Rani | Kathaprasangam | V Sambasivan | Part 1

แชร์
ฝัง

ความคิดเห็น • 54

  • @vijayanpullazhi9267
    @vijayanpullazhi9267 4 หลายเดือนก่อน +5

    മലയാളികളുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ച അനശ്വര കലാകാരൻ സാമ്പശിവൻ സാർ. ഇല്ല അങ്ങേക്ക്‌ മരണമില്ല. കഥാപാത്രങ്ങളും പരിസരങ്ങളും കൺമുമ്പിൽ നിൽക്കുന്നതുപോലെ തോന്നുന്ന ആവിഷ്കരണം 👏👏👏🌹🌹🌹

  • @jayaprakashmpalamoottil6875
    @jayaprakashmpalamoottil6875 5 ปีที่แล้ว +21

    മറക്കാനാവില്ല സഖാവേ നിങ്ങളുടെ ഈ കഥ കേട്ടാണ് കുഞ്ഞു പ്രായത്തിൽ ഉറങ്ങിയിരുന്നത് ഒപ്പം ആകഥ പറഞ്ഞു തന്ന കാല യവനികയിലേക്ക് മറഞ്ഞു പോയ എന്റെ പിതാവിനേയും . അഭിവാദ്യങ്ങൾ

  • @remeshnarayanan489
    @remeshnarayanan489 2 ปีที่แล้ว +12

    അനുഗ്രഹീത കലാകാരാ - താങ്കൾക്കു മരണമില്ല. ബാല്യകാല ജീവിത ഓർമ്മകൾ വീണ്ടും സ്മൃതി പഥത്തിൽ കൊണ്ടു വരുന്ന ശബ്ദം - മലയാളികളുടെ എന്നെന്നു o അഭിമാന o തന്നെയാണീ നിലയ്ക്കാത്ത ശബദ്ഠ

    • @pradeepramuk
      @pradeepramuk 2 ปีที่แล้ว

      റാണിയെന്നോമന പേരിട്ടതാരുടെ ഭാവനയാകാം വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു എന്നും മനസ്സിൽ ഉണ്ടാവും

    • @pradeepramuk
      @pradeepramuk 2 ปีที่แล้ว

      തീര്ച്ചയായും

  • @valsanpm9926
    @valsanpm9926 7 หลายเดือนก่อน +3

    കഥ പ്രസഗം പറഞ്ഞ് മറ്റുള്ളവരുടെ മനസ്സിൽ ഫലിപ്പിക്കാൻ പറ്റണം. സാബ ശിവൻ പറയുമ്പോൾ മുന്നിലൂടെ തോണി പോകുന്ന പോലെ തോന്നും.

  • @surajthomas7871
    @surajthomas7871 2 ปีที่แล้ว +22

    എന്ത് മനോഹരമായ ഭാഷ . അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ കലാകാരൻ . മലയാള ഭാഷ വേറാരും ഇത്ര മനോഹരമായി ഉപയോഗിക്കുന്നത് കേട്ടിട്ടില്ല . salute .

    • @regunathreghunath8815
      @regunathreghunath8815 2 ปีที่แล้ว

      L

    • @joyp.j5562
      @joyp.j5562 ปีที่แล้ว +2

      ഉന്നതങ്ങളിൽ എത്തി

    • @princepunnamoottil517
      @princepunnamoottil517 หลายเดือนก่อน

      അംഗീകാരം കിട്ടിയില്ലെന്ന് ആര് പറഞ്ഞു.

  • @sureshkumarn3548
    @sureshkumarn3548 4 ปีที่แล้ว +15

    ചെറുപ്രായത്തിൽ റേഡിയോ മാത്രമുള്ളപ്പോൾ വീട്ടിലെല്ലാവരും ഒന്നിച്ചിരുന്ന് ആസ്വദിച്ച കാലമോർമ്മ വരുന്നു. ഞങ്ങളെ വിട്ടുപിരിഞ്ഞ അച്ഛന്റെയും അമ്മയുടെയും ഇഷ്ടകഥാപ്രസംഗം.

  • @gopinathannair7417
    @gopinathannair7417 ปีที่แล้ว +4

    മലയാളികളുടെ മനം കവർന്ന കഥാപ്രസംഗ ച ക്രവർത്തി . മലയാളിക്കു മറക്കാനാകാത്ത കഥകൾ കേട്ട് കൊരിത്തരിപ്പിച ഈ കഥാപ്രസംഗ കലയെ ഇത്രയും സംപുഷ്ടമാക്കിയ കലാകാരൻ മലയാളിയുള്ള കാലത്തോളം ഈ മഹാനുഭാവനെ മറക്കുമോ . അല്ലയോ മഹാനുഭാവ . പ്രണാമം. പ്രണാമം.

