരാഗ്രഹം തോന്നിത്തുടങ്ങി.
Learning have no age limit
Newest 2022 HP 15.6" FHD Student Busienss Laptop, AMD Ryzen 5 5500U 6 core(Beat i7-1160G7, up to 4GHz), AMD Radeon Graphics, WiFi, HDMI, Windows 11, Blue + GM Accessories (16GB RAM | 512GB SSD) programing chayyan ea laptop pore
More than enough!
Python Web development course engane und udemy le
bro njn angela yu de course bootstrap vare complete cheythu nalla course aan😘
Yes. Kureyokke outdated aanu. But beginner friendly and great teaching by Angela Yu.
@@SathyaSankar course fee etra
njnum ippa atha padichondirikkunnath....bootstrap ethi
@@shaokhan-i8k fee etra?
@@mnikhil8823 389
Bro ith enikum padikana agrahamund. Ithumayi oru bandhavumilatha course anu padiche. Oru beginer enna nilayil enikum pattumo. Ithinekurich onnumariyila😕
Go ahead. You will succeed 👍
thank you so much bro
நன்றி மிகவும் நான்றாக உள்ளது.
Course nu apply cheyunath apply cheyan ulla option kanunillalo, aa book medikunath vazhi ano apply cheyunathum?
Backend inu python alle bro use cheyunnath..doubt aanu
Well good bro i like ur talks and explanations🫵🏻❤️
website or web application freelance aayi cheyth kodukkunavar undo....muttuna vathilukal valiya thuka parayunnu... passione snehikunna manyamaya vilayil cheythu kodukkunavar undo...
Now, course name please, amt
please comment me personally, i have some doubts
good video
Aah
V S code anno Dr Angela Yu use cheytha platform ❓️❓️❓️
please reply❓️❓️
Initially she uses Atom. Later she switches to VS code editor.
@@SathyaSankar thank u🙂
Great valuable video 👍👍👍 keep going good
😳👌🏻👌🏻👌🏻👌🏻
Sir I am a mca student its only been 3 weeks that our class started. I have no cs background. I want to study coding. Which one is better for me to learn coding and to strengthen my resume for job
Hey arathi , im also a mca 1st year student but i completed my ug as a bca student . And i too doesnt learned anything from bca so i started learning from utube and other online platforms . Firstly i learned c programing using brototypes 100k coding challenge playlist ( u can check out) . Im currently learning python using the same channel . Note : u can only learn python after learning c . After learning python i have decided to learn full stack using udemy( current video ) . I dont know this is a correct way of learning but i slowly started understanding the concepts , self learning is better when u have patience and goals💪 all the best
Your resume will be strengthened when you have some tangible things to show.
Learn from LinkedIn and use certificate the profile. Take quizzes and get skill badge.
Write articles in linkedin.
Showcase your projects in your profile.
👌👌
Colt steele course entha choose chaiyathae it has 17 projects pinna latest ayitu vannathum alle
I wanna join this full stack development ,can you suggest me which is better ?
Go for the latest one as the change in versions may confuse you while putting them in practice. Angela Yu is the best teacher and handles every topic in an easy to understand manner. It is the only reason why i suggested this course. A lot concepts in this course are obviously outdated!
Etha choose cheythath bro ?
Java fullstack undo ethil
Python Fullstack il ulla complete skills onnu paranju tharo.
html,python,mongodb, django,sql,angular
Html css javascript jQuery Python django SQL
ഇത്രയും കാര്യങ്ങൾ 60 ദിവസം കൊണ്ട് പഠിക്കാൻ കഴിയുമോ ചേട്ടാ😮
Thankalkku progaming tutorial onnu aalochikkumo?
Yes. I'm thinking about doing that.
Flutter best course suggest cheyyamo?
Udemy il ond Angela yu yude pinne in TH-cam il freecodecamp 35hr flutter course
Brototype in youtube
Bro cyber security courses available aanoo?
Yes
If i have doubt how to clear it on udemy ?
