ഒരിക്കൽ ധ്യാ നം ചെയ്തപ്പോൾ ഇളകുന്ന ഒരു രൂപം പോലെ മുന്നിൽ കണ്ടു...,എനിക്ക് കിട്ടിയ ഈ അറിവ് വലിയ ഒരു ഉപകാരമാണ്,സീമജിക്ക് ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ...
ഇത് എവിടെ നിന്നും കിട്ടിയതാ എന്ന് അറിയില്ല എന്ത് രസം ഞാൻ ഇങ്ങനെയുള്ള vedio പലപ്പോഴും.പ്രതീക്ഷിച്ചിരുന്നു. ഈ അവസരo എനിക്ക് ഉപകാരമായി നിങ്ങളുടെ എല്ലാവരുടെയും ചർച്ചയും വളരെ നന്ദിനുസ്കാരം, I 👌🙏
എന്റെ പൊന്നു മക്കളെ.... എല്ലാരും മിടു മിടുക്കികൾ. പട്രാജിയുടെ selected persons ആണ് നിങ്ങൾ എല്ലാം. ഒരുപാട് ഒരുപാട് സന്തോഷം. ഇനിയും അനേകം യുവ പ്രായക്കാർ ഈ പാതയിലോട്ടു വരാൻ പ്രാർത്ഥിക്കുന്നു. All the best. Thanks a lot.
എല്ലാവർക്കും നമസ്കാരം ഇത്ര ഭംഗിയായി എല്ലവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കുന്ന എന്റെ സഹോദരി മാർക്ക് ഒരു ബിഗ് സല്യൂട്ട്. ഞാൻ കുറച്ചു സമയം പ്രാണ യാമം ചെയ്യുന്ന ആളാണ് രോഗ മുക്തി കിട്ടി. ഇതു കൂടി കേട്ടപ്പോൾ ശെരിയായ ധ്യാനം എന്താ എന്ന് മനസ്സിലായി. ഹരേ കൃഷ്ണ 🙏നന്ദി. നമസ്കാരം 🙏
സീമാജിക്കും എല്ലാ മാസ്റ്റേഴ്സിനും നമസ്കാരം. ഞാൻ അന്വേഷിച്ച്കൊണ്ടിരുന്നത് എന്താണോ അതിൽ എത്തിച്ചേർന്നതായി മനസിലാക്കുന്നു. ഇതിനു മുൻപ് ധ്യാനിക്കുന്നതിന് ചില അവസരങ്ങൾ പ്രാ ണായാമം എല്ലാം ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴാണ് എല്ലാം ക്ലിയർ ആയി മനസ്സിലാകുന്നത്. വളരെ സന്തോഷം. ജോയിൻ ചെയ്യുന്നതിന് ആഗ്രഹിക്കുന്നു. സീമാജിക്കും എല്ലാ മാസ്റ്റേഴ്സിനും വണക്കം. 🙏🙏
അടുത്തുള്ള ബ്രഹ്മാകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിൽ പോകൂ.. എല്ലാ സംശയങ്ങളും മാറും.. Daily മെഡിറ്റേഷൻ class ഉണ്ട്.. സൗജന്യമാണ്.. ഓൺലൈൻ ആയും join ചെയ്യാം
നല്ല അറിവാണ് പകർന്നു തന്നുകൊണ്ടിരിക്കുന്നത് ഒരുപാട് വാല്യൂബിൾ ആയിട്ടുള്ള നേരത്തെ ഒരു ചെറിയ കോഴ്സ് ചെയ്തിരുന്നു അതുകൊണ്ട് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട് thank you🙏🙏
ഒരിക്കൽ ധ്യാ നം ചെയ്തപ്പോൾ ഇളകുന്ന ഒരു രൂപം പോലെ മുന്നിൽ കണ്ടു പേടിച് വേഗം കണ്ണു തുറന്നു.എന്താണെന്നു ഇപ്പോൾ മനസിലായി. Thank you so much Seema madam🙏🙏🙏🙏
സീമാജി, നമസ്‌തെ, ഞാൻ സ്ഥിരമായി ഒരു സാധനാക്രമം അനുഷ്ഠിക്കുന്ന വ്യക്തിയാണ്.. ഈ വിഷയത്തെ സംബന്ധിച്ച്, അനവധി video കൾ You tube ഇൽ കണ്ടിട്ടുമുണ്ട്.. എന്നാൽ ഇത്ര വ്യക്തവും ഫലപ്രദവും ആയ ഒരു വിവരണം ആദ്യമായിട്ടാണ് കാണുന്നത്.. പിന്നെ ഒരു നിർദ്ദേശം ഉള്ളത്,ധ്യാനാവസ്ഥ യിലേക്ക് കടക്കും മുൻപ്, പ്രാണായാമം കൂടി അനുഷ്ഠിക്കുന്നതും നന്നായിരിക്കും. അതിനു മുന്നോടിയായി, നാഡീ ശുദ്ധി ലഭിക്കുന്നതിനായി, 'കപാലഭാതി '' പരിശീലിക്കുന്നതും വേഗത്തിൽ ഉള്ള ഫല സിദ്ധിക്കു ഉപകരിക്കും. ഏതിനും,.... സാധകർക്കു അത്യന്തം ഉപയോഗപ്രദമായ ഈ ഉപദേശങ്ങൾ തുടർന്നും നൽകുക.. എല്ലാ ഭാവുകങ്ങളും നേരുന്നു..
