ചക്കര കല്യാണം കഴിഞ്ഞു താമസിക്കുന്ന വീട് കാണാൻ ചക്കരയുടെ വീട്ടുകാർ എത്തി👰🏻‍♀️🏠🥰

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 338

  • @jamsheelak9568
    @jamsheelak9568 5 หลายเดือนก่อน +3

    നല്ല ഉമ്മ....... Nijasവീട്ടുകാർ Mashaallah

  • @shifashifuz7453
    @shifashifuz7453 6 หลายเดือนก่อน +23

    നിജാസ് നല്ല ഒരു പക്വതയുള്ള ഭർത്താവ് തന്നെയാണ്
    നല്ല ഉപ്പ ഉമ്മ അനിയൻ എല്ലാം കൊണ്ടും ഇപ്പോൾ നോക്കുമ്പോvery good❤❤❤

  • @shehinas5428
    @shehinas5428 6 หลายเดือนก่อน +28

    ചക്കരെ ഇഷ്ടമുള്ളവർ ലൈക്ക് അടി ❤

  • @fathimamehna81
    @fathimamehna81 6 หลายเดือนก่อน +386

    ചക്കരന്റെ ഇവിടെ ഉള്ള ഡ്രസ്സ്‌ ആണ് പൊളിച്ചത് ❤️❤️👍👍👍👍

    • @Inah-b9w
      @Inah-b9w 6 หลายเดือนก่อน +5

      അടിപൊളി കളർ 😍

    • @dhanishbrose2887
      @dhanishbrose2887 6 หลายเดือนก่อน

      Enikkum ishtaayi

    • @beepathuttybeepathutty2285
      @beepathuttybeepathutty2285 5 หลายเดือนก่อน

      ​@@Inah-b9w😅

    • @Mrarfaqe22
      @Mrarfaqe22 5 หลายเดือนก่อน

      രണ്ടും കോഴിക്കോട് നിന്നാണ് .

  • @cr7cristiano577
    @cr7cristiano577 6 หลายเดือนก่อน +13

    അളിയാ ഒരു ലക്ഷം സബ്സ്ക്രൈബ്ർ ആയല്ലോ all the best

  • @shastelecast7082
    @shastelecast7082 6 หลายเดือนก่อน +20

    അങ്ങനെ നിജാസിന്റെയും ചക്കരയുടെ ചാനൽ 1ലക്ഷം subscribers 🎉🎉🎉🔥🔥🔥🔥

  • @fathimarinsha5599
    @fathimarinsha5599 6 หลายเดือนก่อน +17

    നിജാസിന്റെ ഉമ്മ സൂപ്പർ 😊😊😊

  • @loyalittyworld3295
    @loyalittyworld3295 6 หลายเดือนก่อน +10

    ചക്കര ഇന്നത്തെ വീഡിയോയിൽ പഴയത് പോലെ ആക്ടീവായി👍🏼

  • @michumisriyamichumisriya7705
    @michumisriyamichumisriya7705 6 หลายเดือนก่อน +9

    അവിടെ ചക്കര ഹാപ്പി ആണ് അത് അവളുടെ ഫേസ് കാണുമ്പോ അറിയാം ❤😊

  • @kappadkitchen
    @kappadkitchen 6 หลายเดือนก่อน +10

    നല്ല ഡ്രസ്സ് നല്ല വിട്ട്കാര് ഉപ്പ അടിപൊളി ഉപ്പ ആണ് തിളങ്ങിയത് 👍👌💚

  • @Madeenayodmoham.
    @Madeenayodmoham. 6 หลายเดือนก่อน +8

    അൽഹംദുലില്ലാഹ് അതേപോലെ തുടർന്നുള്ള ജീവിതവും സന്തോഷത്തോടെ ആവട്ടെ ആമീൻ

  • @FathimaHenna-ge4xm
    @FathimaHenna-ge4xm 6 หลายเดือนก่อน +7

    ചക്കര കുട്ടീ നിജുമോനെ ഒരുപാട് സന്തോഷം.❤
    ഉപ്പക്കും സിനുനും. വരാനും പറ്റിയല്ലോ .. ഉപ്പാന്റെ അസുഖം മാറി ഉഷാറാവട്ടെ... ചക്കരന്റെ വീട്ടിൽ ഇനിയും വരാനും സന്തോഷിക്കാനും എല്ലാം . അള്ളാഹു തൗഫീഖ് നൽകട്ടെ.. ആമീൻ

