HONDA city TYPE 3 എടുക്കുന്നവർ സൂക്ഷിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024

ความคิดเห็น • 287

  • @abir6781
    @abir6781 2 ปีที่แล้ว +85

    ടൂർബോ ഇല്ലാതെ ടർബോ വണ്ടികളെ വെല്ലാൻ ഹോണ്ടയുടെ മാജിക്‌ i-VTEC 🔥🔥🔥

  • @jinsoncdavis
    @jinsoncdavis 2 ปีที่แล้ว +29

    Honda City 2010 model ഉപയോഗിക്കുന്നുണ്ട്. ഗ്രൗണ്ട് ക്ലിയറനസ്, headlight വെളിച്ചം, സസ്പെൻഷൻ issue....ഇതൊഴിച്ച് നിറുത്തിയാൽ ഒന്നും പറയാനില്ല, സുപ്പർ ആണ്...മൈലേജ് 12 - 15 കിട്ടുന്ന്ത്...

    • @muhammedanas449
      @muhammedanas449 ปีที่แล้ว

      Bro ithinte headlight projecter head lamp aayi convert cheyyan pattulkey ?

    • @sandeepkannan8642
      @sandeepkannan8642 ปีที่แล้ว

      So true.. I had this car for almost 12 years. 2009 to 2021. Ground clearance and suspension being too soft is really a problem on our roads. Engine and performance is so good. Now upgraded to fortuner, but still driving the City feels much better than this.

    • @mbkkl0295
      @mbkkl0295 ปีที่แล้ว

      ബ്രോ... സസ്പെൻഷൻ പ്രോബ്ലം എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്താണ്❓️ ചെറിയ കട്ടിങ്ങുകളിലും ചെറിയ കട്ടറുകളിലും വരെ അതിന്റെ ഇമ്പാക്ട് ക്യാബിന്റെ ഉള്ളിൽ നമുക്ക് കറക്റ്റ് ഫീല് ചെയ്യുന്നു എന്നതാണോ? ഞാൻ 2011 മോഡൽ ഹോണ്ട സിറ്റി സെക്കൻഡ് എടുത്തു. ഓടിച്ച എല്ലാവരും ( മൈക്കാനിക്സ് ഉൾപ്പെടെ ) കിടിലൻ വണ്ടി എന്നാണ് പറഞ്ഞത്. പക്ഷേ എനിക്ക് ഈ പറഞ്ഞ പ്രശ്നം ഫീൽ ചെയ്യുന്നുണ്ട്.

    • @ajithsunnythodukayil4286
      @ajithsunnythodukayil4286 ปีที่แล้ว

      ​@@mbkkl0295 bro nthanu suspension issue

    • @amalkattanam7566
      @amalkattanam7566 11 หลายเดือนก่อน +1

      ​@@mbkkl0295അതു തന്നെ അണ് issue. ഞാന് shock maati ഇടിട്ടിടും അത്ര comfort ഇല്ല. ഞാൻ ഈ വണ്ടിയുടെ ഫാൻ ആണ്. പക്ഷേ suspension, headlight, ground clearance. Baki ellam pakkka. 100%

  • @youcreate3896
    @youcreate3896 2 ปีที่แล้ว +18

    Njan 2009 Honda City aane use cheyyunnathe , highway 17 milage kittunnunde , power 🔥🔥🔥🔥🔥🔥🔥🔥

    • @ManivarnanKunissery
      @ManivarnanKunissery ปีที่แล้ว +2

      Maintenance coast enganeya highly ano edukan plan und

    • @alonajobin
      @alonajobin 4 หลายเดือนก่อน

      Petrol alle???

  • @anurag9080
    @anurag9080 2 ปีที่แล้ว +21

    Njan use cheyyunnund 2010 model... Vandi kiduvaanu ... Mileage highway below 15 .. city 11... Ground clearance kuravaanu... Riding quality superb 💞..