Thankyou universe thank you Seema mam valare valare nanthi mam anweshichu nadannu manasukondu ...vmc yilude compleet so completely knowledge vmclude kitumnu thank you so much my god om namasivaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
I had read most of T. Lobsang Rampa books during early 1980's and You Forever was an ice breaker that totally shook me. Later I got carried away into life and touched ground to survive. As the year 2000 passed, I realized that all those predictions given by Rampa totally went astray. Your reference about him in this video was a shocker to me today. Maybe its another call from the astral world for me to focus back to reality. Cheers and have a good day.
താങ്കൾ സത്യം അറിയാൻ ആഗ്രഹിക്കുന്നു എങ്കിൽ, അടുത്തുള്ള ബ്രഹ്മാകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിൽ പോകൂ.. നമ്മുടെ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം അവിടെ കിട്ടും.. ഉറപ്പ് 👍
സീമാജി, എല്ലാ മാസ്റ്റേഴ്സ്, നമസ്കാരം, വളരെ നന്നായിട്ടുണ്ട്, ധ്യാനം ചെയ്യാറുണ്ട്, ശരിയായ മെസ്സേജ് ഇപ്പോഴാണ് കിട്ടിയത്, പലതും മനസ്സിലായി, എന്റെ പെരു രാജ്മോഹൻ, 72 വയസ്സായി, എന്നെയും ചേർക്കണേ. നമസ്കാരം
Thank you univers for pouring.very valuable information Thank you great masters for your golden words Thank you Seema j for valuable dedication Thank you Pathri ji . for blissful experience❤️❤️❤️❤️❤️
Me RajeevPillai, age 56 yrs ,staying in Goa, ഞാൻ അപ്രതീക്ഷിതമായിട്ടാണ് ഇന്ന് ഈ വീഡിയൊ session കാണാൻ കഴിഞ്ഞതു് വളരെ ഭാഗ്യമായ തു പോലെ തോന്നുന്നു. Actually Iwould like to say that, I was long looking for this opportunity for this occasion,to full fill the preparation of my DREAM. Geeta mam,and Kala mam and Ullas all others ഇപ്പോൾ ഞാനും നിങ്ങളുടെ കൂടെ അഞ്ചു മിനിറ്റിസ് ധ്യാനത്തിൽ പങ്കാളിയായിരുന്നു. ഇഷ്ടമായി Join ചെയ്യാൻ ആഗ്രഹിക്കുന്നു വളരെ സന്തോഷമായി
ആ സാർ ഇതിനിടയ്ക്ക് പറയുന്ന കാര്യങ്ങൾ ഒരുപാട് ശരിയാണ് അന്വേഷിച്ചിരിക്കുന്ന ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം പോലും അറിയാതെ നമ്മുടെ മുന്നിലെത്തും പോലുള്ള ഒരു അനുഭവമാണ് ഓരോ ദിവസവും👍🙏
എന്റെ ദൈവമേ .....നന്ദി .... ഇത്ര ക്ലാരിറ്റിയോടെ ഒരു തരി പിശുക്കും സ്വാർത്ഥതയുമില്ലാതെ ഉള്ള ഈ ചേച്ചിമാരെ ഒരു പാട് അനുഗ്രഹിക്കണേ .....എനിക്കും ഇതുപോലെ ഒരു സുതാര്യമായ നല്ല മനസ്സ് തരണേ👃
ഞാൻ 80 വയസ്സ് തികഞ്ഞ ഒരു റിട്ടയേർഡ് എഞ്ചിനീയർ ആണ്.കൂടാതെ ഒരു ആര്ട്ട് ഓഫ് ലിവിങ് ടീച്ചർ കൂടിയാണ്.എന്നും മെഡിറ്റേഷനും മറ്റു പ്രോസസ്സ് ചെയ്യുന്ന ആൾ ആണ്.സീമ യുടെ വിവരണം വളരെ നന്നാ യിട്ടുണ്ട് ഇനിയും മുന്നോട്ട് പോകട്ടെ
യൂണിവേഴ്സൽ ലോകത്തുകൂടെ സഞ്ചരിച്ച് വീണ്ടും ശരീരത്തിലേക്ക് മടങ്ങിയെത്തുന്ന അവസ്ഥ ഹൊ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി ഞാനിതൊക്കെ കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരുപാട് പ്രാവശ്യം അനുഭവിച്ചറിഞ്ഞ വ്യക്തിയാണ്
