ചാണക്യതന്ത്രം ഭാഗം 23. Chanakya Tantra part 23.malayalam.motivation. arthashastra.

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #chanakyaniti #arthashastra
    Chanakya Tantra part 23.
    How to to identify your soulmate.malayalam.arthasasthra.chanakya niti. It is inspiring to all. .malayalam affirmations.#moneytechmedia is #malayalammotivational channel.
    This program is conceived by T Nazeerkhan sahib,Retired District Labour officer.Now he is working as producer of State institute of educational technology SIET Government of Kerala.He is a motivational speaker and a writer.
    Link of play list given.RICH DAD POOR DAD malayalam.6 videos. .. • Video .
    Pauio Coeloh malayalam.11 videos. • Playlist .
    success mantra . • World Classical Storie... .
    Body Language. • Playlist
    Chanakya
    www.youtube.co...
    Tips for success
    / watchv=ca6cn63yyjc&lis...

ความคิดเห็น • 248

  • @nazeermajma9129
    @nazeermajma9129 4 ปีที่แล้ว +43

    എന്റെ അച്ഛൻ ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ളതും എനിക്ക് പറഞ്ഞു തന്നിട്ടുള്ളതും ചാണക്യ കഥകൾ ആയിരുന്നു. മരിക്കും മുൻപ് എന്നെ ഏല്പിച്ച പുസ്തകങ്ങളിൽ ഒന്ന് ആയിരുന്നു നീതിസാരം. കൂടുതൽ കഥ ഇ ചാനലിൽ നിന്ന് അറിയാൻ കഴിയുന്നതിൽ വളരെ സന്തോഷം. ഓരോ എപ്പിസോഡിനും കട്ട വെയ്റ്റിംഗ് 💪

  • @kknoufal
    @kknoufal 4 ปีที่แล้ว +14

    പ്രോഗ്രാം ഗംഭിരമാവുന്നുണ്ട്. അവതരണവും സൂപ്പർ .
    ഈ എപ്പിസോഡിൽ പക്ഷെ നമുക്ക് ഉൾകൊള്ളാൻ പറ്റാത്ത രണ്ട് കാര്യങ്ങൾ ഉണ്ട്
    1 ) പകുതി രാജ്യം വാഗ്ദത്തം ചെയ്ത് അത് ലങ്കിക്കുക
    2 ) അതിഥിതിയെ സ്വയം ജീവൻ നൽകിയും സംരക്ഷിക്കേണ്ടതിന് പകരം വഞ്ചിക്കുകയും കൊലപ്പെടുത്തുകയും ചെയ്യൽ

  • @remeshh8706
    @remeshh8706 4 ปีที่แล้ว +15

    വളരെ നല്ലൊരു അവതരണം. ഇത് കേൾക്കുമ്പോൾ സാർ വല്ലാത്തൊരു ആത്മബന്ധം ചാണക്യനും ആയിട്ട് എന്ന് തോന്നും...

  • @marykutty5728
    @marykutty5728 4 ปีที่แล้ว +38

    കേട്ട് കഴിയുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടുംപോലെ തോന്നും. ഒരുപാട് നന്ദി 🌹🌹

  • @ashaqater8616
    @ashaqater8616 4 ปีที่แล้ว +5

    ഒരു നാടകം കണ്ട feel, അതുപോലെയുള്ള sound... superrrr.....

  • @aravind128
    @aravind128 4 ปีที่แล้ว +4

    പണ്ട് ബാലരമയിൽ ഈ കഥാ വായിച്ചിട്ടുണ്ട് ,ഇപ്പോൾ ഈ കഥ കേൾക്കുമ്പപോൾ ശരിക്കും നൊസ്റ്റാൾജിയ അടിക്കുന്നുന്നു .താങ്ക്സ് ബ്രോ

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 ปีที่แล้ว +5

    Sir.. മിനിമം ഒരു രണ്ടുപ്രാവശ്യം കേൾക്കും. അതും ഇടയിൽ നിന്നുപോയാൽ വീണ്ടും ആദ്യംമുതൽ.. 😍😍😍👌👏👏👏

  • @rajannair3065
    @rajannair3065 4 ปีที่แล้ว +10

    നമ്മുടെ രാഷ്ട്രത്തിന്റെ നിലനിൽപ്പിനും ഇതെല്ലാം ആവശ്യമാണ് എല്ലാത്തിലും പരമപ്രധാനം യുദ്ധതന്ത്രവും ചാരപ്രവർത്തനവുമാണ
    ണ് വളരെ നല്ല കാര്യങ്ങൾ ഭാരതിയത്ത് അങ്ങ് നൽകുന്നു

