Bride is Black | NOT CLICHE BUT CLICHE | EP 7| Stop colourism| Dark Skin|salad |

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #miniseries#malayalam webseries#
    "Bride is Black is a short film focusing on the colour Discrimination in India. Colourism is very evident in our country and its high time we need to raise voice against colourism"
    Director : MS Surya
    Camera : Roy Albert , Shan Mohammed
    Script : Abhilash kottarakkara
    Production : Kevens Dreams
    Editor : Mahesh Jayan
    @MOMS & ME LIFE OF AMRUTHA NAIR @bb junction @blackies
  • บันเทิง

ความคิดเห็น • 237

  • @BroKannur
    @BroKannur 5 หลายเดือนก่อน +135

    ഒറ്റയടിക്ക് മൊത്തം കണ്ടു തീർ ത്തവർ ഉണ്ടൊ
    സൂപ്പർ സ്റ്റോറി

  • @DeepthiBibin
    @DeepthiBibin 5 หลายเดือนก่อน +257

    ഒട്ടും ബോറടിപ്പിക്കാതെ കണ്ടിരിക്കാവുന്ന നല്ല എപ്പിസോഡുകൾ 🥰👏👏ഇതിലെ ശബരിയെ ഇഷ്ടമുള്ളവരുണ്ടോ ?

    • @nizabeegham6853
      @nizabeegham6853 5 หลายเดือนก่อน +6

      ശബരിയെ ഒത്തിരി ഇഷ്ടം❤

    • @manjurajendran9179
      @manjurajendran9179 5 หลายเดือนก่อน

      ❤🎉❤❤❤

    • @krishnasb4704
      @krishnasb4704 5 หลายเดือนก่อน +1

      Sabari ❤

  • @Hadiya_hadizz
    @Hadiya_hadizz 5 หลายเดือนก่อน +898

    Ivarude episodes ellam kandavarundo

    • @ashikavibes563
      @ashikavibes563 5 หลายเดือนก่อน +8

      Yes👍🏻

    • @bindusunilkumar1009
      @bindusunilkumar1009 5 หลายเดือนก่อน +4

      Yes

    • @faseelamuthu1962
      @faseelamuthu1962 5 หลายเดือนก่อน +4

      ഉണ്ട് ഞാൻ 👍

    • @Thanguuh
      @Thanguuh 5 หลายเดือนก่อน +1

      Yah yah najn kandu

    • @aami504
      @aami504 5 หลายเดือนก่อน +1

      ഉണ്ടല്ലോ 🥰🥰

  • @rishanamunna9228
    @rishanamunna9228 5 หลายเดือนก่อน +13

    എത്ര ശെരിയാ പറഞ്ഞത്...... മകളെ പൊന്നുപോലെ നോക്കുന്നത് നല്ലമരുമകൻ എന്ന അത് മരുമകളെ ആണങ്കിൽ അവൻ കൊള്ളരുതാത്തവൻ.... ഇന്നും ഈ ചിന്താഗതി മാറിട്ടില്ല......

  • @baijukbaiju5569
    @baijukbaiju5569 วันที่ผ่านมา

    Real എത്ര യാഥാർത്ഥ്യത്തോടെ ഇത്ര മനോഹരമായി സമൂഹത്തിന് കൊടുത്ത ഒരു നല്ല സന്ദേശം എല്ലാവർ അഭിനന്തനങ്ങൾ

  • @fathimafathi657
    @fathimafathi657 5 หลายเดือนก่อน +101

    ശബരിയെ പോലെ ഒരു ഭർത്താവിനെ ഏതൊരു പെണ്ണും ഇഷ്ടപ്പെടും❣️❣️Good support & Good caring❤ Natural bahaving

  • @ammuttan1492
    @ammuttan1492 5 หลายเดือนก่อน +79

    അവര് കറുത്തവരാ അമ്മയുടെ വെളുത്ത കൈ കൊണ്ട് അവരുടെ കാലിൽ പിടിക്കുന്നത് കുറച്ചിലാ അമ്മയ്ക്ക് 😂😂 അത് പൊളിച്ചു👏👏 ശബരിയുടെ ഓരോ ഡയലോഗും കണ്ടിരിക്കാൻ നല്ല രസാ❤️❤️👍 ഒത്തിരി ഇഷ്ടത്തോടെ അമ്മു ശ്രീഹരി😘