Mind subduing session. I eagerly wish to join the energetic group. Like Mr Ullas, I too have lot of questions unanswered. Please help me to explore my Self But I am afraid of one thing. I start very aggressively but lose steam on the way or in other words my initiatives tend to remain incomplete. Please let me know how to join the class
എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം ആരും പറഞ്ഞു തരാത്ത കാര്യം നമ്മുടെ വിദ്യാഭ്യാസത്തിൽ ഇതെല്ലാം ഉൾപ്പെടുത്തണം പോസറ്റീവ് എനർജി ലഭിക്കും ഇത് കേൾക്കുന്നവർക്ക് നന്ദി ഒത പാട് നന്ദി എല്ലാവർക്കും
നമസ്കാരം, ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. ഞാൻ ഹാദായോഗയ്യും, ശ്രീ രാവിശങ്കർ ന്ടെ ആർട്ട് ഓഫ് ലിവിങ്, പ്രാണിക് ഹീലിംഗ് മുതലായവവര്ഷങ്ങളായി ചെയുന്ന ആളാണ്. എന്നാൽ ഈ ക്ലാസ്സ് കേൾക്കുമ്പോൾ, അറിവ് ഉണ്ട് പക്ഷെ കൃത്യമായി പറഞ്ഞു ഫലിപ്പിക്കാൻ ചെറിയ പോരായ്മയുണ്ട് എന്ന തോന്നൽ. യോഗികൾ സംസാരിക്കുമ്പോൾ സമാധാനത്തിൽ, നിർത്തി, നിർത്തി, പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു നോക്കൂ, വളരെ അനുഭൂതി ദയകമായിരിക്കും.ഓം namasivaya:
മെടിട്ടേഷൻ നല്ലൊരു പ്രതിഭാസമാണ്, അവതരണം നല്ലതാണ് , വർഷങ്ങളായി ഞാനും ചെയ്യാറുണ്ട് , ഇത് ഈ നിമിഷത്തിൽ ജീവിക്കുക എന്നതാണ് , പോയ ജൻമം , പാപം, പുണ്യം എന്നക്കെ പറയുന്നത് അന്തവിശ്വസം അല്ലെ ചേച്ചി , ഇത് എന്റെ അഭിപ്രായമാണ്, തെറ്റാണെങ്കിൽ ഒന്നു ക്ലിയർ ചെയ്യത് തരമോ, പ്ലീസ്സ്..
Savings is luck or punyam. ഒരാൾക്ക് ഓരോന്നും വന്ന് ചേരുന്നത്/ ചേരാത്തത് വെറുതെ അല്ല. മുൻപിൽ സേവ് ചെയ്തിരിക്കുന്ന ബാലൻസ് അനുസരിച്ചു ആയിരിക്കും. So ഒരേ കടയിൽ നിന്നും 2 പേര് ഒരുമിച്ചു ലോട്ടറി എടുത്താലും ചിലപ്പോൾ ഒരാൾക്ക് മാത്രം അതിൽ വിൻ ചെയ്യാൻ പറ്റുന്നത്. മാറ്റ് നിരവധി സമ്മനങ്ങൾ ഉണ്ടേലും ഒന്നും കിട്ടാതെ പോകുന്നതും. ഒക്കെ ഇതേ പുണ്യ പാപങ്ങളടെ കണക്കിൽ ആണ്. നിങ്ങൾ പറഞ്ഞ ഈ നിമിഷംഅല്ലെങ്കിൽ പ്രസന്റ് ആണ്. നാളെ പുണ്യം ആകുന്നത്. Eg. *നല്ല രീതിയിൽ * കാത്ത് സൂക്ഷിച്ചു വെക്കുന്നവന് ഭാവികാലത്ത് തിന്നാം എന്ന് പറയുംപോലെ...
Great video. Thanks for this. I just had one doubt...is it okay to listen to meditation music or positive mantras while doing meditation? It helps me focus and be calm.
I had a great time in my life in my younger life I start meditation by drawn a circle in a wall and concentration starting on looking on that thinking it is reducing the diameter and come to a small dote but later one day I lost my control by seeing a man beating another poor man immediately I ran to protect him but my guru when he know I lost my control he asked me to stop the meditation saying it make problem for me due to my age at that time it was less than 15 years or less
Seemaji🙏ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏ഒരുപാടാളുകൾക്ക് അറിവുകൾ പകർന്നു കൊടുക്കുവാൻ സീമാ ജിയുടെ ബ്രഹ്മ ജ്ഞാനത്തിനാകട്ടെ 🙏🙏🙏
good👍👍🙏🙏
gkNair
@@gopalakrishnannair1390 ñണം,.
ഒരിക്കൽ ധ്യാ നം ചെയ്തപ്പോൾ ഇളകുന്ന ഒരു രൂപം പോലെ മുന്നിൽ കണ്ടു...,എനിക്ക് കിട്ടിയ ഈ അറിവ് വലിയ ഒരു ഉപകാരമാണ്,സീമജിക്ക് ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ...
Thanks
നമസ്തേ സീമാജീ ഞാൻ രണ്ടാഴ്ചയോളമായി ധ്യാനം ചെയ്യുന്നു. തുടർന്നും സ്ഥിരമായി ധ്യാനം ചെയ്യാൻ ആഗ്രഹിക്കുന്നു.
