കണ്ണൂരിൽ നിധി ശേഖരം...സ്വർണവും വെള്ളിയും കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് തൊഴിലാളികൾ

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • കണ്ണൂരിൽ നിധി ശേഖരം...സ്വർണവും വെള്ളിയും കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് തൊഴിലാളികൾ
    #ancientchest #kannur #chestfound
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 40

  • @bineethsm8446
    @bineethsm8446 26 วันที่ผ่านมา +89

    നിധി കിട്ടിയാൽ സർക്കാരിന് ചാരായം, കഞ്ചാവ്, ബോംബ് മുതലായ വസ്തുക്കൾ പറമ്പിൽ കിടന്നു കിട്ടിയാൽ ഉടമസ്ഥൻ അകത്തും

  • @suchithrakk4505
    @suchithrakk4505 26 วันที่ผ่านมา +61

    സ്വന്തം പറമ്പിൽ നിന്ന് കിട്ടിയാൽ അത് ഉടമ ക്ക് കൊടുക്കേണ്ട അവസ്ഥ ഉണ്ടാവണം

    • @muhsinasathar
      @muhsinasathar 26 วันที่ผ่านมา +4

      അതിന്റെ ഉടമ നൂറ്റാണ്ടുകൾക്ക് മുമ്പേ മരിച്ചു കാണും 😂

    • @suchithrakk4505
      @suchithrakk4505 26 วันที่ผ่านมา +2

      @@muhsinasathar ഇപ്പോൾ ഉള്ള ഉടമക്ക് 😃

  • @Mariam.613
    @Mariam.613 26 วันที่ผ่านมา +105

    സ്വന്തം പറമ്പിൽ നിന്ന് എന്തേലും കിട്ടിയ അതും സർക്കാരിന് കൊടുകേണ്ട അവസ്ഥ 🥴

    • @MagicMalu-b6j
      @MagicMalu-b6j 26 วันที่ผ่านมา +13

      വിവരം ഇല്ലയമ അലങ്കാരം ആയി കൊണ്ട് നടക്കരുത്.
      നിങ്ങളുടെ പറമ്പിൽ നിന്നും കിട്ടിയാൽ നിങ്ങൾക്ക് ഒരു പക്ഷെ എന്തെകിലും പാരിതോഷികം ലഭിക്കും.
      നിങ്ങൽ നിങ്ങളുടെ സ്ഥലത്ത് താമസിക്കുന്നതിന് മുന്നേ ഒരുപാട് നൂറ്റാണ്ടുകൾ മുമ്പ് ആണ് അവിടെ അത് ഉണ്ടിയൊരുകിക aa സമയം നിങ്ങളുടെ പറമ്പ് അലല്ലോ അത്.
      നമുടെ നാടിൻ്റെ ചരിത്രം മനസ്സിലാക്കുന്നതിൽ ഇതൊക്കെ നിർണയ്കം ആണ്.
      സ്കൂളിൽ പോയില്ലെങ്കിലും ഉണ്ട് എങ്കിലും അത്യാവശ്യം പൊതു ബോധം ഉണ്ട് എങ്കിൽ ചേച്ചീ ഇങ്ങനെ കമൻ്റ് ഇടില്ല.
      ചരിത്രത്തിൻ്റെ മൂല്യങ്ങള് അറിയാൻ ശ്രമിക്കാതെ സ്വന്തം കാര്യം മാത്രം നോക്കി നിക്കുന്നവർ അറിയുക നിങ്ങളുടെ ഈ സ്ഥലം പണ്ട് എന്തോകെ സംഭവിച്ചു എന്നതിനെപ്പറ്റി നമുക്ക് ധാരണയില്ല അതുകൊണ്ട് ഇതുപോലെയുള്ള തെളിവുകളിലൂടെ ആണ് അത് ലഭിക്കുക.