  • @girisworld9954
    @girisworld9954 2 ปีที่แล้ว +14

    Ente cousin kayil ond same vandi white colour 3.5lakh+ km odiya vandi .. ipozhum pulikutty, excellent condition .. iniyum ond 10 lakh km ... ❣️❣️❣️
    Maintenance kurach costly an

    • @letstalk7160
      @letstalk7160 11 หลายเดือนก่อน

      Honda maintenance cost undo?

    • @tmcalameen7622
      @tmcalameen7622 7 หลายเดือนก่อน +1

      Hi bro

    • @tmcalameen7622
      @tmcalameen7622 7 หลายเดือนก่อน

      Bro oru hlp venam cousin cont numb tharamo??

  • @damodarannambiarp3098
    @damodarannambiarp3098 2 ปีที่แล้ว +8

    ഞാൻ 2018 honda city highend zx petrol golden brown ആണ്‌ ഉപയോഗിക്കുന്നത് (KL60 N 9899)
    സിറ്റി നല്ല കാർ ആണ്‌, ground clearence അല്പം കുറവ് മാത്രം ഒരു defect ഉണ്ട്.

    • @dead2074
      @dead2074 ปีที่แล้ว +1

      Hedlight valicham egana und

    • @RiCHiN_
      @RiCHiN_ ปีที่แล้ว

      Maintenance enganeya rate okke?

  • @jomyabraham273
    @jomyabraham273 5 หลายเดือนก่อน +1

    Super Comfortable Car .. എനിക്ക്‌ 2012 മോഡൽ automatic city ഉണ്ട് .. absolutely zero issues so far .. 110000 km ആയി .. upgrade ചെയ്യണം എന്നുണ്ട് .. പക്ഷെ വിക്കാൻ മനസ്‌ വരുന്നില്ല .. 😬

  • @prameshkp9899
    @prameshkp9899 2 หลายเดือนก่อน +1

    Honda city zxgxi
    Honda city zx vtec 2008model ഇവയിൽ എതാണ് നല്ലത്

  • @mbkkl0295
    @mbkkl0295 ปีที่แล้ว +5

    ഈ മോഡൽ ഹോണ്ട സിറ്റിയുടെ എസി കൂളിംഗ് കോയിൽ മാറാൻ ടോട്ടൽ എത്ര ചെലവ് വരും എന്ന് പറയാമോ❓️

  • @Moonlight-hq3gi
    @Moonlight-hq3gi 2 ปีที่แล้ว +17

    Honda
    The Power Of Dreams ❤️

  • @shorts-up3ug
    @shorts-up3ug 2 ปีที่แล้ว +26

    ഇത്രയും വൃതികെട്ട Colour honda city ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല

    • @Ahmed-jf4py
      @Ahmed-jf4py 2 ปีที่แล้ว +3

      Satyam

    • @aslam78697
      @aslam78697 2 ปีที่แล้ว +1

      White is best

    • @faisalkm5067
      @faisalkm5067 2 ปีที่แล้ว

      ഹോണ്ടയുടെ കളറുകൾ എല്ലാം സ്പെഷ്യൽ കളേർസ് ആണ് റെഡ് എല്ലാം സിറാലിക് മിക്ല് r530,r548, rp28p,r531 മുതലായവ

    • @abir6781
      @abir6781 ปีที่แล้ว +2

      ഇത് കമ്പനി പെയിന്റ് അല്ല ഭായി

  • @trueroutescafe547
    @trueroutescafe547 5 วันที่ผ่านมา

    Hello bros .
    Enikkum oru 2011 model und. Same issues. Ithinte oru prathyeka type suspension aanu. Bump okke keri irangumbol adi thattunnath kond softer suspension anenn thonnum. But roadile cheriya cutting okke feel cheyyunnath kond hard ano ennum chilappo thonnum. Pakshe enthayalum highwayil high speed , corner stability adipoli aanu. Nalla road anel oru gliding feel kittum. Poli engine , avishyathinu mileage.
    But enikk ee aduth oru steering box issue vannu. Cabinte akath feel cheyth thudangiyittilla, cheriya play start cheythittond. Mattan ekadesham 60 thousand varum 😢. Service centre paranjath ee modelinte parts okke import cheyyuanu athkond service and part cost ippol ulla models nekkalum valare kooduthal aanu ennanu. Ath pole steering box issue ee model cityk common aanu ennanu.
    Arkkenkilum ithelole steering box issue vannittundo?

