ഇത്രയും തുക മുടക്കി ഈ സഹോദരനെ സഹായിച്ച ടോവിനോ അത് വീഡിയോ യിൽ പകർത്തി ലോകം മുഴുവൻ കാണിച്ചില്ല എന്നത് ശ്രദ്ധേയo ആണ്.......❤❤❤ പത്തു രൂപ ചിലവാക്കിയാൽ അത് ലോകം മുഴുവൻ കാണിക്കുന്ന ലോകത്ത് ആണിത്...
അരുൺ ഒരു നല്ല കഴിവുള്ള ഒരു കലാകാരൻ ആണ്. ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ അരുണിന് ഉണ്ട്. അതൊക്കെ അരുൺ മറക്കുന്നത് അരുണിന്റെ ഈ ഒരു കഴിവുകളിൽ ആണ്. Arunte വർക്കുകൾ നേരിട്ടു കാണേണ്ടത് തന്നെ ആണ്. നമ്മുടെ super Hero Tovino sir അരുണിന് സഹായമായി എത്തിയതിൽ ഒരുപാട് സന്തോഷം തോന്നുന്നു. Tovino sir ഇങ്ങനെ ഒരു സഹായം ചെയ്തതിൽ നന്ദി അറിയിക്കുന്നു. അരുണിനെ നേരിട്ടു അറിയുന്നവർക്ക് ഒരുപാട് സന്തോഷം തോന്നും. അരുണിനെയും, Tovino sir നെയും ദൈവം അനുഗ്രഹിക്കട്ടെ.... 🙏🏻🥰❤️
ഒരുപാട് സന്തോഷം വാർത്ത കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി എങ്കിലും നന്മ ഇപ്പോഴും പറ്റാത്ത ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു എന്റെ പേര് അരുൺ എന്നാണ് ഇനിയും എല്ലാ സ്വപ്നങ്ങളും യാഥാർഥ്യമാകാൻ സാധിക്കട്ടെ എല്ലാവരും പ്രാർത്ഥനയും ഇത് വാർത്ത ചെയ്താൽ റിപ്പോർട്ടർ ചാനലിൽ നിന്ന് ചാനലും നന്ദി നല്ലതല്ല ഇതുപോലുള്ള വാർത്തകളും നന്മയുടെ പക്ഷത്ത് നിൽക്കുക
ഒരിക്കലും disabled person എന്ന് പറയരുത്, specially abled എന്ന് വേണം പറയാൻ, ഈ ബ്രോ ഭാഗ്യവാൻ ആണ്, ചേർത്ത് നിർത്താൻ ഇതുപോലെ ഒരാൾ മതി,നമുക്കൊക്കെ ഇങ്ങനെ ഒരു അവസ്ഥ വരാൻ നിമിഷനേരം മതി, ഒരു ആക്‌സിഡന്റിൽ വേണേൽ ജീവിതകാലം കിടക്കയിലോ, വീൽചെയറിലോ ആയേക്കാം,2 വർഷം മുന്നേ പ്രതീക്ഷിക്കാതെ വന്ന ഒരു അപകടം എന്നെ ഇന്ന് വീൽചെയറിൽ ആക്കികളഞ്ഞു...ഇതുപോലെ തന്നെയാണ് njanum ആഗ്രഹിക്കുന്നത്, editing, vfx, ചെയ്യാൻ പറ്റുന്ന ഒരു ലാപ് കിട്ടിയിരുന്നെങ്കിൽ 𝗧𝗼𝘃𝗶𝗻𝗼 𝘀𝗶𝗿 നിങ്ങൾ വലിയ മനുഷ്യൻ ആണ് ❤️🤍
Thats what dreams are made of, with some flavor of kindness from people who achieving their dream, at some corner of their heart they know how it feels to working towards dreams, like this guy with barely getting anything in return, Tovino just might also be feeling that happiness inside, a great joy of helping and caring.
ഇത്രയും തുക മുടക്കി ഈ സഹോദരനെ സഹായിച്ച ടോവിനോ അത് വീഡിയോ യിൽ പകർത്തി ലോകം മുഴുവൻ കാണിച്ചില്ല എന്നത് ശ്രദ്ധേയo ആണ്.......❤❤❤ പത്തു രൂപ ചിലവാക്കിയാൽ അത് ലോകം മുഴുവൻ കാണിക്കുന്ന ലോകത്ത് ആണിത്...