ഇത് എവിടെ നിന്നും കിട്ടിയതാ എന്ന് അറിയില്ല എന്ത് രസം ഞാൻ ഇങ്ങനെയുള്ള vedio പലപ്പോഴും.പ്രതീക്ഷിച്ചിരുന്നു. ഈ അവസരo എനിക്ക് ഉപകാരമായി നിങ്ങളുടെ എല്ലാവരുടെയും ചർച്ചയും
വളരെ നന്ദിനുസ്കാരം, I 👌🙏
എന്റെ പൊന്നു മക്കളെ.... എല്ലാരും മിടു മിടുക്കികൾ. പട്രാജിയുടെ selected persons ആണ് നിങ്ങൾ എല്ലാം. ഒരുപാട് ഒരുപാട് സന്തോഷം. ഇനിയും അനേകം യുവ പ്രായക്കാർ ഈ പാതയിലോട്ടു വരാൻ പ്രാർത്ഥിക്കുന്നു. All the best. Thanks a lot.
How to join this group.
Ente ponnu makkale.jpg 😂
എല്ലാവർക്കും നമസ്കാരം ഇത്ര ഭംഗിയായി എല്ലവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കുന്ന എന്റെ സഹോദരി മാർക്ക് ഒരു ബിഗ് സല്യൂട്ട്. ഞാൻ കുറച്ചു സമയം പ്രാണ യാമം ചെയ്യുന്ന ആളാണ് രോഗ മുക്തി കിട്ടി. ഇതു കൂടി കേട്ടപ്പോൾ ശെരിയായ ധ്യാനം എന്താ എന്ന് മനസ്സിലായി. ഹരേ കൃഷ്ണ 🙏നന്ദി. നമസ്കാരം 🙏
സീമാജിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🏼🙏🏼🙏🏼 താങ്ക്സ് പത്രിജി താങ്ക്സ് യൂണിവേഴ്സ് 🙏🏼🙏🏼🙏🏼
സീമാജിക്കും എല്ലാ മാസ്റ്റേഴ്സിനും നമസ്കാരം. ഞാൻ അന്വേഷിച്ച്കൊണ്ടിരുന്നത് എന്താണോ അതിൽ എത്തിച്ചേർന്നതായി മനസിലാക്കുന്നു. ഇതിനു മുൻപ് ധ്യാനിക്കുന്നതിന് ചില അവസരങ്ങൾ പ്രാ ണായാമം എല്ലാം ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴാണ് എല്ലാം ക്ലിയർ ആയി മനസ്സിലാകുന്നത്. വളരെ സന്തോഷം. ജോയിൻ ചെയ്യുന്നതിന് ആഗ്രഹിക്കുന്നു. സീമാജിക്കും എല്ലാ മാസ്റ്റേഴ്സിനും വണക്കം. 🙏🙏
Meditetion il join chyyan engine Anu .
Meditation anghinejoin cheyyum molu
Good
Join
അടുത്തുള്ള ബ്രഹ്മാകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിൽ പോകൂ.. എല്ലാ സംശയങ്ങളും മാറും.. Daily മെഡിറ്റേഷൻ class ഉണ്ട്.. സൗജന്യമാണ്.. ഓൺലൈൻ ആയും join ചെയ്യാം
നന്ദി നന്ദി ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏
ഒരു വർഷമായി ഞാൻ VMC മലയാളം ധ്യാനം ചെയ്യുന്നു അത്ഭുത മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടായി
മൂലധാരം, സ്വാധിഷ്ടാനം, മണിപൂരകം, അനാഹദം, വിശുദ്ധി,
അജ്ഞാ, സഹസ്രാരം 👍
ഇങ്ങനെ പലതവണ അനുഭവം ഉണ്ടായിട്ടുണ്ട് താങ്ക്യു സീമാജി.......
കഴിഞ്ഞ മാസം ഉറക്കത്തിൽ ഞാനനുഭവിച്ചു. ഭയങ്കര സന്തോഷം .... Self realisation ഒരു ദിവസം ഉണ്ടായി. ശിവഭഗവാനെയും Soul നെയും കാണാൻ കഴിയുന്നു
മനസ്സിന് വല്ലാത്ത സന്തോഷം നല്ല വാക്കുകൾ ,സന്ദേശങ്ങൾ, എല്ലാവർക്കുമായി പങ്കു വെച്ച സഹോദരിമാർക്ക് എല്ലാ പ്രാർത്ഥനകളും ആശംസകളും നേരുന്നു.
നല്ല അവതരണം. അതി മനോഹരം . ഗഹനം. ഗംഭീരം . വിജ്ഞാന പ്രദം
നല്ല അറിവാണ് പകർന്നു തന്നുകൊണ്ടിരിക്കുന്നത് ഒരുപാട് വാല്യൂബിൾ ആയിട്ടുള്ള നേരത്തെ ഒരു ചെറിയ കോഴ്സ് ചെയ്തിരുന്നു അതുകൊണ്ട് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട് thank you🙏🙏
ബ്രഹ്മാകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിൽ പോകൂ.. എല്ലാ സംശയങ്ങളും തീരും..
