നിസാരം എന്ന് കരുതിയതാണ് മോദി, പണി പാളിയിരിക്കുന്നു | MV Nikesh Kumar

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ค. 2024
  • Watch Full Video - • കെജ്‌രിവാളിന് പിന്തുണയ...
    'നിസാരം എന്ന് കരുതിയതാണ് മോദി, പണി പാളിയിരിക്കുന്നു, കേന്ദ്രത്തിന്‍റെ ചെവിട് അടിച്ച് കൊടുത്തിരിക്കുന്നു സുപ്രീം കോടതി'; എംവി നികേഷ് കുമാർ | Arvind Kejriwal Interim Bail
    #MVNikeshkumar #arvindkejriwal #Modi #ED #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 1.6K

  • @kkthankachan6496
    @kkthankachan6496 25 วันที่ผ่านมา +605

    ആരു വന്നാലും വർഗീയ വാദികൾ വരരുത്

    • @syhuhjk
      @syhuhjk 25 วันที่ผ่านมา +68

      അതെ മുസ്ലീം പ്രീണന ഹിന്ദു വിരുദ്ധ വർഗീയവാദികൾ വരില്ല😂😂

    • @user-dk5fb2sh8r
      @user-dk5fb2sh8r 25 วันที่ผ่านมา

      നിന്റെ മാനസികാവസ്ഥ ഉള്ള വർഗീയ വാദികൾ വരില്ല. തങ്ങൾക്ക് അതിന്റെ പേരിൽ ഉറക്കം കളയണ്ട

    • @shakirn9383
      @shakirn9383 25 วันที่ผ่านมา

      inj enkk acc ount the ​

    • @IPP175
      @IPP175 25 วันที่ผ่านมา

      vargeeyam parayunna കോൺഗ്രസ് വറില്ല

    • @INDIA_240
      @INDIA_240 25 วันที่ผ่านมา

      ​​@@syhuhjk മുസ്ലിം. മട്ടൻ. ബീഫ്, ഹിജാബ് ക്ഷേത്രം.. എന്ന് എപ്പോഴും ഒരുവിടുന്ന സങ്കി വിഷങ്ങൾ ശാഖയിൽ ഇരുന്ന് അമ്പലത്തിൽ മലം എറിഞ്ഞും വിഗ്രഹത്തിൽ മാസം വിതറിയും കലാപം പ്ലാൻ ചെയ്യുന്ന തലേവെട്ട് സങ്കികളും കൈവെട്ട് സുഡാപ്പികളും നാടിന്റെ നിലനിൽപിന് ഭീഷണി തന്നെയാണ് 🙏

  • @AjayKumar-pl2vi
    @AjayKumar-pl2vi 25 วันที่ผ่านมา +233

    ' ജനാധിപത്യം വിജയിക്കട്ടെ !!

    • @manunathpalliyadiyil
      @manunathpalliyadiyil 25 วันที่ผ่านมา

      Unni myran aaranu
      BJP jaikkum unni thannea news vayikkum nokkikko

    • @lightningwave5238
      @lightningwave5238 25 วันที่ผ่านมา

      rate കൂടിയിട്ടുണ്ട്
      കേരള ജിഹാദികളൊക്കെ ഇപ്പോ തുപ്പോർട്ടർ ടി വി യാണ് കാണുന്നത്😅.

    • @vsr3777
      @vsr3777 24 วันที่ผ่านมา

      അപ്പോൾ ഇപ്പൊ കേരള മാപ്രാകൾക്ക് EVM ഇൽ പെട്ടന്ന് വിശ്വാസം ആയി. ഇത്രേം നാൾ പറഞ്ഞു നടന്നത് മോദി EVM കാരണമാണ് ജയിക്കുന്നെ എന്നായിരുന്നു!

  • @TalkwithMartz
    @TalkwithMartz 25 วันที่ผ่านมา +49

    Sujaya Parvathy ഇല്ലാതെ ഈ editorial board കാണുന്നതിൽ സന്തോഷമുണ്ട് 🥰🙏🏻🙏🏻🙏🏻

  • @Focuson623
    @Focuson623 25 วันที่ผ่านมา +17

    വർഗീയത തുലയട്ടെ…. 🇮🇳 all Indian are not fools.🔥

    • @m.sureshm9502
      @m.sureshm9502 24 วันที่ผ่านมา

      @Focuson623...ഒരു മതക്കാരെ മാത്രം മത്സരിപ്പിക്കുന്ന ലീഗിന്റെ വർഗീയത തുലയട്ടെ

  • @satheeshraj4389
    @satheeshraj4389 25 วันที่ผ่านมา +161

    നികേഷ് ലൈൻ മാറ്റി... പുരോഗമനം ഉണ്ട് ❤️💕

    • @baijurajc8912
      @baijurajc8912 25 วันที่ผ่านมา +1

      Yes. That why 70 years congress ruled and last 10 years bt bjp and nda

    • @robinjermiah5392
      @robinjermiah5392 25 วันที่ผ่านมา

      400+ എന്ന് പറയുന്നത് ഒരു modi തരംഗം ഉണ്ട് എന്ന് വരുത്തി... Modi വൻഭൂരിപക്ഷത്തിൽ ജയിച്ചാൽ അത് സ്വാഭാവികം ആണ് ആസ്വഭാവികം ഒന്നുമില്ല എന്ന് വരുത്തി കള്ള വോട്ട് evm manipulation ഒക്കെ ഉണ്ടാക്കി എടുക്കാൻ ആണ്.. അല്ലാതെ ഗ്രൗണ്ട് reality മനസിലാക്കിയിരിക്കുമ്പോൾ തന്നെ ഇങ്ങനെ 400+ പറയാൻ ബിജെപി മന്ദബുദ്ധികളല്ല......
      വോട്ട് ആട്ടിമറിച്ചു ജയിച്ചാൽ തന്നെ അത് ജന വികാരം ബിജെപിക്ക് അനുകൂലമാണ് എന്നു വരുത്താൻ മാത്രമാണ്.... അതിൽ മുഖ്യ പങ്കു വഹിക്കുന്നത് ഗോഡി മീഡിയ ആണ്....
      സാമാന്യ ബുദ്ധി ഉള്ളവർക്ക് മനസിലാകും

    • @DRACULA_KING_
      @DRACULA_KING_ 25 วันที่ผ่านมา

      ഡൽഹി മുഖ്യമന്ത്രി ഹൈന്ദവ ആചാരങ്ങൾ പ്രചരിപ്പിക്കുന്നു.ഇവന്മാർ support ചെയ്യുന്നത് കണ്ടോ 🤣.

    • @MyCyriac
      @MyCyriac 24 วันที่ผ่านมา +2

      ഓന്ത് നികേഷ്.

