LIVE | ഇന്ന് ഉസ്താദ് സിറാജുദ്ദീൻ അൽ ഖാസിമിയുടെ പ്രഭാഷണം | ലക്ഷദ്വീപ്, കവരത്തി | 10-08-2024

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 75

  • @khamarunnisabeegumk.p6723
    @khamarunnisabeegumk.p6723 29 วันที่ผ่านมา +4

    ഞാൻ kavarathi ദ്വീപ് കാരിയാണ് ഉസ്താദ് നാളെ ഉള്ള പ്രഭാഷണത്തിൽ എന്റെ വിടുകർക്ക് വേണ്ടിയും. എന്റെ ഭർത്താവിനും, അവരുടെ വിട്ടുകാർക്കുവേണ്ടിയും,എന്റെ അയൽ വാസികൾക്കും,എന്റെ കുടുക്കരിക്കുവേണ്ടിയും ദുവ ചെയ്യണേ🤲🏻 എല്ലാവര്ക്കും നല്ലത് വരാനും, എല്ലാവരുടെയും ദുഃഖം മാറാനും, എല്ലാവര്ക്കും സ്വവർഗം നൽകനും വേണ്ടി ദുവ ചെയ്യണേ ഉസ്താദേ 😭😔😔😔🤲🏻🤲🏻🤲🏻🤲🏻

  • @khamarunnisabeegumk.p6723
    @khamarunnisabeegumk.p6723 29 วันที่ผ่านมา +5

    Alhamdulillah🤲🏻kavaratti ദ്വീപിൽ വന്നതിൽ ഒത്തിരി സന്തോഷം ഉണ്ട് ഉസ്താദിന് അല്ലാഹുവിന്റെ എല്ലാ അനുഗ്രഹിക്കട്ടെ ഉണ്ടാവട്ടെ ameen🤲🏻🤲🏻🤲🏻എന്റെ ദ്വീപ്പിലെ എല്ലാ ജനങ്ങൾക്കും നമ്മ വരാൻ ഉസ്താദ് ദുവ ചെയ്യണം, മരിച്ചു പോയ umma മറുക്കും, ഉപ്പമാര്ക്കും, സഹോദരിമാരുക്കും, സഹോദരമാര്ക്കും, പിഞ്ചു കുഞ്ഞുങ്ങൾക്കും എല്ലാവര്ക്കും സ്വവർഗം കൊടുക്കാൻ ദുവ ചെയ്യണേ ഉസ്താദേ, ഭൂമിയിൽ 🌍അള്ളാഹു സിർറ്റിച്ചത്തിനും വേണ്ടിയും ഉസ്താദ് ദുവ ചെയ്യണേ 🤲🏻🤲🏻😭ഉസ്താതിന്റെ ദുവ ഉണ്ടാവട്ടെ ആമീൻ 🤲🏻🤲🏻🤲🏻😭😭😭😭😭😭

    • @khamarunnisabeegumk.p6723
      @khamarunnisabeegumk.p6723 29 วันที่ผ่านมา +2

      Alhamdulillah🤲🏻ellavarukkum vendi duv chayan paranjappol enikku vendi duva chayan parayan marannu 😔😭🤲🏻usthade assthofirlalim 🤲🏻enikk 2varsham avarayi oru kunjilla ഉസ്താദ് duva chayanam 🤲🏻ippol enikk thire vaya nan kure varushamayi ഓരോ hospatil keri irguva nadu vedhana karanam inniyum chariyayilla. Innum nadu vedhan kudi. Usthad enikkuvendi dua chayanam. 🤲🏻😔😭usthadinte prbashanam kananum, kelkkanum othiri aagram und innale pattilla nale engilum varan pattum enna aagrathil ann nadu vedhanakkaranam kuduthal irikkavum pattunnilla ennallu varannam ennud. Nale usthadinte prbashannam kellan allahu anugrahikkatt ameen 😔🤲🏻🤲🏻🤲🏻😭😭😭usthad ennikk vendi duva chayanm 🤲🏻🤲🏻🤲🏻🤲🏻nale ulla prbashanathil ennikku vendiyum duv chayane ഉസ്താദേ 😔😔😔🤲🏻🤲🏻

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  29 วันที่ผ่านมา

      ഇൻശാ അല്ലാഹ്..........

    • @FatimahSafa
      @FatimahSafa 28 วันที่ผ่านมา +1

      ❤❤

    • @FatimahSafa
      @FatimahSafa 28 วันที่ผ่านมา +1

      S

  • @miharunnisabeegumcc3853
    @miharunnisabeegumcc3853 29 วันที่ผ่านมา +5

    ഉസ്താദേ കുടുബത്തിൽ ബർക്കത്ത് ഉണ്ടാവാനും മുറാദ് ഹാസിലാവാനും അനിയത്തിക്കും അനിയനും ജോലി കിട്ടാൻ വേണ്ടിയും ദുവാ ചെയ്യണം. ആമീൻ 🤲🏻