🙏🏻 വളരെ സന്തോഷം ഈ സെഷൻ കേൾക്കാൻ സാധിച്ചതിൽ നന്ദി നന്ദി 🌹🌹🌹🌺🌺🌺
അഭിനന്ദനങ്ങൾ സീമാ ജീ
really appreciate ur words. Thanks
a lot.🙏🙏🙏🙏🙏🙏🙏🙏🙏
ഒരിക്കൽ ധ്യാ നം ചെയ്തപ്പോൾ ഇളകുന്ന ഒരു രൂപം പോലെ മുന്നിൽ കണ്ടു പേടിച് വേഗം കണ്ണു തുറന്നു.എന്താണെന്നു ഇപ്പോൾ മനസിലായി. Thank you so much Seema madam🙏🙏🙏🙏
5-8_24 ഞാൻ ഇന്ന് മുതൽ മെഡിറ്റേഷൻ ചെയ്യും
സൂപ്പർ ആയി പറഞ്ഞുതന്നതിന് സീമാ ജി
നല്ലൊരു പ്രാർത്ഥന നല്ലൊരു ധ്യാനം താങ്കളെ നല്ല മനസ്സിന് നന്ദി 🙏👍
സീമാജി, നമസ്‌തെ,
ഞാൻ സ്ഥിരമായി
ഒരു സാധനാക്രമം അനുഷ്ഠിക്കുന്ന
വ്യക്തിയാണ്.. ഈ വിഷയത്തെ സംബന്ധിച്ച്, അനവധി video കൾ
You tube ഇൽ കണ്ടിട്ടുമുണ്ട്..
എന്നാൽ ഇത്ര വ്യക്തവും ഫലപ്രദവും
ആയ ഒരു വിവരണം ആദ്യമായിട്ടാണ്
കാണുന്നത്..
പിന്നെ ഒരു നിർദ്ദേശം ഉള്ളത്,ധ്യാനാവസ്ഥ യിലേക്ക് കടക്കും മുൻപ്,
പ്രാണായാമം കൂടി അനുഷ്ഠിക്കുന്നതും നന്നായിരിക്കും.
അതിനു മുന്നോടിയായി, നാഡീ ശുദ്ധി
ലഭിക്കുന്നതിനായി, 'കപാലഭാതി ''
പരിശീലിക്കുന്നതും വേഗത്തിൽ ഉള്ള
ഫല സിദ്ധിക്കു ഉപകരിക്കും.
ഏതിനും,....
സാധകർക്കു അത്യന്തം ഉപയോഗപ്രദമായ ഈ ഉപദേശങ്ങൾ
തുടർന്നും നൽകുക..
എല്ലാ ഭാവുകങ്ങളും നേരുന്നു..
നന്ദി മാത്രമേ പറയാനുള്ള Thank you Universe
Thankyou universe thank you Seema mam valare valare nanthi mam anweshichu nadannu manasukondu ...vmc yilude compleet so completely knowledge vmclude kitumnu thank you so much my god om namasivaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
വളരെ വലിയ ഈ അറിവുകൾക്ക് നന്ദി നമസ്കാരം❤❤❤❤❤
സീമാജി ഞാൻ ഇന്നലെ join ചെയ്തു അരമണിക്കൂർ ചെയ്തു ഇന്ന് ഒരുമണിക്കൂർ ഇരുന്നു നല്ല അനുഭവം ആയിരുന്നു നന്ദി ജീ 🙏🙏🙏
I had read most of T. Lobsang Rampa books during early 1980's and You Forever was an ice breaker that totally shook me. Later I got carried away into life and touched ground to survive. As the year 2000 passed, I realized that all those predictions given by Rampa totally went astray. Your reference about him in this video was a shocker to me today. Maybe its another call from the astral world for me to focus back to reality. Cheers and have a good day.
iyl endona pryne
വളരെ നല്ല വിവരണം
ഇതൊക്കെ മനസിലാകണമെങ്കിൽ
അനുഭവംവേണം
എത്ര കേട്ടാലും മതിയാവുന്നില്ല ഇപ്പോഴാണോ ഇതിനു ഒരവസരം കിട്ടിയത് താങ്ക് യു ഓൾ
Thank you so much Dear
അഭിനന്ദനങ്ങൾ അറിയിക്കുന്നു സഹോദരി 🙏🙏🙏🙏🙏🙏
Othiri santhosham tonniya nimisham.kootukark share cheitu.tns.dears
Thankyou..... Seema tension ഉള്ള എനിക്ക് കിട്ടിയ ഈ അറിവ് വലിയ ഒരു ഉപകാരമാണ്.... 🙏🙏
ഞാൻ ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു ചാനൽ കാണുന്നത് വളരെ നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെടുകയും ചെയ്തു കൂടുതൽ വിവരങ്ങൾ അറിയണമെന്നു ആഗ്രഹമുണ്ട്
അതിബൃഹത്തായ ജ്ഞാനമാണ് സഹോദരി പറഞ്ഞു തന്നത്. ഈ സത്യം ഞാൻ എന്നും തേടിക്കൊണ്ടിരിക്കുകയാണ്. നന്ദി, നമസ്കാരം. ശംഭോ മഹാദേവാ....
