നഴ്‌സിങ് വിദ്യാർത്ഥിനിയുടെ മരണം; സഹപാഠികളായ മൂന്ന് പെൺ കുട്ടികൾ കസ്റ്റഡിയിൽ

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 212

  • @nadar7
    @nadar7 5 ชั่วโมงที่ผ่านมา +533

    പെൺകുട്ടികൾ ആയതുകൊണ്ട് അവർക്ക് പേരെന്നും ഇല്ല. ആൺകുട്ടികൾ ആയിരുന്നു എങ്കിൽ അവരുടെ പേരും ഫോട്ടോയും ജാതകവും അടക്കം കാണിക്കാമായിരുന്നു😏😏😏

    • @jyothilekshmi5421
      @jyothilekshmi5421 4 ชั่วโมงที่ผ่านมา +9

      സത്യം

    • @SaluSalu-g3z
      @SaluSalu-g3z 4 ชั่วโมงที่ผ่านมา

      അതാണ് നമ്മുടെ ഇന്ത്യയിലെ ഊ***** നിയമം..ഈമാതിരി പട്ടി ന**** നിയമമെടുത്ത് റിയാൻ ഒരു പാർട്ടിക്കും സമയമില്ല...പേരില്ല നാളില്ല ഫോട്ടോയും ഇല്ല എന്തൊരു ന**** പരിപാടിയാണ്.. ഇതിനൊക്കെ എന്തിനാണ് പെണ്ണിനെ പരിഗണന.. തുഫ്ഫ്ഫ്ഫ്. പ്രതികൾ വല്ല ആണും ആണെങ്കിൽ അവന്റെ വീട്ടിലേക്കുള്ള റൂട്ട് മാപ് വരെ കൊടുക്കും

    • @rahiskitchen1427
      @rahiskitchen1427 4 ชั่วโมงที่ผ่านมา +5

      സത്യം

    • @anithaanitha5
      @anithaanitha5 4 ชั่วโมงที่ผ่านมา +5

      സത്യം തന്നെ

    • @whaleblue833
      @whaleblue833 4 ชั่วโมงที่ผ่านมา +1

      ​@@jyothilekshmi5421നിങ്ങളും ഒരു സ്ത്രീ അല്ലേ?

  • @nishanthjayan9756
    @nishanthjayan9756 5 ชั่วโมงที่ผ่านมา +292

    കുട്ടികൾ അല്ല ഇവളുമാര്.. തെമ്മാടിത്തരം മൂത്ത് നടക്കുന്ന അഹങ്കാരികൾ.

    • @Mohammedmusthafa-y5q
      @Mohammedmusthafa-y5q 4 ชั่วโมงที่ผ่านมา +13

      പിശാചുക്കൾ ആണ്

    • @beenasuresh7258
      @beenasuresh7258 4 ชั่วโมงที่ผ่านมา +8

      അതെ

    • @karlosefernades3917
      @karlosefernades3917 3 ชั่วโมงที่ผ่านมา +2

      Vertical crackil Assam mulaku arachu thekkanam

  • @Rijgguuiii
    @Rijgguuiii 4 ชั่วโมงที่ผ่านมา +140

    ആൺകുട്ടിയാണെങ്കിൽ അവന്റെ അച്ഛന്റെ പേര് അമ്മയുടെ പേര് സഹോദരിയുടെ പേര് കുഞ്ഞമ്മയുടെ പേര് അമ്മാവന്റെ പേര് വീട്ടുപേര്

    • @althafalthafvk3509
      @althafalthafvk3509 2 ชั่วโมงที่ผ่านมา +1

      അയൽവാസിയുടെ പേര് വരെ undakum

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 5 ชั่วโมงที่ผ่านมา +161

    ഞാൻ ഹോസ്റ്റൽ warden ആയിട്ട് ജോലി ചെയ്ത ഒരാൾ ആണ് എനിക്ക് അറിയാം പെൺകുട്ടികൾ ഹോസ്റ്റലിൽ കളിച്ചു കൂട്ടുന്നത് തെമ്മാടിത്തരം മാത്രം ആണ് ഹോസ്റ്റലിൽ, അവൾ മാർക്ക്‌ നല്ല ശിക്ഷ കൊടുക്കണം, അവരുടെ പേര് വിവരങ്ങങ്ങൾ പുറത്തു വിട്

    • @aryanaryan6283
      @aryanaryan6283 4 ชั่วโมงที่ผ่านมา +8

      സത്യം

    • @Rijgguuiii
      @Rijgguuiii 4 ชั่วโมงที่ผ่านมา +18

      വീട്ടിൽ നാട്ടിൽ മാന്യമായി കുട്ടികൾ ഹോസ്റ്റൽ എത്തുമ്പോൾ സ്വഭാവം പലതും മാറും

    • @SaluSalu-g3z
      @SaluSalu-g3z 4 ชั่วโมงที่ผ่านมา +13

      @@dhanyakkdhanyakk9313 ബാംഗ്ലൂർ പോയ മലയാളി നഴ്സിംഗ് പിള്ളേരുടെ കൂത്താട്ടം.. ആറുമാസം ഞാൻ അവിടെ ഉണ്ടായിരുന്നു എന്റെ പൊന്നേ.. 🤣🤣🤣🤣വീട്ടുകാരുടെ വിചാരം അവര് ഡീസെന്റ് ആണെന്ന് വെറും തോന്നലാ