  • @mohammedbasheer7335
    @mohammedbasheer7335 29 วันที่ผ่านมา +1

    ഉസ്താതിൻ്റെ പ്രഭാഷണം വളരെ നന്നായിട്ടുണ്ട്. ഉസ്താതിനും ഈ പ്രഭാഷണം സംഘടിപ്പിച്ച അതിൻ്റെ സംഘാടകർക്കും പടച്ച റബ്ബ് ആഫിയത്തും ബർക്കത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ🤲🤲

  • @user-kt8ow1ii7s
    @user-kt8ow1ii7s 26 วันที่ผ่านมา +2

    ഉസ്താത് എൻ്റെ ഉമ്മ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വയർ വേതനയും ചർത്തിയുമാണ് ഉസ്താത് എൻ്റെ ഉമ്മാക്ക് വേണ്ടി ദുഅഃ ചെയ്യണം എന്തു ബുദ്ധിമുട്ട് ഉണ്ടെങ്കിലും മാറാൻ ഉസ്താത് ദുഅ ചെയ്യണം

  • @jamseerjamsi7084
    @jamseerjamsi7084 หลายเดือนก่อน +3

    അൽഹംദുലില്ലാ🤲 ലക്ഷദ്വീപ് കവരത്തി എൻ്റെ നാട്ടിൽ. ഉസ്താദെ എൻ്റെ മാതാപിതാക്കൾക്കും എൻ്റെ കുടുംബത്തിലുള്ളവർക്കും എൻ്റെ കുട്ടുകാർക്കും ദുആ ചെയ്യണെ🤲🤲🤲

  • @rinsha-rinshad-rahyan
    @rinsha-rinshad-rahyan หลายเดือนก่อน +5

    മുറാദ് അസീല വാൻ ദുഹാ ചെയ്യണം ഇൻ ഷാ അല്ലാഹ് 🤲🏻🤲🏻

  • @RehnaRehnariyas
    @RehnaRehnariyas 27 วันที่ผ่านมา +1

    എനിക്ക് ഇപ്പോൾ എട്ടാം മാസമാണ്.... നല്ല സ്വാലിഹായ കുട്ടി ജനിക്കാൻ ദുആ cheyyanam🤲

  • @fidelvlog
    @fidelvlog 29 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഉസ്താനമ്മൾ ക്കും ദുആ ചെയ്യണേ.

  • @RameedhaRameedhachoath
    @RameedhaRameedhachoath หลายเดือนก่อน +2

    മരണപെട്ട മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണം

  • @khamarunnisabeegumk.p6723
    @khamarunnisabeegumk.p6723 29 วันที่ผ่านมา +2

    Alhamdulillah 🤲🏻kavarathi dweepile 8vayassu pryam ulla kochu kudi oru valliya aagrham paranju 🕋hajj chayan povanam ennum athinum vendi rup kutti vakkunnu ennum paranju 🕋 Mashallah🤲🏻aa kunjinte aagraham allahu nadathi kodukkatt ameen🤲🏻🤲🏻🤲🏻usthad aa kunjinu vendi duva chayanne 🤲🏻🤲🏻😔😔allahu thofikk nalgatt ellavarukkum ameen 🤲🏻🤲🏻ithil ameen paranjavarukkum 🤲🏻🤲🏻🤲🏻

  • @sheheersubair7122
    @sheheersubair7122 29 วันที่ผ่านมา +2

    മരണപെട്ട വാപ്പാക് വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @mohammedbasheer7335
    @mohammedbasheer7335 29 วันที่ผ่านมา

    മാഷാ അള്ളാ❤

  • @user-hd2kg9oh6i
    @user-hd2kg9oh6i หลายเดือนก่อน +3

    Solihaya മക്കൾ aavan makkalkk പഠനത്തിൽ unnatha വിജയം ഉണ്ടാവാൻ 🤲🤲vid ഉണ്ടാവാൻ 🤲🤲😭😭dua cheyane usthade 🤲😭😭🕋🏡😭🤲

  • @anasbasheer4162
    @anasbasheer4162 24 วันที่ผ่านมา

    Kadam maraanum eemanodukoodi maripikanum dua cheyyane.....

  • @sabuck1024
    @sabuck1024 หลายเดือนก่อน +2

    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @savadt.k2718
    @savadt.k2718 29 วันที่ผ่านมา +2

    കവരത്തി മരണപ്പെട്ട ഉമ്മക്ക് ദുആ ചെയ്യണം

  • @maimoonaputhanpeedika
    @maimoonaputhanpeedika 29 วันที่ผ่านมา +1

    Duhacheyyaneee

  • @SabiraSaleem-e4l
    @SabiraSaleem-e4l หลายเดือนก่อน +2

    Enikk usthadine valare yadikam isttamann enikk usthad padanathil unnatha vijayam kittan duva chayyane njan 10 class Ann jayikkan duva cheyyane

