Hi Nice viedio chechi ❤🎉🎉 snow ഒക്കെ വരുന്നതിനുമുൻപ് എടുത്ത വീഡിയോ ആണ് അല്ലെ, nature ആകെ dry ആയി മഞ്ഞുകാലത്തെ സ്വീകരിക്കാൻ കാത്തുനിൽക്കുന്നു 😍😍 ------------------------------------------------------------ അറിയാതെ ചെയ്ത ഒരു പിഴവിന് അറിഞ്ഞുകൊണ്ടൊരു offence പകരം ചെയ്ത് മാതൃക കാണിച്ച "ഉത്തമപൗര" നാവട്ടെ ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേൽ 🙏🙏 വയസ്സായവരോടും കുഞ്ഞുങ്ങളോടും pets നോടും ഒക്കെ മോശമായി പെരുമാറുന്നത് വളരെ സങ്കടം ഉള്ള കാര്യമാണ്😢😢(ആരോടും ഇങ്ങനെ ചെയ്യരുത് ) ------------------------------------------------------------ ചിക്കൻ ബിരിയാണി മസാല പോലെ ചെയ്തത് അടിപൊളി ആയി, As a ബിരിയാണി മസാല fan, love it🔥🔥 i will definitely try that recipie❤❤ Quiona ഞാൻ ആദ്യമായി കേൾക്കുവാണ് ചേച്ചി, raagi യുടെ ഒക്കെ ഒരു ടേസ്റ്റ് ആണോ, കണ്ടിട്ട് അതുപോലെ തോനുന്നു ------------------------------------------------------------ ഒരു പ്രൊമോഷൻ വർക്കിന് ഒരു ബ്രാൻഡ് സമീപിക്കുക എന്ന് പറഞ്ഞാൽ, as a content creator it's an achievement 👍👍 congratulations chechi. ഇത് നല്ലൊരു തുടക്കം ആവട്ടെ 👍. ------------------------------------------------------------ ഞങ്ങളുടെ നാട്ടിൽ വെളിച്ചെണ്ണ "നീരാറ്റുക" എന്നായിരുന്നു പറയാറ് , കുഞ്ഞായിരുന്നപ്പോൾ തെയ്ക്കാറുണ്ടായിരുന്നു... ------------------------------------------------------------ വിനീതേട്ടനോടും കുഞ്ഞുങ്ങളോടും അന്വേഷണം പറയുക 😍😍
അതെ snow വരും മുൻപ് എടുത്ത വീഡിയോ ആണ് , ഇപ്പൊ full snow ❄️ ആയി . Quinoa Ragiടെ taste അല്ല . പക്ഷെ വളരെ healthy ആണ്. കുറച്ചു എടുത്തു try ചെയ്തു നോക്കണം. Millet is literally identical to quinoa in shape and cooking method. The main difference is it's yellow, had a slightly more bready flavor, and clumps easier. Millet and quinoa are very closely related plants.ഇത് ഗൂഗിൾ ഇൽ നിന്നും എടുത്തതാണു 😂😂❣️ We can use quinoa as an alternative to rice & eat with our curries.👍
Good….❤
Thanks dear ♥️❣️
❤❤❤
♥️❣️♥️
Nice video
Thank you ❣️♥️❣️
How much chicken you used for this much cup of rice and ginger garlic mixture?
To he honest I didn’t accurately measure the chicken. But I would say it’s almost 1 kg & I used boneless thigh pieces.
@ thank you. Pls share more healthy recipes.. love to watch them.
@@DCoolMomCanada and also , do you just mix the chicken gravy with the quinoa or do you layer them one by one like regular biriyani?
Yes, for sure. 👍
First I layered on top of the chicken & gravy. Then mixed it before serving.
Wait until it cools a bit before mixing.
Hello ooooo....chakkereee
😄😄♥️❣️♥️
Hi Nice viedio chechi ❤🎉🎉 snow ഒക്കെ വരുന്നതിനുമുൻപ് എടുത്ത വീഡിയോ ആണ് അല്ലെ, nature ആകെ dry ആയി മഞ്ഞുകാലത്തെ സ്വീകരിക്കാൻ കാത്തുനിൽക്കുന്നു 😍😍
------------------------------------------------------------
അറിയാതെ ചെയ്ത ഒരു പിഴവിന് അറിഞ്ഞുകൊണ്ടൊരു offence പകരം ചെയ്ത് മാതൃക കാണിച്ച "ഉത്തമപൗര" നാവട്ടെ ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേൽ 🙏🙏 വയസ്സായവരോടും കുഞ്ഞുങ്ങളോടും pets നോടും ഒക്കെ മോശമായി പെരുമാറുന്നത് വളരെ സങ്കടം ഉള്ള കാര്യമാണ്😢😢(ആരോടും ഇങ്ങനെ ചെയ്യരുത് )
------------------------------------------------------------
ചിക്കൻ ബിരിയാണി മസാല പോലെ ചെയ്തത് അടിപൊളി ആയി, As a ബിരിയാണി മസാല fan, love it🔥🔥 i will definitely try that recipie❤❤
Quiona ഞാൻ ആദ്യമായി കേൾക്കുവാണ് ചേച്ചി, raagi യുടെ ഒക്കെ ഒരു ടേസ്റ്റ് ആണോ, കണ്ടിട്ട് അതുപോലെ തോനുന്നു
------------------------------------------------------------
ഒരു പ്രൊമോഷൻ വർക്കിന് ഒരു ബ്രാൻഡ് സമീപിക്കുക എന്ന് പറഞ്ഞാൽ, as a content creator it's an achievement 👍👍 congratulations chechi. ഇത് നല്ലൊരു തുടക്കം ആവട്ടെ 👍.
------------------------------------------------------------
ഞങ്ങളുടെ നാട്ടിൽ വെളിച്ചെണ്ണ "നീരാറ്റുക" എന്നായിരുന്നു പറയാറ് , കുഞ്ഞായിരുന്നപ്പോൾ തെയ്ക്കാറുണ്ടായിരുന്നു...
------------------------------------------------------------
വിനീതേട്ടനോടും കുഞ്ഞുങ്ങളോടും അന്വേഷണം പറയുക 😍😍
അതെ snow വരും മുൻപ് എടുത്ത വീഡിയോ ആണ് , ഇപ്പൊ full snow ❄️ ആയി .
Quinoa Ragiടെ taste അല്ല . പക്ഷെ വളരെ healthy ആണ്. കുറച്ചു എടുത്തു try ചെയ്തു നോക്കണം.
Millet is literally identical to quinoa in shape and cooking method. The main difference is it's yellow, had a slightly more bready flavor, and clumps easier. Millet and quinoa are very closely related plants.ഇത് ഗൂഗിൾ ഇൽ നിന്നും എടുത്തതാണു 😂😂❣️
We can use quinoa as an alternative to rice & eat with our curries.👍
❤
❣️♥️❣️