    • @Aysha_s_Home
      @Aysha_s_Home 3 ชั่วโมงที่ผ่านมา

      സത്യമാണ് കാണാൻ പറ്റില്ല😢😢😢😢😢😢😢😢​@@SaluSalu-g3z

  • @uniqueurl
    @uniqueurl 5 ชั่วโมงที่ผ่านมา +143

    പെൺപിള്ളേർക്ക് പേരില്ലേ ? വെറുതെയാണോ റാഗിംഗ് കൂടുന്നത്. ഇവരെയൊക്കെ പരസ്യമായി വിചാരണ ചെയ്യണം

    • @unnimaya99
      @unnimaya99 ชั่วโมงที่ผ่านมา

      Aleena, Anjana

  • @democraticthinker-Erk
    @democraticthinker-Erk 4 ชั่วโมงที่ผ่านมา +76

    NO PHOTO NO NAME ???? സിദ്ധാർത്ഥ കൊലക്കേസിലെ പ്രതികൾ എവിടെ? ഡോക്ടർ ഉവൈസ് Dr Shahana ആത്മഹത്യക്ക് കാരണമായവൻ ഇപ്പോൾ എവിടെ???? എല്ലാവരും കുറച്ചു കഴിയുമ്പോൾ രക്ഷപ്പെടും അതുതന്നെയാണ് ഇത് പിന്നെയും ആവർത്തിക്കാനുള്ള ഏറ്റവും വലിയ കാരണം

    • @shobana7153
      @shobana7153 2 ชั่วโมงที่ผ่านมา

      അതേ ആ കുടുംബം തിനു പോയി അല്ലാതെ ഒന്നും സംഭവിക്കാൻ പോകുന്നില്ല 😢

  • @Binuolickal
    @Binuolickal 4 ชั่วโมงที่ผ่านมา +57

    പാവം ഒരു കുഞ്ഞിന്റെ ജീവൻ എടുത്ത അഹങ്കാരികൾ അവളുമാര്ക് നല്ല ശിക്ഷ കിട്ടണം ആർക്കും ഇനി അമ്മുവിന്റെ ഗതി ഉണ്ടാകരുത് ഒരുകുഞ്ഞിനെ പഠിപ്പിച്ചു വലുതാക്കാൻ മാതാപിതാക്കൾ എത്ര മാത്രം പാടുപെടുന്നുണ്ട്

  • @NajeemIbm
    @NajeemIbm 4 ชั่วโมงที่ผ่านมา +52

    ' ഇപ്പം എല്ലാത്തിനും മുമ്പിൽ സ്ത്രീകൾ ആണ് മുന്നിൽ ഉദാഹരണം നവീൻ ബാബു'

    • @ShafanaSherin-xx8oi
      @ShafanaSherin-xx8oi 4 ชั่วโมงที่ผ่านมา

      Next example

    • @VineethS-i9g
      @VineethS-i9g ชั่วโมงที่ผ่านมา

      ​@@ShafanaSherin-xx8oiപോയി next news കേക്ക് .then next example

  • @reshma1060
    @reshma1060 4 ชั่วโมงที่ผ่านมา +38

    എന്റെയൊക്കെ ഹോസ്റ്റൽ ജീവിതം ഓർത്തു പോയി ..എത്ര നല്ലതായിരുന്നു ...strict ആയ management and rules ഉള്ളതു കൊണ്ടായിരുന്നിരിക്കണം ...കുട്ടികൾ തമ്മിലും warden തമ്മിലും നല്ല ഒത്തൊരുമ ആയിരുന്നു ..ഇതൊക്കെ കേൾക്കുമ്പോ സങ്കടം തോന്നുന്നു 🙁

    • @AlexX-vy3wx
      @AlexX-vy3wx 4 ชั่วโมงที่ผ่านมา +11

      College strict ആയാൽ സ്കൂൾ ആണ് എന്നൊക്കെ പറഞ്ഞു ഭൂരിഭാഗം പേരും കലിയക്കുമായിരുന്നു ...സത്യം എന്തെന്ന് വെച്ചാൽ തോന്നിവാസം കാണിക്കാൻ പറ്റുന്നില്ല അത്ര തന്നെ ...