What is your doubt?
inlearnmakes or brototype edukkano atho online edukkano ,. please help
Bro ennitt enthan eduthath njanum brototype paid course edukkan nikkukayayirunnu
Evidelum join cheytho@@akshaypk9231
Chetta certificate scope എന്തുണ്ട് ചേട്ടാ..
bro njn english weak aanu appol anikku course chyan pattilla
Fullsatck development padikan ethu language aanu mainly padikendathu?
Tamil bro
html,css,react,js,,,,,,,,,more
Bro..Anjela yu nte full stack web development nu 3499 aayi..ipo 499 alla..
Monthly 2 times rate കുറയ്ക്കും ഞാൻ 455 nu ആണ് വാങ്ങിയത്...ചില സമയത്ത് 389 വരെ rate cut ചെയ്യും
@@fahadnasriyafans9240engane und classes
Have you find a job? That is the main question here...
Yes I found.
@@SathyaSankar എങ്കിൽ അത് കൂടെ ഉള്പെടുത്തുമെങ്കിൽ ഉപകരമായൊരുന്നു. Njan thankalude baki videos ellam noki, onnilum joli sambandhamayath kandilla. Jobil ethicheran pinnitta vazhikalanu pradhanam. Course cheyyan aarkum kazhiyum.
Padichu kayinjal job engane kittum
Skill undenkil joli kittum
@@SathyaSankar age undu 37
@@Sujithappuvibes You can do freelancing. Your skills will somehow bring in money.
Very useful video👍🏻
Glad it was useful
Good thanks. Terminal nu alt+ctl+T alle. My notebookil ath chaithit kittunilla. Enik IT background ottumillatha oral ane. Help cheyamo
Putty
How to learn this course friend
I want become a freeelance front end web developer. Which is course I choose in udemy?
Same
Follow ishan Sharma's youtobe channel
enthaayi nallath entheelum kittiyooo?
Go for brototype
Enik oru doubt ullath front-end developer maathramaayi freelance job cheyaan payo..Enik back end course bayangara stress aayi job thanne venda vechat aayirunu btr 6yr.. dot net ,database ellaam koodi enik endho mathiyaaaya avastha aayirunu...But ipo frntend enkilum job cheyyamayirunnu stop cheyyendayirunnu thonnunu.
Njan Blogging padichu ippo trading padikkunu side il ippo degree cheythondu irikkunu
Same bro
Thank you sir
Ningal endha mech joli Vittadh broo
Sir
navbar veethi engane kuraykkan
Use margin left and right
@@younique7842 👍
.Css githubil edukunundo?
Chetta ee course padikkan language oru barrier ano
Eppo nthucheyyunnu
I am a post graduate in mathematics. I am a 32 year old. Enikku ippo coding padichaal job sadyada undo?
UND age is not a manadotory
Try data Science
Ofcourse
Ila
MSc maths പഠിച്ചിട്ട് വേറെ ജോബ് ആയില്ലേ
👌👍
Pythons..course included ano chetta..
Python coding nu udemy lu nalla course eathanu arudethanu etom nallathu
Eee course padikkaan already basic coding ariyano?
Venda
എനിക്ക് ഇപ്പൊ വയസ്സ് 33, കഴിഞ്ഞ 5 വർഷമായിട്ട് windows admin ആയീ വർക്ക് ചെയ്യുന്നു. 2011ൽ BCA pass out.
എനിക്ക് coding വളരെ താല്പര്യമുണ്ട്, പഠിച്ചു കഴിഞ്ഞാൽ ജോലി കിട്ടുമോ, അഥവാ കിട്ടിയാൽ തന്നെ എന്നെ fresher ആയിട്ടല്ലേ അവർ hire ചെയ്യുക? Reply please
Depends on the hardwork
MEAN stack padippikunudo??
Eniku Angular annu padikendathu
Yes. It is available. Do check in the platform.
@@SathyaSankar ok
Ith MERN stack course aano?
