പാണ്ട് മാറും, നിറം വരും .... മരുന്നില്ലാതെ ! SEGMENTAL VITILIGO |

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Dr. Muhammed Razmi T
    MBBS, MD (PGIMER), DNB, MNAMS, EBDVD (European Board)
    Clinical Head & Consultant Dermatologist
    Member, American Hair Reasearch Society (Chicago),
    Member, SIG - Trichology | Hair Transplantation & Dermatosurgery (IADVL)
    @ Dr Afra’z ZIVA Skin & Hair Clinic, Thana, Kannur
    +91 8891 866 466
    g.co/kgs/KWD4DH
    @ Dr Razmi IQRAA Hair Transplantation and Vitiligo Surgery Clinic
    IQRAA aesthetics, 2nd Floor, Address Mall, opposite City Stand, near Railway Station, Kozhikode, Kerala 673001
    +91 7012822049
    g.co/kgs/PGkpKz
    പാണ്ട് മാറും, നിറം വരും .... മരുന്നില്ലാതെ ! SEGMENTAL VITILIGO | #DrRazmiSpeaks
    ചാർമത്തിന് നിറം നല്കുന്ന മെലാനിൻ എന്ന പിഗ്മെൻറ് ഉൽപാതിപ്പിക്കുന്ന ചർമകോശങ്ങളായ മേലനോസൈറ്റുകളുടെ അഭാവം മൂലമുണ്ടാകുന്ന ഒരവസ്ഥയാണ് വിറ്റിലിഗോ അല്ലെങ്കിൽ വെള്ളപ്പാണ്ട് എന്നറിയപ്പെടുന്നത്. ബാധിച്ച സ്ഥലം , രീതി, എന്നിവ അടിസ്ഥാനമാക്കി ഈ അവസ്ഥയേ ക്ലാസിഫൈ ചെയ്യുന്നു. അതിലൊന്നാണ് #segmental #vitiligo എന്നത്. International Federation of Pigment Cell Societies അവാർഡ് ജേതാവ് കൂടിയായ Dr. Muhammed Razmi T ഈ വിഡിയോയിൽ പ്രതിപാദിക്കുന്ന വിഷയവും അത് തന്നെയാണ്.
    വിറ്റിലിഗോയെ സംബന്ധിച്ച ആദ്യ വീഡിയോ ഇവിടെ കാണാം.
    വെള്ളപ്പാണ്ടിനെ ഒരു കളങ്കമായി കാണേണ്ടതില്ല !| talking about Vitiligo| DrRazmiSpeaks|
    • വെള്ളപ്പാണ്ടിനെ ഒരു കള...

ความคิดเห็น • 137