എല്ലാം സന്തോഷത്തോടെ ചെയ്‌താൽ ബുദ്ധിമുട്ടായി തോന്നില്ല

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 57

  • @ushavijayakumar6962
    @ushavijayakumar6962 11 วันที่ผ่านมา

    Praise the lord Bency. Wattu kappa ethupole thenga cherakiyit curry leavesum cherth pacha velichenna ozhich kazhikarund. Dates lime pickle super taste aayirunnu ketto. Evide eppo.curry naranga marketil kaanare ella. Pongu njan kazhi
    chittund..nalla taste aanu. Enik eshtama. Nalla vlog aayirunnu ketto. God bless both of you.

  • @sindhujoshi8840
    @sindhujoshi8840 9 วันที่ผ่านมา

    Aval vilayichath undo?? Undengil parayane order cheyana ,cancer ayathil pine treatment inde side effects und Ruchi ilaaa so eth kazhikan agrahamund undengil parayane

  • @geethakumarig238
    @geethakumarig238 11 วันที่ผ่านมา +1

    കപ്പ പുഴുങ്ങി തേങ്ങയിട്ട് കഴിച്ചിട്ടുണ്ട്, അടിപൊളി യാ, കാന്താരി കണ്ടിട്ട് സന്തോഷം ആയീ, എനിക്ക് ഭയങ്കര ഇഷ്ടമാണ്, ഇവിടെ മാർക്കറ്റീന്ന് പേടിക്കും, വീഡിയോ എന്നും നോക്കും ഇപ്പോൾ കണ്ടപ്പോൾ അതിലേറെ സന്തോഷം, രണ്ടാൾക്കും സുഖമാണോ ? അമ്മക്കിളി എന്തുപറയുന്നു ❤❤❤❤❤

    • @HelpmeLordbency
      @HelpmeLordbency  11 วันที่ผ่านมา +1

      അതേ തേങ്ങയുടെ കാര്യം പറയാൻ വിട്ടുപോയി

  • @user-br5lu9zf8o
    @user-br5lu9zf8o 11 วันที่ผ่านมา +8

    Voice , blurred ആയി തോന്നുന്നത് എനിക്കു മാത്രമാണോ ?

    • @abrahamyamuna69
      @abrahamyamuna69 11 วันที่ผ่านมา +1

      yes voice edekku clear alla!!!

    • @HelpmeLordbency
      @HelpmeLordbency  11 วันที่ผ่านมา

      ഞാൻ ഇപ്പോൾ കേട്ടു നോക്കി ഇടക്ക് കുറച്ച് പ്രോബ്ലെം തോന്നി.. അത് കഴിഞ്ഞു last വരെ ഓക്കേ അല്ലേ

    • @abrahamyamuna69
      @abrahamyamuna69 11 วันที่ผ่านมา

      Bency malayalam vayikan aarillallo 😄

  • @jibypramod4317
    @jibypramod4317 10 วันที่ผ่านมา +2

    Enik face book, insta onnumillatto.chechiye kanan utube mathram ullu.

  • @annieluke2725
    @annieluke2725 10 วันที่ผ่านมา

    Hi , your curry naranga pickle made for my mummy was soo good. Thank you so much. Garlic pickle with kandari & everything you send her was really good.. Regarding kappa l used to eat that even now. I made it the other day from the vattukappa you gave me.. what a coincidence….

  • @minijohn3082
    @minijohn3082 8 วันที่ผ่านมา

    God bless you 💖

  • @lalithamohannair5835
    @lalithamohannair5835 11 วันที่ผ่านมา +1

    You should always come with video Bency. I wait for that. ❤❤

  • @vanajagovind1734
    @vanajagovind1734 11 วันที่ผ่านมา

    Nice, bency❤ Please make separate videos for vatta kappa recipes.. so that we can search for these recipes when we buy from you❤ thank you.. People like me don't know all recipes but would like to try all😊

  • @sherlyjohn5007
    @sherlyjohn5007 10 วันที่ผ่านมา

    ഇതും ഒരു പണിയാ...ഏതാ മനുഷൃനെ കൊതിപ്പിക്കുന്ന പണി.GOD BLESS YOU BOTH. 🙏🙏🤗💖

  • @shebamanju1010
    @shebamanju1010 11 วันที่ผ่านมา

    മിടുക്കി

  • @minimol907
    @minimol907 11 วันที่ผ่านมา

    കപ്പ തികത്തിഊറ്റിയതും തേങ്ങാപീരയും അടിപൊളി.❤❤❤

  • @lalithamohannair5835
    @lalithamohannair5835 11 วันที่ผ่านมา

    Bency, kantari -, garlic I want..ok?

