തറവാട് വീട്ടിലെ കറവപശു ആയ മകൻ.. 💔🥲 നിങ്ങൾക്ക് അനുഭവമുണ്ടോ..??😐

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2023
  • Use code LI2023 to get 20% discount at mamaearth.in
    Mamaearth website - bit.ly/3R4CiUC
    Amazon - amzn.to/3LsLYon
    Nykaa - bit.ly/45ztQRq
    Flipkart - bit.ly/3sGFXNX
    Purplle - bit.ly/44AHfYm
    #liyamathew #comedy
    👇Contact Me👇
    Mail id👇
    liyamathew987@gmail.com
    Instagram link👇
    / liya_matheww
    Facebook link👇
    / liya-mathew-1023477685...
    My Second Channel👇
    / @liyastories
  • บันเทิง

ความคิดเห็น • 120

  • @jisssebastian953
    @jisssebastian953 10 หลายเดือนก่อน +16

    എന്റെ കാര്യത്തിൽ മൂത്ത മകനായ എന്റെ കെട്ടിയോൻ ആണ് കറവ പശു.... പക്ഷെ ഇതുവരെ ആ കാര്യം അങ്ങേർക്ക് മനസ്സിൽ ആയിട്ടില്ല...

  • @seenathseenath826
    @seenathseenath826 10 หลายเดือนก่อน +95

    സത്യമാണ് ഞാൻ അനുഭവിച്ചതാണ് ഇതിലെ ഓരോ കാര്യവും

  • @Salam_xyz
    @Salam_xyz 10 หลายเดือนก่อน +118

    സത്യത്തിൽ മൂത്ത മക്കളാണ് കറവപ്പശു. മൂത്ത ആളാവുമ്പോൾ കുടുംബത്തിലെ എല്ലാകാര്യത്തിന്റെയും മേൽനോട്ടം വഹിക്കണം. പെങ്ങന്മാരെ കെട്ടിച്ചയക്കണം. ചെറിയ മകനെയും മരുമകളെയും ഒന്നും ചെയ്യിപ്പിക്കാൻ പാടില്ല

    • @jahanashafeeq6683
      @jahanashafeeq6683 10 หลายเดือนก่อน +3

      Sathyam

    • @mubashirau2700
      @mubashirau2700 10 หลายเดือนก่อน +2

      yes

    • @Destination10
      @Destination10 10 หลายเดือนก่อน +20

      Onnum nokathe kettu kazhiyumbo veedu maari pokunna mootha makkalum und

    • @hisana_ishap7833
      @hisana_ishap7833 10 หลายเดือนก่อน +1

      Correct

    • @neethurijo655
      @neethurijo655 10 หลายเดือนก่อน +15

      സത്യം. അനിയന്റെ കയ്യിൽ ഒന്നുമില്ലെന്ന് പറഞ്ഞു എല്ലാം എന്റെ കെട്ട്യോനെ കൊണ്ട് ചെയ്യിക്കുന്ന വീട്ടുകാർ എനിക്കും ഉണ്ട്.😂😂😂

  • @roses.953
    @roses.953 10 หลายเดือนก่อน +39

    Same അവസ്ഥ ആണ്... ഇളയ മകൻ എല്ലാം ചെയ്തു കൊടുക്കണം എന്നിട്ട് മൂത്ത മകനെ വിളിച്ചിട്ട് പരാതി പറയും... സത്യത്തിൽ സങ്കടം വരും ഞങ്ങൾ ഒന്നും നന്നായി നോക്കുന്നില്ല മൂത്ത മക്കളും മരുമക്കളും മോളും മാത്രമേ അവരെ നോക്കുള്ളു... എന്നാ ഒരുദിവസം പോലും അവരുടെ അടുത്ത് പോയി നിൽക്കില്ല

