8000 കിലോയുടെ കൂറ്റൻ വാർപ്പുമായി മാന്നാറുകാർ | Iype Vallikadan | Mannar | Traditional Handicrafts

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • 8000 കിലോയുടെ കൂറ്റൻ വാർപ്പുമായി മാന്നാറുകാർ | Iype Vallikadan | Mannar | Traditional Handicrafts
    #iypevallikadan #guruvayurdevaswom #mannar #clayworks #traditional #traditionalmaking #handicrafts
    -----------------------------------------------------------------------------
    Sivananda Handicrafts
    Ph : 9895836448
    04792311363
    -------------------------------------------------------------------------------
    Subscribe for more videos
    ......................................................................................
    💙 facebook : / iypevallikadan
    ❤ Instagram : / iypevallikadan
    💜TikTok : vm.tiktok.com/...
    💛For Promotion & Enquiry : iypevallikadan@gmail.com
    :07510173289

ความคิดเห็น • 134

  • @RAVI-i4f
    @RAVI-i4f ปีที่แล้ว +43

    ഈ കാഴ്ച ജനങ്ങളിലേയ്ക്ക് എത്തിച്ച ഐപ്പ് വള്ളിക്കാടന് അഭിനന്ദനങ്ങൾ❤️

  • @almadeena7529
    @almadeena7529 ปีที่แล้ว +29

    Good job👍
    ഇത് അന്യം നിന്ന് പോവാതെ നില നിർത്താൻ അധികൃതർ സാമ്പത്തീക സഹായം ചെയ്യണം,പലതും അന്യമായിക്കൊണ്ടിരിക്കുന്നു ; ഈ പുരാതന കല-സാങ്കേതിക സൗന്ദര്യം- വരും തലമുറകൾക്ക് കാത്ത് സൂക്ഷിക്കാനത് ആവശ്യമാണ്!

  • @trailwayt9H337
    @trailwayt9H337 ปีที่แล้ว +24

    ഇതൊക്കെ തീർച്ചയായും ഒരു പൈതൃക ടുറിസം മേഖലയായി പ്രഖ്യാപിച്ചു. ഇവർക്ക് വലിയ ആനുകൂല്യങ്ങൾ നൽകി ഇതൊക്കെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.
    പക്ഷെ നമ്മുടെ ഭരണകൂടങ്ങൾക്ക് ഇതിലൊന്നും ഒരു ശ്രദ്ധയുമില്ല 👍

    • @renjith.pprabhakran3235
      @renjith.pprabhakran3235 ปีที่แล้ว +1

      തൊട്ടടുത്തുതന്നെയുണ്ട് ആറന്മുള കണ്ണാടി

  • @pcjanardhan2456
    @pcjanardhan2456 ปีที่แล้ว +11

    ഈ കലയെ പ്രോത്സാഹനം കൊടുക്കേണ്ടത് നമ്മുടെ കടമ ആണ്,,

  • @madhukorangodu620
    @madhukorangodu620 ปีที่แล้ว +15

    ഇ ലോകം ചമ്മച്ചത് വിശ്വകർമ്മ കൾ ആണ്. ലോകത്തിന്റെ നാനാ ഭാഗത്തുള്ള മനോഹര സൃഷ്ടികൾ ഇ വിഭാഗത്തിന്റെ എഞ്ചിനീയർ mind ആണ്.