    • @emmanuelmathew6003
      @emmanuelmathew6003 24 วันที่ผ่านมา +1

      കേരളത്തിലെ ഇലക്ഷൻ കഴിഞ്ഞില്ലേ ? ഇനി ഒന്നാണു നമ്മൾ😂

  • @user-bb3yi8yo2o
    @user-bb3yi8yo2o 25 วันที่ผ่านมา +248

    ഉണ്ണിബാലകൃന ൻ സാറിന് എ ന്റെ അഭിവാദ്യങ്ങൾ

    • @krishnakarthik2915
      @krishnakarthik2915 25 วันที่ผ่านมา +12

      6:59 മണ്ണുണ്ണിക്ക് വില കൊടുക്കാൻ നീ അത്രക്ക് ആതം പധിച്ചോ ഉണ്ണി മണുണ്ണി 😂😂😂😂😂😂😂

    • @MidhunMathew5770
      @MidhunMathew5770 25 วันที่ผ่านมา

      ഇതെന്താ മണ്ണുണ്ണികളുടെ സംസ്ഥാന സമ്മേളനംആണോ 😂😂😂😂

    • @India77644
      @India77644 25 วันที่ผ่านมา

      @@krishnakarthik2915👍👍👍👍👍👍👍👍😎

    • @India77644
      @India77644 25 วันที่ผ่านมา +3

      Unnni😂😂😂😂😂 sudappiiii😊

    • @kvn6136
      @kvn6136 25 วันที่ผ่านมา

      ഉണ്ണി പറയുന്നത് പച്ച തെണ്ടിത്തരം

  • @FaizalKt-de7dd
    @FaizalKt-de7dd 25 วันที่ผ่านมา +78

    പൃഷ്ഠം എന്ന് കേട്ടപ്പോൾ സ്‌മൃതി യുടെ ചിരി പൊളിച്ചു 😂

    • @shansudev5664
      @shansudev5664 25 วันที่ผ่านมา +4

      Kundi ennu paranjude

    • @emmanuelmathew6003
      @emmanuelmathew6003 24 วันที่ผ่านมา +1

      ഉറുമ്പ് കടിച്ചതാവും😂

    • @sheryissac3647
      @sheryissac3647 11 วันที่ผ่านมา

      പ്രഷ്ടം കുണ്ടിയായിരുന്നോ, ഞാൻ കരുതിയത് balls ആണെന്നാണ്

  • @madhavanpotty-pi5ih
    @madhavanpotty-pi5ih 25 วันที่ผ่านมา +22

    കേജിരി വാളും രാഹുലും ഒരു വേദിയിൽ.. അതോടെ ഇവിടെ എന്തോ സംഭവിക്കും.... 😂😂😂😂.. ജൂൺ 4ന് ഇവിടെ കാണണേ....

  • @navasnariyil9652
    @navasnariyil9652 25 วันที่ผ่านมา +34

    സ്മൃതിയുടെ ഒരു കള്ള നോട്ടത്തിൽ എല്ലാമുണ്ട്.

  • @lalysabu6950
    @lalysabu6950 25 วันที่ผ่านมา +10

    കോടതി ചെവിടടച്ച് കൊടുത്തില്ലെങ്കിൽ നാളെ കോടതിയും ഇല്ല നിയമവാഴ്ചയും ഇല്ല....പിന്നെ ... പറയേണ്ടല്ലോ

  • @user-kx3et9sx3i
    @user-kx3et9sx3i 25 วันที่ผ่านมา +8

    ജനാധിപത്യം വിജയിക്കട്ടെ

  • @sujithjagadesansj6339
    @sujithjagadesansj6339 25 วันที่ผ่านมา +82

    ഇടയ്ക്കൊന്ന് സമയം കിട്ടുകയാണെങ്കിൽ ദേശീയ മാധ്യമങ്ങളിലെ വാർത്തയും കാണണം

    • @mohammedkutty8217
      @mohammedkutty8217 25 วันที่ผ่านมา +24

      Yes godi media kandale ini sanga parivarinu samadanam kittukayullu

    • @rajeshkumarvs2281
      @rajeshkumarvs2281 24 วันที่ผ่านมา +2

      Prabudhar kaanilla 🤣🤣🤣

    • @harikrishnand500
      @harikrishnand500 24 วันที่ผ่านมา +2

      അതിനു ഭാഷ അറിയില്ല 😅

    • @amal43201
      @amal43201 24 วันที่ผ่านมา

      😂

    • @navast813
      @navast813 24 วันที่ผ่านมา

      മോഡിക്ക് രാഹുലും ആയി ഒരു സംവാദം നടത്താൻപറ്റുമോ. ഊമ്പും മോഡി

  • @ShameerShameeerpv-dm4mv
    @ShameerShameeerpv-dm4mv 25 วันที่ผ่านมา +120

    ഉണ്ണി ബാലകൃഷ്ണന്റെ ആ നോട്ടം മാത്രം മതി ഭരണാധികാരികൾ ഭയപ്പെടുത്തി നിർത്തുന്നവർക്ക് വലിയ ഒരു ആശ്വാസം തന്നെ 🙏

    • @user-kq2xv4oc7z
      @user-kq2xv4oc7z 25 วันที่ผ่านมา +13

      😂😂😂😂😂 pottan

    • @manunathpalliyadiyil
      @manunathpalliyadiyil 25 วันที่ผ่านมา

      Unniye pedichu BJP
      Onnu podo

    • @dipeesh.k.pk.p8025
      @dipeesh.k.pk.p8025 25 วันที่ผ่านมา +2

      ​@@user-kq2xv4oc7zaaru neeya ?

    • @krishnakumarcr7169
      @krishnakumarcr7169 25 วันที่ผ่านมา

      വിഡ്ഢിത്തം പറയാതെ.

    • @VishnuRaj-eu9kn
      @VishnuRaj-eu9kn 24 วันที่ผ่านมา

      ഉണ്ണിക്കുട്ടൻ പേടിത്തൊണ്ടൻ

  • @rasheedkuruppath4342
    @rasheedkuruppath4342 24 วันที่ผ่านมา +7

    ഇടയ്ക്ക് സ്മൃതിയുടെ ആ ഒളിക്കണ്ണു കൊണ്ടുള്ള ചിരിയുണ്ടല്ലോ അത് ഒരു ഒന്നൊന്നര ചിരി തന്നെ , ആ ചിരിക്കിരിക്കട്ടെ ഇന്നത്തെ എൻ്റെ ബർഗ്ഗർ 🎉🎉

  • @sunnykuriakose2993
    @sunnykuriakose2993 25 วันที่ผ่านมา +15

    A big salute to supreme court

  • @mathewabraham2616
    @mathewabraham2616 25 วันที่ผ่านมา +158

    Modi ji ക്കു Rahul Gandhi മായിട്ട് ഒരു സാവധാത്തിന് ഒരിക്കലും തായ്യാർ ആകില്ല....

    • @MidhunMathew5770
      @MidhunMathew5770 25 วันที่ผ่านมา +10

      എന്തിനാ?? അതിന് രാഹുൽ ഗാണ്ടി ആരാ

    • @shadulivattakandi2131
      @shadulivattakandi2131 25 วันที่ผ่านมา +34

      ​@@MidhunMathew5770ഒരു പത്ത് മിനിറ്റ്. വിശ്വഗുരുവിനൊരു. പത്ര സമ്മേളനം വിളിക്കാൻ പോലും
      ധൈര്യമില്ല. അത് കഴിഞ്ഞ പത്ത് വർഷത്തിനടയിൽ കണ്ടതുമില്ല. അപ്പൊ ആണൊരുത്തൻ ആരാണെന്ന് മനസ്സിലായിക്കാണും. എന്ന് വിശ്വസിക്കുന്നു.

