transistor testing without multimeter

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • മൾട്ടിമീറ്റർ ഇല്ലാതെ എങ്ങനെ ട്രാൻസിസ്റ്റർ മുതലായവ ചെക്ക് ചെയ്യാനുള്ളതാണ് ഇന്നത്തെ വീഡിയോ

ความคิดเห็น • 5

  • @FLASHMEDIAkgr
    @FLASHMEDIAkgr 9 วันที่ผ่านมา

    Thumb nail sister testing 😅..njanum karuthi pengale ano test cheyunne enn .keri nokiyapo alle transiter testing anenn manasilayath

  • @jafar.cjafar.c4927
    @jafar.cjafar.c4927 11 วันที่ผ่านมา

    ചിലടെസ്റ്റുകൾ വിക്‌തമയ്കാണുന്നില്ല

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 11 วันที่ผ่านมา

    എന്റെ ഒരു പാട് കാലത്തെ ഒരു സംശയം
    ഒരു മോട്ടോർ അതിന്റെ വലുപ്പം കൂടുന്നതിനു അനുസരിച്ചു അതിന്റെ ഉള്ളിലുള്ള കോപ്പർ പോലുള്ള എല്ലാം കൂടും അതുകൊണ്ട് ചെറിയ മോട്ടോറിനു ചെറിയ വില വലുതിനു വലിയ വില ചെറുത് പവർ കുറയും വലുത് കൂടും ശരി തന്നെ
    പക്ഷെ മ്യൂസിക് സിസ്റ്റത്തിന്റെ കാര്യത്തിൽ അങ്ങനെ അല്ല എല്ലാം ഏകദേശം ഒരേ വലിപ്പമുള്ള ബോർഡുകൾ പവർ ചിലതിൽ കൂടും ചിലതിൽ കുറയും സോണിയുടെ ഒരു സിസ്റ്റത്തിൽ നിന്ന് കിട്ടുന്ന ഔട്ട്‌ എന്തുകൊണ്ട് അതെ വലിപ്പമുള്ള ലോക്കൽ സിസ്റ്റത്തിൽ നിന്ന് കിട്ടുന്നില്ല
    അതിന് വേണ്ടി പണ്ട് bass treble ബോർഡ് വെച്ചത് ഓർക്കുന്നു
    ഇതിനെ കുറിച് ഒരു ഐഡിയയും ഇല്ലാത്ത എനിക്ക് നിങ്ങളോട് ചോദിക്കാം
    എന്തുകൊണ്ട് കുറച്ചു റെസിസ്റ്ററും കപ്പാസിറ്റിററും ഡയോടും ട്രാൻസിസ്റ്ററും ഇതിൽ കൂടുതൽ കുത്തിനിറച്ചു പവർ കൂട്ടിക്കൂടാ ഇതിനാണെങ്കിൽ വലിയ വിലയും വരുന്നില്ല
    ഒരു പൊട്ടൻ ചോദ്യമാണ് അറിയാം

    • @oph1802
      @oph1802  11 วันที่ผ่านมา +1

      അതുകൊണ്ടൊന്നും സാധിക്കില്ല ആംപ്ലിഫയറിന്റെ മുഖ്യ ഘടകം അതിന്‍റെ ഐസിയാണ് ഐസി icസിയുടെ ഗുണം നിലവാരം അനുസരിച്ചായിരിക്കും ആംപ്ലിഫയറിന്റെ പ്രവർത്തനം

    • @UnniKrishnan-rj3bw
      @UnniKrishnan-rj3bw 11 วันที่ผ่านมา

      @@oph1802 അപ്പൊ അതാണ് കാര്യം