  • @mariyamshakkira5379
    @mariyamshakkira5379 6 หลายเดือนก่อน +34

    ചക്കര നല്ല ഒതുക്കമുള്ള സംസാരം നിജാസിൻ്റെ കയ്യിൽ കിട്ടിയതിന് ശേഷം അല്ലാഹുവിനെ നല്ല പേടിയുള്ളത്‌പോലെ മുടിയൊന്നും കാണിക്കുന്നില്ല എനിയും അങ്ങനെ തന്നെ ആവട്ടെ ആമീൻ സിനുവും അത് പോലെ അല്ലെ

    • @shibilakp7920
      @shibilakp7920 6 หลายเดือนก่อน +1

      Athyam ningaley karyam nokku

    • @Fatiimaa-w1j
      @Fatiimaa-w1j 6 หลายเดือนก่อน

      111111❤

  • @murshidac7932
    @murshidac7932 6 หลายเดือนก่อน +10

    ചക്കരെന്നുള്ള വിളികേൾക്കാനാ രസം 😍

  • @Inah-b9w
    @Inah-b9w 6 หลายเดือนก่อน +10

    ഈ സന്തോഷം എന്നും പടച്ചോൻ നില നിർത്തി തരട്ടെ ആമീൻ 🤲🤲

  • @royalbabu8214
    @royalbabu8214 6 หลายเดือนก่อน +5

    എല്ലാം അടിപൊളിയായി... Chakkare കുറച്ചു makeup ittittu വന്നോളൂ വീഡിയോയിൽ... Athanu ഭംഗി...

  • @rahmath1232
    @rahmath1232 6 หลายเดือนก่อน +11

    നി ജാസിന് നല്ല സ്വഭാവം ആണ്🥰🥰

  • @gopika3174
    @gopika3174 6 หลายเดือนก่อน +7

    Nijasum🤍shahana yum nalla bhangi undayirunnu 😍😍😍.. Nijasinte umma churidaril sundari aayi😍😍

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 6 หลายเดือนก่อน +6

    മാഷാ അള്ളാ ചക്കരയുടെ ഡ്രസ്സ് സൂപ്പർ👍🏻 മാറ്റിയത് സൂപ്പറായിട്ടുണ്ട് ❤️❤️

  • @seenuvava6332
    @seenuvava6332 6 หลายเดือนก่อน +16

    Nijasin തുണിയും ഷർട്ടും ആണ് ബംഗി

  • @moidunniabubakar8912
    @moidunniabubakar8912 6 หลายเดือนก่อน +5

    ചക്കര നിജാസിനും അല്ലാഹു ഹൈറും ബർക്കത്തും നൽകുമാറാകട്ടെ സുഖത്തോടെ സന്തോഷത്തോടെ ജീവിക്കാനുള്ള കഴിവും പ്രാപ്തിയും നൽകുമാറാകട്ടെ ആമീൻ

