Aliyans - 203 | പ്രമാണം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 378

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +211

    സ്ഥിരം പ്രേക്ഷകർ വന്നോളൂ...
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rosheenasahar4996
    @rosheenasahar4996 3 ปีที่แล้ว +74

    പൊന്ന് ലില്ലി... ഇതെന്തൊരു ദേഷ്യാ 😃കത്തിക്കയറുവാണല്ലോ 👌👌 ഇന്ന് ലില്ലി സ്കോർ ചെയ്തു ❤️

  • @roshu5622
    @roshu5622 3 ปีที่แล้ว +36

    അളിയൻസ് ന്റെ എപ്പിസോഡുകളിൽ മികച്ചു നിൽക്കുന്നൊരു എപ്പിസോഡ്. ലില്ലി സൗമ്യ ശരിക്കും ഞെട്ടിച്ചു.എത്ര അനായാസമാണ് ഡയലോഗ് ഡെലിവറി ചെയ്ത് കാണിച്ചത്. ഭാവിയിൽ നല്ല അവസരങ്ങൾ ഈ അഭിനേത്രിയെ തേടിവരും എന്നതിൽ സംശയമില്ല.
    എല്ലാവരുടെയും നല്ലഅഭിനയമായിരുന്നു

  • @nayananair4600
    @nayananair4600 3 ปีที่แล้ว +271

    Aliyans orikalum Miss cheyathavar undo ❤️❤️

    • @melvinjohn5235
      @melvinjohn5235 3 ปีที่แล้ว +3

      Yes

    • @manjadimanikannan5798
      @manjadimanikannan5798 3 ปีที่แล้ว +2

      Yes

    • @midhun5156
      @midhun5156 3 ปีที่แล้ว +2

      Und

    • @sheha8000
      @sheha8000 3 ปีที่แล้ว +2

      Mee

    • @omarfaazk
      @omarfaazk 3 ปีที่แล้ว +2

      Yes...
      Aliyans njan sthiram kaanaarund. Aliyans upload aayaal enikk entho santhosham vanna polayaa

  • @harisv.p1802
    @harisv.p1802 3 ปีที่แล้ว +28

    Everybody is excellent but Kanakan and Manju are incredible. Kanakan... Wow ❤️ Anish Ravi is a real genius, so is Manju Pathrose Salutes to all the performers and the director and team 💕

  • @easyandcrazy592
    @easyandcrazy592 3 ปีที่แล้ว +28

    ബെഡ്ഡിന്റെ കാര്യം ഇന്ന് ലില്ലി തന്നെ പറഞ്ഞു.....

  • @padayoottam..2121
    @padayoottam..2121 3 ปีที่แล้ว +22

    എൻെറ അമ്മോ എന്നാ അഭിനയം ക്ലീറ്റസും കനഗനും രണ്ട് പേരുടെ യും. അതിനും വേണം ഒരു യോഗം ഒന്നും പറയാനില്ല..

  • @craftweb8573
    @craftweb8573 3 ปีที่แล้ว +21

    ഇന്ന് ലില്ലി തകർത്തു ❤❤❤❤

  • @sinu___shazz4771
    @sinu___shazz4771 3 ปีที่แล้ว +49

    Aliyanzz..you tubil mathram kanunnavar ndooii♥🥰💥❤
    ..aliyanzz...UYir💕

  • @jibinraju578
    @jibinraju578 3 ปีที่แล้ว +72

    Lilly's polii naturalistic,she is an excellent Actors👍

  • @fahadav7390
    @fahadav7390 3 ปีที่แล้ว +130

    ഇതിൻ്റെ ഭാക്കി തീർച്ചായയും വേണം അത്രക്ക് ത്രില്ലായിരുന്നു ഇന്നത്തേ എപ്പിസോഡ് -

  • @zubair.makasaragod
    @zubair.makasaragod 3 ปีที่แล้ว +84

    അളിയൻസ് ഫാൻസ്‌ പ്രവാസികൾ 👍👍👍👍

  • @alexandergeorge9365
    @alexandergeorge9365 3 ปีที่แล้ว +46

    സമ്മതിച്ചു..... ഇന്നത്തെ സൗമ്യയുടെ പ്രകടനം ഉഗ്രൻ ആയി! ഭർത്താവായാലും ചെയ്തത് തെറ്റാണ് എങ്കിൽ അതു തിരുത്താൻ ഉള്ള ആർജവം സൗമ്യമാർക്ക് ഉണ്ടാവണം. Well done!