  • @Mehrafrock
    @Mehrafrock 5 หลายเดือนก่อน +101

    ഇതുപോലെ യാണ് എന്റെ വീട്ടിൽ.... ഭർത്താവ് എന്നോട് നല്ല നിലയിൽ നിന്നാൽഅല്ലേൽ പുറത്ത് കൊണ്ട് പോയാൽ പെങ്കോന്തൻ. വെറുതെ തെണ്ടുക എന്നൊക്കെ പറയും.
    . എന്നാൽ 🎉മകളെയും പേരക്കുട്ടികളെയും ഭർത്താക്കന്മാർ ട്രിപ്പ്‌ കൊണ്ട് പോയാലും അവര്ക് സാധനങ്ങളൊക്ക വാങ്ങി കൊടുത്താലും മരുമോൻ നല്ലവൻ.... സ്നേഹം ഉള്ളവൻ 😢😢😢😢6 കൊല്ലം സഹിച്ചു എവിടേക്കുംട്രിപ്പ്‌ ഒന്നും പോയില്ല. ആകെ പോയത് വയനാട്.. അതിനു വന്നപ്പോൾ നന്നായിട്ട് കേട്ടു... പിന്നീട് ഞങ്ങള്ക്ക് മനസ്സിലായി മാറേണ്ടത് അവരല്ല നമ്മളാണെന്ന്. അവരെ പേടിച് നമ്മുടെ സന്തോഷം മാറ്റി വെച്ചാൽ കാലം കഴിഞ്ഞു പോകോള്ളൂ എന്ന്... പിന്നീട് ഞങ്ങൾ വാടകക്ക് പോയി... അന്ന് മുതൽ ഞങ്ങൾ സമാദാനം എന്തെന്ന് അറിയാൻ തുടങ്ങി.. അൽഹംദുലില്ലാഹ് ഇപ്പോ സ്വന്തമായി വീടായി ഒരാളുടെയും ചിന്തയും സ്വഭാവവും മാറ്റാൻ നമുക്ക് കഴിയില്ല നമ്മൾ മാറിയാൽ മാത്രമേ മാറ്റങ്ങൾ ഉണ്ടാവു.. പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും നമ്മൾ അത് മൈന്റ് വെച്ചാൽ മാത്രമേ നമ്മളെ അത് ബാധിക്കു... അത് അവോയ്ഡ് ചെയ്യുക.... എതിർക്കാൻ നിക്കണ്ട തോൽക്കാനും നിക്കണ്ട നമ്മൾ നമ്മുടെ സന്തോഷം കണ്ടെത്തുക.... ഇപ്പോഴും ഭർത്താവിന്റെ വീട്ടുകാർ പ്രശ്നം ഉണ്ടാക്കാറുണ്ട് ഞങ്ങൾ മൈൻഡ് ചെയ്യില്ല 😂😂..

    • @ShameemaShameema-ms6du
      @ShameemaShameema-ms6du 5 หลายเดือนก่อน +4

      ഞാനും അനുഭവിച്ചതാ.. ഇപ്പൊ സ്വന്തം വീടായപ്പോ എല്ലായിടത്തും പോവും.. അവര്ക്കിഷ്ട്ടല്ല... ഞങ്ങൾ പോവുന്നതും ഒന്നും... പോയി തിരിച്ചു വന്നാൽ പിറ്റേന്ന് മിണ്ടൂല.. എന്തോ ദേഷ്യം ആണ്.. ഞാൻ മൈൻഡ് ചെയ്യാറില്ല.. അത്കൊണ്ട് ഇടക്കിടക്ക് പോവും.. ന്റെ ഇഷ്ടം..

    • @Mehrafrock
      @Mehrafrock 5 หลายเดือนก่อน +5

      @@ShameemaShameema-ms6du പോവണം ഞങ്ങളും അങ്ങനെ യാ ഗൾഫിൽ നിന്നും വന്നാൽ ഫുൾ ട്രിപ്പാണ്.... നമ്മൾ പോകുന്നത് കണ്ട് അവരുടെ ചങ്കിൽ ദേഷ്യത്തിന്റെ തീ ആളി കത്തി അവരുടെ സമാദാനം അവർ തന്നെ ഇല്ലാതാകട്ടെ 🤣🤣

    • @n.h3066
      @n.h3066 5 หลายเดือนก่อน +2

      Adepoli chechii🥰

    • @ShameemaShameema-ms6du
      @ShameemaShameema-ms6du 5 หลายเดือนก่อน +1

      @@Mehrafrock ഞാനും അങ്ങനെ ചിന്തിക്ക.. അവർ ഇടങ്ങേറ് ആവട്ടെ..ഇനിയിപ്പോ എങ്ങോട്ട് പോവാൻ ഇല്ലേലും വെറുതെ എങ്ങോട്ടേലും പോവാ.. രാത്രി 11മണി ഒക്കെ ആവുമ്പോ വീട്ടിൽ എത്തിയാൽ മതി..