  • @ratheeshpotti4872
    @ratheeshpotti4872 4 ปีที่แล้ว +5

    ലക്ഷ്യം പൂർത്തിയാക്കാൻ ഒന്നിൽകൂടുതൽ മാർഗ്ഗം ഉപയോഗിച്ച് ലക്ഷ്യം കാണുക പരാജയം 0% ആക്കുക....അപകടകരമായ പോക്ക്... സാഹചര്യവും സന്ദർഭവും അനുകൂലമല്ലങ്കിൽ തിരിച്ചടി ഉറപ്പ്... വിജയത്തിന്റെ അടിസ്ഥാനം ഏകാഗ്രത യോടെയുള്ള തീരുമാനം എടുക്കൽ.എനിക്ക് ചാണക്യതന്ത്രത്തിൽ തോന്നിയിട്ടുള്ളത്.👍

  • @SreekumarTalksOfficial
    @SreekumarTalksOfficial 4 ปีที่แล้ว +14

    സത്യം പറയാലോ എന്റെ All India Bike Trip ന് ഇൗ ചാനൽ നൽകിയ സപ്പോർട്ട് കുറച്ചൊന്നുമല്ല Vere Level Motivation 🥰👍

  • @aneeshtj3904
    @aneeshtj3904 4 ปีที่แล้ว +3

    Oro episodes um മികച്ചതായി കൊണ്ട് ഇരിക്കുന്നു good works👍👍👍

  • @KiranKdarknightrises
    @KiranKdarknightrises 4 ปีที่แล้ว +9

    Congrats team for the wonderful achievement.. good content creates magic!

    • @MoneytechMedia
      @MoneytechMedia  4 ปีที่แล้ว +1

      Thanks for your support

    • @KiranKdarknightrises
      @KiranKdarknightrises 4 ปีที่แล้ว

      You're welcome and special thanks to Sahib sir and crew for preparing this content

  • @bijubiju1707
    @bijubiju1707 4 ปีที่แล้ว +5

    നന്ദി നന്ദി നന്ദി

  • @lion_mind8701
    @lion_mind8701 4 ปีที่แล้ว +64

    ചാണക്യനാണു ഞങ്ങളുടെ ഹീറോ. നെക്സ്റ്റ് പാർട്ണ വേണ്ടിയുള്ള വെയ്റ്റിംഗ് unsahikkable.ഫോണിൽ notification വരുമെങ്കിലും മിസ്സ്‌ ആയിപ്പോകുമെന്നു പേടിച് ഡെയിലി ചാനലിൽ വന്നു നോക്കാറുണ്ട്. അത്രക്കും ഇന്റെരെസ്റ്റിംഗ് ആണ് ചാണക്യന്റെ തന്ത്രങ്ങളും നിങ്ങളുടെ അവതരണവും. നെക്സ്റ്റ് പാർട്ട്‌ വേഗം ഇടണേ. 😍

  • @sreyasviswanathan8887
    @sreyasviswanathan8887 4 ปีที่แล้ว +3

    Waiting for next episode...oro episodum mikachathanu...jeevithathil ath upayokanum sramikunund... really thank you..

  • @krishnendhuchakra6358
    @krishnendhuchakra6358 4 ปีที่แล้ว +4

    Goosebumps polichadku... all support from Germany 🇩🇪

  • @sreerajvs1955
    @sreerajvs1955 4 ปีที่แล้ว +26

    ഞാൻ ചാണക്യദര്ശനം ബുക്ക്‌ വായിച്ചിട്ടുണ്ട്.അതുപോലെതന്നെ പ്രവർത്തിച്ചിട്ടുമുണ്ട്.അതിൽ പറയുന്നുണ്ട് പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറയരുതെന്ന്.പക്ഷെ എന്നിൽ നിന്നും ഒരു സത്യമായകാര്യം പുറത്തു വന്നുപോയി.അതോടുകൂടി എന്റെ ജീവിതം തന്നെ നശിച്ചു.ചാണക്യൻ പറയുന്നതെല്ലാം correct ആണ്.