    • @deekxitha
      @deekxitha ปีที่แล้ว +1

      Baryamarkk alle

    • @Skhan-yy8hx
      @Skhan-yy8hx 11 หลายเดือนก่อน

      ​@@deekxithath cczzazzzsssssaaaaaaasawwsdfddfddrdrrrrreeddddddd❤❤

  • @abhishekjayaraj8710
    @abhishekjayaraj8710 3 ปีที่แล้ว +21

    ചേട്ടന് ചായ എടുക്കട്ടെ!!!! ലില്ലി പെർഫോമൻസ്😂😂😂😂😂

    • @sandhyanarayanan4695
      @sandhyanarayanan4695 3 ปีที่แล้ว

      ''ചേട്ടന്''അല്ല ''ഏട്ടാന്''എന്ന

  • @sasidharannairgopalakrishn5267
    @sasidharannairgopalakrishn5267 3 ปีที่แล้ว +13

    ലില്ലിയാണു താരം.

  • @ammukomban92
    @ammukomban92 3 ปีที่แล้ว +9

    ഇന്ന് സ്കോർ ചെയ്തത് അളിയന്മാർ തന്നെ.... 👍👍👍👍😄

  • @thomsonlillie2237
    @thomsonlillie2237 3 ปีที่แล้ว +44

    As I said yesterday after the 200th episode Aliyans is getting much better. Beautiful episode!!

  • @user-id7wh3cy8s
    @user-id7wh3cy8s 3 ปีที่แล้ว +12

    പൊളി എപ്പിസോഡ്... ഇങ്ങനെ ആവണം ഇനി മുതൽ..

  • @rajeevsreekumar6061
    @rajeevsreekumar6061 3 ปีที่แล้ว +17

    ക്ലീറ്റോ... നിങ്ങള് ഒരു ജഗതി തന്നെ പിന്നെ കനകനും സൂപ്പറാ.....

  • @joankenreg
    @joankenreg 3 ปีที่แล้ว +10

    I really love the everyday talks and dialogues so beautiful ❤️👍

  • @vv_vlogs695
    @vv_vlogs695 3 ปีที่แล้ว +6

    ഒരിടത്തും ക്ളീറ്റോയെ പോലെ ഒരു മരുമകൻ വേണ്ട

  • @sheikmuhammed736
    @sheikmuhammed736 3 ปีที่แล้ว +10

    Thangam Chechi so cute

  • @neenababu6123
    @neenababu6123 3 ปีที่แล้ว +31

    Aliyans 200 episode wait കണ്ടവർ like അടി 👍👍👍👍

  • @georgejohn9879
    @georgejohn9879 3 ปีที่แล้ว +24

    വഴക്ക് ഇല്ലാത്ത ഒരു എപ്പിസോഡ് പോലും ഇല്ല

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 3 ปีที่แล้ว +14

    Lilly de acting super 👌👌

  • @annukurian5868
    @annukurian5868 3 ปีที่แล้ว +18

    Very good script and acting. By everyone 👌

  • @catlov97
    @catlov97 3 ปีที่แล้ว +6

    പോലീസുകാരൻ ഭാര്യയുടെ മാല മോഷ്ടിച്ചതിൽ ഒരു രാഷ്ട്രീയ മുണ്ട് എന്ന് കമ്മ്യൂണിസ്ററ് യുവ-ഭൗതിക ആചാര്യ ചിന്ത പറഞ്ഞതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