    • @Shifz337
      @Shifz337 5 หลายเดือนก่อน +1

      😂😂 Me to al

  • @nizabeegham6853
    @nizabeegham6853 5 หลายเดือนก่อน +32

    ശബരിയും ഗീതുവും മികച്ച ജോഡികളാണ് ❤️👏👏 പിന്നേ അച്ഛൻ അമ്മ ശ്യാമ എല്ലാവരും കൊള്ളാം 🤩👌

  • @rishanamunna9228
    @rishanamunna9228 5 หลายเดือนก่อน +8

    എല്ലാവരുടെയും അഭിനയം സൂപ്പർ ആണ് ❤️❤️😍😍

  • @jineeshpeeli4319
    @jineeshpeeli4319 2 หลายเดือนก่อน +2

    വളരെ മനോഹരം അമ്മയായിട്ട് അഭിനയിച്ച നടി 👏👏👏

  • @Vishnu-chandran
    @Vishnu-chandran 5 หลายเดือนก่อน +38

    അമ്മ നന്നായി അഭിനയിക്കുന്നു ❤️അച്ഛൻ ജീവിക്കുന്നു ❤️😱

  • @adithyaachoozz6513
    @adithyaachoozz6513 5 หลายเดือนก่อน +5

    Nalla content full episodes um kandu 👍🏼💞

  • @shiyadthajudeen7408
    @shiyadthajudeen7408 6 วันที่ผ่านมา

    Kidu..full episode otta iruppinu kandu..❤

  • @maheshbabymahesh2913
    @maheshbabymahesh2913 หลายเดือนก่อน

    ഒറ്റ ഇരിപ്പിന് ഫുൾ episode കണ്ട് തീർത്തു. Powli... എൻ്റെ അമ്മച്ചി അമ്മച്ചി ആണ് അമ്മച്ചി😂

  • @archanashaji3070
    @archanashaji3070 5 หลายเดือนก่อน +8

    Serial actres Amruthayude amma aanu ithennu etraperk ariyam.. Natural acting amma role❤

  • @fitha__
    @fitha__ 5 หลายเดือนก่อน +8

    Ee Short filmnte ella episodeum njn kandu ithil ettavum koodithal ishtam aya episode ithaanu❤‍🩹

  • @jamsheedpk438
    @jamsheedpk438 5 หลายเดือนก่อน +15

    video യുടെ length കൂടിയിട്ടുണ്ടോ എന്ന് എന്നെപ്പോലെ നോക്കിയ ആരേലും ഉണ്ടോ

  • @manjimamanju6841
    @manjimamanju6841 5 หลายเดือนก่อน +15

    നല്ല episode.അമ്മയുടെ അഭിനയം പൊളിച്ചു.

  • @deepaksasidharan8
    @deepaksasidharan8 5 หลายเดือนก่อน +4

    വളരെ ഇഷ്ടപ്പെട്ടു. നല്ല സ്ക്രീൻ play. അമ്മായിയമ്മ കലക്കി 100%

  • @mr.siddiqkuttappi269
    @mr.siddiqkuttappi269 5 หลายเดือนก่อน +9

    Eee Episodukoodi nirtharuth....thudaranam veendum ❣️

  • @AthiraRaj-sb9lk
    @AthiraRaj-sb9lk 5 หลายเดือนก่อน +7

    Nannayittunduuuu... Aareyum boradippikkkatha reethiyilullla avatharanam... Sprrrr

  • @smithazworld5793
    @smithazworld5793 5 หลายเดือนก่อน +7

    Superb... Wait ചെയ്ത് കണ്ട വീഡിയോ

  • @soudathibrahimsoudath5489
    @soudathibrahimsoudath5489 5 หลายเดือนก่อน +24

    Ivarude episode okke kanan nalla rasa❤

  • @FIDANOUSHAD-nn8os
    @FIDANOUSHAD-nn8os 5 หลายเดือนก่อน +13

    Innan aa ammede marukin oru bhangi kandath 🤍💞..... Shariyalleee 😁

  • @sudheerh4941
    @sudheerh4941 5 หลายเดือนก่อน +8

    Ayyo vallathoru sangadam ayipoye ithrayum nalloru web serial pattennu kazhinjathil iniyum thudarnnum episode undavan akamshayode ellaperum kathirikunnunde❤

