ജോലിയില്ലേൽ നാട്ടിലും വീട്ടിലും പട്ടിവില തന്നെ🥲 | Shortfilm | Ponmutta

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 427

  • @ponmutta
    @ponmutta  9 หลายเดือนก่อน +55

    Astrologer Pallavi garu solved all my job issues and she is on Astrotalk.
    You can download the Astrotalk app - astrotalk.com/link/ponmuttap
    Your first chat is free from my link

    • @jankompog
      @jankompog 9 หลายเดือนก่อน +6

      Sanju Techy 🤣

    • @Maalu453
      @Maalu453 9 หลายเดือนก่อน +4

      Cash പോകും

    • @rameesnawal4936
      @rameesnawal4936 8 หลายเดือนก่อน

      Oombya paripadi kaanikkarth🤢🤢🤮🤮🤮

    • @jithinsukumaran
      @jithinsukumaran 8 หลายเดือนก่อน +2

      ഇപ്പോഴും ഇതൊക്കെ വിശ്വസിക്കുന്നവർ ഉണ്ടല്ലോ 😂😂😂😂

    • @rameesnawal4936
      @rameesnawal4936 8 หลายเดือนก่อน +1

      @@jithinsukumaran pinnillaathe 😂😂

  • @kripasomasekharapillai2205
    @kripasomasekharapillai2205 8 หลายเดือนก่อน +783

    എനിക്കുമുണ്ട് എന്റെ ഏട്ടൻ... അവന്റെ 20 വയസിൽ ഞങ്ങൾക്ക് അച്ഛനും അമ്മേം ഇല്ലാണ്ടായി...... അന്ന് 17വയസ്സുമാത്രം പ്രായം ഉള്ള എന്നെ പഠിപ്പിച്ചു വലുതാക്കി..... ഒറ്റക്ക് നിന്ന് കൊണ്ട് തന്നെ...... അവന്റ ആഗ്രഹങ്ങൾ പോലും എനിക്ക് വേണ്ടി മാറ്റിവെച്ചു.... എനിക്ക് കരുതലായി കരുത്തായി..... 😘😘😘എനിക്ക് ഇന്ന് 25 വയസ്സ്.....ഇന്ന് എന്റെ കല്യാണം നടത്തുന്നതും എന്റെ ചേട്ടൻ ഒറ്റക്ക...... Am proud of him🔥🫂🫂🫂ആരും ഇല്ലാത്ത എനിക്ക് ദൈവം അല്ല കൂട്ടയത്🥹🥹 ദൈവത്തിന്റെ രൂപം ഞാൻ കണ്ടത് എന്റെ ഏട്ടനിലാ 😘😘😘😘

    • @AndhuKan
      @AndhuKan 8 หลายเดือนก่อน +25

      Ente lokavum ente brother parents illatha enne nokkiyathum Kalyanam kazhippichathum ente bro Anu

    • @manurajani3377
      @manurajani3377 8 หลายเดือนก่อน +42

      ആ ഏട്ടനെ മറക്കാഞ്ഞാൽ മതി

    • @kripasomasekharapillai2205
      @kripasomasekharapillai2205 8 หลายเดือนก่อน

      ​@@manurajani3377orikkalum illa swasam nilakkunna vare ente ctn ente kude kananm enna agraham

    • @Storyspinner_Am
      @Storyspinner_Am 8 หลายเดือนก่อน +32

      Ningal thammil 3 years difference alle ullu … you should have earned ur own income kalyanathinu chettanekala kooduthal than contribute cheyyanam 😮😮

    • @fawazdiaries656
      @fawazdiaries656 8 หลายเดือนก่อน +2

      🤝🫂

  • @aswathyachu4251
    @aswathyachu4251 8 หลายเดือนก่อน +158

    എനിക്ക് ഏറ്റവും ഇഷ്ട്ടായത് ഏട്ടനും അനിയത്തിയും തമ്മിൽ ആ ബോണ്ട്‌ ആണ്.. Its really heart teching🥺❤️

  • @smithars7217
    @smithars7217 9 หลายเดือนก่อน +358

    എനിക്കും ഉണ്ട് ഇങ്ങനൊരു ഏട്ടൻ..... 🥰
    ഒന്ന് രണ്ട് വെത്യാസം ഉള്ളു.... ഒന്ന് ഏട്ടത്തി തേച്ചിട്ട് പോയില്ല....
    രണ്ട് അച്ഛൻ മാത്രം അല്ല അമ്മയും ഏതാണ്ട് ഇതിലെ അച്ഛനെ പോലെ ആയിരുന്നു....
    ഇപ്പോൾ ഏട്ടന് നല്ലൊരു ജോലി ഉണ്ട്...... എന്നെ പഠിപ്പിക്കുന്നു.... സ്നേഹിച്ച പെണ്ണിനെ തന്നെ കിട്ടി.... ഇപ്പോൾ അച്ഛൻ ആകാൻ പോകുന്നു 😘😘😘😘😘😘
    ഏട്ടൻ ഇഷ്ടം 🥰

  • @shiyasaboobakkar761
    @shiyasaboobakkar761 9 หลายเดือนก่อน +395

    ഇതിലെ പെങ്ങളെ പറ്റി ആരും ഒന്നും പറയുന്നില്ല.. അതുപോലെ സപ്പോർട്ട് ഉള്ള ഒരാളുണ്ടെങ്കിൽ അടിപൊളിയാണ്