    • @afsalafsu3664
      @afsalafsu3664 25 วันที่ผ่านมา +5

      @@MidhunMathew5770peedi😂😂

    • @Leomessi-xx4ny
      @Leomessi-xx4ny 25 วันที่ผ่านมา

      @@MidhunMathew5770മോദി ഒരു പത്ര സമ്മേളനത്തിന് പോലും വരുന്നില്ല ഇത്രക്ക് പേടിത്തൊണ്ടൻ ആണോ ഇന്ത്യൻ പ്രധാന മന്ത്രി

    • @Shibin-Thomas88
      @Shibin-Thomas88 25 วันที่ผ่านมา +4

      @@MidhunMathew5770 next pm

  • @BijuAbin-vc2ee
    @BijuAbin-vc2ee 25 วันที่ผ่านมา +189

    ❤️രാഹുൽ 👌ഹിറോ 👌👌👌👌

    • @sansan3037
      @sansan3037 25 วันที่ผ่านมา +7

      Zero 😂

    • @posu143
      @posu143 25 วันที่ผ่านมา +4

      @@sansan3037Modi 0 pedi thoori

    • @krishnakarthik2915
      @krishnakarthik2915 25 วันที่ผ่านมา

      ​@@posu14310:37 10:41 10:47 മോദിയുഡ് പൂടയുഡ് വില നിന്റെ വീട്ടിൽ ഉള്ളവർക്ക് ഉണ്ടോ മോഡിയെ വെല്ലു വിളിക്കാൻ

    • @sansan3037
      @sansan3037 25 วันที่ผ่านมา +4

      @@posu143 പപ്പുമോന് ഇപ്പോഴും പായേട്ട് മുള്ളുന്ന സ്വഭാവമുണ്ട്

    • @Shibin-Thomas88
      @Shibin-Thomas88 25 วันที่ผ่านมา +5

      @@sansan3037 മോങ്ങിജി ആയിരിക്കും കോരുന്നത്

  • @haridasannair8347
    @haridasannair8347 25 วันที่ผ่านมา +37

    മഹാനായ Mv രാഘവന്റെ മകന്ന് ബുദ്ധി വന്നു തുടങ്ങി. നികേഷ് നിങ്ങൾ സത്യം തിരിച്ചറിയുന്നു. നന്ദി.

  • @SSUDHEESHKUMAR
    @SSUDHEESHKUMAR 24 วันที่ผ่านมา +4

    2019 ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടണ്ണൽ ദിവസം രാവിലെ എല്ലാവരും കൂടി ഒരുമിച്ചു ചേർന്ന് മന്ത്രിസഭ രൂപീകരിക്കുവാൻ വേണ്ടി പോയത് ഈ അവസരത്തിൽ ഓർമ്മിപ്പിക്കുന്നു.

  • @nasbuildersinterior2422
    @nasbuildersinterior2422 25 วันที่ผ่านมา +45

    സ്മൃതിയുടെ ചുമ മാറിയോ ഇന്ന് ചുമ കേട്ടില്ല 😄

  • @aboobackerareekal1866
    @aboobackerareekal1866 25 วันที่ผ่านมา +52

    നികേഷ് സാർ, ജൂൺ 4 ന് ഇന്ത്യ മുന്നണി ജയിക്കുമ്പോൾ അവതരിപ്പിക്കാൻ ഉണ്ടാകണെ...... താങ്കളുടെ ആ അവതരണം ഒന്ന് വേറെ തന്നെ.

    • @krishnakarthik2915
      @krishnakarthik2915 25 วันที่ผ่านมา

      8:40 8:46 ജൂൺ നാലിനു ഇണ്ടി മുന്നണി ഊമ്പും നീനോക്കിക്കോ നികേഷും ഊബും 😂😂😂😂😂😂😂😂

    • @sukushanker210
      @sukushanker210 25 วันที่ผ่านมา +22

      2014ലും 2019ലും ഇതുപോലെ തള്ളി അവസാനം റിസൾട്ട്‌ വന്നപ്പോൾ....😢😮😮😮😅

    • @user-io5sg5zy1m
      @user-io5sg5zy1m 25 วันที่ผ่านมา

      Yes

    • @Shibin-Thomas88
      @Shibin-Thomas88 25 วันที่ผ่านมา +1

      @@sukushanker210 2019 ഇൽ ആര് തള്ളി .. അന്ന് തുടർഭരണം തന്നെ ആണ് എല്ലാവരും പറഞ്ഞത്

    • @maheshmv
      @maheshmv 25 วันที่ผ่านมา +2

      ഇങ്ങനെ ട്രോളല്ലേ ബ്രോ....🤣🤣🤣

  • @user-oo3fv3nn8o
    @user-oo3fv3nn8o 25 วันที่ผ่านมา +4

    മന:പ്പയാസം ഇഷ്ടം പോലെ തട്ടിക്കോളൂ... 😂😂😂

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 25 วันที่ผ่านมา +64

    അരവിന്ദ് കേജ്രിവാൾ അഴിമതിക്കാരൻ ഇന്ന് പറഞ്ഞതും കേസ് കൊടുത്തതും കോൺഗ്രസ്‌.ജാമ്യം നിഷേധിച്ചതും കൊടുത്തതും കോടതി

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 25 วันที่ผ่านมา +4

      Super!!

    • @rejikc
      @rejikc 25 วันที่ผ่านมา

      അത് മോഡി അടിച്ചിറക്കിയ ന്യൂസ് ആണ്.. അയാൾ ഒരു പക്കാ കള്ളൻ ആണ്

    • @user-rx3zl7sr3x
      @user-rx3zl7sr3x 24 วันที่ผ่านมา +1

      അതാണ് കോൺഗ്രസ്സ് ബുദ്ധി. മണ്ടൻ മോദി

    • @jaisalmuhammed9198
      @jaisalmuhammed9198 24 วันที่ผ่านมา +4

      😂😂 wtsp university

    • @renjithushas2007
      @renjithushas2007 24 วันที่ผ่านมา

      @@jaisalmuhammed9198net il search cheyyu Ajay makkan speech on Delhi liquor scam ne apol kanam WhatsApp university ano atho original anone 😂

  • @sephbrioni2764
    @sephbrioni2764 25 วันที่ผ่านมา +133

    സംഘിണി എവിടെ?

    • @saalihill9316
      @saalihill9316 25 วันที่ผ่านมา +31

      ലവൾ രേവണ്ണ യുടെ അടുത്ത് ഇന്റാർവിയു നുപോയതാ 😂😂😂

    • @sallumon5740
      @sallumon5740 25 วันที่ผ่านมา

      😁🤣🤣🤣​@@saalihill9316

    • @user-co6wj8xu3y
      @user-co6wj8xu3y 25 วันที่ผ่านมา +7

      ​@@saalihill9316😂😂😂

    • @skyblue5122
      @skyblue5122 25 วันที่ผ่านมา +11

      കൊതം ലീക്കായി ....

    • @B4chanel
      @B4chanel 25 วันที่ผ่านมา

      ​@@skyblue5122 നിന്ടെ ഉമ്മാന്റെ%%₹₹അടിക്കാൻ പോയി

  • @anishvijayan7662
    @anishvijayan7662 25 วันที่ผ่านมา +71

    അപ്പൊ ജൂൺ 4 കഴിയുമ്പോൾ വീണ്ടും കിണറ്റിൽ കാണാം 😂😂😂

    • @SherlyThomson-ko3lv
      @SherlyThomson-ko3lv 25 วันที่ผ่านมา +5

      ഓ ചാകാൻ പോവുകയാണോ അത് ചെയ്യൂ നീ ചെയ്താ മതി മറ്റുള്ളവരെ കാണിക്കണ്ട

    • @Manoj-ei7vs
      @Manoj-ei7vs 25 วันที่ผ่านมา

      😂😂😂😂

    • @biswasmb4622
      @biswasmb4622 25 วันที่ผ่านมา

      😂😂😂

    • @bonyjoseph7409
      @bonyjoseph7409 25 วันที่ผ่านมา

      Ano😂😂😂

    • @AjithKumar-tx9qq
      @AjithKumar-tx9qq 24 วันที่ผ่านมา

      😂😂😂

  • @user-su4vi
    @user-su4vi 25 วันที่ผ่านมา +44

    ന്തൊക്കെയാ ഇവിടെ നടക്കുന്നത്..സീതാറാം യെച്ചൂരി അടുത്ത പ്രധാനമന്ത്രി എന്നൊക്കെ കേക്കുന്നു..