  • @sajan5555
    @sajan5555 4 ปีที่แล้ว +7

    ഇന്നലെ കേൾക്കാൻ പറ്റിയില്ല ഇന്ന് ആദ്യം ഇതാണ് കണ്ടത് പെട്ടന്ന് തീർന്നു പോയി... from pineapple city Vazhakkulam Muvattupuzha

  • @jainulabdeenks7160
    @jainulabdeenks7160 3 ปีที่แล้ว +3

    ഇതെല്ലാം,5ആം ക്ലാസ്സ്‌ മുതൽ ഒരു പാഠം ഉണ്ടാകണം അല്ലെ.

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +4

    Thank you very much sir I like it 🥰😍

  • @bushrahafsa5742
    @bushrahafsa5742 4 ปีที่แล้ว +16

    സത്യം പറഞ്ഞാൽ ഇതിന്റെ അവതരണം ആണ് ഇതു മടുപ്പ് തോന്നാത്ത രീതിയിൽ കേൾക്കാൻ കഴിയുന്നതു 👌👌 Good effort.. ചാണക്യൻ ഹീറോ 💪💪.... മോതിരം kaimaariyathiloode അമർത്യ രക്ഷസൻ മരിച്ചു എന്നാ പ്രചരണം ഉണ്ടാവുമോ? കാത്തിരിക്കുന്നു.... Thanks.

  • @rashidmv5362
    @rashidmv5362 4 ปีที่แล้ว +8

    പേര് പോലെ തന്നെ കഥ മുന്നോട്ടു തന്നെ തുടർന്നു പോകട്ടെ മുദ്രരാക്ഷസം വിജയിക്കട്ടെ

  • @jomonjose7288
    @jomonjose7288 4 ปีที่แล้ว +4

    Ellam nannavunnundu ... keep it up.. waiting for next

  • @keralamasteryworldtv5921
    @keralamasteryworldtv5921 4 ปีที่แล้ว +15

    സൂപ്പറാട്ടൊ (നിർത്തരുതെ കട്ട വെയിറ്റിംഗ് )

  • @vijayankanothu3260
    @vijayankanothu3260 ปีที่แล้ว

    Veryintelgentpoweroftrick
    . Chanayan

  • @Anoopmohan88
    @Anoopmohan88 4 ปีที่แล้ว +4

    അവതരണം ഗംഭീരം

  • @aafamilyvlogs2975
    @aafamilyvlogs2975 2 ปีที่แล้ว +3

    Super

  • @jishnurajpp3731
    @jishnurajpp3731 4 ปีที่แล้ว +7

    Chanakya the great 😍

  • @anilchakara7
    @anilchakara7 4 ปีที่แล้ว +7

    ഒരു ദൗത്യം വിജയത്തിലേക്ക് എത്തിക്കാൻ എത്രത്തോളം മുൻകരുതലുകളെടുക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് പർവ്വത രാജാവിൻറെ മരണം.. ചാണക്യൻ എല്ലാതരത്തിലും സൂക്ഷ്മമകനാണ്

  • @sreekumarthankkappan2837
    @sreekumarthankkappan2837 4 ปีที่แล้ว +23

    ശ്ളോകം മൈക്രോസ്കോപ് വഴി നോക്കി മനസ്സിലാക്കേണ്ടിയിരിക്കുന്നു . പഴയപടിയാക്കിയാൽ നന്നായിരുന്നു.

  • @sarathdas2351
    @sarathdas2351 4 ปีที่แล้ว +3

    Interesting climax twist.... Next episodinu vendi waiting...

  • @vrindhavanimusic3130
    @vrindhavanimusic3130 4 ปีที่แล้ว +2

    Very Good

  • @geethas392
    @geethas392 4 ปีที่แล้ว +2

    Good.

  • @arjundurga7721
    @arjundurga7721 4 ปีที่แล้ว +3

    my life good motivation don'tstop

  • @shamsuk8688
    @shamsuk8688 4 ปีที่แล้ว +1

    Thanks

  • @bencyfrancis5045
    @bencyfrancis5045 4 ปีที่แล้ว +3

    Thanks sir

  • @rajank3611
    @rajank3611 2 ปีที่แล้ว +1

    നന്ദി സർ 🙏🏼🌹🌹

  • @21stcentury-mokshayoga22
    @21stcentury-mokshayoga22 2 ปีที่แล้ว +2

    I ❤ this channel. So great 🙏

  • @sureshku826
    @sureshku826 4 ปีที่แล้ว +3

    Superb

  • @sajikottayi
    @sajikottayi 3 ปีที่แล้ว +1

    സൂപ്പർ അവതരണം

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      താങ്കളുടെ അഭിപ്രായത്തിന് നന്ദി രേഖപ്പെടുത്തുന്നു