  • @shyamkp9177
    @shyamkp9177 8 หลายเดือนก่อน +22

    " ഒരു സാദാരണയിൽ സാദാരണക്കാരന്റെ ജീവിതപശ്ചാത്തലത്തിലുള്ള ഒരാളുടെ കുടുംബ ജീവിതം " എന്നല്ലാതെ ഒന്നും വിശേഷിപ്പിക്കാനില്ല... 👏👏👏

  • @yoosufyoosuf5826
    @yoosufyoosuf5826 8 หลายเดือนก่อน +25

    ഇതിലെ ഓരോരുത്തരും പോളിയാണ്. അമ്മയുടെ അഭിനയം ഒരു രക്ഷയും ഇല്ല.. സത്യം

  • @sruthin5177
    @sruthin5177 9 หลายเดือนก่อน +142

    ആൺകുട്ടിയായലും പെൺകുട്ടി ആയാലും ജോലി ആയിലെങ്കിൽ വീട്ടിലും നാട്ടിലും ഒരു വിലയും ഇല്ല. വല്ലാതെ മനസ്സിൽ തട്ടുന്നു

    • @ahammedirfan7354
      @ahammedirfan7354 8 หลายเดือนก่อน +8

      പെൺകുട്ടിക്ക് ജോലി ഇല്ലെങ്കിൽ പ്രശ്നമില്ല 🙂ആണിന് ജോലി ഇല്ലെങ്കിൽ വീട്ടുകാർക്കും നാട്ടുകാർക്കും മൊത്തം പ്രശ്നമാണ് ഒരു മാസം നാട്ടിൽ നിന്നാൽ മതി അപ്പൊ ചോദിക്കും ഇനി പോണില്ലേ ന്ന് 😢

  • @anjalisiva3937
    @anjalisiva3937 9 หลายเดือนก่อน +136

    ചെറിയ എന്തേലും ജോലിക്ക് പോയാലും നീ ഇതെല്ലാം പഠിച്ചിട്ട് ഇതേ കിട്ടിയുള്ളൂ എന്നും കേൾക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്.
    നിന്റെ കൂടെ പഠിച്ച അവൻ/അവൾ ക്കെല്ലാം നല്ല ജോലി കിട്ടിയല്ലോ നിനക്കതൊന്നും കിട്ടിയില്ലേ? എന്തൊക്കെ ചെയ്താലും നാട്ടുകാരുടെ ചോദ്യം ഉണ്ടാകും.
    നല്ല വിഷയം തെരഞ്ഞെടുത്ത പൊന്മുട്ട മീഡിയ 👍👍...

  • @jibinpeterjohnson3577
    @jibinpeterjohnson3577 8 หลายเดือนก่อน +93

    ഒരു മിഡിൽ ക്ലാസ്സ് കുടുംബത്തിൽ ഒരു ആൺകുട്ടിയുടെ 100% ജീവിതം ഇതാണ് 😢

    • @ahammedirfan7354
      @ahammedirfan7354 8 หลายเดือนก่อน +3

      സത്യം 🥲

    • @AthulAthul-cb4be
      @AthulAthul-cb4be 7 หลายเดือนก่อน +1

      ഇതിനും അപ്പുറം ആണ്

  • @jagathnathan3000
    @jagathnathan3000 9 หลายเดือนก่อน +66

    നല്ല കഥ 👌🏻ജോലി ഇല്ലെങ്കിൽ ഇതേ അവസ്ഥ തന്നെയാണ്‌ അനുഭവിച്ചുകൊണ്ടിരിക്കുന്നതു

    • @sindhuthanduvallil4011
      @sindhuthanduvallil4011 9 หลายเดือนก่อน

      മനസ് മടിക്കാതെ ശ്രമിക്കുക. കിട്ടുന്ന ചെറിയ ജോലിക്ക് ആണെങ്കിലും കേറുക. എന്നിട്ട് തുടർന്ന് പഠിക്കുകയൊന്. നല്ല ജോലിക്ക് ശ്രമിക്കുകയോ ചെയ്യുക. ബെസ്റ്റ് ഓഫ് ലക്ക്