Athu kondu, idirect aayi kaanichu. Smart move
ടോവിനോ നല്ലൊരു മനസ്സിന്റെ ഉടമയാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏
Ithavanam actor ❤
❤❤🥰🥰👍
Pinnalaa ❤❤
മോനെ ദൈവം കൈവിടില്ല സഹായം ഇനിയും ലഭിക്കട്ടെ❤❤❤❤
എന്തൊരു പെർഫെക്റ്റാണ് ഈ സൃഷ്ടികൾക്ക്. വളരെ ഉയരെ എത്തേണ്ട ആളാണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ടോവിനോ ❤️❤️❤️
അരുൺ ഒരു നല്ല കഴിവുള്ള ഒരു കലാകാരൻ ആണ്. ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ അരുണിന് ഉണ്ട്. അതൊക്കെ അരുൺ മറക്കുന്നത് അരുണിന്റെ ഈ ഒരു കഴിവുകളിൽ ആണ്. Arunte വർക്കുകൾ നേരിട്ടു കാണേണ്ടത് തന്നെ ആണ്. നമ്മുടെ super Hero Tovino sir അരുണിന് സഹായമായി എത്തിയതിൽ ഒരുപാട് സന്തോഷം തോന്നുന്നു. Tovino sir ഇങ്ങനെ ഒരു സഹായം ചെയ്തതിൽ നന്ദി അറിയിക്കുന്നു. അരുണിനെ നേരിട്ടു അറിയുന്നവർക്ക് ഒരുപാട് സന്തോഷം തോന്നും. അരുണിനെയും, Tovino sir നെയും ദൈവം അനുഗ്രഹിക്കട്ടെ.... 🙏🏻🥰❤️
ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി അർഹത പെട്ടവനു ചെയ്തു കൊടുക്കുന്നത് വലിയ പുണ്യംആണ് ടോവിനോ സർ ദൈവം അനുഗ്രഹിക്കട്ടെ ❤🎉
Brthr നിങ്ങളുടെ അസുഖം എല്ലാം മാറും.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... Tovino chettan ❤
I felt is Tovino kind hearted person ❤.
സൂപ്പർ ഡാ മോനെ 👍👍👍
ടോവിനോ..... 👌👌👌👌
ഒറ്റ വാക്കിൽ പറയാം...Tovino നിങ്ങളാണ് ഹീറോ.....❤❤❤
Tovino fan from TN❤🎉
കൂടുതൽ പഠിച്ചു സിനിമയിൽ തന്നെ വരട്ടെ🎉
ഒരുപാട് സന്തോഷം വാർത്ത കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി എങ്കിലും നന്മ ഇപ്പോഴും പറ്റാത്ത ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു എന്റെ പേര് അരുൺ എന്നാണ് ഇനിയും എല്ലാ സ്വപ്നങ്ങളും യാഥാർഥ്യമാകാൻ സാധിക്കട്ടെ എല്ലാവരും പ്രാർത്ഥനയും ഇത് വാർത്ത ചെയ്താൽ റിപ്പോർട്ടർ ചാനലിൽ നിന്ന് ചാനലും നന്ദി നല്ലതല്ല ഇതുപോലുള്ള വാർത്തകളും നന്മയുടെ പക്ഷത്ത് നിൽക്കുക
ഒരിക്കലും disabled person എന്ന് പറയരുത്, specially abled എന്ന് വേണം പറയാൻ, ഈ ബ്രോ ഭാഗ്യവാൻ ആണ്, ചേർത്ത് നിർത്താൻ ഇതുപോലെ ഒരാൾ മതി,നമുക്കൊക്കെ ഇങ്ങനെ ഒരു അവസ്ഥ വരാൻ നിമിഷനേരം മതി, ഒരു ആക്‌സിഡന്റിൽ വേണേൽ ജീവിതകാലം കിടക്കയിലോ, വീൽചെയറിലോ ആയേക്കാം,2 വർഷം മുന്നേ പ്രതീക്ഷിക്കാതെ വന്ന ഒരു അപകടം എന്നെ ഇന്ന് വീൽചെയറിൽ ആക്കികളഞ്ഞു...ഇതുപോലെ തന്നെയാണ് njanum ആഗ്രഹിക്കുന്നത്, editing, vfx, ചെയ്യാൻ പറ്റുന്ന ഒരു ലാപ് കിട്ടിയിരുന്നെങ്കിൽ 𝗧𝗼𝘃𝗶𝗻𝗼 𝘀𝗶𝗿 നിങ്ങൾ വലിയ മനുഷ്യൻ ആണ് ❤️🤍
Athrem cheithit tovino publicity aakila atha angarude humanities.. salute 🫡
അതുകൊണ്ടാവും എല്ലാവരും കാണുന്ന news ചാനലിൽ ഇട്ടത്.