  • @rajeevgovind3007
    @rajeevgovind3007 4 ปีที่แล้ว +2

    Very good effort, thanks

  • @vimalpappu999
    @vimalpappu999 4 ปีที่แล้ว +3

    Kollam

  • @kenichiwatanabe5094
    @kenichiwatanabe5094 4 ปีที่แล้ว +2

    Good

  • @shibutikkoti
    @shibutikkoti 4 ปีที่แล้ว +3

    Thank you..... 🙏

  • @jayanchembathiparambil8661
    @jayanchembathiparambil8661 4 ปีที่แล้ว +2

    മനോഹരം

  • @anuraghpathalil6334
    @anuraghpathalil6334 4 ปีที่แล้ว +2

    Good very good

  • @vinodkarunakaran5317
    @vinodkarunakaran5317 4 ปีที่แล้ว +1

    Thanks Nazeer Sir

  • @shafikuruvattoor9608
    @shafikuruvattoor9608 4 ปีที่แล้ว +1

    Great presentation

  • @AnasRawtervlog
    @AnasRawtervlog 4 ปีที่แล้ว +2

    സൂപ്പർ

  • @aniladoor9662
    @aniladoor9662 4 ปีที่แล้ว +7

    ചാണക്യൻ അണ് നമുടെ ഹീറോ i am waiting next part

  • @gireeshgireesh8088
    @gireeshgireesh8088 4 ปีที่แล้ว +3

    I love ur voice

  • @ambilijs25
    @ambilijs25 4 ปีที่แล้ว +2

    Happy to hear the good news

  • @dictator2426
    @dictator2426 4 ปีที่แล้ว +3

    വളരെ വേഗത്തിൽ തന്നെ തീർത്തു....... കുറച്ചു കൂടി ആകാമായിരുന്നു

  • @abhimanue5666
    @abhimanue5666 2 ปีที่แล้ว +2

    ❤️❤️❤️

  • @rashidak7821
    @rashidak7821 4 ปีที่แล้ว +2

    Good sir

  • @sunilkumar-cz1gj
    @sunilkumar-cz1gj 4 ปีที่แล้ว +2

    Nice video

  • @krishnadasnamboothir
    @krishnadasnamboothir 4 ปีที่แล้ว +2

    Nyce

  • @GalattaKidsMalayalam
    @GalattaKidsMalayalam 4 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️

  • @sayedhussain1592
    @sayedhussain1592 4 ปีที่แล้ว +2

    👍👍👍👍👍Thank you sir

  • @komathbindu7215
    @komathbindu7215 4 ปีที่แล้ว +2

    Waiting for the next episode

  • @jayeshlaljayan8931
    @jayeshlaljayan8931 4 ปีที่แล้ว +1

    First like

  • @user-jy2uu2yx3b
    @user-jy2uu2yx3b 4 ปีที่แล้ว +3

    Joli kariyathinu vendi oridam poyathondu kanan pattiyilllla but ini ellla episodes um kanunatayirikum

  • @tintutp839
    @tintutp839 4 ปีที่แล้ว +1

    Nigalude voice valare valuthanu athu nallathinu upayogikkanam charithram orikkalum avarthikkaruth

  • @anoopbabu5164
    @anoopbabu5164 4 ปีที่แล้ว +2

    Congratulations for 500000 achievement

  • @aryafasokan6007
    @aryafasokan6007 4 ปีที่แล้ว +1

    Supr video....... bodhidharmante video cheyne plz

    • @MoneytechMedia
      @MoneytechMedia  4 ปีที่แล้ว

      Uploaded about 5months ago search

  • @sajeevanmp1218
    @sajeevanmp1218 3 ปีที่แล้ว +1

    Berry good messenger

  • @manukp33
    @manukp33 4 ปีที่แล้ว +1

    Gauthama budhante. Oru video series pratheekshikunnu🙏

  • @vysakhology6507
    @vysakhology6507 4 ปีที่แล้ว +2

    Nigal mass anuttoo

  • @MeenaKumari-rg6gv
    @MeenaKumari-rg6gv 3 ปีที่แล้ว +2

    👍👍👍👍👍

  • @zenogany2198
    @zenogany2198 4 ปีที่แล้ว +2

    👍

  • @pavanasok9672
    @pavanasok9672 4 ปีที่แล้ว +2

    Super👍👍👏👏👏....pettennu teernnu poyi oru 15 minittu akkamayirunnu....allegil 20 minittu......please. 😭😭😭😭