താങ്കൾ സത്യം അറിയാൻ ആഗ്രഹിക്കുന്നു എങ്കിൽ, അടുത്തുള്ള ബ്രഹ്മാകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിൽ പോകൂ.. നമ്മുടെ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം അവിടെ കിട്ടും.. ഉറപ്പ് 👍
സീമാജി, എല്ലാ മാസ്റ്റേഴ്സ്, നമസ്കാരം, വളരെ നന്നായിട്ടുണ്ട്, ധ്യാനം ചെയ്യാറുണ്ട്, ശരിയായ മെസ്സേജ് ഇപ്പോഴാണ് കിട്ടിയത്, പലതും മനസ്സിലായി, എന്റെ പെരു രാജ്മോഹൻ, 72 വയസ്സായി, എന്നെയും ചേർക്കണേ. നമസ്കാരം
Thank you univers for pouring.very valuable information Thank you great masters for your golden words Thank you Seema j for valuable dedication Thank you Pathri ji . for blissful experience❤️❤️❤️❤️❤️
Om.om.om....
@@UshaDevi-vu1lf lko
Me RajeevPillai, age 56 yrs ,staying in Goa,
ഞാൻ അപ്രതീക്ഷിതമായിട്ടാണ് ഇന്ന് ഈ വീഡിയൊ session കാണാൻ കഴിഞ്ഞതു് വളരെ ഭാഗ്യമായ തു പോലെ തോന്നുന്നു.
Actually Iwould like to say that, I was long looking for this opportunity for this occasion,to full fill the preparation of my DREAM.
Geeta mam,and Kala mam and Ullas all others
ഇപ്പോൾ ഞാനും നിങ്ങളുടെ കൂടെ അഞ്ചു മിനിറ്റിസ് ധ്യാനത്തിൽ പങ്കാളിയായിരുന്നു.
ഇഷ്ടമായി
Join ചെയ്യാൻ ആഗ്രഹിക്കുന്നു
വളരെ സന്തോഷമായി
Susedlamma
താങ്കൾ ബ്രഹ്മാകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിൽ പോയാൽ എല്ലാ സംശയങ്ങളും മാറും.. വളരെ നല്ലതാണ് അവിടത്തെ ക്ലാസുകൾ
Thank you Seemaji
ആ സാർ ഇതിനിടയ്ക്ക് പറയുന്ന കാര്യങ്ങൾ ഒരുപാട് ശരിയാണ് അന്വേഷിച്ചിരിക്കുന്ന ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം പോലും അറിയാതെ നമ്മുടെ മുന്നിലെത്തും പോലുള്ള ഒരു അനുഭവമാണ് ഓരോ ദിവസവും👍🙏
ഇതിൻറെ പരിപൂർണത ഞാൻ അനുഭവിക്കുന്നുണ്ട് ഞാൻ ഇന്ന് പരമാത്മ ഭാവത്തിൽ എല്ലാം അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു
തള്ളണോ ? ചിന്തവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസനാണോ താങ്കൾ !
Thankyou Seema ji 🙏🙏🙏Kure doubts undayirunnu. Palathum clear akuvan kanchinju. meditation continue cheyyam.thanks.
സൂഫിസം മെഡിറ്റേഷൻ ഇത്പോലെ തന്നെ
Thanks 🌹👍
Aano? {}
Islaminte soundaryamaanu sufism...do practice brothers...but they are sidelined by the mullaas...💓💓🙏🙏
സീമാ ജീയുടേ എല്ലാ വീഡിയോസ് കേട്ട് കൊണ്ടിരിക്കുന്നു 🙏
Thank you so much-needed, May God Blessed.
Big salute for the team
These all Gods selections❤⚘️🙏
Wonderful seemaji you are a great teacher you gave me real wisdom
It looks great, I will start meditation tonight. Thanks very much
എന്റെ ദൈവമേ .....നന്ദി .... ഇത്ര ക്ലാരിറ്റിയോടെ ഒരു തരി പിശുക്കും സ്വാർത്ഥതയുമില്ലാതെ ഉള്ള ഈ ചേച്ചിമാരെ ഒരു പാട് അനുഗ്രഹിക്കണേ .....എനിക്കും ഇതുപോലെ ഒരു സുതാര്യമായ നല്ല മനസ്സ് തരണേ👃
ഇപ്പോൾ മുതൽ ഞാൻഎന്റെ ഭാഗ്യം തിരിച്ചറിയുന്നു നന്ദി നന്ദി നന്ദി 🙏🙏q
ഇതിനേക്കാൾ നല്ലത് അഘോരാ മന്ധ്രമാണ് 🙏🙏🙏ജീവിച്ചിരിക്കെ തെന്നെ മോക്ഷപ്രാപ്ത്തിനൽകപെടും......7 കോടി മന്ധ്രത്തിൽ ഏറ്റവും ശ്രേഷ്ട്ടം അഘോരമന്ധ്രം🙏🙏🙏 അഘോരമന്ത്രത്തിനു തുല്ല്യം അഘോരമന്ധ്രം മാത്രം 🙏🙏🙏..............