  • @aleenatreasa2627
    @aleenatreasa2627 9 หลายเดือนก่อน +65

    Best content.പൊന്മുട്ടയിൽ കണ്ടതിൽ വെച്ച് ഏറ്റവും feel ചെയ്തതിൽ ഒന്ന് ഇതാട്ടോ

  • @sharafudrops3629
    @sharafudrops3629 8 หลายเดือนก่อน +10

    ചില രക്ഷിതാക്കൾ അങ്ങനെയാണ്. ചുറ്റുപാട് നടക്കുന്നതൊന്നും അറിയില്ല അവൻ എന്ത് ചെയ്തു എങ്ങനെ ചെയ്തു എങ്ങനെ നടക്കുന്നു എന്നൊന്നും നോക്കാറില്ല അന്നേരം എന്തുകൊണ്ട് ജോലിക്ക് പോകുന്നില്ല അതിനെക്കുറിച്ച് മാത്രം പറഞ്ഞു കുറ്റ പെടുത്തി കൊണ്ടിരിക്കും ഒരിക്കലും നാട്ടുകാരുടെ വാക്കുകൾ കേട്ടില്ല കാര്യങ്ങൾ ചോദിച്ചറിഞ്ഞു നല്ലൊരു രക്ഷിതാക്കളെ ആകേണ്ടതുണ്ട് ചില രക്ഷിതാക്കൾ ഉണ്ട് ആരുടെ മുമ്പിൽ എങ്ങനെ പറയണമെന്ന് പറയണമെന്നും ഒന്നുമറിയില്ല നാട്ടുകാരുടെ മുമ്പിൽ കൂട്ടുകാരുടെ മുമ്പിൽവെച്ച് അപമാനിക്കും അങ്ങേയറ്റം ഈ കാലഘട്ടത്തിലെ പിള്ളേര് ആണെങ്കിൽ അതേ മറുപടി കൊടുക്കും പച്ചക്ക് മറുപടി കൊടുക്കും അവർക്ക് മുതിർന്നവർ ആണെന്നോ രക്ഷിതാക്കൾ ആണെന്നോ മറ്റോ ഉള്ള കമ്മിറ്റികൾ ഒന്നുമില്ല അവർക്ക് അവരുടെ gang മാത്രമേയുള്ളൂ. ശരിക്കും ഉള്ളിൽ തട്ടുന്ന ഒരു വീഡിയോ ആയിരുന്നു ഇത് ശരിക്കും മനസ്സിൽ തട്ടിയ വീഡിയോ.

  • @mufeedhanishad8708
    @mufeedhanishad8708 7 หลายเดือนก่อน +11

    ഔ മനസങ്ങട് വിങ്ങിട്ടാ അമ്മേടെ ഡയലോഗ് കേട്ടപ്പോ 🥺❤‍🩹💔

  • @georgeofthejungle1320
    @georgeofthejungle1320 8 หลายเดือนก่อน +6

    Astrology promote cheyyathe irunna valare nannayirunnu iniyenkilum ee andhaviswasanghal ozhivakkanam ..video valare nallathanu..❤

  • @namrathanami4432
    @namrathanami4432 9 หลายเดือนก่อน +41

    ശെരിക്കും കണ്ണ് നിറഞ്ഞു poyi🥺ഇതുപോലത്തെ നല്ല നല്ല stories കാണാൻ ആഗ്രഹം und🥰അതിനു ദൈവം ningale അനുഗ്രഹിക്കട്ടെ 🥰🙏🏻

  • @gokulvelayudhan9220
    @gokulvelayudhan9220 7 หลายเดือนก่อน +6

    Wow......Great job ❤based on True story

  • @ഷൈൻഷാനവാസ്
    @ഷൈൻഷാനവാസ് 9 หลายเดือนก่อน +93

    പൊന്മുട്ട ടീമിന്റെ ഇതുവരെ കണ്ട ഷോട്ട് ഫിലിമിൽ വെച്ച് എനിക്ക് ഏറ്റവും touching and feel ആയ ഷോട്ട് ഫിലിം 🥺❤... Videoയുടെ starting മുതൽ end വരെ എന്റെ life ആയി relate ചെയ്യാൻ കഴിഞ്ഞതും ആയ ഒരു awesome short filim❤..

  • @madhuenathth444
    @madhuenathth444 9 หลายเดือนก่อน +68

    എന്റെയും കഥ പറഞ്ഞ ഷോട്ട് ഫിലിം.ജോലി ആകാത്തത്കൊണ്ട് ഒരു functionu പോലും പോകാറില്ല. Clgilum സ്കൂളിലും ഒക്കെ പഠിച്ചവരെ കണ്ടാൽ മാക്സിമം ആ വഴി പോകാൻ നോക്കില്ല. ചിലപ്പോ അവർ വിചാരിക്കുമാരിക്കും ജാഡ ആണെന്ന്. പക്ഷേ ഒന്നുമാവാത്തത്തിൽ ഉള്ള അപകർഷത്താബോധം കൊണ്ടാണ്

    • @devika2545
      @devika2545 9 หลายเดือนก่อน

      വിഷമിക്കേണ്ട..എല്ലാം ശരിയാകും..

    • @jithinsukumaran
      @jithinsukumaran 8 หลายเดือนก่อน

      എല്ലാരും ഈ situationil ആണ് ബ്രോ

    • @ahammedirfan7354
      @ahammedirfan7354 8 หลายเดือนก่อน

      +2കഴിഞ്ഞു ഞാൻ ഒന്നും പഠിച്ചിട്ടില്ല ഒരു കടയിലാണ് ഇപ്പൊ എനിക്ക് 20വയസാണ് പഠിക്കണം ന്ന് ആഗ്രഹമുണ്ട് അതിനെ കുറിച് തീരുമാനിക്കാൻ ഞാൻ നാട്ടിൽ വന്നിട്ട് ഒരു മാസം ആയി അപ്പോഴേക്കും നാട്ടുകാരുടെ ചൊറിച്ചിൽ തുടങ്ങി അവിടെ നിർത്തിയോ ഇനി പോകുന്നില്ലേ എന്നൊക്കെ 🥲

    • @AnAussieMallu
      @AnAussieMallu 7 หลายเดือนก่อน

      Don’t worry mate

  • @susmithapeter3046
    @susmithapeter3046 9 หลายเดือนก่อน +16

    ഇഷ്ട്ടായി. നല്ല content.. നല്ല actors❤️.. പിന്നെ അമ്മയെ എനിക്ക് ഭയങ്കര ഇഷ്ട്ടായി ട്ടോ ❤️