@@dreamnorth3007പുള്ളി പറഞ്ഞിട്ടില്ലല്ലോ
@@dreamnorth3007hm best tovino paranjittanno media news idunne. Onnupoyeda
Great !!! great !!!! news ❤❤❤❤❤❤ Tovi you are gem 💎💎💎💎💎💎💎
Tovi❤
Mr Tovino your are a real life super hero ❤❤❤❤❤
ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️❤️❤️🤲🤲🤲🤲🤲🤲
❤ tovi
ടോവിനോ chettan ❤
*BROO SUPER BRO യുടെ കഴിവ് അടിപൊളി 😘🔥*
God bless u all.....❤🙏🏻🙌🏻
Love you dear ❤ god bless you
Bro Tovino you are a super star❤ pinne ee monu ella nanmakalum undakatte
Well done 🙌🏻👌❤️
ടോവിനോ ❤️❤️❤️
ടൊവിനോയുടെ നല്ല മനസ്സിന് ❤❤❤❤❤
Tovino lovers assemble🙌🏼🫶🏼
Daivam ethinu vazhi orukkiya allavareyum Daivam anugrahikkatte
Superhero😭💥
Tovi.. 🤍🥰
All the best bro
👌👌👌👌👏👏👏👏
Thanks Tovino🙏🏻🙏🏻❤️❤️
Best wishes
ഒരൊറ്റ തീരുമാനം കൊണ്ട് ഒരാളുടെ ജീവിതം തന്നെ മാറ്റി❤❤❤
👌👌❤️❤️❤️
ടോവിനോ 🙏
Respect❤
🙌🖤
സൂപ്പർ താരമല്ല.... മനുഷ്യനാണ് ❤
Tovino🙏😍
❤️💎💯
❤️ tovino ❤️
👍👍👍👏👏👏👏👏
Thats what dreams are made of, with some flavor of kindness from people who achieving their dream, at some corner of their heart they know how it feels to working towards dreams, like this guy with barely getting anything in return, Tovino just might also be feeling that happiness inside, a great joy of helping and caring.
😔🙌
❤❤❤
Very nice 🥰
❤️😍
Nice reporting
👏🏿
ഈ system എങ്ങനെ ആണ് ഒന്നേകാല്‍ ലക്ഷം വരുന്നത്? ഇതിന്റെ cpu details കാണിച്ചിട്ട് പോലും ഇല്ല. cabinet, keyboard ഒക്കെ വില കുറഞ്ഞ models ആണ്
🔥
Tovinooo ❤❤❤❤
❤
Salman the bhai will see this
Best of luck brother
❤🔥
👍👍👍
🥰❤️
Please some one look for his medical care
ആങ്കർ ഈ നാടക ഡയലോഗ് നിർത്തണം . Avante മുന്നിൽ വെച്ച് ഇമ്മാതിരി നാടക കണ്ണീർ ഡയലോഗ് അടിക്കേണ്ട കാര്യമില്ല .
Tovi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
MyG de ambassador alle tovi?
അരുണിന്റെ ഫോൺ നമ്പർ അയക്കാമോ?
ANT ESPORTS 😂
BY
TOVINO 😂
എൻ്റെ ചാനൽ വീഡിയോ കണ്ടിട്ട് കമൻ്റ് പറയോ🤩
Oru logo ₹350?? Ee 350 kodukanavark naanam iley?? kashtam
20000 rs nte computer nannaakkan 40k ? anyway so happy to see his smile
20000 rs nteth alla 70k aan
7ok
Second hand aanenkilum rate athrem varum.
ദിലീപ് ഇതു പോലെ ഒരു പാട് ഹെല്പ് ചെയ്തിട്ടുണ്ട്
ഓസിനടിക്കൽ അന്തസ്സായി കാണുന്ന മലയാളി
Paisa allallo vaangiye thozhil cheyyannoru ubadi alle....kazhiyunnoru allathore sahayikanam
@@sss8428ivanood okke enthin bro parayunnath daivam Avan ath kaannich kodkkum Avan aaa oru ath ariyum 😌
If anyone know this guy contact details like insta or any other contact details please letme know
Tovi❤
Tovino👍❤️
❤
❤❤❤❤
Tovi❤❤
❤❤❤❤
❤
Tovinooooooooo❤
Tovi❤
❤️❤️❤️❤️❤️
❤
❤❤❤
❤
❤❤❤❤❤❤❤
❤
❤❤.
❤
❤
❤️❤️❤️
❤❤
❤
❤️
❤❤
❤❤
❤
❤