  • @asokanpunnapra4495
    @asokanpunnapra4495 2 หลายเดือนก่อน

    നല്ലൊരു സന്ദേശം🎉🎉

  • @fathimathshahlashalu8841
    @fathimathshahlashalu8841 5 หลายเดือนก่อน +3

    Next part undakumo ithinte.. Atho kazhinjo

  • @iamback349
    @iamback349 4 หลายเดือนก่อน +2

    This mother in law is very scary 😂

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 5 หลายเดือนก่อน +14

    നമ്മുടെ വിനു പോലീസ് പൊളി.... അമ്പിളി അമ്മ പിന്നെ പറയാനുണ്ടോ... ഗീതുവിൻ്റെ അഭിനയം മുമ്പ് കണ്ടിട്ടുള്ളത് പോലെ തന്നെ കിടു...അച്ഛനും ശ്യാമയും സൂപ്പർ....😊❤

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 5 หลายเดือนก่อน

    Ethile ammaye kaanumbol chiriya varunne 😃😃😃😃kuruthamketta amma

  • @Mehrafrock
    @Mehrafrock 5 หลายเดือนก่อน +36

    ന്തായാലും അമ്മേടെ അഭിനയം പൊളിച്ചു..... 😊

  • @sujabhaskar2400
    @sujabhaskar2400 5 หลายเดือนก่อน +3

    Super bijuchetta 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻

  • @pamenman
    @pamenman 12 วันที่ผ่านมา +1

    ❤❤

  • @jameelaarif3355
    @jameelaarif3355 3 หลายเดือนก่อน +1

    ഒരു മടിയും കൂടാതെ കണ്ടു തീർത്തവർ ഉണ്ടോ

  • @DomiGirl-m7r
    @DomiGirl-m7r 5 หลายเดือนก่อน +8

    Nice episode.. Nice message 🥰👍🏻👍🏻

  • @princyprasad5362
    @princyprasad5362 5 หลายเดือนก่อน +2

    Happy ending ❤

  • @sandhyasujith8657
    @sandhyasujith8657 5 หลายเดือนก่อน +6

    Ella episodes um onninonnu super aarunnu... ❤️❤️❤️❤️❤️

  • @aksharasworld858
    @aksharasworld858 2 หลายเดือนก่อน

    അമ്മ ഇടുന്ന നൈറ്റി എല്ലാം സൂപ്പർ

  • @Timeflies23
    @Timeflies23 5 หลายเดือนก่อน +3

    Achan mass aayiiii🌚🌚😌

  • @hemaadarsh916
    @hemaadarsh916 5 หลายเดือนก่อน +8

    അതിനു ഈ സ്ത്രീ കറുത്ത തു അല്ലേ.. നല്ലപോലെ

  • @user-sajeenarasheed
    @user-sajeenarasheed 4 หลายเดือนก่อน +2

    കഥ നമുക്ക് തന്നെ ഊഹിക്കാം.. എന്നാലും നല്ല അഭിനയം.. നല്ല ഡയലോഗ് കൾ

  • @krishnasb4704
    @krishnasb4704 5 หลายเดือนก่อน +4

    Good climax 👍❤️
    Ellarum nalla acting powlichu

  • @happytalk8360
    @happytalk8360 5 หลายเดือนก่อน +2

    Black and white itra problem undo

  • @remyaaneesh5595
    @remyaaneesh5595 4 หลายเดือนก่อน +1

    Kurach koode venam episode thonniyar like

  • @Viji20039
    @Viji20039 2 หลายเดือนก่อน

    Next episode ille

  • @mereenakjohn1014
    @mereenakjohn1014 5 หลายเดือนก่อน +4

    👏👏👏👏👏👏

  • @divyaachu7360
    @divyaachu7360 5 หลายเดือนก่อน +7

    തീർന്നോ മുഴുവൻ എപ്പിസോഡും 😮

  • @ranisaji1919
    @ranisaji1919 3 หลายเดือนก่อน

    ക്ലൈമാക്സ്‌ അടിപൊളി ❤

  • @aswamedha9933
    @aswamedha9933 5 หลายเดือนก่อน +3

    Swapnthil mathram kanan pattuna seen anu 😢😢 ithokea eavidea nadakkn ealla vtlum oro sathyabhamakl ind