    • @AjithKumar-tx9qq
      @AjithKumar-tx9qq 25 วันที่ผ่านมา

      😂😂😂

    • @beerankuttymuhammed5332
      @beerankuttymuhammed5332 24 วันที่ผ่านมา

      🤣🤣🤣🤣🤣

    • @SabeerThasnim
      @SabeerThasnim 24 วันที่ผ่านมา

      😂😂😂😂👍👍👍🥳🥳🥳

    • @emmanuelmathew6003
      @emmanuelmathew6003 24 วันที่ผ่านมา

      No... കമലേച്ചിക്ക് സാധ്യതയുണ്ട്😂😂😂

    • @damodarannair2482
      @damodarannair2482 23 วันที่ผ่านมา

      Njan vicharichu Teacherammauo allenkil Appam Koindanano yennu 😛😛

  • @saleemp6480
    @saleemp6480 25 วันที่ผ่านมา +40

    അതിപ്പോൾ എനിക്ക് വേണമെങ്കിലും നരേന്ദ്ർമോദിയെ എന്നല്ല അമേരിക്കൻ പ്രസിഡന്റിനെ വരെ സംവാദത്തിന് വെല്ലു വിളിക്കാം.

    • @shafip
      @shafip 25 วันที่ผ่านมา +11

      കോടതിയാണ് വിളിച്ചത് മണ്ടാ, രാഹുൽ സമ്മതിച്ചു എന്ന് മാത്രം

    • @imhakkim
      @imhakkim 25 วันที่ผ่านมา +9

      10 വർഷമായി പത്ര സമ്മേളനം നടത്താത്ത മോദി സംവാദത്തിന് വരും ...😂

    • @haridask5367
      @haridask5367 25 วันที่ผ่านมา

      വിഡ്ഢിയോടും, ദേശാദ്രോഹിയോടും സംവാദം വേണ്ട എന്ന് ജിന്ന മുത്തപ്പാ പറഞ്ഞിട്ടുണ്ട്.1947 ഇൽ

    • @sanobarpv8320
      @sanobarpv8320 25 วันที่ผ่านมา +4

      ലെ മോഡി... ഞാൻ ബാധിരനും മൂകനും ആണ്

    • @haridask5367
      @haridask5367 25 วันที่ผ่านมา

      എന്നാലും നെഹ്‌റു കുടുംബം പോലെ, ചിഡചംബരം ചേട്ടൻ പോലെ ഇന്ത്യ യെ കട്ടു മൂടിക്കില്ല. അപ്പോൾ ബാധിരനും മൂകനുമായി അഭിനയിച്ചു, ഭാരതത്തെ ഉന്നതിയിലേക്ക് നയിക്കട്ടെ കോയ. അല്ലാതെ പാകിസ്താനെ പോലെ കഞ്ചാവ് കൃഷി മതിയോ

  • @rasheedmon3508
    @rasheedmon3508 25 วันที่ผ่านมา +72

    സംഗിണി സുജ മുങ്ങിയോ?

    • @krishnakarthik2915
      @krishnakarthik2915 25 วันที่ผ่านมา +7

      സുജയുഡ് പൂടയുഡ് വില നിന്റെ വീട്ടിൽ ഉള്ളവർക്കു ഉണ്ടോ 😂😂😂😂😂😂

    • @sujithpillai1554
      @sujithpillai1554 25 วันที่ผ่านมา

      ​@@krishnakarthik2915👌👌❤️

    • @abdhullaabdhu7161
      @abdhullaabdhu7161 25 วันที่ผ่านมา

      PUuNUL.KAaRAN.AaNU.ALLEY..ATHOO.ADUTHA.JANMATHILEY.PUUNULOO.SANKE.BASTERD.​@@krishnakarthik2915

    • @sujithnair7209
      @sujithnair7209 24 วันที่ผ่านมา

      Evanevide vila

  • @vijayakrishnanp5536
    @vijayakrishnanp5536 25 วันที่ผ่านมา +3

    ജുഡീഷ്യരിയിലുള്ള കടന്നുകയറ്റം.... 🤔🤔🤔.... ആ പരാതി ഇപ്പോഴയില്ലേ... Evm പോലെ... 🤣🤣🤣

  • @ajithr602
    @ajithr602 25 วันที่ผ่านมา +12

    കോമഡി ചർച്ച ടീം ജൂൺ 4 ന് - നിലവിളിക്കുന്നത് കാണാം.

  • @josephalexander672
    @josephalexander672 25 วันที่ผ่านมา +149

    അൽപ്പന് അർഥം കിട്ടിയാൽ എന്ത് സംഭവിക്കും എന്നതിന് ഉദാഹരണമാണ് നരേന്ദ്ര മോഡിയുടെ കേന്ദ്ര ഭരണം.

    • @vineshvedhika
      @vineshvedhika 25 วันที่ผ่านมา +14

      കിട്ടാത്ത മുന്തിരി പുളിക്കും എന്നു പറയുന്നവർ ഇങ്ങനെ ഓക്കേ കരുതും അത് അത്ഭുതം ഒന്നും അല്ല 😄

    • @AjithKumar-tx9qq
      @AjithKumar-tx9qq 24 วันที่ผ่านมา +4

      അങ്ങനെ ആണ് ഇന്ത്യ ലോകത്തിലെ അഞ്ചാം സാമ്പത്തിക ശക്തി ആയത്.

    • @kunhimoideenkp6556
      @kunhimoideenkp6556 24 วันที่ผ่านมา

      താങ്കൾ പറഞ്ഞത് 100%ശരി....

    • @Nihithnath
      @Nihithnath 24 วันที่ผ่านมา

      ഊമ്പി തൊലിഞ്ഞു നടന്നോ മൈരേ

    • @sujithnair7209
      @sujithnair7209 24 วันที่ผ่านมา +1

      Enki than onnum poyi bharikku.
      Kanatte

  • @user-wr1bs3qv4r
    @user-wr1bs3qv4r 25 วันที่ผ่านมา +27

    നാലാം തീയതിയും ഇതുപോലെയൊക്കെ ചർച്ചചെയ്യാൻ ഉണ്ടാവണം😂

    • @Goldindia916
      @Goldindia916 23 วันที่ผ่านมา

      ഹാവൂ ചാണകമെ ചങ്കേ.... ❤️❤️❤️💩 ഞാനും വിജാരിച് ഇത്രയും പെട്ടെന്ന് കമന്റ്‌ ബോക്സിലെ സങ്കി തായോളികൾക്ക് ബുദ്ധി വെച്ചോന്ന് 😄.... ഒരെണ്ണം spotted.... കൊറേ തപ്പി ഒരെണ്ണം കിട്ടിയതാ....

    • @georgem.v.manikompelthodup8937
      @georgem.v.manikompelthodup8937 22 วันที่ผ่านมา

      എന്താസംശയം?