    • @padmajap1095
      @padmajap1095 10 หลายเดือนก่อน +3

      Correct anu

    • @padmajap1095
      @padmajap1095 10 หลายเดือนก่อน +2

      Orupad anubavichu ammayiammayum mootha makkalum Orupad apamanichittund

    • @jameelahussain4890
      @jameelahussain4890 10 หลายเดือนก่อน +1

      Same😢😢

    • @sanavlogs7
      @sanavlogs7 10 หลายเดือนก่อน +1

      Correct an

    • @user-pl7ku9hz8i
      @user-pl7ku9hz8i หลายเดือนก่อน

      അത് സത്യം,എന്നാൽ അവരുടെ അടുത്ത് പോയി നിന്നോ എന്ന് പറയാൻ തോന്നും

  • @AmanAmnu-uw7wp
    @AmanAmnu-uw7wp 10 หลายเดือนก่อน +31

    ചേച്ചി ഇത് സത്യമാണ് ചില ആളുകളുടെ ജീവിതത്തിൽ

  • @devikadevika2025
    @devikadevika2025 8 หลายเดือนก่อน +2

    സത്യം ഇവിടെ ഇളയവാനായ എന്റെ കെട്ടിയോന കറവ പശു 😅. Army കാരൻ ആയ മൂത്ത മകനും മരുമോൾക്കും ഒരു രൂപ ചിലവ് അറിയേണ്ട 😂മരുമോൾക്ക് വേണ്ടതും അമ്മായി അച്ചൻ വാങ്ങി കൊടുക്കും. എനിക്കും ഏട്ടനും ഒരു മുട്ടായി വാങ്ങി തന്നിട്ടും ഇല്ല ചിലവ് മുഴുവഖ്‌ന് എന്റെ കെട്ടിയോന്റെ തലയിലും

  • @padmajap1095
    @padmajap1095 10 หลายเดือนก่อน +38

    Koode thamasikkunnavarkk kuttam mathram

    • @jlsgaming1581
      @jlsgaming1581 10 หลายเดือนก่อน

      Correct 💯💯

  • @SintamolArun-sc2ww
    @SintamolArun-sc2ww 10 หลายเดือนก่อน +27

    കറവ പശു ആക്കാൻ കെട്ടിയോനെ സമ്മതിച്ചിട്ടു ഇല്ല... So happy life

    • @farzanapajju7779
      @farzanapajju7779 10 หลายเดือนก่อน

      Yellavarkm prayamavum apo nok

  • @parvathycs8696
    @parvathycs8696 10 หลายเดือนก่อน +12

    സത്യം ആണ് last ആ പറഞ്ഞത് ഒരു പരിധിയില്ല ഇതിന് ഒന്നും വിധി അല്ലാതെ എന്ത് പറയാൻ

  • @deepthivijayasankar
    @deepthivijayasankar 10 หลายเดือนก่อน +14

    നല്ല presentation ആണ്...
    നന്നായി മുന്നോട്ട് പോവട്ടെ എന്ന് ആശംസിക്കുന്നു

  • @vidhyavasanth6906
    @vidhyavasanth6906 10 หลายเดือนก่อน +19

    എന്റെ ചേട്ടന്റെ അവസ്ഥ ബട്ട്‌ ഞാൻ വിട്ടില്ല. എന്റെ ചേട്ടനെ കറവ പശു ആക്കാൻ പ്രതികരിച്ചു അതോണ്ട് ഞാൻ അഗങ്കാരിയായി. സാരില്ല ഇപ്പോൾ സമാധാനം ഉണ്ട്

  • @jasirazim
    @jasirazim 10 หลายเดือนก่อน +8

    അനുഭവങ്ങൾ മനസ്സിലാക്കി ചെയ്തത് പോലുണ്ട്

  • @roobiyap1643
    @roobiyap1643 10 หลายเดือนก่อน +11

    Enthe veetil nere thirich. Ilayavaneyum bareyeyum nalla karyaaa. Enneyum ikkaneyum kanniduthal kandooda