    • @shaluoommen1
      @shaluoommen1 26 วันที่ผ่านมา

      @@MagicMalu-b6j
      സർക്കാര് ആരാ ? അപ്പപ്പോൾ ഭരിക്കുന്ന പാർട്ടി ആണോ ?
      ജനങ്ങൾക്ക് മുഴുവൻ കിട്ടി അതിൻ്റെ മൂല്യം

    • @muhsinasathar
      @muhsinasathar 26 วันที่ผ่านมา

      ഇതിനും പിണറായി രാജി വെക്കണോ 😂😂

    • @Mariam.613
      @Mariam.613 26 วันที่ผ่านมา

      @@muhsinasathar 2 yr kazhinju povoole

    • @santhamurali8468
      @santhamurali8468 26 วันที่ผ่านมา

      😊​@@muhsinasathar

  • @Narrator842
    @Narrator842 26 วันที่ผ่านมา +19

    പറമ്പിൽ ആരെങ്കിലും കൊണ്ടുപോയി ഇട്ട കഞ്ചാവ് ചെടി വളർന്നാൽ പറമ്പ് ഉടമ പിടിയിൽ, നിധി കിട്ടിയാൽ ഗവണ്മെന്റ്ന് കൊള്ളാലോ കളി 😄 ഇതും പാർട്ടി ഫണ്ടലെക്കു പോകാതിരുന്നാൽ മതി 🙏🏼

  • @susanpalathra7646
    @susanpalathra7646 26 วันที่ผ่านมา +12

    അത് ആ സ്ഥലത്തിൻ്റെ പണ്ടുകാലത്തെ ഖടമയുടെ പൂർവ്വികരുടെ ധനശേഖരമാകും.

    • @sreehsreecreations2570
      @sreehsreecreations2570 26 วันที่ผ่านมา

      ഖടമയുടെ അല്ല ഉടമയുടെ😂😂😂

  • @BinoyPaulose-ir4hw
    @BinoyPaulose-ir4hw 26 วันที่ผ่านมา +13

    പാവപെട്ട ആ പണിക്കർ അത് എടുത്താൽ മതിയാരുന്നു. ഇനി ഏമാൻ മാർ അത് പോക്കറ്റിൽ ആക്കിക്കോളും

  • @adhamalif2842
    @adhamalif2842 26 วันที่ผ่านมา +70

    അത് ആ തൊഴിലാളികൾക്ക് വീതിച്ചു കൊടുക്കുക. അങ്ങനെ അവരുടെ ദാരിദ്ര്യം മാറട്ടെ. 😊

    • @vineethg6259
      @vineethg6259 26 วันที่ผ่านมา +1

      പുരാവസ്തു ആണെങ്കിൽ അങ്ങനെ കിട്ടുന്നവർക്ക് വീതിച്ച് നൽകാൻ കഴിയില്ല.

    • @MagicMalu-b6j
      @MagicMalu-b6j 26 วันที่ผ่านมา

      ​@@vineethg6259😂അത് കാണിച്ചു കൊടുത്തവർക് ക്യാഷ് കൊടുക്കണം എന്നൊക്കെ പറയുന്നത് കേൾക്കാൻ രസം ഉണ്ട്.
      പക്ഷെ ഇതൊക്കെ വീതം വെക്ക്ക്നം എന്നൊക്കെ പറയുന്നതിന് എന്താ പറയുക

    • @adhamalif2842
      @adhamalif2842 26 วันที่ผ่านมา

      ​@@vineethg6259അത് ശരിതന്നെ 😊

    • @sureshpk2803
      @sureshpk2803 26 วันที่ผ่านมา +1

      Agane vidhich nalkkunath eganeya

    • @Kunnumeil__
      @Kunnumeil__ 25 วันที่ผ่านมา

      ​@@vineethg6259വസ്തുവിന്റെ ഉടമക്ക് പകുതി എടുത്തവർക്ക് പകുതി അതാണ്‌ വേണ്ടത് അല്ലാതെ സർക്കാരിന് എന്താവകാശം, ലോട്ടറി അടിച്ചാലും കള്ളപന്നികൾ പകുതിയേ കൊടുക്കൂ

  • @sreejayak8479
    @sreejayak8479 23 วันที่ผ่านมา +1

    ഞാൻ കൊടുക്കില്ല കടങ്ങൾ വീട്ടും 👍

  • @saivarenya9305
    @saivarenya9305 26 วันที่ผ่านมา +4

    1947 ന്‌ മുൻപ് ആരേലും കുഴിച്ചിട്ടത് ആവും. ഉടമ മരിച്ചപ്പോൾ ഉപേക്ഷിച്ചത് ആവും.