    • @roopeshroopu9682
      @roopeshroopu9682 21 วันที่ผ่านมา

      😂😂

  • @ratheeshmr2889
    @ratheeshmr2889 25 วันที่ผ่านมา +14

    സ്‌മൃതിയുടെ ചിരി ജൂൺ 4 നു കാണാം 😂😂😂😂

  • @knprabhakarannair3168
    @knprabhakarannair3168 25 วันที่ผ่านมา +4

    INDIA മുന്നണിക്ക് വൻ ഭൂരിപക്ഷം ലഭിക്കും - 543 സീറ്റും കേരളത്തിലാണങ്കിൽ

  • @rajeshkbhaskaran
    @rajeshkbhaskaran 24 วันที่ผ่านมา +3

    ഞാനും നരേന്ദ്ര മോദിയേ ഞാനുമായ് ചർച്ചക്ക് ഉണ്ടോ എന്നു വെല്ലുവിളിച്ചിരുന്നു
    മൂപ്പര് പേടിച്ചു
    വിറച്ചു ചർച്ചക്ക് വന്നില്ല!

  • @GeorgeMan8
    @GeorgeMan8 25 วันที่ผ่านมา +31

    Good explanation Nikesh

  • @user-ij8sd5oh3u
    @user-ij8sd5oh3u 25 วันที่ผ่านมา +35

    INDIA... 💙❤️

  • @dp-og9zr
    @dp-og9zr 25 วันที่ผ่านมา +4

    സംഗി കോടതി എന്ന് പറഞ്ഞവർ ഇന്ന് മാറ്റി പറയുന്നു😂

  • @radhakrishnannair7451
    @radhakrishnannair7451 25 วันที่ผ่านมา +2

    June 4 കഴിഞ്ഞു കാണണം

  • @SKondooran
    @SKondooran 25 วันที่ผ่านมา +34

    ജയിലിൽ ഉള്ള കേജരിവാൾ ജയിലിനു പുറത്തേക്കാൾ ശക്തൻ എന്നായിരുന്നു മുദ്രാവാക്യം. ഇപ്പോൾ ഇരുപതു ദിവസ്സം പുറത്തുള്ള കേജരിവാൾ അതിലും ശക്തനത്രെ.!!!

    • @bonyjoseph7409
      @bonyjoseph7409 25 วันที่ผ่านมา

      Ross ano

    • @AjithKumar-tx9qq
      @AjithKumar-tx9qq 24 วันที่ผ่านมา

      നീലക്കുറുക്കൻ എന്ത് ശക്തൻ ആകാനാണ് ? ഖാലിസ്ഥാൻ വാദികൾ രാജ്യദ്രോഹികൾ തന്നെയാണ് കൊണ്ട് ഊരാ...

  • @narayananparammal
    @narayananparammal 25 วันที่ผ่านมา +38

    jai india

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 25 วันที่ผ่านมา +4

    ,, 🤪,, സുജയാ അമ്മച്ചീ ഇന്ന് ലീവ് ആയതുകൊണ്ട് നിങ്ങൾക്കൊക്കെ വീട്ടിൽ പോയി കിടന്നുറങ്ങാം..ഇല്ലെങ്കിൽ ഒരു ലോഡ് ശവം അവിടെനിന്നു നീക്കേണ്ടിവരുമായിരുന്നു... 🥴🥴

  • @abidgsh1716
    @abidgsh1716 25 วันที่ผ่านมา +2

    Evm ന്റെ കാര്യത്തിൽ ഒന്നും പറയാൻ പറ്റില്ല...

  • @arunas1347
    @arunas1347 25 วันที่ผ่านมา +39

    നാളത്തെ ചർച്ചയിൽ ഇന്ത്യ സംഖ്യത്തിന്റെ പ്രധാനമന്ത്രിയെ തീരുമാനിക്കണം. അടുത്ത ചർച്ചയിൽ സത്യപ്രതിജ്ഞ 🤣🤣🤣

    • @___the____N____
      @___the____N____ 25 วันที่ผ่านมา

      😂😂😂

    • @shijuind5696
      @shijuind5696 25 วันที่ผ่านมา +3

      Appoppen out ayi ini kurachu ,,,,,,,,, bakki anikal mathram😛😂

    • @sathyanarayanan9196
      @sathyanarayanan9196 25 วันที่ผ่านมา +3

      രാഹുൽ ജയമുറപ്പിച്ചേക്കും..... പക്ഷെ മോദിക്കെതിരെ വരാൻ പോകുന്ന അടുത്ത പ്രധാനമന്ത്രി ക്യാൻഡിഡേറ്റ് അരവിന്ദ് കെജ്രിവാൾ ആണ്..... ഇൻഡി മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാൽ അയാൾ പ്രധാനമന്ത്രിയാകും.....😍

    • @sulaimanmoideen6807
      @sulaimanmoideen6807 25 วันที่ผ่านมา

      മൂഞ്ചിക്കല്ലേ

    • @kebikebi3153
      @kebikebi3153 25 วันที่ผ่านมา

      സംഘി തലച്ചോർ കൊണ്ട് ആലോചിക്കുക മലയാളം u tube ഒഴിവാക്ക് ഹിന്ദി ചാനൽ കാണു തീട്ടം തിന്ന് ജീവിക്കുന്ന സംഘി

  • @faizalschannel4491
    @faizalschannel4491 25 วันที่ผ่านมา +119

    ബിജെപി ക്ക് കഴിയുമോ മോഡി യെ സംവാദത്തിന് എത്തിക്കാൻ നിങ്ങളുടെ പപ്പുവിന്റെ മുന്‍പിലേക്ക് 😀👍.

    • @josephnorton6859
      @josephnorton6859 25 วันที่ผ่านมา +12

      Bharat Jodo യാത്ര കഴിഞ്ഞപ്പോൾ Rahul Gandhi മിടുക്കനായി .

    • @faizalschannel4491
      @faizalschannel4491 25 วันที่ผ่านมา +32

      @josephnorton6859 രാഹുല്‍ മുമ്പ് തന്നെ മിടുക്കന്‍ ആണ്‌ rss bjp അജണ്ട യായിരുന്നു രാഹുല്‍ നെ പപ്പു ആയി ചിത്രീകാരിക്കാന്‍ ബട്ട് അത് സമൂഹത്തിനു മുന്നില്‍ താൻ എന്താണ്‌ എന്ന് തെളിയിക്കാന്‍ ആയിരുന്നു ഭാരത് ജോഡോ യാത്ര.👍

    • @SherlyThomson-ko3lv
      @SherlyThomson-ko3lv 25 วันที่ผ่านมา +8

      അയ്യോ ഇല്ലാ മോഡിക്ക് ഭ്രാന്തായില്ലേ ഇനി വന്നു എന്ത് പറയാൻ പിച്ചും പേയും കേൾക്കാൻ ഞങ്ങൾക്ക് സമയമില്ല

    • @pnvn335
      @pnvn335 25 วันที่ผ่านมา +7

      @@josephnorton6859ആ മിടുക്ക് കൊണ്ടു രണ്ടു സംസ്ഥാനം അങ്ങോട്ടു പോയി കിട്ടി 🤣🤣🤣

    • @farookrt7543
      @farookrt7543 25 วันที่ผ่านมา +3

      ബോണ്ട് കള്ളൻകണ്ടിയിടും

  • @dayanandancv9445
    @dayanandancv9445 25 วันที่ผ่านมา +2

    1991 ൽ മോഹൻ ധാരിയ നിർദേശിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുനസ്ഥാപനം സജീവമാവണം

  • @user-wp4vr3my9k
    @user-wp4vr3my9k 25 วันที่ผ่านมา +7

    കെജ്രിവാൾ , ധ്രുവ് റാഠി , വൃന്ദ കാരാട്ട് ,രാഹുൽ ഗാന്ധി എന്നിവർ പ്രചരണത്തിന് നേതൃത്വം കൊടുക്കണം

  • @user-ux9jt5cb1m
    @user-ux9jt5cb1m 25 วันที่ผ่านมา +5

    എൻ്റെ രാജ്യത്തിൻ്റെ ഭരണഘടന എന്നെ എൻ്റെ രാജ്യത്തേ രക്ഷിക്കുന്നു.