  • @FatimahSafa
    @FatimahSafa 28 วันที่ผ่านมา +1

    💓💓

  • @aksulaiman-zf7qn
    @aksulaiman-zf7qn 29 วันที่ผ่านมา

    Masha allah❤

  • @shukoorukukku9384
    @shukoorukukku9384 หลายเดือนก่อน +2

    ഉസ്താദെ മരണപ്പെട്ട മാതാപിതാക്കന്മാർക്കും ഭാര്യക്ക് വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം
    ഉസ്താദേ അസ്സലാമു അലൈക്കും മരണപ്പെട്ടു പോയ എൻ്റെ ഉമ്മക്കും ബാപ്പാക്കും ഭാര്യക്കും വേണ്ടി ദുആ ചെയ്യണം. ഉസ്താദിന് പടചറമ്പ് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ

  • @muhammedmuhammedmishal777
    @muhammedmuhammedmishal777 หลายเดือนก่อน +2

    Aameen 🤲🏻

  • @FatimahSafa
    @FatimahSafa 28 วันที่ผ่านมา +1

    Good

  • @user-kt8ow1ii7s
    @user-kt8ow1ii7s 26 วันที่ผ่านมา +1

    ഉസ്തത്തെ എൻ്റെ ഭർത്താവ് ഒരുപാട് കടം കൊണ്ട് കഷ്ടപ്പെടുന്നു എൻ്റെ ഭർത്താവിന് കൊളസ്രോൾ കൂടുതലാണ് ഉസ്താത് എൻ്റെ ഭർത്താവിന് വേണ്ടി ദുഅഃ ചെയ്യണം 🙏🤲🤲

  • @user-oe6ym4yr6t
    @user-oe6ym4yr6t 29 วันที่ผ่านมา

    Mashallah.... usthadinte ee shabdham eennum kelkkan thoufeque undavettae..... aafiyathulla dwergayuss nalki anugrahikkatae..... Qur'an padikkunnu makkalkku vendi prathekam dua cheyanae...

  • @fathimasana814
    @fathimasana814 หลายเดือนก่อน +1

    🕋🤲🏻🤲🏻🤲🏻

  • @pmshajahanpmshajahan1803
    @pmshajahanpmshajahan1803 หลายเดือนก่อน +1

    🤲🏻

  • @user-tu5cg9mm7c
    @user-tu5cg9mm7c หลายเดือนก่อน +1

    Enikum ente kudumbathinum dua cheyyanam Usthad 🤲🤲🤲

  • @ameerabanu6899
    @ameerabanu6899 หลายเดือนก่อน

    Duhayil ulpeduttane🕋🕋🕋🕋

  • @user-xe2dm4pq6j
    @user-xe2dm4pq6j หลายเดือนก่อน +2

    Ustadare حلمت في الصباح أن طفلاً ولد لي ولزوجي وأنا ألعب مع الطفل في منزل أحد أقاربي ولم أعرف أي طفل هو صبي في زاوية صغيرة من ذاكرتي.

  • @user-xe2dm4pq6j
    @user-xe2dm4pq6j หลายเดือนก่อน +6

    ഉസ്താദാരേ എനിക്കും ഭർത്താവിനും കുട്ടിയുമായി ബന്ധുവീട്ടിൽ കളിക്കുകയായിരുന്ന എനിക്കും എൻ്റെ ഭർത്താവിനും ഒരു കുട്ടി പിറന്നതായി രാവിലെ സ്വപ്നം കണ്ട

  • @user-xe2dm4pq6j
    @user-xe2dm4pq6j หลายเดือนก่อน +1

    Ustadare I had a dream in the morning that a child was born to me and my husband and I were playing with the child in a relative's house and I didn't know which child was a boy in a small corner of my memory.

  • @user-xe2dm4pq6j
    @user-xe2dm4pq6j หลายเดือนก่อน

    ಉಸ್ತದಾರೆ ನನಗೆ ಬೆಳಿಗ್ಗೆ ಒಂದು ಕನಸು ಬಿತ್ತು ಅದೇನೆಂದರೆ..... ನನಗೆ ಮಗು ಜನಿಸಿ ಮಗುವಿನೊಂದಿಗೆ ಸಂಬಂಧಿಕರ ಮನೆಯಲ್ಲಿ ನಾನು ಮತ್ತು ನನ್ನ ಗಂಡ ಮಗುವಿನೊಂದಿಗೆ ಆಟ ಆಡೋದು ಸರಿಯಾಗಿ ತಿಳಿಯಲಿಲ್ಲ ಯಾವುದು ಮಗು ಗಂಡು ಮಗು ಎಂದು ಒಂದು ಸಣ್ಣ ನೆನಪಿನ ಮೂಲೆಯಲ್ಲಿ ಅನಿಸುತ್ತಿದೆ.... ನಾನು ಮಗುವಿಗೆ ಪ್ರತಿನಿತ್ಯ ದುಆ ಮಾಡುತ್ತೇನೆ.... ಇದರ ಅರ್ಥವೇನು ಎಂದು ತಿಳಿಸುವಿರಾ....?????

  • @BK_vlogs2024
    @BK_vlogs2024 หลายเดือนก่อน +1

    ഉസ്താദിന്റെ നമ്പർ തരുമോ

  • @FatimahSafa
    @FatimahSafa 28 วันที่ผ่านมา +1

    ❤❤

  • @FatimahSafa
    @FatimahSafa 28 วันที่ผ่านมา +1

    😍😍