  • @muhsinaiyyas2178
    @muhsinaiyyas2178 6 หลายเดือนก่อน +11

    100 k 👏🏻👏🏻 ചക്കര വന്നതിന്റെ ആദ്യത്തെ ഐശ്വര്യം 😃

  • @Zara_razaq
    @Zara_razaq 6 หลายเดือนก่อน +5

    ചക്കര പറഞ്ഞത് ശെരിയാണ് aghineyan ചക്കര ജീവിച്ചദ് ചക്കര നല്ല മോളാണ്

  • @Yummy-s7f9p
    @Yummy-s7f9p 6 หลายเดือนก่อน +5

    Chakkarante pall clip ittal spr aayirikkum

  • @CSajna
    @CSajna 6 หลายเดือนก่อน +9

    അവർ കൊണ്ടുവന്ന സാധനങ്ങൾ ഞങ്ങൾക്ക് കാണിച്ചു തരണം

  • @Nasla_askar
    @Nasla_askar 6 หลายเดือนก่อน +5

    100 k Masha allah❤congragukation chakkara &nijas Ikka 🎉

  • @bazilbaachu9793
    @bazilbaachu9793 6 หลายเดือนก่อน +6

    Nijasine polulla chekane kitiya chakkara bagyavathi

  • @manumv80
    @manumv80 6 หลายเดือนก่อน +7

    Noushad ikka fans kuwait🇰🇼🇰🇼🇰🇼

  • @salmathselu5190
    @salmathselu5190 6 หลายเดือนก่อน +17

    കൊല്ലം ഭാഗത്തുനിന്ന് നല്ല മോഡൽ ഡ്രസ്സുകൾ ഇല്ല ഞാൻ കണ്ടിട്ടുണ്ട് ചക്കര ഡ്രസ്സ് പ്രിന്റ് ആയതുകൊണ്ടാണ് ചേരാത്ത മാതിരി തോന്നുന്നത് എന്റെ കല്യാണം കഴിഞ്ഞപ്പോൾ അങ്ങനെ തന്നെയായിരുന്നു എന്റെ ഡ്രസ്സ് ഒക്കെ പ്രിന്റ് ആയിട്ട് എനിക്ക് ഒട്ടും ചേരുന്നില്ല പിന്നീട് ഞാൻ എനിക്ക് ഇണങ്ങുന്ന ഡ്രസ്സ് ഞാൻ പോയി വാങ്ങിച്ചതാണ് എന്റെ വീട്ടുകാർ എന്നെ കാണാൻ വരുമ്പോൾ എന്താ ഈ ഡ്രസ്സ് ഇങ്ങനെ അത് ചേരുന്നില്ല നീ കറുത്ത പോയിട്ടുണ്ട് എന്നൊക്കെ പറയാറുണ്ട് ചക്കര ഷാൾ ഇടുമ്പോൾ നല്ല കളർഫുള്ള ഷാൾ ഇടുക ഇപ്പൊ ഇട്ട രണ്ടു ഷാളും ചക്കരക്ക് ഒട്ടും ചേരുന്നില്ല നമ്മളെ ശാലിന്റെ കളറാണ് നമ്മുടെ മുഖത്തിന് അടിക്കുക ഞാൻ കുറ്റം പറയുകയല്ല എന്റെ അവസ്ഥ വെച്ച് ഞാൻ പറയുകയായിരുന്നു ഒരു അനിയത്തിനെ പോലെ വിചാരിച്ചു കുടുംബക്കാര് അയൽവാസികളും എല്ലാവരും ഇടക്ക് ഇങ്ങനെ വന്നുകൊണ്ടിരിക്കുമ്പോള്‍ ആരും മോശം പറയരുത്

    • @NAHAS.VLOGS.
      @NAHAS.VLOGS. 6 หลายเดือนก่อน

      നിങ്ങൾ വീട് എവിടെയാ

  • @safeesaji1162
    @safeesaji1162 6 หลายเดือนก่อน +16

    നമ്മളെ നാട്ടിൽ പെണ്ണുങ്ങൾ അവരെ വീട്ടിൽ തന്നെ. ഭർത്താവിന്റെ വീട്ടിൽ വേണമെങ്കിൽ ഇടക്ക് പോയി നിന്നാൽ മതി അൽഹംദുലില്ലാഹ് ഇത് കാണുമ്പോൾ ഞങ്ങളെ നാടാ നല്ലെന്ന് തോന്നും.