  • @nancyactive2019
    @nancyactive2019 8 หลายเดือนก่อน +16

    എന്റെ hus ന്റെ അച്ഛൻ ഇങ്ങനെ ആയിരുന്നു, അവസാനം ജോലി കിട്ടിയപ്പോൾ പണം മേടിക്കാൻ ഒരു ഉളുപ്പും ഇല്ല. എല്ലാം തലയിൽ വച്ചു കൊടുത്തു. ഇപ്പോൾ മരിച്ചു 15 വർഷമായി. ഇപ്പോഴും എല്ലാം ചുമക്കുന്നു. ശരിയാണ് കൂട്ടുകാരൻ ആണ് താങ്ങായത്. ഇന്നും നന്ദിയോടെ പറയും

    • @AkedIths
      @AkedIths 6 หลายเดือนก่อน

      Nanayi

  • @adarshtp862
    @adarshtp862 8 หลายเดือนก่อน +5

    ഇതിലെ അമ്മയുടെ ആക്ടിങ് ഒന്നും പറയാനില്ല,,,ജീവിക്കുകയാണ് അവർ,,ഉടനെ ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @Surya-bv6lu
    @Surya-bv6lu 8 หลายเดือนก่อน +12

    ഇന്നലെ രാത്രി മൊത്തം oook വാങ്ങി കിടന്ന് ഉറങ്ങി രാവിലെ എണീറ്റപ്പോ കണ്ടത് 😢😢😢

  • @varshav4400
    @varshav4400 8 หลายเดือนก่อน +4

    എല്ലാവരും നന്നായി അഭിനയിച്ചു അല്ല ജീവിച്ചു. നല്ല തീം. Direction, camera എല്ലാം എല്ലാം ഗംഭീരം

  • @Joe_Joe_99
    @Joe_Joe_99 8 หลายเดือนก่อน +41

    പഠിച്ചിട്ട് കിട്ടിയ ജോലിക്ക് പോയാലും കുറ്റം, പഠിച്ച വിഷയത്തിന് അനുസരിച്ചു ജോലി നോക്കി ഇരുന്നാലും കുറ്റം ആണ്. എന്തിന് കിട്ടുന്ന ശമ്പളം പോരാന്നു പറഞ്ഞു വേറെയും.

  • @lechulechuz475
    @lechulechuz475 8 หลายเดือนก่อน +6

    ഏത് കണ്ടപ്പോൾ എനിക്ക് എന്റെ അങ്ങളെ അന്ന് ഓർമ വന്നേ അവന് പുറത്തു പോകാൻ എല്ലാം റെഡിയായപ്പോൾ അന്ന് അച്ഛൻ വയ്യാതെ വന്നേ ഇപ്പോൾ അവന് നല്ല ടെൻഷൻ അന്ന് അവന്ന് കിട്ടുന്നത് 1000രൂപ അന്ന് അതിന്റ കൂടെ അച്ഛന്റെ ഹോസ്പിറ്റലിൽ കേസും വിട്ട് ചിലവും എല്ലാം കുടി പറ്റത്തില്ല അവന്ന് ആര് ആണ് കരയുന്നത് ഞാൻ കണ്ടട്ടില്ല പക്ഷേ എന്റെ ആങ്ങള കരയുന്നത് ഞാൻ കട്ട് അപ്പോൾ എനിക്ക് മനസിലായി അവന്ന് നല്ല ടെൻഷനും വിഷമയും ഒണ്ടാന്ന് എന്നെ കൊണ്ട് പറ്റുന്നത് പോലെ ഞാൻ അവനെ സഹായിക്കും കാരണം അവൻ എന്റെ ആങ്ങള അല്ലെ എല്ലാരും കൈവിട്ടാലും ഞാൻ അവനെ വിട്ടില്ല കാരണം എന്റെ ജീവൻ അല്ലെ എന്റെ അങ്ങള 🫂🫂🫂🫂❤️❤️❤️❤️🫂🫂🫂🫂🫂❤️❤️❤️❤️🫂🫂🫂🫂

  • @JazMin-of3pc
    @JazMin-of3pc 9 หลายเดือนก่อน +9

    എന്റെ പൊന്നോ.... എന്താ ഒരു acting..... Amezing.... എല്ലാവരും കൂടി ഫീൽ ആക്കി കളഞ്ഞല്ലോ.... എല്ലാവരും super... ബേസിൽ ആയി act ചെയ്ത ആളുടെ acting ഗംഭീരം. But ഇതിലെ hero അമ്മ ആണ് ❤❤❤❤

  • @helloguys6849
    @helloguys6849 9 หลายเดือนก่อน +17

    മുപ്പതുകാരി ആവനും മുപ്പത് കാരന്റെ അമ്മ ആവനും നിമിഷാർദ്ധം മാത്രം മതി നമ്മുടെ രാജി ചേച്ചിക്ക് 😍
    ഇതെന്ത് ഞാൻ ഗന്ധർവി യോ 😀😀😀😀

    • @aryas236
      @aryas236 7 หลายเดือนก่อน +1

      Nalloru script writer um ❤

  • @lakshmimahesh405
    @lakshmimahesh405 9 หลายเดือนก่อน +6

    ഏറ്റവും രസം ഈ അച്ഛനും ചെറുപ്പത്തിൽ ഈ അവസ്ഥയിലൂടെ കടന്ന് വന്നവരായിട്ടും ഇതൊക്കെ തന്നെ ചോദിക്കുന്നു എന്നുള്ളതാണ്

  • @aravindnair4153
    @aravindnair4153 9 หลายเดือนก่อน +12

    Well executed just nailed it 🔥great content nd perfectly done ✅

  • @Fathima_169
    @Fathima_169 6 หลายเดือนก่อน +2

    അമ്മ paraynhath എല്ലാം ശെരിയാണ്. Big സല്യൂട്ട് അമ്മ..

