സിങ്കിനെ കണ്ടപ്പോൾ കരുതിയിരുന്ന ജാടയുള്ള കുട്ടിയാണെന്ന് മാഷാ അള്ളാ നല്ലൊരു മോള് ഇപ്പത്തെ ഏത് കുട്ടികളെ ഇങ്ങനെ ചെയ്തൊക്കെ കൊടുക്കുക എന്നും ഈ സ്നേഹം നിലനിർത്തട്ടെ ഉമ്മാന്റെ അസുഖം വേഗം മാറട്ടെ
ഇവരുടെ സംസാരവും സന്തോഷവും ചിരിയും കാണുമ്പോൾ.ഈ വീഡിയോ ഷൂട്ട് ചെയ്യുന്നതും കാണുമ്പോൾ.. എവിടെയോ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലാണ് എന്ന് തോന്നിപ്പോകും..എന്താണ് സഹോദരന്മാരെ ഹോസ്പിറ്റലല്ലേ.. അതിന്റേതായ ഒരു ബഹുമാനം കൊടുക്കണ്ടേ.... സൈക്കിളും മേലിൽ നിന്ന് വീണാൽ..അതും ഒരു അഭ്യാസം എന്ന് കാണിക്കുന്ന ആളുകൾ
അങ്ങനെ ഉമ്മാന്റെ വായിൽ ഒഴിച്ചു കൊടുക്കല്ലേ കഞ്ഞി തൊണ്ടയിൽ കുടുങ്ങും പിന്നെ ആ സ്റ്റിച് പൊട്ടും ഡോക്ടർ പറയുമ്പോലെ അല്ല മൂന്ന് മാസം റസ്റ്റ് വേണം അല്ലെങ്കിൽ പിന്നെ ആണ് ഇതിന്റ ബുദ്ധിമുട്ട് അറിയുക
Roshen bro ലേശം ഔചിത്യം ആവാം... പറയുന്നോണ്ട് don't feel me bad. Personal chat ചെയ്യാൻ പറ്റുന്നില്ല.. അത് കൊണ്ടാണ് ഇവിടെ പറയുന്നത്, I am sorry. ഈ അവസരത്തിൽ ഉമ്മയ്ക് ഉമ്മയുടെതായ space വേണ്ടി വരും... ചില സന്തോഷ-സങ്കട നിമിഷങ്ങൾ നിങ്ങളുടെത് മാത്രമാണ്. അറിയാലോ നമ്മുടെ social space എത്രത്തോളം danger ആണെന്ന്.
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏼🤲🏼 പടച്ചവൻ ആരോഗ്യത്തോടുള്ള ദീർഘായുസ്സ് ആഫിയത്തും കൊടുക്കട്ടെ ആമീൻ 🤲🏼🤲🏼 മംഗളത്ത് ഉമ്മനെ കാണുമ്പോൾ എന്റെ ഉമ്മാമനെ പോലെ തന്നെ.. ആണ് എനിക്ക് വളരെ ഇഷ്ടം ആയി 👍🏼😍😍
ഹോസ്പിറ്റലിൽ നിന്ന് എല്ലാം കഴിഞ്ഞു വീട്ടിലേക്ക് വന്നിട്ട് ഉമ്മാനെയും കൂട്ടി ഒരു ടൂർ പോയിക്കൊണ്ടിട്ടോ 😊 അമ്മക്കൊരു സന്തോഷത്തിനുവേണ്ടി ഒരു സമാധാനത്തിനും എല്ലാം 😊
ശിങ്ക്കി അവളുടെ കടമ അടിപൊളിയായി ചെയ്ത് ❤❤❤❤മാഷാ അള്ളാഹ... ശിങ്ക്കി ഒരുപാട് ഇഷ്ടം ❤❤
സിങ്കിനെ കണ്ടപ്പോൾ കരുതിയിരുന്ന ജാടയുള്ള കുട്ടിയാണെന്ന് മാഷാ അള്ളാ നല്ലൊരു മോള് ഇപ്പത്തെ ഏത് കുട്ടികളെ ഇങ്ങനെ ചെയ്തൊക്കെ കൊടുക്കുക എന്നും ഈ സ്നേഹം നിലനിർത്തട്ടെ ഉമ്മാന്റെ അസുഖം വേഗം മാറട്ടെ
സിങ്കോ ശെരിക്കും name എന്താ ഈ കുടിടെ
Mariyam
അങ്ങനെ പറയരുത്. ഇങ്ങനെ സ്വന്തം ഉമ്മയെ നോക്കുന്ന പോലെ എത്രയോ മരുമക്കൾ ഉണ്ട്. നമ്മളും അങ്ങനെ തന്നെ ആണ് നോക്കുന്നത്
റീൽ നു വേണ്ടി മാത്രം 😇😇😂