  • @SharanyaMuthu
    @SharanyaMuthu 5 หลายเดือนก่อน +6

    കാത്തിരിക്കുകയായിരുന്നു ❤❤❤

  • @malavikamurali7792
    @malavikamurali7792 5 หลายเดือนก่อน +3

    നിങ്ങൾ ഇതുകൊണ്ട് ശെരിക്കും ഉദ്ദേശിക്കുന്നത് എന്താണ് എന്ത് മെസ്സേജ് ആണ് കൊടുക്കുന്നത്. ബ്ലാക്ക് എന്നാ വിഷയം ഒഴിച്ച് നിർത്തിയാൽ വിഷം ആണ് നിങ്ങൾ ഈ ഇൻജെക്ട് ചെയ്യുന്നത്. മകളെ കെട്ടിക്കാൻ കാലു പിടിക്കാൻ ഇത്രയും കാലു പിടിച്ചു സ്വന്തം മകളെ കെട്ടിച്ചു വിടാൻ നിക്കുന്ന ഒരു കുടുംബം കഷ്ടം. സ്ത്രീധനം ഇത്രയും ചോദിക്കുമ്പോൾ തന്നെ വേണ്ട എന്ന് വക്കണ്ട ഒരു ബന്ധം അവരുടെ കാലു പിടിച്ചു നടത്താൻ നോക്കുന്നു മകൾ ആ വിട്ടിൽ സേഫ് അല്ല സമാദാനം ഉണ്ടാവില്ല എന്ന് മനസ്സിലാക്കിയിട്ടും കെട്ടിച്ചു വിടാൻ എന്തും ചെയ്യാൻ തയ്യാറാവുന്ന അച്ഛനും അമ്മേം കഷ്ടം തന്നെടെ. കറുത്ത മരുമകൾ മാത്രം പോയിന്റ് ചെയ്യുമ്പോൾ മറ്റൊരു സൈഡ് കൂടി അതിനേക്കാൾ കൊടിയ വിഷം ആണ് നിങ്ങൾ കാണിക്കുന്നത് 😤😤

  • @kaali312
    @kaali312 5 หลายเดือนก่อน +41

    നീതുന്റെ ശെരിക്കും ഭർത്താവ് മനോജ്‌ ആയി അഭിനയിച്ച ആളല്ലേ...

  • @manjurajendran9179
    @manjurajendran9179 5 หลายเดือนก่อน +5

    ബിനു പോലീസ്,,,, ശബരി സൂപ്പർ ❤

  • @FarsanaFathima-lc6di
    @FarsanaFathima-lc6di 5 หลายเดือนก่อน +9

    Kidu episode 🙌❤️👌🏻

  • @anuashish7451
    @anuashish7451 5 หลายเดือนก่อน +1

    Bgm bayagara over aanu orupad dialogue kelkathe pokunnu pls next time onnu kurakkanam negative paranjathalla kto nalla video aanu... Ith vare ellam kand ella episodesum super waiting for next episode

  • @__SalmeeraJoseph__
    @__SalmeeraJoseph__ 5 หลายเดือนก่อน +11

    8:27 sorry pakshe karipu and velupu doesn't face same issues.. karthavarkum velutha penine venam enh thaney ahnu.. ithu vare kettetatu illa velutha pennu aya karnam preshnam enh.. athu comedy ayatu thoni

    • @Sabna-b1k
      @Sabna-b1k 5 หลายเดือนก่อน

      ഈഗോ പ്രോബ്ലം ആണ് മനസ്സിലായോ

    • @__SalmeeraJoseph__
      @__SalmeeraJoseph__ 5 หลายเดือนก่อน +1

      @@Sabna-b1k eyy.. athu oke maybe after wedding varum.. before that ellarum velutha penugala madhi.. bcos society

  • @SunilKumar-sg5tr
    @SunilKumar-sg5tr 5 หลายเดือนก่อน +1

    അമ്മായിഅമ്മ.അമ്പിളി.ദേഷ്യംവും,ചിലഎപ്പിസോഡുകളിൽരസവും.തോന്നുന്നകഥപാത്രമായിരുന്നുഎങ്കിലും ഇന്ന്എൻറ്റെകണ്ണുനിറഞ്ഞുപോയി സൂപ്പർ.എല്ലാകഥപാത്രങ്ങളും.അവരുടെറോളുകൾ.സൂപ്പർആക്കിയിട്ട്ഉണ്ട്