  • @hareeshmmohanan2428
    @hareeshmmohanan2428 3 ปีที่แล้ว +7

    എന്തെല്ലാം കാര്യങ്ങൾ നയപരമായി നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന ആളാണ്‌ കനകൻ....
    കണ്ടില്ലേ ചെറിയൊരു വിട്ടുവീഴ്ച്ചക്കുപോലും തയ്യാറാകാത്ത ബന്ധുമിത്രാതികൾ....
    കൊടുത്തുകൊണ്ടിരിക്കുന്നവൻ എന്നും കൊടുത്തുകൊണ്ടേ ഇരിക്കും.. വാങ്ങിക്കൊണ്ടിരിക്കുന്നവനെന്നും വാങ്ങിക്കൊണ്ടേയിരിക്കും....
    എന്നാലും ലില്ലീ......
    ഇങ്ങനെയുള്ള ഭർത്താവിനെ ഒരിക്കലും ഇത്തരത്തിൽ വേദനിപ്പിക്കരുത് കേട്ടോ...

  • @achu8886
    @achu8886 3 ปีที่แล้ว +15

    Ethu poli thanna annu ollavaru Like adikkuuu

  • @eldhoseeldhose3062
    @eldhoseeldhose3062 3 ปีที่แล้ว +2

    Very nice comedian..serial ....Very natural..Perfect acting all actors and actresses....in this serial....Ente , Vishu Assamsakal...ellaavarkkaai....Aliyans VS Aliyans ...Partners....

  • @subinjose4953
    @subinjose4953 3 ปีที่แล้ว +12

    Superb... How simply you people illustrating a real life situation in a very realistic way.. Hats off to the whole team.. 👏😁

    • @sajiammu6711
      @sajiammu6711 ปีที่แล้ว +1

      supeb How simply you people ilustr rting areal

  • @KrishnaKumar-vp7hk
    @KrishnaKumar-vp7hk 3 ปีที่แล้ว +3

    നമ്മുടെ നടരാജൻ ദി കിങ് ആൻഡ് കമ്മിഷണർ എന്ന മൂവിയിൽ അഭിനയിച്ചട്ടുണ്ടോ അതിലെ ഒരു കഥാപാത്രത്തിന്ടെ നല്ല മുഖചായ അതും ഡബ്ൾ റോൾ ഒരു സംശയം ആണ്

    • @hidayataurus
      @hidayataurus 3 ปีที่แล้ว

      😀😀😀😀😀

  • @ameenabeegum9807
    @ameenabeegum9807 3 ปีที่แล้ว +6

    Njan kureneramayi Kathu irikkuvayirunnu vannu angane good

  • @sasidharannairgopalakrishn5267
    @sasidharannairgopalakrishn5267 3 ปีที่แล้ว +6

    ലില്ലി കട്ട കലിപ്പിലാണു.

  • @marymanalel1621
    @marymanalel1621 3 ปีที่แล้ว +4

    Amaavanteyum Amaayiyudeyum visheshagal Kaanan kothiyaavunnu.😐Katta waiting.😘
    Kaanan kothiyaavunnavar like adi😑

  • @sasikalakottakkat9157
    @sasikalakottakkat9157 3 ปีที่แล้ว +7

    സത്യത്തിൽ ആർക്ക് വേണ്ടിയാണ് പ്രമാണം പണയം വച്ചത്? അളിയന്മാർ രണ്ടും നല്ല കള്ളന്മാർ തന്നെ.😀

    • @nithinezhamkulam
      @nithinezhamkulam 3 ปีที่แล้ว

      എനിക്കും ഇതേ സംശയം...