  • @jithinbalan4432
    @jithinbalan4432 2 ปีที่แล้ว +5

    1lak kilometer kazhinjal enthokkeya mattenda parts???

  • @ebrahimtm1132
    @ebrahimtm1132 28 วันที่ผ่านมา +1

    Thank you Sabin ❤❤❤❤❤❤❤

  • @amalseban
    @amalseban หลายเดือนก่อน +1

    Ikkaa Renult fluence 1.5 diesel review chyyamoo

  • @shebinanto2112
    @shebinanto2112 2 ปีที่แล้ว +6

    Hi,
    Honda city 2011 model, 80000km ഓടിയ വണ്ടി Second hand എടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടാകോ....

    • @Qualityhomesinteriors
      @Qualityhomesinteriors 8 หลายเดือนก่อน

      116000oodi service correct aanu enkil onnum nokanda eduthooo

  • @mathewkuttykakkattil759
    @mathewkuttykakkattil759 11 หลายเดือนก่อน +2

    ഹോണ്ട സിറ്റി സെക്കന്റ്‌ കമ്പനിയിൽ നിന്നും വിശ്വസിച്ച എടുക്കാമോ

  • @Moonlight-hq3gi
    @Moonlight-hq3gi 2 ปีที่แล้ว +15

    best looking city 🔥

  • @skq4715
    @skq4715 2 ปีที่แล้ว +2

    ഇക്കാ ഹുണ്ടായി verna 2012 ഡീസൽ sx ഓപ്ഷൻ വണ്ടി എങ്ങനെ? ഈ വണ്ടിയുടെ ടൈമിംഗ് ചെയിൻ എത്ര കിലോമീറ്റർ ആവുമ്പോയാണ് മാറ്റേണ്ടത്? അതിന് എത്ര amount വരും? വണ്ടി മൊത്തത്തിൽ എങ്ങനെ ഇക്ക അഭിപ്രായം എങ്ങനെ ഈ വണ്ടിയുടെ

  • @user-gr5up8yu2x
    @user-gr5up8yu2x ปีที่แล้ว +1

    2008 city automatic petrol എന്താണ് അഭിപ്രായം 2nd hand നോക്കാൻ ആണ്

  • @user-hx2gq7re5q
    @user-hx2gq7re5q 11 หลายเดือนก่อน +2

    Type 4 cityude review cheyyamo bro

  • @2sTrOkeAdDiCTzz98
    @2sTrOkeAdDiCTzz98 7 หลายเดือนก่อน +1

    Chettante workshop evide aanu

  • @aslam78697
    @aslam78697 2 ปีที่แล้ว +4

    Ente cityude exhaust muffler adi thatti bendayittund...ith kond enthenkilum prashnam undo

  • @nikhilvinod9872
    @nikhilvinod9872 ปีที่แล้ว +3

    e type city automatic nallath ano

  • @ltj9153
    @ltj9153 8 หลายเดือนก่อน +1

    Chetta, Honda city 2010 a/c compressor used kittuo?

  • @jithinpnath
    @jithinpnath ปีที่แล้ว +1

    Bro oru karyam parajilla rusting issue unde near rear windshield,rocker pannel and radiator support...

  • @pranabsen1636
    @pranabsen1636 2 ปีที่แล้ว +2

    Brother honda jazz old model review ennu pratheeskshikkam

  • @stalks
    @stalks 28 วันที่ผ่านมา +1

    Honda city 2016 GCC ❤ UAE roadil 🔥🔥

  • @vinayraj274
    @vinayraj274 2 ปีที่แล้ว +4

    Katta waiting aayirunu...sabin ikka♥️

  • @sujithis1119
    @sujithis1119 2 ปีที่แล้ว +2

    Ikka.. 2005 zx Exi..enganeyund?