  • @ABHINAV-v3
    @ABHINAV-v3 9 หลายเดือนก่อน +28

    സത്യം. ഒരു സൗഹൃദവും വെറുതെ അല്ല. എന്റെ അനുഭവം ആണ്. വീഡിയോ സൂപ്പർ 👍👍❤️🥰🥰🌹

  • @nidhinsivaraman
    @nidhinsivaraman 8 หลายเดือนก่อน +4

    0:42 favourite scene with the bank manager ❤

  • @misriyanoufi4678
    @misriyanoufi4678 9 หลายเดือนก่อน +8

    അച്ഛന്റെ അണ്ണാക്കിൽ തന്നെ കിട്ടി 👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🔥സൂപ്പർ

  • @pushpa9796
    @pushpa9796 7 หลายเดือนก่อน +2

    Super ഇതൊക്കെ അനുഭവിക്കുന്ന ഒരാൾ ആണ് ഞാനും കണ്ണ് നിറഞ്ഞു പോയി 😢😢

  • @mathewthomas9474
    @mathewthomas9474 8 หลายเดือนก่อน +3

    ആ അമ്മയെ കൊണ്ട് തോറ്റു, 🙏🏻🙏🏻 ഇവര് അഭിനയിക്കുവല്ല, ജീവിക്കുവാ 🙂

  • @misriyanoufi4678
    @misriyanoufi4678 9 หลายเดือนก่อน +9

    സത്യം 🥲അതിപ്പോ ആണായാലും പെണ്ണായാലും അങ്ങനെ തന്നെ 🥲🥲😢പ്രത്യേകിച്ച് കല്യാണം കഴിഞ്ഞ സ്ത്രീകൾ 🥲🥲🥲self earnings ഇല്ലാത്ത ഒരാളാണ് എങ്കിൽ തീർന്നു 😢😢😢😢😢അവസ്ഥ... But I'm trying my Best 😊😊😊😊

  • @ShajithaShajahan-e5t
    @ShajithaShajahan-e5t 8 หลายเดือนก่อน +4

    സൂപ്പറായിട്ടുണ്ട്

  • @Calicut1234
    @Calicut1234 5 หลายเดือนก่อน

    എൻ്റെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന എൻ്റെ 23. വയസുള്ള എൻ്റെ മകനെ ഓർത്തുപോയി...അവരെ ആഗ്രഹങ്ങളെ മാറ്റിനിർത്തി ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്നു... നമ്മുടെ മക്കളെ അല്ലാഹു ഉയരങ്ങളിൽ എതിക്കട്ടെ..മാറ്റിവെച്ച ആഗ്രഹങ്ങൾ അവർക്ക് നേടികൊടുക്കട്ടെ....ആമീൻ

  • @shanavas6806
    @shanavas6806 9 หลายเดือนก่อน +5

    നിങ്ങളുടെ ഇതുവരെഉള്ള എല്ലാ ഷോട്ട് ഫിലിമിലും ഏറ്റവും മികച്ചത് എന്ന് തന്നെ പറയാം
    on of the best emotional short film ❤❤

  • @jeevanlal3644
    @jeevanlal3644 9 หลายเดือนก่อน +14

    നല്ല കഥ.....രാജി ചേച്ചി ഇനിയും ഇങ്ങനെ ജീവിതത്തിൽ നിന്നു ചീന്തി എടുക്കണേ

  • @leenamary9024
    @leenamary9024 9 หลายเดือนก่อน +17

    ആരും തന്നെ അത്ര അഭിനയിക്കുന്നില്ല... എല്ലാരും ജീവിക്കുകയാണ്.. all of them are very talanted and skilled ✨

  • @Calicut1234
    @Calicut1234 5 หลายเดือนก่อน +1

    ❤❤❤❤❤❤❤ അടിപൊളി

  • @askarmohammed6676
    @askarmohammed6676 3 หลายเดือนก่อน

    ചേട്ടൻ ഇതിനിടയിൽ ഒരു സിനിമയിൽ അഭിനയിച്ചു അല്ലെ.
    ഉള്ളോഴുക്ക്....
    ചേച്ചി കുറെ ഒച്ച വെച്ചത് കോണ്ട് അഭിനയമാകില്ല..
    ചേട്ടന് അവസരം കിട്ടി 👍🏻