What is it??
@@deepakiron2022 അതൊരു മന്ധ്രമാണ് മഹാദേവന്റെ
@@vijeeshviji52 can I kniw more about it.. Basically aim interested in connecting the theology part with scientific baclings🙏
Ite meditteshan aane seemagi .udy prebashanam kekke sit down pleese❤❤
Very valuable information, Great🙏🙏
ഞാൻ 80 വയസ്സ് തികഞ്ഞ ഒരു റിട്ടയേർഡ് എഞ്ചിനീയർ ആണ്.കൂടാതെ ഒരു ആര്ട്ട് ഓഫ് ലിവിങ് ടീച്ചർ കൂടിയാണ്.എന്നും മെഡിറ്റേഷനും മറ്റു പ്രോസസ്സ് ചെയ്യുന്ന ആൾ ആണ്.സീമ യുടെ വിവരണം വളരെ നന്നാ യിട്ടുണ്ട് ഇനിയും മുന്നോട്ട് പോകട്ടെ
Jai Gurudev.. ❤️
നന്ദി നമസ്കാരം സീമാജി 🙏🙏🙏
thank you so much seemaji 🌹🙏thank you so much masters 🌹🙏
Mam. ചമ്രം പടഞ്ഞ് കുറേ നേരം ഇരിക്കാൻ പ്രയാസമാണ് . കസേരയിൽ ഇരുന്ന് dhyanikkamo.
Enthellam Anu ee kelkkunnathu.Ellam puthiya arivukal.Santhosham🙏🙏🙏🙏
കോടി കോടി പ്രണാമം 🙏🙏🙏🙏🌹🌹🌹👌👌👌❤️❤️❤️👍👍👍
Thanks. Nice presentation
Great work. Thank you Seemaji and all other masters.
Very nice session 👍👍👍❤❤❤👌👌👌thanks to all 🙏🙏🙏
Eppozhe kaanaan bhagyam.undayullu.tudarnnu kaanananugrahikku ente kannaa
Correct.we should know oursself first.
I will .
Really great madam
യൂണിവേഴ്സൽ ലോകത്തുകൂടെ സഞ്ചരിച്ച് വീണ്ടും ശരീരത്തിലേക്ക് മടങ്ങിയെത്തുന്ന അവസ്ഥ ഹൊ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി ഞാനിതൊക്കെ കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരുപാട് പ്രാവശ്യം അനുഭവിച്ചറിഞ്ഞ വ്യക്തിയാണ്
Thanks seemaji ❤❤❤❤❤❤❤
Thank you for valuable knowledge.
🙏ente seemaji enthoru arivanu 🙏
Ithokke kelkkan pattiyathu janma punyam🙏thank you seemaji 🙏love you🙏
സീമജിക്ക് നൂറു കോടി നമസ്കാരം 🙏
Thank u mam for your valuable information 👍👍👍♥️
Kidanno meditation cheyyamo
Very nice session. Thanks to all
🙏🙏❤️❤️❤️🥰😘 seemaaji etra thanks പറഞ്ഞാലും മതിയാകില്ല
Adhavren
@@prasannagopi4152 ua ()o9
Many,,, many,,, thanks Seemaji🙏🙏🙏
Thank you somach for good information
ശരണമയ്യപ്പ സ്വാമി ശരണം സ്വാമി ശരണം സ്വാമിയേ ശരണമയ്യപ്പാ
Thank you❤Seemaji
Thanksseemaji🙏🏻🙏🏻🙏🏻🙏🏻👍👍👍
Hare Krishna 🪔🌹🌹🪔🙏 very very great and good information.Thank you so much!!!!!
നല്ല. ക്ലാസ്സ്. ബ്യൂട്ടിഫുൾ
Thanku seemaji 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
Thank you Seemaji. Good information 🙏 🙏🙏🙏🙏
Kumaran 70 years mumbai i like I am in search of atma i read books I do dyan still in search good programme
നാല്ല ഫിൽ ഉണ്ട് 🌹🙏
Thank you thank you 🙏🙏🙏
Mind subduing session. I eagerly
wish to join the energetic group. Like Mr Ullas, I too have lot of questions unanswered.
Please help me to explore my Self
But I am afraid of one thing. I start very aggressively but lose steam on the way or in other words my initiatives tend to remain incomplete.