    • @reshma1060
      @reshma1060 2 ชั่วโมงที่ผ่านมา

      അത്‌ ശെരിയാണ് ...കുറെ ചീത്ത പേര് ഉള്ള college ആയിരുന്നു ഞങളുടേത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ..strict ആയപ്പോ (എല്ലാരും school പോലെ ആയെന്ന് പറഞ്ഞിരുന്നു ) പക്ഷെ ഇങ്ങനെ ഒരു പ്രശ്നങ്ങളും പിന്നീട് വന്നിട്ടില്ല..പിടിച്ച കിട്ടാത്ത പ്രായം ആണ് അത്‌ .. ആ സമയത്ത് ഇങ്ങനെ strict college തന്നെ ആണ് വേണ്ടത് എന്ന് ഇപ്പൊ തോന്നുന്നു @@AlexX-vy3wx

    • @reshma1060
      @reshma1060 2 ชั่วโมงที่ผ่านมา +1

      അത്‌ ശെരിയാണ് ..ഞങ്ങളുടെ കോളേജ് ന് ഒരുപാട് ചീത്ത പേര് ഉണ്ടായിരുന്നുന്നെന്ന് കേട്ടിട്ടുണ്ട് ..strict ആയ ശേഷം (എല്ലാരും സ്കൂൾ പോലെ ആയിന്നു പറഞ്ഞിരുന്നു ) ഇത് പോലെ ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല ..പിടിച്ച കിട്ടാത്ത ഈ പ്രായത്തിൽ ഇങ്ങനെ strict ആയ college തന്ന വേണ്ടതെന്നു ഇപ്പൊ തോന്നുന്നു ​@@AlexX-vy3wx

    • @homedept1762
      @homedept1762 2 ชั่วโมงที่ผ่านมา

      പെണ്ണുങ്ങളെ അടക്കവും ഒതുക്കവുമായി തന്നെ വളർത്തണം. ഒരു 10 വർഷം കഴിയുമ്പോൾ ഇതൊന്നുമല്ല.

    • @reshma1060
      @reshma1060 2 ชั่วโมงที่ผ่านมา +1

      സത്യം ആണത്.. എന്റെ കോളേജ് ന് മുൻപ് ഒരുപാട് ചീത്തപ്പേര് ഉണ്ടായിരുന്നെന്നു കേട്ടിട്ടുണ്ട് strict ആയപ്പോൾ (സ്കൂൾ പോലെ ആയിന്ന് പലരും പറഞ്ഞിരുന്നു ) ഇതുപോലുള്ള ഒരു പ്രശ്നങ്ങളും പിന്നീട് വന്നിട്ടില്ല.. പിടിച്ച കിട്ടാത്ത പ്രായത്തിൽ ഇതുപോലെ strict ആയ സ്ഥലത്ത് പഠിക്കുന്നത് തന്ന നല്ലതെന്ന് ഇപ്പൊ തോന്നുന്നു..

  • @SalampkSalampk-i4v
    @SalampkSalampk-i4v 4 ชั่วโมงที่ผ่านมา +44

    ഫോട്ടോ പേര് എല്ലാം പുറത്തുവരട്ടെ

  • @Reeja-vh6ub
    @Reeja-vh6ub 4 ชั่วโมงที่ผ่านมา +27

    എന്റെ പൊന്നോ കുറെ എണ്ണം ഉണ്ട്,പിന്നിൽ നിൽക്കുന്ന കുറെ ആണ്പിള്ളേരെ കണ്ടുകൊണ്ട് മുന്നിൽ നിന്ന് ചാടും, ഒരു മനസാക്ഷി ഇല്ലാത്ത പെരുമാറ്റം ആണ് പലതിന്റെയും. പഠിക്കുന്ന സമയത്ത് കണ്ടിട്ടുണ്ട്, ഇതുപോലെ കുറെ എണ്ണത്തിനെ,

  • @muralibabu2967
    @muralibabu2967 5 ชั่วโมงที่ผ่านมา +66

    കുറ്റം ചെയ്തത് ആരായാലും അവരുടെ ഫോട്ടോ സഹിതം മാദ്ധ്യമങ്ങൾ കാണിക്കണം... എങ്കിലേ ഇതുപോലുള്ള കുറ്റ കൃത്യം കുറക്കാൻ കഴിയൂ..

  • @ushas8349
    @ushas8349 4 ชั่วโมงที่ผ่านมา +14

    ഇവളുമാരെ exam എഴുതാൻ അനുവദിക്കരുത് എത്ര കുട്ടികളാണ് മരിക്കുന്നത്

  • @Firoz-vl8tn
    @Firoz-vl8tn 4 ชั่วโมงที่ผ่านมา +13

    സ്ത്രീകൾ പെൺകുട്ടികൾ എന്നൊക്കെ പറഞ്ഞാൽ ഒരു നിഷ്കളങ്കത സ്നേഹം വാത്സല്യം ക്യൂട്ട്നെസ്സ് സൗമ്യത സമാധാനം ഇതൊക്കെയാണ് മനസ്സിൽ വരുന്ന രൂപം ശരിക്കും അത് വെറും ഇഞ്ചക്ട് ചെയ്ത ഒരു സംഭവം മാത്രമായിരുന്നു ശരിക്കും റിയാലിറ്റി അങ്ങനെ അല്ല പെണ്ണിലും കടുത്ത ക്രിമിനൽസുകൾ ഉണ്ട് വരുംകാലങ്ങളിൽ അത് കൃത്യമായി ജനങ്ങൾ മനസ്സിലാക്കും അപ്പോൾ ഈ പെണ്ണ് എന്നുള്ള ഒരു ഇത് അങ്ങ് ഇല്ലാതെയാകും

