ഉപനിഷദ് എന്ന് പറഞ്ഞാൽ നമുക്കൊന്നും ഉള്ളതല്ല എന്ന സാധാരണ പച്ച മനുഷ്യന്റെ തെറ്റിദ്ധാരണ നീക്കാൻ യൂട്യൂബ് അപ്‌ലോഡ് വളരെ സഹായിക്കും. മലയാളത്തിൽ ഇങ്ങനെ ഒരവസരം കിട്ടിയിട്ട് അത് മുതലാക്കാതെ പോവുന്നവർ എത്ര നിര്ഭാഗ്യവാന്മാർ.. !
പ്രണാമം സ്വാമിജീ, ശ്രേയസ്സിന്റെ പാതയിലൂടെയുള്ള യാത്ര... ശ്രദ്ധിക്കാൻ ഒരുപാട് കാര്യങ്ങൾ. മിഥ്യാചാരൻമാരെ സൂക്ഷിക്കണം. സ്വയം അങ്ങനെ ആകാതെയുമിരിക്കണം. മനസ്സിന്റെ സങ്കല്പവികല്പങ്ങളെ നിരീക്ഷിക്കണം. ഒരുപാട് പ്രയോജനം അങ്ങയുടെ പ്രഭാഷണം. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു സ്വാമിജീ...
I felt that this episode (part-11) particularly the area dealing with "Sankhya" is very difficult to understand! May be I need to put in more effort to learn it.
ഇത് കൊണ്ടാണ് അമൃതാനന്ദ മായി യെ പോലുള്ള വർക്ക് ധാരാളം കേൾവിക്കാർ ഉള്ളത്. അവർക്ക് വലുതായി സംസ്‌കൃതം ഒന്നും അറിയില്ല. പറയാനുള്ളത് പച്ച മലയാളത്തിൽ പറഞ്ഞു തരും. മോനെ ഒരു പാൽപായസ പാത്രത്തിൽ ഒരിറ്റ് നഞ്ഞു കലക്കിയാൽ ആ പായസം മുഴുവൻ വിഷ ലിപ്തം ആവും. അത് പോലെ സമൂഹത്തിൽ ഒരു ദുഷിച്ചവൻ ഉണ്ടായാൽ സമൂഹം നശിക്കാൻ ഇട വരും എന്ന് അവർ ഉദാഹരണം സഹിതം പറഞ്ഞു തരും. അപ്പോൾ ആൾക്കാർക്ക് വേഗം മനസ്സിലാവും
സ്വാമിജി താങ്കൾ പദാനുപദം sanskrit to malayalam പറയണം എന്നില്ല. നച്ചിക്കേതസ് യെമനോട് ചോദിച്ച ചോദ്യവും അതിനുള്ള ഉത്തരവും പച്ച മലയാളത്തിൽ പറഞ്ഞാൽ മതി. സംസ്‌കൃതം അറിയാത്ത ആളെ അത് പഠിപ്പിച്ചേ അടങ്ങൂ എന്ന് തോന്നും താങ്കളുടെ വ്യാഖ്യാനം കേട്ടാൽ. Dhathu, കേതു വും ഒക്കെ പറഞ്ഞു എന്തിനു വെറുതെ സമയം കളയുന്നു. ഞാൻ 1 മാസം ആയി താങ്കളുടെ katopanishad കേൾക്കാൻ തുടങ്ങിയിട്ട്. Part 10 ആയുള്ളൂ ഇതുവരെ. ഇത് കൊണ്ടാണ് താങ്കളുടെ youtube ചാനലിന് viewers കുറവ്. Like അടിക്കുന്നവരും കുറവ്.
ഹരി ഓം സ്വാമിജി ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🕉️🕉️🕉️
Hari om Swamiji om namo bhagwate vasudevaya
Valare gahanamayathu valare lalithamayi paraju tharunna swamijikku padanamaskaram 🙏🙏🙏
Swami aviduthe thrupathathil Kodi Kodi pranamam anugrahikkename bhagavane
ഉപനിഷദ് എന്ന് പറഞ്ഞാൽ നമുക്കൊന്നും ഉള്ളതല്ല എന്ന സാധാരണ പച്ച മനുഷ്യന്റെ തെറ്റിദ്ധാരണ നീക്കാൻ യൂട്യൂബ് അപ്‌ലോഡ് വളരെ സഹായിക്കും. മലയാളത്തിൽ ഇങ്ങനെ ഒരവസരം കിട്ടിയിട്ട് അത് മുതലാക്കാതെ പോവുന്നവർ എത്ര നിര്ഭാഗ്യവാന്മാർ.. !
🙏
അതെ
ഹരി ഓം🙏🙏🙏
Thanks ❤
Pranamam sampujya swamiji 🙏🙏🙏
നമസ്തേ സ്വാമിജി
പ്രണാമം സ്വാമിജീ, ശ്രേയസ്സിന്റെ പാതയിലൂടെയുള്ള യാത്ര... ശ്രദ്ധിക്കാൻ ഒരുപാട് കാര്യങ്ങൾ. മിഥ്യാചാരൻമാരെ സൂക്ഷിക്കണം. സ്വയം അങ്ങനെ ആകാതെയുമിരിക്കണം. മനസ്സിന്റെ സങ്കല്പവികല്പങ്ങളെ നിരീക്ഷിക്കണം. ഒരുപാട് പ്രയോജനം അങ്ങയുടെ പ്രഭാഷണം. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു സ്വാമിജീ...
