2007 model vdi swft 2,3 gear ഇട്ടു വലിപ്പിക്കുമ്പോൾ ഒരു എണ്ണ കിട്ടാത്തെ പോലെ തള്ളൽ വരുന്നു... പിന്നെ അങ്ങോട്ട് ഓടിയാൽ സ്മൂത്ത് ആവും ചെയ്യും.. എന്തുകൊണ്ടാണ്
Manifold അഴിക്കുമ്പോൾ bolt പൊട്ടി പോയാൽ എന്ത് ചെയ്യും, weld ചെയ്തോ മറ്റോ ഊരാൻ പറ്റുമോ, അതോ head അഴിക്കെണ്ടിവരുമോ? എൻ്റെ Swift 1.80 KM ആയി ഇതുവരെ EGR clean ചെയ്തിട്ടില്ല
എന്റെ വണ്ടിക്ക് മൈലേജ് തീരാ ഇല്ല 2013swift vdi ആണ് പിക് അപ്പ് issue ഒന്നുമില്ല ഇപ്പൊ റിസന്റ് ആയിട്ട് oil oil filter diesel filter air filter എല്ലാം മൈലേജ് കുറവ് ആയത് കൊണ്ട് മാറിയിട്ടുണ്ട് എന്നിട്ടും 14മുകളിൽ മൈലേജ് കിട്ടുന്നതേ ഇല്ല ഞാൻ ഇപ്പൊ 2nd എടുത്ത വണ്ടി ആണ്

Bro a star automat theere milagekittunilla entha cheyya
Nice work
Tks
brw... vandi endeavour 2010 diesel anu... odikunna samayath.. edak rpm 2k ninn 3k jump ayit tirich normal varum.. pne kure neram oru kuzhapavum illa... pneyum edak ingane varum..ecm scan cheytapo egr valve anu error kanikunne..companykar clean cheyoola replace matre cheyu enna parayane... 95k oodi vandi.. egr manually clean cheytha sheri akumo ee preshnam??
Bro ente instagram contact cheyi
Only white smoke is egr problem???
Oil കത്തിയാലും പിന്നേ ഡീസൽ full കത്താതെ വന്നാലും ഉണ്ടാവും brooo
@@rahultechy4157 dont know Malayalam..oil level is ok coolant ok, glow plug ok,no starting problem
Eee vandiyil turbo undo
Yehh
Manifold അഴിക്കുമ്പോൾ bolt പൊട്ടി പോയാൽ എന്ത് ചെയ്യും, weld ചെയ്തോ മറ്റോ ഊരാൻ പറ്റുമോ, അതോ head അഴിക്കെണ്ടിവരുമോ? എൻ്റെ Swift 1.80 KM ആയി ഇതുവരെ EGR clean ചെയ്തിട്ടില്ല
എന്റെ വണ്ടിക്ക് മൈലേജ് തീരാ ഇല്ല 2013swift vdi ആണ് പിക് അപ്പ് issue ഒന്നുമില്ല ഇപ്പൊ റിസന്റ് ആയിട്ട് oil oil filter diesel filter air filter എല്ലാം മൈലേജ് കുറവ് ആയത് കൊണ്ട് മാറിയിട്ടുണ്ട് എന്നിട്ടും 14മുകളിൽ മൈലേജ് കിട്ടുന്നതേ ഇല്ല ഞാൻ ഇപ്പൊ 2nd എടുത്ത വണ്ടി ആണ്
😂 same
@@arunppm5886 bro kaaryam enthannu kandu pidichoo
Bro egr clean cheyudh nokkiyoo ?
@@rahultechy4157 illa bro but puka kuravaanu but enthayalum onnu kondu clean cheyyanm ini athude ull cheyyan
bro oru help venam.. manifold, egr azhikkan torx bit (flower type) ethoke number anu vendathenn paranju tharamo pls...
Flower type 40 ,45
Location evideyannu bro
Swift vdi ridz vdi Which car is best and perfomance
Performance and engin okke same anne bro
Sthalam evida
Kozhicode mukkom areacode root
👍
😍😍😍
👍👍
😍
പെട്രോൾ വണ്ടിക് ഇങ്ങനെ പ്രശ്നം വരുമോ
Illa broo…
🥰
😍😍😍
Ritz Vdi 2012 model anu. Ippo 1.2L km ayi. Ippo pickup and acceleration issue undu, third gearil pulling kittan samayam edukunnu…AC ittu odumbolanu pick up issue ullathu..itu EGR kondano?
Entem same avastha, 1,20 km....egr nte thanne aanenn thonunnu clean aakanam
Bro just egr mathrom cheyudhondu kariom illa …
Contact 8086920540
Bro watsap nambr vidoa
Bro instagram contact cheyi
Manifold അഴിക്കുമ്പോൾ bolt പൊട്ടി പോയാൽ എന്ത് ചെയ്യും, weld ചെയ്തോ മറ്റോ ഊരാൻ പറ്റുമോ, അതോ head അഴിക്കെണ്ടിവരുമോ? എൻ്റെ Swift 1.80 KM ആയി ഇതുവരെ EGR clean ചെയ്തിട്ടില്ല
Weld cheyudh ayikkam. .