ഒരുവിധം എല്ലാരും നോക്കും ഇപ്പോഴും പണ്ടും
മരുമോൾ സിംഗി സൂപ്പർ 👍. നന്നായിരിക്കട്ടെ. നിന്റെ കടമ. വേഗം സുഖം പ്രാപിക്കുക
മംഗലതുമ്മാനെ എനിക്കിഷ്ടായി. ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲🤲
Aameen
മോഗലത്തു ഉമ്മാടെ സംസാരം അടിപൊളി ❤️❤️❤️❤️
Enik spinal tumour aan...surgery kainju...rand kaalum thalarnnu...ellavarum enik vendi dua cheyyane😢
Inshaallah...ithakk oru kozhpolla...pettenn sughavate
സൈബ മംഗലത്തമ്മയുടെ മുഖചായ ഉണ്ട്
Ummade asugham vittu kashu aakya makal!👍🏻
Ummummayum ummachiyum poliyanallo randuperudeyum samsaram orepole❤❤❤
Mshallah ummante op kaynalloo ❤... Magalathammaa.... Supr dupr samsaram 🤣🤣......
Sanday monda koday 😂😂😂😂😂😂😅😅😅😅😅😅
ഒരുപാട് ഒരുപാട് ഇഷ്ടമായി ഞാനെപ്പോഴും നിങ്ങൾ വീഡിയോസ് കാണാറുണ്ട് മാനേ നോക്കുന്നത് കണ്ടിട്ട് ഒരുപാട് ഇഷ്ടമായി നിങ്ങളുടെ സംസ്കാരമാണ് ഉമ്മാടെ സന്തോഷം
അൽഹംദുലില്ലാ എന്തായാലും സന്തോഷമായി ഇരിക്കൂ ഉമ്മ എന്ത് ഫാമിലി
ഇവരുടെ സംസാരവും സന്തോഷവും ചിരിയും കാണുമ്പോൾ.ഈ വീഡിയോ ഷൂട്ട് ചെയ്യുന്നതും കാണുമ്പോൾ.. എവിടെയോ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലാണ് എന്ന് തോന്നിപ്പോകും..എന്താണ് സഹോദരന്മാരെ ഹോസ്പിറ്റലല്ലേ.. അതിന്റേതായ ഒരു ബഹുമാനം കൊടുക്കണ്ടേ.... സൈക്കിളും മേലിൽ നിന്ന് വീണാൽ..അതും ഒരു അഭ്യാസം എന്ന് കാണിക്കുന്ന ആളുകൾ
ഇവൻ ഒരു മര്യാദയില്ലാത്ത പെരുമാറ്റം ആണ്. വെറുതെ ഒച്ചയിടും. ഇറിറ്റേഷൻ തോന്നും
Mangalath umma so cutee❤
Zinky nalla kuttiyaa.... Ummaane ❤care cheyyunnalloo😍
അങ്ങനെ ഉമ്മാന്റെ വായിൽ ഒഴിച്ചു കൊടുക്കല്ലേ കഞ്ഞി തൊണ്ടയിൽ കുടുങ്ങും പിന്നെ ആ സ്റ്റിച് പൊട്ടും ഡോക്ടർ പറയുമ്പോലെ അല്ല മൂന്ന് മാസം റസ്റ്റ് വേണം അല്ലെങ്കിൽ പിന്നെ ആണ് ഇതിന്റ ബുദ്ധിമുട്ട് അറിയുക
Roshen bro ലേശം ഔചിത്യം ആവാം... പറയുന്നോണ്ട് don't feel me bad. Personal chat ചെയ്യാൻ പറ്റുന്നില്ല.. അത് കൊണ്ടാണ് ഇവിടെ പറയുന്നത്, I am sorry. ഈ അവസരത്തിൽ ഉമ്മയ്ക് ഉമ്മയുടെതായ space വേണ്ടി വരും... ചില സന്തോഷ-സങ്കട നിമിഷങ്ങൾ നിങ്ങളുടെത് മാത്രമാണ്. അറിയാലോ നമ്മുടെ social space എത്രത്തോളം danger ആണെന്ന്.