  • @mr_white_drago3507
    @mr_white_drago3507 8 หลายเดือนก่อน +4

    This film touched my heart 🥺

  • @zedzone1971
    @zedzone1971 8 หลายเดือนก่อน +17

    കുറച്ച് ദിവസമായി ഈ film തപ്പി നടക്കുന്നു. ഇപ്പോൾ അപ്രതീക്ഷിതമായി കിട്ടി 🥰
    എല്ലാരും ജീവിച്ചു കാണിച്ചു... അഭിനേതാക്കൾക്ക് ഹൃദയത്തിൽ നിന്നും സല്യൂട്ട്. അത്രക്ക് ഗംഭീരമായിരുന്നു. അമ്മയായ ചേച്ചിയുടെ ഒന്ന് രണ്ട് films മുൻപ് കണ്ടിട്ടുണ്ട്. പക്ഷേ ഇതിൽ തീപ്പൊരി ആയിരുന്നു.അച്ഛനും, പെങ്ങളും, മകനും, കൂട്ടുകാരനും എല്ലാം ഗംഭീരം ആയിരുന്നു. അച്ഛൻ റോൾ ചെയ്ത ആളോട് പലർക്കും വെറുപ്പ് തോന്നി കാണുമല്ലോ? അതാണ് അങ്ങേരുടെ വിജയം. കാരണം അങ്ങനെ വെറുപ്പ് തോന്നിക്കാൻ അങ്ങേർക്ക് അഭിനയത്തിലൂടെ കഴിഞ്ഞില്ലേ. എല്ലാരുടേം ഡയലോഗ് ഡെലിവറി പക്കാ ആയിരുന്നു. കൂടുതൽ അച്ഛന്മാരും മക്കളെ മനസിലാക്കാറില്ല. അതെന്താണ് എന്ന് എനിക്കിപ്പോഴും അറിയില്ല. പ്രത്യേകിച്ച് പഴയ കാലത്തെ ആൾകാർ ആയത് കൊണ്ടാവാം. അവരുടെ അച്ഛന്മാർ ചെയ്ത ആ റോൾ കണ്ട് പഠിച്ചത് കൊണ്ടാവാം...
    അവസാനം ആ ജോലി റെഡിയായി എന്ന് കേട്ടപ്പോൾ എന്തൊ കണ്ണ് നിറഞ്ഞു പോയി.
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരോട് എനിക്ക് ഒരു അപേക്ഷയുണ്ട് ദയവ് ചെയ്ത് ഇതിനൊരു രണ്ടാം ഭാഗം എടുക്കരുത്. എടുത്താൽ ഇതിന്റെ ഫീൽ പ്രേക്ഷകന് കിട്ടില്ല. ഈ കഥയെ ഇങ്ങനെ തന്നെ ഇവിടെ അവസാനിപ്പിക്കുക. അത് തന്നെയാണ് ഇതിന്റെ ഭംഗിയും വിജയവും.

  • @anasabu1448
    @anasabu1448 9 หลายเดือนก่อน +20

    എന്ത് അഭിനയം ആണ് രാജി ചേച്ചി

  • @siyaantony2936
    @siyaantony2936 8 หลายเดือนก่อน +2

    Karayichu.....super short film

  • @Riyas-x8d
    @Riyas-x8d 5 หลายเดือนก่อน +1

    Super Family 🙏🙏🙏🙏🙏🙏🙏👍

  • @ratnammenon2225
    @ratnammenon2225 8 หลายเดือนก่อน +8

    എത്ര പ്രാവശ്യം കണ്ടു എന്നറീല്യ.. വീണ്ടും കാണാൻ തോന്നും.. അത്രക്കും ഫീൽ ചെയ്തു ❤

  • @aliafathima2219
    @aliafathima2219 9 หลายเดือนก่อน +12

    അച്ഛൻ ആയി അഭിനയിച്ച ഈ ചേട്ടൻ വേറെ ലെവൽ ആട്ടോ.. അത്രേം സൂപ്പർ ആക്ട്.. 👌👌👌❤️❤️..

  • @aniammajacob8640
    @aniammajacob8640 8 หลายเดือนก่อน +2

    രൂപ ഏറ്റവും കൂടുതൽ ബക്ടീരിയുള്ള വസ്തുക്കളിൽ ഒന്നാണ്. പണം ഒരിക്കലും കഴുകുന്നില്ല. എല്ലാ മനുഷ്യരുടെയും കയ്യിലൂടെ കടന്നുപോകുന്നു ഒരിക്കലും ഭക്ഷ്യവസ്തുക്കളിൽ ഇടരുത്.

  • @alexantony8153
    @alexantony8153 9 หลายเดือนก่อน +3

    The best episode till date from ponmutta media ...brilliant acting from the main character

  • @sujasadasivan5276
    @sujasadasivan5276 9 หลายเดือนก่อน +12

    ഒരു രക്ഷ ഇല്ല. എന്ത് നല്ല സ്ക്രിപ്റ്റ് 👏🏻👏🏻👏🏻

  • @_safrajan_
    @_safrajan_ 9 หลายเดือนก่อน +44

    ആൺപിള്ളേർക്ക് ജോലിയുടെ കാര്യം പറഞ്ഞു കുറ്റപ്പെടുത്തൽ പെൺപിള്ളേർക്കാണേൽ കല്യാണ കാര്യം പറഞ്ഞു കുറ്റപ്പെടുത്തൽ 🥺...