  • @mahimaniyan903
    @mahimaniyan903 ปีที่แล้ว +19

    എൻ്റെ അപ്പനും ഈ ജോലിയിൽ ഏർപ്പെട്ടിരുന്ന ന്ന്.❤❤

    • @jayachandrankv3738
      @jayachandrankv3738 ปีที่แล้ว

      എന്റെ അച്ഛനും ഇളയച്ഛൻ മാരും
      മൂശാരി ആയി ജനിച്ചതിൽ അഭിമാനിക്കുന്നു

  • @jayamonck4606
    @jayamonck4606 ปีที่แล้ว +3

    സർക്കാർ വേണ്ടത് ഇവർക്ക് ചെയ്യണം ഇങ്ങനെ ഉള്ള കാര്യങ്ങൾ മനസിലാക്കി തന്നതിന് നന്ദി

  • @jijomi9560
    @jijomi9560 ปีที่แล้ว +3

    നന്ദി ഏട്ടാ. ഇതുപോലുള്ള ഒരു പരിപാടി ഞങ്ങളുടെ മുന്നിൽ വച്ചതിന്❤

  • @bijumaya8998
    @bijumaya8998 ปีที่แล้ว +10

    അടിപൊളി മാന്നാർ

  • @sindhumadhu34
    @sindhumadhu34 ปีที่แล้ว +105

    സർക്കാരിന്റെ ഒരു പരിഗണനകിട്ടാത്ത വിശ്വകർമ സമൂഹം 🙏

    • @minimohan6928
      @minimohan6928 ปีที่แล้ว

      Athe

    • @silverarow1892
      @silverarow1892 ปีที่แล้ว

      Correct

    • @pamaran916
      @pamaran916 ปีที่แล้ว +3

      കേരളത്തിൽ വിശ്വകർമ്മ ആശാരി മാത്രം ആണ് ബാക്കി ഉള്ളവർ കമ്മാളർ വിഭാഗം ആണ്

    • @anttiichrist
      @anttiichrist ปีที่แล้ว +2

      Reservation undelo athu pore

    • @anilgopalan1
      @anilgopalan1 ปีที่แล้ว

      വാസ്തവം

  • @KRANAIR-jn3wm
    @KRANAIR-jn3wm 13 วันที่ผ่านมา

    ഇത് അന്യം നിന്ന് പോവാതെ നില നിർത്താൻ അധികൃതർ സാമ്പത്തീക സഹായം ചെയ്യണം,പലതും അന്യമായിക്കൊണ്ടിരിക്കുന്നു ; ഈ പുരാതന കല-സാങ്കേതിക സൗന്ദര്യം- വരും തലമുറകൾക്ക് കാത്ത് സൂക്ഷിക്കാനത് ആവശ്യമാണ്! ഒപ്പം ,
    ഈ കാഴ്ച ജനങ്ങളിലേയ്ക്ക് എത്തിച്ച ഐപ്പ് വള്ളിക്കാടന് അഭിനന്ദനങ്ങൾ.................

  • @rajeevpr581
    @rajeevpr581 ปีที่แล้ว +8

    കാണാൻ നല്ല രസം അപാര കല

  • @aravindraj4008
    @aravindraj4008 ปีที่แล้ว +9

    ഭയാനകമായ കഷ്ടപാടുള്ള പണി...🙏 ഇതിന് ഒറ്റപേരെ ഉള്ളൂ..മനുഷ്യൻ

  • @udayappanmadhavan9932
    @udayappanmadhavan9932 ปีที่แล้ว +14

    ഇവരുടെ ജീവിത നിലവാരം
    ഉയർത്താൻ നടപടി വേണം

  • @ske593
    @ske593 ปีที่แล้ว +3

    പുതിയ ഒരു അറിവ് നന്ദി Iype vallikadan good vedieo

  • @gopikrishnan2090
    @gopikrishnan2090 ปีที่แล้ว +1

    Mannar ❤ എൻ്റെ മാന്നാർ

  • @binum5814
    @binum5814 ปีที่แล้ว +3

    ഇത് എന്റെ നാടാണ് 👍

  • @renji9143
    @renji9143 ปีที่แล้ว +10

    വലിയ നഷ്ടം വരുന്ന ഒരു ജോലിയാണ് ഇത്. സർക്കാറുകൾ എന്തെങ്കിലും ചെയ്യണം.