  • @vprasoon7332
    @vprasoon7332 2 ปีที่แล้ว +6

    waiting for Honda city zx 2007

  • @thesparrow4349
    @thesparrow4349 2 ปีที่แล้ว +4

    ഏത് വണ്ടി എടുത്താലും തനിക്ക് പ്രശ്നം ആണല്ലോ.. പിന്നെ ഏത് വണ്ടി വാങ്ങണം എന്ന് പറ

  • @detthanmullakkal7834
    @detthanmullakkal7834 4 หลายเดือนก่อน +1

    I have SUNROOF MODEL 2012. ഉണ്ട്

  • @Sumeshhpd
    @Sumeshhpd 2 ปีที่แล้ว +5

    Comfort+power=city

  • @swaroopps463
    @swaroopps463 2 ปีที่แล้ว +8

    ഈ വണ്ടിയെ പറ്റി ഒരു റിവ്യൂ വെയിറ്റ് ചെയ്യുകയായിരുന്നു, എന്താണ് പെട്രോൾ എൻജിന്റെ സ്മൂത്തനെസ്സ്, റിഫൈൻമെന്റ് എന്ന് മറ്റു പല കമ്പനികളും ഹോണ്ടയെ കണ്ട് പഠിക്കണം......ഞാൻ 2009--2013 വരെ വന്ന മോഡൽ ജാസ് ഉപയോഗിക്കുന്ന ആളാണ്, 1.2 ആണെന്ന് മാത്രമേ ഉള്ളു, പുതിയ ജാസ് വെച്ച് compare ചെയ്യുമ്പോൾ കാണാനും ഓടിക്കാനും രസം പഴയ ജാസ് തന്നെ......

  • @sarathcamioclub
    @sarathcamioclub ปีที่แล้ว +1

    2012 fulloption honda city ivtec 77000 km etra price parayam..?

  • @shots8242
    @shots8242 2 ปีที่แล้ว +1

    സിയാ സിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @mobileworld1249
    @mobileworld1249 2 ปีที่แล้ว +4

    honda city ano nallathu volkwagen vento ano nallath ?????? spare cost ethu vandik anu kooduthal????

    • @beaglethejd368
      @beaglethejd368 2 ปีที่แล้ว

      Vento maintain cheyan paadu an. Expensive aanu 👍🏻.

  • @habeebvb2380
    @habeebvb2380 2 ปีที่แล้ว +2

    Honda Accord 2008 model automatic review cheyamo please

  • @girisworld9954
    @girisworld9954 ปีที่แล้ว +2

    Njngade. City 321221km oodi single owner..kidunaan mone innum... Baaki vandi okke maari nilkum.. service cost kurach kooduthal aan

    • @lio_saiflm104
      @lio_saiflm104 6 หลายเดือนก่อน

      Mileage etra kittum?

    • @girisworld9954
      @girisworld9954 6 หลายเดือนก่อน

      @@lio_saiflm104 12-14

  • @gopalakrishnanponnamparamb1519
    @gopalakrishnanponnamparamb1519 ปีที่แล้ว +2

    2014 Honda jaz CVT petrol 90000 km ഓടിയ വാങ്ങിച്ചാൽ പണീ കിട്ടുമോ

  • @melville5127
    @melville5127 ปีที่แล้ว +1

    Toyota corollaye patti oru video cheyyane

  • @yadu2020
    @yadu2020 2 ปีที่แล้ว +3

    Honda വാഹനങ്ങൾക്ക് പെട്രോൾ കുറവാണേൽ /റിസർവേഷൻ ആയാൽ,പവർ ലാഗ് വരുമെന്ന് കേൾക്കുന്നു. ഇത് ശെരിയാണോ.