  • @Zodiac521
    @Zodiac521 5 ชั่วโมงที่ผ่านมา +32

    പെൺകുട്ടികൾ കെണിയൊരുക്കി; അവസാനം അവർക്ക് തന്നെ കുരുക്ക് വീണു😅

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 ชั่วโมงที่ผ่านมา +16

    പേര് പറയണം. ഇവറ്റകളെ നല്ല യുവാക്കൾ കെട്ടാൻ ഇട വരരുത്

  • @kalaumesh8404
    @kalaumesh8404 4 ชั่วโมงที่ผ่านมา +14

    സിദ്ധാർഥ് കേസ് എന്തായി.. ഇവിടെ ഇങ്ങനെ ഒക്കെ ഉണ്ടാകും.. കുറച്ചു നാൾ ചർച്ച.. പിന്നെ അടുത്തത്..

  • @mom.sgarden
    @mom.sgarden 4 ชั่วโมงที่ผ่านมา +9

    ചില അഹങ്കാരി പെണ്ണുങ്ങൾ ഉണ്ട് നമ്മുടെ ഇടയിൽ. അവളും മാരെ വെറുതെ വിടരുത്. അഹങ്കാരികൾ അസൂയ മൂത്ത് നടക്കും

  • @Salinisunil-bu9qf
    @Salinisunil-bu9qf 4 ชั่วโมงที่ผ่านมา +5

    പെൺകുട്ടികൾ തെറ്റ് ചെയ്തു എങ്കിൽ നല്ല ശിക്ഷ കിട്ടണം

  • @Hasisharaf-un4wm
    @Hasisharaf-un4wm 2 ชั่วโมงที่ผ่านมา

    തെറ്റ് ചെയ്തവർ ശിക്ഷിക്കട്ടെ. ഇനി ഈ ഗതി ആർക്കും വരരുത്. ഒരു നഴ്സിംഗ് വിദ്യർഥിയുടെ ഉമ്മ.

  • @sintokk9317
    @sintokk9317 4 ชั่วโมงที่ผ่านมา +19

    Woman ☕☕☕
    Gender equality 🔥🔥🔥
    Respect women 😂😂😂😂😂

    • @nftraders-v4l
      @nftraders-v4l 4 ชั่วโมงที่ผ่านมา +7

      Bruh making this a gender war? Grow up

  • @musthafaputhiyakath9542
    @musthafaputhiyakath9542 5 ชั่วโมงที่ผ่านมา +7

    ജെൻ്റർ സമത്വം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ പേരിലും ഉണ്ടാകണം.....
    കാലവും കഥയും മാറി ...
    സ്ത്രീകൾക്ക് തുല്യത ഉറപ്പ് വരുത്തണം....

  • @Abulhasan-f6c1v
    @Abulhasan-f6c1v 4 ชั่วโมงที่ผ่านมา +8

    സ്കൂൾ കോളേജുകൾ എല്ലാ തെമ്മാടിത്തരത്തിന്റെയും കേന്ദ്രമാണ്. ഈ കാലഘട്ടത്തിൽ അവിടെ പോകാത്ത കുട്ടികൾ രക്ഷപ്പെട്ടു

    • @ABHI-qp4yx
      @ABHI-qp4yx 4 ชั่วโมงที่ผ่านมา +1

      Sathyam

    • @alliswell1776
      @alliswell1776 3 ชั่วโมงที่ผ่านมา

      Nee keralathil jeevichathinte prasham aanu . Ivde inganulla tholippanmaaraya aalukal ullathu kondaanu.

  • @sulekhatv3104
    @sulekhatv3104 4 ชั่วโมงที่ผ่านมา +6

    Avarude photo evide?

  • @ShahulHameed-rv6zg
    @ShahulHameed-rv6zg 4 ชั่วโมงที่ผ่านมา +3

    Photo. Adres. Illey?

  • @sjajahansali562
    @sjajahansali562 2 ชั่วโมงที่ผ่านมา

    Verygood

  • @ravisankertr6810
    @ravisankertr6810 4 ชั่วโมงที่ผ่านมา +3

    ഇതുപോലെ ആഹ് സിദ്ധാർഥ്ന്റെ മരണത്തിൽ തീരുമാനം എടുക്കാത്തത്‌.. ഈ ക്രിമിനൽസ് സിപിഎം, dyfi, sfi എന്ന bannerill വരാത്തത് കൊണ്ട് ആണ്. . ഇനി ഈ പ്രതിക്കൽ പാർട്ടി ആളുകളുടെ മക്കൾ ആയിരുന്നേൽ ഒരിക്കലും പേര് പോലും വരത്തെ രക്ഷിക്കുന്ന അവസ്ഥ ആണ് പൊതുവെ കാണുന്നത്

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 4 ชั่วโมงที่ผ่านมา +2

    Egane ulla incidents eniyum undakaruthe...