  • @sarojinipp7208
    @sarojinipp7208 ปีที่แล้ว +8

    ഇവർക്ക് എല്ലാ ആനുകൂല്യങ്ങളും കൊടുക്കണം

  • @anilkumarkochi2740
    @anilkumarkochi2740 ปีที่แล้ว +5

    Iype sir big salute

  • @arihat3594
    @arihat3594 ปีที่แล้ว +6

    Gud to see their efforts👏,really hard working community!!
    ❤ frm Aleppy

  • @deva.p7174
    @deva.p7174 ปีที่แล้ว +4

    പ്രപഞ്ചസൃഷ്ടാവായ വിരാട് വി ശ്വകർമ്മാവിന്റെ മക്കൾ അഞ്ചു പേ രാണ് അവരുടെ പരം പര യാണ് വിശ്വബ്രാഹ്മണർ അവരുടെ സൃഷ്ടി യാ ണ് ഇന്നു മനുഷ്യ സമുഹത്തിന്റ ഭവനം, പാത്രങ്ങൾ, ആ ഭരണ ങ്ങൾ കൃഷി ആയുധ ങ്ങൾ, ഒരു കുട്ടി ജനിച്ചാൽ അമ്മയിൽ നിന്നും പുക്കിൾ കൊടി വള്ളി മുറിച്ചു മാറ്റുന്ന കത്തി, അമ്പലത്തിലെ വിഗ്രഹം, പുജാ പാത്ര ങ്ങൾ വി ളക്കുകൾ. എന്നുവേണ്ട മനുഷ്യന് ജീവിക്കാൻ വേണ്ടി എല്ലാ വസ്തുക്കളും അതുപോലെ ഇന്നു എഞ്ചിനീയറിംഗ്വിദ്യാഭ്യാസം വരെ വിശ്വകർമ്മജ രുടെ സംഭാ വന യാണ്. എന്നിട്ടും ജാതിപ്പേര് പോലും പറഞ്ഞു ആക്ഷേപിക്കുന്നു. ജന്മം കൊണ്ട് ബ്രാ ഹ്മണർ ആണ്ഇക്കൂട്ടർ. മാന്നാ റു കാരുടെ കഴിവ് അപാരം തന്നെ.അവർക്ക് ഒരു ബിഗ്‌ സല്യൂട്ട്. 🙏🌹👍❤❤❤

  • @akkyheylz2398
    @akkyheylz2398 ปีที่แล้ว +2

    നമ്മുടെ അടുത്ത... സ്ഥലം ആണ്...
    ❤️‍🔥❤️‍🔥✨️

  • @vrindavancoirmillscoirmill8151
    @vrindavancoirmillscoirmill8151 ปีที่แล้ว +3

    Thanks for this video.

  • @Kingsrealestategroups
    @Kingsrealestategroups ปีที่แล้ว +1

    വിശ്വകര്‍മാ...ന്നാ സുമ്മാവാ...

  • @aniltk3959
    @aniltk3959 ปีที่แล้ว +1

    അഭിനന്ദനങ്ങൾ 👌👌👌👌

  • @robincherukara351
    @robincherukara351 ปีที่แล้ว +4

    Excellent skills

    • @akj10000
      @akj10000 2 หลายเดือนก่อน

      Camerayum lensum furnacente aduthethiyal urukipokum sahodara doore ninnum shoot cheyyane pattullu

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 ปีที่แล้ว

    Beautiful 'Charakku'.Govt should help these artisans and
    take measures to Retain this great work
    that needs no no technical help!

  • @Seenasgarden7860
    @Seenasgarden7860 ปีที่แล้ว

    My own place Mannar 💪💪a real artist viswakarmma ente nattukar ente sahidarangal 👍🙏❤❤

  • @jeevaraj1836
    @jeevaraj1836 ปีที่แล้ว +1

    മനോഹരം

  • @abuabubaker1667
    @abuabubaker1667 ปีที่แล้ว +3

    ഇവരുടെ മനസാണ് ഈ പാത്രങ്ങൾ

  • @jayachandrankv3738
    @jayachandrankv3738 ปีที่แล้ว +3

    ഞാൻ കുഞ്ഞിമംഗലം കാരൻ മൂശാരി

  • @awesomeideas8950
    @awesomeideas8950 ปีที่แล้ว +4

    ടുറിസം രംഗത്തുള്ളവരുടെ കൂടെ ചേർന്ന് പ്രവർത്തിക്കുക. വിദേശീയരും സ്വദേശീയരുമായ ധാരാളം ആളുകൾ ഇതൊക്കെ കാണാൻ താല്പര്യപെടുന്നുണ്ടാവും. ടിക്കറ്റ് വച്ച് സന്ദർശകരെ അനുവദിക്കാവുന്നത് ആണ്. ചിലപ്പോൾ ലൈസെൻസ് വല്ലോം എടുക്കേണ്ടി വരും ... തീയും ചൂടും ഒക്കെ അല്ലേ. സർക്കാർ ശ്രദ്ധ കിട്ടുന്നത് വരെ കാത്തിരിക്കേണ്ട ആവശ്യമില്ല.