  • @vishnuvichuz2816
    @vishnuvichuz2816 11 หลายเดือนก่อน +1

    Bro city or civic 3.5lk better option ethanu

  • @jzlworld
    @jzlworld 2 ปีที่แล้ว +3

    Hondacity യുടെ Ground Clearence കൂട്ടാൻ വഴി ഉണ്ടോ? എപ്പോഴും അടി നിലത്തു തട്ടുന്നു

  • @LawMalayalam
    @LawMalayalam 2 ปีที่แล้ว +2

    Sanju techy yude harrier complaint anu athu kandayirunno enthu damage anu ennu parayamo

    • @Villas-zo2vr
      @Villas-zo2vr ปีที่แล้ว

      സജു ടര്‍ക്കിയുടെ മൈ...

  • @aswinrishi3075
    @aswinrishi3075 7 หลายเดือนก่อน +1

    Bro 2010 city engane und nallatj aano.. Eduthal pani kittumo.. Ethra km vare odiya vandi edukkunnath aaanu safe

  • @JiyadJauhar
    @JiyadJauhar ปีที่แล้ว +1

    Where is your workshop?

  • @subinmix
    @subinmix 2 ปีที่แล้ว +1

    Satyam parajha cheytante videos pazhaya pole Kanan thonnanilla...bcz onnilum oru clarity illa... total information onnum kittunumilla...plz improve....Chetan 'Talking cars' kandnok apol etha reason manasilakum

  • @ArjunGvlogs.
    @ArjunGvlogs. 2 ปีที่แล้ว +3

    Sabin Bhai Adippoly Review 👍👍👍👍👍

  • @sreedharpkumar2396
    @sreedharpkumar2396 2 ปีที่แล้ว +2

    Amaze review cheyo 😇

  • @sreekalaviswambharan7125
    @sreekalaviswambharan7125 2 ปีที่แล้ว +1

    Indica Vista quadrjet nuter ill ettu car full accilater koduthu race cheyumbol ninupokan thudagunu accilater ill ninu kall edukumbol pazha polla ayi full accilater koduthu nuter gearill ettu race cheyumbol mathrama egana ollu vandi drive cheyumbol kuzappam onumilla egana sambavikunathinte karanam

  • @Tom-be8fz
    @Tom-be8fz 2 ปีที่แล้ว +2

    Please do a video on Honda City Diesel

  • @aswinsoman3248
    @aswinsoman3248 2 ปีที่แล้ว +3

    Honda de timing chain life time aalee

  • @mohdjazil1331
    @mohdjazil1331 2 ปีที่แล้ว +3

    Entel city ane 2010. ground clearence preshnm verind... Ennalum breaker okke cherich edkkuanel kozplya... Pinne ulladh headlightinte preshnm aane... Avshyathinulla Velicham illa... Led aaki nnit... Bakki ellam sett... Riding experience💥.. 12-15 mileage kittind

  • @ismailkp4272
    @ismailkp4272 3 หลายเดือนก่อน

    Oru rakshayum illaatha vandiyaanu..❤5 laksham km mukalil qataril taxi oodi njaan..polisaanam..

  • @liyanliyu7262
    @liyanliyu7262 2 ปีที่แล้ว +2

    Adipoli video ikka

  • @harisharis5880
    @harisharis5880 2 ปีที่แล้ว +2

    I20 2009 oru rivew chayyaamo sabinikkaaa

  • @homecars917
    @homecars917 2 ปีที่แล้ว +2

    Honda city clutch okke maati but first gear veezhunilla 😅 any solution bro

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      Which compani clutch

    • @homecars917
      @homecars917 2 ปีที่แล้ว +1

      Cluth complaint aay ellam new clutch ittu but ellam kaynj first gear veezhunilla

  • @aromal153
    @aromal153 2 ปีที่แล้ว +14

    Honda city fans🔥

  • @aabidabdu5712
    @aabidabdu5712 2 ปีที่แล้ว +3

    Ikka 2009 honda cityk used marketil price ythara undaum?

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      KLM ഓടി

    • @anas3241
      @anas3241 2 ปีที่แล้ว

      2.lack ullil

    • @abidut7258
      @abidut7258 2 ปีที่แล้ว

      2010 model automatic
      60000 km
      First owner
      Ethra varum

    • @shebinanto2112
      @shebinanto2112 2 ปีที่แล้ว

      @@abidut7258 വണ്ടി കൊടുത്തോ ?

