Calicut Town Dron Video 👉 കോഴിക്കോട് ഹൃദയഭാഗത്ത് ഈ വലിയ കിണർ എന്തിനെ സൂജിപ്പിക്കുന്നതാണ് ?

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 64

  • @Bidunkrishna29
    @Bidunkrishna29 10 หลายเดือนก่อน +27

    മലബാറിലെ ആദ്യത്തെ മാൾ മാത്രമല്ല കേരളത്തിലെ ആദ്യത്തെ മാള് ആണ് ഫോക്കസ്

  • @ameesmujeeb
    @ameesmujeeb 10 หลายเดือนก่อน +7

    കേരളത്തിലെ ആദ്യത്തെ മാൾ ആണ് ഫോക്കസ് മാൾ 😜

  • @chayakkadakaranm2925
    @chayakkadakaranm2925 10 หลายเดือนก่อน +5

    കമന്ററിയില്‍ അസഹനീയമായ ആവര്‍ത്തനം.

  • @microboy8436
    @microboy8436 10 หลายเดือนก่อน +1

    Clean 🙌🏻

  • @manuk2932
    @manuk2932 10 หลายเดือนก่อน

    8:44 onwards കോഴിക്കോട് skyscappers 360 view അടിപൊളി

  • @mohammedjabir7579
    @mohammedjabir7579 2 หลายเดือนก่อน

    ഇപ്പോൾ വീഡിയോ ഒന്നും ഇല്ലല്ലോ എന്തു പറ്റി? ഗൾഫിൽ പോയോ?

  • @muhamedashraf1787
    @muhamedashraf1787 8 หลายเดือนก่อน +3

    Focus mall is the first mall in Kerala "

  • @saherss261
    @saherss261 12 วันที่ผ่านมา

    Super

  • @AshokKumar-qm5cj
    @AshokKumar-qm5cj 10 หลายเดือนก่อน +1

    Bro mangalore city cheyamo?

    • @shamsugallery
      @shamsugallery  10 หลายเดือนก่อน

      Cheyam ❤️👍

    • @AshokKumar-qm5cj
      @AshokKumar-qm5cj 10 หลายเดือนก่อน

      woww thank you bro@@shamsugallery

  • @shorts1545
    @shorts1545 10 หลายเดือนก่อน +1

    Super bro❤

    • @shamsugallery
      @shamsugallery  10 หลายเดือนก่อน

      ❤️❤️👍

  • @publicreporterpc5361
    @publicreporterpc5361 10 หลายเดือนก่อน

    ❤ well done ❤

  • @muhammedrafi1315
    @muhammedrafi1315 10 หลายเดือนก่อน +2

    കാരശേരി ബേങ്കിൽന്റെ കോർപ്പറേറ്റ് മ്യൂസിയം ആണ്

  • @2003kishorcool
    @2003kishorcool 10 หลายเดือนก่อน +2

    koyikkodu alla kozhikodu

  • @NimeeshMiddleEast
    @NimeeshMiddleEast 10 หลายเดือนก่อน +4

    ബേബിയുടെ അടുത്തുള്ള മേല്‍ പാലം..കുറഞ്ഞത് 4 വരിയില്‍ എങ്കിലും പണിയാമായിരുന്നു...!!!!

    • @indianfromcalicut2351
      @indianfromcalicut2351 9 หลายเดือนก่อน +1

      yes ആരോട് പറയാൻ ദീർഘവീക്ഷണം തീരെയില്ല

  • @maqboolmullaveettil8936
    @maqboolmullaveettil8936 10 หลายเดือนก่อน +2

    ആ പറഞ്ഞസ്ഥിതിക്ക് സബ്സ്ക്രൈബ് ചൈതുതരാം എന്‍റെ നാട് കാണിച്ച് തന്നതല്ലേ❤

  • @muhamadkamali7037
    @muhamadkamali7037 10 หลายเดือนก่อน

    👍👍❤

  • @saherss261
    @saherss261 12 วันที่ผ่านมา

    കേരളത്തിലെ ആദ്യത്തേടൻ. ഫോക്കസ് mall

  • @shuhaibclt8447
    @shuhaibclt8447 10 หลายเดือนก่อน +2

    10:35 ലോകത്തിലെ രണ്ടാമത്തെ സഹകരണ മ്യൂസിയം ആണ് അത്... Calicut's Upcoming Attraction..താങ്കൾ ഈ മ്യൂസിയവും ഗോകുലം മാളും മെയ്ൻ ടോപ്പിക് ആയിട്ടായിരുന്നു വീഡിയോ ചെയ്യേണ്ടിയിരുന്നത്