  • @Raneez_yousuf
    @Raneez_yousuf 3 ปีที่แล้ว +8

    Lillli acting oru rakshem illla . Naturalityude brand ambassador

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 ปีที่แล้ว +6

    തമാശ ആയിപ്പോലും മോഷണം പ്രോത്സാഹഹിപ്പിക്കരുത്

  • @user-ye9dk6xv7p
    @user-ye9dk6xv7p 3 ปีที่แล้ว +5

    ❤❤❤❤❤❤ലില്ലി തകർത്തു ✌️😎😎😎

  • @jayasankarv3653
    @jayasankarv3653 3 ปีที่แล้ว +7

    Swamtham veedinte adharam vachu kalikaruthu orikalum 🙏

  • @user-md7bs8od8j
    @user-md7bs8od8j 3 ปีที่แล้ว +54

    ബിഗ്ഗ്‌ബോസ് അഡോണി ഹേറ്റേഴ്‌സ് ഉണ്ടോ ഇവിടെ 😆

  • @abdullahnawas6490
    @abdullahnawas6490 2 ปีที่แล้ว +1

    നല്ല അളിയന്മാർ...ഇതിന്റെ ബാക്കി വേണം...

  • @VijayraghavanChempully
    @VijayraghavanChempully 2 ปีที่แล้ว +3

    ഈ കനകനും ക്ലീറ്റോയും ഒക്കെ എവിടെയോ ജീവിച്ചിരിക്കുന്ന ആൾക്കാരായി തോന്നുന്നത് എനിക്ക് മാത്രമോ

  • @shiyasrahim8078
    @shiyasrahim8078 3 ปีที่แล้ว +13

    Aliyanz ishttam😍

  • @jayakrishnank393
    @jayakrishnank393 3 ปีที่แล้ว +5

    Super,Lankan and lily iam still waiting for remaining

  • @akshayanithin7917
    @akshayanithin7917 ปีที่แล้ว +1

    Real life പോലെ ഉണ്ട് ☺️കാണുമ്പോൾ

  • @vijayakumarivijayaviji4677
    @vijayakumarivijayaviji4677 3 ปีที่แล้ว +2

    Sahodarikku vendi bhoomiyolam kshamikkunna oru sahodaran punyam cheyyanam engane oru angalaye kittan kothiyakunnukaumpo

  • @user-wl6fx1gq8x
    @user-wl6fx1gq8x 3 ปีที่แล้ว +4

    കൊള്ളാം..... 👍

  • @shaileshvacharya4123
    @shaileshvacharya4123 3 ปีที่แล้ว +4

    no word to say about this program real life keeping go next exposed all the best super super

  • @logeshwarans6248
    @logeshwarans6248 3 ปีที่แล้ว +5

    Uppum mulakum miss cheyyunavarundoo?

  • @ashkarashku546
    @ashkarashku546 3 ปีที่แล้ว +5

    കനകന്റെ പേരിൽ ആകിയിട്ടില്ല പ്രമാണം പിന്നെ എങ്ങിനെ അവൻ ആരുമറിയാതെ പണയംവെച്ചു

    • @user-by7yr8on3o
      @user-by7yr8on3o 2 ปีที่แล้ว

      ബാങ്ക് ആകില്ല -

  • @razbinfaizy6345
    @razbinfaizy6345 3 ปีที่แล้ว +3

    Lilly awesome acting keep it 👌👌👌👌👌👌👌

  • @jintumanu0123
    @jintumanu0123 3 ปีที่แล้ว +2

    Mala poyathnte secnd part venam...waitingggg...

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 ปีที่แล้ว +5

    Lilly is absolutely right. Her concern is for the family.

  • @thyagarajann9393
    @thyagarajann9393 3 ปีที่แล้ว +4

    Pavam😊പോലീസുകാരൻ

  • @geethashridharan7749
    @geethashridharan7749 3 ปีที่แล้ว +6

    wonderful aliyans..hv become a great fan of kankan especially..all of them abinayam is so natural..super team...

  • @narayananvenkitaraman2070
    @narayananvenkitaraman2070 หลายเดือนก่อน

    Really valippu episode.