    • @anijis
      @anijis 10 หลายเดือนก่อน +2

      Same ente anubhavam

    • @SheejaSalam-yf9xi
      @SheejaSalam-yf9xi 10 หลายเดือนก่อน

      Same

  • @fathima-gk4sd
    @fathima-gk4sd 10 หลายเดือนก่อน +12

    Crct chechii❤
    Ee contents okke evdenn kittunnu poliiii😊
    Replyyyy

  • @sa-ada.p.c7716
    @sa-ada.p.c7716 10 หลายเดือนก่อน +5

    Correct ithe avasthaya enikkum😢

  • @minnuajuanna
    @minnuajuanna 10 หลายเดือนก่อน +14

    Dr Susan Korthu ന്റെ Npd Series റഫർ ചെയ്തോളോ ട്ടാ. കൂടുതൽ contents കിട്ടും. 😄

  • @anulekshmi5369
    @anulekshmi5369 10 หลายเดือนก่อน +24

    ഇവിടെയും ഇങ്ങനെ തന്നെയാ, രണ്ടുപെണ്മക്കളുടെ ഇളയ അനിയൻ ആയ എന്റ ഭർത്താവിന്റെ അവസ്ഥ....

    • @Joli-w9c
      @Joli-w9c 10 หลายเดือนก่อน +1

      😔😔

    • @amruthabinu8369
      @amruthabinu8369 10 หลายเดือนก่อน +1

      😢

    • @nivedhya.niranjana9999
      @nivedhya.niranjana9999 10 หลายเดือนก่อน +1

      എന്ത് ചെയ്യാനാ എല്ലാം ശരിയാക്കും 😢

  • @shillufrancis5932
    @shillufrancis5932 10 หลายเดือนก่อน +2

    Good message 👏

  • @padmajap1095
    @padmajap1095 10 หลายเดือนก่อน +15

    Tharavattil ammayude oppam thamasichathinte anubavam enikkum und manasugam ennath undayirunnilla

  • @user-jq9sh2km1t
    @user-jq9sh2km1t 10 หลายเดือนก่อน +7

    Correct aaanu

  • @sruthysasindran8351
    @sruthysasindran8351 10 หลายเดือนก่อน +7

    Sathyam

  • @MeenuAnish
    @MeenuAnish 10 หลายเดือนก่อน +3

    സത്യവാ.... ഞങ്ങൾ ഇപ്പോഴും അനുഭവിക്കുന്നതാണേ....

  • @junaidpv4691
    @junaidpv4691 10 หลายเดือนก่อน +9

    Super🎉

  • @RahmathRahmath-hg6ld
    @RahmathRahmath-hg6ld 10 หลายเดือนก่อน +8

    Super chechi❤❤❤

  • @gopikabnair8931
    @gopikabnair8931 10 หลายเดือนก่อน +8

    Super chechi ❤

  • @anjuthomas9345
    @anjuthomas9345 10 หลายเดือนก่อน +2

    Part 2 venam

  • @SalmanSalman-yr6eu
    @SalmanSalman-yr6eu 10 หลายเดือนก่อน +4

    Njangal anubhavich kondirikunnatha

  • @vijithpk6800
    @vijithpk6800 10 หลายเดือนก่อน +2

    100% crct anu ivideyum ithe pole oru ammayiamma undu entammo ithu poleyennalla ithukkum meleyanu avar