    • @Muhammadansil___540
      @Muhammadansil___540 6 หลายเดือนก่อน +1

      നാട് ഏതാ

    • @ZakiyaZaki-jp1gp
      @ZakiyaZaki-jp1gp 6 หลายเดือนก่อน +1

      Kannur

    • @AE_GAMER_346
      @AE_GAMER_346 6 หลายเดือนก่อน +1

      ഞങ്ങൾ നാട്ടിൽ അവിടെയും ഇവിടെ n8കാം, ആണുങ്ങൾ ആണുങ്ങളെ വീട്ടിൽ തന്നെ 👍🏻

    • @Clouds-z6c
      @Clouds-z6c 6 หลายเดือนก่อน

      Nammude kannur 👍🏻

  • @FathimaFTT-vk8zl
    @FathimaFTT-vk8zl 6 หลายเดือนก่อน +8

    ചക്കരെ സൂപ്പർ മക്കന ഇങ്ങനെ തന്നെ എന്നും ഇടണം❤

  • @raniyasaleem3450
    @raniyasaleem3450 6 หลายเดือนก่อน +2

    njagalude noushadh kando vellimana kandapo poyi pidichath avante ummanem avank nalla ishtayirunnu ath kandapo enik avante ummane orma vannu

  • @Kmsha916
    @Kmsha916 6 หลายเดือนก่อน +4

    നിജസ് ഫാമിലി സൂപ്പർ...
    ഉപ്പ ഉമ്മ ❤

  • @aneesamansoor9625
    @aneesamansoor9625 6 หลายเดือนก่อน +3

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് നല്ലയില്ല ആവട്ടെ 😊😍

  • @SuharaIbrahim-ij7dd
    @SuharaIbrahim-ij7dd 6 หลายเดือนก่อน +6

    അടിപൊളിചക്കരേ ഡ്രസ്സ്, nijas അടിപൊളി, മുത്തുമണികളെ പൊളിച്ചു 👍❤️🌹☘️🤲

  • @Safiyaaaaaa_1606
    @Safiyaaaaaa_1606 6 หลายเดือนก่อน +4

    Chakkare is looking beautiful mashallah 😍 Nijas you are a gentleman.. take care of chakkara and your family.. Nijas your mom is very sweet ❤️ your dad and bro too ❤️ Allah bless you all ❤️ we miss chakkara in noufal's vlog.. anyway stay happy and healthy always ❤️

  • @Rafeequenk-mz3lp
    @Rafeequenk-mz3lp 6 หลายเดือนก่อน +3

    Nijasin chakkarak thala uyarthin nokanam nijasintte opparam nilkumbol chakkra patte herthai poya pole eannalum ijas nallaoru snha mulla barthavann allahu n1🖐🏻

  • @shifanasinushifanasinu2699
    @shifanasinushifanasinu2699 6 หลายเดือนก่อน +4

    മാഷാ അള്ളാ 🤲🏻🤲🏻

  • @fadifayad6623
    @fadifayad6623 6 หลายเดือนก่อน +5

    Dress adipoliya ninak nallonam cherunund

  • @Bismi-j7d
    @Bismi-j7d 6 หลายเดือนก่อน +6

    എല്ലാം കണ്ടു റാഹത്തായി ആ കുടുംബത്തിൽ ആ കൈകളിൽ ചക്കര സൈഫണ് അങ്ങിനെ തെന്നെ ആവട്ടെ ഇനി ചക്കരയും ആ കുടുംബം സ്നേഹത്തിന്റെ സമാദാനത്തിന്റെ ഒരു കുടക്കീഴിൽ ഒരുമിച്ചവട്ടെ എല്ലാം റാഹത്തായിക്കണ്ടു ചക്കര ഹാപ്പി ആണല്ലോ അത് കാണുമ്പോൾ സന്തോഷം 🥰🤲