  • @pushkalashaji5678
    @pushkalashaji5678 5 ชั่วโมงที่ผ่านมา +5

    Name and photos .

  • @pushkalashaji5678
    @pushkalashaji5678 5 ชั่วโมงที่ผ่านมา +3

    Good

  • @jasna2987
    @jasna2987 4 ชั่วโมงที่ผ่านมา +2

    Tell the name and place

  • @keralachoice5453
    @keralachoice5453 4 ชั่วโมงที่ผ่านมา +1

    Name and place antha parayathe

  • @anjubaby7432
    @anjubaby7432 4 ชั่วโมงที่ผ่านมา +7

    കോളേജിലും ഹോസ്റ്റലിലും ഒക്കെ ചെറിയ ചെറിയ വഴക്കുകളും ഗ്രൂപ്പിസവും ഒക്കെ സാധാരണ അല്ലെ?🤔 അത് എങ്ങിനെ ആത്മഹത്യക്ക് കാരണമാകും....ഇപ്പൊ ആത്മഹത്യക്കുള്ള ഓരോരോ കാരണങ്ങൾ 🙄

    • @silpa3453
      @silpa3453 4 ชั่วโมงที่ผ่านมา +4

      Bullying is a crime.

    • @aleyammarenjiv7978
      @aleyammarenjiv7978 4 ชั่วโมงที่ผ่านมา +4

      I stayed in a hostel for 4 yrs . My roommate was kannada medical student . We never once fought. Final yr one Malayalee medico opted to stay with me. Later I always had single bed room accommodation, studio appointment. But always, I never troubled anyone. Nowadays, children can not adjust with others. I blame the parents . Parents don't respect their own family members.

    • @karlosefernades3917
      @karlosefernades3917 3 ชั่วโมงที่ผ่านมา +3

      Enthina choriyunnathu allavarsyum .chorichal Karanam padippu nithiyavar undu.chekkathe nikku
      .

    • @karlosefernades3917
      @karlosefernades3917 3 ชั่วโมงที่ผ่านมา

      ​@@aleyammarenjiv7978single bed athu kalakki

    • @Keralamarket114
      @Keralamarket114 3 ชั่วโมงที่ผ่านมา

      പിന്നെ പെണ്ണ് അബദ്ധത്തിൽ വീണു കാലൊടിഞ്ഞാൽ കുറ്റം ഭർത്താവിനാണ് അതു പോലെ തന്നെ

  • @ShaijalPthodi
    @ShaijalPthodi 4 ชั่วโมงที่ผ่านมา +11

    ക്രിമിനൽ പെൺകുട്ടികളുടെ പേരും ഫോട്ടോ വിട്ടാൽ അവരുടെ ഭാവി നഷ്ടപ്പെടും അതറിയില്ലേ 🤔🤔പിന്നെ ചാനൽ കാരും പോലീസ് കാരും വീട്ടിൽ ഇരിക്കേണ്ടി വരും vere വാർത്തയും പണിയും ഇല്ലാത്ത അവസ്ഥയിൽ 😔

  • @ajayanpk9736
    @ajayanpk9736 4 ชั่วโมงที่ผ่านมา +3

    എന്താ പെണ്കുട്ടികള്ക്ക് പേരില്ലേ... തെറ്റ്‌ ആര് ചെയ്‌താലും ശിക്ഷിക്കപ്പെടണം. എന്നാലേ തെറ്റുകൾ ആവർ ത്തിക്കാതിരിക്കു...

  • @subramaniyanc9267
    @subramaniyanc9267 4 ชั่วโมงที่ผ่านมา +1

    No boredom in my hostel Life, always surrounded by good friends, good atmosphere to study, never to forget.

  • @alantabraham8601
    @alantabraham8601 4 ชั่วโมงที่ผ่านมา +3

    പ്രതി സ്ഥാനത് ആണ് ആയിരുന്നെങ്കിൽ വാർത്ത വന്ന ആദ്യ ദിവസങ്ങളിൽ തന്നെ പേരും വിവരങ്ങളും വന്നേനെ. പ്രതി സ്ഥാനത് പെണ്ണ് വന്നാൽ പേരും ഇല്ല ഫോട്ടോയും ഇല്ല.ഇവിടെ ഒരെ തെറ്റിന് ആണിനും പെണ്ണിനും രണ്ടു നിയമം ആണോ? ഇതാണോ മാധ്യമ നീതി?തിരുവന്തപുരത്തു ഇൻഫ്ലുവൻസറുടെ മരണത്തിൽ ആരോപണം വന്നപ്പോൾ തന്നെ പ്രതി സ്ഥാനത് വന്ന ആണിന്റെ ഫോട്ടോയും വിവരങ്ങളും മാധ്യമങ്ങൾ പുറത്തു വിട്ടല്ലോ ഇപ്പോൾ എന്താണ് അത് ചെയ്യാത്തത്?