  • @Hafsila111
    @Hafsila111 5 หลายเดือนก่อน +1

    Vagam video okka idanam katta veytting aan ❤😊

  • @VeeNavushnump
    @VeeNavushnump 5 หลายเดือนก่อน +3

    Geethunthe original hus anllo manoj 🥰

  • @shanizz93
    @shanizz93 5 หลายเดือนก่อน +4

    നല്ല ഭംഗി യുള്ള nighties...

  • @vijithasiva1016
    @vijithasiva1016 5 หลายเดือนก่อน +3

    ഒരുപാട് സന്തോഷം തോന്നി ❤❤❤❤

  • @najeebaanas3087
    @najeebaanas3087 5 หลายเดือนก่อน +3

    Super

  • @AppuRagesh
    @AppuRagesh หลายเดือนก่อน

    സൂപ്പർ 👍

  • @reejahabeeb1875
    @reejahabeeb1875 5 หลายเดือนก่อน +3

    Super episode

  • @anasalpha5816
    @anasalpha5816 5 หลายเดือนก่อน +5

    ഇതിപ്പോ നാട്ടിൽ വരുമ്പോൾ ഈ അമ്മായിഅമ്മയെ കണ്ടാൽ രണ്ടെണ്ണം പൊട്ടിക്ക്ക്ണമെന്ന് കരുതിയ എന്നെപോലെയുള്ളവരെ ഒരൊറ്റ ഡയലോഗിൽ നെഞ്ചോട്‌ ചേർത്തല്ലോ അമ്മ 😍❤️❤️❤️❤️😘

  • @sanivinod4295
    @sanivinod4295 5 หลายเดือนก่อน +4

    Aaha naayikayude real husband anallo manoj

  • @SafreenaSafreena-i3g
    @SafreenaSafreena-i3g 5 หลายเดือนก่อน +3

    Yes

  • @pradeeprajkumar4453
    @pradeeprajkumar4453 5 หลายเดือนก่อน +2

    പറയാതിരിക്കാൻ വയ്യ ഉഗ്രൻ ബിജു ബാഹുലേയൻ👍♥️♥️♥️👍

  • @RevuDevu-lq2ut
    @RevuDevu-lq2ut 5 หลายเดือนก่อน +4

    Super👏👏👏

  • @simijoseph826
    @simijoseph826 5 หลายเดือนก่อน +3

    👌👌

  • @hemaadarsh916
    @hemaadarsh916 5 หลายเดือนก่อน +8

    ഇതിൽ ആ വീട്ടിലെ മകൻ മാത്രമേ ഉള്ളു വെളുത്തതു. ബാക്കി എല്ലാവരും black anu

  • @nithyasvlog6668
    @nithyasvlog6668 2 หลายเดือนก่อน

    Sawpnathil mathre nadakku😂😂😂

  • @Freedaa
    @Freedaa 5 หลายเดือนก่อน +3

    👏🏻👏🏻

  • @Fidhaaa945
    @Fidhaaa945 5 หลายเดือนก่อน +20

    കല്യാണത്തിന് 1:18 മുമ്പേ നാത്തൂൻ ആയിട്ട് പ്രശ്നം ആണ്. പിന്നെ എന്തിന് വെറുതെ അവിടെ കെട്ടിക്കാൻ നിക്കണം

    • @primshavinod7450
      @primshavinod7450 5 หลายเดือนก่อน +1

      Love marriage anu

    • @Fidhaaa945
      @Fidhaaa945 5 หลายเดือนก่อน +3

      @@primshavinod7450 എന്ത് marrige ആയാലും ഇങ്ങനെ ഒരു വീട്ടിലേക്ക് അവൾക് കയറി ചെല്ലാൻ പറ്റോ

    • @Fidhaaa945
      @Fidhaaa945 5 หลายเดือนก่อน

      @@primshavinod7450 വെറുതെ ഡിവോസ് ആവാൻ ആണോ

    • @adhithyaathi9449
      @adhithyaathi9449 5 หลายเดือนก่อน

      Sathyam..ivide olippich ninnath vare paamb padam pozhikum pole maari. Real lifeil igne ketticha aa penninte life pokkaa...athum veetukark vendi dowry undele kettunn parayunna konthan husbandum..