  • @Annz-g2f
    @Annz-g2f 11 วันที่ผ่านมา

    Very nice👍👍

  • @Gkm-
    @Gkm- 11 วันที่ผ่านมา

    hi chechi ❤

  • @Aadilalhan
    @Aadilalhan 11 วันที่ผ่านมา

    Super

  • @Aniesvlog-iz2xb
    @Aniesvlog-iz2xb 11 วันที่ผ่านมา

    👍👍👍

  • @SusanMathew-jj5fu
    @SusanMathew-jj5fu 11 วันที่ผ่านมา

    Good

  • @JulitsunnyKwt
    @JulitsunnyKwt 11 วันที่ผ่านมา

    🥰🥰🥰

  • @udayasree1427
    @udayasree1427 11 วันที่ผ่านมา

    ചാംപാലും pazhatholum ഇട്ടു കൊടുത്താൽ മുളക് പിടികും

  • @lonun67
    @lonun67 10 วันที่ผ่านมา

    ഞാൻ ചീനി ഊറ്റി ഇട്ടു ഇതുപോലെ തിന്നിട്ടുണ്ട്. സൂപ്പർ ആണ്

  • @Liji-y9k
    @Liji-y9k 11 วันที่ผ่านมา

    ❤❤❤❤❤❤❤❤

  • @blessedBeyondMeasuresByHeaven
    @blessedBeyondMeasuresByHeaven 9 วันที่ผ่านมา

    Hmm njan kazhichittundu anagne kapp. Othiri ishtama athu ❤

  • @daisyrenjan3523
    @daisyrenjan3523 11 วันที่ผ่านมา

    Kazhinja thursday l nellikunnathu nadanna funeral (T. V.Mathew) njan Bencyയെ കണ്ടാരുന്നു. ഞങ്ങളുടെ (husnte)uppapan ayirunnu.

    • @HelpmeLordbency
      @HelpmeLordbency  11 วันที่ผ่านมา

      Avide undarunno.. Njangal oru church aannu

    • @daisyrenjan3523
      @daisyrenjan3523 10 วันที่ผ่านมา

      Undarunnu. Munpilarunnu ,so mindan pattiyilla. Oru church anennu njan nerathe manasil akiyirunnu. Bincy varunnundo nnu njan nokunnundarunnu. Kananan pattiyathil santhosham.Nalla midukki aanallo❤. God bless u..Avide aduthano ningade വീട്..

  • @omanatomy5917
    @omanatomy5917 11 วันที่ผ่านมา

    കാന്താരി കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. എൻ്റെ മോളേ കുറച്ചു കാന്താരി തൈകൾ വെച്ചു പിടിപ്പിച്ചോളൂ നല്ല വരുമാനം കിട്ടും.

    • @HelpmeLordbency
      @HelpmeLordbency  11 วันที่ผ่านมา

      കുറച്ച് പാകിയിട്ടുണ്ട്

  • @mollythomas3907
    @mollythomas3907 11 วันที่ผ่านมา

    Bincy sound

  • @jayamolanish1597
    @jayamolanish1597 11 วันที่ผ่านมา

    ചേച്ചി മൈക്ക് വെക്കണം സൗണ്ട് ശരിയല്ല

  • @bindujacob5086
    @bindujacob5086 11 วันที่ผ่านมา

    Voice ശരിയല്ല

  • @violetgirl478
    @violetgirl478 5 วันที่ผ่านมา

    Andiparipoo😵‍💫🤐

    • @HelpmeLordbency
      @HelpmeLordbency  22 ชั่วโมงที่ผ่านมา

      എന്തേ? കേട്ടിട്ടില്ലേ അങ്ങനെ 🥰

  • @omanatomy5917
    @omanatomy5917 11 วันที่ผ่านมา

    ഞങ്ങൾ ഈ വാട്ടകപ്പയ്ക്കകത്തേക്ക് അൽപം തേങ്ങാപീരകൂടീ ചേർക്കും.തേങ്ങായുടെ പൊങ്ങ് ഒത്തിരി കഴിച്ചിട്ടുണ്ട് ഇപ്പോഴത്തെ തേങ്ങാ യ്ക്ക് പൊങ്ങ് വളരെ കുറവാണ്

    • @HelpmeLordbency
      @HelpmeLordbency  11 วันที่ผ่านมา

      അയ്യോ ശരിയാണ്.. മറന്നു പോയി

  • @jinsussmuel4073
    @jinsussmuel4073 11 วันที่ผ่านมา

    Hai chechi ❤❤

  • @darling8454
    @darling8454 11 วันที่ผ่านมา

    Nice 👍👍

  • @godliroy639
    @godliroy639 11 วันที่ผ่านมา

    ❤❤❤

  • @rosamathew9222
    @rosamathew9222 11 วันที่ผ่านมา

  • @sujaalex3318
    @sujaalex3318 11 วันที่ผ่านมา

    ❤️