    • @journeytohappiness1684
      @journeytohappiness1684 8 หลายเดือนก่อน +1

      Ente vetil 2 paranju kuttapesuthale undayitu ullu ennal job kiti kazhinjal vetil enthelum avashyam varubol leave akum agane agane a job pokum allakil dhoore anennu paranju job vidilla ennitu last parayum veruthe irunu thinnuka anenu . Ennal ente brother onnum parayilla

    • @_safrajan_
      @_safrajan_ 8 หลายเดือนก่อน

      @@journeytohappiness1684 some ഇരട്ടത്താപ്പ് by parents.. Parents പറേണതൊക്കെ കേൾക്കുന്നോണ്ടാ ഇങ്ങനെ.. Be a rebel.. അപ്പൊ നമ്മളോട് പറഞ്ഞിട്ടോ ഉപദേശിച്ചിട്ടോ കാര്യമില്ലെന്ന് അവർക്ക് തോന്നിയാ പിന്നെ നമ്മളെ നമ്മടെ വഴിക്ക് വിട്ടോളും

  • @നിതീഷ്.പി.ചേരമൻ
    @നിതീഷ്.പി.ചേരമൻ 8 หลายเดือนก่อน +2

    😆 ഒരു മാറ്റവുമില്ലാതെ എന്റെ ജീവിതം💯🤷🏼‍♂️

  • @thajudheen7327
    @thajudheen7327 9 หลายเดือนก่อน +3

    Njn ipo kadannu pokunna avastha....enth job nokanann arila evde nokanann ariyilla....ith kandapo oru motivation kitti..thanks for the video❤❤😊

  • @mahalakshmi8910
    @mahalakshmi8910 9 หลายเดือนก่อน +3

    എന്റെ ഏട്ടൻ കടന്നു പോയ ആ വേദനകൾ ഓർമ വന്നു 🥹🥹🥹🥹🥹

  • @RkCommunications-v3k
    @RkCommunications-v3k 7 หลายเดือนก่อน

    ചേച്ചി ഇത് അഭിനയിക്കുവാണോ അതോ ജീവിക്കുവാണോ. ❤️❤️ഒരുപാട് ഇഷ്ടമാണോ പൊന്നെ നിങ്ങളെ. എന്റെ അമ്മയെപ്പോലെ. അല്ല എന്റെ ചേച്ചിയെപ്പോലെ ❤️❤️❤️❤️❤️ I love u

  • @Haseena-l3j
    @Haseena-l3j 9 หลายเดือนก่อน +20

    Amma nalla abinayam❤❤❤

  • @sudisudeesh7985
    @sudisudeesh7985 9 หลายเดือนก่อน +4

    കിടിലൻ സ്റ്റോറി 👏🏻👏🏻👏🏻👏🏻

  • @fanseerfansu4671
    @fanseerfansu4671 9 หลายเดือนก่อน +7

    പാവം എത്രയോ ചെറുപ്പക്കാർ അനുഭവിക്കുന്ന പ്രശ്നം ആണ്.... അതൊന്നും ആരും കാണില്ല

  • @Nidhhhaaa
    @Nidhhhaaa 7 หลายเดือนก่อน +1

    ചേച്ചിയെ നിങ്ങെൾ അടിപൊളി ആണ് 🙌🏻

  • @daskochuparambil9064
    @daskochuparambil9064 9 หลายเดือนก่อน +2

    ഒരിക്കലും മറക്കാൻ പറ്റില്ല ആ കാലം. ഇന്നും ഇടക്ക് ഓർമ വരും അച്ഛന്റെ വാക്കുകൾ....😢

  • @anandkrishnan3813
    @anandkrishnan3813 9 หลายเดือนก่อน +2

    Really emotional😔😔.. Everyones acting is very nice... Super natural acting💞💞

  • @realistic2023
    @realistic2023 6 หลายเดือนก่อน +1

    Nice actors. Keep it up. Nice story.

  • @ammuhari1264
    @ammuhari1264 9 หลายเดือนก่อน +3

    Heart touching story snd acting....

  • @planet908
    @planet908 8 หลายเดือนก่อน

    ഞാൻ പോലീസിൽ കേസ് കൊടുക്കും ഈ രാജി ചേച്ചി എന്നെ എന്നും കരയിപ്പിക്കും 😢😢😢😢😢😢😢

  • @sruthysree2485
    @sruthysree2485 9 หลายเดือนก่อน +4

    കണ്ണു നിറഞ്ഞു പോയി🥺🥺

  • @jithyanp1240
    @jithyanp1240 9 หลายเดือนก่อน +4

    One of the best short film ❤

  • @abijithpushpanjali3950
    @abijithpushpanjali3950 8 หลายเดือนก่อน +2

    Amma ❤❤❤❤❤❤

  • @aswathiakash9373
    @aswathiakash9373 9 หลายเดือนก่อน +5

    Great work👏💯👍.. So emotional and touching.

  • @ratheeshkumar7157
    @ratheeshkumar7157 9 หลายเดือนก่อน +20

    അല്ല രാജി. നിങ്ങൾക്ക് എന്നെ അറിയുമോ.... എന്റെ life അതെ പോലെ പകർത്തിയിട്ടുണ്ട്. കണ്ണ് നിറഞ്ഞു പോയി 👏🏻👏🏻👏🏻👏🏻

  • @anusreesreekumar5306
    @anusreesreekumar5306 9 หลายเดือนก่อน +2

    Adipoli ❤❤❤🎉🎉 ellavarum 👌👌👌🎉🎉

  • @abhinav6529
    @abhinav6529 7 หลายเดือนก่อน

    10:22 അമ്മേടെ ഡയലോങ്. അതാണ്‌ സത്യം 🥰

  • @jankompog
    @jankompog 9 หลายเดือนก่อน +1

    Finally a different topic from Ponmutta team apart from the usual ammaayi amma marumol stories