  • @surabhils5778
    @surabhils5778 10 หลายเดือนก่อน +1

    City zx exi 2007 single owner 60k km, ethra price parayam

    • @nandhu7777
      @nandhu7777 10 หลายเดือนก่อน

      Oru 160 okk kittum👍

  • @abdulsaleem4629
    @abdulsaleem4629 6 หลายเดือนก่อน +1

    Thank u bro 👍

  • @peterscreation7258
    @peterscreation7258 2 ปีที่แล้ว +1

    2015 honda city anu use cheyane.. Kayatathil clutch release cheyumbo cheriya oru knocking sound kett thudangi. Ndhayirikum reason?

  • @ahammedkutty2235
    @ahammedkutty2235 2 ปีที่แล้ว +1

    സലീംക്ക ഞാനൊരു കുറഞ്ഞ ബഡ്ജറ്റിൽ സെവൻ സീറ്റർ എടുക്കാൻ ഉദ്ദേശിക്കുന്നു എൻജോയ് പെട്രോൾ വേണോ ഡീസൽ വേണോ അല്ലെങ്കിൽഇക്കോ എടുത്താൽ മതിയോ അഭിപ്രായം പറയണം നിങ്ങളുടെ അഭിപ്രായം എനിക്ക് വിലപ്പെട്ടതാണ്

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      ഉടനെ എൻജോയ് വീഡിയോ വരും

  • @soorajrsuresh
    @soorajrsuresh 2 ปีที่แล้ว +4

    2014 2o19 city cheyavo

  • @jithinvalath
    @jithinvalath 2 ปีที่แล้ว +2

    ഇതിന്റെ automatic CVT gearbox നല്ലതാണോ?

    • @raihn5252
      @raihn5252 2 ปีที่แล้ว +1

      City useinu kollam....power eduth povan valya sugam illa....keri varan time edukkum

    • @tijuworld
      @tijuworld 2 ปีที่แล้ว +1

      സൂപ്പർ ആണ് ഞാൻ ഉപയോഗിക്കുന്നുണ്ട് പുലിക്കുട്ടി

  • @tinuthomas5914
    @tinuthomas5914 2 ปีที่แล้ว +2

    Nice review brother ❣️

  • @sumithkichu9420
    @sumithkichu9420 2 ปีที่แล้ว +1

    Maruthy ecco car te video edavoo

  • @Vineeth633
    @Vineeth633 2 ปีที่แล้ว +2

    2:33 song 😂

  • @adilkk6006
    @adilkk6006 2 ปีที่แล้ว +2

    City gen 4 എന്താ അവസ്ഥ.

  • @jzlworld
    @jzlworld 2 ปีที่แล้ว +1

    ഞാൻ 2010 Model Automatic Honda City കഴിഞ്ഞ ആഴ്ച്ച വാങ്ങിയിട്ടുണ്ട്,65000KM ഓടി നിങ്ങളുടെ അടുത്ത് വന്നാൽ ഒന്ന് ഫുൾ ചെക്ക് ചെയ്യാൻ പറ്റുമോ?
    എവിടെയാണ് സ്ഥലം

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      കൊല്ലം കൊട്ടിയം

    • @jzlworld
      @jzlworld 2 ปีที่แล้ว

      Number?

    • @abidut7258
      @abidut7258 2 ปีที่แล้ว

      With what cost?