  • @cutefly4088
    @cutefly4088 3 ปีที่แล้ว +6

    ലില്ലി ചുരിദാർ മാത്രമേ വീട്ടിൽ യൂസ് ചെയ്യുന്നുള്ളൂ മാക്സി നൈറ്റി ഇടാറില്ലേ തങ്കത്തെപ്പോലെ

    • @maheshm6113
      @maheshm6113 3 ปีที่แล้ว +1

      Athoke അറിയണം

    • @cutefly4088
      @cutefly4088 3 ปีที่แล้ว +2

      @@maheshm6113 പിന്നെ എല്ലാം അറിയണ്ടേ, നമ്മുടെ സ്വന്തം ആൾക്കാർ അല്ലെ 😊

  • @ajipaluvallil8412
    @ajipaluvallil8412 3 ปีที่แล้ว +1

    excellent...............................

  • @bobsfotoart
    @bobsfotoart 3 ปีที่แล้ว +12

    നമുക്ക് നല്ല നടീ നടന്മാര്‍ ധാരാളം ഉണ്ട് , പക്ഷെ അവര്‍ക്ക് പറ്റിയ സിനിമകള്‍ ഇപ്പോഴില്ല എന്നത് ദു:ഖകരമാണ് . ന്യൂ ജെന്‍. എന്നു പറഞ്ഞ് മുലകുടി മാറാത്ത കുറെ പിള്ളാര് വന്ന് മലയാള സിനിമയെ ഒരു പരുവമാക്കി.

  • @baburajkalathoor62
    @baburajkalathoor62 3 ปีที่แล้ว +3

    😊😊അളിയൻസ് നന്നായി വരുന്നുണ്ടല്ലോ

  • @AbdulGafoor-np6wk
    @AbdulGafoor-np6wk 3 ปีที่แล้ว +7

    ഞങ്ങ ഉറങ്ങുമ്പോ ഡ്രസ്സ്‌ ഒന്നും ഇടാറില്ല പ്രതേകിച്ചു ഈ ചൂട് കാലം അതും t ഷർട്ട്‌

  • @JaiHind-3
    @JaiHind-3 3 ปีที่แล้ว +15

    നിക്ക് അമ്മാവനെ കാണണം. അമ്മായി നേം.

    • @user-yv4lm3fb8u
      @user-yv4lm3fb8u 3 ปีที่แล้ว

      എനിച്ചും കാണം 🤭🤭🤣🤣🤣

  • @shyjalkhancp3137
    @shyjalkhancp3137 3 ปีที่แล้ว +9

    കനകൻ fans 😍😍

  • @binuvarghese5884
    @binuvarghese5884 2 ปีที่แล้ว +2

    super

  • @iopattiche9354
    @iopattiche9354 3 ปีที่แล้ว +55

    😎👍👍Cleeto fans LIKE അടി 👍👍👍👍

  • @shajumulakkoyil5578
    @shajumulakkoyil5578 3 ปีที่แล้ว +7

    Njan ennum kanarund

  • @minijosephjoseph1226
    @minijosephjoseph1226 ปีที่แล้ว +1

    Kanakan and cleetto pwolichu

  • @manojkumar-gf2mr
    @manojkumar-gf2mr 3 ปีที่แล้ว +11

    കനകന്റെ മീശപിരിക്കൽ ഇഷ്ടമുള്ളവർ ആരൊക്കെ

  • @AtoZ76411
    @AtoZ76411 3 ปีที่แล้ว +3

    ആ ജ്യൂസ് കട ✌

  • @lekshmisanthosh9
    @lekshmisanthosh9 3 ปีที่แล้ว +3

    Aliyans inu Qatar il ninnum othiri fans und ketto...Luv whole team...

  • @shibikp9008
    @shibikp9008 3 ปีที่แล้ว +3

    Amma enna kathapaathram jeevichirippundo?

  • @buddyupwithdelyna5904
    @buddyupwithdelyna5904 3 ปีที่แล้ว +8

    Another version of saree swapping episode. Good thinking !!