  • @unkonw__ct2725
    @unkonw__ct2725 5 หลายเดือนก่อน +3

    Adi poli🥰🥰💔

  • @chandransecactivities4475
    @chandransecactivities4475 5 หลายเดือนก่อน +2

    നന്നായിട്ടുണ്ട്

  • @SanilaKs-e4s
    @SanilaKs-e4s 2 วันที่ผ่านมา

    👌👌👌👌👌👌👌👌❤️❤️❤️

  • @divyadas9939
    @divyadas9939 5 หลายเดือนก่อน

    Waiting aayirunnu

  • @saneeshsanu1380
    @saneeshsanu1380 5 หลายเดือนก่อน +3

    Woww.. പൊളിച്ച്, 🧡

  • @kavyaaneesh1181
    @kavyaaneesh1181 5 หลายเดือนก่อน +5

    Climax super

  • @shimithrashimithra8453
    @shimithrashimithra8453 5 หลายเดือนก่อน +1

    👍

  • @similipramod
    @similipramod 5 หลายเดือนก่อน +4

    Ladies roomile avdhikayude amma ano ith 👀

  • @adhithyaathi9449
    @adhithyaathi9449 5 หลายเดือนก่อน +4

    Doctor aanenn paranj marumakal veetil iripp aanallo

  • @shabeeribrahimibrahimshabe8711
    @shabeeribrahimibrahimshabe8711 5 หลายเดือนก่อน +1

    നിങ്ങളുടെ എല്ലാ എപ്പിസോഡും സൂപ്പറാ 👍♥️♥️♥️🌹🌹🌹🍬🍬🍬🍬🍬🍬

  • @aswathyb1363
    @aswathyb1363 5 หลายเดือนก่อน

    Eth final episode aaki mattaruthee....

  • @gafoorgfr7736
    @gafoorgfr7736 5 หลายเดือนก่อน +3

    Ah ❤️

  • @Flowers589s
    @Flowers589s 5 หลายเดือนก่อน +4

    നമ്മുടെ ആര്യ യുടെ hus അല്ലെ അധ്? 😄👍🏽manoj ആയി വന്നവൻ

  • @Babykutty-f3k
    @Babykutty-f3k 5 หลายเดือนก่อน +3

    THIS VIDEO MUST BE LESSON FOR OTHERS.

  • @shabjanizarshabjanizar9889
    @shabjanizarshabjanizar9889 5 หลายเดือนก่อน +3

    Achan 🔥🔥👍🏻👍🏻👍🏻

  • @Aalmaram
    @Aalmaram 5 หลายเดือนก่อน +1

    അമ്പിളി ചേച്ചി 👌👌👌👌

  • @shabeeribrahimibrahimshabe8711
    @shabeeribrahimibrahimshabe8711 5 หลายเดือนก่อน

    ഒന്നു മുതൽ ഏഴ് വരെയുള്ള എപ്പിസോഡ് എല്ലാം ഒറ്റ പാർട്ട് ആക്കി ഡൗൺലോഡ് ചെയ്താൽ നന്നായിരുന്നു

  • @Fathimafidha-t5k
    @Fathimafidha-t5k 5 หลายเดือนก่อน +9

    Shamaye ishttamullavar aarokke

  • @sreekumarinair2913
    @sreekumarinair2913 5 หลายเดือนก่อน +3

    Super episode 👌.

  • @rennuvlogs2115
    @rennuvlogs2115 5 หลายเดือนก่อน

    Good message...

  • @akhilaanil3045
    @akhilaanil3045 5 หลายเดือนก่อน +8

    കറുപ്പിനെ വെറുകുന്ന ഈ അമ്മ വെളുപ്പണോ.കറുപ്പായിട്ട എനിക് തോന്നുന്നേ

  • @rizwaramshirizwaramshi5706
    @rizwaramshirizwaramshi5706 5 หลายเดือนก่อน +3

    Geethuuu bayankara glamour aaaanu❤❤❤❤

  • @adilaslam1852
    @adilaslam1852 5 หลายเดือนก่อน

    Super story 👌👌

  • @user-sruthyRahul
    @user-sruthyRahul 2 หลายเดือนก่อน

    Next episode undako

  • @julijulie2466
    @julijulie2466 5 หลายเดือนก่อน +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