Please let me know how to join the class
Really wonderful . Amazing. Hats off to you 👏 🙌 👍 👌
എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം ആരും പറഞ്ഞു തരാത്ത കാര്യം നമ്മുടെ വിദ്യാഭ്യാസത്തിൽ ഇതെല്ലാം ഉൾപ്പെടുത്തണം പോസറ്റീവ് എനർജി ലഭിക്കും ഇത് കേൾക്കുന്നവർക്ക് നന്ദി ഒത പാട് നന്ദി എല്ലാവർക്കും
നമസ്കാരം, ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. ഞാൻ ഹാദായോഗയ്യും, ശ്രീ രാവിശങ്കർ ന്ടെ ആർട്ട് ഓഫ് ലിവിങ്, പ്രാണിക് ഹീലിംഗ് മുതലായവവര്ഷങ്ങളായി ചെയുന്ന ആളാണ്. എന്നാൽ ഈ ക്ലാസ്സ് കേൾക്കുമ്പോൾ, അറിവ് ഉണ്ട് പക്ഷെ കൃത്യമായി പറഞ്ഞു ഫലിപ്പിക്കാൻ ചെറിയ പോരായ്മയുണ്ട് എന്ന തോന്നൽ. യോഗികൾ സംസാരിക്കുമ്പോൾ സമാധാനത്തിൽ, നിർത്തി, നിർത്തി, പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു നോക്കൂ, വളരെ അനുഭൂതി ദയകമായിരിക്കും.ഓം namasivaya:
ഉള്ളിൽ നിന്നും അറിയാൻ ശ്രമിക്കു.. െപട്ടെന്ന് മനസിലാകും.👌
RAJAYOGA DHYANAM...WE ALL SOUL .OUR GOD FATHER SUPREME SOUL...
Thank you seemaji
നമസ്തേ ചേച്ചി നന്ദി
സത്യം ശിവം സുന്തരം
Sree m nda interviewl clear aaayi parayunnundd...ithine kurich....
Valare nannaayitundu.
Thank you very much
മെടിട്ടേഷൻ നല്ലൊരു പ്രതിഭാസമാണ്, അവതരണം നല്ലതാണ് , വർഷങ്ങളായി ഞാനും ചെയ്യാറുണ്ട് , ഇത് ഈ നിമിഷത്തിൽ ജീവിക്കുക എന്നതാണ് , പോയ ജൻമം , പാപം, പുണ്യം എന്നക്കെ പറയുന്നത് അന്തവിശ്വസം അല്ലെ ചേച്ചി , ഇത് എന്റെ അഭിപ്രായമാണ്, തെറ്റാണെങ്കിൽ ഒന്നു ക്ലിയർ ചെയ്യത് തരമോ, പ്ലീസ്സ്..
Savings is luck or punyam.
ഒരാൾക്ക് ഓരോന്നും വന്ന് ചേരുന്നത്/ ചേരാത്തത് വെറുതെ അല്ല. മുൻപിൽ സേവ് ചെയ്തിരിക്കുന്ന ബാലൻസ് അനുസരിച്ചു ആയിരിക്കും.
So ഒരേ കടയിൽ നിന്നും 2 പേര് ഒരുമിച്ചു ലോട്ടറി എടുത്താലും ചിലപ്പോൾ ഒരാൾക്ക് മാത്രം അതിൽ വിൻ ചെയ്യാൻ പറ്റുന്നത്.
മാറ്റ് നിരവധി സമ്മനങ്ങൾ ഉണ്ടേലും ഒന്നും കിട്ടാതെ പോകുന്നതും. ഒക്കെ ഇതേ പുണ്യ പാപങ്ങളടെ കണക്കിൽ ആണ്.
നിങ്ങൾ പറഞ്ഞ ഈ നിമിഷംഅല്ലെങ്കിൽ പ്രസന്റ് ആണ്. നാളെ പുണ്യം ആകുന്നത്.
Eg. *നല്ല രീതിയിൽ * കാത്ത് സൂക്ഷിച്ചു വെക്കുന്നവന് ഭാവികാലത്ത് തിന്നാം എന്ന് പറയുംപോലെ...
ഒരുപാട് സംശയന്ഗൾക്ക് മറുപടികിട്ടി
ഈ വീഡിയോയിലൂടെ
ഞാൻ ഗർത്തത്തിൽ വീണതുപോലെ തോന്നാറുണ്ട്
Very very informative ma'am, thank U 🙏🙏🙏
ഈ അറിവ് പകർന്നു നൽകിയ എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🙏♥️
നമസ്തേ സീമാജി 🙏
Great video. Thanks for this.
I just had one doubt...is it okay to listen to meditation music or positive mantras while doing meditation? It helps me focus and be calm.
Very good explanation for everyone 🙏👌
Super mam thank you so much
I had a great time in my life in my younger life I start meditation by drawn a circle in a wall and concentration starting on looking on that thinking it is reducing the diameter and come to a small dote but later one day I lost my control by seeing a man beating another poor man immediately I ran to protect him but my guru when he know I lost my control he asked me to stop the meditation saying it make problem for me due to my age at that time it was less than 15 years or less
Thank you universe 🙏
It is Great madam🙏🙏🙏🙏
നല്ല അറിവി ആണ് t👌ടാഗുംയു