    • @rafeeqkottarathodi3633
      @rafeeqkottarathodi3633 6 หลายเดือนก่อน

      Kurach neram sontham family k vendi duha cheyy

    • @Bismi-j7d
      @Bismi-j7d 6 หลายเดือนก่อน

      @@rafeeqkottarathodi3633 അവർക്ക് ചാനൽ ഇല്ലാത്ത കാരണം ഞാൻ മാത്രം അറിയുന്നുള്ളു ഫാമിലിക്ക് ഉള്ള ദുആ

  • @sreejamurali8863
    @sreejamurali8863 6 หลายเดือนก่อน +30

    മഹർ കാണിച്ചു തന്നില്ല

  • @remachandran1798
    @remachandran1798 6 หลายเดือนก่อน +7

    നിജാസ് പോകുമ്പോൾ ആണ് ഇനി ടെൻഷൻ ആകുക നല്ല ഒരു വീടാണ് ചക്കരക് കെട്ടിയാദ് ഓക്കേ ബൈ

  • @Shabu-y3o
    @Shabu-y3o 6 หลายเดือนก่อน +8

    എല്ലാം റാഹതയില്ലേ ഇനി എക്സാം പ്രിപ്പറേഷൻ നടക്കട്ടെ നന്നായി എഴുതുന്നത് ഒപ്പം ഗൾഫിൽ ജോബിന്റെ കൂടെ പഠിച്ചോ ഈ കളിയും ചിരിയും എല്ലാം പെട്ടന്ന് പോവും ലീവ് കഴിഞ്ഞു നിജാസ് പോവും പിന്നെ തലയനെ കെട്ടിപിടിച് കരഞ്ഞിട്ട് കാര്യമില്ല വർഷങ്ങൾ എണ്ണി ഇരിക്കേണ്ടി വരും പെട്ടന്ന് 2ആളും ഇങ്ങോട്ട് വന്ന് സെറ്റിൽ അവൻ നോക്ക് 😊 1lakh അടുത്ത് സാലറി ഉണ്ട് ദുബായ് നല്ല ഹോസ്പിറ്റലിൽ 🥰

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 6 หลายเดือนก่อน +2

    അൽഹഠദുരില എല്ലാഠ റഹാതായി നടന്നു ഒരു പാട് സന്തോഷം കണ്ണ് നിറഞ്ഞു എന്നും happy ആയിരിക്കട്ടെ 🤲 🥰🌹

  • @Banu-o1h
    @Banu-o1h 6 หลายเดือนก่อน +5

    അങ്ങനെ നമ്മളുടെ ചക്കരയുടെ ഭാഷയും മാറുന്നുണ്ട്.... കൊല്ലത്തെ ഭാഷ ഏറെക്കുറെ....

  • @muneesaworks843
    @muneesaworks843 6 หลายเดือนก่อน +4

    കുടുംബത്തിൽ അള്ളാഹു ബർകത് ചെയ്യട്ടെ

  • @nrazworld6148
    @nrazworld6148 6 หลายเดือนก่อน +4

    100k celibration vedio katta weting ❤

  • @MuhammadFaris-cn3fx
    @MuhammadFaris-cn3fx 6 หลายเดือนก่อน +3

    ചക്കര ഞല്ല ഹാപ്പി കല്ലിയാണതിനു കണ്ണിൽ നിന്നും വന്ന കണ്ണീർ പോലും ഇല്ല ഇപ്പോൾ സംസാരിക്കാൻ പഠിച്ചു