  • @JibinVarghese-se2lu
    @JibinVarghese-se2lu 3 ชั่วโมงที่ผ่านมา +1

    Name ella,photo ella😢

  • @arunkumararun9346
    @arunkumararun9346 4 ชั่วโมงที่ผ่านมา +3

    പേര് ഇല്ല ഫോട്ടോ ഇല്ല.വല്ല അന്യഗ്രഹ ജീവികളും മറ്റും ആണോ.

  • @sheejaranim3124
    @sheejaranim3124 4 ชั่วโมงที่ผ่านมา +2

    Avalkoke name elle?

  • @anandrajsudhakarannair7123
    @anandrajsudhakarannair7123 3 ชั่วโมงที่ผ่านมา +1

    Nalla rank undo? Enna rakshapettu..

  • @akp5980
    @akp5980 2 ชั่วโมงที่ผ่านมา +1

    മഹതികളെ പൊതു സമൂഹത്തിന് മുന്നിൽ കാണിക്കുക.

  • @benedictvarghese2869
    @benedictvarghese2869 5 ชั่วโมงที่ผ่านมา +6

    മൂന്നുപേർക്കും പേര് ഇല്ലാരിക്കും അല്ലേ

  • @thulasig6946
    @thulasig6946 3 ชั่วโมงที่ผ่านมา +1

    SFI കാർ ആണെങ്കിൽ ഇന്ന് തന്നെ ഊരി പോകും നോക്കിക്കോ

  • @CampstayHill
    @CampstayHill 3 ชั่วโมงที่ผ่านมา

    രണ്ട് ദിവസം കഴിഞ്ഞ് ഇവർക്ക് എതിരെ തെളിവ് ഇല്ല. അതുകൊണ്ട് വെറുതെ വിടുന്നു. മീഡിയ അവരുടെ ഫോട്ടോ പുറത്ത് വിടണം.

  • @santhoshsreegananayakam6886
    @santhoshsreegananayakam6886 5 ชั่วโมงที่ผ่านมา +8

    ഇവർക്കു രാഷ്ട്രിയം ഉണ്ടങ്കിൽ sfi ആകാൻ സാധ്യത കൂടുതൽ

  • @sajithakasssim
    @sajithakasssim 3 ชั่วโมงที่ผ่านมา

    മറുനാടൻ ടീവി യിൽ അവരുടെ പേരുകൾ പറയുന്നുണ്ടല്ലോ. മാതൃഭൂമി അല്ലെ പേര് പുറത്തു വിടാത്തത്

  • @Dare5
    @Dare5 2 ชั่วโมงที่ผ่านมา

    ആത്മഹത്യ ആകാൻ സാധ്യതയില്ല.

  • @sonadominic7986
    @sonadominic7986 4 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻

  • @rasheedak.p8359
    @rasheedak.p8359 4 ชั่วโมงที่ผ่านมา +3

    പേരും ഫോട്ടോയും പുറത്ത് വിട്ടു

  • @spyderman9615
    @spyderman9615 3 ชั่วโมงที่ผ่านมา

    ആൺകുട്ടി ആയിരുന്നെങ്കിൽ avnte പത്തു തലമുറ പിന്നിലുള്ളവരുടെ ഫോട്ടോ വരെ കാണിച്ചേനെ 😂

  • @Beena-pe2tx
    @Beena-pe2tx 4 ชั่วโมงที่ผ่านมา

    ഇവൾമാരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം

  • @MTV24HOT
    @MTV24HOT 4 ชั่วโมงที่ผ่านมา +1

    മൂന്ന് പെൺകുട്ടികളുടെ പേര് ശക്കീല, രോഷ്മ, അഞ്ജലി എന്നാണോ? ആണുങ്ങൾ ആണെങ്കിൽ എന്ത് തിടുക്കം ആയിരിക്കും പേര് പറയാൻ 😂

  • @VyshakVyshak-ym1ne
    @VyshakVyshak-ym1ne ชั่วโมงที่ผ่านมา

    അവൾ മാർക്ക്‌ പേരില്ലേ നീയമം ആണിനും പെണ്ണിനും ഒരു പോലെ അല്ലെ 😡

  • @AnilMithran-vv2hz
    @AnilMithran-vv2hz 4 ชั่วโมงที่ผ่านมา

    ഈ മൂന്നെണ്ണവും എന്താണ് കരുതിയത് ഇനി നിലവിളിച്ചു തീർക്കാം... ശേഷിച്ച ജീവിതം.. 😔

  • @peringeth3549
    @peringeth3549 2 ชั่วโมงที่ผ่านมา

    പ്രതികളുടെ ഫോട്ടോ കൂടി കാണിക്കു.