    • @shamsugallery
      @shamsugallery  10 หลายเดือนก่อน

      മ്യൂസിയം details please

    • @shuhaibclt8447
      @shuhaibclt8447 10 หลายเดือนก่อน

      @@shamsugallery Google il Details und..Karassery Bank co operative museum enn search cheyth nokku

    • @kallus5608
      @kallus5608 10 หลายเดือนก่อน +1

      കാരശേരി സഹകരണ ബാങ്ക് മ്യൂസിയം ആൻഡ് കോർപ്പറേറ്റ് ഓഫീസ് ബിൽഡിങ് ആണ്

  • @rufeenarufeena922
    @rufeenarufeena922 10 หลายเดือนก่อน

    👌👌👌

  • @mbrkc
    @mbrkc 10 หลายเดือนก่อน

    Super 😍

    • @shamsugallery
      @shamsugallery  10 หลายเดือนก่อน +1

      Thank you! Cheers!

  • @riya-i8h
    @riya-i8h 10 หลายเดือนก่อน

    ഞാൻ ഈ കിണർ കുറച്ചു ദിവസം മുമ്പ് ഗൂഗിൾ ഏർത്തിൽ നോക്കിയിരുന്നു,

  • @saherss261
    @saherss261 10 หลายเดือนก่อน

    Good

  • @MuhammadMuneer-b4h
    @MuhammadMuneer-b4h 10 หลายเดือนก่อน

    എന്താലെ 👌

  • @abhilashshankar4924
    @abhilashshankar4924 10 หลายเดือนก่อน +1

    10:10 അത്തരം ബാലിശമായ തമാശകൾ ഒഴിവാക്കുക . നിങ്ങൾ സുഹൃത്തുക്കളോട് സംസാരിക്കുന്നതല്ല . ഒരു മീഡിയയിൽ സംസാരിക്കുകയാണ് ലോകം കേൾക്കുന്ന കാര്യമാണ് . നിയമ നടപടികൾ വരെ ഉണ്ടായേക്കാം . അത് കൊണ്ട് ഇങ്ങനെ കാഷ്വലായി തമാശ പറയരുത് പ്രത്യേകിച്ച് വേറെ സ്ഥാപനങ്ങളോ വ്യക്തികളോ ഉൾപ്പെടുന്ന വിഷയങ്ങളിൽ .

  • @top5things594
    @top5things594 3 หลายเดือนก่อน

    1977 ൽ EMS ആയിരുന്നില്ല മുഖ്യമന്ത്രി.

  • @abhilashshankar4924
    @abhilashshankar4924 10 หลายเดือนก่อน

    റാവിസ് കടവ് - കടവ് റിസോർട് ആണ് . കോഴിക്കോട് നഗരത്തിൽ ഉള്ളത് റാവിസ് കാലിക്കറ്റ് ആണ് .

  • @AshiqueT-wx4ih
    @AshiqueT-wx4ih 10 หลายเดือนก่อน +8

    Kerala 2nd largest city south india 8th largest city

    • @rintojoseph1956
      @rintojoseph1956 10 หลายเดือนก่อน +3

      തമാശ പറയാതെ പോ അങ്ങോട്ട് 😄😄😄

    • @saherss261
      @saherss261 10 หลายเดือนก่อน +1

      Kerala 1 city

    • @AshiqueT-wx4ih
      @AshiqueT-wx4ih 10 หลายเดือนก่อน +1

      @@saherss261 first one kochi

    • @manuk2932
      @manuk2932 10 หลายเดือนก่อน

      പിന്നെ second biggest ഏതാ ​@@rintojoseph1956

    • @te5377
      @te5377 2 หลายเดือนก่อน

      @@rintojoseph1956 Keralas largest UA is Calicut and see government statistics.

