നാടൻകോഴി വളർത്തൽ തുടക്കക്കാർ അറിയേണ്ടതെല്ലാം.

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 27

  • @SNpoultry1571
    @SNpoultry1571  21 วันที่ผ่านมา +1

    ഈ വീഡിയോയുടെ സെക്കന്റ്‌ പാർട്ട്‌ താഴെ കൊടുക്കുന്നു.
    th-cam.com/video/lclgalymhl8/w-d-xo.htmlsi=hsA8Bj3A-PXqbknX

  • @hafsashamshudheenvp5283
    @hafsashamshudheenvp5283 19 วันที่ผ่านมา +2

    എനിക്ക് വിഡിയോ വളരെ ഇഷ്ടമായി അറിയാത്ത അറിവ് കിട്ടി
    ഞാനും കോഴി വളർത്തുന്നുണ്ട്

    • @SNpoultry1571
      @SNpoultry1571  19 วันที่ผ่านมา

      താങ്ക്യു 🥰🥰🙏🏻🙏🏻

  • @നാരങ്ങമിഠായി-ഹ8ഢ
    @നാരങ്ങമിഠായി-ഹ8ഢ หลายเดือนก่อน +1

    വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ🎉❤ എല്ലാം വിശദമായി പറഞ്ഞു തന്നു🎉🎉

  • @Vkv-k5
    @Vkv-k5 หลายเดือนก่อน +1

    👍

  • @ShamilK-f1t
    @ShamilK-f1t หลายเดือนก่อน +1

    Super🎉

  • @thaninadan1761
    @thaninadan1761 หลายเดือนก่อน +2

    4.42 ഏത് പൂവനാ

    • @SNpoultry1571
      @SNpoultry1571  หลายเดือนก่อน +3

      അയല്പക്കത്തെ പൂവൻ ആ

  • @rejanijayan2764
    @rejanijayan2764 19 วันที่ผ่านมา +1

    Nadan kozhiye koottilittu valarthan pattumo

    • @SNpoultry1571
      @SNpoultry1571  19 วันที่ผ่านมา

      Pattum. Pakshe asugangal varan chance kooduthal aanu.

    • @shihabudeenshihab2842
      @shihabudeenshihab2842 วันที่ผ่านมา

      Number tharumo please 🙏🏻

  • @shaheerps-dd1kj
    @shaheerps-dd1kj 26 วันที่ผ่านมา +1

    കോഴിക്കൂട് വീടിന്റെ ഏത് തികിൽ വെക്കണം

    • @SNpoultry1571
      @SNpoultry1571  26 วันที่ผ่านมา +2

      അങ്ങിനെ ഒന്നുമുള്ള വിശ്വാസം എനിക്ക് ഇല്ല. തെക്ക് ഭാഗത്തു ഒഴിച്ച് മറ്റു എവിടെയും വെക്കാം എന്ന് പഴമക്കാർ പറയാറുണ്ട്.

  • @kadeejakt3020
    @kadeejakt3020 22 วันที่ผ่านมา +1

    ഇവിടെ നായ ശല്യാം

  • @BASIVLOGZ
    @BASIVLOGZ หลายเดือนก่อน +5

    വിര മരുന്ന് എവിടെ കിട്ടും

    • @SNpoultry1571
      @SNpoultry1571  หลายเดือนก่อน +5

      വെറ്റിനെറി മെഡിക്കൽ ഷോപ്പിൽ കിട്ടും, ചില കോഴി തീറ്റ, കാലിതീറ്റ കടകളിലും കിട്ടും

    • @Ramyav08
      @Ramyav08 10 วันที่ผ่านมา +1

      മരുന്നിന്റെ name reply tharaamo

    • @SNpoultry1571
      @SNpoultry1571  10 วันที่ผ่านมา

      @@Ramyav08 Albomar

  • @kdkrishnadas9945
    @kdkrishnadas9945 หลายเดือนก่อน +2

    അഴിച് വിടുന്ന കോഴിക്ക് തീറ്റ കൊടുക്കേണ്ട ആവശ്യം ഉണ്ടോ ഞാൻ കൊടുക്കാറില്ല അതാ

    • @SNpoultry1571
      @SNpoultry1571  หลายเดือนก่อน +1

      തീറ്റ കൊടുക്കണം. എല്ലാ ജീവജാലങ്ങൾക്കും തീറ്റ ആവശ്യമാണ്. അവര്ക് ആവശ്യമായ പോഷകങ്ങൾ ലഭിച്ചാലേ അവർ കൂടുതൽ മുട്ടകൾ തരികയുള്ളു..

  • @rafeenathaj711
    @rafeenathaj711 หลายเดือนก่อน +2

    whatsup No?

  • @NavaneethaKt
    @NavaneethaKt หลายเดือนก่อน +3

    Whatsapp group link