  • @sureshkumar.5670
    @sureshkumar.5670 25 วันที่ผ่านมา +2

    നിതി കിട്ടിയാൽ എന്തിനാ അറിയിക്കുന്നത്. വേറെ വല്ലതും കിട്ടിയാൽ അറിയിക്കുമോ. വല്ല പ്ലാസ്റ്റിക്

  • @BinoyPaulose-ir4hw
    @BinoyPaulose-ir4hw 26 วันที่ผ่านมา +2

    24 നിങ്ങൾ ഇത് ഫോളോ ചെയ്യണം

  • @PraveenPravi-rg6he
    @PraveenPravi-rg6he 21 วันที่ผ่านมา

    പണ്ട് താമസിച്ച ആളുകളുടെ ആണ് ഇത് പോലെ കേരളത്തിൽ പല സ്ഥലത്തും ഉണ്ടാവും

  • @ajitharajan3468
    @ajitharajan3468 26 วันที่ผ่านมา +6

    ഇതൊക്കെ അന്യായം അല്ലെ

  • @neelamegamp9319
    @neelamegamp9319 26 วันที่ผ่านมา +7

    ഭാഗ്യം ബോംബ് അല്ലാ

  • @BijeshP-xb9jt
    @BijeshP-xb9jt 22 วันที่ผ่านมา

    വേറേ ഒരു രാജ്യത്തും അത് സർക്കാരിന് കൊടുക്കേണ്ട.. ആരുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് വെച്ചാണോ അവർക്ക് സ്വന്തം.. ഇത് ഒരുമാതിരി....

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 26 วันที่ผ่านมา

    Kydolapayayilpodinju. Emanmarum kodathi uddiogadthatum. Puravsdthuparisodakarumkudi verdhichedukkum.udamadthanu kodukkendadsyrunnu

  • @ourmedia7546
    @ourmedia7546 26 วันที่ผ่านมา

    Dai eth pashshi pashashi anuyayi kushitathaaan

  • @umerfarookfarook7807
    @umerfarookfarook7807 25 วันที่ผ่านมา

    Ente parambilum mayakuuyi undaavaan parayanam😅😅😅

  • @user-hp5gw7ki6g
    @user-hp5gw7ki6g 26 วันที่ผ่านมา +1

    OMG! Gold Chembu huh! Bijayan family know it.😂

  • @Drishyyyyaaaa
    @Drishyyyyaaaa 26 วันที่ผ่านมา +2

    Mughyanum koottarkkum oru nerathe vakayayi

  • @ra_j19
    @ra_j19 26 วันที่ผ่านมา +1

    മലദ്യാർ ഗോൾഡ് കാർ വല്ലവരും കുഴിചിട്ടത് ആണോ...??? ഏതായാലും ഞമ്മൾക്ക് കൈതൊലപായയിൽ കൊണ്ടുപോക്കാൻ പറ്റുമോ?

  • @suharasalam2643
    @suharasalam2643 26 วันที่ผ่านมา +3

    പഴയ സ്വർണ്ണത്തിന് ഇപ്പോൾ മൂല്യം ഉണ്ടോ

    • @saleenap3417
      @saleenap3417 26 วันที่ผ่านมา +2

      Old is gold

  • @user-bq5ic2qq2z
    @user-bq5ic2qq2z 26 วันที่ผ่านมา +1

    അത് നമ്മുടെ പുരാവസ്തു ഉദ്യോഗസ്ഥർ അടിച്ചു മാറ്റും