  • @Shaalpy
    @Shaalpy 2 หลายเดือนก่อน

    You are the real heroes

  • @kachabadham283
    @kachabadham283 ปีที่แล้ว +3

    അവഗണനയുടെ തീച്ചൂളയിൽ.

  • @amalnath8984
    @amalnath8984 ปีที่แล้ว +4

    ❤❤❤

  • @anoopvarghese1443
    @anoopvarghese1443 ปีที่แล้ว +1

    Njan oru mannaarukaaran❤

  • @matthachireth4976
    @matthachireth4976 ปีที่แล้ว +1

    Kuttakam undoo?
    Enthanu vila ??

  • @CNMadhavan-t1c
    @CNMadhavan-t1c ปีที่แล้ว +2

    അവിടെയും ഇവിടെയും കാണിക്കുന്നതല്ലാതെ ശരിക്കും ഒരു വാർപ്പ് രൂപപ്പെടുത്തുന്നത് കാണിക്കുന്നില്ല

  • @sahirt2065
    @sahirt2065 ปีที่แล้ว

    Great ipye

  • @BijuPallypuram
    @BijuPallypuram หลายเดือนก่อน

    Eppol arkkum vendathayi ottupatrangal

  • @ponmelilabraham8128
    @ponmelilabraham8128 ปีที่แล้ว

    Nice sharing. Thanks.

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 3 หลายเดือนก่อน

    കോടി ജനങ്ങൾ
    ക്ഷേത്രത്തിൽ ആരാധന
    നടത്തുന്നു എന്നാല്
    വിശ്വകർമ സമൂഹത്തിനെ
    ആരും അംഗീകരിക്കില്ല 😢

  • @santhoshkumarthankappannai198
    @santhoshkumarthankappannai198 5 หลายเดือนก่อน +1

    നാല് വാർപ്പും കൂടി അല്ലേ 8000 കിലോ

  • @alexsumy6347
    @alexsumy6347 ปีที่แล้ว +2

    👍👌

  • @Hamsterkombat2_24
    @Hamsterkombat2_24 3 หลายเดือนก่อน +1

    10:46 Led poisoning എന്നു കേട്ടിട്ടുണ്ടോ?? നിങ്ങൾ ഇതുപോലെയൊക്കെ ഉണ്ടാക്കി കൊടുത്താൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാവും??

    • @pachappu
      @pachappu หลายเดือนก่อน

      Sodium and chlorine is poison for health, but when they combine, it becomes sodium chloride (salt) which we intake regularly without any issues. So even if it is Led, when it becomes a compound or becomes an alloy, it's becomes more poisonous.

  • @rekhasunil5396
    @rekhasunil5396 ปีที่แล้ว +1

    എന്റെ നാട് പരുമല മാന്നാർ

  • @mohananvs2674
    @mohananvs2674 ปีที่แล้ว

    God's own people

  • @sanjayraj6497
    @sanjayraj6497 ปีที่แล้ว +1

    ❤💪💪

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว

    ഇത് എക്കെ ആണ് കഷ്ടപ്പാട്😮😮😮

  • @NauShad-l9p
    @NauShad-l9p 5 หลายเดือนก่อน

    GOOD

  • @mycrafts8139
    @mycrafts8139 4 วันที่ผ่านมา

    🙏

  • @BijuDivakaran-v4r
    @BijuDivakaran-v4r ปีที่แล้ว

    Best report

  • @ajithkumar-xq8tw
    @ajithkumar-xq8tw 2 หลายเดือนก่อน

    Ajith.mannar❤

  • @VijayanVijayan-wf8jj
    @VijayanVijayan-wf8jj ปีที่แล้ว +1

    👌👌🙏🙏

  • @amalamalgopi7083
    @amalamalgopi7083 ปีที่แล้ว

    Njanum oru viswakarmajana

  • @PrabeeshKammana
    @PrabeeshKammana ปีที่แล้ว

    8ton ലേശം കൂടി രണ്ടര മൂന്നു ടൺ മാക്സിമം വരും

  • @archanakrishnan3308
    @archanakrishnan3308 ปีที่แล้ว +1

    👍🏻

  • @madhuka2141
    @madhuka2141 ปีที่แล้ว

    Ente Mannar

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 ปีที่แล้ว +1

    എൻ്റെ നാട്, എൻ്റെ അഭിമാനം.