  • @safiyaku9017
    @safiyaku9017 6 หลายเดือนก่อน +4

    നൈഫലിനെ സിനു ഇഷ്ടം നല്ല മോനാണ് നൗഫൽ

  • @IrfanPt-ol9wq
    @IrfanPt-ol9wq 6 หลายเดือนก่อน +6

    ചക്കരന്റെ ഡ്രസ്സ് എനിക്കിഷ്ടായി

  • @junaidharris5216
    @junaidharris5216 6 หลายเดือนก่อน +6

    Adutha vlog ac fit cheyyunnath😊

  • @RahmatNisa-eq7jk
    @RahmatNisa-eq7jk 6 หลายเดือนก่อน +3

    Happy marriage life both of you...❤❤

  • @sainukulathur4889
    @sainukulathur4889 6 หลายเดือนก่อน +2

    ഹാപ്പി married life longtime 💕💕💕one k അടിച്ചു ചക്കര വന്നപ്പോ

  • @mufeedaarsal7259
    @mufeedaarsal7259 6 หลายเดือนก่อน +3

    Ee makeup dressum super 👌

  • @UmmerNh-pj5zy
    @UmmerNh-pj5zy 6 หลายเดือนก่อน +13

    മഹർ കാണിക്കണം അടുത്ത വിഡിയോസിൽ

  • @nafeelapni5836
    @nafeelapni5836 6 หลายเดือนก่อน +3

    ചക്കരക് പ്രക് കൊടുക്കണം ഇജാസ് 👍🏻👍🏻👍🏻

  • @FilzaNanzil
    @FilzaNanzil 6 หลายเดือนก่อน +11

    ഉമ്മുമ്മക്ക് നൗഷാദ് ഇക്കനെ ഇഷ്ടപെട്ടു

    • @salmathselu5190
      @salmathselu5190 6 หลายเดือนก่อน +2

      ശരിയാ ഞാനും അത് ശ്രദ്ധിച്ചു🥰

    • @sinan-lp2cq
      @sinan-lp2cq 6 หลายเดือนก่อน

      സത്യം ❤

  • @ichappiichu1627
    @ichappiichu1627 6 หลายเดือนก่อน +2

    Masha Allah. Polikk life ennum happy aakiyedukk.

  • @salmathselu5190
    @salmathselu5190 6 หลายเดือนก่อน +2

    രണ്ടു വീട്ടിലെ കല്യാണങ്ങളും കഴിഞ്ഞില്ലേ സമാധാനമായി ഇനി രണ്ടുപേരും ഒരു ചെറിയ ട്രിപ്പ് പോയിക്കോളും സ്വസ്ഥതയായി സമാധാനമായി അടിച്ചുപൊളിച്ചു വരും 👍👍

  • @sainaZameer
    @sainaZameer 6 หลายเดือนก่อน +2

    മാഷാഅല്ലാഹ്‌

  • @Titanff107
    @Titanff107 6 หลายเดือนก่อน +3

    ലൗ സ്റ്റോറി വേണം ട്ടോ

  • @Abdurahermarc
    @Abdurahermarc 6 หลายเดือนก่อน +2

    Chakkare randaludeyum dress polichu chakkare polichu ❤

  • @sinantk8727
    @sinantk8727 6 หลายเดือนก่อน +1

    Chakkarayude kalliyanam thudagiyad muthal ente Adukkalayide paniyonnum pettannu kazikkanayilla ithanne noki povunnu❤😊 ellam super masha allah🤲🤲👍👍

  • @fathimapv1232
    @fathimapv1232 6 หลายเดือนก่อน +2

    ചക്കര bold 🥰

  • @SuharaMk-n2r
    @SuharaMk-n2r 6 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ❤️❤️