  • @basheermk3368
    @basheermk3368 10 หลายเดือนก่อน +2

    വളരെ നന്നായിട്ടുണ്ട്...
    👍മുന്നോട്ട്.. മുന്നോട്ട്.. 😍

  • @abhilashshankar4924
    @abhilashshankar4924 10 หลายเดือนก่อน

    2:55 കറക്ട് കോഴിക്കോട് എന്ന് പറഞ്ഞു 😛

  • @SaidalaviSaidu-i2o
    @SaidalaviSaidu-i2o 10 หลายเดือนก่อน

    എതിർ ഭാഗത്ത് മർക്കസ് ക്ലോ ബ്ലസ്

  • @ashcreatives9118
    @ashcreatives9118 10 หลายเดือนก่อน +5

    ith just small part city cover cheyan eniyum und

    • @shamsugallery
      @shamsugallery  10 หลายเดือนก่อน

      ☺️

    • @aseemazeez9381
      @aseemazeez9381 10 หลายเดือนก่อน +3

      കോപ്പ് ഉണ്ട് ഒന്നും ഇല്ല..😅

    • @cherthalachekavan
      @cherthalachekavan 10 หลายเดือนก่อน

      ​@@aseemazeez9381നീ കോഴിക്കോട് കണ്ടിട്ടില്ല എന്ന് മനസ്സിലായി😅 വീട്ടിലെ കക്കൂസിൽ ഇരുന്നു യൂട്യൂബ് വീഡിയോ മാത്രം കണ്ടു വളർന്ന നീ പുറത്തിറങ്ങി നടക്കാൻ പഠിക്ക് മൊയന്തേ🤣 അപ്പൊ കാണാം നിനക്ക് കോഴിക്കോട് നഗരം മൊത്തത്തിൽ എത്രയുണ്ടെന്ന്

    • @ashcreatives9118
      @ashcreatives9118 10 หลายเดือนก่อน

      west hill ,thondayad,eranhipalam,mankav okke ille ?@@aseemazeez9381

    • @Thomasshelby4307
      @Thomasshelby4307 10 หลายเดือนก่อน

      ​Ne kozhikodano@@aseemazeez9381

  • @manojmkm239
    @manojmkm239 9 หลายเดือนก่อน +2

    Koyikode അല്ല ചെങ്ങായി. കോഴിക്കോട്‌.......വൃത്തിയായി സംസാരിക്കൂ.

    • @shamsugallery
      @shamsugallery  9 หลายเดือนก่อน

      കോഴിക്കോട് right അല്ലേ

  • @harjeeshkp288
    @harjeeshkp288 หลายเดือนก่อน

    കുറ്റങ്ങൾ മാത്രം ഏറ്റു ഏറ്റു പറഞ്ഞു വലിപ്പിക്കാതെ
    പോയിന്റിലേക്ക് വരൂ ഭായി

  • @ahmedzeeshan3727
    @ahmedzeeshan3727 9 หลายเดือนก่อน

    സിറ്റിയോ... Town അത്രേം മതി 😂

    • @RafeequeRarichan
      @RafeequeRarichan 4 หลายเดือนก่อน +1

      തനിക്കു സിറ്റി ടൗൺ തമ്മിലെ വ്യത്യാസം അറിയാമോ

  • @AjCompany-q7d
    @AjCompany-q7d 10 หลายเดือนก่อน

    മാവൂർ റോഡിൽ കിടന്ന് മാത്രം കറങ്ങി ലെ 😄

    • @JackSparrow-mf4cq
      @JackSparrow-mf4cq 6 หลายเดือนก่อน

      മാനത്ത് നിന്നല്ലേ കാണുന്നെ.. സിറ്റി എല്ലാം കവർ ആയി

  • @rts8056
    @rts8056 10 หลายเดือนก่อน

    പുതിയ സ്റ്റാന്റിലെ ഇതിൽ തുണികടകളുഇതിൽവേറേകടകളുമുഡ്