  • @sarojinipp7208
    @sarojinipp7208 2 หลายเดือนก่อน

    ഈ കലയെ പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിസംരക്ഷിക്കണം കൃത്യമായി പ്രത്യകുല്യങ്ങൾ സർക്കാർ നൽകണം❤💥💯💝🤲🦚🔥🏵️❤️🙏😭

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 3 หลายเดือนก่อน

    They say their wax is not available but high engineering precision castings use more accurate wax blends used to make Aerospace parts they can substitute that wax and it is industrially made so more cheaper , and combining their art tourism will bring more money from internal tourism alone , thus their two biggest problems can be solved , and they dont have to be afraid their secrets will be lost by tourism because more precision castings techniques and technologies are available today easily .
    And they said they add lead to their alloy this is restricted by law on every pots ,pans, for cooking , hope they don't play with peoples life

  • @harilalreghunathan4873
    @harilalreghunathan4873 ปีที่แล้ว

    👍

  • @SivaramanAchary
    @SivaramanAchary ปีที่แล้ว +1

    Jai Viswakarma

  • @sunilkbaby9663
    @sunilkbaby9663 ปีที่แล้ว

    But now ottupathrangal upyil ninnum Kottayam INR annachi kondukodkanam ennu mathram

  • @rashidcp4504
    @rashidcp4504 ปีที่แล้ว +3

    ഇതൊക്കെ നാടിന്റെ പ്രൗടിയാണ്.... ഗവണ്മെന്റ് ഇത്തരം ആൾകാർക്ക് പെൻഷൻ അടക്കം എല്ലാ ഫെസിലിറ്റീയും നൽകി സഹായിക്കണം അതുപോലെ export സാദ്ധ്യതകൾ ഉണ്ടാക്കി കേരളത്തിന്‌ വരുമാന സാധ്യതയും ഉണ്ടാക്കണം അല്ലാതെ നമ്മൾ വിദേശ തൊഴിൽ അവസരങ്ങൾ മാത്രം മുന്നിൽ കണ്ടു പോകരുത് ഏതു സമയവും നിഥാകാത്തു പോലുള്ള കാര്യങ്ങൾ കൊണ്ട് ജോലി പോയി തിരിച്ചു വരാൻ സാധ്യത ഉണ്ട്‌

  • @Jyodeepak
    @Jyodeepak ปีที่แล้ว

    🙏 👏

  • @sreeramannv2220
    @sreeramannv2220 ปีที่แล้ว +2

    8000 എന്നെഴുതി ആളുകളെ പറ്റിയ്ക്കാതെ ഇതിന്റെ തൂക്കം രണ്ടായിരത്തി നാനൂറ് എന്നാക്കാമോ?

    • @dayanandanvk9449
      @dayanandanvk9449 ปีที่แล้ว +1

      എണ്ണായിരം എന്ന് പറയുന്നത് അവിടെ ഉള്ള
      പഴയ പാത്രത്തിൻറ മുൻപ്
      പണിത സാധനങ്ങൾ
      എല്ലാം കൂടി ആണ്

    • @BijuPallypuram
      @BijuPallypuram หลายเดือนก่อน

      Kunjimagalm anu nalla odu.. Kittunnathu.​@@dayanandanvk9449

  • @unnikrishnanmenon4178
    @unnikrishnanmenon4178 ปีที่แล้ว

    I think one ZERO is added by mistake please check ....8tons...!!!!!!!