  • @abdulrazake5185
    @abdulrazake5185 25 วันที่ผ่านมา +40

    വർഗീയതയോടും ഒരു ചടപ്പ് വരും
    അപ്പോൾ മാത്രമേ നമ്മുടെ ഭാരതം രക്ഷപ്പെടു. 😪

    • @AjithKumar-tx9qq
      @AjithKumar-tx9qq 24 วันที่ผ่านมา +1

      അതേ അങ്ങനെ കോൺഗ്രസ്‌ വർഗീയ പ്രീണനം നടത്തിയതുകൊണ്ടാണ് ഒരു ചടപ്പ് വന്നതും ഇപ്പോൾ മൂലയിൽ ഇരിക്കുന്നതും.

    •  24 วันที่ผ่านมา

      വർഗീയത എന്നു പറയുന്നത് നിങ്ങൾ വർഗീയ വാദികൾ ആണല്ലോ 😂😂

    • @vsr3777
      @vsr3777 24 วันที่ผ่านมา

      അപ്പോൾ ഇപ്പൊ കേരള മാപ്രാകൾക്ക് EVM ഇൽ പെട്ടന്ന് വിശ്വാസം ആയി. ഇത്രേം നാൾ പറഞ്ഞു നടന്നത് മോദി EVM കാരണമാണ് ജയിക്കുന്നെ എന്നായിരുന്നു!

    • @abdulrazake5185
      @abdulrazake5185 24 วันที่ผ่านมา

      വർഗീയവാദിക്ക് വിശ്വാസിയാകാൻ സാധിക്കില്ല വിശ്വാസിയായി അഭിനയിക്കാനെ സാധിക്കു
      വിശ്വാസിയായി അഭിനയിച്ച്‌
      കർമങ്ങളും പ്രാർത്ഥനകളും
      നഷ്ട്ടപ്പെടുത്തുന്നത് മഹാ അബദ്ധമാണ്.
      അത്‌ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ
      എല്ലാവർക്കും ബാധകമാണ്.
      ദൈവമാണ് ഏറ്റവും വലിയ യുക്തിമാൻ. 👍

  • @aneesha.k5061
    @aneesha.k5061 23 วันที่ผ่านมา +1

    അലസമായിരുന്ന ഇന്ത്യ മുന്നണിയെ കേജരിവാൾ നു ജാമ്യം കൊടുത്തു സുപ്രീം കോടതി രക്ഷിച്ചു.

  • @MrAnojkumar
    @MrAnojkumar 25 วันที่ผ่านมา +1

    കിഴങ്ങേഷ് എന്ന് വിളിക്കാൻ തോന്നുന്ന ഒരു നിരീക്ഷണം ആയിപ്പോയി

  • @gpjoseph9807
    @gpjoseph9807 25 วันที่ผ่านมา +33

    Our supreme court is supreme❤

  • @user-iv5gk3jq4g
    @user-iv5gk3jq4g 25 วันที่ผ่านมา +17

    🇮  🇳  🇩  🇮  🇦

  • @user-gt4vt4is1p
    @user-gt4vt4is1p 24 วันที่ผ่านมา +1

    മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെ നെടുംതൂനാവണം നിക്ഷ്പക്ഷമായ നിലപാടുകളാണ് മാധ്യമങ്ങൾ പിന്തുടരേണ്ടത് അത് റിപ്പോർട്ടർ ചാനൽ ചെയ്യുന്നുണ്ട്

  • @jpjio977
    @jpjio977 24 วันที่ผ่านมา +1

    "കരുതാം എന്ന് കരുതാം" ആഹാ അണ്ണന്റെ മലയാളം👌. അണ്ണാ അണ്ണൻ പുലിയല്ല സിമ്പം സാക്ഷാൽ സിമ്പം. അണ്ണൻ ഉയിര് ❤.

  • @user-gn6oq2jl8h
    @user-gn6oq2jl8h 25 วันที่ผ่านมา +5

    ❤❤

  • @salimmohammed543
    @salimmohammed543 25 วันที่ผ่านมา +6

    Unni sir,.nikesh and Arun are discussing the present scenario

  • @efgh869
    @efgh869 24 วันที่ผ่านมา +1

    ഭരണം മാറാൻ പോകുന്നു എന്ന് സുപ്രീംകോടതിക്കും മനസ്സിലായി..കാറ്റ് മാറി വീശുന്നത് അറിയുന്നുണ്ട്... പുറത്തു നിൽക്കുന്ന കേജറിവാളി നേക്കാൾ ബുദ്ധിമുട്ട് ജയിലിനകത്ത് കിടക്കുന്ന കേജരിവാൾ ഉണ്ടാക്കും എന്നും മനസ്സിലായി ..

  • @ajipoulose6051
    @ajipoulose6051 25 วันที่ผ่านมา +1

    പ്രതിക്ഷയോടെ....I N D I A❤️👌

  • @abdulhameed7592
    @abdulhameed7592 25 วันที่ผ่านมา +44

    ജയ് ഇന്ത്യ 🇮🇳🇮🇳💚🇮🇳🇮🇳💚

    • @EARTHLING1977
      @EARTHLING1977 25 วันที่ผ่านมา +3

      Pacha love venda. Ith kond okke thanne anu ivde inim bjp thanne bharikendath

    • @saidali759
      @saidali759 25 วันที่ผ่านมา

      ​@@EARTHLING1977orange love ആണെങ്കിലോ

  • @tonyjohn1342
    @tonyjohn1342 25 วันที่ผ่านมา +85

    Next pm Rahul gandhi....

    • @rajeshnair-gx7eg
      @rajeshnair-gx7eg 25 วันที่ผ่านมา +31

      That is only your dream !

    • @rajeshnair-gx7eg
      @rajeshnair-gx7eg 25 วันที่ผ่านมา +17

      Pappu never become PM of India !

    • @shajimitkwt
      @shajimitkwt 25 วันที่ผ่านมา +10

      ❤ Rahul Gandhi ❤ Super ❤ Congratulations ❤.

    • @SayoojvtSayoojvt
      @SayoojvtSayoojvt 25 วันที่ผ่านมา +3

      Yes 🥰

    • @tonyjohn1342
      @tonyjohn1342 25 วันที่ผ่านมา +1

      He will become president one day....

  • @babythomas942
    @babythomas942 25 วันที่ผ่านมา +12

    അപ്പൊ ഇനി രാഹുൽ ഭരിക്കുമോ 🤔

    • @gopalakrishnan4533
      @gopalakrishnan4533 25 วันที่ผ่านมา +8

      വീട്ടിൽ

    • @sureshkumara.r2561
      @sureshkumara.r2561 25 วันที่ผ่านมา

      🤣🤣🤣🤣🤣​@@gopalakrishnan4533

    • @VishnuRaj-eu9kn
      @VishnuRaj-eu9kn 24 วันที่ผ่านมา

      രാഹുൽ വീട്ടിൽ ഭരിക്കും

    • @ajuzi998
      @ajuzi998 22 วันที่ผ่านมา

      മോഡി ചായക്കടയിൽ ഇനി ഭരിക്കും,.