    • @gopims721
      @gopims721 ปีที่แล้ว

      p

    • @gopims721
      @gopims721 ปีที่แล้ว

      സാമ്പത്തിക സാറിന് പ്രണാമം ഞാനുമുണ്ട് എത്തുന്ന സമയത്ത് ചോദ്യങ്ങൾ ഒരു റബർ തോട്ടത്തിൽ ഒരു അമ്മയുണ്ടായിരുന്നു എന്ന കഥാപാത്രം വളരെ ഉണ്ടല്ലോ

  • @surendrankm8999
    @surendrankm8999 4 ปีที่แล้ว +8

    Sixty year's back i enjoyed this program live at my village temple annual festival, thanks for again showing.

  • @perumattam1
    @perumattam1 ปีที่แล้ว +4

    Great artist, God’s gift to mankind

  • @driggeryt5088
    @driggeryt5088 2 ปีที่แล้ว +3

    കാഥികന് വേണ്ടതെല്ലാം ദൈവം അറിഞ്ഞുകൊടുത്തു 🙏🏻🌹പ്രണാമം 🙏🏻🙏🏻

  • @gopivm2179
    @gopivm2179 2 ปีที่แล้ว +1

    Keralathil ettavum snehichirunna innum aradhanayode kelkkunna sabdam V.Sambasivan Kollam 12.

  • @AnilKumar-ls1dc
    @AnilKumar-ls1dc 5 ปีที่แล้ว +16

    മറക്കാൻ കഴിയാത്ത കലാകാരൻ സഖാവ് V, സാംബശിവൻ.

    • @mohandas.1952
      @mohandas.1952 3 ปีที่แล้ว

      സഖാവായിരുന്നു ആ ഒരു ഡിസ്ക്വാളിഫിക്കേഷൻ മാത്രമേ ഉള്ളൂ.

  • @regigeorge8933
    @regigeorge8933 ปีที่แล้ว +2

    Great artist

  • @jalajakumarirs1635
    @jalajakumarirs1635 2 ปีที่แล้ว +1

    No one can imitate Sri V Sambasivan .

  • @krishnannair423
    @krishnannair423 4 ปีที่แล้ว +7

    Good presantation

  • @muhammedstalin6422
    @muhammedstalin6422 7 หลายเดือนก่อน +1

  • @edisonmartin5199
    @edisonmartin5199 2 ปีที่แล้ว +1

    🙏🙏🙏

  • @deepuis9136
    @deepuis9136 6 ปีที่แล้ว +7

    Orikkalum marakkanavatha manoharamaya shabdam

  • @rajivkaruvatta9942
    @rajivkaruvatta9942 7 ปีที่แล้ว +19

    സാറിന്റെ ശബ്ദം ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 ปีที่แล้ว

    Thank you sir🙏

  • @sathyavathykg
    @sathyavathykg 3 ปีที่แล้ว

    great songs

  • @muhammedstalin6422
    @muhammedstalin6422 8 หลายเดือนก่อน +1

    My വാപ്പി

  • @sivamurugesh2025
    @sivamurugesh2025 5 ปีที่แล้ว +7

    Any one have this poem with you as lyrics please post it...

    • @pgpurushothaman617
      @pgpurushothaman617 3 ปีที่แล้ว

      Io9

    • @vinodkumarmemuriyil2248
      @vinodkumarmemuriyil2248 3 ปีที่แล้ว +1

      You might get it from Poornna publications, Kozhikkode, please check with them. I brought it from there around 22 years back I guess.

    • @damodharan.t.k5062
      @damodharan.t.k5062 3 ปีที่แล้ว

      @@vinodkumarmemuriyil2248 pqff

  • @bindhujohnn1719
    @bindhujohnn1719 3 ปีที่แล้ว +2

    Ente koottukaari schoolil paranjittundu

  • @9sreekumar
    @9sreekumar 7 ปีที่แล้ว +9

    Abhivadhiyangal orikkalum angayuda shabdham marakkanavilla.
    2

  • @athiramalu4111
    @athiramalu4111 2 ปีที่แล้ว +1

    Nu

  • @lakeashtamudiview1001
    @lakeashtamudiview1001 4 ปีที่แล้ว +3

    MANOHARAM AYA STORY

  • @sudharmadevarajan2602
    @sudharmadevarajan2602 4 ปีที่แล้ว +2

    T cysT by Zuni

  • @nairkochunarayanan9236
    @nairkochunarayanan9236 3 ปีที่แล้ว +2

    Urakkam varatta ratrikal

  • @bhaskarank8686
    @bhaskarank8686 6 ปีที่แล้ว +4

    Kotugaloorbarani. Pate

    • @jayakumarg1298
      @jayakumarg1298 2 ปีที่แล้ว

      കഥ കേൾക്കുമ്പോൾ പണ്ട് ambalamutta thirunma ഓർമ 🙏🏻

    • @jalajakumarirs1635
      @jalajakumarirs1635 2 ปีที่แล้ว

      Fantastic presentation only one legend Sri V . Sambasivan

  • @driggeryt5088
    @driggeryt5088 2 ปีที่แล้ว +3

    കാഥികന് വേണ്ടതെല്ലാം ദൈവം അറിഞ്ഞുകൊടുത്തു 🙏🏻🌹പ്രണാമം 🙏🏻🙏🏻

  • @muhammedstalin6422
    @muhammedstalin6422 7 หลายเดือนก่อน