  • @Vinayakkiniofficial
    @Vinayakkiniofficial 9 หลายเดือนก่อน +4

    Liju bro abhinaykuvalla jeevikuva🔥

  • @AMMIU839
    @AMMIU839 9 หลายเดือนก่อน +1

    അടിപൊളി 👌👌👌👌👌👌 oru രക്ഷയും ഇല്ല

  • @arshadaluvakkaran675
    @arshadaluvakkaran675 8 หลายเดือนก่อน +1

    Loving from aluva

  • @rinsharinu2739
    @rinsharinu2739 7 หลายเดือนก่อน +2

    ☺️good

  • @arunashok3776
    @arunashok3776 9 หลายเดือนก่อน +8

    ചേച്ചി കിടു ആണല്ലോ. Very talented 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @antoantappan8894
    @antoantappan8894 9 หลายเดือนก่อน +1

    സൗഹൃദം അത് മാത്രം ആണ് ഈ സമയത്തുള്ള ഏക ആശ്വാസം

  • @navinxevior4143
    @navinxevior4143 9 หลายเดือนก่อน +7

    Loved the vdo❤.. 25 okke kazhinja unemployed aayitullavarude situationum ithokke thanne aanu.. Happy that u guys made a vdo about this.. 😊😊

  • @shafikumarakam2002
    @shafikumarakam2002 9 หลายเดือนก่อน +11

    My favorite TH-cam channel with content quality ❤❤❤❤ponmutta media team🎉

  • @akhilchandrant.k8728
    @akhilchandrant.k8728 8 หลายเดือนก่อน +2

    Why i am crying in the climax 12:52

  • @shiyasshiyas4775
    @shiyasshiyas4775 8 หลายเดือนก่อน

    Amma:abhinayikkan prnjappo jeevich kaanikkunn🥺🥺😘♥️

  • @Lakshmi-dn1yi
    @Lakshmi-dn1yi 8 หลายเดือนก่อน +1

    കാലണക്ക് ഗതി ഇല്ലെങ്കിലും പ്രേമത്തിന് ഒരു കുറവും വേണ്ട

  • @JixMp4
    @JixMp4 หลายเดือนก่อน

    കണ്ണ് നിറഞ്ഞു പോയി 🥹💗

  • @bencymolbabu2292
    @bencymolbabu2292 9 หลายเดือนก่อน +1

    ഈ വീഡിയോ കണ്ടപ്പോൾ എൻെറ ജീവിതത്തിലേക്ക് ഒന്നു തിരിച്ചു പോയി....ഇതേ അവസ്ഥയിൽ കൂടി കടന്ന് പോയ കൂറെ വർഷങ്ങൾ

  • @Kishormdas
    @Kishormdas 7 หลายเดือนก่อน

    ഇപ്പോഴും ഗൾഫിൽ കിടന്നു പണി ചെയ്തു ആ കാശു മുഴുവനും വീട്ടിലോട്ടു അയച്ചു ലീവിന് വീട്ടിൽ ചെന്ന് അമ്മയോട് അമ്മേ എനിക്കു ഒരു 2000 രൂപ താ എന്നു ചോദിക്കുന്ന ഞാൻ 😊... അതൊരു സുഖം തന്നെയാണ്. അതുപോലെ അവർ മരിക്കുന്നതു വരെ അവർ നമ്മളോട് ഡാ എനിക്കു ഇത്തിരി മരുന്ന് വാങ്ങാൻ പൈസ വേണം അല്ലേൽ വേറെന്തിനെങ്കിലും പൈസ ചോദിക്കാൻ ഇട വരുത്തരുത്...

  • @anjanaanju8302
    @anjanaanju8302 9 หลายเดือนก่อน +3

    കിടുവേ

  • @kittenworldfancy
    @kittenworldfancy 8 หลายเดือนก่อน +4

    25 yrs
    No job
    No friends
    No gf/bf
    Everytime alone😊

  • @AdahAnees
    @AdahAnees 8 หลายเดือนก่อน +1

    Super all act❤❤❤❤

  • @nenaraihan9198
    @nenaraihan9198 8 หลายเดือนก่อน +1

    അമ്മ thug👏🏻👏🏻👏🏻മത്തൻ കണ്ണ് 😂😂

  • @amalprasoodsa
    @amalprasoodsa 8 หลายเดือนก่อน +1

    Vere level ❤❤❤❤❤❤❤

  • @SithaRam-zs4vj
    @SithaRam-zs4vj 9 หลายเดือนก่อน +2

    Nice സ്റ്റോറി 👏🏻👏🏻👏🏻👏🏻

  • @nivedyasudheernivu1122
    @nivedyasudheernivu1122 8 หลายเดือนก่อน +1

    Superb✨

  • @NavyaNR-w7z
    @NavyaNR-w7z 8 หลายเดือนก่อน +2

    കരഞ്ഞുപോയി ഒന്നും പറയാനില്ല സൂപ്പർ❤❤❤

  • @bijoybaby8848
    @bijoybaby8848 8 หลายเดือนก่อน +2

    ഈ അച്ഛൻ വെറുതെയിരിക്കുവല്ലേ എന്നിട്ടാണ്

  • @basialr1876
    @basialr1876 7 หลายเดือนก่อน

    ഒന്നും പറയാനില്ല. സൂപ്പർ story😢😢