  • @c.krugumanikrishnamoorthy9174
    @c.krugumanikrishnamoorthy9174 3 ปีที่แล้ว +2

    Super comedy 😃😃

  • @tanutinu4126
    @tanutinu4126 3 ปีที่แล้ว +1

    Old aliyan vs aliyan is too gud

  • @pradeepsuvarna3230
    @pradeepsuvarna3230 3 ปีที่แล้ว +4

    Yadharthathil a pramanam enth cheythennu kudi venamayirunnu

  • @gopakumar537
    @gopakumar537 3 ปีที่แล้ว +1

    Good episode and acting

  • @shashiKumar-ts9ft
    @shashiKumar-ts9ft ปีที่แล้ว +1

    Good direction, good location good dailogs, good screen play and everything is excellent, I like Kerala house and villages, foods and snacks. Miss alot.

  • @vinsonkve1335
    @vinsonkve1335 3 ปีที่แล้ว +2

    Lilly kalakki bedinte karyam paranjappol chirichu poyi

  • @meghap5937
    @meghap5937 3 ปีที่แล้ว +19

    😠😠😠😠😠😠Orupade dhivasamayi oru horror video upload cheyyan
    Pleas onne up load cneyyu

  • @smrithi7423
    @smrithi7423 3 ปีที่แล้ว +4

    Self troll! Bed! 🤣🤣

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    Soumyaaaaaaaaa.....
    Lilly Suuuper

  • @abhilashkerala2.0
    @abhilashkerala2.0 3 ปีที่แล้ว +2

    Lilly fire.
    Aliyans double fire

  • @vv_vlogs695
    @vv_vlogs695 3 ปีที่แล้ว +3

    ക്ളീറ്റോയ്ക്ക് എങ്ങനെ അവകാശം തങ്കത്തിനു എന്ന് പറഞ്ഞാൽ ഓക്കേ

  • @anithavinodh4029
    @anithavinodh4029 3 ปีที่แล้ว +3

    ലില്ലി സൂപ്പർ

  • @nisarchelaripalliyalil6938
    @nisarchelaripalliyalil6938 3 ปีที่แล้ว +1

    ithu polichu

  • @shajumulakkoyil5578
    @shajumulakkoyil5578 3 ปีที่แล้ว +8

    Poli

  • @thameemthameem413
    @thameemthameem413 2 ปีที่แล้ว +1

    Super serial ❤️💖💖💖💖💖💖💖💖💖💖💖💖💖💖💖 💖💖💖💖💖

  • @alwinjosejose4278
    @alwinjosejose4278 3 ปีที่แล้ว +2

    സൂപ്പർ അളിയന്മാരാണെ

  • @mohammadriyaz1307
    @mohammadriyaz1307 3 ปีที่แล้ว +2

    Very good idea for Mr Clleetus ❤️❤️❤️

  • @ashikashi2951
    @ashikashi2951 3 ปีที่แล้ว +10

    ഇന്നലത്തെ എപ്പിസോഡിറ്റ് ബാക്കി ഇല്ലേ

  • @anilkumarmanikandan4435
    @anilkumarmanikandan4435 3 ปีที่แล้ว +3

    അടിപൊളി

  • @MSAN462
    @MSAN462 3 ปีที่แล้ว +7

    aliyans 🔥🔥🔥🔥🔥

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    Adi Poli

  • @paulosemc8744
    @paulosemc8744 3 ปีที่แล้ว +4

    Yah

  • @aravindakshannarangayil4069
    @aravindakshannarangayil4069 ปีที่แล้ว +1

    പ്രമാണം കനകൻ്റ മാത്രം പോരിലുള്ള താണെങ്കിലേ കനകന് കൊടുത്തിട് കാര്യമുള്ളു മറ്റുള്ളവർ ഒപ്പിടാതെ ഒരു പ്രമാണം കൈൽ കിട്ടിയിട് എന്ത് ചെയ്യാന

  • @ruffinastephen6515
    @ruffinastephen6515 3 ปีที่แล้ว +1

    very nice super

  • @VinodKumar-jv7hq
    @VinodKumar-jv7hq 3 ปีที่แล้ว +1

    Super super super

  • @sangeethos491
    @sangeethos491 3 ปีที่แล้ว +2

    ഇതാണ് സ്ക്രിപ്റ്റ്

  • @febaskaria7735
    @febaskaria7735 2 ปีที่แล้ว +1

    I lik this