  • @mohanmannady7379
    @mohanmannady7379 25 วันที่ผ่านมา +1

    സീതാറാം യച്ചൂരി യെ മുന്നിൽ നിർത്തി കളിക്കാൻ വരണ്ട
    ഇൻഡ്യാ മുന്നണിയിൽ വിവരമുള്ള ഒരുത്തനെയുള്ളു എന്നു ബോധപൂർവ്വം പ്രചരിപ്പിക്കുന്നത് കയ്യിൽ വച്ചാൽ മതി

  • @mohanmannady7379
    @mohanmannady7379 25 วันที่ผ่านมา +1

    ഇൻഡ്യാ മുന്നണി അധികാരത്തിൽ വന്നാൽ CPM അടവ് എന്തായിരിക്കുമെന്നതിൻ്റെ നേർ ചിത്രമാണ് നികേഷ് പറഞ്ഞത്
    നികേഷേ അതു കയ്യിൽ വച്ചാൽ മതി
    കോൺഗ്രസ്സ് നടപ്പിലാക്കിയ തൊഴിലുറപ്പു പദ്ധതിയടക്കം തങ്ങളുടെ നേട്ടമാക്കി വ്യാചപ്രചാരണം നടത്തുന്ന CPM ൻ്റെ മറ്റൊരു അടവാണി ത്
    ഇരുത്തണ്ടവനെ ഇരിക്കണ്ടെടുത്തിരുത്താൻ ഇൻഡ്യാ മുന്നണി നേതൃത്വം ശ്രദ്ധിക്കണം

  • @bijovarghese6288
    @bijovarghese6288 25 วันที่ผ่านมา +43

    നാട് നശിപ്പിച്ചു

    • @KL14MAYAVI....
      @KL14MAYAVI.... 25 วันที่ผ่านมา +1

      ഓർമ നശിക്കുമോ 😂

    • @MidhunMathew5770
      @MidhunMathew5770 25 วันที่ผ่านมา +1

      അതെ പരാജിതനായ വിജയൻ

    • @KL14MAYAVI....
      @KL14MAYAVI.... 25 วันที่ผ่านมา

      @@MidhunMathew5770 വിജയനിൽ നിന്നാണ് എല്ലാ വിജയങ്ങളും,,, സഖാവ് പുലിയല്ലേ 💌💪🏻

  • @sivasankaranp37
    @sivasankaranp37 25 วันที่ผ่านมา +24

    ജനങ്ങൾ ബുദ്ധിമാൻമാരാണ് അവിയൽ പാർട്ടി ഇന്ത്യ കുളം തോണ്ടും 😃😃😃

    • @shonus5404
      @shonus5404 25 วันที่ผ่านมา +1

      😂😂😂😂 correct

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 25 วันที่ผ่านมา +1

      P.M.???kej,rg,mamatha, ye churidar,, pinu,stalin,..kharge lalu .....unending list
      .

    • @imhakkim
      @imhakkim 25 วันที่ผ่านมา +1

      ​@@VasanthiDevi-vo6ctthat's democracy ... Not dictatorship ...

    • @sivasankaranp37
      @sivasankaranp37 25 วันที่ผ่านมา +1

      You want yearly election or monthly 😃

    • @SonuBhai-xi5iv
      @SonuBhai-xi5iv 24 วันที่ผ่านมา

      Upa 10 കൊല്ലം ഭരിച്ചു. നീ ഇതും പറഞ്ഞു ഇരുന്നോ മലരേ

  • @sajisurendran9566
    @sajisurendran9566 25 วันที่ผ่านมา +1

    ഇന്ത്യയുടെ പ്രധാനമന്ത്രി ആരെന്ന് റിപ്പോർട്ടർ തീരുമാനിക്കും

  • @vipinrampmjay
    @vipinrampmjay 25 วันที่ผ่านมา +21

    കിണരേഷും കൂട്ടരും ജൂജൂൺ നാലിനു മോദിസ്തുതി പാടുന്നത് കേൾക്കാൻ കാത്തിരിക്കുന്നവർ like ❤

  • @user-pz3qr1rg2f
    @user-pz3qr1rg2f 24 วันที่ผ่านมา

    വിവരമില്ല എന്നതല്ല പ്രശ്നം
    ബുദ്ധിയില്ല എന്നതാണ്

  • @satheeshraghavan2584
    @satheeshraghavan2584 25 วันที่ผ่านมา +9

    സുപ്രീം കോടതിക്ക് മനസിലായി ഇനി മോദി അധികാരത്തിൽ വരില്ലെന്ന് 😄

    • @VishnuRaj-eu9kn
      @VishnuRaj-eu9kn 24 วันที่ผ่านมา

      വീണ്ടും മോദി ❤❤❤

  • @RahmanRpRp
    @RahmanRpRp 25 วันที่ผ่านมา +19

    രാഹുൽ വരൂ० എല്ലാ० ശെരിയാകൂ० 👍👍👍👍👍👍

  • @binojk8212
    @binojk8212 17 วันที่ผ่านมา

    എന്തോന്നടെയ്!!!!....... അ വോട്ട് ഒന്ന് എണ്ണിയിട്ട് പോരെ!!!!!!!"""😄😄😄......

  • @johnysebastian9480
    @johnysebastian9480 22 วันที่ผ่านมา

    ഈ കൊരങ്ങൻ മാത്രം കെടന്നു ചെലേക്കുവാണല്ലോ, ബാക്കി ഉള്ളവർ വായിൽ നോക്കി ഇരിക്കുവാണല്ലോ

  • @jeraldthomas9279
    @jeraldthomas9279 25 วันที่ผ่านมา +7

    ED കസ്റ്റഡിയിൽ ഇരുന്നുകൊണ്ട് CM ആയിരിക്കുന്നയാൾക്ക് PM ആയി പ്രൊമോഷൻ കിട്ടുമോ

  • @natturajyamnews792
    @natturajyamnews792 25 วันที่ผ่านมา +2

    ഒരു കാര്യം സത്യം പറഞ്ഞത് ഇന്ത്യൻ രാഷ്ടിയം ഡെയിനാമിക്ക് ആയിരു എന്ന് പറഞ്ഞത് ജനം വിധി എഴുതിയിരിക്കുന്നത് നാലാം തിയതി പ്രഖ്യാവിതമാകു ബോൾ ചില മാധ്യമങ്ങൾ ഇന്ത്യയിൽ അപ്രത്യക്ഷം

  • @bibinbino2403
    @bibinbino2403 24 วันที่ผ่านมา +1

    Nikesh bayidey first dialoge paruthiy cheachiku Agu pidichennu thonnunu😂😂

  • @rahulrajan4791
    @rahulrajan4791 25 วันที่ผ่านมา +1

    വ്യക്തം 👏🏻👏🏻

  • @Agniveer108
    @Agniveer108 25 วันที่ผ่านมา +19

    മലർ പ്പൊടി കാരുടെ സ്വപ്നം..