  • @shinysam2538
    @shinysam2538 3 ชั่วโมงที่ผ่านมา

    ഇവളുമാരെ വെറുതെ വിടരുത്.

  • @chippykannan8329
    @chippykannan8329 3 ชั่วโมงที่ผ่านมา

    അവളുമാരെ വെറുതെ വിടരുത്

  • @shijimolns8014
    @shijimolns8014 3 นาทีที่ผ่านมา

    അതെന്താ 3പെൺകുട്ടികളുടെ പേരിടിൽ ചടങ്ങ് നടത്തിയില്ലേ..

  • @sakunthalak2254
    @sakunthalak2254 ชั่วโมงที่ผ่านมา

    സത്യ ം. പുറത്തുവരണം. 😢

  • @harithaharidasHaridas
    @harithaharidasHaridas 3 ชั่วโมงที่ผ่านมา

    Enthukoind Evarude Face,name onnum kanikkathath...????????????

  • @Lechuvloge
    @Lechuvloge 4 ชั่วโมงที่ผ่านมา

    പേര് ഫോട്ടോ എന്നിവ പബ്ലിഷ്ആക്കണം

  • @prajeeshtp8835
    @prajeeshtp8835 4 ชั่วโมงที่ผ่านมา

    വിടരുത് ഒരുത്തിയെയും.. പെൺകുട്ടികൾ എന്നുള്ള ഒരു വിചാരവും വേണ്ട

  • @KamaruKamar
    @KamaruKamar 4 ชั่วโมงที่ผ่านมา

    ഇതു ആൺകുട്ടികൾ ആയിരുന്നെങ്കിൽ ഫോട്ടോ. പേര്. അമ്മായിയുടെ പേര് എല്ലാം ന്യൂസ്‌ ആയി വന്നേനെ

  • @Abulhasan-f6c1v
    @Abulhasan-f6c1v 4 ชั่วโมงที่ผ่านมา +1

    എല്ലാ കോളേജുകളും അടച്ചുപൂട്ടണം എന്നാൽ സമൂഹം നന്നാകും

    • @ABHI-qp4yx
      @ABHI-qp4yx 4 ชั่วโมงที่ผ่านมา +1

      Sathyam

  • @nandu462
    @nandu462 5 ชั่วโมงที่ผ่านมา +4

    Peru velipeduthanam😬😬

  • @venugopalannair3144
    @venugopalannair3144 4 ชั่วโมงที่ผ่านมา +1

    Please arrest them

  • @susammageorge9731
    @susammageorge9731 4 ชั่วโมงที่ผ่านมา +1

    They should have changed her room

  • @saida7715
    @saida7715 4 ชั่วโมงที่ผ่านมา

    നന്നായി

  • @sinipradeep6529
    @sinipradeep6529 3 ชั่วโมงที่ผ่านมา

    പെണ്ണ് ആണെന്നുള്ള ഒരു അനുകൂല്യവും കൊടുക്കരുത് അവറ്റകൾക്ക്

  • @sunilnarayan3402
    @sunilnarayan3402 3 ชั่วโมงที่ผ่านมา

    Wayanaadil oruthane kettithooki konna case endhaayi..

  • @Bittybittyjortin
    @Bittybittyjortin 4 ชั่วโมงที่ผ่านมา

    എന്തുകൊണ്ടാണ് അവരുടെ പേര് പറയാത്തത്. ആണുങ്ങൾക്കു പെണ്ണുങ്ങൾക്കു രണ്ടു നിയമം ആണോ....

  • @jobs4youmallu
    @jobs4youmallu 3 ชั่วโมงที่ผ่านมา

    പൂറികളെ വെച്ചേക്കരുത് കണ്ടിക്കണം

  • @j-a-i-so-nj-o-s-e-p-h
    @j-a-i-so-nj-o-s-e-p-h 2 ชั่วโมงที่ผ่านมา

    പേര് ഫോട്ടോ ഇല്ലേ ഇവർക്ക്

  • @krishnakumar-oy3ur
    @krishnakumar-oy3ur 2 ชั่วโมงที่ผ่านมา

    പേരില്ലാത്ത പെൺകുട്ടികൾ ആയിരിക്കും 😄

  • @deepack4731
    @deepack4731 4 ชั่วโมงที่ผ่านมา

    ദിവ്യയും ഇത് തന്നെ അല്ലെ ചെയ്തത്

  • @niazshah7420
    @niazshah7420 2 ชั่วโมงที่ผ่านมา

    Kannur ADMnte athmahathyayil aareyum kurekaalam custodyil eduthilla.