Keep going... 👌😇
Thanks Jinu.
Sir ee course job opportunities ethra maathram und
Phone 📱 vech padikan pattumo ,,athu app vazhi aa onnu padikendath
Phone vachu padikkaam. But ottere limitations und. Programming cheythu thanne padikkanam. So you need a laptop with basic configuration.
Enikum padikanam
Machane location evide?
bro oru doubt ......
ee classil tr padippikunathu englishil anno malayathil anno....
fee adakkan annu...atha....
reply plz
English aanu
Ee course fee udemiyil 3499 roopayanu
No. Use the link in the pinned comment. You will get it at a cheap rate.
@@SathyaSankar ath first click-il mathrame e offer ullu. athum 5hours mathrame available ullu... after 5h offer left akum... chetta e karyam koodi pin cheyooo...
@@jbcreationksd epole aanu 5 hr offers kituka
@@fasal5129 only first click
Angular padipikunudo??
Ithil illam 3000 rs range anallo development courses ellam- udemy il .
open a new account with different email id will get discounted price for I think first one week
Bro, coding and web development different ano?
Web development nu coding venam. Coding web development nu mathram ullathalla.
@@SathyaSankar yes, 1 doubt. Njan kandu, full strack il coding nteth koodi touch cheyunundo atho njan coding mathram adhyam padikkano ennit fl strack course ilek poyal mathiyo
@@georgeabhilash9436 Coding ithil padippich tharunnund
@@SathyaSankar now i got the answer, thank youuuuuu
Bro ithekkey cheyyan pattya linke indo
Ok ennitt Joli developer ano ippo
@@prasaadkrishna Yes. I'm a product manager and I do coding both in frontend and backend.
എന്റെ sameചരിത്രം
വെറും 8 മാസം കൊണ്ടാണ് ഞാൻ പഠിച്ചത്
Joli kitio?
👍
Bro colt steele full stack web development boot camp allengil angelina yu web development boot camp ethanu nallatth onn reply tharana
Inniki. Inno naleyo vanganam
If you are a total beginner, go ahead with Angelina Yu. Kureyokke outdated aanu. Ennaalum the way she teaches is just outstanding and easy to understand.
@@SathyaSankar bro outdated annengil pinne vanganno
@@SathyaSankar bro onn reply tharuo enthakya outdated ayeth enn parayo
@@Anirudh_krishna Ee course upload cheythirikkunnath 2019 il aanu. So a few things have changed over the years. Mainly some syntaxes of ES6. And a few changes in Nodejs and express
@@SathyaSankar bro appom vangano entha cheyya allengil vere course undo
course malayalathil undo
English aanu problem...
Ezhuthanum vayikkanum ariyam..
Samsarikkan swahaa,,,😀
Englishl allada kaaryam skillilaan
Scribing and coding ethanu nallath
It depends. Choose the field you are interested in.
Scarbing anu ettavum nallath. Medical coder akn dgree enkilum venm basic salary 15k ollu scarbing ankil basic 20k kittum
60days basic ayikkanum
Which os is best for programming?
Pls suggest
Linux
What programming are you looking to do?
What is your purpose?
Depends on what you are going to build
Which linux
3,099 rs aan kanikunnath
2024il worth ano . course 3 kollam munb alle indakiyath
Ippo 2024 vannu but 3100 aahn price
Bro 50k thaze ulla nalla or lap suggest cheyyamo?for coding/programming
Sure. Will post a video on the same today itself.
Bro, visit my storefront.. I have suggested the best laptops under 50000 - www.amazon.in/shop/sathyasankar
Buy ASUS one.
@@SathyaSankar kk
Hp 250 g8 11th generation, 8 GB ram, I 5 processor.
Course malayalathil ano?
No. In English
to do this course, is there any software to be installed in our computer? pls reply
Yes. You should install VS code editor or Atom and a few dependencies to enable your system to support programming. Step by step instructions are available in the course itself.
@@SathyaSankar Thank you very much for your immediate response