  • @jameelahussain4890
    @jameelahussain4890 10 หลายเดือนก่อน +2

    Same avastha😢😢

  • @cgbabaff919
    @cgbabaff919 10 หลายเดือนก่อน +4

    മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നപോലെയാ അവസ്ഥ

  • @thasnipaloli6676
    @thasnipaloli6676 10 หลายเดือนก่อน +4

    Satyam

  • @bindurajan5632
    @bindurajan5632 10 หลายเดือนก่อน +2

    Correct

  • @rahnarazak4
    @rahnarazak4 10 หลายเดือนก่อน +5

    💯💯💯

  • @annamanoy662
    @annamanoy662 10 หลายเดือนก่อน +1

    Correct 💯 njanum anubhavichatha😢

  • @abiabees8731
    @abiabees8731 10 หลายเดือนก่อน

    Sathyam.njangal ippo anubavikunnu

  • @aleenarosebinu-fl9vb
    @aleenarosebinu-fl9vb 10 หลายเดือนก่อน +1

    Correct😢

  • @ayduzworld1151
    @ayduzworld1151 10 หลายเดือนก่อน +3

    💯💯

  • @shanushaji6897
    @shanushaji6897 10 หลายเดือนก่อน +3

    സത്യസന്ധമായ അവതരണം

  • @seenathsainudheen2394
    @seenathsainudheen2394 10 หลายเดือนก่อน +3

    Highily relatable

  • @hanaanpp3310
    @hanaanpp3310 10 หลายเดือนก่อน +3

    Ammayiyammaye chirichu mayakki nallapillayayi kazhiyunna moothachimarundo

  • @LiyaTuttu-tg1sy
    @LiyaTuttu-tg1sy 10 หลายเดือนก่อน

    This video really in my life

  • @fidhazzworld6713
    @fidhazzworld6713 10 หลายเดือนก่อน +9

    Idh nte husband nte same situation 😢

  • @muhammadshihab4112
    @muhammadshihab4112 10 หลายเดือนก่อน +2

    Correct 💯

  • @JahanaTJunu
    @JahanaTJunu 10 หลายเดือนก่อน +4

  • @samadpkvallappuzha2633
    @samadpkvallappuzha2633 10 หลายเดือนก่อน +2

    💯

  • @shahinaajinas4509
    @shahinaajinas4509 10 หลายเดือนก่อน

    Ivide nere thiricha muthavaraya njagale thirij nokkilla ilayavare mathi

  • @minijoby1224
    @minijoby1224 10 หลายเดือนก่อน

    My mother and father life

  • @afsalappu440
    @afsalappu440 10 หลายเดือนก่อน +1

    അടിപൊളി ആയി

  • @muhammedalipk1889
    @muhammedalipk1889 หลายเดือนก่อน

    സത്യം

  • @shajaazmi1138
    @shajaazmi1138 10 หลายเดือนก่อน

    Sathyam 💔😞

  • @ansiyashabeer7666
    @ansiyashabeer7666 10 หลายเดือนก่อน

    Sathyam😓😓

  • @AmruthaPrajeesh-ee7kc
    @AmruthaPrajeesh-ee7kc 10 หลายเดือนก่อน

    Sathyam😢

  • @tennabenn1010
    @tennabenn1010 10 หลายเดือนก่อน +4

    Enta achan😢

  • @rabiyarabiya5481
    @rabiyarabiya5481 10 หลายเดือนก่อน

    Yethra cash koduthalum tharilla yenn. Yellavarodum parayunna ammamarum und

  • @SunithaKk-ol1nk
    @SunithaKk-ol1nk 9 หลายเดือนก่อน

    Chechide katta fan annu

  • @simblemedia3736
    @simblemedia3736 10 หลายเดือนก่อน +9

    Ende ikkaka😂😢😢

  • @karthikavishnu1191
    @karthikavishnu1191 10 หลายเดือนก่อน +5

    Sathyavastha.moothamakane ishtamullu ilaya makan kannile kadarum.chilavu muzhuvn ilayamakanum snehavum swathum moothamakanum.mootha marumakal punyalathi ilayamarumakal cheetha.