Avarjkk ellam oru condent alle public nu munnill kanichall alle cash kittooo😅
Rashi kakkun nalla tnsn ind…😢
11:45 😂😂allahh paavam nddd
I just love the grandma❤ and aunty recover soon
ലാസ്റ്റ് എപ്പിസോഡ് തീരെ ഇഷ്ടായില്ല യാസീൻte ഫ്ലാറ്റിൽ എത്തിയപ്പോൾ മറിയം മോഡൽ മാറി
Alhamdhulillah ummachine kamdappol samathaanam und mangalthe umma enthaanu paranjath Sunday Monday kure chirichu 😂
മംഗലത്ത് ഉമ്മാനെ ഇഷ്ടം ഉള്ളോർ ഉണ്ടോ ❤
Hi
Sunday munday kundeyk oru like👍
Umma roshan ❤❤❤😊😊😊
Open surgery pole thanne rest edukkanam ellenkil pala budhimuttum undakum ente friendnu key hole surgery cheythirunnu avar rest vendennu paranju avar rest eduthilla kurach divasam kayinjappol avark pokkilinullil ninnu neeru varaan thudangi pinne painum appol avar veendum hospitalil admittayi appol avidunnu paranju rest edukkanjitaanu engane vannathu😢kure divasam hospitalil kidannappoyaanu avark maariyath 😊
Sunday, monday, kundey 😂😂😂😂😂😂😂😂😂
Ennum Ingal ee family ee sneham Nila nirthanm roshukakaaaaa ith oru bharkathaaan
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് 🤲🏼🤲🏼
പടച്ചവൻ ആരോഗ്യത്തോടുള്ള ദീർഘായുസ്സ് ആഫിയത്തും കൊടുക്കട്ടെ ആമീൻ 🤲🏼🤲🏼
മംഗളത്ത് ഉമ്മനെ കാണുമ്പോൾ എന്റെ ഉമ്മാമനെ പോലെ തന്നെ..
ആണ് എനിക്ക് വളരെ ഇഷ്ടം ആയി 👍🏼😍😍
Ini muthal vallimane videosik include cheyyanam s
ഉമ്മാനെ കണ്ടിട്ട് പാവം തോന്നുന്നു 😢😢
😊❤
അങ്ങെത്തമ്മ fans 😎✌️
അള്ളാഹു അനുഗ്രഹിക്കട്ടെ 🤍
Sinky nannayi nkkunnu ummane❤❤❤
Nth operation arellum parayuvo?
മംഗലത് ഉമ്മ ഇന്ന് സൂപ്പർ 🌷
❤️❤️❤️
Pavem❤❤
സൺഡേ മൺഡേ ഗുഡയ ഡയലോഗ് ഇഷ്ടമായി ❤
എന്നാലും അങ്ങനെ ചെയ്യാൻ paadillaarnnu....
Sunday
Monday
Konday എന്നൊക്കെ പറഞ്ഞ് പറ്റിച്ച് 😢 മോശം മോശം 😂😂😍😍😻
മംഗലത്ത് ഉമ്മ ishttam ❤❤
Chuttinum ingne makkal irikmbo thanne ummak oru ashvasm erikm
Dr Ramya ma’am ❤
Mangalath umma pwoli ❤
Ummakku ethreyum pettanu sukamavatte😊🤲
Mashallah singi annum ummayumayi snehathode irikatte
perinthalmanna thy flatimnte home tur vidamo
Nalla ummama❤
Oru 100like theramo🥹🤍
Ummakk ellam patten shriyavette
റാഷി 🤝🤝🤝🤝
❤1nalla makkal
Tirur mangalam aano
Dr ramiya
Mims
Super roshu സൂപ്പർ raashi super zaiba ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മംഗലത് ഉമ്മ 😍
Masha Allah
Alhamdulillah
Mamale rashikk pannu shariyayooo ..vacancy undoo???