  • @wonderingworld3374
    @wonderingworld3374 3 หลายเดือนก่อน

    8000 kg oru mayathil thalladeee ,,,, maximum 600 kg

  • @jyothikumar8013
    @jyothikumar8013 ปีที่แล้ว

    🙏🙏🙏🙏

  • @chandrababu7048
    @chandrababu7048 5 หลายเดือนก่อน

    👍👍👍👍👍❤❤❤🙏🙏

  • @rajeeshappus2167
    @rajeeshappus2167 ปีที่แล้ว +1

    Govt oru helpum cheyila

  • @vidyatr2055
    @vidyatr2055 ปีที่แล้ว

    ❤❤❤❤❤❤😊😊

  • @arunm9696
    @arunm9696 ปีที่แล้ว +2

    Vishakarma asari marundegil comments cheyukka

    • @aruns4738
      @aruns4738 ปีที่แล้ว

      Tamil Viswakarma *gs*

  • @NauShad-l9p
    @NauShad-l9p 5 หลายเดือนก่อน

    ODU..NALLLATHALLA MANNAR ODU

  • @rajeshkurumath580
    @rajeshkurumath580 ปีที่แล้ว +2

    ഭരയങ്കര റിസ്ക് ഉള്ള ഒരു ഫീല്‍ഡാണ് ഇത്. ഒരു ഐറ്റം കാസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ അത് ശരിയായി കിട്ടുമെന്ന് യാതൊരു ഗാരന്‍റിയും പറയാന്‍ പറ്റില്ല. കാസ്റ്റിങ്ങ് ഫെയില്‍ ആയാല്‍ അത്രയും ചിലവായ കാശ് നഷ്ടം. അറുന്നൂറ് കിലോയുള്ള രണ്ട് പള്ളിമണികള്‍ ഞങ്ങള്‍ക്ക് ഫെയില്‍ ആയിട്ടുണ്ട്. ചെറുകിട പണിക്കാര്‍ക്ക് ആലോചിക്കാനെ പറ്റില്ല. അതാണ് ഈ ഫീല്‍ഡിന്‍റെ ഏറ്റവും വലിയ വെല്ലുവിളി.

  • @PBsyam
    @PBsyam ปีที่แล้ว

    സ്വന്തം മാന്നാർ

  • @reshmaraj4256
    @reshmaraj4256 ปีที่แล้ว

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @naushadph2189
    @naushadph2189 ปีที่แล้ว +3

    പുതിയടെക്നോളജിയിൽഓട്ടുപാത്രങ്ങൾനിർമ്മിക്കാൻശ്രമിക്കണം

  • @sukumarankaithamana3602
    @sukumarankaithamana3602 ปีที่แล้ว

    0

  • @revathienterprises2538
    @revathienterprises2538 ปีที่แล้ว +4

    പുതിയ രീതിയിൽ ചെയ്യാൻ തയ്യാർ ആകണം അല്ലാതെ പഴയകാല വയ്യാറ്റാട്ടി പ്രസവം എടുക്കുന്നപോലെ ചെയ്യാതാൽ പല പ്രശനം ഉണ്ടാകും ( വയറ്റട്ടി മോശം ആണന്നല്ല ) മേൽകൂരാ ഉള്ള കെട്ടിടം നിർമിച്ചു ചൂട് വായു വെളിയിൽ പോകുന്ന രീതിയിൽ വിധേക്തെമായി ചെയ്യതാൽ ജോലിക്കാരെ കുറച്ച് ചിലവ് കുറക്കാൻ പറ്റും പക്ഷെ അതിനായി ആദ്യം വലിയൊരു മുടക്ക് മുതൽ ആവശ്യം ആണ്

  • @suchiunni9659
    @suchiunni9659 ปีที่แล้ว

    🙏

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 2 หลายเดือนก่อน

    🙏🙏🙏🙏

  • @abhijithtr4003
    @abhijithtr4003 ปีที่แล้ว +1

  • @sarathsdas5187
    @sarathsdas5187 ปีที่แล้ว

    🙏

  • @anandnaick2897
    @anandnaick2897 ปีที่แล้ว

  • @mohanansubramanian9798
    @mohanansubramanian9798 ปีที่แล้ว

    🙏🙏🙏

  • @akhilanath74
    @akhilanath74 ปีที่แล้ว

    ❤️

  • @sivakumar-cw8lb
    @sivakumar-cw8lb ปีที่แล้ว

    😍🙏

  • @karthikkannan2505
    @karthikkannan2505 ปีที่แล้ว

    • @aliep771
      @aliep771 ปีที่แล้ว +1

      ഞാൻ കുറച്ചു കാലം ഓട്ടുപാത്ര കച്ചവടം ചെയ്തിട്ടുണ്ട് അന്ന് മാന്നാർ ഉരുളിയും ഇ സ്ത്രി പെട്ടി ഒക്കെ വിൽക്കു മായിരുന്നു

  • @johnlijo3
    @johnlijo3 ปีที่แล้ว

    ❤❤