    • @anijis
      @anijis 10 หลายเดือนก่อน +1

      Nere thirichulladaum undu

  • @hasnak3717
    @hasnak3717 10 หลายเดือนก่อน

    Suuper

  • @ayshuzaysh
    @ayshuzaysh 10 หลายเดือนก่อน

    Ividem ingane thanne

  • @ShanavasKk-hv5pj
    @ShanavasKk-hv5pj 10 หลายเดือนก่อน

    Elladthum ind ith pole karuva pashu

  • @aleenasuneer2804
    @aleenasuneer2804 10 หลายเดือนก่อน

    💯💯💯💯

  • @user-yi7yd9rn3f
    @user-yi7yd9rn3f 10 หลายเดือนก่อน

    ഞാൻ ഇളയ മരുമകാണ്.ഇതു കാണുമ്പോൾ പേടിയാകുന്നു😮

  • @aswathyrajesh3883
    @aswathyrajesh3883 10 หลายเดือนก่อน

    😢

  • @ShaziaShazra
    @ShaziaShazra 10 หลายเดือนก่อน

    Njan anubavich kodirikkunni😢

  • @rishamathew7978
    @rishamathew7978 10 หลายเดือนก่อน

    ❤❤nice

  • @Ajith-ny2dm
    @Ajith-ny2dm 10 หลายเดือนก่อน

    My husband

  • @RockyGerman_Shepherd
    @RockyGerman_Shepherd 10 หลายเดือนก่อน +2

    Part2 venam

  • @ShibinKumr
    @ShibinKumr 10 หลายเดือนก่อน +2

    മൂക്കടപ്പുണ്ടോ

  • @sulaighap8259
    @sulaighap8259 10 หลายเดือนก่อน

    Crct

  • @fadhu
    @fadhu 10 หลายเดือนก่อน

    എന്റെ hus

  • @silpac4200
    @silpac4200 10 หลายเดือนก่อน +3

    ❤u

  • @junishasreejith4012
    @junishasreejith4012 10 หลายเดือนก่อน +4

    ❤❤

  • @jubimansujubimansu6234
    @jubimansujubimansu6234 10 หลายเดือนก่อน +3

    🐮🐮🐮

  • @Abhinays.118
    @Abhinays.118 10 หลายเดือนก่อน +3

    ഐ ആം ഫസ്റ്റ് കമെന്റ് ചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️💜💜💜💜💜💖💖💖💖💖💖💖💖💖

  • @saranyasuresh4463
    @saranyasuresh4463 10 หลายเดือนก่อน

    Njan

  • @minnalagru
    @minnalagru 10 หลายเดือนก่อน

    Hi

  • @suhailsuhail3232
    @suhailsuhail3232 10 หลายเดือนก่อน +4

    Hmmmm....
    Eee skit evdnneelum kittuoonn nokki nadakkeenu🤭😡

  • @minnuajuanna
    @minnuajuanna 10 หลายเดือนก่อน +1

    Scapegoat 😂😂😂

  • @pramodkumar-iv9sw
    @pramodkumar-iv9sw 10 หลายเดือนก่อน

    എന്റെ same അവസ്ഥ 😔😔

  • @minnuscreation5640
    @minnuscreation5640 10 หลายเดือนก่อน +2

    Pin cheeyo liya🩷🩷🩷🩷💖💖💖

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 10 หลายเดือนก่อน

    മീര ജാസ്മിനെപോലെയുണ്ട്

  • @mohammedsharook9279
    @mohammedsharook9279 10 หลายเดือนก่อน +1

    👍👍👍👍👍👍👍👍👍👍👍👍👍

  • @soumisalim202
    @soumisalim202 10 หลายเดือนก่อน +1

    Super chechi ❤️

  • @parvathyparu929
    @parvathyparu929 10 หลายเดือนก่อน +1

    💯💯

  • @amalas9681
    @amalas9681 10 หลายเดือนก่อน

    Sathyam

  • @jayajose7323
    @jayajose7323 10 หลายเดือนก่อน

  • @thahanabeel209
    @thahanabeel209 10 หลายเดือนก่อน

    😢