    • @abidut7258
      @abidut7258 2 ปีที่แล้ว

      I am also planning to buy same model same km

    • @abidut7258
      @abidut7258 2 ปีที่แล้ว

      To add cng also

  • @josykoshi
    @josykoshi ปีที่แล้ว +1

    Good video thank you

  • @suhaibkp7084
    @suhaibkp7084 2 ปีที่แล้ว +1

    Toyota Corolla 2005 riew chiyo

  • @homecars917
    @homecars917 2 ปีที่แล้ว +1

    Bro one help

  • @greenvisioninspirationalmo9556
    @greenvisioninspirationalmo9556 2 ปีที่แล้ว +2

    My fevrt list car

  • @sam-to7pl
    @sam-to7pl 2 ปีที่แล้ว +2

    Bro 2016 model city video cheyamo please

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      Vandi കിട്ടട്ടെ

    • @SibuDSilva
      @SibuDSilva ปีที่แล้ว

      ​@@KERALAMECHANIC... Entai 2014 ഡീസൽ ... ഒന്ന് കാണിക്കാൻ ആണ്.. Phone number plz

  • @nivinambalathumkal708
    @nivinambalathumkal708 2 ปีที่แล้ว +1

    Skoda rapid onnu cheyuvo

  • @homecars917
    @homecars917 2 ปีที่แล้ว +1

    Which model

  • @jomonpailyjomon1030
    @jomonpailyjomon1030 2 ปีที่แล้ว +1

    Thanks ikka👍

  • @athiraprakashnair
    @athiraprakashnair 2 ปีที่แล้ว +2

    Honda City.... super

  • @KhansRecords
    @KhansRecords 2 ปีที่แล้ว +1

    ഫസ്റ്റ് 👌👌👍

  • @muhammedfazil8080
    @muhammedfazil8080 ปีที่แล้ว +2

    സിറ്റി zx vtec ഇഗ്‌നിഷൻ കോയിൾ എന്ത് റേറ്റ് വരും?

  • @abir6781
    @abir6781 2 ปีที่แล้ว +8

    HONDA 🔥🔥🔥

  • @unnikrishnan2780
    @unnikrishnan2780 2 ปีที่แล้ว +2

    Good informative video Salim 👍

  • @homecars917
    @homecars917 2 ปีที่แล้ว +2

    This is re painted

  • @abrahamcthomas9860
    @abrahamcthomas9860 2 ปีที่แล้ว +2

    👍

  • @bennykthomas5283
    @bennykthomas5283 2 ปีที่แล้ว +2

    No problem car

  • @Anu-h4w
    @Anu-h4w ปีที่แล้ว

    Bai honda city 2015 petrol precison auto tune il front both link rod N/R boot damage, front lower arm bush crack report kitti..athu udane maraiyillengil kuzhapom undo?

  • @welcomereallife2468
    @welcomereallife2468 2 ปีที่แล้ว +1

    മച്ചാനെ റിനോ കിഡ് എടുക്കുന്നതിൽ എന്താണഭിപ്രായം
    മാരുതി സ്വിഫ്റ്റ് അതിൻറെ അത്രയേ ആണോ മെയിൻറനൻസ് വരുക
    2 ആരലക്ഷം കൊടുത്തു 2011
    ഒരു ലക്ഷം മുകളിൽ ഓടിയ സിഫ്റ്റ് എടുക്കുന്നതിലും നല്ലത് 2017 18
    20 k ഒടിയ കിഡ് എടുക്കുന്നതല്ലേ
    മച്ചാനെ മറുപടി പറയണേ കാത്തിരിക്കുന്നു

    • @Arloopz
      @Arloopz 2 ปีที่แล้ว +4

      🥰കിഡ് വലിക്കില്ല

    • @Moonlight-hq3gi
      @Moonlight-hq3gi 2 ปีที่แล้ว +3

      swift is better
      reliable car

    • @Tony00142
      @Tony00142 2 ปีที่แล้ว +2

      Spark edukku 2013 oke 1.25 nu kitum

    • @welcomereallife2468
      @welcomereallife2468 2 ปีที่แล้ว +2

      @@Arloopz വൺ ലിറ്റർ അതുപോലെതന്നെ ആണോ

    • @welcomereallife2468
      @welcomereallife2468 2 ปีที่แล้ว +2

      @@Moonlight-hq3gi എനിക്കും താല്പര്യം സ്വിഫ്റ്റ് തന്നെയാണ് പക്ഷേ നമ്മുടെ ബഡ്ജറ്റിന് 2011 ഒരു ലക്ഷത്തിന് മുകളിൽ ഓടിയ വണ്ടി കിട്ടുള്ളൂ
      ഒരു ലക്ഷത്തിന് മുകളിൽ പോയ മെയിൻറനൻസ് താങ്ങുമോ എന്നുള്ളതാണ്🙄

  • @nasboys007
    @nasboys007 2 ปีที่แล้ว +6

    എന്റെ വണ്ടി ❤️❤️❤️
    2010 Automatic...!