ഹരി ഓം... പ്രണാമം സ്വാമിജി
Padanamaskaram Swamiji 🙏🙏🙏
നമസ്ക്കാരം സ്വാമിജി
Thanks for part 11👍🙏
നമസ്തേ സ്വാമിജി 🙏
താങ്കളുടെ മാത്രം അല്ല എല്ലാ ഹിന്ദു സന്യാസികളും ഇങ്ങനെ തന്നെ ആണ്. ഇന്നത്തെ കാലത്തു സമയത്തിന് അതീവ പ്രാധാന്യം ഉണ്ട്
❤
Pranamam Guruji🙏🙏🙏🙏🙏🙏🙏
പാദ പ്രണാമം സ്വാമിജി🙏🙏
Pranamam Swamiji
ശ്രീ ഗുരുഭ്യോ നമ:
🙏🙏🙏🙏🙏😍
പ്രണാമം സ്വാമിജി
പ്രണാമം സ്വാമിജി 🙏
7p
0
സ്വാമിജിയുടെ പാദാരവിന്ദങ്ങൾക്ക് ഒരു ചെറിയ മുള്ള് പോലും കൊള്ളാതിരിക്കട്ടെ എന്ന പ്രാർത്തന
I felt that this episode (part-11) particularly the area dealing with "Sankhya" is very difficult to understand! May be I need to put in more effort to learn it.
Namaste swamiji🙏
Pranamam.swamiji.i.remember.86.sloka.of.lalithasahasranamam.thank.u.idid.not.know.the.meaning.of.that.nirmala.
Namaskaram
🙏🙏🙏🙏
Kathopanishath
🙏🙏🙏📓
These are complicated thathwam difficult to understand. Pranam Swamiji
Namasthe 🙏
Pls upload part 12 onwards
🙏🇳🇪💐🌻💚🌹💯🙏
നമസ്കാരം
ഓം
Swamiji,
I have lots of doubts and need your guidance...
Want to meet you and touch your feets and take guidance...
Murali Nair
🙏🙏🙏🌹💐♥️
ഭാഗം 11 തല പൊളിഞ്ഞു പോയി
ഇത് കൊണ്ടാണ് അമൃതാനന്ദ മായി യെ പോലുള്ള വർക്ക് ധാരാളം കേൾവിക്കാർ ഉള്ളത്. അവർക്ക് വലുതായി സംസ്‌കൃതം ഒന്നും അറിയില്ല. പറയാനുള്ളത് പച്ച മലയാളത്തിൽ പറഞ്ഞു തരും. മോനെ ഒരു പാൽപായസ പാത്രത്തിൽ ഒരിറ്റ് നഞ്ഞു കലക്കിയാൽ ആ പായസം മുഴുവൻ വിഷ ലിപ്തം ആവും. അത് പോലെ സമൂഹത്തിൽ ഒരു ദുഷിച്ചവൻ ഉണ്ടായാൽ സമൂഹം നശിക്കാൻ ഇട വരും എന്ന് അവർ ഉദാഹരണം സഹിതം പറഞ്ഞു തരും. അപ്പോൾ ആൾക്കാർക്ക് വേഗം മനസ്സിലാവും
കേവലം 2 മണിക്കൂർ കൊണ്ട് പറഞ്ഞു തരാവുന്ന കാര്യങ്ങൾ വലിച്ചു നീട്ടി പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചു വിരസത ഉളവാക്കുന്നു.
സ്വാമിജി താങ്കൾ പദാനുപദം sanskrit to malayalam പറയണം എന്നില്ല. നച്ചിക്കേതസ് യെമനോട് ചോദിച്ച ചോദ്യവും അതിനുള്ള ഉത്തരവും പച്ച മലയാളത്തിൽ പറഞ്ഞാൽ മതി. സംസ്‌കൃതം അറിയാത്ത ആളെ അത് പഠിപ്പിച്ചേ അടങ്ങൂ എന്ന് തോന്നും താങ്കളുടെ വ്യാഖ്യാനം കേട്ടാൽ. Dhathu, കേതു വും ഒക്കെ പറഞ്ഞു എന്തിനു വെറുതെ സമയം കളയുന്നു. ഞാൻ 1 മാസം ആയി താങ്കളുടെ katopanishad കേൾക്കാൻ തുടങ്ങിയിട്ട്. Part 10 ആയുള്ളൂ ഇതുവരെ. ഇത് കൊണ്ടാണ് താങ്കളുടെ youtube ചാനലിന് viewers കുറവ്. Like അടിക്കുന്നവരും കുറവ്.
നമസ്തേ സ്വാമി ജീ
നമസ്തേ സ്വാമിജി
🙏🌹🌹
🙏🏻
പ്രണാമം സ്വാമിജി 🙏
🌹🙏
❤
പ്രണാമം സ്വാമിജി 🙏
Pranamam swamiji 🙏
🙏🙏🙏
🌹🌹🌹🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏🙏
🙏❤️❤️❤️🙏