  • @ThasleenaKk-mq7mb
    @ThasleenaKk-mq7mb 6 หลายเดือนก่อน +5

    മാഷാഅല്ലാഹ്‌ 😍

  • @irfanam877
    @irfanam877 6 หลายเดือนก่อน +13

    മഹർ മാല ശരിക്കും കണ്ടില്ല ഒന്ന് കാണിച്ചു തരാമോ ചക്കരേ

  • @minnusworld7926
    @minnusworld7926 6 หลายเดือนก่อน +1

    Adipoli hus🥰. Ma Sha Allahu

  • @Shamima0-o7b
    @Shamima0-o7b 6 หลายเดือนก่อน +13

    അവരെന്താ കൊണ്ടുവന്നെ പിന്നെ ചക്കരയുടെ മെഹറി കാണിച്ചു തന്നില്ല

    • @sayyidath8737
      @sayyidath8737 6 หลายเดือนก่อน +3

      AC.. bakery

  • @saleemsaleem8641
    @saleemsaleem8641 6 หลายเดือนก่อน +2

    Ningale radaleyum dress polichu ❤❤❤

  • @ArifaGafoor-k9m
    @ArifaGafoor-k9m 6 หลายเดือนก่อน +3

    2:10 👍👍👍👍👍🥰

  • @sufimidhu6606
    @sufimidhu6606 6 หลายเดือนก่อน +4

    Nallla സ്നേഹം ഉള്ള ഉമ്മ ❣️❣️

  • @sumayyaniaz7504
    @sumayyaniaz7504 6 หลายเดือนก่อน +2

    Avdthe umma super aanu😍

  • @harisharisk7367
    @harisharisk7367 6 หลายเดือนก่อน +10

    മഹർ ഒന്ന് കാണിക്കാമോ

  • @rinshadrichu4919
    @rinshadrichu4919 6 หลายเดือนก่อน +8

    നൗഷദ്ക്ക ആ വെല്ലിമ്മാ നോട് സംസാരിക്കുന്ന് പാവം

  • @safiyahamsa5469
    @safiyahamsa5469 6 หลายเดือนก่อน +2

    Supper mashaalla

  • @Duo_sisters-4646
    @Duo_sisters-4646 6 หลายเดือนก่อน +2

    Alhamdulillah ❤❤❤❤

  • @monu9046
    @monu9046 6 หลายเดือนก่อน +2

    Epol chakkarkk kurachu usarayi ethuu vere nichasiende oppam nilkumbol entho oru usar illatthe pole thoniruni

  • @haseesubihasee4175
    @haseesubihasee4175 6 หลายเดือนก่อน

    Mashaallah രണ്ടുപേരും പൊളിച്ചു 👌👌

  • @remachandran1798
    @remachandran1798 6 หลายเดือนก่อน +5

    സിനു നല്ല തമാശ പറയുന്ന ഹസ്ബൻഡ് ആണ് നല്ല ടൈം പാസ്സ് ആണ്

  • @NOUSADPATHOOR
    @NOUSADPATHOOR 6 หลายเดือนก่อน +1

    Chakkarayum nijasum superayi

  • @sivapriya7433
    @sivapriya7433 6 หลายเดือนก่อน +1

    Masha allah 💞

  • @fabiismail6069
    @fabiismail6069 6 หลายเดือนก่อน +1

    Maasha Allah 🤲🏻😊

  • @farsasharf574
    @farsasharf574 6 หลายเดือนก่อน +15

    Ac ആണോ നൗഫൽ കൊടുന്നത് 🫰🏼mash allah🥺🥺🥺നീ bhym ചെയ്ത കുട്ടി sn engne ഉള്ള അങ്ങള ne കിട്ടിയത്തിൽ 🥺

  • @azeezen4739
    @azeezen4739 6 หลายเดือนก่อน +2

    Nijas poliyan

  • @MINNATH_ISMAIL
    @MINNATH_ISMAIL 6 หลายเดือนก่อน +2

    Noufalinte 2 Chanalum sttiramayikanunna varaaa
    Ad kondaa Ed kanan vannad Chakkarante Hussite Chanel ayadkond adilulla Ellavarum idil vannath kondaa id onelack pettannayade

  • @gooddayvlog8791
    @gooddayvlog8791 6 หลายเดือนก่อน +2

    100 k celebration venam chakkara verne ann 91 k ayirunnu ippo 102 k ayee🎉🎉🎉 1 month kond 100 k🥳🥳🥳