Mariyu suuuper
Umma ith vare mudi yellam marachite video l vanitollu ningal aayit kanikalle verde
Sunday Munday kunday😂😂😂😂😂
Ithum praveen pranavine pole videok vendi mathram ulla care &sneham aayirikkalle
അങ്ങനെ ആ കത്തില്ല ഉമ്മ തെറ്റ് കണ്ടൽ അന്നേരം പറയും എത്ര പ്രാവാശ്യം നമ്മൾ കണ്ടു
👍🏻 correct
ഇതു അങ്ങനെ അല്ല ഒർജിനൽ ആണ്
Sinkiye orupaadishtayi😍
Vellumnte nottam oke kndit chiri varunu😂
ആഫ്റ്റർ മിംസ് ഹോസ്പിറ്റലിൽ അല്ലെ കുറെ പ്രശ്നം ഉണ്ടായി ഹോസ്പിറ്റൽ അടിച്ചു പൊട്ടിച്ചത് ഒക്കെ അമ്മയും കുഞ്ഞും മരിച്ചു സംഭവം ഒക്കെ
Calicut anu. Ivar kotkl anu
😢makkale❤❤❤❤🤝🤝🙏
Mom when come to home😢
മങ്ങൽത്തമ്മ സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടമായി ഉമ്മാക്ക് എന്റെ വക സലാം പറയണം
Parayam sure ❤
റോഷൻ നീ ഒരു കാര്യം ഓർക്കണം ഈ ഉമ്മ ഇത്രയും വലുതാക്കിയില്ലേ വെറുപ്പിക്കരുത് ഈ സംസാരം വെറുപ്പിക്കൽ ആണ് റോഷൻ മംഗലത്തെ ഉമ്മയെ വിഷമി പ്പിക്കരുത്
ഇവൻ എപ്പോഴും വെറുപ്പിക്കൽ ആണ്
Sunday, Monday, kunday 😄😄
ഉമ്മാക്ക് എന്താ പറ്റിയാദ് 🙄
Ella kochumakalum engna Ahnalle 😂
ഇത് കീ ഹോൾ ആണെങ്കിലും ചുരുങ്ങിയത് 3 ഫുൾ റസ്റ്റ് വേണം ഇല്ലെങ്കിൽ 6 മാസം
Zingy ummaye nannayi care cheydgu❤
Sunday monday kunday😂😂😂😂😂😂😂 2:41
😂❤
Sinki super ann ❤❤❤
എന്തിനാ ആ ഉമ്മാന്റെ തലയും മുടിയും കാണിക്കുന്നത്
കഷ്ടം
Use full video ❤
ഹോസ്പിറ്റലിൽ നിന്ന് എല്ലാം കഴിഞ്ഞു വീട്ടിലേക്ക് വന്നിട്ട് ഉമ്മാനെയും കൂട്ടി ഒരു ടൂർ പോയിക്കൊണ്ടിട്ടോ 😊 അമ്മക്കൊരു സന്തോഷത്തിനുവേണ്ടി ഒരു സമാധാനത്തിനും എല്ലാം 😊
Ummak enthupetyatha
singi mole❤❤❤❤
Yes❤😊
Sunday monday kunday😃😃😃
Sinky❤
Molu thalayil thattamitu kanana bangi video onu kandu noku
20 like taromo😞
Bill ethra aayin okke vidiou chaiyane
ഒരു മാസം റസ്റ്റ് വേണം
Zinky supar mola mashallah ❤❤❤❤
Hai Roshu
Hii❤
Umma ❤❤
👍👍👍🥰🥰
😂😂😂❤
❤️❤️❤️❤️
Nigale veed evidenu
Sinkykk onn mudi marachoode
❤️😍👍🤲
Aa glatil ethumbozhekk thattam poyo
Sinky super
Roshen over aakind oru samsyam
😮😮😢😢
Oruu 50like terooo 🥺
🤲🤲🤲❤❤
😍
Ee samayathum vlog