    • @viralgadgets6782
      @viralgadgets6782 2 ปีที่แล้ว

      Can i get your number?I also have planning to buy same

    • @jzlworld
      @jzlworld 2 ปีที่แล้ว +1

      Bro മൈലാജ് എത്ര കിട്ടുന്നുണ്ട്? നമ്പർ തരാമോ

    • @nasboys007
      @nasboys007 2 ปีที่แล้ว +2

      എനിക്ക് ഹൈവേ യിൽ 15-16 കിട്ടുന്നുണ്ട്
      സിറ്റി യിൽ 12-13.
      നമ്പർ തരാല്ലോ.

    • @jzlworld
      @jzlworld 2 ปีที่แล้ว

      എനിക്കും അത്ര തന്നെ, Ground ക്ലീറൻസ് പ്രശനം ഉണ്ടോ?

    • @nasboys007
      @nasboys007 2 ปีที่แล้ว

      Ground clearance aadhyam prashnamaayirunnu, pinne athum aayi poruthappettu ippol ethra valiya hump um under body touch cheyyathe edukkan pattunnund. Pinne mudflap eppozhum thattum athinu vazhi illa.
      Pinne stabilizer pro polullath vekkan nokkunnu. But kurach koodi reviews nu wait cheyyukayaan. Allenkil shock nu bush itt pokkam.
      Next upgrade aayi chilappol CNG cheyyum.
      Ningal cheythino?

  • @vprasoon7332
    @vprasoon7332 2 ปีที่แล้ว +1

    ok good

  • @rraamuco
    @rraamuco 2 ปีที่แล้ว +1

    Ikkaaa💕

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      ❤️❤️❤️❤️❤️

  • @rahuldwaraka1
    @rahuldwaraka1 2 ปีที่แล้ว +2

    🥰🥰🥰

  • @muhammedsadiqn6408
    @muhammedsadiqn6408 2 ปีที่แล้ว +2

    Policheyyyyy 🥰👍🏻🤣

  • @nishadsain7558
    @nishadsain7558 2 ปีที่แล้ว +4

    13:00 bro spares local market ൽ available ആണോ?honda യുടെ spares honda service centre ൽ മാത്രമേ കിട്ടൂള് എന്നു എവിടെയോ കേട്ട ഒരു ഓർമ .ശെരിയാണോ?

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +3

      Spear പുറത്തും കിട്ടും

    • @sudumoltalks274
      @sudumoltalks274 2 ปีที่แล้ว +2

      Number tharo

    • @Jithuuthaman
      @Jithuuthaman 2 ปีที่แล้ว +3

      Service centre il kitanum pada

  • @sarathpvkl1387
    @sarathpvkl1387 2 ปีที่แล้ว +2

    ❤😍🥰🥰

  • @kedhararts4939
    @kedhararts4939 8 หลายเดือนก่อน +1

    എല്ലാ വണ്ടിക്കും അതിന്റെതായ complante കൾ ഉണ്ടാവാറുണ്ട്..video യുടെ ലാസ്റ്റ് ആ വണ്ടി എടുക്കാവോ ഇല്ലയൊന്ന് പറയാൻ ശ്രെമിക്കു..

  • @binujohn111
    @binujohn111 2 ปีที่แล้ว +1

    Hai Sabin Bhai

  • @anandhusaji7389
    @anandhusaji7389 2 ปีที่แล้ว +1

    ചേട്ടാ tata ace 2007 ഓവർ ഹീറ്റ് കാണിക്കുന്നു ഫാൻ വർക്കാകുന്നുണ്ട് ഗ്യാസ്കിറ്റ് പോയതാണോ