  • @rajeshok828
    @rajeshok828 4 ปีที่แล้ว +2

    സുപ്പർ

  • @shameer8942
    @shameer8942 4 ปีที่แล้ว +2

    Thank you man ❤️

  • @prasanthsiva1717
    @prasanthsiva1717 3 ปีที่แล้ว +1

    Sound😍😍😍😍😍😍😍😍😍😍

  • @adarshbkrishna6688
    @adarshbkrishna6688 4 ปีที่แล้ว +1

    ഗുഡ് 😍😍

  • @BLACKWHITECOOKING
    @BLACKWHITECOOKING 4 ปีที่แล้ว +1

    Interesting

  • @sunilbabuk7602
    @sunilbabuk7602 4 ปีที่แล้ว +3

    Vedio kanunnathine munbe thanne like adichu

  • @antonypj8579
    @antonypj8579 4 ปีที่แล้ว +1

    Ok

  • @manojaharidas2982
    @manojaharidas2982 3 ปีที่แล้ว

    താങ്ക്സ്

  • @prathapraghavanpillai1923
    @prathapraghavanpillai1923 4 ปีที่แล้ว +3

    💐💐💐☺

  • @prashanthkalladan5143
    @prashanthkalladan5143 4 ปีที่แล้ว +3

    ചതി.. വഞ്ചന... മനസ്സാക്ഷി ഇല്ലായ്മ ഒരുപാടുണ്ട്

    • @akhilmadhavan6042
      @akhilmadhavan6042 3 ปีที่แล้ว +1

      Athale suhruthe epo namude ok jevithathilum nadakunath

  • @mincymohan6562
    @mincymohan6562 4 ปีที่แล้ว +3

    🌷💯

  • @athulimpossible7622
    @athulimpossible7622 4 ปีที่แล้ว +4

    What if a brilliant man lost his tongue & fingers??????🤔🙄🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @jerrycjoy3517
    @jerrycjoy3517 4 ปีที่แล้ว +2

    🧡

  • @amalsahadevan5675
    @amalsahadevan5675 4 ปีที่แล้ว +3

    Thank you sir❣️

  • @abrahammathew3209
    @abrahammathew3209 4 ปีที่แล้ว +2

    🔥🔥🔥

  • @justin123512
    @justin123512 4 ปีที่แล้ว +3

    Slokam venam please..ithu katha pole und

  • @transformationzone3368
    @transformationzone3368 4 ปีที่แล้ว +3

    ഇജ്തി പഹയൻ

  • @adventurertraveler369
    @adventurertraveler369 4 ปีที่แล้ว +1

    Getting more and more exciting

  • @kenichiwatanabe5094
    @kenichiwatanabe5094 4 ปีที่แล้ว +3

    Try to upload 2 video in a week

  • @hareeshcp8072
    @hareeshcp8072 4 ปีที่แล้ว

    👍👍

  • @sarathr3385
    @sarathr3385 4 ปีที่แล้ว +1

    Ravanane angane amma janm koduthu ennu oru video cheyyamooo

  • @PoultryMedia
    @PoultryMedia 4 ปีที่แล้ว +1

    chankyante chila karyangal njangalk angeekarikkan pattilla

  • @smash409
    @smash409 4 ปีที่แล้ว +1

    New subscriber

  • @shikhilcu1287
    @shikhilcu1287 4 ปีที่แล้ว +2

    Chanakya num chathiyan thanne

  • @muneerbinmajeed7228
    @muneerbinmajeed7228 4 ปีที่แล้ว +1

    Nanavund adutha bagathinayi kathirikunnu

  • @niyasp6166
    @niyasp6166 4 ปีที่แล้ว +2

    10

  • @ushasuresh8632
    @ushasuresh8632 4 ปีที่แล้ว +1

    I want to assist Chanakya

  • @savetalibanbismayam7291
    @savetalibanbismayam7291 ปีที่แล้ว +1

    Paatu Paadaathe Kaaryam Para....😅

  • @vjdcricket
    @vjdcricket ปีที่แล้ว +1

    കൊടും ചതി തന്നെ