  • @ashrafk7513
    @ashrafk7513 25 วันที่ผ่านมา +43

    ദുർഗാ വാഹിനി പ്രചാരണത്തിന് പോയോ സമാധാനമായി ചിലക്കൽ കേൾക്കണ്ടല്ലോ

    • @B4chanel
      @B4chanel 25 วันที่ผ่านมา +5

      നിന്ടെ ഒക്കെ അണ്ണാക്കിൽ തരാൻ നാളെ വരും

    • @ashrafk7513
      @ashrafk7513 25 วันที่ผ่านมา

      @@B4chanel അവളെ മാറ്റവനെയും കൂട്ടിക്കോളാൻ പറഞ്ഞോ

  • @mattolikal2024
    @mattolikal2024 25 วันที่ผ่านมา +1

    Where is our saghni 😢😢😢😢😢😢..... love to watch her barking 😅😅😅😅😅

  • @sanjusnageswaram8508
    @sanjusnageswaram8508 25 วันที่ผ่านมา +1

    സ്വപ്നം കാണാൻ എല്ലാവർക്കും അവകാശം ഉണ്ടല്ലോ 😂

  • @user-fx6fv1po6d
    @user-fx6fv1po6d 25 วันที่ผ่านมา +9

    രാഹുൽ ഗാന്ധി ആണ് നേതാവ് 💞💞💞💞💞💞

  • @vijayanpc3299
    @vijayanpc3299 25 วันที่ผ่านมา

    പണി പാളി എന്ന് ഇവർക്ക് എങ്ങനെ തിരിച്ചറിയാം,ഇവരാരാ

  • @dipum3828
    @dipum3828 24 วันที่ผ่านมา

    വിൽക്കാനുണ്ട് സ്വപ്നങ്ങൾ ......

  • @shajishafna1456
    @shajishafna1456 25 วันที่ผ่านมา +3

    എവിടെ സംഗിണി എവിടെ😂😂

    • @sukushanker210
      @sukushanker210 25 วันที่ผ่านมา

      കുറച്ചു പന്നി കൾ കേരളത്തിൽ ഉണ്ട് അവരെ നാടുകാടത്താൻ പോയി നിന്നെ പാകിസ്ഥാനിൽ വിടും വേഗം റെഡി ആകു

  • @salimmohammed543
    @salimmohammed543 25 วันที่ผ่านมา +7

    It's a Great Turning point for Indian secularism

  • @Timepass-rv5rb
    @Timepass-rv5rb 17 วันที่ผ่านมา

    അറസ്റ്റ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചാൽ കളിമാറും

  • @balakrishnanp6719
    @balakrishnanp6719 24 วันที่ผ่านมา

    ഹോഭയങ്കരംതന്നെ😂😂😂

  • @Msrw_
    @Msrw_ 25 วันที่ผ่านมา +11

    Nigesh kumar❤❤🎉

  • @abdulhakeem3002
    @abdulhakeem3002 25 วันที่ผ่านมา +13

    നിങ്ങൾ നാലാളുകളും നാലുതരത്തിൽ ആം ആദ്മി പാർട്ടിയെക്കുറിച്ച് വിശേഷിപ്പിച്ചു. പ്രത്യേകിച്ച് അരവിന്ദ് കേജിൽ വാളിന്റെ ബുദ്ധി വൈഭവത്തെ കുറിച്ചും ഇന്ത്യൻ രാഷ്ട്രീയത്തിൽ അരവിന്ദ് കേജ്രിവാളിന് മാറ്റിനിർത്തിക്കൊണ്ട് ഒരു രാഷ്ട്രീയം ഇനി ഉണ്ടാവില്ല🌹

    • @syhuhjk
      @syhuhjk 25 วันที่ผ่านมา +4

      യോഗിയുടെ കാലവും കഴിയട്ടെ😂😂

  • @zachariahvarghese4489
    @zachariahvarghese4489 25 วันที่ผ่านมา +2

    സുജയ പാർവതി എവിടെ ? അനിൽ ആന്റണിജിയുടെ കൂടെ ഡൽഹിയിലേക്ക് പോയോ ?

  • @shihabalichembarathi9760
    @shihabalichembarathi9760 25 วันที่ผ่านมา

    0.29 ലെ ആ ചിരി 😁

  • @saidalavisaid6499
    @saidalavisaid6499 25 วันที่ผ่านมา +7

    ഏതായാലും ഇപ്പോഴെങ്കിലും നിർഭയത്വത്തോടെ സംസാരിക്കാൻ റിപ്പോർട്ടർ ചാനലിന് കഴിഞ്ഞതിൽ സന്തോഷം
    മറ്റു മാധ്യമങ്ങളും പേടി കൂടാതെ സത്യം തുറന്ന് പറയുകയാണെങ്കിൽ
    ബിജെപി അധികാരത്തിൽ വരില്ല

    • @B4chanel
      @B4chanel 25 วันที่ผ่านมา +6

      നാളെ കിണറിന്റെ അണ്ണാക്കിലടിക്കാൻ സൂചയ വരും

    • @elgi-dj2zp
      @elgi-dj2zp 25 วันที่ผ่านมา

      പിണനാറി പറഞ്ഞ ചെറ്റത്തരം

  • @ashoksethu2125
    @ashoksethu2125 25 วันที่ผ่านมา +3

    Ragaa 💙💙💙💙

  • @georgeav44
    @georgeav44 25 วันที่ผ่านมา

    നിസാരം നിസാരം

  • @ramachandranpillai2864
    @ramachandranpillai2864 25 วันที่ผ่านมา +17

    ഇവർക്കൊന്നും യാതൊരു നാണവുമില്ലല്ലോ ഇങ്ങനെ ഇരുന്നു മനസ്സിലെ ആഗ്രഹങ്ങൾ വിളമ്പാൻ. നിങ്ങൾ മലയാളത്തിൽ നടത്തുന്ന ഈ നാടകം ഇനി vote ചെയ്യാൻ പോകുന്ന ആളുകൾക്ക് മനസ്സിലാകില്ല.

  • @tn-vp4vz
    @tn-vp4vz 25 วันที่ผ่านมา +5

    അച്ഛനെപ്പോലും മറന്ന മാധ്യമ പ്രവർത്തകൻ.

  • @sojanap1459
    @sojanap1459 25 วันที่ผ่านมา +1

    ഉമ്മൻ ചാണ്ടിയെ പോലെ നല്ലയൊരു മനുഷ്യനെ മാറ്റി പകരം ഒരു ചെകുത്താനെ കൊണ്ടിരുതിയ അനുഭവം കുറഞ്ഞത് കേരളത്തിലെ ജനങ്ങൾക്കെങ്കിലും അനുഭവത്തിലുണ്ട്. അന്നും ഇതുപോലെ കുറേ വൃത്തികെട്ട ചർച്ചകൾ കണ്ടതാണ്. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആടിനെ പട്ടിയാക്കുന്ന പത്ര മുതലാളിമാരുടെ സ്വാർത്ഥ താല്പര്യം മുൻ നിർത്തിയുള്ള ഡിബേറ്റുകളാണ്.

  • @hassankoya974
    @hassankoya974 23 วันที่ผ่านมา +1

    ദുർഖയക്ഷി എവിടെ പോയി

  • @vipinrampmjay
    @vipinrampmjay 25 วันที่ผ่านมา +9

    മുന്നണിയുടെ പ്രധാനമന്ത്രിയാരാ എന്ന് ഇപ്പോഴും തീരുമാനം ആയിട്ടില്ല.....😂😂അതാണ് വമ്പൻ കോമഡി... എന്റെ പ്രബുദ്ധ സമൂഹമേ

    • @shonus5404
      @shonus5404 25 วันที่ผ่านมา

      One month one pm

    • @krisveetickal1341
      @krisveetickal1341 25 วันที่ผ่านมา

      Ithode theerumanam aayii..Kejeriwal..

    • @stefinchacko1823
      @stefinchacko1823 25 วันที่ผ่านมา

      ഏറ്റവും കൂടുതൽ സീറ്റ് ഉള്ള പാർട്ടിയുടെ നേതാവ് തന്നെ പ്രധാനമന്ത്രി..... ബിജെപിക്ക് അങ്ങനെ അല്ലേ