  • @kunjolktkl7314
    @kunjolktkl7314 6 หลายเดือนก่อน +1

    മാഷാഅളളാ❤❤❤

  • @BushrathFathima
    @BushrathFathima 6 หลายเดือนก่อน +1

    Alhamdhulillah❤

  • @ahmedbasha3238
    @ahmedbasha3238 6 หลายเดือนก่อน +7

    ഹലോ അസ്സലാമു അലൈക്കും ചക്കരയുടെ മനസ്സിന്റെ കരുത്തിനെ ഞാൻ സമ്മതിച്ചിരിക്കുന്നു ഞാൻ കുറ്റം പറയുന്നതല്ല വീട്ടുകാർ വന്ന് തിരിച്ചു പോകുമ്പോൾ തിരിച്ച് ഹാപ്പിയായി നിൽക്കുന്നത് കണ്ടിട്ട് പറഞ്ഞതാണ് എനിക്ക് കല്യാണം ആയിട്ട് 19 വർഷം ആവാൻ പോകുന്നു ഇപ്പോഴും വേർപിരിയുന്ന സമയത്ത് വല്ലാത്ത ഒരു ഫീൽ ആണ്

    • @FathimaHenna-ge4xm
      @FathimaHenna-ge4xm 6 หลายเดือนก่อน +1

      അത് ഭർത്താവിന്റെ വീട്ടിൽ നിന്ന് കിട്ടുന്ന സ്നേഹം... കരുതൽ... പരിഗണന.. ഇതിന്റെ ഒക്കെ അളവ് പോലെയിരിക്കും.
      അവർ നേരെത്തെ പരിജയം ഉള്ളവർ കൂടി ആണല്ലോ.

    • @ahmedbasha3238
      @ahmedbasha3238 6 หลายเดือนก่อน

      ഞാൻ അതൊന്നും അല്ല ഉദ്ദേശിച്ചത് അവരെ തെറ്റായിട്ട് ഒന്നും പറഞ്ഞിട്ടുമില്ല കല്യാണം കഴിഞ്ഞ് പുതുക്കല്ലേ പെട്ടെന്ന് എല്ലാവരും വന്നു തിരിച്ചു പോകുമ്പോൾ ഉണ്ടാവുന്ന ഫീലിങ്ങിനെ പറ്റി പറ്റിയാണ് പറഞ്ഞത്

  • @sajithasalim9034
    @sajithasalim9034 6 หลายเดือนก่อน +1

    Alhamdulillah super

  • @Sujeera-gw6je
    @Sujeera-gw6je 6 หลายเดือนก่อน +1

    Kollathe kallyna dress aan nallath

  • @sahlamol
    @sahlamol 6 หลายเดือนก่อน +1

    Chakarantea, drass, polichu

  • @Swaliha90
    @Swaliha90 6 หลายเดือนก่อน +29

    സൂഫിയുടെ ഭർത്താവിനെ കാണുന്നില്ലല്ലോ ഒരു ഫോട്ടോയിലും കാണാനില്ല ചക്കരയുടെ വീട്ടിലേക്ക് വന്നില്ലേ

  • @SahlaSinu-bj1oc
    @SahlaSinu-bj1oc 6 หลายเดือนก่อน +1

    Masha allah 1 lakh കഴിഞ്ഞല്ലോ

  • @suharashameer3184
    @suharashameer3184 6 หลายเดือนก่อน +3

    Chakkarakkum nijasinum kudumba cheevitham sadhoshathode irikkatte ❤❤❤❤

  • @RaseenaKk-v4m
    @RaseenaKk-v4m 6 หลายเดือนก่อน +1

    അൽ ഹംദുലില്ലാ

  • @LovelyCells-wt1cb
    @LovelyCells-wt1cb 6 หลายเดือนก่อน

    Chakkare nijaasinte veettile dress adipoli nannaayi cherunnund👍👍👍🌹🌹nijaasum adipoli❤❤❤

  • @newvideos3386
    @newvideos3386 6 หลายเดือนก่อน +1

    Masha allha chakra nalla ori kottyia

  • @Inah-b9w
    @Inah-b9w 6 หลายเดือนก่อน +4

    ഹണി മൂൺ ട്രിപ്പ് പ്ലാൻ ചെയ്‌തോ