  • @pavithravs2070
    @pavithravs2070 4 ชั่วโมงที่ผ่านมา

    Evlokke വെറുതെ വിടരുത്

  • @rdpillai7491
    @rdpillai7491 4 ชั่วโมงที่ผ่านมา

    Nalla shiksha kodukkanam sidharth nu neethu kittiyirunnankil ithu varillayirunnu

  • @Wanderingsouls95
    @Wanderingsouls95 4 ชั่วโมงที่ผ่านมา

    എന്തര്.. പെൺകുട്ടികൾക്ക് പുറത്ത് പറയാൻ പറ്റാത്ത പേര് ആണോ ഇട്ടത്.
    ആൺകുട്ടി ആയിരുന്നെങ്കിൽ 4 തലമുറക്ക് മുന്നേയുള്ള അപ്പാപ്പന്റെ ജാതകം വരെ നിരത്തിയേനെ.

  • @Mirfma-re6qq
    @Mirfma-re6qq 4 ชั่วโมงที่ผ่านมา

    പേരില്ലാത്ത ക്രിമിനലുകളെ ആണോ അറസ്റ്റ് ചെയ്തത്..??

  • @HARIOM-hn8eb
    @HARIOM-hn8eb 4 ชั่วโมงที่ผ่านมา +1

    എന്താ പഠിക്കേണ്ടത്?
    എന്തിനു പഠിക്കണം?
    എങ്ങനെ പഠിക്കണം?
    ഇതൊന്നുമറിയില്ല.
    സിനിമ കണ്ട് അതിലെ മാരകമായ ആശയങ്ങൾ അനുകരിച്ച് സ്വയം നശിക്കുന്നു.

  • @arjithaavanthika6569
    @arjithaavanthika6569 3 ชั่วโมงที่ผ่านมา

    Ahagarikal veruthe vidaruth

  • @davisraphael9591
    @davisraphael9591 3 ชั่วโมงที่ผ่านมา

    Wiill get bail in 24 hours....

  • @billymerlin-sn7zb
    @billymerlin-sn7zb 3 ชั่วโมงที่ผ่านมา

    Aruvani koothichikal...
    Veruthevidaruth onnineyum..

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 ชั่วโมงที่ผ่านมา

    അഞ്ജന അലീന..

  • @Homeofbeegum7062
    @Homeofbeegum7062 4 ชั่วโมงที่ผ่านมา +1

    Thalathirinja sadhanangal

  • @titetite3780
    @titetite3780 3 ชั่วโมงที่ผ่านมา

    ആ പെൺകുട്ടികളുടെ പേര് ela ഡീറ്റൈൽ പറയണം മാധ്യമങ്ങൾ

  • @aleeee2511
    @aleeee2511 4 ชั่วโมงที่ผ่านมา

    Course kazhiyan one month kude.. Ithrayum naal sahicha aalu one month kude pidich ninirune... Aa kutil oriklm agne cheyan patilla...

  • @Yas1420Koraliyil
    @Yas1420Koraliyil 5 ชั่วโมงที่ผ่านมา +3

    Ippoyatha samuhathil ettavum mosapetta varagam penn kuttikalannu vallara ahankaaram pithanna
    Oru tharam araam parappu sobavam

  • @jithinthomas2839
    @jithinthomas2839 5 ชั่วโมงที่ผ่านมา +1

    3 peru illatha penkuttikale kittiyittunde 🤌🏼

  • @nimmyannjoy3379
    @nimmyannjoy3379 9 นาทีที่ผ่านมา

    Ivalokke nurse ayal manushyare kollan polum madikkilla,ini avalummare padikkan anuvadhikkaruth,nasikkatte nasangal

  • @abdulrashid6097
    @abdulrashid6097 4 ชั่วโมงที่ผ่านมา +2

    Perumillaa adresumilla 😂

  • @mohanankalanad1911
    @mohanankalanad1911 4 ชั่วโมงที่ผ่านมา

    Nariya makkale konukalayanam

  • @ginnisgeorge4051
    @ginnisgeorge4051 3 ชั่วโมงที่ผ่านมา

    പിശാചുക്കൾ... ല്ലേ 😰

  • @Kanchanavalli-c2q
    @Kanchanavalli-c2q 2 ชั่วโมงที่ผ่านมา

    🇸 🇫 🇮 👍

  • @TiNybiTssCreEn
    @TiNybiTssCreEn 4 ชั่วโมงที่ผ่านมา

    Enthe penkuttikalk peritille ith vere equality ithin ille

  • @mollypcmolly3300
    @mollypcmolly3300 3 ชั่วโมงที่ผ่านมา

    Ivalumare veruthe vidaruthu

  • @hanumanthramuayyappan7897
    @hanumanthramuayyappan7897 4 ชั่วโมงที่ผ่านมา

    Kuttikal❌poori makkal✔️

  • @alliswell1776
    @alliswell1776 3 ชั่วโมงที่ผ่านมา

    Keralam no1.😂malayali kolayalikal innu oru jeevan koode eduth. Naale ini aduthath loading. Mananoyalikal ✔️malayalikal ❌😂